Agriculture PVC Carbide GUN | ഇത് ഉണ്ടെങ്കില്‍ പടക്കം വേണ്ടാ

Поділитися
Вставка
  • Опубліковано 8 вер 2024
  • PVC Pipe 4" 40 cm 1 nos
    PVC Pipe 1.5" 70 cm 1 nos
    PVC Pipe 1.5" 5 cm 3 nos
    PVC Elbow 1.5" 1 nos
    PVC Adapter 1.5" Male 1 nos
    PVC Adapter 1.5" Female 1 nos
    PVC 1.5" End Cap 1 nos
    Gas Lighter 1 nos
    M Seal 1 Packet
    PVC Solvent
    Carbide
    #pvc #pipe #gun #sound #happy #vibes #viral #monkey #carbide

КОМЕНТАРІ • 138

  • @mohammedk.p2435
    @mohammedk.p2435 2 роки тому +3

    ഏവർക്കും മനസ്സിലാകുന്ന രീതിയിലുള്ള അവതരണം

  • @tintojose1460
    @tintojose1460 3 роки тому +3

    പൊന്ന് മച്ചാനെ സൂപ്പർ ഐറ്റം ഞൻ ഉണ്ടാക്കി ഹെവി power

  • @RajeshKizhakkumkara
    @RajeshKizhakkumkara 3 роки тому +4

    ഞാനും ഉണ്ടാക്കി മച്ചു പൊളി ഒരു രക്ഷയും ഇല്ല 👌👌👌👌

    • @donvincent7841
      @donvincent7841 3 роки тому +1

      Lighter ethu model aanu use cheythathu?

    • @RajeshKizhakkumkara
      @RajeshKizhakkumkara 3 роки тому

      @@donvincent7841 ഗ്യാസ് അടുപ്പ് കത്തിക്കുന്ന നോർമൽ ലൈറ്റർ 180 രൂപ ആയി

    • @donvincent7841
      @donvincent7841 3 роки тому +1

      @@RajeshKizhakkumkara same lighter use cheythathu fire varunnilla description paranja pole thanne cheythathu gunfire ella🤔

    • @RajeshKizhakkumkara
      @RajeshKizhakkumkara 3 роки тому

      @@donvincent7841 ഒന്നുകിൽ ലൈറ്റർ ഡാമേജ് ആയിരിക്കും. ചെക് ചയ്തു കഴിഞ്ഞിട്ട് ഫിറ്റ് ചെയ്താൽ മതി ആയിരുന്നു. മറ്റൊന്നു making പ്രോബ്ലം ഉണ്ടോന്നു നോക്കു

    • @RajeshKizhakkumkara
      @RajeshKizhakkumkara 3 роки тому

      @@donvincent7841 എന്റെ വീഡിയോ നോക്കു പറ്റുമെങ്കിൽ ഞാൻ ഉണ്ടാക്കിയത് മനസിലാകും

  • @idukkigold2.043
    @idukkigold2.043 2 роки тому +2

    ഹെവി സാധനം ഞാനും ഒന്നു ഉണ്ടാക്കി സൂപ്പർ ബ്രോ

  • @mohammedk.p2435
    @mohammedk.p2435 2 роки тому +3

    ഞാൻ ഉണ്ടാക്കി അടിപൊളി 😀😀

  • @vr1560
    @vr1560 Рік тому +1

    👍👍ഇത് കാണുന്ന ആ പാടത്തെ കൊക്കുകൾ.. " അന്നം മുടക്കി ഇന്നും വന്നോ..?" 😂

  • @user-dg1oq3jn5g
    @user-dg1oq3jn5g Рік тому

    ഞാനും ഉണ്ടാക്കി ഒന്ന് സംഭവം പൊളിച്ചു മച്ചാ കുരങ്ങ് ഓടി ഒളിക്കും അത്രയ്ക്ക് ഗാംഭീരം സൗണ്ട്

  • @josephvattoliljosephvattol5835

    കൊള്ളാം... നന്നായിട്ടുണ്ട് അവതരണം.

  • @RajeshKizhakkumkara
    @RajeshKizhakkumkara 3 роки тому +2

    മച്ചാനേ discriptionil detail കൊടുത്തത് പൊളിച്ച് 👍👍👍👍👍ഞാനും ഒരെണ്ണം ഉണ്ടാക്കുന്നുണ്ട് എന്റെ കോഴികൾ കുറേ പോയി

  • @shafeekshafeekmon5666
    @shafeekshafeekmon5666 2 роки тому +1

    Ente ponnaliyaaaaaa evide aayirunnu ithrem kaaalam 😘😘😘 thanks ind taaaaa

  • @jessymaryvarghese5071
    @jessymaryvarghese5071 4 роки тому +3

    Good idea... Simple but Superb

  • @jinsonkpaul9703
    @jinsonkpaul9703 4 роки тому +3

    Pwoli pwoliyeeee

  • @sarathts5550
    @sarathts5550 4 роки тому +3

    കൊള്ളാം.. പൊളി സാനം 😍👌👌

  • @goatlover3325
    @goatlover3325 3 роки тому +3

    പൊളി സാനം

  • @creativelifeskills
    @creativelifeskills 4 роки тому +3

    Enippo padakkam vangi cash kalayanda 💃💃💃💃💃

  • @Rahulkrirhna
    @Rahulkrirhna 4 роки тому +2

    മച്ചാനെ......കിടു

  • @eldhoseshajan6295
    @eldhoseshajan6295 4 роки тому +2

    Good work

  • @georgecreations1392
    @georgecreations1392 2 місяці тому

    Super bro 👍😊

  • @nibinnibin3097
    @nibinnibin3097 3 роки тому +1

    Chetta polli sannam👌

  • @anushathamby3812
    @anushathamby3812 4 роки тому +3

    Great👍

  • @donamariyamathew2584
    @donamariyamathew2584 4 роки тому +4

    Useful video 👌👍

  • @MetcysAdukkala
    @MetcysAdukkala 4 роки тому +2

    Nannayirikkunnu

  • @karthikamenon3818
    @karthikamenon3818 2 роки тому +1

    Nalla oru video

  • @sureshct9735
    @sureshct9735 3 роки тому +1

    അടിപൊളി..... keep it up

  • @vaibhavkomath7c418
    @vaibhavkomath7c418 3 роки тому +2

    Njan unndaki poli samam

  • @edulivebiology6699
    @edulivebiology6699 4 роки тому +2

    Super idea

  • @donamariyamathew2584
    @donamariyamathew2584 4 роки тому +2

    Super

  • @sreejitht1113
    @sreejitht1113 2 роки тому +2

    Carbide+വാട്ടർ ഒരു പ്രാവശ്യം ഫിൽ ചെയ്താൽ എത്ര പ്രാവശ്യം പൊട്ടും

  • @sajiphilip1511
    @sajiphilip1511 3 роки тому +1

    Very good

  • @thoibatubeonlineworld9260
    @thoibatubeonlineworld9260 2 роки тому +1

    അടിപൊളി

  • @jimjose2387
    @jimjose2387 3 роки тому +2

    അളിയോ പൊളിച്ചു ♥️♥️♥️♥️♥️♥️💐

  • @lalkrishna1484
    @lalkrishna1484 3 роки тому +1

    Namichu aliyooo

  • @creativelifeskills
    @creativelifeskills 4 роки тому +2

    Suprr

  • @shyjupanicker1075
    @shyjupanicker1075 2 роки тому +1

    Adipoli bro

  • @lesgateauxdejan6389
    @lesgateauxdejan6389 4 роки тому +2

    Kidu 👍👍👍👍

  • @selvankrishna560
    @selvankrishna560 4 роки тому +3

    Superb ❤️

  • @arjunsuttu9851
    @arjunsuttu9851 4 роки тому +1

    Full support

  • @mathewjoseph4030
    @mathewjoseph4030 4 роки тому +2

    Super vedio

  • @ajtravelogues6646
    @ajtravelogues6646 4 роки тому +1

    Bro അടിപൊളി

  • @vishnusnair9701
    @vishnusnair9701 4 роки тому +3

    ✌️

  • @shintosebastian6994
    @shintosebastian6994 4 роки тому +2

    Mone adipoli

  • @wonderlust1792
    @wonderlust1792 4 роки тому +2

    Good one 👌👌👍

  • @sintomonpd5631
    @sintomonpd5631 4 роки тому +1

    Video super 👍👍👍👍🤣🤣🤣🤣🤣

  • @anubalan2808
    @anubalan2808 4 роки тому +2

    Kollalooo😁

  • @Cryptocommunityupdates
    @Cryptocommunityupdates 9 місяців тому

    കിടു

  • @IMLIntomylife
    @IMLIntomylife 4 роки тому +2

    👍👍👍

  • @joshuaandeldho1035
    @joshuaandeldho1035 Рік тому

    Rambuttan farming useful.keep away from birds and Bats 🦅🦇👍⭐️⭐️⭐️🐄👏👏👏

  • @manuvelbobas2086
    @manuvelbobas2086 2 роки тому

    Bro njanum 4ennam ittu appol athintr back sidil nalla kattiyulla endcap aayirunnu vach ath potti therich pooyi enitt njan ath maati end cap orennam ittu cheruth athu ittappol kuzhappam illa pinne end capil arum lighter vakkaruth pani paalum
    Njan idukki aanu vanamegala murikkassery 😄

  • @hafsal7356
    @hafsal7356 6 місяців тому

    ഇലഗ്ഷൻ ഇതുപോലെ ഒരു ഐറ്റം ഇറക്കണം 🎉

  • @ranijose7462
    @ranijose7462 Рік тому +1

    Total coast ethra
    Carbante evide kittum

  • @user-xf1bj5oe8k
    @user-xf1bj5oe8k Рік тому +1

    Chetta അറ്റത് പേപ്പർ വെക്കണം എന്ന് നിർബന്ധം ഉണ്ടോ

  • @asifajuzzz9765
    @asifajuzzz9765 4 роки тому +2

    എനിക്കും വേണം ഒരു തോക് 😁😁😁

  • @arunnilambur7958
    @arunnilambur7958 3 роки тому +2

    ചേട്ടാ പൊളിച്

  • @channelt2077
    @channelt2077 3 роки тому +1

    please give the water quantity detail

  • @nijeeshmaliyil353
    @nijeeshmaliyil353 3 роки тому +2

    Bgm ullath kond parayunnath sherikk manassilaavunnilla

  • @jithinnanniyode4310
    @jithinnanniyode4310 3 роки тому

    തടർച്ച ആയിട്ട് sound കേൾക്കുമോ മുൻപ് lighte ഉം spry യും വച്ച് ഉണ്ടാക്കിയിട്ട് ഒരു പ്രാവശ്യമേ കേൾക്കും പിന്നെ ഒരുപാട് സമയം കഴിഞ്ഞെ കേൾക്കു ഒരായിരുന്നു

  • @mathewthomas3351
    @mathewthomas3351 3 роки тому +1

    Moneee

  • @donvincent7841
    @donvincent7841 3 роки тому

    Machane pottunnilla, paranja pole okke thanne undakkiye

  • @chachuandshaziworld8899
    @chachuandshaziworld8899 4 роки тому +2

    Useful

  • @adhithvr1941
    @adhithvr1941 3 роки тому +1

    കാർബൈഡ് health പ്രോബ്ലെം ഉണ്ടാക്കുമോ ബ്രോ ?
    ചെയ്യാൻ നേരത്ത് അറിയാതെ ശ്വസിക്കാൻ ഒക്കെ ചാൻസ് ഇല്ലേ,

  • @subrahmanianc3182
    @subrahmanianc3182 3 роки тому +1

    കാർബൈഡി ലേക്ക് വെള്ളമല്ലെ ഒഴിക്കേണ്ടത്,,,?

  • @tvmathews3250
    @tvmathews3250 4 роки тому +2

    ഇതു ഉണ്ടാക്കി കൊടുത്തു കൂടെ

  • @vijithareecode4813
    @vijithareecode4813 2 роки тому +2

    കാർബൺ എവിടെ വാങ്ങാൻ കിട്ടും

  • @drisyamfilmfocus3046
    @drisyamfilmfocus3046 4 роки тому +4

    ആറ്റിങ്ങൽ വരുമ്പോൾ എനിക്ക് ഒരു ഗൺ ഉണ്ടാക്കി തരണേ..

  • @aboobakersidhic7639
    @aboobakersidhic7639 8 місяців тому

    മിറ്റൽസ്

  • @bennythomas7183
    @bennythomas7183 2 роки тому +1

    Total cost

  • @donvincent7841
    @donvincent7841 3 роки тому

    Orennam undakki tharamo

  • @benziexplorationchannel4907
    @benziexplorationchannel4907 3 роки тому

    ഇത് സ്റ്റിലിൽ ഉണ്ടാക്കാൻ പറ്റുമോ?

  • @sunnyvarghese8107
    @sunnyvarghese8107 3 роки тому

    No carbides... but carbide...

  • @subrahmanianc3182
    @subrahmanianc3182 3 роки тому +1

    കാർബൈഡ് ഉപയോഗിക്കുന്നത് കൊണ്ട് വല്ല സൈഡഫക്റ്റും ഉണ്ടോ???

    • @techfoodtravel
      @techfoodtravel  3 роки тому

      Ethvare nte arivilella bro..

    • @noufalpng9149
      @noufalpng9149 3 роки тому +2

      ഉണ്ട്.
      It causes symptoms like headache, dizziness, high sleepiness, memory loss, cerebral oedema, numbness in the legs and hands, general weakness, cold and damp skin, low blood pressure and seizure

  • @ajvlogs6463
    @ajvlogs6463 3 роки тому +1

    Ithil pellets vekkan patto?

  • @nikhilsivarajan5798
    @nikhilsivarajan5798 3 роки тому

    അപകടം വല്ലോം ഉണ്ടാകുമോ? 🤔

  • @jithindev6103
    @jithindev6103 2 роки тому +1

    Carbide എവിടെ കിട്ടും

    • @techfoodtravel
      @techfoodtravel  2 роки тому

      ഹാർഡ് വെയർ കടയിൽ കിട്ടും

  • @jintumjoy7194
    @jintumjoy7194 2 роки тому

    എല്ലാ തവണയും പേപ്പർ വെച്ച് ആ ടോപ്പ് അടക്കണോ

  • @sumagopu8462
    @sumagopu8462 3 роки тому

    Njan ondddki pottunelll ?

  • @anishabraham1576
    @anishabraham1576 10 місяців тому

    ഞാൻ ഉണ്ടാക്കി പൊട്ടുന്നില്ല

  • @kuzhiyaana9212
    @kuzhiyaana9212 Рік тому

    എൻ്റെ മോനായീ..... ഞാനും ഉണ്ടാക്കി 3ഇഞ്ചിന് പകരം 4"ഉപയോഗിച്ചു. 2"elbow ക്ക് പകരം 2"45° ഉപയോഗിച്ചു. മച്ചാനെ ഒരു രക്ഷയുമില്ല കേട്ടോ.. ഇതിന് GUN എന്നല്ല പറയേണ്ടത്. "നാട് കുലുക്കി OR കാട് കുലുക്കി"

  • @sarathlal1803
    @sarathlal1803 Рік тому

    ഒരെണ്ണം ചെയ്തു തരുമോ

  • @youcantseeme...7056
    @youcantseeme...7056 2 роки тому +1

    Full cost ethra

  • @user-dc6zd1sd2m
    @user-dc6zd1sd2m 2 роки тому +1

    ഇത്ര ശബ്ദം ഉണ്ടോ

  • @thecitizenview3494
    @thecitizenview3494 3 роки тому

    Where can we get carbide?

  • @mujeebrahman-rq5tm
    @mujeebrahman-rq5tm 3 роки тому

    ബ്രോ ഞാൻ ഉണ്ടാക്കി പക്ഷേ പൊട്ടുന്നില്ല

  • @drisyamfilmfocus3046
    @drisyamfilmfocus3046 4 роки тому +2

    ചെവിയിൽ പഞ്ഞി വയ്ക്കാൻ പറഞ്ഞില്ല...

  • @rohithpuzhakkalharidas1052
    @rohithpuzhakkalharidas1052 3 роки тому +1

    😂😂

  • @balachandrabhat5816
    @balachandrabhat5816 5 місяців тому

    ഉപയോഗമില്ല.

  • @monappanm.a1521
    @monappanm.a1521 3 місяці тому

    മ്യൂസിക് കാരണം ഒന്നും മനസ്സിലാകുന്നില്ല

  • @DEEPASEBASTIAN
    @DEEPASEBASTIAN 4 роки тому +2

    Good work