ചേട്ടാ ആക്‌സിലേറ്റർ കേബിൾ നീളം കൂടിയാലും ഈ പ്രശ്നം വരുന്നുണ്ട്. പിന്നെ സാധാരണയായി HM Plus, Stride Engine ഉള്ള അമ്പസിഡർ കറുകൾക്ക് തീരെ പുള്ളിങ് കുറവാണ് അതുമല്ല HM Plus Mico ഡീസൽ പമ്പ് ഉള്ള വാഹനങ്ങൾക്ക് അത്യാവശ്യം പുള്ളിങ് ഉണ്ടാവും HM Plus TVS ഡീസൽ പമ്പ് ഉള്ള വാഹനങ്ങൾക്ക് പുള്ളിങ് തീരെ കുറവായിരിക്കും ശ്രദ്ധിക്കുക... നിലവിൽ BMC, Metadoor 305, Isuzu 1500, Isuzu 2000, Stride 5 Gear തുടങ്ങി ഈ എഞ്ചിൻ വച്ചിറങ്ങിയ അമ്പസിഡർ കാറുകൾക്ക് ഈ പുള്ളിങ് പ്രശ്നം വരുവാനുള്ള സാധ്യത കുറവാണ്....
Chetta enta ford ikon pulling illa pazhaya power um kittunnilla kayattm okke kerumbo late aayttaahn kernnath e idakkaan aah preshnam vann thodangiyath, battery power um korayum idakk
ഒന്ന് obd സ്കാൻ ചെയ്തു നോക്കുക അത് കൂടാതെ ഫ്യൂൽ പമ്പ് മാറി അടിച്ചു നോക്കുക.. ഫ്യൂൽ ഫിൽറ്റർ എയർ ഫിൽറ്റർ ഇതെല്ലാം ഒന്ന് മാറി നോക്കുക ഒരു കാരണവശാലും ഇഞ്ചക്റ്റർ അഴിച്ചു പണി ചെയ്യരുത്... അങ്ങനെ ചെയ്താൽ ചിലപ്പോൾ പഴയ പെർഫോമൻസ് ചിലപ്പോൾ കിട്ടിയില്ല എന്നു വരും ശ്രദ്ധിക്കുക
Chetta swift 2013 petrol aan വണ്ടി കയറ്റത്തിൽ വച്ചിട്ട് ഗിയർ 1st ലേക്ക് ഇട്ടാൽ വണ്ടി കയറുന്നില്ല ചിലപ്പോൾ വണ്ടിയുടെ ബ്രേക്കും ജമായി വണ്ടി ഓഫാവാതെ പുറകോട്ട് പോകുന്നു വണ്ടി കയറ്റം കയറുന്നില്ല പ്രശ്നം ഒന്ന് പറഞ്ഞു തരുമോ
ചേട്ടാ ബാറ്ററിയിൽ വെള്ളം കുറയുന്നുണ്ടങ്കിൽ അതിനു ബാറ്ററിയിൽ തന്നെ വാണിംഗ് സിംബൽ ഉണ്ട്. ക്ലസ്റ്ററിൽ അറിയാൻ കഴിയില്ല അൾട്ടർനേറ്റ് ഏതെങ്കിലും പ്രശ്നം ഉണ്ടങ്കിൽ ക്ലസ്റ്ററിൽ വാണിംഗ് സിഗ്നൽ കാണിക്കും. അതിനെ കുറിച്ച് ഒരു ഷോർട് വീഡിയോ ചെയ്തിട്ടുണ്ട് ചേട്ടാ. പിന്നെ 10000 കിലോമീറ്റർ കൂടുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ മുൻപ് നമ്മുടെ ചാനലിൽ തന്നെ വീഡിയോ ചെയ്തിട്ടുണ്ട്.. ചേട്ടന്റെ ഫോൺ നമ്പർ പ്ലീസ്....
ambassador അക്സലറേറ്റർ race ചെയ്യുന്നതനുസരിച്ച് movement ella പതിയെ ആണ് speed ആകുന്നത് എന്താവും കാര്യം
ചേട്ടാ ആക്‌സിലേറ്റർ കേബിൾ നീളം കൂടിയാലും ഈ പ്രശ്നം വരുന്നുണ്ട്. പിന്നെ സാധാരണയായി HM Plus, Stride Engine ഉള്ള അമ്പസിഡർ കറുകൾക്ക് തീരെ പുള്ളിങ് കുറവാണ് അതുമല്ല HM Plus Mico ഡീസൽ പമ്പ് ഉള്ള വാഹനങ്ങൾക്ക് അത്യാവശ്യം പുള്ളിങ് ഉണ്ടാവും HM Plus TVS ഡീസൽ പമ്പ് ഉള്ള വാഹനങ്ങൾക്ക് പുള്ളിങ് തീരെ കുറവായിരിക്കും ശ്രദ്ധിക്കുക...
നിലവിൽ BMC, Metadoor 305, Isuzu 1500, Isuzu 2000, Stride 5 Gear തുടങ്ങി ഈ എഞ്ചിൻ വച്ചിറങ്ങിയ അമ്പസിഡർ കാറുകൾക്ക് ഈ പുള്ളിങ് പ്രശ്നം വരുവാനുള്ള സാധ്യത കുറവാണ്....
ഡീസൽ ഫിൽറ്ററും എയർ ഫിൽറ്ററും ഒന്ന് ചെക്ക് ചെയ്യുക....
Chetta enta ford ikon pulling illa pazhaya power um kittunnilla kayattm okke kerumbo late aayttaahn kernnath e idakkaan aah preshnam vann thodangiyath, battery power um korayum idakk
ഒന്ന് obd സ്കാൻ ചെയ്തു നോക്കുക അത് കൂടാതെ ഫ്യൂൽ പമ്പ് മാറി അടിച്ചു നോക്കുക..
ഫ്യൂൽ ഫിൽറ്റർ
എയർ ഫിൽറ്റർ
ഇതെല്ലാം ഒന്ന് മാറി നോക്കുക ഒരു കാരണവശാലും ഇഞ്ചക്റ്റർ അഴിച്ചു പണി ചെയ്യരുത്... അങ്ങനെ ചെയ്താൽ ചിലപ്പോൾ പഴയ പെർഫോമൻസ് ചിലപ്പോൾ കിട്ടിയില്ല എന്നു വരും ശ്രദ്ധിക്കുക
@@kl01motorgarage hok bro nokaam
Chetta swift 2013 petrol aan വണ്ടി കയറ്റത്തിൽ വച്ചിട്ട് ഗിയർ 1st ലേക്ക് ഇട്ടാൽ വണ്ടി കയറുന്നില്ല ചിലപ്പോൾ വണ്ടിയുടെ ബ്രേക്കും ജമായി വണ്ടി ഓഫാവാതെ പുറകോട്ട് പോകുന്നു വണ്ടി കയറ്റം കയറുന്നില്ല പ്രശ്നം ഒന്ന് പറഞ്ഞു തരുമോ
ക്ലച്ച് കുറവാണെകിൽ അങ്ങനെ വരും പിന്നെ ഹാൻഡ് ബ്രേക്ക് ജാം ആയാലും ഈ പ്രശ്നം കാണിക്കും...
❤️🔥👍🏻👍🏻
👍🏻👍🏻😍😍❤️
ബ്രോ അംബ്രേക്ക് ഇട്ട് korachu ദൂരം വണ്ടി ഓടിച്ചു പിന്നെ പുളിങ് ഇല്ല തനിയെ off ആക്കുന്നു ബ്രേക്ക് കിറ്റാത്ത പോലെ അത് എങ്ങനെ മാറ്റം
ബ്രേക്ക് എവിടയോ ജാമായി.. അതുകൂടാതെ തന്നെ സിലണ്ടർ കംപ്ലയിന്റ് ഉണ്ടന്ന് നല്ല പോലെ ചെക്ക് ചെയ്യുക....
Batteryil vellam kuravanengil meter consolil warning symbol kanikumo ? Major compliant undenkil mathrame warning symbol kanikukayulloo ?please confirm ?...vandikku time shedule vechu cheyyanda karyangale kurichu onnu video cheyyamo ?( For Eg - brake oil / gear oil etc )
ചേട്ടാ ബാറ്ററിയിൽ വെള്ളം കുറയുന്നുണ്ടങ്കിൽ അതിനു ബാറ്ററിയിൽ തന്നെ വാണിംഗ് സിംബൽ ഉണ്ട്. ക്ലസ്റ്ററിൽ അറിയാൻ കഴിയില്ല അൾട്ടർനേറ്റ് ഏതെങ്കിലും പ്രശ്നം ഉണ്ടങ്കിൽ ക്ലസ്റ്ററിൽ വാണിംഗ് സിഗ്നൽ കാണിക്കും. അതിനെ കുറിച്ച് ഒരു ഷോർട് വീഡിയോ ചെയ്തിട്ടുണ്ട് ചേട്ടാ. പിന്നെ 10000 കിലോമീറ്റർ കൂടുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ മുൻപ് നമ്മുടെ ചാനലിൽ തന്നെ വീഡിയോ ചെയ്തിട്ടുണ്ട്.. ചേട്ടന്റെ ഫോൺ നമ്പർ പ്ലീസ്....
@@kl01motorgarage thanks for your reply
@@kl01motorgarage radiator cap thurannapol coolant green colourinu pakaram sadharana vellam pole muklil kanunnu...coolant distil wateril sharikum mix aavathathu kondayirikumo ? Please confirm...Service centril chodichappol angane undavum ennu parayannu..
@@sreekanthvv-yq4fh കൂളന്റ് മാറിയിട്ട് എത്ര നാൾ ആയിട്ടുണ്ട് കിലോമീറ്റർ എത്ര ഓടി
@@kl01motorgarage 5 months & 5000 km
,👍👍👍🤝
👍🏻👍🏻😍❤️❤️