രണ്ടാം ദിവസം ഇതാണവസ്ഥ - ആയിഷാക്കൊപ്പം തായ്‌ലാൻഡിൽ! Budget tour package to Thailand - Day 2

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 100

  • @travelworldbynazeer3101
    @travelworldbynazeer3101 4 місяці тому +12

    Family യോടൊപ്പം ഉള്ള mountain life ആയിരുന്നു ഇതിനേക്കാൾ മനോഹരം. താങ്കളുടെ indian ഗ്രാമീണ യാത്രകളും അനുഭവങ്ങളും ആണ് കൂടുതൽ ഇഷ്ടം

  • @abdulnazar8945
    @abdulnazar8945 4 місяці тому +32

    ഞാനും ഈ യാത്രയിൽ ഉണ്ടായിരുന്നു. അഷ്‌റഫിന്റെ കൂടെ ജോയിന്റ് ചെയ്തതിൽ സന്തോഷം. Nice video

    • @FoodNTravelByShabeer
      @FoodNTravelByShabeer 4 місяці тому

      എത്ര ആയിരുന്നു ബഡ്ജറ്റ്

    • @shihasro
      @shihasro 4 місяці тому

      @@FoodNTravelByShabeer..45k per person including flight tickets

  • @PeterMDavid
    @PeterMDavid 4 місяці тому +4

    ഒരു അടിപൊളി എപ്പിസോഡ് 👌❤️👍

  • @sumayyasumi3610
    @sumayyasumi3610 4 місяці тому +2

    പാക്കേജ് അല്ലാത്ത ദിവസങ്ങളുടെ കാഴ്ചകൾക്കായി കാത്തിരിക്കുന്നു കാരണം ഇക്കാന്റെ ഗ്രാമീണ കാഴ്ചകളായിരിക്കും എപ്പോഴും മനോഹരം..

  • @ummerfarooq9156
    @ummerfarooq9156 4 місяці тому +1

    coral island view superb👌👌👌

  • @thankav6808
    @thankav6808 4 місяці тому +2

    Kanatta enne pole ollavarkke kazchal opakaramaye👏👏👏👏

  • @kl10safar
    @kl10safar 4 місяці тому +2

    ഒരു request ഉണ്ട് ഒന്ന് (എസോതോൺ)and (കുട്ട്ചും)എന്നി സ്തലങ്ങൾ explore ചെയാമോ❤

  • @jayammaashokan9508
    @jayammaashokan9508 4 місяці тому +2

    Ashraf ee videosloode ningalodoppam yathra cheyyunna njangal❤

  • @sreejithgopinath9737
    @sreejithgopinath9737 4 місяці тому +2

    👍👍👍കണ്ടിട്ട് കുറെ ആയി

  • @ranjithmenon8625
    @ranjithmenon8625 4 місяці тому +1

    Hi Ashraf, nice vlog ❤❤ good night 😴😊

  • @yasodaraghav6418
    @yasodaraghav6418 4 місяці тому +1

    അടിപൊളി കാഴ്ചകൾ 💓💓

  • @shafiev2243
    @shafiev2243 4 місяці тому

    Nice video 😍👍🏻👍🏻👍🏻

  • @winnerspoint8373
    @winnerspoint8373 4 місяці тому +1

    Very nice trip 👌

  • @RahmathBasheeer-gj8tt
    @RahmathBasheeer-gj8tt 4 місяці тому

    sooper episode aanu ..

  • @k.c.thankappannair5793
    @k.c.thankappannair5793 4 місяці тому +1

    Happy journey 🎉

  • @jayamenon1279
    @jayamenon1279 4 місяці тому +2

    Nice Video 👌👌

  • @homellycake2613
    @homellycake2613 4 місяці тому +1

    Orupad nokiyirunnu. Evide aayirunnu

  • @DENNYANTONY-m4t
    @DENNYANTONY-m4t 4 місяці тому +1

    Really you are great

  • @ismailch8277
    @ismailch8277 4 місяці тому +1

    super👍👍👌👌

  • @azizchandrathil5154
    @azizchandrathil5154 4 місяці тому +1

    കാണാന്‍ kothiyavunnallo എവിടെയാyirinnu

  • @lathasreekumar9971
    @lathasreekumar9971 4 місяці тому +1

    ❤❤nice vedio

  • @shankokkathodu2131
    @shankokkathodu2131 4 місяці тому +1

    Super👏🏽👏🏽👏🏽

  • @martinsthozhala2921
    @martinsthozhala2921 4 місяці тому +1

    സ്നേഹം മാത്രം ❤️

  • @mtmujeebu
    @mtmujeebu 4 місяці тому +2

    Ashraf bro package ne Patti explain cheyyumo

  • @sujinkannan8408
    @sujinkannan8408 4 місяці тому

    Nice bro👍🏽

  • @sameerk
    @sameerk 4 місяці тому +1

    Super

  • @tomykm6165
    @tomykm6165 4 місяці тому +3

    ഈ യാത്രയിൽ ഞാനും, പാരസൈലിംഗ്, & scuba diving. അവതരണം സൂപ്പർ, കാഴ്ചകൾ അതി മനോഹരം.❤❤

  • @Vinayan.Pambungal
    @Vinayan.Pambungal 4 місяці тому +1

    ചാനലിൽ തായ്‌ലൻഡ് വീഡിയോ ഇല്ലാത്തതിനാൽ ഇത് ചെയ്യുന്നു എന്നാണ് ബായി പറഞ്ഞത്...😂
    അതേ അങ്ങനെ തന്നെയാണ് ഈ വീഡിയോ കാണുമ്പോൾ ഞങ്ങൾക്കും ഫീൽ ചെയ്യുന്നേ... 😃
    നിങ്ങൾ ആ വണ്ടിയിൽ കയറി ഒറ്റയ്ക്കു എങ്ങോട്ടെങ്കിലും പോയി വീഡിയോ എടുത്തിരുന്നേൽ പൊളി ആയേനെ... 😃😊

  • @arun.tpniker9059
    @arun.tpniker9059 4 місяці тому +1

    അഷ്‌റഫ്‌ വീടിന്റെ പണി എന്തായി 💕💕💕💕💕

  • @shanthasuresh8593
    @shanthasuresh8593 4 місяці тому +1

    Ashrafka ❤❤❤❤❤❤

  • @sumeshpp5792
    @sumeshpp5792 4 місяці тому +2

    ഇന്ത്യൻ ഗ്രാമങ്ങളിൽ ചെയ്യുന്ന വീഡിയോസിന്റെ വൈബ് കിട്ടുന്നില്ല Forign Country s ചെയ്യുമ്പോ😊

  • @jafar117
    @jafar117 4 місяці тому +3

    തായ് വീഡിയോസ് ഒരു വൈബ് കിട്ടുന്നില്ല

  • @sudhia4643
    @sudhia4643 4 місяці тому +1

    First. Like. 👍

  • @hamzathpasha4064
    @hamzathpasha4064 4 місяці тому +1

    Ashaf Bro 😂👍👍👍

  • @ameerpombra8075
    @ameerpombra8075 4 місяці тому +1

    ഹായ്

  • @Jesi148
    @Jesi148 4 місяці тому +1

    Hi🙌🏼👍🏼

  • @AneesAnees-pk7kd
    @AneesAnees-pk7kd 4 місяці тому +8

    അഷ്‌റഫ്‌ ഇക്കാന്റെ ഇതു വരെയുള്ള എല്ലാ വീഡിയോസും കണ്ടവർ ഇവിടെ 👍come on

  • @shamseerhashim
    @shamseerhashim 3 місяці тому

    അഷ്‌റഫ്‌ ബ്രോ,
    സ്ഥിരം കാണുന്ന സുഹൃത്ത് എന്ന നിലയിൽ പറയട്ടെ,
    ഇതേ പോലുള്ള group ടൂറുകളും, കണ്ടുമടുത്ത കാഴ്ചകളും നിങ്ങൾക്ക് ചേരുന്നതല്ല.
    നിങ്ങൾ നിങ്ങളുടെ ഗ്രാമീണത ഉള്ള കാഴ്ചകളിൽ ഉറച്ചു നിൽക്കൂ.😊

  • @bijurenjini
    @bijurenjini 3 місяці тому

    Package details please

  • @v.sasikumar7202
    @v.sasikumar7202 4 місяці тому +2

    എത്രയാ Package''?

  • @MALIMM606
    @MALIMM606 4 місяці тому +2

    👍🏻👍🏻👍🏻👍🏻❤️❤️❤️❤️

  • @noushad2777
    @noushad2777 4 місяці тому +1

    👍👍

  • @Subairpp05
    @Subairpp05 4 місяці тому +1

    ❤❤

  • @abdulKareem-xf4bo
    @abdulKareem-xf4bo 4 місяці тому +1

    Hai bro

  • @sajidp4425
    @sajidp4425 4 місяці тому

    Good

  • @shajisheeba6861
    @shajisheeba6861 4 місяці тому +1

    Sugam❤❤k. U. M😍😍😍🕉️

  • @suhasinisomam7685
    @suhasinisomam7685 4 місяці тому +1

    Ashrafinu orayiram Nanhi Manoharamaya kazhchakal kanichutharunhathinu Bharyakkum Makkalkkum Anweshanam parayanam

  • @aji171
    @aji171 4 місяці тому +1

    First comment ❤

  • @bibeeshsouparnika677
    @bibeeshsouparnika677 4 місяці тому +1

    🎈🎈🎈🎈🙏

  • @ramachandrant2275
    @ramachandrant2275 4 місяці тому +1

    👍🙋👌♥️.....

  • @swethapappachan5184
    @swethapappachan5184 4 місяці тому +1

    Mee second 😊😅

  • @eajas
    @eajas 4 місяці тому +1

    🥰✌️✌️✌️

  • @preethapm440
    @preethapm440 21 день тому

    Etraya package bai

  • @abdulazizmoideenkutty677
    @abdulazizmoideenkutty677 3 місяці тому

    how much for one person full package please reply me thanks

  • @rajeev.a.k9044
    @rajeev.a.k9044 4 місяці тому +1

    ❤❤❤️❤️❤️❤️❤️❤❤❤

  • @prasanthvattappara7754
    @prasanthvattappara7754 4 місяці тому +1

    Hai

  • @shailanasar3824
    @shailanasar3824 4 місяці тому

    👍🤲

  • @ebrahimkunju4049
    @ebrahimkunju4049 4 місяці тому +1

    Hi

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 3 місяці тому

    അടുത്ത ട്രിപ്പിൽ ഞാനും വരട്ടേ?

  • @shajisheeba6861
    @shajisheeba6861 4 місяці тому +1

    Suppr❤❤ 🌙✝️🕉️

  • @RejiradhaReji
    @RejiradhaReji 4 місяці тому +3

    Sugamano

  • @mksh4588
    @mksh4588 4 місяці тому +1

    ❤❤😂😂🎉🎉👌👌👌👌

  • @shihabmms9249
    @shihabmms9249 4 місяці тому +1

    First 😂

  • @ummermk8387
    @ummermk8387 3 місяці тому

    Malaysia video super. Taxi driver mix and. Father India mother Chinese atanu Malayalam samsarjkunnatu

  • @nithinareekkara6519
    @nithinareekkara6519 4 місяці тому

    Island il onnum ottum samayam illa... Package tour waste analo

    • @ashrafexcel
      @ashrafexcel  4 місяці тому +1

      ഒന്നര മണിക്കൂർ പോരെ? 😊

    • @nithinareekkara6519
      @nithinareekkara6519 4 місяці тому

      @@ashrafexcel STHYATHIL PORA...ELLAM EXPLORE CHEYTHU ENJOY CHEYANEL 1 DAY MINIMUM...video edukal alla..oramkal undakkal akanam yathra

  • @SunilsHut
    @SunilsHut 4 місяці тому

    എന്തോ ഇങ്ങനെ ഉള്ള നിങ്ങളുടെ വീഡിയോ ഇഷ്ടപ്പെട്ടില്ല... ഗ്രൂപ്പ്‌ ടൂർ ആയതുകൊണ്ടായിരിക്കും

  • @keralagreengarden8059
    @keralagreengarden8059 4 місяці тому

    സെക്സ് ടൂറിസത്തിൻ്റെ മഹത്യം മലപ്പുറത്തുകാരുടെ വക😂😂😂😅😅😅

  • @siraj7204
    @siraj7204 4 місяці тому +1

    ഏതു സമയത്തും അല്ലാഹുവിന്റെ ശിക്ഷ അവിടെ ഇറങ്ങും അത്രക്ക് വെഭിചാരം കൂടിയിട്ടുണ്ട്

    • @keralagreengarden8059
      @keralagreengarden8059 4 місяці тому +1

      അപ്പോൾ തലയിൽ തട്ടം ഇട്ടവരും പർദ്ദ ഇട്ടവരും അവിടെ പോയി വൃത്തിക്കേട് കാണേണ്ടി വന്നു. അതിനുള്ള ശിക്ഷ ഈ കൊണ്ടുപോയവർക്ക് കിട്ടുമല്ലേ😊

  • @user-wb1lh5qp7l
    @user-wb1lh5qp7l 4 місяці тому +1

    ദയവുചെയ്ത് തായ്‌ലjd ചെയ്യരുത് നീ പോകാത്ത ഇഷ്ടം പോലെ രാജ്യമില്ല അങ്ങോട്ട് പോകു. അല്ലാതെ എന്നും തായ്‌ലാൻഡ് ആയിട്ടാണ് ആരും ഇത് കാണാത്തത് വീഡിയോ

    • @KunjuMon-sm1pv
      @KunjuMon-sm1pv 4 місяці тому +3

      അതെന്താ തായ്ലന്റ് വീഡിയോ ചെയ്താൽ എന്തേലും പ്രശ്നം ഉണ്ടോ

    • @user-wb1lh5qp7l
      @user-wb1lh5qp7l 4 місяці тому +1

      @@KunjuMon-sm1pv ഒന്നുമില്ല ഒരുപാട് കണ്ടതാണ് 😄😄😄

    • @KunjuMon-sm1pv
      @KunjuMon-sm1pv 4 місяці тому +4

      @@user-wb1lh5qp7l നിങ്ങൾ മാത്രം അല്ലാലോ ഈ വീഡിയോ കാണുന്നത് അവിടെ പോവാത്തവരും കാണുന്നില്ലേ

  • @nazarpindia
    @nazarpindia 4 місяці тому +1

  • @shaheerglobe350
    @shaheerglobe350 4 місяці тому +2

    🥰👍

  • @naseeralavikutty4665
    @naseeralavikutty4665 4 місяці тому +1

    👍👍👍

  • @LalithaVijayan1957
    @LalithaVijayan1957 4 місяці тому +1

    ❤❤❤😊

  • @muraleedharanomanat3939
    @muraleedharanomanat3939 4 місяці тому +1

    Hai

  • @shaoukathali1884
    @shaoukathali1884 3 місяці тому

    👌👌👌👌👌

  • @mohammedkabeer6381
    @mohammedkabeer6381 4 місяці тому +1

    ❤❤❤❤❤❤❤

  • @kadavathpremnath
    @kadavathpremnath 4 місяці тому +1

    ❤❤❤

  • @shibutk1118
    @shibutk1118 4 місяці тому +1

    ❤❤❤❤❤❤❤❤

  • @govindhbyju313
    @govindhbyju313 4 місяці тому +1

    ❤❤

  • @abdulrasheed596
    @abdulrasheed596 4 місяці тому +1

    ❤❤❤

  • @ummerfarooq9156
    @ummerfarooq9156 4 місяці тому +1

    ❤❤❤❤

  • @nishathankachan6924
    @nishathankachan6924 4 місяці тому +1

    ❤❤❤

  • @NoushadPookkodan
    @NoushadPookkodan 4 місяці тому +1

    ❤❤❤

  • @ashrafakd
    @ashrafakd 4 місяці тому

    ❤️❤️

  • @ameerrealameerreal4585
    @ameerrealameerreal4585 4 місяці тому +1

  • @basheer_bachi_kasargod
    @basheer_bachi_kasargod 3 місяці тому

    ❤❤

  • @hathibmohammed1474
    @hathibmohammed1474 2 місяці тому