Tomosetto OBD2, 25000km പെട്രോളിൽ ഓടിയശേഷം ഇൻസ്റ്റാൾ ചെയ്തു. ഇപ്പോൾ 90000km ആയി. 65000 km ന് 4രൂപ നിരക്കിൽ 260000 രൂപ ലാഭം ഉണ്ടായി. Long ഡ്രൈവിൽ 1350 km ഓടാൻ 2200 രൂപയുടെ ഗ്യാസ് ഉം 500 രൂപ പെട്രോളിനും ചിലവായി. No complaints at all.
നോർത്തിലൊക്കെ (ഡൽഹി) എനിക്ക് നേരിട്ടറിയാവുന്ന സുഹൃത്തുക്കളുടെ 2.5 ലക്ഷം മുതൽ 4 ലക്ഷം വരെ ഓടിയ വണ്ടികൾ ഉണ്ട് cng യിൽ. നമ്മൾ ഇവിടെ ചുമ്മാ അറിയാത്ത കാര്യങ്ങൾ പറഞ്ഞോണ്ടിരിക്കും.
Italian kits are more popular and feasible Tomasetto, Brc,landirenzo,Lovato, TA Argetina, Zavoli always insist on getting to install OBD 2 ECM and 360 degree cng filter (to filter any impurities from the compressor of cng stations) also timing Advancer. If money is not a problem go for Poland kits like Stag,Europe gas,Optima which are top notch. For automatic car Variable timing Advancer (Tap ECM) need to be install (Stag, Europe gas). Another Good brand Optima.
പൊട്ടി തെറിക്കില്ല പറഞ്ഞു പെട്രോൾ പമ്പിൽ പോയി എന്തിനാ അറിയില്ല cNG fill ചെയ്യുമ്പോൾ ആളുകൾ കാറിൽ നിന്നും ഇറങ്ങി നിലക്കാൻ പറയുന്നു എനിക്ക് CNG വണ്ടി ഇല്ല പക്ഷേ ഞാൻ കാണുന്നത് ആണ് ദിവസവും
പൊട്ടി തെരുക്കില്ല ഉറപ്പുണ്ടെങ്കിൽ ഫിൽ ചെയുമ്പോൾ എന്തിനു പുറത്തിറക്കി നിർത്തുന്നു അതാണ് ഇതിൽ ഏറ്റവും ബോർ പരുപാടി രോഗിയായ കസ്റ്റമാറെ പുറത്ത് ഇറക്കി നിർത്തുന്നത് ഭയങ്കര ബുദ്ധിമുട്ടുണ്ടാകുന്നുണ്ട് ഇറങ്ങിയാൽ മാത്രമേ ഫിൽ ചെയ്യുകയുള്ളൂ സേഫ്റ്റിക്കാണെന്നാണ് പറയുന്നത് പിന്നെങ്ങിനെ പെട്രോളിനെ കാൾ സേഫ്റ്റിയാകും 🤔മാത്രമല്ല ഒരു ലക്ഷം കൂടുതൽ പവർ 10hp കുറയും ക്ലച്ചിന്റെ ആയുസ് കുറയും വൈബ്റേഷൻ നല്ല പോലുണ്ട് . മറ്റുള്ള വണ്ടിയെ അപേക്ഷിച്ചു എൻജിൻ കാലാവധി ചുരുങ്ങാൻ സാധ്യത ഉണ്ട് ഈകാര്യം മെക്കാനിക്
Cng ടാങ്കിൽ ഓവർ പ്രെഷർ കയറിയാൽ മാത്രമേ അത് പൊട്ടിത്തെറിക്കൂ ( അത് ചില പമ്പുകളുടെ അപൂർവം ചില പ്രശ്നങ്ങൾ കൊണ്ട് സംഭവിക്കുന്നത് ) പൊട്ടിത്തെറിച്ചാലും വലിയ തോതിൽ തീ ഉണ്ടാകില്ല
ഇങ്ങനൊരു വീഡിയോ ചെയാൻ നല്ലൊരു പൈസ കമ്പനി തന്നു കാണുല്ലോ ചേട്ടാ. ഇതൊന്നും കണ്ടു ആരും ചെയ്യാൻ പോവല്ലേ. ആദ്യത്തെ 5000 km സുഖയിട്ടു ഓടും പിന്നെ മിസ്സിങ്ങോടു മിസ്സിങ്ങും. മാരുതി വണ്ടി മാത്രേമന് ഏറ്റോം അനുയോജ്യം. ഫിറ്റ് ചെയ്യാൻ ഇപ്പൊ 60000 rs ചെലവ് വരും. റെഗുലർ സർവീസ് ആൻഡ് ഓയിൽ, ഫിൽറ്റർസ് മാറ്റുന്നത് and throttle body cleaning നിർബന്ധമാണ് ഓരോ 5000kms ilum. ചരക്കു വാഹനങ്ങളോ അല്ലെങ്കിൽ വർഷത്തിൽ 20000kms ഓടുന്നതുമായ വാഹനങ്ങൾക്കാണ് ഏറ്റോം നല്ലത്, വഞ്ചതറവാതെ ആലോചിച്ചു മറ്റെം CNG ഇലോട്ടു മാറുക.
എന്റെ പൊന്നു ഭായി വെറുതെ വായി തോന്നിയത് തട്ടി വിടല്ലേ. എന്റെ വണ്ടിയിടകം 10 വണ്ടി cng അറിയാം.ഒരു കുഴപവുമില്ല. എറണാകുളം പല ടാക്സികളും ആയിര കണക്കിന് km cng ഓടിയതുണ്ട്
കിറ്റിന് പിടിപ്പിക്കാൻ 65000 മുതൽ 90000 വരെ. കിലോക് 54 രൂപ ആയിരുന്ന CNG വില 1.5 വർഷം കൊണ്ട് 91 രൂപ ആയി.ഈയിടെ 4 - 5 രൂപ കുറഞ്ഞിട്ടുണ്ട്. വണ്ടികൾ ഒത്തിരി ഓടുന്നുണ്ട് ശെരിയാ അതിൽ ആ ഓടിക്കുന്നവന് മെച്ചമുള്ളത് ബസുകളും, മരുതിയിടെ കമ്പനി ഫിറ്റെഡ് കാറുകളിലും ആണ്.
@@justinkuruvila1934 കിറ്റിന് 42,000 മുതൽ 60,000 വരേം.ഹ്യുണ്ടായ് eon ഒകെ 20-30 mileage. താങ്കൾ ആദ്യം പറഞ്ഞ് 5000 ഓടിയാൽ പിന്നെ മിസ്സിങ് ആണെന്നു.ഇപ്പോൾ ഇഷ്ടംപോലെ ഹ്യുണ്ടായ് വണ്ടികൾ ഓടുന്നുണ്ട് cng യിൽ ഒരു കുഴപ്പവുമില്ല. Uber ടാക്സികൾ 2,3 ലക്ഷം ഓടിയവ കണ്ടിട്ടുണ്ട്
4 വർഷമായി ഹോണ്ട സിറ്റി cng കയറ്റി ഉപയോഗിക്കുന്നു. 23 കിലോമീറ്ററിന് മുകളിൽ മൈലേജ് ഉണ്ട്. 65000 കിലോമീറ്റര് cngയിൽ ഓടി. ഒരു കുഴപ്പവുമില്ല.!!!
ക്യാപ്ഷൻ പൊന്നാകട്ടെ എന്ന് ആശംസിക്കുന്നു....
I am using cng fitted swift 2019 model last two year... Good performance and average with ac.. Almost 20000 km driven on cng.
2 years kond 20000 km with cng 👀
You better use Petrol
@@Musthanseervlogs why... ?
Can you share your contact number
Mileage Any problems till now?
Tomosetto OBD2, 25000km പെട്രോളിൽ ഓടിയശേഷം ഇൻസ്റ്റാൾ ചെയ്തു. ഇപ്പോൾ 90000km ആയി. 65000 km ന് 4രൂപ നിരക്കിൽ 260000 രൂപ ലാഭം ഉണ്ടായി. Long ഡ്രൈവിൽ 1350 km ഓടാൻ 2200 രൂപയുടെ ഗ്യാസ് ഉം 500 രൂപ പെട്രോളിനും ചിലവായി. No complaints at all.
Bro please upload a feedback video after ur cng vehicle use around last six months
Fitment എന്നാൽ ഉപകരണങ്ങളുടെയോ ആയുധങ്ങളുടെയോ കൂടെയുള്ള ഒരെണ്ണം എന്നാണ് മീനിങ്, ഇൻസ്റ്റലേഷൻ എന്നു പറഞ്ഞാൽ മതി.
Cng സർവീസ് കോസ്റ്റ് ഒക്കെ എങ്ങനാ. അധികം ഓട്ടം ഇല്ലെങ്കിൽ ഡീസൽ പോലെ engine കംപ്ലയിന്റ് അല്ലെങ്കിൽ സ്റ്റാർട്ട് ആകാൻ ബുദ്ധിമുട്ട് വരുമോ?
നോർത്തിലൊക്കെ (ഡൽഹി) എനിക്ക് നേരിട്ടറിയാവുന്ന സുഹൃത്തുക്കളുടെ 2.5 ലക്ഷം മുതൽ 4 ലക്ഷം വരെ ഓടിയ വണ്ടികൾ ഉണ്ട് cng യിൽ. നമ്മൾ ഇവിടെ ചുമ്മാ അറിയാത്ത കാര്യങ്ങൾ പറഞ്ഞോണ്ടിരിക്കും.
Italian kits are more popular and feasible Tomasetto, Brc,landirenzo,Lovato, TA Argetina, Zavoli always insist on getting to install OBD 2 ECM and 360 degree cng filter (to filter any impurities from the compressor of cng stations) also timing Advancer. If money is not a problem go for Poland kits like Stag,Europe gas,Optima which are top notch. For automatic car Variable timing Advancer (Tap ECM) need to be install (Stag, Europe gas). Another Good brand Optima.
Hay
Stag sequnctial obd kit cng available aano. Bs6 vehicles?. In kerala.
Mg auto othresd anno??
Alto 47 bhp ullu, CNG yil 36 kittukayullu, malakayaran pattilla
TATA PUNCHIL CNG KETYAALO ABIPRAAYAM?
Aura cng or dzire cng? രണ്ടും ബുക്ക് ചെയ്തിട്ടുണ്ട്?
തണുപ്പുള്ള സ്ഥലങ്ങളിൽ cngഎങ്ങനെ പ്രശ്നമാക്കുമോ
മാരുതി brc ആണ് ഉപയോഗിക്കുന്നത്
പൊട്ടി തെറിക്കില്ല പറഞ്ഞു പെട്രോൾ പമ്പിൽ പോയി എന്തിനാ അറിയില്ല cNG fill ചെയ്യുമ്പോൾ ആളുകൾ കാറിൽ നിന്നും ഇറങ്ങി നിലക്കാൻ പറയുന്നു എനിക്ക് CNG വണ്ടി ഇല്ല പക്ഷേ ഞാൻ കാണുന്നത് ആണ് ദിവസവും
That’s government rule
Ithu vare potti therichu kettittilla
Undo ariyilla
കമ്പനി fitted cng ആണ് ബെറ്റർ കാരണം അതിന് യോജിച്ച തരത്തിൽ engine valve ഓക്കേ ഡിസൈൻ cng ഓട്ടോ lpg ഓക്കേ dry fuel ആണ് ലൈഫ് കുറയും
PUMP ഇൽ നിന്ന് അടിക്കുന്ന AUTO LPG ഒരു പ്രശ്നവും ഇല്ല
Cng fill cheyyaan kurattu ബുദ്ധിമുട്ട് ഉണ്ട്, ഫീൽ ചെയ്യാൻ സ്റ്റേഷൻ കുറവാണ്, പിന്നെ നീണ്ട ക്യു ഉണ്ട്
പൊട്ടി തെരുക്കില്ല ഉറപ്പുണ്ടെങ്കിൽ ഫിൽ ചെയുമ്പോൾ എന്തിനു പുറത്തിറക്കി നിർത്തുന്നു അതാണ് ഇതിൽ ഏറ്റവും ബോർ പരുപാടി രോഗിയായ കസ്റ്റമാറെ പുറത്ത് ഇറക്കി നിർത്തുന്നത് ഭയങ്കര ബുദ്ധിമുട്ടുണ്ടാകുന്നുണ്ട് ഇറങ്ങിയാൽ മാത്രമേ ഫിൽ ചെയ്യുകയുള്ളൂ സേഫ്റ്റിക്കാണെന്നാണ് പറയുന്നത് പിന്നെങ്ങിനെ പെട്രോളിനെ കാൾ സേഫ്റ്റിയാകും 🤔മാത്രമല്ല ഒരു ലക്ഷം കൂടുതൽ പവർ 10hp കുറയും ക്ലച്ചിന്റെ ആയുസ് കുറയും വൈബ്റേഷൻ നല്ല പോലുണ്ട് . മറ്റുള്ള വണ്ടിയെ അപേക്ഷിച്ചു എൻജിൻ കാലാവധി ചുരുങ്ങാൻ സാധ്യത ഉണ്ട് ഈകാര്യം മെക്കാനിക്
😮
Cng ടാങ്കിൽ ഓവർ പ്രെഷർ കയറിയാൽ മാത്രമേ അത് പൊട്ടിത്തെറിക്കൂ ( അത് ചില പമ്പുകളുടെ അപൂർവം ചില പ്രശ്നങ്ങൾ കൊണ്ട് സംഭവിക്കുന്നത് ) പൊട്ടിത്തെറിച്ചാലും വലിയ തോതിൽ തീ ഉണ്ടാകില്ല
3.38 താർ റിവ്യൂ തരത്തിരുന്നതിനെ കുറ്റം പറഞ്ഞ പോലെ അല്ലെ
Bro..... എന്റെ sx4 അതിൽ വയ്ക്കാൻ പറ്റില്ലേ... എത്ര എമൗണ്ട് ആകും.., നിങ്ങളുടെ ഷോറൂം എവിടെയാണ്... ഒന്ന് പറയാമോ
Bro cng install cheytho
കാസർഗോഡ് എവിടെയൊക്കെയാണ് cng pump ഉള്ളത്?
Chowki
Bro CNG 3 month used review onn cheyyo
Bro avarude details pls
What is cng🤔🤔🤔
ബജാജ് ഡീസെൽ ഓട്ടോയിൽ CNg കിറ്റ് കയറ്റാൻ പറ്റുമോ ?
എത്ര പൈസ ആവും അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്താൽ 15 വർഷം ആവാറായ ഓട്ടോ ഓണർമാർക്ക് ഉപകാരമാവും
പെട്രോൾ എൻജിനിലേ വർക്ക് ചെയ്യൂ... ഡീസൽ എൻജിൻ കൺവെൻഷൻ മുതലാവില്ല.
Punch ഇന് fit ചെയ്യാൻ പറ്റുമോ? 🤔
Cng rate 91 anu ☹️
അന്തരീക്ഷത്തിൽ Varnisho അതൊ varnisho?
Swift Cheyan yathra yakum
Ente car Nexon petrol amt annu. Cng akan pattumo
പിന്നെ എന്ത് കൊണ്ടാണ് CNG അടിക്കുമ്പോൾ ആൾക്കാരെ ഇറക്കി നിർത്തുന്നെ
മാരുതി lovato അല്ല
Bro Fitmentine thra total cost aayil Pls Reply.....
LPG ആണോ & CNG ആണോ നല്ലത് 🤔🤔🤔🤔🤔
Varnish aannoooo vanish aaannoooe
Ee caption te avasyam undo..
വർണിഷ് ആവാനോ 🤣🤣🤣 താൻ ന്താടോ ശേഖരാ പറയുന്നേ ചിരിപ്പിക്കല്ല് 🤫
Bro enikk cng vandi yedukan agraham unde pakshe adu potti terikuvo enne samshayam
Pottitherilkkilla
ഞാൻ പെട്ടില്ല, കാരണം ഞാൻ ഈ വീഡിയോയിൽ ക്ലിക്ക് ചെയ്തില്ല....
Caption 😄😄😄👍🏻
User review ഇനി തപ്പി നോക്കാം
Da don't promote outside CNG kit. Company fitting r safe
CNG. Mailage und. 1 st il vandi k valikuravaaakum pinne koyappally
1 year. Aaayi njan upayokikkunnund 17000 km odi
Model ethaan car
Dileeb bro new Wagonr amt യിൽ cng പറ്റുമോ
Pattum
ലവൻ ക്യാഷ് വാങ്ങിച്ച് പറയുന്നതാ CNG കാറിന് ഫിറ്റ് ചെയ്യുന്നത് വൻ പെടൽ ആണ്
Tata motors ഉപയോഗിക്കുന്നത് lovato kit അല്ല, ദയവായി തെറ്റായ വിവരങ്ങൾ നൽകി പ്രൊമോഷൻ ചെയ്യാതെ ഇരിക്കുക
ആണോ മാരുതി sales മോനെ... Tiago cng use ചെയ്യുന്നവനാണ് ഞാൻ
Cng ഉള്ള വണ്ടിയുടെ engine പെട്ടന്ന് complaint ആവും
ആര് പറഞ്ഞു. സമയം കിട്ടുമ്പോൾ എറണാകുളം വാ.. എന്റെ വണ്ടി കാണിച്ചു തരാം.1,2 ലക്ഷം ഓടിയ വേറെയും വണ്ടികൾ പരിചയത്തിലുണ്ട്
@@wasimaliahmedബ്രോ.. Mileage എത്ര കിട്ടുന്നുണ്ട്... On city... ഏതാ വണ്ടി
@@fahizmoonakkal6028 ritz. City 22-23 കിട്ടുന്നുണ്ട്
ഇവർക്കു എറണാകുളത്തു ഉണ്ടോ
@@wasimaliahmed bro eath vandiyan anik ritz und cheythal kuzhapam undo
Chevrolet aveo uva 2009model single owner edkkamo
ബജാജ് ക്യൂട്ട് സിഎൻജി യുടെ ഒരു റിവ്യൂ ചെയ്യാൻ കഴിയുമോ
Please new updates
Lovato has been in the market for 20 years..
Price etraya?
ഇങ്ങനൊരു വീഡിയോ ചെയാൻ നല്ലൊരു പൈസ കമ്പനി തന്നു കാണുല്ലോ ചേട്ടാ.
ഇതൊന്നും കണ്ടു ആരും ചെയ്യാൻ പോവല്ലേ.
ആദ്യത്തെ 5000 km സുഖയിട്ടു ഓടും പിന്നെ മിസ്സിങ്ങോടു മിസ്സിങ്ങും.
മാരുതി വണ്ടി മാത്രേമന് ഏറ്റോം അനുയോജ്യം.
ഫിറ്റ് ചെയ്യാൻ ഇപ്പൊ 60000 rs ചെലവ് വരും.
റെഗുലർ സർവീസ് ആൻഡ് ഓയിൽ, ഫിൽറ്റർസ് മാറ്റുന്നത് and throttle body cleaning നിർബന്ധമാണ് ഓരോ 5000kms ilum.
ചരക്കു വാഹനങ്ങളോ അല്ലെങ്കിൽ വർഷത്തിൽ 20000kms ഓടുന്നതുമായ വാഹനങ്ങൾക്കാണ് ഏറ്റോം നല്ലത്,
വഞ്ചതറവാതെ ആലോചിച്ചു മറ്റെം CNG ഇലോട്ടു മാറുക.
LPG is good
എന്റെ പൊന്നു ഭായി വെറുതെ വായി തോന്നിയത് തട്ടി വിടല്ലേ. എന്റെ വണ്ടിയിടകം 10 വണ്ടി cng അറിയാം.ഒരു കുഴപവുമില്ല. എറണാകുളം പല ടാക്സികളും ആയിര കണക്കിന് km cng ഓടിയതുണ്ട്
@@haridasvk8833 LPG is worst
കിറ്റിന് പിടിപ്പിക്കാൻ 65000 മുതൽ 90000 വരെ. കിലോക് 54 രൂപ ആയിരുന്ന CNG വില 1.5 വർഷം കൊണ്ട് 91 രൂപ ആയി.ഈയിടെ 4 - 5 രൂപ കുറഞ്ഞിട്ടുണ്ട്.
വണ്ടികൾ ഒത്തിരി ഓടുന്നുണ്ട് ശെരിയാ അതിൽ ആ ഓടിക്കുന്നവന് മെച്ചമുള്ളത് ബസുകളും, മരുതിയിടെ കമ്പനി ഫിറ്റെഡ് കാറുകളിലും ആണ്.
@@justinkuruvila1934 കിറ്റിന് 42,000 മുതൽ 60,000 വരേം.ഹ്യുണ്ടായ് eon ഒകെ 20-30 mileage. താങ്കൾ ആദ്യം പറഞ്ഞ് 5000 ഓടിയാൽ പിന്നെ മിസ്സിങ് ആണെന്നു.ഇപ്പോൾ ഇഷ്ടംപോലെ ഹ്യുണ്ടായ് വണ്ടികൾ ഓടുന്നുണ്ട് cng യിൽ ഒരു കുഴപ്പവുമില്ല. Uber ടാക്സികൾ 2,3 ലക്ഷം ഓടിയവ കണ്ടിട്ടുണ്ട്
Price?
Hai bro enikk ende vandi cng kke convert cheyyan talparyam unde pakshe cng station kore koravane
CNG service time
🤩🤩🤩
Cost ethrayanu
Caption pole thanne sambhavikatte. Njan prarthikkam. 👍
Bro how much cost
Dileep ed vendairunnu vanddiude oraginolity nashtapedoooleee CNG chaidaaal
Enthu caption aanedo kodukkunnathu… pinne thante video okke kandittu entha karyam… caption kandittu enganeya thanne okke viswasichu oru video kaanuka… kashtam… 😢😢😢
അന്തരീക്ഷത്തിൽ വാർണിഷ് അല്ല വാനിഷ്.. VANISH.. 😂
thump nailnpole avan ellavitha ashamsakalum
Cng pump available annu problem
Car engine life petrol mathrame ollu cng engine life illa
കൊച്ചിക്ക് പോര് 2 ലക്ഷം ഓടിയ ടാക്സികൾ കാണാം
Cng നഷ്ടം ആണ്
AMT il cng success ano
കയറ്റം A. C ഇട്ടു കയറ്റി കാണിക്കണം, ഞാൻ കാത്തിരിക്കുന്നു
അടിപൊളിയായിട്ട് കയറും .. with 4 passenger with Ac. Alto യിൽ My own experience.
ചേട്ടൻ വാ വയനാട് ചുരത്തിൽ സിലേറിയോ 6 പേരെ വെച്ച് ac ഇട്ട് കയറ്റി കാണിച്ചു തരാം
👍
Cng ആണോ lpg ആണോ നല്ലത്
LPG
LPG ആണോ & CNG ആണോ നല്ലത് 🤔🤔🤔🤔🤔
👌🏻👌🏻👌🏻
Tharunna information clear aayirikkanam nn le. Immathiri caption itt chelakknn. Verthe alla ivante videoyk oro divasam kazhiyumbo views koreynne
Cng rate kurnjat und
തലക്കെട്ട് നടപ്പിലാവട്ടെ😁
👌👌👌👍👍👍🙋♂️🙋♂️🙋♂️🙋♂️😂😂😜😜😜
ഒരൂ പോസിറ്റീവ് കാര്യം ലിബൻ പറയൂല്ലല്ലോ.. എല്ലാ വീഡിയോസ് ക്യാപ്ഷനും കബൂറാണ്.... ഹോ എമ്മാരി നെഗറ്റീവ് ആണിഷ്ട ഇജ്ജ്... 😤😤😤😤😤😤😤
നല്ല ഉപകാരപ്രദമായ വീഡിയോ 👍👍👍
നെക്സ്റ്റ് വീഡിയോ കണ്ടിട്ട് എനിക്കും സി ൻ ജി ചെയ്യണോ വെണ്ടയോ എന്ന് തീരുമാനിക്കാൻ... 👍👍
അടുത്ത വീഡിയോ എന്നാണ്??
Cost??
ഒടുക്കത്തെ ക്യാപ്ഷൻ 😂😂
ഒരു മാതിരി മറ്റേടെത്തെ ക്യാപ്ഷൻ കണ്ട് ആദ്യം വെറുതെ തെറി വിളിച്ചു... 😁
Alla number
CNG waste of money bcz once I have Wagner in 2016 its not good buying outside company fit ok otherwise its waste of money....
പണി അറിയാവുന്നവർ ഫിറ്റ് ആക്കിയാൽ ഒരു കുഴപവുമില്ല. എന്റെ വണ്ടി cng യാണ്. ഒരു കുഴപവുമില്ല
ഒരു മാതിരി ക്യാപ്ഷൻ കണ്ട് ആദ്യം വെറുതെ തെറി വിളിച്ചു... 😁
കമ്പനി ഫിറ്റെഡ് CNG ആണ് നല്ലത്.
നിങ്ങടെ ഒരു വീഡിയോയ്ക്കും സൗണ്ട് ഇല്ല, ഒന്നും മനസിലാവില്ല.. കാണണം എന്ന് വിചാരിച്ചാൽ പോലും മനസ്സിലാവില്ല പിന്നെ എങ്ങനെ കാണും..?
അയിന് വല്ല്യ ലാഭം ഒന്നും ഇല്ലല്ലോ തേങ്ങ
Cng 80 rs
85
Number plz??? എന്റെ kuv 100 ചെയ്യാനാണേ...... autherised center കൊച്ചിയിൽ ഏതാ?
Number please
👍
👍👍