മലേഷ്യൻ ഉൾഗ്രാമങ്ങളിലൂടെ അലഞ്ഞുതിരിഞ്ഞ്! Kuala Lumpur to Malacca - Malaysian Villages

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 434

  • @TheKooliyadan
    @TheKooliyadan 8 місяців тому +112

    ലോകത്ത് വളരെ കുറച്ചു പേർ സംസാരിക്കുന്ന മലയാളം പഠിച്ച അന്യ ദേശക്കാരൻ സ്റ്റീഫൻ......
    അയാളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.....
    അയാളെ കേരളത്തിൽ കൊണ്ടു വന്ന് ആദരിക്കണം അഷറഫ്....
    ♥️♥️♥️♥️♥️

    • @ashrafexcel
      @ashrafexcel  8 місяців тому +20

      സ്റ്റീഫൻ ഇടക്ക് കേരളത്തിൽ വരാറുണ്ട്

    • @keralagreengarden8059
      @keralagreengarden8059 8 місяців тому +3

      Yes❤🎉❤🎉

    • @keralagreengarden8059
      @keralagreengarden8059 8 місяців тому

      ​@@ashrafexcelആദരിക്കണം ( ഫളവേഴ്സ് ചാനലിൽ പറ്റും😊)

    • @Vinayan.Pambungal
      @Vinayan.Pambungal 8 місяців тому +3

      തീർച്ചയായും.... 👍

    • @muhammedshahid537
      @muhammedshahid537 8 місяців тому

      അവിടെ ഒരുപാട് ആളുകൾ തമിഴ് സംസാരിക്കുന്ന ചൈനീസ്, malay ക്കാർ ഉണ്ട് ബ്രോ, പക്ഷെ സ്റ്റീഫൻ ബ്രോ ന്റെ സ്വഭാവം super 💝💝നല്ല മനുഷ്യൻ

  • @Ashokworld9592
    @Ashokworld9592 8 місяців тому +102

    നിഷ്കളങ്കതയോടെ സത്യം സത്യമായി തന്നെപറയുന്ന സ്റ്റീഫൻബ്രോ... ഒരു പാവം മനുഷ്യൻ തന്നെയാണ്......!👍👍👍👍💚💚💚💚💙💙💙💜💕👍

  • @Vinayan.Pambungal
    @Vinayan.Pambungal 8 місяців тому +24

    സ്റ്റീഫൻ.... നമ്മൾ ഉദ്ദേശിച്ച ആളല്ല.... വേറെ ലെവൽ ആണ്.... 🔥🔥🔥
    അഷ്റഫ് ഭായ്... സ്റ്റീഫൻ ഉള്ളതുകൊണ്ട് വീഡിയോസ് വേറെ ലെവൽ ആകുന്നുണ്ട്.... 👍
    Keep going... All the best... 🙏🙏🙏

  • @AnwarAli-qz7wi
    @AnwarAli-qz7wi 8 місяців тому +24

    Stephen പറയാതിരിക്കാൻ കഴിയില്ല. നിഷ്കളങ്കൻ . I love you stephen.

  • @merlinjose8342
    @merlinjose8342 8 місяців тому +40

    മറ്റുള്ള വ്ലോഗേഴ്സ് ആരും കാണിക്കാത്ത പുതുമയുള്ള മലേഷ്യൻ കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിക്കുന്ന അഷ്റഫിന് ഒരു പാട് നന്ദി.

  • @yasodaraghav6418
    @yasodaraghav6418 8 місяців тому +19

    സ്റ്റീഫനും അഷറഫു എന്ത് നല്ല ചേർച്ചയാ നിഷ്കളങ്കർ ❤❤❤❤

  • @Ardra_mohan
    @Ardra_mohan 8 місяців тому +10

    എൻ്റെ നാട് .... കടലുണ്ടി ❤
    നിങ്ങളുടെ സംസാരത്തിനിടയിൽ അപ്രതീക്ഷിതമായി കടലുണ്ടിയും കടന്ന് വന്നപ്പോൾ സന്തോഷം തോന്നി 🥰

  • @ajeeshjacob694
    @ajeeshjacob694 8 місяців тому +40

    ആരെ കൊണ്ടു മോശം പറയിപ്പിക്കാത്ത ഒരു യൂട്യൂബർ ആണ് 💯

  • @shibinm5074
    @shibinm5074 8 місяців тому +20

    ശ്വസന വേരുകൾ (Respiratory roots)... ചെറിയ ക്ലാസ്സുകളിൽ കുട്ടികൾക്ക് പഠിക്കാനുണ്ട്. ശ്വസന വേരുകൾക്ക് ഉദാഹരണമായി പഠിക്കുന്നതും കണ്ടൽ മരങ്ങൾ ആണ്😊❤

  • @suhaibmuthu4350
    @suhaibmuthu4350 8 місяців тому +6

    ഞാൻ ആറ് വർഷം Malaysia K Lജോലിച്ചെയ്തു എൻ്റെ ബസ്‌റ്റ ഫ്രണ്ട് ആണ് സ്റ്റീഫൻ ഒരുപാടു നന്ദി ഉണ്ട് അദ്ദേഹതിനു ഒരുപാടു സഹായം ചെയ്തു തന്നിട്ടുണ്ട്🎉🎉🎉🎉❤❤❤❤

    • @StephenAbrahamMY
      @StephenAbrahamMY 8 місяців тому +5

      നിങ്ങളെ ധാരാളം മിസ്സിംഗ് ആണ് ബ്രോയ് 🥰

    • @muhammedthaliyil4828
      @muhammedthaliyil4828 8 місяців тому

      ​@@StephenAbrahamMYBro😍😍😍😍

  • @sreeranjinib6176
    @sreeranjinib6176 8 місяців тому +8

    ❤❤ നല്ല മനുഷ്യർ സ്റ്റീഫൻ നല്ല ഒരു friend and guide

  • @Ashokworld9592
    @Ashokworld9592 8 місяців тому +9

    റോഡിന്റെ ഇരുവശത്തുള്ള പ്രകൃതിമനോഹര കാഴ്ചകൾ കാറിൽ നിന്ന് ഷൂട്ടിംഗ് ചെയ്തത് കാണുവാൻ മനസ്സിനൊരുപാട് കൗതുകമുണർത്തി....!👍👍👍👍💚💚💚💚💙💙💕👍

  • @sameerk
    @sameerk 7 місяців тому +2

    കുറച്ചു കാലം മാറി നിന്ന്. ഏതായാലും വീണ്ടും കാണൽ തുടങ്ങി. നല്ലൊരു യാത്ര അനുഭവം

  • @Ashokworld9592
    @Ashokworld9592 8 місяців тому +10

    മലേഷ്യയിലെ എല്ലാ ജനങ്ങളും ഒത്തിരി സ്നേഹമുള്ളവർ അവരുടെ സ്നേഹവും സംസാരവും നല്ല രസമുണ്ട്....!👍👍👍👍💚💚💚💚💚💚💜💜💕👍

    • @mohdsali5107
      @mohdsali5107 8 місяців тому

      Pakshe avide eppol African, Tamils, and mattu country alkare pidichpary, akramam ethoke und

  • @thouseefedk8163
    @thouseefedk8163 6 місяців тому +1

    എന്റെ പ്രിയപ്പെട്ട ചാനൽ
    സ്റ്റീഫൻ നല്ല മനുഷ്യൻ ... പിന്നെ അഷ്റഫും ❤️❤️

  • @ummerfarooq9156
    @ummerfarooq9156 8 місяців тому +11

    കുറേക്കാലത്തിനുശേഷം അഷ്റഫ് ബ്രോയുടെ റിയൽ ടച്ചുള്ള വീഡിയോസ് വന്നുതുടങ്ങി..
    കൃഷിയിടങ്ങൾ അതാണ് നിങ്ങളുടെ ഐകോണിക്ക് ഐറ്റംസ്

  • @tintumk9558
    @tintumk9558 8 місяців тому +20

    ലക്ഷങ്ങൾ views കിട്ടേണ്ട ചാനൽ ആണ് ഇത് 👌👌 Let's wait and see....ല്ലേ ....!!🥰🥰 All the best dear Ashraf bro !! Stephen bro, how are you??🥰🥰

    • @StephenAbrahamMY
      @StephenAbrahamMY 8 місяців тому +4

      സുഖമാണ് 🙂

    • @tintumk9558
      @tintumk9558 8 місяців тому +2

      @@StephenAbrahamMY Ok.... best wishes with lots of love ❤️

  • @Ashokworld9592
    @Ashokworld9592 8 місяців тому +3

    കൊതിയൂറുന്ന എത്രയെത്ര വിഭവങ്ങളാണ് സ്റ്റീഫനും. അഷ്‌റഫ്‌ ബ്രോയും നമുക്കുവേണ്ടി പറഞ്ഞു തരുന്നത്.. എല്ലാം ഗംഭീരമായിട്ടുണ്ട്..... 👍👍👍💚💚💙💙💙❤️❤️❤️💛💕👍

  • @damasmankada9699
    @damasmankada9699 8 місяців тому +13

    Steephen bro യുടെ സംസാരം കേൾക്കാൻ എന്ത് രസമാണ്. ഞാൻ വളരെ കൗതുകത്തോടെയാണ് മുഴുവൻ കേട്ടതും കണ്ടതും.
    Ashref bro. ക്ക്‌ steephan ബ്രോ യെ കിട്ടിയത് നല്ല കാര്ര്യമായി. 👍👍👍

  • @Ashokworld9592
    @Ashokworld9592 8 місяців тому +3

    ഹായ്..... സ്നേഹം നിറഞ്ഞ അഷ്‌റഫ്‌ ബ്രോ. സ്റ്റീഫൻ ബ്രോ... രണ്ടുപേർക്കും സന്തോഷകരമായ ദിവസമാകുവാൻ ഞങ്ങളും പ്രാർത്ഥിക്കുന്നു... 🙏💜💙💚🙏💛❤️💜🙏

  • @nassertp8757
    @nassertp8757 8 місяців тому

    ഈ യാത്രയിലെ താരം ....സ്റ്റീഫൻ ..... അദ്ദേഹത്തിന്റെ സാനിദ്ധ്യമാണ് വീഡിയോയുടെ കാതൽ...... സ്‌റ്റീഫൻ ശരിക്കും ഒരു ഡോക്ടർ കൂടിയാണ് ..... പയർ വിശദീകരിക്കുന്നത് കണ്ടോ ........😊😊 അടിപൊളി❤❤❤❤❤❤

  • @TheCpsaifu
    @TheCpsaifu 8 місяців тому +6

    ചെറുപ്പം മുതൽ കാണാൻ ആഗ്രഹിച്ചിരുന്നു.... മാലായ.....
    കാട്ടിതന്നതിൽ ഒരുപാട് നന്ദി അശ്‌റഫ്‌ഭായ് 😍👍🏽

  • @siddeeqali2291
    @siddeeqali2291 8 місяців тому

    ലോകത്തിന്റെ ഇതൊക്കെ കോണിൽ നല്ല നല്ല മനുഷ്യർ ഉണ്ട് സ്റ്റീഫൻ നല്ല ഒരു മനുഷ്യൻ അദ്ദേഹത്തെ കാണുമ്പോൾ സന്തോഷം തോന്നുന്നു

  • @danasanthosh3794
    @danasanthosh3794 8 місяців тому

    Malaccaa beautiful ആണ്.. ഞാൻ നാലു വർഷം അവിടെ ഉണ്ടായിരുന്നു..നല്ല ആൾക്കാർ ആണ്.. Nassi goreng ayam, naselemma favourite food annu malaysnu... Enjoy.. Happy to see you their💞💞💞💞💞

  • @rejithabootty9455
    @rejithabootty9455 8 місяців тому +5

    Stephen bro !!! No words, Love from Kannur !

  • @salamchelembra
    @salamchelembra 8 місяців тому +1

    രണ്ട് തവണ സിങ്കപ്പൂർ ഞാൻ പോയിട്ടുണ്ട് ഇനി അടുത്ത യാത്ര അവിടേക്ക് ആയിക്കോട്ടെ ഞാൻ പോയത് 2005 and 2006 ൽ ആയിരുന്നു 😊😊

  • @Beerankutty.KBapputty
    @Beerankutty.KBapputty 8 місяців тому

    സൂപ്പർ അഷ്റഫ് & സ്റ്റീഫൻ അഭിനന്ദനങ്ങൾ❤❤❤🎉🎉🎉

  • @noornew82
    @noornew82 8 місяців тому +18

    ആദ്യം കേരളം മുഴുവനും നടന്ന് കണ്ടിരുന്നെങ്കിൽ പൈനാപ്പിൾ കൃഷിയെ കുറിച്ചുള്ള സംശയം കുറച്ചൊക്കെ മാറുമായിരുന്നു. ഏഷ്യയിലെ എറ്റവും വലിയ പൈനാപ്പിൾ മാർക്കറ്റ് കേരളത്തിലാണ് വാഴക്കുളം മുവാറ്റുപുഴ ! പൈനാപ്പിൾ ടെസ്റ്റ്. നമ്മുടെ കേരത്തിലെ തന്നെയാണ് ഞാൻ കഴിച്ചിട്ടുണ്ട് മലേഷ്യൻ പൈനാപ്പിൾ ബെസ്റ് കേരളത്തിലെ തന്നെ !

  • @elisabetta4478
    @elisabetta4478 8 місяців тому +1

    Thank you for the new information about the Mangrove photosynthesis process. Hoow resilient they indeed are.

  • @SajnaNaser-jd9xu
    @SajnaNaser-jd9xu 7 місяців тому

    ഹായ് അഷ്‌റഫ്‌ ബ്രോ ഞാൻ നിങ്ങളുടെ വീഡിയോ അടുത്താണ് കാണാൻ തുടങ്ങിയത്.. മറ്റുള്ളവരിൽ നിന്നും വ്യത്യസ്ത മായ അവതരണം.. ❤️❤️❤️

  • @ravindranparakkat3922
    @ravindranparakkat3922 8 місяців тому +1

    എനിക്കും അതൊരു പുതിയ അറിവായിരുന്നു അഷറഫ് ബായ് 🤝👍🙏👌

  • @jayamenon1279
    @jayamenon1279 8 місяців тому +2

    Ethra Nannayittanu STEPHEN Malayalam Parayunnathu 👌 Very Nice Video 💯👌👍🏽

  • @adammohamed7235
    @adammohamed7235 8 місяців тому +3

    നിങ്ങളും സ്റ്റീഫൻ bro യും കേരളത്തിൽ ഇത് പോലെ കറങ്ങണം...

  • @mubaracktp3772
    @mubaracktp3772 Місяць тому

    ആ ഞാൻ ജോലികാരൻ അഷറഫ് ബോസ് അടിപൊളി മനുഷൻ സ്റ്റീഫൻ ❤

  • @elisabetta4478
    @elisabetta4478 8 місяців тому +1

    I'm mesmerised by Mr Stephen's vocabulary. The Chinese people I am acquainted with are sort of reserved and tend to mingle with themselves rather than with others. But here Mr Stephen is an exception. His multilingual skills is outstanding. Oh my my. He is a great asset to those who encounter him. A very pro-individual. The fact that he has acquired a multilingual ability shows how outgoing and positively curious he is. Assimilation of different languages can confuse your brain but he manages it meticulously. Bravo 👏
    Loved Malaysian countryside.
    Ps: strolling around in a foreign country with locals is always beneficial because locals would easily acknowledge you. Thank you, dear Ashraf.

  • @PeterMDavid
    @PeterMDavid 8 місяців тому +1

    സ്റ്റീഫൻ ഒരു ക്ലിയർസോൾ തന്നെ 👍❤️👌 കൈതച്ചക്ക കഴിക്കുന്ന സ്പീഡ് കണ്ടപ്പോൾ മനസ്സിലായി അതിന് നല്ല മധുരം ഉണ്ടെന്ന് 😍👌👍❤️❤️❤️❤️❤️

  • @sunilmadhavan-zj2re
    @sunilmadhavan-zj2re 8 місяців тому

    എൻ്റെ പൊന്നു ബ്രോ കൈതചക്ക തിന്ന് കൊതിപ്പിച്ചു..അച്ചുവിൻ്റെ വായിൽ നിന്നും വെള്ളം വന്നു കാണും, പൊളിയാണ്, സ്റ്റീഫൻ ബ്രോക്ക് താങ്ക്സ് പറയണം , അന്യൂഷണവും....

  • @deepas5485
    @deepas5485 7 місяців тому +1

    Enteyum Oru samsayam ayirunnu kandalkadinte veru mukalilottu nilkunnathu enthina ennu Eppo clear ayii

  • @sarahayathu4795
    @sarahayathu4795 8 місяців тому

    ഹായ് , എന്റെ പേര് ഷാൻ,ഒരു ക്യാമറാമാൻ ആണ് (മെയിൽ ID കുടുംബാംഗത്തിന്റെ), മലേഷ്യ ഒരുപാട് ഇഷ്ടമുള്ള രാജ്യം, ആദ്യമായാണ് അഷ്റഫ് ബായ് യുടെ വീഡയോ കാണുന്നത്,നന്നായിട്ടുണ്ട്, പാനിംഗ് സ്പീഡ് കുറക്കുകയും,ഫുൾ ക്വാളിറ്റിയിൽ output air ചെയ്യുകയും ചെയ്താൽ പക്ക പ്രഫഷ്ണൽ ആകും. ഇനി തുടർച്ചയായി ഞങ്ങൾ ഈ ചാനൽ കാണും, അഷറഫ് ഭായിയും സ്റ്റീഫനും തകർത്തു. രണ്ട് പേരുടെയും നമ്പർ കിട്ടിയാൽ സന്തോഷം..
    പ്രതീക്ഷിക്കുന്നു..
    all the best..

  • @elisabetta4478
    @elisabetta4478 8 місяців тому

    His knowledge about even the most remote places in Kerala and India is prodigious.❤

  • @BISMI389
    @BISMI389 8 місяців тому +3

    Ashrafkka kathirikkukayayirunnu.Ramadan Mubarak

  • @ShihabudheenPullat
    @ShihabudheenPullat 8 місяців тому +4

    ഈ സ്റ്റീഫൻ എവിടുന്നു മലയാളം പഠിച്ചു? എവിടത്തുകാരൻ?

  • @sudeeshdivakaran6217
    @sudeeshdivakaran6217 8 місяців тому +3

    Steffen is an amazing human being ❤❤❤❤

  • @Santhilal-v3r
    @Santhilal-v3r 8 місяців тому +1

    🎉, അഷ്റഫ് വെരി നൈസ് നൈസ് മാൻ , താങ്ക്യൂ ഫോർ യുവർ 29:52

  • @manjuviswan3398
    @manjuviswan3398 8 місяців тому +2

    Route records ൻ്റെ Masterpiece videos.. സ്റ്റീഫൻ്റെ കൂടെ ചൈനയിൽ പോയി വീഡിയോ എടുക്കാൻ ശ്രമിക്കണം.. അത് വല്ലാത്തൊരനുഭവമായിരിക്കും❤❤❤

  • @Ashokworld9592
    @Ashokworld9592 8 місяців тому +2

    പ്രകൃതിഭംഗിയായാലും ഓരോ സംഭവങ്ങളായാലും അതേപടി വീഡിയോയിൽ ഒപ്പിയെടുക്കുവാനും. അതിനെ കുറിച്ച് വിവരണം നടത്തുവാനും അഷ്‌റഫ്‌ ബ്രോയ്ക്ക് കഴിയുന്നത് ഒരു ഭാഗ്യം തന്നെയാണ്... അതുകൊണ്ട് തന്നെയാണ് ഞങ്ങൾ ഒരുപാട് ഇഷ്ട്ടപെടുന്നതും..... എന്നും ദൈവം കൂടെയുണ്ടാകും... ബ്രോ.....!🙏❤️💜💙💚❤️💛💙💕👍🙏

  • @silpakrishnan3028
    @silpakrishnan3028 8 місяців тому +1

    മുക്ക് കഴിക്കാൻ നമ്മൾ മലയാളിക്കു സ്പെഷ്യൽ, സ്റ്റീഫൻ സൂപ്പർ, നല്ല മനുഷ്യൻ ❤️

  • @riyasbabukv5279
    @riyasbabukv5279 8 місяців тому +1

    ചെമ്പെടക് ചക്കയുടെ ഒരു varient ആണ്. പഴുകുമ്പോൾ നമ്മുടെ പഴം ചക്കപോലെ ആണ് തൊലി ഊരി എടുക്കാൻ പറ്റും നമ്മുടെ നാട്ടിലും ചെമ്പടാക് ഉണ്ട് rare ആണ്

  • @salimbinabdulla6682
    @salimbinabdulla6682 8 місяців тому

    ഉണ്ണി അപ്പം മുതൽ.... എല്ലാം അറിയുന്ന Stefan broo..... Love you from Oman 🇴🇲

  • @Anilkumar_K_B
    @Anilkumar_K_B 8 місяців тому +6

    വൃക്ഷങ്ങൾ ഓക്സിജൻ എടുക്കാറില്ല പുറത്തേയ്ക്ക് വിടുകയാണ് ചെയ്യുക. 9:44

    • @HARIKRISHNANS-o4k
      @HARIKRISHNANS-o4k 8 місяців тому +2

      വൃക്ഷങ്ങൾ ശ്വസിക്കാൻ ഓക്സിജൻ എടുക്കും...

    • @peoplesservice...lifemissi2660
      @peoplesservice...lifemissi2660 8 місяців тому +3

      പകല് co2 വലിച്ച് oxygen പുറത്തേക്ക് വിടും. രാത്രി നേരെ തിരിച്ചും..

    • @tfernz
      @tfernz 8 місяців тому

      Correct.
      Why shouldn't we sleep under a tree at night?
      Final Answer: Sleeping under a tree is not advisable at night, since photosynthesis does not occur, oxygen is not being produced by the trees. In addition to this, the trees continue respiring thereby causing the amount of carbon dioxide to be increased and the amount of oxygen to be reduced.

    • @factfinder6945
      @factfinder6945 8 місяців тому

      എടുക്കും, respiration ഉണ്ട് , photosynthesis ഉണ്ട്

    • @anandu.s9422
      @anandu.s9422 8 місяців тому

      സസ്യങ്ങൾ എല്ലാം ശ്വസിക്കുമ്പോൾ ഓക്സിജൻ എടുത്തു co2 പുറത്തുവിടുകയും photosynthesis time ഇൽ Co2 എടുത്തു ഓക്സിജൻ പുറത്തു വിടുകയും ചെയ്യും

  • @VinodVinod-bt5hk
    @VinodVinod-bt5hk 8 місяців тому +2

    ഭായ് ബിബിൻ ബ്രോയുംകൂടി വേണമായിരുന്നു

  • @ajeshchoyyan2916
    @ajeshchoyyan2916 8 місяців тому

    സ്റ്റീഫൻ നമ്മള് വിചാരിച്ച ആളല്ല... അതുക്കും മേലെ 😍😍😍👍🏻👍🏻👍🏻

  • @mjabir1
    @mjabir1 8 місяців тому +1

    മലേഷ്യയിലെ നൈറ്റ്‌ ലൈഫ് ഒക്കെ കാണിക്കു.
    സ്റ്റീഫൻ ബ്രോ നിഷ്കളങ്കനായ മനുഷ്യൻ ❤

  • @MR.i-vee
    @MR.i-vee 8 місяців тому

    പുതിയൊരു അറിവാണ് 🌳🌿☘️🍀🌲

  • @jdsvds1307
    @jdsvds1307 8 місяців тому

    നുമ്മടെ അസറഫ് ഭായ് 👌🏻

  • @Ismailac1982
    @Ismailac1982 7 місяців тому

    Nilai ൽ ഉണ്ട് ബ്രോ
    Srembante അടുത്ത് ആണ്

  • @shabeenasidhik2734
    @shabeenasidhik2734 8 місяців тому

    Steefan brother valarea nalla manushyananu. Bhayagara sambhavavum aanu..❤

  • @shahidnelleryshahid4979
    @shahidnelleryshahid4979 2 місяці тому

    സ്റ്റീഫൻ ബ്രോ ഒരു സംഭവം ആണ് ❤

  • @Manumeempara007
    @Manumeempara007 8 місяців тому +1

    സ്റ്റീഫൻ bro നിങ്ങൾ പൊളിയാണ് ട്ടോ..
    അഷ്റഫ് ഇക്കാ സ്നേഹം ❤

  • @kirankishor4099
    @kirankishor4099 8 місяців тому +1

    ഈ ലാളിത്യമാർന്ന അവതരണം ❤❤❤❤❤❤

  • @shafiev2243
    @shafiev2243 8 місяців тому

    പൈനാപ്പിൽ കഴിക്കുമ്പോൾ അറിയാൻ പറ്റും അതിന്റെ മധുരം 😍😍

  • @PrasanthBaiju-in1pt
    @PrasanthBaiju-in1pt 8 місяців тому +1

    16. 40 പാവം സ്റ്റീഫനെ
    തമാശക്കുപോലും ഒന്നും പറയരുത്
    ഇതുവരെ അയാളെ മനസിലായില്ലേ
    അഷ്റഫെ. അയാൾ ഒരു യഥാർത്ഥ മനുഷ്യൻ ആണ്. അത് കാണുന്ന വർക്കും മനസിലായി കേട്ടോ

  • @mohamedfavaz855
    @mohamedfavaz855 Місяць тому

    Stephen and ashraf Love you guyzzz from Abu Dhabi ❤❤❤

  • @MALIMM606
    @MALIMM606 8 місяців тому +4

    ❤️❤️❤️❤️അഷ്‌റഫ്‌ ക്കാ

    • @lathalatha7749
      @lathalatha7749 8 місяців тому

      സ്റ്റീഫൻ സൂപ്പർ

  • @ShiniSuresh-l7g
    @ShiniSuresh-l7g 8 місяців тому

    ഹായ് അഷ്റഫ്,, നാട്ടിൻ പുറത്തുകൂടി യുള്ള യാത്ര അടിപൊളി യാ,❤❤❤
    ചങ്കൂ ബ്രോ സ്റ്റീഫൻ സുപ്പറ 🥰🥰🥰🥰

  • @Rajan-sd5oe
    @Rajan-sd5oe 8 місяців тому +1

    കണ്ടൽകാടുകൾക്ക് മുകളിൽ കൂടി ഇതുപോലെയുള്ള ഒരു സംവിധാനമായിരുന്നു കണ്ണൂർ വളപട്ടണം പുഴക്കു സമീപം വർഷങ്ങൾക്കു മുൻപ്കണ്ണൂരിലെ ഒരു ടൂറിസം ക്ലബ്‌ കൊണ്ടു വരാൻ ഉദ്ദേശിച്ചിരുന്നത്! എന്നാൽ ചിലരുടെ രാഷ്ട്രീയ താല്പര്യം ആ ടൂറിസം ആശയത്തെ മുളയിലെ നുള്ളുകയായിരുന്നു!🤔🤔🤔🤔🤔🤔

  • @royJoseph-lx6uq
    @royJoseph-lx6uq 8 місяців тому

    കാറ്റാടി ഞങ്ങൾ കോട്ടയംകാർ ചൂള എന്ന് പറയും. X mas നു star ഇടാൻ ഇതിന്റെ branch ആണ് prefer ചെയ്യുന്നത്.

  • @hameedkv6667
    @hameedkv6667 8 місяців тому +1

    Stephen is a good man and he is an iron man.

  • @jameelachennattu5403
    @jameelachennattu5403 8 місяців тому

    Super.. Aa painaappilinte oru plant konduporu

  • @abushahas1414
    @abushahas1414 8 місяців тому

    ❤ super njan poyitund green city🎉

  • @faizal3815
    @faizal3815 8 місяців тому

    പൈനാപ്പിളിനേക്കാൾ ഇരട്ടി മധുരമാണ് സ്റ്റീഫൻ ബ്രോയുടെ മലയാളത്തിന്! ഒരു പക്ഷെ ഇങ്ങനെ തന്നെ ആയിരിക്കാം നമ്മളെല്ലാം മലയാളം സംസാരിക്കേണ്ടിയിരുന്നത് 😊

    • @StephenAbrahamMY
      @StephenAbrahamMY 8 місяців тому +1

      🥰🙂 നന്ദി

    • @faizal3815
      @faizal3815 8 місяців тому

      @@StephenAbrahamMY OMG!! Bro - you made my day😍🥰 I loved your response it means you can also read Malayalam! This is awesome & outstanding 👏

  • @keralagreengarden8059
    @keralagreengarden8059 8 місяців тому +1

    സൂപ്പർ😅😅😅❤🎉 (പാവം സ്റ്റീഫൻ രാത്രി ക്ഷീണിച്ചു കിടപ്പാണ്😅. bird next നെ കുറിച്ച് എൻ്റെ ഫ്രണ്ട് ചൈനാക്കാരനോടു ചോദിച്ചു. അവൻ വിശദമായി എല്ലാം പറഞ്ഞുതന്നെ😊😊😊😅)

    • @StephenAbrahamMY
      @StephenAbrahamMY 8 місяців тому

      അതെ, നല്ല ക്ഷീണിച്ചു 😔🥰

  • @artist6049
    @artist6049 8 місяців тому

    സ്റ്റീഫൻ bro കൊള്ളാം❤

  • @minha9519
    @minha9519 8 місяців тому

    അശ്രഫ് ബായ് നിങ്ങൾ എയർപോർട്ടിൽ ഉണ്ടായിരുന്നു

  • @aneeshars4103
    @aneeshars4103 8 місяців тому

    ചൈനയിലേക്ക് സ്റ്റീഫൻ കൂടേ പോകണം... ചൈന വിശേഷം അറിയാമല്ലോ 👍👍

  • @girijamenon9215
    @girijamenon9215 4 місяці тому

    U r excellent Ashraf

  • @salimbinabdulla6682
    @salimbinabdulla6682 8 місяців тому +1

    Hala madrid... സ്റ്റീഫന്‍ broo

  • @Ayoobkhan453
    @Ayoobkhan453 8 місяців тому +2

    Kuala lumpur day's... ❤️

  • @thasmikamaru9338
    @thasmikamaru9338 8 місяців тому +3

    Bro ഞാനും മലേഷ്യ ആണ് മലാക്കയിൽ

    • @AtheendranU
      @AtheendranU 8 місяців тому

      മനാ കിർജാ

    • @alikadakkodan111
      @alikadakkodan111 8 місяців тому

      അവിടെ എന്തെങ്കിലും പണി കിട്ടുമോ ബ്രോ

  • @nishadkunnukara9335
    @nishadkunnukara9335 8 місяців тому

    സ്റ്റീഫൻ ബ്രോ അടിപൊളി👍

  • @kirankishor4099
    @kirankishor4099 8 місяців тому +1

    മലേഷ്യൻ എപ്പിസോഡ് കഴിഞ്ഞാൽ ഇനി സ്റ്റീഫൻ ബ്രോയേ കാണാൻ പറ്റില്ലല്ലോ ❤❤❤❤❤

    • @StephenAbrahamMY
      @StephenAbrahamMY 8 місяців тому

      കാണാം ബ്രോ. .. മലേഷ്യക്ക് വരൂ ❤🙂

  • @shanpanthayil
    @shanpanthayil 8 місяців тому

    ഞാൻ ഉണ്ടായിരുന്ന സ്ഥലം നഗരി സമിലാൻ, port dickson. ഉപ്പഉണ്ടായിരുന്ന നാടാണ്.passir pangaang. 👍🏻

  • @muhammedshahid537
    @muhammedshahid537 8 місяців тому

    Cempadak ച്മ്പടാ എന്ന് അവർ pronounce ചെയ്യും ഇപ്പോൾ ഈ സാനം നാട്ടിൽ ഉണ്ട്(ചെമ്പടക് ), kaka long ന്നു വെച്ചാൽ
    Along -മൂത്തത് kaka_താത്ത

  • @muhammedthaliyil4828
    @muhammedthaliyil4828 8 місяців тому

    സ്റ്റീഫൻ ബ്രോ 😍😍

  • @emil3551
    @emil3551 5 місяців тому

    Ella chedikalum marangalum carbondioxide aanu suhrutey valichedukaney...oxygen release cheiyuvanu cheiyanathu..

  • @bijununni1
    @bijununni1 8 місяців тому

    വീഡിയോയുടെ length ഇത്തിരി കൂടിയില്ലേ എന്നൊരു സംശയം

  • @vagabondmallu.
    @vagabondmallu. 8 місяців тому

    അപ്പോ കുറച്ച് നേരം മലേഷ്യൻ ഗ്രാമങ്ങൾ വഴി യാത്ര നടത്താം ❤

  • @mohdsharafudheen2287
    @mohdsharafudheen2287 8 місяців тому

    @ 44.24 മഹിന്ദ്ര Scorpio അല്ലേ 🤔

  • @sathishpa6149
    @sathishpa6149 8 місяців тому

    Kandelkaadinde puthiya oru arivu supper👌

  • @moideen683
    @moideen683 8 місяців тому

    bro arabiyil ananas eannaa parayuka

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc 8 місяців тому

    സ്റ്റിഫാൻ ബ്രോ നിങ്ങൾ അടിപൊളി 🥰🥰❤️❤️

  • @shameerparambath7131
    @shameerparambath7131 8 місяців тому +1

    നമ്മുടെ നാട്ടിലെ പഴം ചക്ക ആയിരിക്കും അത് 😊

    • @ShuaibMc-fq2qf
      @ShuaibMc-fq2qf 8 місяців тому

      Pazham chakkatanne kuzha chakka ennuparayum

  • @SajiS-p1w
    @SajiS-p1w 8 місяців тому

    Super video ashraf bro stephan bro super❤❤👍👍👍

  • @athmamadassery1987
    @athmamadassery1987 8 місяців тому

    Ithum kalakki ikka 👌👌

  • @sajnanc6519
    @sajnanc6519 8 місяців тому +1

    Waiting for your video

  • @chackobabu6404
    @chackobabu6404 8 місяців тому

    എല്ലാം അടിപൊളി

  • @faisalangillath6110
    @faisalangillath6110 8 місяців тому +1

    സ്റ്റീഫൻ ഒറ്റക് കേരളത്തിൽ പോകാറുണ്ട് അതിനിടയിൽ തൃശൂർ വെച്ച് നായ കടിച്ചു. നമ്മുടെ കടയിൽ വരാറുണ്ട്

  • @RashidVanimal
    @RashidVanimal 8 місяців тому

    കൈതച്ചക്കയ്ക്ക് അറബിയില്‍ അനനാസ് എന്നാണ് പറയുക.. മലേഷ്യന്‍ ഭാഷയും അറബിയും ബന്ധമുണ്ട് എന്ന് മനസ്സിലായി ... അനനാസ് = നാനാസ്... പൊളി.. സ്റ്റീഫന്‍ എന്തൊരു പാവം.. ഇസ്തം.....🥰🥰

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 8 місяців тому

    രണ്ട് പേർക്കും ഹായ്

  • @ishalmariyam1215
    @ishalmariyam1215 8 місяців тому +1

    സ്റ്റീഫൻ ബ്രോ യെ കാണാൻ വേണ്ടി മാത്രം വീഡിയോ കാണുന്ന ഞാൻ 😁😌🤭...