ഇന്നലെ എൻ്റെ ഒരു സ്നേഹിതന് ആഡ്രയ്ക്ക് പോകുവാൻ വഴി ചോദിച്ചു ഞാൻ രാജേഷ് ചേട്ടൻ്റെ നസർ കൊടുത്തിട്ട് ചോദിക്കാൻ പറഞ്ഞു. അദ്ദേഹം വിളിച്ചപ്പോൾ ഒരു മടിയും കൂടാതെ എല്ലാ വിവരങ്ങളും രതിഷേട്ടൻ പറഞ്ഞു കൊടുത്തു ഒത്തിരി നന്ദി രതീഷ് ചേട്ടാ🎉🎉🎉🎉🎉
സാങ്കേതിക വിവരണങ്ങൾ വളരെ നല്ലതാണ്.പോകുന്ന സ്ഥലങ്ങളെ കുറിച്ചുള്ള വിവരണങ്ങളും ചരിത്രങ്ങളും ഭക്ഷണ വൈവിധ്യങ്ങളും കൂടി ഉൾപ്പെടുത്തിയാൽ ബോറടി ഇല്ലാതെ മുന്നോട്ട് പോകാം അല്ലായെങ്കിൽ ഇത് വളരെ പെട്ടെന്ന് മടുക്കും
സൂപ്പർ സൂപ്പർ രതീഷ് ചേട്ടൻ്റെയും ജലജ ചേച്ചിയുടെ കൂടെ ജീവിക്കാൻ കൊതി തോന്നുന്നു പ്രതിസന്ധികളും സന്തോഷങ്ങളും കൂടെ കൊണ്ട് നടക്കുന്ന ഇവർ ഉത്തമ മാതൃക കുടുംബമാണ് ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
ഈ പ്രാവശ്യം ചിരിച്ചു മതിയായി. സൂര്യേ കൂടെ കൂട്ടിയാൽ കാര്യങ്ങൾക്ക് ഒരു തീരുമാനം ആവും. എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤❤🎉🎉🎉🎉🎉 . Lady Drivers got a good class from Cameraman. well done. really you are an encouraging person. 🎉🎉🎉🎉🎉
ഇതാണ് പഴയ ലോറി ഡ്രൈവർ ഇപ്പോഴത്തെ പുതിയ ഡ്രൈവർമാരിൽ വണ്ടിയിലെ മീറ്റർ പോലും നോക്കാൻ അറിയില്ലാത്തവരുണ്ട് ഇതുപോലെ ഒരു തിയറി ക്ലാസ് ലേണേഴ്സ് കൊടുക്കേണ്ടതാണ്. ഞാൻ ഒരു മെക്കാനിക് കം ഡ്രൈവർ ആണ്. കാഴ്ചകൾ അടിപൊളി ALL THE BEST ❤
എല്ലാ വീഡിയോയും മുടങ്ങാതെ കാണാറുണ്ട്. രതീഷിനെയും ജലജയെയും ഒത്തിരി ഇഷ്ടമാണ്. ഇത്രയും ചെറുപ്രായത്തിൽ ട്രക്ക് യാത്ര നടത്തുന്നക്രെഡിറ്റ് . കുഞ്ഞുവാവക്ക് സ്വന്തം.... രാജേഷ്. സൂര്യ, മുത്ത്,ജോബി. അജീഷ്, പ്രശാന്ത്, ചായി .... നിങ്ങളുടെ ട്രക്ക് കുടുംബത്തിലെ എല്ലാവരെയും ഇഷ്ടം... നിങ്ങൾ യാത്ര ആസ്വദിക്കുമ്പോൾ ഞങ്ങളും നിങ്ങളോടൊപ്പം ആസ്വദിക്കുന്നു... ഒരുപാട് നന്ദി. പാലക്കാട് ആലത്തൂർ ആണ് വീട്..എപ്പോഴെങ്കിലും നേരിൽ കാണാം എന്നു കരുതുന്നു... നന്മകൾ നേരുന്നു..❤❤
കോ-ഡ്രൈവേഴ്സിന് നല്ല ട്രെയ്‌നിങ് !! രതീഷ് ബ്രോ ആൻഡ് ജലജ മാം നല്ല ട്രൈനേഴ്‌സ്. നിങ്ങളുടെ കൂടെ ആകുമ്പോൾ സൂര്യ നല്ല relaxed ആണ് . ഇനിയും സൂര്യ ഏതു ഖാട്ടും പുല്ലുപോലെ ഓടിക്കും.. രതീഷ് ബ്രോ, നിങ്ങൾ എന്ത് ക്ഷമയോടെ യാണ് കുഞ്ഞികിളിക്കും സുര്യക്കും എല്ലാം പറഞ്ഞു കൊടുക്കുന്നത് !! ജലജ ഇപ്പോൾ എന്ത് കോൺഫിഡന്റ് ആണ് അത് പോലെ സൂര്യയും ഉടൻ തന്നെ ആകും.
നിങ്ങളുടെ വീഡിയയിലൂടെ ധാരാളം സ്ഥലം കാണാൻ പറ്റുന്നു .അത് പോലെ വീഡിയോയിൽ ,ഇംഗ്ലിഷിൽ എഴുതി കാണിക്കുന്നത് നന്നായി ,ഇംഗ്ലിഷ് ലളിതമായി പടിച്ചെടുക്കാനും സാധിക്കുന്നു . നന്നായി ❤❤❤❤❤
നാണുകുട്ടിയെയും കുഞ്ഞി കിളിയെയും കാണാൻ നല്ല ഭംഗിയാണ്. പുത്തേട്ട് ട്രാവൽ വ്ലോഗിലെ എല്ലാ അംഗങ്ങൾക്കും അതിൻ്റെ ചാലകശക്തിയായ ജലജ ചേച്ചിക്കും ഒരു ബിഗ് സല്യൂട്ട്
എല്ലാവർക്കും നല്ലെ ഒന്നാന്തരം നമസ്ക്കാരം🙏 ഞാൻ റാസൽഖൈമയിൽ ഇരുന്നു കാണുന്നു🥰 ഇതു ഒരു ദിവസം കണ്ടില്ലങ്കിൽ ഒരു വല്ലായ്മ അന്നെ 🙏 നിങ്ങളുടെ കൂടെ ഞാനും സഞ്ചരിക്കുന്നു
Logistics Field ന് പുതിയ ചമയങ്ങൾ സൃഷ്ടിക്കുന്ന പുത്തെറ്റ് ഫാമിലിക് എന്റെ ആശംസകൾ. 🙏🏻👍🏻. പ്രത്യേകിച്ച് ഒരു ഓട്ടോമൊബൈൽ മാർക്കറ്റിംഗ് ഫീൽഡ് il പ്രവർത്തിക്കുന്ന എനിക്ക് കൂടുതൽ ആസ്വാദ്യകരം.
where ever u goes you people make it as your own second home , its because of a lovely attitude and trust worth to convert it like that , very lovely, and even made the lovely little one to enjoy the trip much , take care all and have a nice journey
👏👏👏👍🥰❤️ സാധാരണക്കാർക്ക് പോലും എൻജിന്റെ പ്രവർത്തനം മനസ്സിലാകുന്ന രീതിയിൽ ഉള്ള വിവരണം.👌 Quote of the day: "അധ്വാനത്തെ, അതിനിടയിലെ കഷ്ടപ്പാടുകളെ നമുക്ക് ആഘോഷമാക്കാൻ പറ്റും" രതീഷ് Puthett. അച്ചോടാ cho chweet പശുക്കുട്ടികൾ.❤ തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സ് പറഞ്ഞപോലെ "അനുഭവങ്ങളിലെ" ഇന്ത്യ, SGK പറയുന്നപോലെ ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ട, അനുഭവിക്കേണ്ട ഇന്ത്യ.😇🙏
Good morning to PUTHETTU team.... Animals licking rock salt stone is common scene in goat farms and cattle farms ..it helps them maintain normal appetite and body weight, as well as increasing feed consumption and weight gain. Salt also increases thirst; encouraging the cow to drink more water...and keep hydrated... Big thanks to Ratheesh bro for sharing lorry engine mechanism...good content...🚍💪
ആളു കൂടിയാൽ പാമ്പ് ചാകില്ല എന്ന് പറയുന്നതുപോലെ, ആളുകൂടിയിട്ടു കുഞ്ഞുസിനെ നോക്കാതിരിക്കല്ലേ, കുഞ്ഞുസിന്റെ കളികൾ കാണിക്കു. കുഞ്ഞിക്കിളികൾക്ക് ചക്കരയുമ്മ, super day ആകട്ടെ, ദൈവം കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ.
ഹായ് കുഞ്ഞു കിളിയെ ജലജ മേടത്തിന് ഒപ്പം വെക്കാം👍 സൂര്യ മേടം ആരെന്തു പറഞ്ഞാലും കൃത്യമായി ശ്രദ്ധയോടെയാണ് കാര്യങ്ങൾ കേൾക്കുന്നത് ചെയ്യുന്നതും വെരി ഗുഡ് ബേബി മംഗലം ഡാം
Video adipoli.Surya koodi vannathu iratti santhosham. I really love you my children.You are taking me to my golden North Indian days.Every day i watch the video as soon as upload it❤
Congratulations to all ladies who have taken up driving Trucks, criss crossing India. You are safely traveling along with the men in your families. A day should come soon, when ladies can travel alone without fear. 🎉
Next time, you buy stove or accessories from trade links, next ro chithra studio, thirunakkara, Kottayam. You get genuine items with the most reasonable prices.
എപ്പോഴും കുക്കിംഗ് ബോര്‍ ആയി തുടങ്ങി, മെയിന്‍ ഡ്രൈവര്‍ കോ ഡ്രൈവര്‍ ഉപയോഗം കുറയ്ക്കുക, ഡ്രൈവര്‍ എല്ലാവരും ഒന്ന് പോലെ തന്നെയാണ്, Rajesh is a gem of person, a kind hearted and simple man...
ഇന്നലെ എൻ്റെ ഒരു സ്നേഹിതന് ആഡ്രയ്ക്ക് പോകുവാൻ വഴി ചോദിച്ചു ഞാൻ രാജേഷ് ചേട്ടൻ്റെ നസർ കൊടുത്തിട്ട് ചോദിക്കാൻ പറഞ്ഞു. അദ്ദേഹം വിളിച്ചപ്പോൾ ഒരു മടിയും കൂടാതെ എല്ലാ വിവരങ്ങളും രതിഷേട്ടൻ പറഞ്ഞു കൊടുത്തു ഒത്തിരി നന്ദി രതീഷ് ചേട്ടാ🎉🎉🎉🎉🎉
❤❤❤❤🎉🎉🎉🎉
Number എത്രയാ? ഞാനും ഒരു delhi trip പോകുന്നുണ്ട്. വിവരങ്ങൾ ചോദിക്കാൻ ഉണ്ട്
വണ്ടിയെ കുറിച്ചുള്ള കൂടുതൽ അറിവുകൾ റെസ്പെക്ടഡ് ലേഡീസിന് പകർന്നു കൊടുക്കുവാൻ രതീഷ് ബ്രോ കാണിക്കുന്ന ഉത്സാഹിത്തിന് ബിഗ് സല്യൂട്ട്....❤
😂😂😂
സാങ്കേതിക വിവരണങ്ങൾ വളരെ നല്ലതാണ്.പോകുന്ന സ്ഥലങ്ങളെ കുറിച്ചുള്ള വിവരണങ്ങളും ചരിത്രങ്ങളും ഭക്ഷണ വൈവിധ്യങ്ങളും കൂടി ഉൾപ്പെടുത്തിയാൽ ബോറടി ഇല്ലാതെ മുന്നോട്ട് പോകാം അല്ലായെങ്കിൽ ഇത് വളരെ പെട്ടെന്ന് മടുക്കും
AMINU
❤
😅😅😅😅😂😂
അടുത്ത ജനറേഷനെ എല്ലാം വളരെ സ്നേഹത്തോടെ പഠിപ്പിക്കുന്നത് വളരെ അഭിമാനകരമാണ്. കുഞ്ഞിക്കിളി വേഗത്തിൽ എല്ലാം പഠിക്കുന്നുണ്ട്❤❤
ജലജ മേടത്തിന് പകരം വയ്ക്കാനായി കുഞ്ഞിക്കിളി പുറകെ വരുന്നുണ്ട് എല്ലാ കാര്യങ്ങളും ചോദിച്ചു മനസ്സിലാക്കുന്നുണ്ട് മിടുക്കിയാണ് അവൾ
വണ്ടിയുടെ എൻജിനെക്കുറിച്ചുള്ള ക്ലാസ്സ് സൂപ്പർ👍👍👍👍
ക്യാമറാമാന് നല്ല പ്രാക്ടിക്കൽ നോളജ് ഉണ്ട്. മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാനുള്ള മനസ്സും.👌👌
സൂപ്പർ സൂപ്പർ രതീഷ് ചേട്ടൻ്റെയും ജലജ ചേച്ചിയുടെ കൂടെ ജീവിക്കാൻ കൊതി തോന്നുന്നു പ്രതിസന്ധികളും സന്തോഷങ്ങളും കൂടെ കൊണ്ട് നടക്കുന്ന ഇവർ ഉത്തമ മാതൃക കുടുംബമാണ് ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
Ratheesh പക്കാ team Leader 👌🏻👌🏻👌🏻👌🏻
21:05 പൊളി ക്യാമറ..❤❤3:56 ഇങ്ങനെ വേണം കൂടെയുള്ള ഡ്രൈവർക്ക് പഠിപ്പിച്ചു കൊടുക്കാൻ.❤❤ മച്ചാനെ നിങ്ങൾ പൊളിയാ..😊
ഈ പ്രാവശ്യം ചിരിച്ചു മതിയായി. സൂര്യേ കൂടെ കൂട്ടിയാൽ കാര്യങ്ങൾക്ക് ഒരു തീരുമാനം ആവും. എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤❤🎉🎉🎉🎉🎉 . Lady Drivers got a good class from Cameraman. well done. really you are an encouraging person. 🎉🎉🎉🎉🎉
രതീഷ് ഐടി ടീച്ചർ... അതു പോലെ വിവരിച്ചു കൊടുത്ത്...Good 💯 Appreciate for training Co driver...team Work
ഇതാണ് പഴയ ലോറി ഡ്രൈവർ ഇപ്പോഴത്തെ പുതിയ ഡ്രൈവർമാരിൽ വണ്ടിയിലെ മീറ്റർ പോലും നോക്കാൻ അറിയില്ലാത്തവരുണ്ട് ഇതുപോലെ ഒരു തിയറി ക്ലാസ് ലേണേഴ്സ് കൊടുക്കേണ്ടതാണ്. ഞാൻ ഒരു മെക്കാനിക് കം ഡ്രൈവർ ആണ്. കാഴ്ചകൾ അടിപൊളി ALL THE BEST ❤
എല്ലാ വീഡിയോയും മുടങ്ങാതെ കാണാറുണ്ട്. രതീഷിനെയും ജലജയെയും ഒത്തിരി ഇഷ്ടമാണ്. ഇത്രയും ചെറുപ്രായത്തിൽ ട്രക്ക് യാത്ര നടത്തുന്നക്രെഡിറ്റ് . കുഞ്ഞുവാവക്ക് സ്വന്തം.... രാജേഷ്. സൂര്യ, മുത്ത്,ജോബി. അജീഷ്, പ്രശാന്ത്, ചായി .... നിങ്ങളുടെ ട്രക്ക് കുടുംബത്തിലെ എല്ലാവരെയും ഇഷ്ടം... നിങ്ങൾ യാത്ര ആസ്വദിക്കുമ്പോൾ ഞങ്ങളും നിങ്ങളോടൊപ്പം ആസ്വദിക്കുന്നു... ഒരുപാട് നന്ദി. പാലക്കാട് ആലത്തൂർ ആണ് വീട്..എപ്പോഴെങ്കിലും നേരിൽ കാണാം എന്നു കരുതുന്നു... നന്മകൾ നേരുന്നു..❤❤
കോ-ഡ്രൈവേഴ്സിന് നല്ല ട്രെയ്‌നിങ് !! രതീഷ് ബ്രോ ആൻഡ് ജലജ മാം നല്ല ട്രൈനേഴ്‌സ്. നിങ്ങളുടെ കൂടെ ആകുമ്പോൾ സൂര്യ നല്ല relaxed ആണ് . ഇനിയും സൂര്യ ഏതു ഖാട്ടും പുല്ലുപോലെ ഓടിക്കും.. രതീഷ് ബ്രോ, നിങ്ങൾ എന്ത് ക്ഷമയോടെ യാണ് കുഞ്ഞികിളിക്കും സുര്യക്കും എല്ലാം പറഞ്ഞു കൊടുക്കുന്നത് !! ജലജ ഇപ്പോൾ എന്ത് കോൺഫിഡന്റ് ആണ് അത് പോലെ സൂര്യയും ഉടൻ തന്നെ ആകും.
നിങ്ങളുടെ വീഡിയയിലൂടെ ധാരാളം സ്ഥലം കാണാൻ പറ്റുന്നു .അത് പോലെ വീഡിയോയിൽ ,ഇംഗ്ലിഷിൽ എഴുതി കാണിക്കുന്നത് നന്നായി ,ഇംഗ്ലിഷ് ലളിതമായി പടിച്ചെടുക്കാനും സാധിക്കുന്നു . നന്നായി ❤❤❤❤❤
"അതെ അതേ "....... നിങ്ങളുടെ വീഡിയോയിൽ ഏറ്റവും കൂടുതൽ ഉള്ള വാക്ക്..... 😁😁😁
👍👍👍👍👍
Athe, athe
അതെ .. അതെ .. 😂
ഒരു main ഡ്രൈവർക്കു അത്യാവശ്യം പാർട്സിനെ കുറിച്ച് അറിവ് വേണം, അതാണ് രതീഷ് bro സൂപ്പർ 👍👍👍👍
നാണുകുട്ടിയെയും കുഞ്ഞി കിളിയെയും കാണാൻ നല്ല ഭംഗിയാണ്. പുത്തേട്ട് ട്രാവൽ വ്ലോഗിലെ എല്ലാ അംഗങ്ങൾക്കും അതിൻ്റെ ചാലകശക്തിയായ ജലജ ചേച്ചിക്കും ഒരു ബിഗ് സല്യൂട്ട്
രതിഷേട്ടന്റെ റൂട്ടിനെക്കുറിച്ചുള്ള അറിവും വണ്ടിയെക്കുറിച്ചുള്ള അറിവും പറയാതെ വയ്യ. എല്ലാകാര്യങ്ങളും പറഞ്ഞു മനസ്സിലാക്കിതരുന്നു.👌❤❤
ഏതായാലും മറ്റു സംസ്ഥാനങ്ങളിലെ വിവരങ്ങൾ കിട്ടുന്നതിന് ഉപകരിക്കും... നന്ദി....
എല്ലാവർക്കും നല്ലെ ഒന്നാന്തരം നമസ്ക്കാരം🙏 ഞാൻ റാസൽഖൈമയിൽ ഇരുന്നു കാണുന്നു🥰 ഇതു ഒരു ദിവസം കണ്ടില്ലങ്കിൽ ഒരു വല്ലായ്മ അന്നെ 🙏 നിങ്ങളുടെ കൂടെ ഞാനും സഞ്ചരിക്കുന്നു
അതിമനോഹരം, ഗോതമ്പു പാടം സൂപ്പർ 👌👌 ശുഭദിനം 🌹🌹🌹🌹
Ratheesh bros enginieering skills and demo to the lady drivers is excellent....❤
വളരെ ലളിതമായ, രതീഷ് bro. യുടെ വിവരണം ഏറെ ഹൃദ്യം..❤
പുത്തേട്ടിൻ്റെ അമരംതിരിക്കുന്ന രതീഷ് ചേട്ടനും, ജലജ മാംമിനും എത്ര പറഞ്ഞാലും മതിവരാത്ത അഭിനന്ദനങ്ങൾ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
❤️ഹായ് കുഞ്ഞികിളി ♥️എല്ലാവർക്കും സുഖമല്ലേ കുഞ്ഞി ❤️ദാമിക്കുട്ടി സുഖമായിരിക്കുന്നല്ലോ ❤️എല്ലാവർക്കും ശുഭയാത്ര നേരുന്നു ❤️❤️👍
The uncle and his team working in the middle of nowhere to provide for cows - hats off🎉
രണ്ട് ദിവസത്തിനുള്ളിൽ 30 k അവും അഭിനന്ദനങ്ങൾ❤🎉🎉🎉 (FRom KowAIT)
നമ്മുടെ ഇന്ത്യ മഹാരാജ്യത്തെ ഓരോ കാഴ്ചകളും ഇത്ര അടുത്ത് ഞങ്ങൾക്ക് കാണിച്ച് തരുന്ന രതീഷിനും കുടുംബത്തിനും അഭിനന്ദനം ❤❤❤നന്ദി 🙏🙏
Logistics Field ന് പുതിയ ചമയങ്ങൾ സൃഷ്ടിക്കുന്ന പുത്തെറ്റ് ഫാമിലിക് എന്റെ ആശംസകൾ. 🙏🏻👍🏻. പ്രത്യേകിച്ച് ഒരു ഓട്ടോമൊബൈൽ മാർക്കറ്റിംഗ് ഫീൽഡ് il പ്രവർത്തിക്കുന്ന എനിക്ക് കൂടുതൽ ആസ്വാദ്യകരം.
ഞാൻ ആലോചിക്കുവാരുന്നു നമ്മുടെ ദാമ്മുകൂട്ടിക്ക് uniform എന്താണ് കൊടുക്കാതിരുന്നത് എന്ന് . ഇന്ന് യൂണിഫോമിൽ കണ്ടു
സന്തോഷായി.
Cute girl ❤
where ever u goes you people make it as your own second home , its because of a lovely attitude and trust worth to convert it like that , very lovely, and even made the lovely little one to enjoy the trip much , take care all and have a nice journey
👏👏👏👍🥰❤️
സാധാരണക്കാർക്ക് പോലും എൻജിന്റെ പ്രവർത്തനം മനസ്സിലാകുന്ന രീതിയിൽ ഉള്ള വിവരണം.👌
Quote of the day: "അധ്വാനത്തെ, അതിനിടയിലെ കഷ്ടപ്പാടുകളെ നമുക്ക് ആഘോഷമാക്കാൻ പറ്റും"
രതീഷ് Puthett.
അച്ചോടാ cho chweet പശുക്കുട്ടികൾ.❤
തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സ് പറഞ്ഞപോലെ "അനുഭവങ്ങളിലെ" ഇന്ത്യ, SGK പറയുന്നപോലെ ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ട, അനുഭവിക്കേണ്ട ഇന്ത്യ.😇🙏
മിനാർവ യിൽ നിന്ന് വാങ്ങുന്ന എല്ലാ ഉപകാരണവും ഇപ്പോൾ പെട്ടന്ന് കേടാവാറുണ്ട്
പാവം മീനർ വ😢
Hai puthet gays ❤❤❤ എൻജിൻ ഇല്ലാത്ത വണ്ടിയുടെ ടയർൻ്റെ kallukuthiya സൂരിയ്ക് ഇരിക്കട്ടെ ലൈക് 😂😂 TomyPT Veliyannoor ❤❤❤❤❤
എനിക്കും ഇതെല്ലാം പുതിയ കാഴ്ചയാണ് എഞ്ചിന്നും കാര്യങ്ങളും ഈ പേരെല്ലാം കെട്ടിട്ടുണ്ടെങ്കിലും കണ്ടിട്ടില്ലായിരുന്നു ♥️
UA-cam ishtam pole videos unde about engines
Happy and safe journey to puthettu team👍👍
Surya is really a comedian……
അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲❤
Zambiyayil njan thamesikunna Chomayil malayalam kelkunnathu puthettukarude family conversations kelkumpolundakunna ente santhoshem parenjariyikan vayya karenam iee veetil aarkum malayalam ariyathilla, ente Mon Bhilayil janichathukondu manesilakum pareyethlla, hindi or English pareyum, marumol(tamil) ivide januchu. Iee 84 vayesilum ningalude informal samsarem enne othiri energetic akkunnu.❤
❤
Good morning to PUTHETTU team....
Animals licking rock salt stone is common scene in goat farms and cattle farms ..it helps them maintain normal appetite and body weight, as well as increasing feed consumption and weight gain. Salt also increases thirst; encouraging the cow to drink more water...and keep hydrated...
Big thanks to Ratheesh bro for sharing lorry engine mechanism...good content...🚍💪
ആളു കൂടിയാൽ പാമ്പ് ചാകില്ല എന്ന് പറയുന്നതുപോലെ, ആളുകൂടിയിട്ടു കുഞ്ഞുസിനെ നോക്കാതിരിക്കല്ലേ, കുഞ്ഞുസിന്റെ കളികൾ കാണിക്കു. കുഞ്ഞിക്കിളികൾക്ക് ചക്കരയുമ്മ, super day ആകട്ടെ, ദൈവം കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ.
ഹായ് കുഞ്ഞു കിളിയെ ജലജ മേടത്തിന് ഒപ്പം വെക്കാം👍 സൂര്യ മേടം ആരെന്തു പറഞ്ഞാലും കൃത്യമായി ശ്രദ്ധയോടെയാണ് കാര്യങ്ങൾ കേൾക്കുന്നത് ചെയ്യുന്നതും വെരി ഗുഡ്
ബേബി മംഗലം ഡാം
Thirunelveli Driver Durai vanakkam 🙏🙏🙏👍👌
സൂര്യാ മാഡം മൊത്തം കോമഡി ആയാലോ 😁😁😁
❤❤❤❤❤❤👍👍beautiful Happy journey ❤❤chattaaaaa 💚Chachi ❤Rajash bro 💞Ajish 💛Suriya ❤muthaaaaa 💕kunjikelli ❤❤ Damukuti💛💕💕love all puthettu family ❤❤ God bless all ❤❤❤
സൂര്യ ചേച്ചി വൻ കോമഡി ആണ് 😀😀
ವಿಡಿಯೋ ಚೆನ್ನಾಗಿದೆ ಸರ್ ಅದ್ಬುತ ❤️ ಒಳ್ಳೆಯದ ಆಗಲಿ
നമസ്കാരം ❤️ അടിപൊളി ചേട്ടായി ആ ടോപ് ഗിയർ ഒന്നും കൈ കൊണ്ട് തിരിച്ചു കാണിച്ചു കൊടുകാം ആയിരുന്നു
Video adipoli.Surya koodi vannathu iratti santhosham. I really love you my children.You are taking me to my golden North Indian days.Every day i watch the video as soon as upload it❤
Congratulations to all ladies who have taken up driving Trucks, criss crossing India.
You are safely traveling along with the men in your families. A day should come soon, when ladies can travel alone without fear. 🎉
Excellent Mechanic Ratheesh bro
ദൈവം ഏല്ലാ സൗഭാഗ്യങ്ങളും നൽകട്ടെ ❤
നല്ല വീഡിയോ കുറെ അറിവുകൾ കിട്ടി 👍👍👍
ഞാൻ. ദുബായ്. കാണുന്നു. നിങ്ങള്. ഫാൻ. ഫ്രം. കാസർകോഡ് 💪🏻💪🏻💪🏻
കട്ടപ്പുറത്തു ഇരിക്കുന്ന വണ്ടിയുടെ ടയർ വരെ ചെക്ക് ചെയ്യും അത് ആണ് സൂര്യ 😂👍💯😜
😂😂❤
ക്യാമറ നന്നായി ഒപ്പിയെടുത്തിട്ടുണ്ട്, അടിപൊളി
💕 സൂര്യ വന്നതോടെ മൊത്തം കോമഡി ആയി....😂
❤Hai RATHEESH YOUR TRUCK ENGINE CLASS IS VERY GOOD FOR DRIVERS❤PUTTETH START A COURSE OF YOUR STAFF❤YOUR STAFF DRIVERS ARE FULLY HAPPY❤WE ALSO HAPPY❤
ഇന്നത്തെ വിഡിയോ ഒത്തിരി നല്ല നല്ല കാഴ്ചകൾ സമ്മാനിച്ചു വളരെയേറേ. നന്ദി ഉണ്ട് പുത്തേട്ട് ട്രാവൽസിനോട്
Suriya full comedy 😀😀
യാത്രകൾ അതിലെ കാഴ്ചകൾ മനോഹരം
എല്ലാവർക്കും സ്വാഗതം
നല്ലൊരു സായാനം നേരുന്നു
Super yathara 🎉🎉🎉🎉🎉🎉🎉
very nice video . I love it. From jharkhand.
ഗാശാല വീഡിയോ nice. Vlog becoming more interesting with new sightings, like this.. 👍
Enjoy your trip safe journey family 👍
കാഴ്ചകൾ അതിമനോഹരം
2003 മുതൽ 2008 വരെ 5 കൊല്ലം ജീവിച്ച, യാത്ര ചെയ്‌ത സ്ഥലം ആണ്. ഒരുപാട് മാറിപ്പോയി റോഡ് എല്ലാം..
നമസ്കാരം എല്ലാവർക്കും ശുഭയാത്ര ഇനിയും നല്ല കാഴ്ചകൾ കാണുവാൻ കാത്തിരിക്കുന്നു💞💞💞💞💞
Awesome vlog mam 😊😊😊😊😊
കുഞ്ഞിക്കിളി ഫാൻസ് ഉണ്ടോ 🥰❤️❤️🥰❤️
Surya Super 😂😂😂❤❤❤❤❤❤
👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼 പുതിയ ഡ്രൈവർ വണ്ടി ഓടിക്കുന്ന വീഡിയോ കുറച്ച് വന്നിട്ടുള്ളൂ
Wish you all safe and happy journey👍👍
വളരെ നല്ല വീഡിയോ
Master സൂപ്പർ
Its called universal joint is part of propeller shaft that connects engine to the differential of rear axle
രാജേഷ് ചേട്ടനൊരു ഉഷാറില്ലാത്തതുപോലെതോന്നുണ്ടല്ലോ ? ചേച്ചിയുള്ളതുകൊണ്ടാണോ ?😀 I mean BP 🥰🥰😄
❤❤❤❤kannur. Kuttiattoor, nevaaze
രതീഷ് ഏട്ടൻ ഒരു ഹീറോ തന്നെ ആണ് 🙏🏻🫡
Mr and Mrs.. puthettu family members 🎉
Chechyy njangal thamasikkunnath jabalpurilqnnu...
എല്ലാവർക്കും നമസ്കാരം.... 🙏💕
Happy journey God bless you all
Ha ha 😄engine ellelum, adukkala must 😄😄
രതീഷ് ചേട്ടൻ അടിപൊളിയാ
Super ❤❤❤❤❤❤❤❤
Brother I am from Lakhnadon....nice to see you blog when you return from Lucknow please come our home and dinner with us...😊😊😊
Thebest puthettufamily
Next time, you buy stove or accessories from trade links, next ro chithra studio, thirunakkara, Kottayam. You get genuine items with the most reasonable prices.
എപ്പോഴും കുക്കിംഗ് ബോര്‍ ആയി തുടങ്ങി, മെയിന്‍ ഡ്രൈവര്‍ കോ ഡ്രൈവര്‍ ഉപയോഗം കുറയ്ക്കുക, ഡ്രൈവര്‍ എല്ലാവരും ഒന്ന് പോലെ തന്നെയാണ്, Rajesh is a gem of person, a kind hearted and simple man...
Adipoli ❤😊😊❤😊❤😊❤😊❤
സൂപ്പർ ഫാമിലി ❤❤❤❤❤
❤❤❤❤❤ ശുഭയാത്ര 🙏🙏🙏🙏
👍👌👏🏻
Chechi I had made your truck I am your big fan
നമസ്ക്കാരം ♥🙏
സൂപ്പർ വീഡിയോസ്, കണ്ടിട്ട് കൊതിയാവുന്നു നിങ്ങളുടെ കൂടെ ഒരു ട്രിപ്പ് വരാൻ.. 👌👌👌
Please make Surya drive. This is the best chance. She will get over her nervousness. She must drive.😊