KSFE ചിട്ടി തുക മുഴുവനായും ലഭിക്കാൻ.Part-2,malayalam, Krishnan Melevattasseri.

Поділитися
Вставка
  • Опубліковано 4 вер 2024
  • KSFE ചിട്ടി തുക മുഴുവനായും ലഭിക്കാൻ.Part-2,malayalam, Krishnan Melevattasseri.
    KSFE General: • Playlist
    Multi division chits: • Playlist
    KSFE Scheme: • Playlist
    KSFE Loan: • Playlist
    KSFE Regular Chits: • Playlist
    KSFE Athika labham part: • Playlist
    This channel Krishnan Mele Vatassery is an education channel. The purpose of this channel is to deliver various projects and services of KSFE to subscribers and interested parties in a timely manner. The figures mentioned in the video may also change due to changes in interest rates from time to time.Therefore, while investing in KSFE and taking loans, one should understand the current interest rate at their own risk and make transactions. This channel will not be held responsible for any damages caused otherwise.
    #Ksfe #ksfemalayalam #ksfechitty #chitty #malayalam #divident #profit #pension #nominee #multidivisionchitty #duration #Krishnan #KrishnanMelevattasseri #2022 #RegularChitty #ksfeinterest rate #sugamasavingsaccounts #savingsaccount #sugama #goldloan #ksfegoldloan #janamithramgoldloan #120monthschitty #100monthschitty #80monthschitty #60monthschitty #50monthschitty #40monthschitty #30monthschitty #ksfechittyloan #ksfepassbookloan #lowkeycampaign #chittycampaign #ksfechittycampaign #12500×40 #10000×40 #10000×100 #5000×100 #10000×120 #5000×40 #2500×40 #25000×40 #50000×30 #1lakhchitty #2lakhchitty #3lakhchitty #4lakhchitty #5lakhchitty #6lakhchitty #10Lakhchitty #15lakhchitty #30lakhchitty #lelam #chittylelam #ksfechittylelam #auctionchitty #chittymembers #megamultidivisionchitty #ksfehousingloan #1croreloan #monthlyinstallment #women'sday #bumperdraw #luckydraw #pravsi #ksfepravasichitty #ksfenorkaroots #pravasibhadrathamicroscheme #ksfepersonalloan #ksfesecurity #ksfedocuments #ksfesecuritydocuments #proxy #ksfeproxyform #mudakkachitty #ksfesubstitution #chittysubstitution #ksfedaily #dailydeposit #ajayyagoldloan #accidentinsurance #accidentinsurancescheme #howtocalculatedivident #dividentcalculation #beforejoiningksfechitty #ksfebhadrathasmartchitty #ksfesmartchitty #percentage #ksfechittyplan's #Ksfechittyplan'smalayalam

КОМЕНТАРІ • 55

  • @Shajanphilipose4u123
    @Shajanphilipose4u123 2 роки тому +13

    എല്ലാവർക്കും വളരെ ഉപകാരപ്രദമായ വീഡിയോ

  • @inshabiju4552
    @inshabiju4552 7 місяців тому +1

    Very useful video, thank you so much

  • @nafeesathbeevi2696
    @nafeesathbeevi2696 9 місяців тому +1

    very clear explanation

  • @newrockz8039
    @newrockz8039 Рік тому +5

    മുൻപൻ കമ്മിഷനിൽ നിന്നും അടയ്ക്കേണ്ട G ST ചിട്ടിyil😂cherunn🎉വരി ൽ നിന്നും പിടിക്കുന്നു

  • @Jismoljopsy
    @Jismoljopsy Рік тому

    Very good explanation. Helpful

  • @romeomathews55
    @romeomathews55 11 місяців тому +1

    ഹാ, ഹാ, ഹാ.

  • @somannair5865
    @somannair5865 Рік тому

    Very good information sir.
    All the best

  • @TheSurajsuresh
    @TheSurajsuresh Рік тому

    👌👌👌👌👌👌👍👍♥ Superb Chetta.. keep Going thank you for your valuable information's

  • @sreedeviamma9171
    @sreedeviamma9171 Рік тому +1

    we don't get @ 16.5% discount from 1 to 20th instalments. Therefore why we think such a way.We never get below 30 % discount from 1 to 8th instalments.

  • @user-yc3jj5jw3v
    @user-yc3jj5jw3v Рік тому

    All thabast Sar

  • @theponnustrolls2991
    @theponnustrolls2991 Рік тому

    Thank u. It was useful

  • @sherlysunny7116
    @sherlysunny7116 Рік тому +1

    Halo sir..good information...15000*60 normal chitty...6th month..
    .athra amount nu vilikam. Can you give me answer pls

  • @surendrankp8355
    @surendrankp8355 11 місяців тому +1

    പക്ഷേ ഒരു കാര്യമുണ്ട് വ്ലോഗറെ ആദ്യഘട്ടത്തിൽ 30%ശതമാനം താഴ്ത്തി വിളിച്ച് 38മാസം നിക്ഷേപിച്ചാൽ നഷ്ടം.എന്നാൽ 16.5%ശതമാനം താഴ്ത്തി 38മാസം നിക്ഷേപിച്ചാൽ 12000ത്തിലധികം ലാഭം കിട്ടുന്നു.ലാഭം പ്രതീക്ഷിക്കുന്നവർക്ക് സന്തോഷം നൽകുന്ന കണക്ക്.എന്നാൽ അത്ര ഉയർത്തി വിളിക്കാനുള്ള അവസരം ഒരാൾക്ക് ലഭിക്കുക രണ്ടുകൊല്ലം കഴിഞ്ഞായിരിക്കും.അയാൾക്കും കാലാവധിക്കുള്ളിൽ 38മാസം കിട്ടുമോ?ഒരു തറ്പതിക്ക് വേണ്ടിയാണെങ്കിൽ അല്ലെങ്കിൽ ഈ പറഞ്ഞ കണക്ക് ശരിയാക്കാനാണെങ്കിൽ അയാൾ കാലാവധി കഴിഞ്ഞും രണ്ടുവർഷം നിക്ഷേപിക്കണം.നാടൻ ചിട്ടിയേക്കാൾ വിശ്വസിക്കാം എന്നല്ലാതെ മറ്റൊരു ഗുണവും ഇല്ല.ആൾ ജാമ്യമാണെങ്കിൽ രണ്ട് സർക്കാർ ജീവനക്കാരെങ്കിലും ചുരുങ്ങിയത് ഉണ്ടായിരിക്കണം.

  • @tperingode1
    @tperingode1 11 місяців тому +5

    കാലാവധി വരെ കാത്തിരിക്കുന്നവന് പലിശയോ ലാഭമോ ഒന്നും ഇല്ല എന്നതാണ് വസ്തുസ്ഥിതി ബാങ്കിൽ ആർ ഡി ആയി നിക്ഷേപിച്ചാൽ KSFE ചിട്ടിയെക്കാൾ എത്രയോ ലാഭമാണ് .. KSFE .യിൽ നിന്നും അടച്ച പണം വലിയ ഉടവില്ലാതെ മഹാഭാഗ്യവാന് കിട്ടുമെന്ന് മാത്രം ..ഡിവിഡന്റ് എന്ന കിഴിവ് അഞ്ചു ശതമാനം പലപ്പോഴും ഉണ്ടാകാറില്ല ...ഒരത്യാവശ്യത്തിന് ചിട്ടി വിളിച്ചാൽ ആ പണം കൈയിൽ കിട്ടാൻ ജാമ്യം മുതലായ നൂലാമാലകൾ KSFE യിൽ തന്നെ നിക്ഷേപിച്ചാൽ ബാങ്ക് ആർ ഡി പലിശ മാത്രമേ ഉള്ളു .

    • @shajijoseph-ht9sb
      @shajijoseph-ht9sb 9 місяців тому

      ഒരു മാസം wait ചെയ്യണം

  • @FaisalCt-db5dm
    @FaisalCt-db5dm Рік тому +2

    Hi

  • @sobhanakumari3702
    @sobhanakumari3702 11 місяців тому

    Direct bankil yettal kizhu. Gst pokukillalllo

  • @ANAMIKASPARK
    @ANAMIKASPARK 11 місяців тому

    7.5 പേഴ്സൻ്റ് ഇൻ്ററസ്റ്റ് ബാങ്കുകൾ നാൽഗുമ്പോൾ എന്തിനീ Ksfe deposit ചെയ്യണം?

  • @cjthomas3386
    @cjthomas3386 10 місяців тому

    Chitty 1 - 10,12 thavana vare
    28-30 percentage kurache kittukayullu. 10- 20 thavana vare 15-25 percentage kurache
    Kittukayllu. Pinnengane anu
    38 masam fd interest kittuka?

    • @premjith9122
      @premjith9122 10 місяців тому

      Video full kaanu.chumma

  • @sreekuttansnair9268
    @sreekuttansnair9268 Рік тому +1

    Sir 1 lakh chittik jamyamayi etra GM gold anu ksfeyil kodukendath

    • @krishnanmelevattasseri
      @krishnanmelevattasseri  Рік тому

      മേൽബാധ്യതക്കുള്ള ജാമ്യം മാത്രം കൊടുത്താൽ മതി.മേൽ ബാധ്യത എത്ര എന്നറിഞ്ഞാലെ ഏകദേശം എത്ര ഗോൾഡ് വെക്കണം എന്ന് പറയാൻ കഴിയൂ.

  • @kalampni2842
    @kalampni2842 Рік тому

    👍👍👍👍

  • @cat_snow_co
    @cat_snow_co Рік тому

    Ithilum nallathu personal loan alle chetta?

  • @ambikal7750
    @ambikal7750 Рік тому

    60 months nteth oru video cheyyumo

  • @user-us8gb6nn9v
    @user-us8gb6nn9v 6 місяців тому

    🎉😢

  • @mathewandrews5549
    @mathewandrews5549 7 місяців тому

    1 ലക്ഷം രൂപയുടെ ചിട്ടിയ്ക്കും 10 ലക്ഷം രൂപയുടെ ചിട്ടിയ്ക്കും ഒരേ ഡോക്യൂമെന്റഷന് ചാർജ് ആണോ ?

  • @manusyan
    @manusyan Рік тому

    Thanks

  • @sanilc4595
    @sanilc4595 2 роки тому

    💪💪💪👍👍

  • @Rajjj959
    @Rajjj959 9 місяців тому

    Safe anu ksfe chitty. Athre ulloo. Bakky Elam shokam

  • @premantraffic1410
    @premantraffic1410 10 місяців тому

    മകളുടെ കല്യണം ചിട്ടി തന്നില്ല

  • @sherlysunny7116
    @sherlysunny7116 11 місяців тому

    5000*60vedieo idamo sir

  • @Aradh2004
    @Aradh2004 9 місяців тому

    Sir.60*2500=1.50 lakh onnu parayumo..

    • @krishnanmelevattasseri
      @krishnanmelevattasseri  9 місяців тому

      Ok

    • @Aradh2004
      @Aradh2004 9 місяців тому

      @@krishnanmelevattasseri sir chitty eppol second aaye..eppol pidikkanam.eppol narukku aanu .multy division aanu...

  • @kunjokamatta8409
    @kunjokamatta8409 11 місяців тому +1

    ഇവിടുന്നു വിളിച്ച് വേറെ ബാങ്കൽ 12.50 % പലിശയിൽ 3 വഷത്തേക്ക് നിക്ഷേപിക്കാം

    • @devanandm3119
      @devanandm3119 10 місяців тому

      അതു ഏതു ബാങ്ക്?

  • @Bosscat57
    @Bosscat57 11 місяців тому +2

    Ksfe ചിട്ടി 😅😅😂 എപ്പാ ഊബിച്ചോ എന്നു ചോദിച്ച്ചാൽ mathi

  • @jayakumari6364
    @jayakumari6364 Рік тому

    സാറിന്റെ ഫോൺ നമ്പർ ഒന്ന് പറയാമോ?

  • @sreedeviamma9171
    @sreedeviamma9171 Рік тому

    You got only 18 comments even after one long year, because it has nothing to follow.

  • @babuptbabu7860
    @babuptbabu7860 Рік тому

    3 ലക്ഷം രൂപ കയ്യിൽ ഉണ്ട്.fd ഇടുന്നതാണോ അത് ഉപയോഗിച്ച് ഒരു ചിട്ടിക്ക് ചേരുന്നതാണോനല്ലത്. എങ്കിൽ ഏതു ചിട്ടിക്കു ചേരണം

    • @tperingode1
      @tperingode1 11 місяців тому

      FD in Nationalised Bank far better

    • @Gurudeth
      @Gurudeth 11 місяців тому

      ട്രഷറി f D ഇടു Safe

    • @Bosscat57
      @Bosscat57 11 місяців тому

      എന്റെ പൊന്നോ നിങ്ങൾ കേരളത്തിൽ അല്ലേ ജീവിതം 😂

    • @shajijoseph-ht9sb
      @shajijoseph-ht9sb 9 місяців тому +1

      മനുഷ്യ നിങ്ങള് post office FD ഇടുക better ആണ്.
      Ksfe ഒരിക്കലും ചേരരുത്.😂😂

  • @aliasvarghese4619
    @aliasvarghese4619 8 місяців тому

    All chittis are waste.

  • @sreekanth...sree...758
    @sreekanth...sree...758 Рік тому +3

    cheta contact num tarumo