ഞാൻ KSFE യിൽ ഒരു mult- division ചിട്ടി ചേർന്നിട്ടുണ്ട്.15000*100 ഇപ്പോൾ 18 installment അടച്ചു ( കിഴിവ് കഴിഞ്ഞ് 212625 ഇത് വരെ അടച്ചു)ഈ ചിട്ടി എങ്ങനെ ലാഭകരമായി ഉപയോഗപ്പെടുത്തി ഒരു സമ്പാദ്യം ആക്കി മാറ്റാം.ഞാൻ ഒരു പ്രവാസി ആണ്.താന്കളുടെ ഒരു ഉപദേശം ചോദിക്കുന്നു
നറുക്കിന് ഇടുക ,975000 കിട്ടും , ആ പൈസ ബിസിനസ് ചെയ്യുക, അല്ലെങ്കിൽ FD ഇടുക , നമുക്ക് കുറി പൈസ കിട്ടാൻ വൈകും തോറും അതിന്റെ മൂല്യം കുറയുകയാണ് ചെയ്യുന്നത് 15 ലക്ഷം കിട്ടും എന്ന് കാത്തിരിക്കുന്നത് തെറ്റാണ്,
Very useful information... Thanks
മുടക്ക ചിട്ടി യിൽ ചേരുന്നതിന്റെ ലാഭ നഷ്ട്ട കണക്കുകൾ പറഞ്ഞു തരാമോ
Chitty loan edutha chitty il
Passbook loan edukkan pattumo
ഞാൻ KSFE യിൽ ഒരു mult- division ചിട്ടി ചേർന്നിട്ടുണ്ട്.15000*100 ഇപ്പോൾ 18 installment അടച്ചു ( കിഴിവ് കഴിഞ്ഞ് 212625 ഇത് വരെ അടച്ചു)ഈ ചിട്ടി എങ്ങനെ ലാഭകരമായി ഉപയോഗപ്പെടുത്തി ഒരു സമ്പാദ്യം ആക്കി മാറ്റാം.ഞാൻ ഒരു പ്രവാസി ആണ്.താന്കളുടെ ഒരു ഉപദേശം ചോദിക്കുന്നു
നറുക്കിന് ഇടുക ,975000 കിട്ടും , ആ പൈസ ബിസിനസ് ചെയ്യുക, അല്ലെങ്കിൽ FD ഇടുക , നമുക്ക് കുറി പൈസ കിട്ടാൻ വൈകും തോറും അതിന്റെ മൂല്യം കുറയുകയാണ് ചെയ്യുന്നത് 15 ലക്ഷം കിട്ടും എന്ന് കാത്തിരിക്കുന്നത് തെറ്റാണ്,
നിക്ഷേപത്തിലൂടെ കിട്ടുന്ന പലിശയ്ക്ക് ടാക്സ് ഉണ്ടോ....?ഉണ്ടങ്കിൽ എത്ര ശതമാനം