സന്തോഷ് കീഴാറ്റൂർ ആലോചിച്ച ആ പേര് ഏതാണ് ?? | Santhosh Keezhattoor | ashwamedham 2024 | episode 41

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 43

  • @Darshavami
    @Darshavami Місяць тому +13

    കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും പ്രമുഖ വ്യക്തികളെ ഈ പരിപാടിയിലേക്ക് കൊണ്ടുവരണമെന്ന് അപേക്ഷിക്കുന്നു

    • @nonstopmusic2167
      @nonstopmusic2167 Місяць тому +3

      Nthinu vere pani onnulle kure ...makkal mudippikkan irangiyavanmar mathram vere pani onnulle ulla audiance koode povum

    • @shaji6913
      @shaji6913 Місяць тому +1

      ചാനൽ ഏതെന്ന് ശ്രദ്ധിക്കുക

  • @SalimKunju-f1e
    @SalimKunju-f1e Місяць тому +5

    പതിവ് പോലെ അടിപൊളി എപ്പിസോഡ്. ചിന്തയിൽ എന്നും പുരോഗമനവും വിപ്ലവവും കാത്തു സൂക്ഷിക്കുന്ന ഈ കലാകാരനെ ഒരുപാട് ഇഷ്ടമാണ് ❤️

  • @bindhubindhujayen6471
    @bindhubindhujayen6471 Місяць тому +12

    ഞാൻ എന്നും ഈ പ്രോഗ്രാം കാണുമ്പോൾ പകുതി വീഡിയോ സി ക്പ്പ് ആക്കും

  • @shajichekkiyil
    @shajichekkiyil Місяць тому

    കീഴാറ്റൂർ, ഒരു വിളിപ്പാട് അകലെയുള്ള സ്ഥലം...നേരിട്ട് കണ്ടിട്ടില്ല എങ്കിലും ഇഷ്ടമുള്ള ഒരു കലാകാരൻ...❤

  • @kamarudheen8932
    @kamarudheen8932 Місяць тому +9

    ഗ്രേറ്റ് സർ ❤❤❤

  • @aparnaprasanthi4358
    @aparnaprasanthi4358 Місяць тому +3

    Only I know the pain of seeing the intro story of grandmaster😭

  • @parameswaranpm8354
    @parameswaranpm8354 Місяць тому +3

    Sarga Sangheetham of Sri Vayalar Rama Varma is a Golden Gift.... Ravana Puthri too....

  • @sunilkumar-dd3jr
    @sunilkumar-dd3jr Місяць тому +1

    Lal salam comrade wish you all the best comrade santhosh ❤samasto loko sugino bavthu ❤thanks ❤thanks ❤

  • @siberianmallu5559
    @siberianmallu5559 Місяць тому +3

    Superb

  • @sivasankaran3745
    @sivasankaran3745 Місяць тому +3

    👍👍👍

  • @panayamliju
    @panayamliju Місяць тому +2

    Batu caves കണ്ടപ്പോൾ മനസിലായി.

  • @kanakamnair3663
    @kanakamnair3663 Місяць тому +3

    🌹🌹🌹

  • @ramachandrant2275
    @ramachandrant2275 Місяць тому +1

    Very nice.....

  • @renjbs7975
    @renjbs7975 Місяць тому +2

    ❤❤❤👍👍👍

  • @jafarp4079
    @jafarp4079 Місяць тому +3

    ❤❤❤👍👍🌷🌷🌷⭐⭐

  • @prasadkvprasadkv6384
    @prasadkvprasadkv6384 Місяць тому +1

    ❤❤👍🏻

  • @baburajk1216
    @baburajk1216 Місяць тому +1

    ❤️❤️❤️❤️

  • @jayeshpkrishnan
    @jayeshpkrishnan Місяць тому +2

    🎉🎉🎉🎉🎉

  • @akbarali3176
    @akbarali3176 Місяць тому +2

    🎉🎉🎉🎉

  • @ramachandrant2275
    @ramachandrant2275 Місяць тому +1

    ❤🙋❤

  • @abdulkhadernebil7382
    @abdulkhadernebil7382 Місяць тому +1

    Happy

  • @thankamharidas4472
    @thankamharidas4472 Місяць тому +1

    🙏🙏🙏

  • @sunilkumar-dd3jr
    @sunilkumar-dd3jr Місяць тому +1

    Because cast name now back of his name ❤

  • @kidangandonbenny7432
    @kidangandonbenny7432 Місяць тому +1

    🥰

  • @mohangs1578
    @mohangs1578 Місяць тому

    സർ,
    ശിവഗിരി എന്ന് പറയുമ്പോൾ മലയാളികൾക്ക് ഏറെ പരിചിതമായ വർക്കല ശിവഗിരിയെന്ന് തെറ്റിദ്ധരിക്കാനിടയുണ്ട്.
    പഴനിമലയ്ക്ക് സമീപം പശ്ചിമഘട്ടത്തിന് കിഴക്കുള്ള ശിവഗിരിയാണെന്ന് കൂടി പറയണം.
    🌹🌹

  • @ShabeerShabeer-i1g
    @ShabeerShabeer-i1g Місяць тому

    സന്തോഷ്‌ പണ്ഡിറ്റ്‌ നല്ലൊരു ഓപ്ഷൻ ആണ്

  • @riz1425
    @riz1425 Місяць тому +3

    ARIVINTE NIRAKUDAM.....GS

  • @mrwizard8988
    @mrwizard8988 Місяць тому +8

    വന്ന് വന്ന് കൈരളിയിലെ പരിപാടികളും communist വൽക്കരിച്ചോ??? ഒരു " communist അണികൾ മാത്രം " line

  • @Being_tranquil
    @Being_tranquil Місяць тому +1

    Mrinalini Sarabhai was born in Chennai. Then how did she became a Malayali

  • @remanijagadeesh1671
    @remanijagadeesh1671 Місяць тому +1

    Pradeep sir ❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏

  • @ManoharanManu-r9e
    @ManoharanManu-r9e Місяць тому

    ഇത് പ്രാദേശീക അശ്വമേധത്തിൽ ഞാൻ പറഞ്ഞതായിരുന്നു.👍 മഞ്ചേരിയിൽ .
    അശ്വമേധം2024 വീണ്ടും വന്നു.... പ്രാദേശികമായി 25 കൊല്ലമായിനിരന്തരം കളിക്കുന്നു..... ജഡ്ജസ് പാനൽ Googile നെ ആശ്രയിക്കുന്നു.
    സാഹിത്യം, രാഷ്ട്രീയം, സ്‌പോർട്ട്സ്.... രാജസൂയത്തിന് മുന്നേ കിട്ടണം.... 30% പതിക്ഷ ക്വിസ് മാസ്റ്റർക്ക് ഉറപ്പാവും
    Gs പ്രദീപ് അതൊരു മനശാസ്‌ത്രഞ്ജൻ ആണ് .

  • @abdulkhadermohammed8807
    @abdulkhadermohammed8807 Місяць тому

    അഞ്ചു സൂചനകൾ നൽകിയിട്ടും ആളാരാണെന്നറിയാത്ത സന്തോഷ്‌ എങ്ങനെയാണ് മത്സരിക്കാൻ elijible ആയത്

    • @ADHI-o1h
      @ADHI-o1h Місяць тому

      ഇയാൾ ശെരിക്കു കാണാതെ പറയരുത്.. ലാസ്റ്റ് ക്ലൂവിൽ സന്തോഷ്‌ പറഞ്ഞു ഉത്തരം... ഇയാൾ ഒന്നുകൂടി കണ്ടു നോക്കു...

    • @ADHI-o1h
      @ADHI-o1h Місяць тому

      ഇയാൾ എവിടം കൊണ്ടാണ് കാണുന്നത്...

  • @musthafamoosa3710
    @musthafamoosa3710 Місяць тому +3

    കി ഴാ റ്റൂർ യുവർ ഗ്രേറ്റ്‌ ലാൽസലാം

  • @jayeshpkrishnan
    @jayeshpkrishnan Місяць тому +1

    🎉🎉🎉🎉

  • @muralidharan5103
    @muralidharan5103 Місяць тому

    👍❤️

  • @rajesh-fd2of
    @rajesh-fd2of Місяць тому +1

    👍👍