മാമ്പഴത്തിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട ലക്ഷ്മിദാസ് അശ്വമേധത്തിൽ | Ashwamedham | episode 40

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 119

  • @mohangs1578
    @mohangs1578 Місяць тому +9

    ഇവരുടെ ആലാപനാശൈലിക്ക് അഭിനന്ദനങ്ങൾ.
    🌹🌹🌹🌹

  • @hamzaep2997
    @hamzaep2997 Місяць тому +6

    ഈ മഹാ പ്രതിഭക്ക് മുന്നിൽ സാക്ഷര കേരളം അഭിമാനപൂർവ്വം നമിക്കുന്നു.....
    കൈരളിയുടെ മികച്ച പരിപാടി.......

  • @SasiSasiAm
    @SasiSasiAm Місяць тому +1

    ഇത്രയും മനോഹരമായ അശ്വമേധം എപ്പിഡ് ആദ്യമായിട്ടാണ് കാണുന്നത് ആശംസകൾ

  • @maheshushahari4582
    @maheshushahari4582 Місяць тому +8

    ഈ സീസണില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ്❤

  • @jijokabraham
    @jijokabraham Місяць тому +26

    ലക്ഷ്മി ടീച്ചർ കവിതകൾക്കായി ഒരു യൂട്യൂബ് ചാനൽ തുടങ്ങണം എന്ത് മനോഹരം ആണ് ചൊല്ലൽ ❤❤❤❤❤❤

    • @sarasammakesavannair5
      @sarasammakesavannair5 Місяць тому +2

      കവിതാരാമം എന്ന യൂട്യൂബ് ചാനൽ ലക്ഷ്മിയുടേതു കൂടിയാണ്.

    • @sarasammakesavannair5
      @sarasammakesavannair5 Місяць тому +1

      കവിതാരാമം യൂട്യൂബ് ചാനലിൽ ലക്ഷ്മി ചൊല്ലിയ അമ്പതോളം കവിതകൾ ഉണ്ട്. ചാനലിൻ്റെ പ്രവർത്തകരിൽ ഒരാളാണ് ലക്ഷ്മി.

    • @gaznibasheer6312
      @gaznibasheer6312 Місяць тому

      താങ്ക്സ്​@@sarasammakesavannair5

    • @kpradaha1
      @kpradaha1 18 днів тому

      She sweetly renders
      No pride,simple lady

  • @somarajanpp151
    @somarajanpp151 Місяць тому +5

    കണ്ടതിൽ ഏറ്റവും മികച്ചത് എന്ന് തോന്നി പ്പോയി. അതുഗ്രൻ 🙏

  • @jayakumari6953
    @jayakumari6953 Місяць тому +4

    ലക്ഷ്മിയെ. എന്നും. കാണാൻ. ആഗ്രഹിച്ചു. 14വർഷം. മുൻപ്. കണ്ട. കവിത. ചൊല്ലൽ. ഇന്നും. യൂട്യൂബിൽ. കേൾക്കാറുണ്ട്. വളരെ. ഇഷ്ട്ടമാണ്. ലക്ഷ്മിയേയും. കവിത ചൊല്ലലും. ❤️

  • @bijudevasia4416
    @bijudevasia4416 11 днів тому +1

    3rd cluil എനിക്ക് ആളെ മനസിലായി.. Teacher ന്റെ കവിത ചൊല്ലൽ അസാധ്യ feel. കവിതരാമം കേൾക്കാറുണ്ട്.

  • @susheelamohan2757
    @susheelamohan2757 Місяць тому

    ഏറെ പ്രിയപ്പെട്ട കവിത ഏറെ പ്രിയപ്പെട്ട ലക്ഷ്മിദാസ് ഏറെ പ്രിയപ്പെട്ട അശ്വമേധം പരിപാടി പ്രിയപ്പെട്ട പ്രദീപ് സാർ വളരെ അധികം സന്തോഷം ❤️❤️❤️🙏

  • @pushpavally2007
    @pushpavally2007 Місяць тому +29

    പ്രപഞ്ചത്തിലെ എന്തിനെ പറ്റിയും വാചാലനാവുന്ന ജിഎസ് പ്രദീപിന് സാറിന് bigsalute,

    • @jayakumartk74
      @jayakumartk74 Місяць тому

      സാർ കവിത ആലപിച്ച ലക്ഷ്മിയുടെ നമ്പർ ഒന്നു തരുമോ. ഒരു ആൽബം കവിത പഠിക്കാൻ ആണ്

    • @kpradaha1
      @kpradaha1 18 днів тому

      He has a great memory
      He is knowledge and a good actor too❤.

  • @ViswonC
    @ViswonC Місяць тому +12

    തീർച്ചയായും കേൾക്കുന്നതിൽ നിന്നുമാണ് കവിതയോട് കൂടുതൽ ആളുകളും ആകർഷിക്കപ്പെടുന്നത്

    • @Shinojkk-p5f
      @Shinojkk-p5f Місяць тому

      കവിതാരാമം എന്ന ചാനലിൽ ഇവർ കവിത പാടാറുണ്ട്.

  • @gopinathannair7417
    @gopinathannair7417 Місяць тому

    ആഹാ എന്താ ഒരു ഫീൽ .. ആലാപന സൗന്ദര്യം' ജി എസ് പ്രദീപ് എന്ന അത്ഭുതപ്രതിഭ'❤️❤️❤️❤️🙏🙏🦧☝️🌹

  • @wpalliyan9759
    @wpalliyan9759 Місяць тому

    വളരെ മനോഹരമായ ആലാപനം ടീച്ചറുടെ

  • @shajahans-hx9dr
    @shajahans-hx9dr Місяць тому

    പ്രദീപ് മാഷേ വാക്കുകളില്ല , താങ്കളുടെ അൽഭുതകരമായ ഈ കഴിവ് അത്ഭുതങ്ങളിൽ അൽഭുതമാണ് ,🎉🎉🎉

  • @Rajila-d8g
    @Rajila-d8g Місяць тому +6

    എന്റെ ക്ലാസ്സ്‌ ടീച്ചർ ❤❤❤

  • @sinimoljohncy6980
    @sinimoljohncy6980 Місяць тому +1

    വാക്കുകളെ ഇത്രയും മനോഹരമായി വർണിക്കുന്ന പ്രദീപ്‌ sir, ഒരു മലയാളം കവിത എഴുതു, please, 🙏 ഇ എപ്പിസോഡ് ഒത്തിരി ഇഷ്ടമായി ❤

  • @valsalavr7729
    @valsalavr7729 Місяць тому +2

    അതിമനോഹരം ആയ ഒരു എപ്പിസോഡ്❤❤

  • @Poojaachu17
    @Poojaachu17 Місяць тому +8

    എന്റെ ടീച്ചർ❤️❤️

  • @AAshraf-k7h
    @AAshraf-k7h Місяць тому +3

    പ്രതീപ് സാറെ ഒരായിരം വട്ടം നമിച്ചു❤❤❤❤❤❤❤

  • @Darshavami
    @Darshavami Місяць тому +4

    മലയാളിയുടെ സ്വകാര്യ അഹങ്കാരം പ്രദീപ് സർ

  • @jennifergopinath
    @jennifergopinath 18 днів тому

    The hostess wears a lovely sari & you look gracious too.

  • @radhakrishnannerukkavilvar2960
    @radhakrishnannerukkavilvar2960 Місяць тому +1

    അഭിനന്ദനങ്ങൾ - ഹൃദ്യം - അനുപമം.

  • @thomasmt6829
    @thomasmt6829 10 днів тому

    ഒത്തിരി ഇഷ്ടം...

  • @mohangs1578
    @mohangs1578 Місяць тому

    👍👍
    എന്റെ മോന് മൂന്ന് വയസുള്ളപ്പോൾ 'കരുണ'യിലെ ആദ്യത്തെ പത്ത് വരി എന്നോടൊപ്പം പാടിയത് കേട്ടുമാത്രം പഠിച്ചതാണ്.
    ദിവസവും ഞാൻ അവനെ ഉറക്കുമ്പോൾ രണ്ട് പാട്ടുകൾ പാടുമായിരുന്നു. 'ചെമ്പകപ്പൂങ്കാവനത്തിലെ....' എന്ന് തുടങ്ങുന്ന സിനിമാപ്പാട്ടും
    'അനുപമ കൃപാനിധി....' എന്ന് തുടങ്ങുന്ന കരുണയിലെ വരികളുമായിരുന്നു.
    🌹🌹

  • @SuchithraHaridas-o1j
    @SuchithraHaridas-o1j Місяць тому +1

    Dr. Lakshmidas, oru adbhudam!!!!!!!♥️

  • @SanthoshAalayil
    @SanthoshAalayil Місяць тому

    വളരെ വളരെ ഇഷ്ടപ്പെട്ട എപ്പിസോഡ്❤️.

  • @parameswaranpm8354
    @parameswaranpm8354 Місяць тому +3

    Soulful Episode with Nostalgic Memoirs....

  • @parameswaranpm8354
    @parameswaranpm8354 Місяць тому +2

    This Sunday Night, Can Sleep with the Pulses of the Sound of Philosophical Poems -Kavitha -s

  • @crbinu
    @crbinu Місяць тому

    What she said is the truth, people are attracted to poems when they listen. The bias of the old generation to reading is evident in Mr Pradeep's response. But he has to accept the reality,.
    Having said this, reading is still a mental exercise. 🍀

  • @parameswaranpm8354
    @parameswaranpm8354 Місяць тому +1

    Teacher, Your Malayalam Classes will be filled with the Rhythms of the Kavitha Chollal....

  • @sudhi07
    @sudhi07 Місяць тому

    കവിത കേൾക്കാൻ ഇത്ര സുഖം ഉണ്ട് എന്ന് ടീച്ചർ ചൊല്ലിയപ്പോൾ ആണ് മനസിലായത് ❤❤

  • @joshymathew6021
    @joshymathew6021 Місяць тому

    അതിമനോഹരം ഇ എപ്പിസോഡ്....

  • @SINDHULEKHAOK
    @SINDHULEKHAOK Місяць тому +2

    So proud of you Pradeep Sir ❤

  • @pradeepcnedumon
    @pradeepcnedumon Місяць тому +1

    ടീച്ചറുടെ കവിത ചൊല്ലൽ ഹൃദ്യമാണ്. പക്ഷേ ആനന്ദധാരയിൽ ഓമലേ എന്നല്ല, ഓമനേ എന്നാണ് ചുള്ളിക്കാട് സാർ എഴുതിയിട്ടുള്ളത് എന്നാണ് ഓർമ.

  • @ViswonC
    @ViswonC Місяць тому +6

    ഇങ്ങനെ കവിത ആലപിച്ചാൽ ആരാണ് ആകർഷിക്കപ്പെടാതെ പോകുന്നത്

  • @KarthikaSivaprasad
    @KarthikaSivaprasad Місяць тому +2

    ലക്ഷ്മി ചേച്ചി ❤️❤️❤️

  • @sunilkumar-dd3jr
    @sunilkumar-dd3jr Місяць тому +1

    Lal salam comrade wish you all the best comrade lakshmi ❤red salute comrade ❤samasto loko sugino bavthu ❤thanks

  • @hashinksalam8611
    @hashinksalam8611 Місяць тому

    ലച്ചു ചേച്ചി... സൂപ്പർ👍 🙏

  • @riz1425
    @riz1425 Місяць тому +2

    wow..good singing

  • @sudheerpk555
    @sudheerpk555 Місяць тому

    ഫൈനൽ ഇന്നും ഓർക്കുന്നു❤

  • @RenjithRenjth
    @RenjithRenjth Місяць тому

    Kavitha polichu onnum parayanilla.
    Teacherk big saluet

  • @SalimKunju-f1e
    @SalimKunju-f1e Місяць тому +3

    രണ്ടാമത്തെ ക്ലൂവിൽ ഞാൻ ഡ്രാക്കുളയെ കണ്ടെത്തിയിരുന്നു 😀

  • @Rajila-d8g
    @Rajila-d8g Місяць тому +2

    എന്റെ ടീച്ചർ ❤❤ 3:05

  • @vineethtp2270
    @vineethtp2270 Місяць тому

    മനോഹരമായ എപ്പിസോഡ്

  • @rohinisg6455
    @rohinisg6455 Місяць тому

    ഏറ്റവും മികച്ച എപ്പിസോഡ്

  • @anletjasmin590
    @anletjasmin590 Місяць тому +7

    പറയാതിരിക്കാൻ വയ്യ GS ന്റെ തലച്ചോർ എന്ത് കൊണ്ടാണ് നിർമ്മിച്ചത്? അറിയാഞ്ഞതുകൊണ്ടാണ്.

  • @joshymathew6021
    @joshymathew6021 Місяць тому

    നല്ല ആലാപനം

  • @anumohan4779
    @anumohan4779 Місяць тому +1

    കവിതകൾ ❤❤❤❤

  • @nasarpm9539
    @nasarpm9539 Місяць тому

    Superrr episode ❤❤❤

  • @prakasanpattuvakkaran6056
    @prakasanpattuvakkaran6056 Місяць тому

    Randu prathibakaute sangamam❤❤

  • @rajeshek3185
    @rajeshek3185 Місяць тому

    Excellent, Thank u

  • @prathappv7606
    @prathappv7606 Місяць тому

    Super rendering

  • @SalimKunju-f1e
    @SalimKunju-f1e Місяць тому

    ബഹുമാനം... ലക്ഷ്മിയോട് ❤️❤️

  • @kanakamnair3663
    @kanakamnair3663 Місяць тому +3

    🌹🌹🌹

  • @anniekoshy6435
    @anniekoshy6435 Місяць тому

    Can you select our Dr Divya S Iyer🎉

  • @gaznibasheer6312
    @gaznibasheer6312 Місяць тому

    ആനന്ദധാര സൂപ്പർ

  • @devil-wp1zi
    @devil-wp1zi Місяць тому +1

    Enta teacher ❤‍🩹

  • @remanijagadeesh1671
    @remanijagadeesh1671 Місяць тому +2

    ❤❤❤❤❤👍👍👍👍👍👍👍

  • @vinodvarghese-zq4xk
    @vinodvarghese-zq4xk Місяць тому

    Congratssss lekshmy

  • @Geetz67
    @Geetz67 Місяць тому

    Sir big salute

  • @jafarp4079
    @jafarp4079 Місяць тому +1

    ❤❤❤

  • @Plakkadubinu
    @Plakkadubinu Місяць тому

    21:49 കേന്ദ്ര സാഹിത്യ അക്കാദമി അവാർഡെന്ന് പറഞ്ഞിട്ട് കേരള സാഹിത്യ അക്കാദമി അവാർഡ് എന്നാണ് എഴുതി കാണിച്ചത്. ഇതിൽ ഏതാണ് ശരി?

  • @prasadkvprasadkv6384
    @prasadkvprasadkv6384 Місяць тому

    GS പ്രദീപ് ❤️❤️❤️

  • @anandaru1721
    @anandaru1721 Місяць тому

    ❤❤❤❤❤🙏🙏🙏🙏

  • @aruncfrederickarun4774
    @aruncfrederickarun4774 Місяць тому +1

    അടിപൊളി ആലാപനം ❤

  • @sunithaviswan265
    @sunithaviswan265 Місяць тому

    ❤❤👌👌

  • @rajendranrg5103
    @rajendranrg5103 Місяць тому

    👏❤❤❤

  • @shankarnarayanpadivattam4781
    @shankarnarayanpadivattam4781 Місяць тому +1

    Ettavum uchitayaya mathsararthi.

  • @starstarmedia4527
    @starstarmedia4527 Місяць тому +3

    പ്രദീപ് സർ പകരം വെയ്ക്കാനില്ലാത്ത മെമ്മറി പ്രതിഭ വായിക്കുന്നത് തലചോറ് എന്ന കബ്യൂട്ടറിൽ Store ചെയ്യുന്ന അമൂല്യ പ്രതിഭ, ഞാൻ നേരിട്ട് കണ്ട് സംസാരിച്ച പ്രതിഭയെ ഞാൻ നേരിൽ കണ്ട് സംസാരിച്ചിട്ടുണ്ട്

  • @jayeshpkrishnan
    @jayeshpkrishnan Місяць тому

    🎉🎉🎉🎉🎉

  • @sunilkumar-dd3jr
    @sunilkumar-dd3jr Місяць тому +1

    Many of the scholars thhey are called progressive at the same time they are keeping cast names ❤how are called progressive 😅😅

  • @savithrichandran
    @savithrichandran Місяць тому +1

    ഇന്നത്തെ കുട്ടികളുടെ മലയാളം, ചെറു തിന്നുന്ന കോരളം എന്ന് ആയിരിക്കുന്നു.

  • @aseescka587
    @aseescka587 Місяць тому

    മനോഹരമായ എപ്പിസോഡ് ❤️❤️

  • @savadkuttiyilthazham1018
    @savadkuttiyilthazham1018 Місяць тому

    Iyal enthoru manushyananu

  • @sanjaynair369
    @sanjaynair369 Місяць тому +2

    സച്ചിതാനന്ദൻ ആണ് മലയാള കവിതയുടെ ആഗോള വക്താവ് എന്നത്, MR. പ്രദീപ് താങ്കളുടെ വിവരക്കേട് / അറിവില്ലായ്മ ഇല്ലെങ്കിൽ അല്പ്പത്തരം മാത്രം ആണ്.. സച്ചിതാനന്ദൻ മലയാള കവിതയിലെ "കച്ചടാ" (വേസ്റ്റ്) എന്ന് ഞാൻ പച്ച മലയാളത്തിൽ ഉറക്കെ പറയും...

  • @ManuppasKp
    @ManuppasKp Місяць тому

    GSനെ പ്രകീർത്തിക്കാൻ വാക്കുകളില്ല

  • @thankamharidas4472
    @thankamharidas4472 Місяць тому

    🙏🙏🙏

  • @MuhammedNk-f9h
    @MuhammedNk-f9h Місяць тому

    ജീനിയസ്

  • @Iji-p7m
    @Iji-p7m Місяць тому

    .

  • @LeftRightLeft85
    @LeftRightLeft85 Місяць тому

    A very poor selection.

  • @starstarmedia4527
    @starstarmedia4527 Місяць тому +5

    പ്രദീപ് സർ പകരം വെയ്ക്കാനില്ലാത്ത മെമ്മറി പ്രതിഭ വായിക്കുന്നത് തലചോറ് എന്ന കബ്യൂട്ടറിൽ Store ചെയ്യുന്ന അമൂല്യ പ്രതിഭ, ഞാൻ നേരിട്ട് കണ്ട് സംസാരിച്ച പ്രതിഭയെ ഞാൻ നേരിൽ കണ്ട് സംസാരിച്ചിട്ടുണ്ട്

  • @akbarali3176
    @akbarali3176 Місяць тому

    മനോഹരമായ എപ്പിസോഡ് ❤❤❤❤

  • @Rajila-d8g
    @Rajila-d8g Місяць тому +1

    എന്റെ ടീച്ചർ ❤❤

  • @Rajila-d8g
    @Rajila-d8g Місяць тому +1

    എന്റെ ടീച്ചർ ❤❤ 3:05

  • @ebrahimaboobaker2654
    @ebrahimaboobaker2654 Місяць тому

    🌹🌹🌹🌹

  • @lakshmirnair2232
    @lakshmirnair2232 Місяць тому +1

  • @akbarali3176
    @akbarali3176 Місяць тому

    🎉🎉🎉🎉

  • @pallavoordevanarayanan8269
    @pallavoordevanarayanan8269 Місяць тому

    🥰

  • @Rajila-d8g
    @Rajila-d8g Місяць тому +1

    എന്റെ ടീച്ചർ ❤❤

  • @starstarmedia4527
    @starstarmedia4527 Місяць тому +1

    പ്രദീപ് സർ പകരം വെയ്ക്കാനില്ലാത്ത മെമ്മറി പ്രതിഭ വായിക്കുന്നത് തലചോറ് എന്ന കബ്യൂട്ടറിൽ Store ചെയ്യുന്ന അമൂല്യ പ്രതിഭ, ഞാൻ നേരിട്ട് കണ്ട് സംസാരിച്ച പ്രതിഭയെ ഞാൻ നേരിൽ കണ്ട് സംസാരിച്ചിട്ടുണ്ട്

  • @lakshmirnair2232
    @lakshmirnair2232 Місяць тому +1

  • @starstarmedia4527
    @starstarmedia4527 Місяць тому +2

    പ്രദീപ് സർ പകരം വെയ്ക്കാനില്ലാത്ത മെമ്മറി പ്രതിഭ വായിക്കുന്നത് തലചോറ് എന്ന കബ്യൂട്ടറിൽ Store ചെയ്യുന്ന അമൂല്യ പ്രതിഭ, ഞാൻ നേരിട്ട് കണ്ട് സംസാരിച്ച പ്രതിഭയെ ഞാൻ നേരിൽ കണ്ട് സംസാരിച്ചിട്ടുണ്ട്

  • @prasadkvprasadkv6384
    @prasadkvprasadkv6384 Місяць тому

    👍🏻❤️

  • @anusharaj3433
    @anusharaj3433 Місяць тому

    ❤❤

  • @starstarmedia4527
    @starstarmedia4527 Місяць тому +2

    പ്രദീപ് സർ പകരം വെയ്ക്കാനില്ലാത്ത മെമ്മറി പ്രതിഭ വായിക്കുന്നത് തലചോറ് എന്ന കബ്യൂട്ടറിൽ Store ചെയ്യുന്ന അമൂല്യ പ്രതിഭ, ഞാൻ നേരിട്ട് കണ്ട് സംസാരിച്ച പ്രതിഭയെ ഞാൻ നേരിൽ കണ്ട് സംസാരിച്ചിട്ടുണ്ട്

  • @abdulkhadernebil7382
    @abdulkhadernebil7382 Місяць тому

  • @baburajk1216
    @baburajk1216 Місяць тому

    ❤️❤️❤️

  • @ramachandrant2275
    @ramachandrant2275 Місяць тому +1

  • @jeenakk5701
    @jeenakk5701 Місяць тому

    ❤️❤️❤️❤️❤️

  • @Joy-Mathew
    @Joy-Mathew Місяць тому

    ❤🌹