എന്താണ് ചിട്ടി എന്നറിയില്ലാത്ത ആരും ഇനിയുണ്ടാകരുത്/What is chitty fund/chitty auction/malayalam

Поділитися
Вставка
  • Опубліковано 15 вер 2024
  • Video content
    എന്താണ് ചിട്ടി?
    ചിട്ടിയുടെ പ്രവർത്തനം എങ്ങനെയാണ്?
    എന്താണ് ചിട്ടി ലേലം?
    എന്താണ് ചിട്ടി നറുക്ക്?
    This video explains all details and information about chitty fund
    #daisenjoseph
    #chitty
    #chittyfund
    ---------More videos from us------------
    എന്താണ് KSFE ചിട്ടി?
    • എന്താണ് KSFE ചിട്ടികൾ?...
    എന്താണ് ksfe മൾട്ടി ഡിവിഷൻ ചിട്ടി?
    • എന്താണ് KSFE മൾട്ടിഡിവ...
    FOLLOW US ON INSTAGRAM
    www.instagram....
    Email us
    daisentj@gmail.com
    Acuman capital touch ഡീമാറ്റ് അക്കൗണ്ട് ഓപ്പൺ ചെയ്യുവാൻ ഈ ലിങ്ക് ഉപയോഗിക്കുക play.google.co...
    Angel brokers ഡീമാറ്റ് അക്കൗണ്ട് ഓപ്പൺ ചെയ്യുവാൻ ഈ ലിങ്ക് ഉപയോഗിച്ച് angel one mobile app ഇൻസ്റ്റാൾ ചെയ്യുക
    play.google.co...
    Disclaimer
    This video is only for educational purpose.
    We are not financial advisors. It is based on the information collected from books, magazines, websites etc. The information may change from time to time. So please check and be updated with latest information. No decision shall be made only depending on this video. Please get help from your financial advisors. We do not take responsibility for any damages on account of any actions taken based on the video

КОМЕНТАРІ • 106

  • @brainrich1989
    @brainrich1989 11 місяців тому +33

    എനിക്ക് ഈ ചിട്ടിയെ പറ്റി ഒന്നും അറിയില്ലാരുന്നു.... കുറെ പേര് പറഞ്ഞു തന്നെങ്കിലും എനിക്ക് ഒന്നും മനസിലായില്ല 😬ഇപ്പൊ സാറിന്റെ video കണ്ടപ്പോ നല്ലപോലെ മനസിലായി 👍👍

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 9 місяців тому

      ചിട്ടിയെപ്പറ്റി അറിയാൻ നിങ്ങൾ കെ.എസ്‌.എഫ്.ഇ.യുടെ ഓഫീസിൽ അന്വേഷിച്ചാൽ മാത്രം മതി. അവർ എല്ലാം വിശദമായി പറഞ്ഞു തരും.

    • @gireesh3gkv338
      @gireesh3gkv338 8 місяців тому

      ചിട്ടി തന്നെയാണോ കുറി

    • @ashinpaul9694
      @ashinpaul9694 7 місяців тому

      Yes

  • @kukku7734
    @kukku7734 6 місяців тому +8

    ചിട്ടി യെ പറ്റി ഒരു ധാരണയും ഇല്ലാത്ത ഒരാൾ ആയിരുന്നു ഞാൻ. ഈ വീഡിയോ എനിക്ക് ഒരുപാട് ഉപകാരപ്പെട്ടു. നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vishnuarakuzha
    @vishnuarakuzha 7 місяців тому +4

    ചിട്ടിയുടെ നിഴൽ രൂപം മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളു. വളരെ ലളിതവും വ്യക്തവുമായി ചിട്ടിയെ അറിയാനായത് താങ്കളിൽ നിന്നാണ്. ഇനിയും അറിവുകൾ പ്രതീക്ഷിക്കുന്നു

  • @jinumathew100
    @jinumathew100 Рік тому +12

    ഹൊ ഇതിൽ കൂടുതൽ എങ്ങനെയാണ് ഒരു ചിട്ടിയെ കുറിച്ച് പറഞ്ഞു തരുവാൻ പറ്റുക.
    Thank you

  • @user-hm2zu5zb4r
    @user-hm2zu5zb4r 6 місяців тому +2

    നല്ല അവതരണം, ഇപ്പോൾ ആണ് ചിട്ടി എങ്ങനെ ആണെന്ന് മനസിലായത്, thanks

  • @equityfnomallutrader
    @equityfnomallutrader 7 місяців тому +1

    എൻ്റെ പൊന്നു സാറേ കഴിഞ്ഞ 5 വർഷമായി ചിട്ടി എങ്ങനാണെന്നു അന്വേഷിച്ചു നടന്ന എനിക്ക് ഇപ്പോൾ കൃത്യമായി മനസിലായി , താങ്ക്സ്

  • @richusme1753
    @richusme1753 7 місяців тому

    നല്ലത് പോലെ കാര്യങ്ങൾ മനസ്സിലായി താങ്കളുടെ ഈ വീഡിയോ കണ്ടപ്പോൾ. 🙏thanks നല്ല അവതരണം 👍👍👍👍✅

  • @harismoosa6954
    @harismoosa6954 10 місяців тому +1

    I didn't know about chitty.... now i understand from your video.. good narration

  • @danielphilipose8998
    @danielphilipose8998 26 днів тому

    വളരെ ലളിതമായി ചിട്ടിയെപറ്റി പറഞ്ഞു.ഈട് വെക്കാൻ സ്വർണ്ണം വസ്തു ഇല്ലാത്തവർക്ക് തികച്ചും ബുദ്ധിമുട്ടാണ് ചിട്ടി ആദ്യം കിട്ടുകയെങ്കിൽ ലോൺ അവസാനം കിട്ടിയാൽ ഒരു സേവിങ്ങ്

  • @nizamknr6495
    @nizamknr6495 Рік тому +5

    Kidu explanation

  • @RIYASOACHIRA
    @RIYASOACHIRA 6 місяців тому +2

    എനിക്ക് ചിട്ടി എന്ന് കെട്ടിട്ടുണ്ടെകിലും ഇതിനെ പറ്റി ഒരു ധാരണയും ഇല്ലായിരുന്നു ഇപ്പൊ മനസിലായി ഇനി ചിട്ടിയിൽ ചേർക്കാൻ വരുന്നവന്മാരെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് പിടികിട്ടി

  • @Arjunadhivlogs
    @Arjunadhivlogs 7 місяців тому +1

    ഒരുപാട് nanniunt thanks ❤👍 keep going 🎉❤

  • @neethupnair1822
    @neethupnair1822 Рік тому +2

    എന്റെ വീട്ടിൽ തന്നെ കുഞ്ഞമ്മ ഇത് ചെയ്യുന്നുണ്ട് പക്ഷേ അവിടുന്ന് ഒന്നും മനസിലായില്ല..... ഇത്ര നന്നായിട്ടു കാര്യം മനസിലാക്കിത്തന്ന sir ന് നന്ദി

  • @babuvv6095
    @babuvv6095 18 годин тому

    Good presentation❤

  • @anooparun5682
    @anooparun5682 2 місяці тому +1

    Nalla avatharanam..nice

  • @saheervalani
    @saheervalani 2 місяці тому +4

    ഇതിൽ ചിലർക്ക് ലാഭവും മറ്റു ചിലർക്ക് നഷ്ടവും വരില്ലേ

  • @albinkv1124
    @albinkv1124 6 місяців тому +1

    Thanks for the detailed video 👍

  • @RoshniMidhun-et7wm
    @RoshniMidhun-et7wm 8 місяців тому +1

    Sir super 👍 class
    Go ahead

  • @MAHIKRISHNA-om1iv
    @MAHIKRISHNA-om1iv Місяць тому

    നല്ല അവതരണം super

  • @anjumol1447
    @anjumol1447 Рік тому +2

    Adipoly aayitt paraju thannuto sir 😊

  • @SureshSuresh-x1n5o
    @SureshSuresh-x1n5o 15 днів тому

    നല്ല അവതരണം....

  • @DeepakKumar-vf2gp
    @DeepakKumar-vf2gp 9 місяців тому +1

    Very well explained!

  • @jayaprakashkunhiparambath4155
    @jayaprakashkunhiparambath4155 Рік тому +2

    Excellent job 👏 👍 👌

  • @deeparajan2500
    @deeparajan2500 14 днів тому

    Basic+da എത്ര ശതമാനം ആണ് Salary ൽ കണക്കാക്കുന്നത്

  • @bindub7991
    @bindub7991 7 місяців тому +1

    Great 👍👍thanks dear

  • @seracreations.7870
    @seracreations.7870 11 місяців тому +2

    30000 koduthu chitti Panam eduthal 70000 alle ullu. Nashtam alle

  • @kasy6071
    @kasy6071 11 місяців тому +1

    I need to repay a debt of around 5 lac. Could you please suggest whether i should go for hdfc personal loan (i hav eligibility) or a ksfe chit?

  • @jasidadas8650
    @jasidadas8650 6 місяців тому

    വളരെ ഉപകാരമായീ

  • @ManojKumar-qy3qb
    @ManojKumar-qy3qb 9 місяців тому

    നല്ല അവതരണം

  • @saheervalani
    @saheervalani 2 місяці тому +1

    ചിട്ടിയുടെ കമ്പനികൾ ഏതൊക്കെയുണ്ട്

  • @dennymathew193
    @dennymathew193 Рік тому +3

    സംശയം...ഒരാൾ ഒരു ലക്ഷം( 5000×40) രൂപയുടെ ചിട്ടിയിൽ ചേർന്നു,രണ്ടാം മാസം പുള്ളിക്ക് ചിട്ടി അടിച്ചു 70000 രൂപ, അങ്ങനെയെങ്കിൽ ചിട്ടിയുടെ അവസാന അടവ് വരെ പുള്ളി 5000 വെച്ചാണോ അടക്കേണ്ടത്? ചിട്ടി കിട്ടിയ ആൾക്ക് അവസാനം ഒരു ലക്ഷത്തിൽ എത്ര രൂപ നഷ്ട്ടമാകുന്നുണ്ട്.?

    • @binumanakkatl9352
      @binumanakkatl9352 10 місяців тому

      ഇതിൻ്റെ മറുപടി ?

    • @daisenjoseph
      @daisenjoseph  10 місяців тому

      എല്ലാ മാസവും 5000 അടക്കേണ്ടി വരില്ല. വീത പലിശ അനുസരിച്ചു മാറി കൊണ്ടിരിക്കും.
      For mor details whats app 8301808509

  • @AjmalTechOffical
    @AjmalTechOffical Рік тому

    Information very good

  • @thejalekshmimahesh3058
    @thejalekshmimahesh3058 4 місяці тому +1

    ചിട്ടി വിളിച്ചെടുതു. ഈടായി ഗോൾഡ് ആണ് വച്ചിരിക്കുന്നത്. ഒരു തവണ മുടങ്ങി. കൂടുതൽ പൈസ അടക്കേണ്ടി വരുമോ. Please replay sir. 5000 ആയിരുന്നു അടയ്‌ക്കേണ്ടത്

  • @ajithaji1906
    @ajithaji1906 10 місяців тому +2

    ഒരുപാട് കാലത്തെ സംശയം തീർന്നു

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 9 місяців тому

      നിങ്ങൾ എന്തിന് ഒരുപാട് കാലം കാത്തിരുന്നു ? ചിട്ടിയുടെ ഓഫീസിൽ അന്വേഷിച്ചിരുന്നെങ്കിൽ ഇദ്ദേഹം പറഞ്ഞുതന്നതുപോലെ അവിടെയുള്ള ഉദ്യോഗസ്ഥൻ പറഞ്ഞുതരുമായിരുന്നല്ലോ.

  • @kshama137
    @kshama137 Рік тому +2

    Good explanation 👌

  • @modljdjhj6898
    @modljdjhj6898 Рік тому +4

    5 lak ന്റെ ചിട്ടിയിലും 5000 തന്നെയാണോ ksfe ഓരോ തവണയും എടുക്കുന്നത്...

    • @daisenjoseph
      @daisenjoseph  Рік тому

      കാലാവധി 100 മാസം ആണെങ്കിൽ

    • @modljdjhj6898
      @modljdjhj6898 Рік тому

      @@daisenjoseph okk

  • @SindhuDevi-ge1sv
    @SindhuDevi-ge1sv Місяць тому +1

    👍

  • @shameervp2081
    @shameervp2081 3 місяці тому

    Gud explaination

  • @basilk.r.-5aberonk.r.-2a70
    @basilk.r.-5aberonk.r.-2a70 Рік тому +1

    Adipoli😊

  • @renjiniajeesh4330
    @renjiniajeesh4330 7 місяців тому

    Good information

  • @kunjokamatta8409
    @kunjokamatta8409 Рік тому +2

    എനിക്ക് ഒന്നും മനസിലായില്ല

  • @anilnandanamanil5714
    @anilnandanamanil5714 Рік тому

    സാർ ആദ്യമായി കെഎസ്എഫ്ഇയിൽ 10 ലക്ഷത്തിന്റെ ചിട്ടിക്ക് ചേർന്നു 12 അടവുകൾ ആയി.. എനിക്ക് 12 ലക്ഷത്തിന്റെ ഹൗസിംഗ് ലോൺ ഉണ്ട് 5 വർഷമായി അപ്പോൾ ഈ ചിട്ടിപ്പിടിച്ച് ഹൗസിംഗ് ലോൺ അടച്ചു തീർക്കുന്നതല്ലേ നല്ലത്.. കുറച്ചു പൈസ കയ്യിൽ കരുതിയിട്ടുണ്ട്... വിലപ്പെട്ട ഒരു ഉപദേശം തരണമെന്ന് അപേക്ഷിക്കുന്നു

  • @rajeshpc8977
    @rajeshpc8977 Місяць тому

    Thanks sir

  • @hashimahashim6149
    @hashimahashim6149 Місяць тому

    Thanks

  • @yanathibeats
    @yanathibeats 4 місяці тому

    Wow super

  • @vinodemvinod7396
    @vinodemvinod7396 Рік тому +1

    കൊള്ളാം

  • @sparrowPiece-zi2os
    @sparrowPiece-zi2os 5 місяців тому

    Chetta oralk frist masatte payisa koduttu pinatte masam ayapolkum alu oyivayi poyi appo enth cheyyum replay taro pldssssss

  • @sarathshivasarathshiva732
    @sarathshivasarathshiva732 Рік тому +1

    Ksfe Pravasi chitty yude vedio idoo

  • @amsaifudeen
    @amsaifudeen Рік тому +1

    ആദ്യം ഒരു ലക്ഷം കിട്ടിയ ആള് പിന്നീട് തിരിച്ച് അടച്ചില്ലെങ്കിൽ എന്തായിരിക്കും വിധി

    • @daisenjoseph
      @daisenjoseph  Рік тому +1

      അതിന് വേണ്ടിയാണു അയാളുടെ കയ്യിൽ നിന്നും ഈട് വാങ്ങുന്നത്

  • @abdulsamadsamad8743
    @abdulsamadsamad8743 6 місяців тому

    Good

  • @sudheeshtn4654
    @sudheeshtn4654 Рік тому

    Good😊

  • @-Safeena-
    @-Safeena- Рік тому +2

    Thankyou sir👍

  • @pmseduclasses
    @pmseduclasses Рік тому +1

    സർ, മാസം പതിനായിരം രൂപ വെച്ച് 20 മാസം അതായത് രണ്ട് ലക്ഷം രൂപ 20 ആളുകൾ ഉള്ളത്. സുഹൃത്ത് തുടങ്ങുന്നത്. ഇതാണോ നല്ലത്. | KSFE യുടെ 5000 x 40 ചേരുന്നതാണോ ലാഭം

    • @daisenjoseph
      @daisenjoseph  Рік тому

      സേഫ്റ്റി ksfe ക്കാണ്.

    • @pmseduclasses
      @pmseduclasses Рік тому

      ലാഭം' കണക്ക് ' കൂട്ടിയാൽ ഏതാണ് ലാഭം അവസാനത്തെ ഇരുപതാമത്തെ മാസമാണ് കിട്ടുന്നതെങ്കിൽ

    • @pmseduclasses
      @pmseduclasses Рік тому

      Please reply

  • @saheervalani
    @saheervalani 2 місяці тому +1

    ലേലകുറി എന്നു പറയുന്നതും ഇതു തന്നെയാണോ

  • @MisriyaKp-nx4uh
    @MisriyaKp-nx4uh 9 місяців тому

    chitti pakuthikk mudamgiyalo chittile oralude

  • @sparrowPiece-zi2os
    @sparrowPiece-zi2os 4 місяці тому

    Chetta pls reply

  • @mohammedshihan8502
    @mohammedshihan8502 Рік тому +1

    Sir oru due mudangiyal namukk ethra palisha varum

    • @daisenjoseph
      @daisenjoseph  Рік тому

      ഓരോ ചിട്ടികമ്പനിയും വ്യത്യസ്ത തരത്തിൽ ആണ്

  • @arunreghu5781
    @arunreghu5781 10 місяців тому

    അവസാനം ചിട്ടി യിലേക്ക് അടച്ച തുക എല്ലാര്ക്കും ഒരുപോലെ ആയിരിക്കും അല്ലെ?

  • @vishnucsofficial
    @vishnucsofficial 9 місяців тому

    😮❤❤❤

  • @Alfred-Bobby
    @Alfred-Bobby Рік тому

    1.ഒരു മാസത്തിൽ ആർക്കും ചിട്ടി വേണ്ടകിൽ എന്ത് സംഭവിക്കും
    2. ആദ്യം ചിട്ടി ലഭിച്ച ആൾ പിനീഡ് വിഹിതം അടക്കത്തിരുന്നൽ എന്ത് സംഭവിക്കും

  • @ajmalthangal1108
    @ajmalthangal1108 11 місяців тому

    Very bad experience from ksfe.plaese don't take any chitty from ksfe

  • @HabinAbraham
    @HabinAbraham 10 місяців тому +1

    Mathi sire kitti bodichu 😂

  • @vishnukuzhikattu3056
    @vishnukuzhikattu3056 Рік тому

    രണ്ടാമത്തെ മാസം എങ്ങനാണ് പെട്ടിക്കുള്ളിൽ 1lack വരിക 1500*50=75000 അല്ലെ വരിക. ഒരു സംശയം ആണ്.

    • @daisenjoseph
      @daisenjoseph  Рік тому +1

      കഴിഞ്ഞ മാസത്തെ 25000 ഇരുപ്പുണ്ടല്ലോ

    • @vishnukuzhikattu3056
      @vishnukuzhikattu3056 Рік тому

      @@daisenjoseph അതല്ലേ devide ചെയ്തു 50 പേരുടെ അടവിൽ കുറഞ്ഞു 2000 രൂപക്ക് പകരം 1500 അടച്ചത്.അങ്ങനാണ് വിഡിയോയിൽ താങ്കൾ പറഞ്ഞത്.

    • @daisenjoseph
      @daisenjoseph  Рік тому

      അപ്പോൾ കണക്ക്‌ ഓക്കേ അല്ലെ

    • @vishnukuzhikattu3056
      @vishnukuzhikattu3056 Рік тому

      @@daisenjoseph 1500*50=75000 2000 roopa vechu adakkunnenkil ok, pakshe randam masam 1500 vechalle adavu,

    • @daisenjoseph
      @daisenjoseph  Рік тому

      Whats app 8301808509

  • @rejeenamuneer9815
    @rejeenamuneer9815 Рік тому

    👍👍👍

  • @shainasharaf7567
    @shainasharaf7567 2 місяці тому

    Kannu chimman marakanda 😮 this is bad for your eyes.

  • @ashiquebabu6050
    @ashiquebabu6050 Рік тому +3

    ചിട്ടിയില്‍ തുടക്കത്തില്‍ ഒരു സംഖ്യ അടച്ചു,പിന്നീട് ചില സാഹചര്യത്തില്‍ അടക്കാന്‍ പറ്റിയില്ല,ആദ്യം അടച്ച ആ സംഖ്യ തിരിച്ച് കിട്ടുമോ...

    • @daisenjoseph
      @daisenjoseph  Рік тому

      Yes

    • @ashiquebabu6050
      @ashiquebabu6050 Рік тому

      @@daisenjoseph
      ചിട്ടി കാലാവധി കഴിഞാലാണോ..

    • @MisriyaKp-nx4uh
      @MisriyaKp-nx4uh 8 місяців тому

      ethan anikkum ariyendathu. ethinte anganeya

  • @vyshakd9550
    @vyshakd9550 7 місяців тому

    ചിട്ടി പിടിച്ച ആൾ മരിച്ചു പോയാൽ പിടിച്ച ചിട്ടി വീട്ടുകാർ അടക്കണോ

  • @BijuChirayil-kv2cq
    @BijuChirayil-kv2cq 3 місяці тому

    👍

  • @ushab2665
    @ushab2665 7 місяців тому

    👍

  • @ismu737373
    @ismu737373 9 місяців тому

    👍👍👍👍

  • @hariprasad4048
    @hariprasad4048 9 місяців тому

    👍👍👍👍