സ്ത്രീകളുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി പ്രയത്നിച്ച ആ പേര് | Ashwamedham episode 34
Вставка
- Опубліковано 28 лис 2024
- സ്ത്രീകളുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി പ്രയത്നിച്ച ആ പേര് ;ആ പേര് ഗൂഗിളിൽ വരാൻ കാരണമായത് അശ്വമേധം | g s pradeep | Ashwamedham epi 34 | c k shaji
ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി സംപ്രേഷണം ചെയ്യപ്പെട്ട റിവേഴ്‌സ് ക്വിസ്
ഫോർമാറ്റിൽ ഉള്ള ഒരു ഇൻറ്റലകച്വൽ ഗെയിം ഷോ ആണ് അശ്വമേധം. 2001 ഇൽ കൈരളി ചാനലിൽ സംപ്രേഷണം ചെയ്തു തുടങ്ങിയ അശ്വമേധം എന്ന ആശയത്തിൻ്റെ സ്രഷ്ടാവും, പരിപാടിയുടെ അവതാരകനായ ഗ്രാൻഡ്മാസ്റ്ററും തിരുവനന്തപുരം സ്വദേശിയായ ഡോ. ജി എസ് പ്രദീപ് ആണ്.
ഗെയിമിൽ പങ്കെടുക്കുന്ന വ്യക്തി/മത്സരാർത്ഥി മനസ്സിൽ ഓർമ്മിക്കുന്ന ഒരാളെ 21 യെസ് ഓർ നോ ചോദ്യങ്ങളുടെ ഉത്തരങ്ങളിലൂടെ കണ്ടെത്തുക എന്ന ദൗത്യമാണ് ഗ്രാൻഡ്മാസ്റ്റർ അഥവാ ഷോ മാസ്റ്ററുടേത്. ഗ്രാൻഡ്മാസ്റ്ററുടെ ചോദ്യങ്ങൾക്ക് അതേ/അല്ല എന്ന ഉത്തരങ്ങൾ ആവും മത്സരാർത്ഥി നൽകുക. ഗ്രാൻഡ്മാസ്റ്ററുടെ ഏതെങ്കിലും ചോദ്യം മനസ്സിലാവാതെ വരികയോ.., മത്സരാർത്ഥിക്ക് മനസ്സിൽ വിചാരിച്ച വ്യക്തിയെക്കുറിച്ചുള്ള കൃത്യമായ സൂചനകൾ ഓർത്തെടുക്കാൻ പറ്റാതെ വരികയോ ചെയ്‌താൽ മത്സരാർത്ഥി ജൂറിയുടെ സഹായം തേടി ഗെയിമിൽ മുന്നേറുന്നു. ആദ്യത്തെ പത്തു ചോദ്യങ്ങൾ ഉൾപ്പെടുന്ന റൌണ്ട് 'യാഗം' എന്നും പിന്നീടുള്ള അഞ്ചു ചോദ്യങ്ങൾ ഉൾപ്പെടുന്ന റൌണ്ട് 'യജ്ഞം' എന്നും തുടർന്നുള്ള ചോദ്യങ്ങൾ ഉൾപ്പെടുന്ന റൌണ്ട് 'രാജസൂയം' എന്നും അറിയപ്പെടുന്നു.
Ashwamedham is an intellectual game show, first aired in 2001 on Kairali TV in a reverse quiz format, making it a pioneering concept in the history of television. Dr. G.S. Pradeep, a native of Thiruvananthapuram, "the Grandmaster" is both the creator of the concept and the host of the show.
The role of the Grandmaster is to identify the personality the contestant has in mind by asking up to 21 yes-or-no questions. Each contestant responds with either "Yes" or "No" to the Grandmaster's inquiries. If the Grandmaster struggles to interpret the answers or if the contestant cannot recall specific clues, the Jury may assist. The rounds are structured as follows: the first 10 questions form the 'Yagam' round, the next 5 make up the 'Yajnam' round, and the final set is the 'Rajasuyam' round.
#ashwamedham #kairali #grandmaster #reverse #quiz #knowledge #power #master #mind #mastermind #gspradeep #latest #new #season #gk #fyp #info #information #memories #world #international #personality #people #trending #trendingnow #youtube #yt
Kairali TV
Subscribe to Kairali TV UA-cam Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News UA-cam Channel here 👉 bit.ly/3cnqrcL
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
Shaji sir താങ്കാളെ പോലുള്ളവർ ചരിത്ര താളുകളിൽ ഇടംപിടിക്കട്ടെ അതുവഴി നമ്മുടെ ഗ്രാമവും എബെനേസറും പടർന്ന് പന്തലിക്കട്ടെയെന്ന് ആശംസിക്കുന്നു സ്നേഹം, നന്ദി.
Jimmy George.... My Favourite Volley Ball Player....Remembrance of his Thunder Smashes at National Volleyball held at Faridabad....
I love this programme ❤😂
Enikku Pradeep Sir Nooru sathamanam❤❤❤❤
Wonderful presentation and marvelous thought 😅
ചില വിവരം ഇല്ലാത്ത ആളുകൾ. പ്രദീപ് സർ നെ വിമർശിക്കും
Knowledge Booster of Monday Evening.... Hormone for Good Sleep
SGK-യുമായി ഒരു ആശ്വമേധം 🔥
👍👍👏👏
👍👍👍
Jimmy George won the Arjuna Award at the age of 21
Super
Super super super ❤❤❤❤❤❤👌👌👌👌👌👌🤝🤝🤝🤝🤝🤝👍👍👍👍👍👍👍
👍👍👍👍💪💪
👍
Same me
❤
❤️❤️❤️❤️❤️❤️❤️
🙏🙏🙏
Pradeep betterly explained it
Italy il ജിമ്മി ജോർജിന്റെ പേരിൽ അങ്ങനെ ഒരു ഇൻഡോർ സ്റ്റേഡിയം ഉള്ളതായി ഗൂഗിൾ സെർച്ച് ചെയ്തിട്ട് കണ്ടില്ല..
പ്രദീപ് സർ പറഞ്ഞു tharum
👍👏🏻👏🏻👏🏻
Lal salam comrade wish you all the best comrade ❤shaji comrade red salute comrade ❤samasto loko sugino bavthu ❤thanks ❤
Wikipedia യിൽ arjuna അവാർഡ് 21 ആം വയസിൽ ആണെന്ന് കാണുന്നു. ഏതാണ് ശരി എന്ന് പറയാമോ?
🎉🎉🎉🎉
Shaji sir,🙏🙏🙏🙏🙏♥️♥️♥️♥️♥️
Because all the media are controlled by savanna cast they are not givens importance to back ward cast scholars ❤Lal salam ❤samasto loko sugino bavthu ❤thanks
Kannur
ജൂറിയെ മാറ്റു
Jimmy George Kottayam karanalle🤔
നമ്മുടെ കണ്ണൂർ❤❤
😢
മുൻതലമുറ കോട്ടയത്തു നിന്നും ആയിരിക്കും
ചില വിവരം ഇല്ലാത്ത ആളുകൾ. പ്രദീപ് സർ നെ വിമർശിക്കും
പെറ്റ തള്ളയെ തള്ളി പറയുന്നവൻ മാർ കെ എന്ത് പ്രതീപ് വിവരം ഉണ്ടാകണമല്ലോ
Super
Super