Oyster tasting part 2, Cape reinga tour NZ, New Zealand tour, New Zealand travel videos, family tour

Поділитися
Вставка
  • Опубліковано 14 кві 2021
  • #travel#food#boombaangh
    നിങ്ങൾക്ക് ജീവിതത്തിൽ ഒരവസരം കിട്ടിയാൽ ഒരിക്കലും പാഴാകാതെ കണ്ടിരിക്കേണ്ട ഒരു സ്ഥലം..
    Must watch destination in New zealand 💥💥💥Boombaangh
    Our insta link below boombaangh_team...
    Gears used in this video are
    You can use the link below if you want to buy it from amazon
    Sony 7c full frame
    amzn.to/3sbanCi
    Sigma 105 mm f 2.8 Macro lens
    amzn.to/3uJZuJm
    Sony Alpha 6400 apsc camera
    amzn.to/32kgYzX
    Sony g 18-105 mm f4 lens
    amzn.to/3240w6A
    Sigma 30 mm f1.4
    amzn.to/3uHggIR
    Music's from epidemic sounds
    www.epidemicsound.com/music/f...
    Pls check out our other social media accounts for more updates.
    Links are below
    - / jobnaveen
    Rohith
    i_r0hith?igshid...
    Arun mama
    arunrajan2006?i...
    Kiran insta kiran___geo...
    panachaachan insta
    / vinilgeo
    DNA Facebook page - / naveenjobdna
    Thank You for watching our channel

КОМЕНТАРІ • 1,4 тис.

  • @BoomBaangh
    @BoomBaangh  3 роки тому +156

    Cape reinga bgm
    ua-cam.com/video/QblSLARY8jI/v-deo.html
    Last song
    ua-cam.com/video/_d3QiWeeN_Y/v-deo.html
    കുറെ പേര് ചോദിച്ചിട്ടുണ്ട്.. You can't use this songs in your videos unless u subscribed to epidemic sounds pls keep in mind..
    💥💥💥Boombaangh

    • @ajeeshvasantha
      @ajeeshvasantha 3 роки тому +1

      Manasilaayillaa cheataaayi 🙄

    • @pappettan6668
      @pappettan6668 3 роки тому +1

      Chetta ninga actually entha cheiyunne Newzealand il???? Married ano chettan... Public medium ayond personal details parayan agrahikunilla enkil rply cheiyanda

    • @ajeeshvasantha
      @ajeeshvasantha 3 роки тому +1

      @@pappettan6668 he s married...
      U can know that if u r a viewer of his channel...
      💓💓💓

    • @wazee3706
      @wazee3706 3 роки тому +1

      Nxt part kanunilaaaa brooo vegm idu....

    • @pappettan6668
      @pappettan6668 3 роки тому

      @@ajeeshvasantha due to the lack of time i'm not able to watch all the videos bro, so i'm dont know much about him. Any way thank you for your time

  • @mufeedx1530
    @mufeedx1530 3 роки тому +2311

    കണ്ടിരിക്കാൻ ഇതിനേക്കാൾ interesting ആയിട്ടുള്ള മറ്റൊരു cooking channel വേറെ ഇല്ല എന്നതിനോട് യോചിക്കുന്നവരുണ്ടോ 😇

  • @jefrinshijan3545
    @jefrinshijan3545 3 роки тому +857

    ഈ സാനം ആദ്യമായി കണ്ടത് Mr Bean "room no : 426 " Episode ഇൽ ആണ് എന്നുള്ളവർ ഇവടെ അടി ഒരു ലൈക്‌ 😇✌️

    • @trt2222
      @trt2222 3 роки тому +2

      Yes my favourite video

    • @leostar9730
      @leostar9730 3 роки тому +1

      njanum😀😃😅

    • @adwaithdas3107
      @adwaithdas3107 3 роки тому +1

      Njanum 😌

    • @VICTOR_Gaming_mallu
      @VICTOR_Gaming_mallu 3 роки тому

      നമ്മുടെ കൊച്ചിയിൽ കുമ്പളങ്ങിയിൽ ഒക്കെ ഒരുപാട് ഉണ്ട് ഇത്. അവിടെ ഇതിനെ മുരിങ്ങ എന്നാണ് പറയാറ്.

    • @abhinkrishna546
      @abhinkrishna546 3 роки тому +1

      @@VICTOR_Gaming_mallu muringayooo athe ore vegitable alle

  • @peterparker4598
    @peterparker4598 3 роки тому +85

    ഇതു കണ്ടിട്ട് ന്യൂസിലാന്റിലെക്ക് ജീവിതത്തിൽ ഒരു തവണയെങ്കിലും പോവണമെന്ന് എനിക്ക് മാത്രമാണോ തോന്നിയത്🤔

  • @neonlife8701
    @neonlife8701 3 роки тому +62

    ഇതേഹത്തെ പോലെ ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരിയ്ക്കും നമ്മളിൽ പലരും 🥰

    • @its-karun5932
      @its-karun5932 2 роки тому +4

      പറഞ്ഞിട്ട് കാര്യമില്ല യോഗം ഇല്ല

  • @sreejithsree1161
    @sreejithsree1161 3 роки тому +121

    തൊടുമ്പോൾ ചവിട്ടാൻ കുതിര ആരാ നിന്റെ ഭാര്യയോ? പൊളി ഡയലോഗ് 👍👍👍😀😀😀😀😂😂😂😂😂😂

  • @machinerage7824
    @machinerage7824 3 роки тому +135

    കൊച്ചി പോലും മുഴുവൻ കാണാൻ പറ്റിയിട്ടില്ലാത്ത ഈ വീഡിയോ കാണുന്ന ലെ ഞാൻ 😂😂😂

  • @noufalcp1213
    @noufalcp1213 2 роки тому +55

    ജീവിതം ആസ്വദിച്ച് ജീവിക്കുന്നു എന്ന് കാണിച്ചു തരുന്ന മച്ചാൻ❤❤❤

  • @aswinprakash3372
    @aswinprakash3372 3 роки тому +394

    ഒരു കുതിരയെ കണ്ടാൽ അതിനു നല്ല ഇറച്ചി ഉണ്ടോ എന്ന് നോക്കുന്ന സൈക്കോ മാമൻ.. 😜😜😄

  • @midhlaj_zx6388
    @midhlaj_zx6388 3 роки тому +39

    ഇന്നാണ് ഈ ചാനൽ ഞാൻ ഫ്രണ്ട് കാണുന്നത് കണ്ടത് അപ്പോൾ തന്നെ എനിക്ക് ഇഷ്ട്ടം ആയി
    Subscribe ചെയ്തു ഇപ്പോൾ ഓരോരോ വീഡിയോ ആയി കണ്ടു വരുന്നു
    ഒന്നും പറയാനില്ല adipoly

  • @dasettankozhikodeff1084
    @dasettankozhikodeff1084 3 роки тому +40

    video കണ്ടുകൊണ്ട് comment box നോക്കുന്നവർ ഉണ്ടോ 😁

  • @aswinprakash3372
    @aswinprakash3372 3 роки тому +33

    സകലകലാ വല്ലഭൻ ആണ് താങ്കൾ..
    പാചകം, സംസാര ശൈലി, മുത്ത് പോലെ ഉള്ള വിടിയോഗ്രാഫി സ്കിൽ, എഡിറ്റിംഗ് എല്ലാം കൊണ്ടും പൊളി.. 🥰
    എല്ലാം കൊണ്ടും ഒരുപാട് ഇഷ്ടം.. ✌️😊

  • @rahulramesh2795
    @rahulramesh2795 3 роки тому +283

    അണ്ണാ ഇന്നാ പിടി ഇരിഞ്ഞാലക്കുടയിൽ നിന്നൊരു ബൂംബാങ് 🤘🖤

    • @riswannasar1266
      @riswannasar1266 3 роки тому +7

      പേരിഞാനതു നിന്നും ഒരു ബൂംബാങ്ങ്

    • @sreeharylaiju
      @sreeharylaiju 3 роки тому +10

      Thottu apurath chalakudy num erikattea oru boombang

    • @vishnuvenugopal-
      @vishnuvenugopal- 3 роки тому +6

      പെരിങ്ങോട്ടുകര "താന്ന്യത്തു" നിന്നും ഒരു ബൂംബാങ് 😘😘

    • @rahulramesh2795
      @rahulramesh2795 3 роки тому +10

      തൃശ്ശൂര് ജില്ലാ സമ്മേളനമായോ 😂🚶

    • @vishnuvenugopal-
      @vishnuvenugopal- 3 роки тому +9

      @@rahulramesh2795 പിന്നല്ല ഇനി നാട്ടിക വരും പെരിഞ്ഞനം വരും അന്തിക്കാട് വരും വാടാനപ്പിള്ളി വരും അങ്ങനെ അങ്ങനെ😄😄

  • @bijeeshbalankl536
    @bijeeshbalankl536 3 роки тому +12

    ന്യൂസിലാണ്ടിനെകുറിച് അറിയാത്ത കുറെ അറിവ് കിട്ടി കൂടെ വേലിഇറക്കത്തിന്റെ ഒരു പൂർണ രൂപവും കാണാൻ പറ്റി അറിയാൻ ശ്രമിക്കാത്ത കൂടെ അറിവാണ് നിങ്ങൾ തരുന്നത് പിന്നെ നിങ്ങളും നിങ്ങളുടെ വീഡിയോയും പൂർണമാവുന്നത് ഗോൾഡ ചേച്ചിയിലൂടെ ആണ് ട്ടോ ഇടക് ഉള്ള തിരുത്തലുകൾ 👍പിന്നെ ഒരു കക്കിംഗ് ചാനൽ ഇത്രേം curiosity യിൽ നിർത്തുന്നത് ഇത് ആദ്യായിട്ട കാണുന്നേ എന്തായാലും വെയ്റ്റിംഗ് 🖤👍

  • @assassin1731
    @assassin1731 3 роки тому +10

    Mind വേറെ ഏതോ ലോകത്തേക്ക് പോയ പോലെ,, ആ വിഷ്വൽസും എക്സ്പ്ലനേഷനും 🥺🤍

  • @bilalrexal1829
    @bilalrexal1829 3 роки тому +3

    എന്റെ പെണ്ണാണ് എന്നെ ഇത് കാണിച്ചത് അപ്പൊൾ എനിക് മനസ്സിലായില്ല എന്തുകൊണ്ട് ആയിരുന്നു ഇത് ഞാൻ കാണണം എന്ന് അവള് ആഗ്രഹിച്ചിരുന്നത് എന്ന് എനിക് യാത്രകൾ എന്നാല് അത്രമേൽ ഭ്രാന്തമായ ആവേശം ആണ് ഇത് കണ്ടപ്പോൾ പുതിയ ഒരു ആവേശമായ അറിവ് കിട്ടി
    Thanks Ponne 🙂❤️ #LoveYou #Loveyousomuch😘#Ummaaa
    &thanks to Video Teams

  • @vishnusunil5381
    @vishnusunil5381 3 роки тому +72

    ആഹാരം അത് എന്തുതന്നെആയാലും ജീവിതത്തിൽ ഒരുതവണ എങ്കിലും കഴിക്കാൻ ശ്രെമിക്കണം എന്നാണ്
    എന്റെ ഒരു ആഗ്രഹം...അറപ്പ്,വെറുപ്പ് ഒക്കെ ഒരു തോന്നൽ ആണ്....അത് മാറ്റിവെച്ചാൽ ഏറ്റവും എന്ജോയ് ചെയ്യാൻ നമുക്ക് പറ്റുന്നത് ആഹാരത്തെ ആണ്..😍

  • @smithasanthosh5809
    @smithasanthosh5809 3 роки тому +60

    1.Lovfly
    2 . Boombang
    3. Ooo yaaa
    Those who like this dialouge booombang😜

  • @josephplappallil8737
    @josephplappallil8737 3 роки тому

    Narration adipoli ithupole inium expect cheyyunnu❤️ also that background music 👌

  • @tittothomas1661
    @tittothomas1661 Рік тому

    Awesome way of presentation
    Cinema kanan TV on cheythit boombang kandu filim kanan maranu poi
    That's much interesting
    Laflyyyeeee

  • @DarkBoyGaming
    @DarkBoyGaming 3 роки тому +174

    വെറൈറ്റികളുടെ മഹനീയ കലവറ
    തന്നെയാണ് ദേ ഇവിടം..!!😁

  • @akhilpvm5953
    @akhilpvm5953 3 роки тому +6

    പേര് മാറ്റിയിട്ട് ആദ്യ മായിട ഈ ചാനൽ കാണുന്നേ full support keep going

  • @trivandrumcafe5636
    @trivandrumcafe5636 2 роки тому +1

    Kurach divasam aayit bro yude video kanuva valare ishttapettu lovely❤️

  • @priyankasaju1366
    @priyankasaju1366 2 роки тому +1

    2days ayirulu vedeos kanan thudangeetu.orupadu ezhtayi chettayiyem familyem.love u.vedeos nannayitundu

  • @anandhuharikumar6810
    @anandhuharikumar6810 3 роки тому +14

    ചേട്ടൻ ഇതൊക്കെ കഴിക്കുന്നെ കാണുന്ന വരെ ഇതൊക്കെ "ഇച്ചീച്ചി" ആരുന്ന്.. ഇനി ആരേലും വാങ്ങി തന്നാ പെടയ്ക്കാം... 💞

  • @akhilkr7311
    @akhilkr7311 3 роки тому +12

    ഞാൻ വിചാരിച്ചു കുതിരയെ നിർത്തി പൊരിക്കാന് ആയിരിക്കും എന്ന് 😉😉

  • @jineeshmr3944
    @jineeshmr3944 3 роки тому

    നല്ല അവതരണം ചേട്ടാ.... ഞാൻ പുതിയ subscribaranne 😍

  • @freekfeb
    @freekfeb 3 роки тому

    First time aanu video kande accidentally kandathanu kanda pade 4 5 video kuthi irunnu kandu pwoli ❤️❤️❤️❤️❤️❤️❤️❤️

  • @anoopt.r9609
    @anoopt.r9609 3 роки тому +10

    15:03 to 17:52 of the Video, just close the eyes listen to the BGM and Naveen Bro's narration. You feel the exact place, weather and a heavenly mood!!! 😍😍.. Great video Bro... Thank you so much..

    • @happyvilla6432
      @happyvilla6432 11 місяців тому

      Sharikkum njan kannadachu ... Sharikkum New Zealand ethi njan ... ❤❤❤ Oh God ...! Njan onnu koode kanatte ...

  • @alentomgeorge6512
    @alentomgeorge6512 3 роки тому +5

    The Caperinga visuals are stunning....bgm just blends with the visuals...so cool bruh....it just gives a nice feelin....boombang🔥🔥

  • @aiswaryaash0k405
    @aiswaryaash0k405 3 роки тому

    Njhan adhyamayittanu ithrayum thamasayulla video kanunne nice chettaii😍😍😍

  • @sherinlowrence8804
    @sherinlowrence8804 2 роки тому +1

    after start to watch one of ur video, i was keep watching all, loved each one. narration, quality, editing evrytng is just the way ur saying like boombang. loved ur team lot. keep go. like me lots r here waiting for ur all videos. ; )

  • @pranavmurali5211
    @pranavmurali5211 3 роки тому +10

    Chetaa chettan poli aanu 🔥💥🌟❤️❤️ dheee pidichoo nammade Thrissur nnu oru BoommBaangh 🔥🔥🔥🔥❤️🔥✨❤️

  • @justgotravel8703
    @justgotravel8703 3 роки тому +5

    നമ്മുടെ തൃശൂർ ഭാഷയിൽ ന്യൂസിലാൻഡിൽ പൊളിക്കുന്ന ചേട്ടന് ഇരിക്കട്ടെ നുമ്മടെ വക ബിഗ് സെല്ലുട്ട്.😍

  • @arjunsr1338
    @arjunsr1338 3 роки тому

    Oru pratheyka feeling ayirunnu video especially the part which u dubbed...kidukkachi....ennagilum okke oru bhayam undayal kananam ennu unde....✌️ waiting for next episode.✌️

  • @mariasdisneyworld3950
    @mariasdisneyworld3950 3 роки тому

    Machanaee vedio improve ayi varunnundallloooio .....best of luck 👍

  • @jonathanchatfield
    @jonathanchatfield 3 роки тому +10

    Ponnanna... Marana maas video and narration.
    It was just felt like we lived the place. Osam! enjoyed..!
    Boombhaang 👍❤️

  • @alexandrews2902
    @alexandrews2902 3 роки тому +18

    He deserves more subscribers

  • @bincykurian4174
    @bincykurian4174 3 роки тому

    Brother adipoli waiting aayirunnu videokku all the best👍👍

  • @sanjuaj140
    @sanjuaj140 3 роки тому +1

    Nta ponnooo machane........ Ingal travel vdo chythaykum kiduu. Vera feel🤩❤️🤩

  • @shadow-zz3ce
    @shadow-zz3ce 3 роки тому +28

    ഇങ്ങടെ വർത്താനം ആണ് പൊളി ❣️

  • @NITHEESHKALARIKKAL
    @NITHEESHKALARIKKAL 3 роки тому +3

    Cooking, hunting, travelling എല്ലാം ഒരു കുടക്കീഴിൽ 🥰😍😍

  • @arunkvijayan5291
    @arunkvijayan5291 3 роки тому

    Boombaang.... pwoliii... video kanumbo nerittu vannu kanumbolathe oru vibe... ❤❤❤

  • @dreamcatcher6988
    @dreamcatcher6988 3 роки тому +1

    Njn eee UA-cam il kanda ettavum nalla video aaayi enik thonni.thx bro

  • @zairasidhique
    @zairasidhique 3 роки тому +33

    Boombang💥

  • @SkuLL8089
    @SkuLL8089 3 роки тому +3

    നിങ്ങളുടെ videos കാണുമ്പോൾ Mind റിൽക്സ് ആവനുണ്ട് ❤️
    🌺Boom bang from Kannur🌺

  • @vishnuprasad6939
    @vishnuprasad6939 3 роки тому

    Ningalu pwoliyaaanu machane...i like your all videos...🥰

  • @irenejohns7598
    @irenejohns7598 3 роки тому

    Love your videos...Naveen..You're doing a great work..Keep going..All the best..

  • @sujith1736
    @sujith1736 3 роки тому +3

    Hats off for the efforts 👏
    Boombaanghhh should be in trending 🖤

  • @sujasnair6862
    @sujasnair6862 3 роки тому +13

    എന്നാ quality aada ഉവ്വേ... ഉഗ്രൻ തന്നെ.. നീ കലക്കി കുട്ടാ
    ...appo BOOMBANGH 😁🤙

  • @abinpop3
    @abinpop3 3 роки тому

    Chetaa video narration superb aryirun ❤️ good job🔥 🎉BoomBaangh🎉

  • @tijojohnson6925
    @tijojohnson6925 3 роки тому +2

    ഇജ്ജാതി content quality🔥🔥❤️❤️ felt like a fam❤️

  • @sreejith8673
    @sreejith8673 3 роки тому +5

    15:48 musiccc👌 and scene 👌 pakka boom banggg💥💥💥

  • @manuvishnu2192
    @manuvishnu2192 3 роки тому +15

    ബൂംബംഗ് ചേട്ടാ ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് അമ്മേ ഒരു രക്ഷയും ഇല്ല നിങ്ങളുടെ മനസിലെ ആ ഫീൽ എനിക്കും കിട്ടി ബ്രോ awesome ❤❤❤❤❤

  • @ansonvincent6639
    @ansonvincent6639 3 роки тому

    ഒരു പ്രത്യേക feel aanu machande video 😍😍😍... Boombaang 🤩🤩🤩

  • @snehammathram5040
    @snehammathram5040 3 роки тому

    Yellam vishadheekarich manassilakki tharunna ee channel 😘😘😘

  • @renjeevsukumarakurup1439
    @renjeevsukumarakurup1439 3 роки тому +72

    ഈ ചാനൽ കണ്ട് കണ്ട് ഇപ്പോൾ ഇടയ്ക്ക് ഇടയ്ക്ക് ബൂം ബാംഗ്, ലൗലിയെ... എന്നൊക്കെ ഇങ്ങനെ സ്വയം വിളിച്ചു പറയുന്ന സ്വഭാവം ആയല്ലോ ഈശ്വരാ 😜😆

    • @hallajvlog6494
      @hallajvlog6494 3 роки тому +3

      സത്യം. വണ്ടീമെ പോകുമ്പോൾ ഒക്കെ വെറുതെ "ലഫ്ളിയെ" ന്നൊക്കെ പറഞ്ഞിട്ടാ പോക്ക്.

    • @VishnuRaj-dc8mv
      @VishnuRaj-dc8mv 3 роки тому +1

      Sheriyanu njanum idakku parayarunde

  • @resilashraf3117
    @resilashraf3117 3 роки тому +16

    The level of enthusiasm you guys put through every vedio...your enjoyment everything makes us even eager to watch your vedios... just by seeing this particular vlog....it just gave me chills and you know make me want to explore the world...Brilliant!! Lovr from kozhikode❤️

  • @aslamshajahan1301
    @aslamshajahan1301 3 роки тому

    💯💯 video പെട്ടന്ന് കഴിഞ്ഞു nyz aayittu indu ♥️

  • @Questforsuccesss
    @Questforsuccesss 3 роки тому +3

    Intro മ്യാരകം ആണ്ണാ !!🤙🤙

  • @chackomanoj8012
    @chackomanoj8012 3 роки тому +3

    ഇത് പെടച്ചു ♥️♥️♥️♥️♥️
    Boong Baangh♥️♥️♥️👍👍✌️✌️

  • @abhijithrj8636
    @abhijithrj8636 3 роки тому +1

    Bro ഇടക്ക് ഇനി ഇതുപോലെ travelling videos കൂടി ഇടണേ.. 😁 nyce👌

  • @shanbabu.p.mehaboob6986
    @shanbabu.p.mehaboob6986 3 роки тому

    oru prstheka feelulla video and ur narration is owsome bro
    yamakkin boombaangh item

  • @shironkraju2990
    @shironkraju2990 3 роки тому +6

    ഇത്രയും ഡീറ്റെയിൽ ആയിട്ടുള്ള ഒരു ട്രാവേലിങ് വ്‌ലോഗ് ഞാൻ എന്റെ സന്തോഷ് കുളങ്ങരയിൽ മാത്രമേ കണ്ടിട്ടുള്ളൂ

  • @theglobetrotter1245
    @theglobetrotter1245 3 роки тому +5

    EPIC MAN 🤩 ☝️
    Missd everything coz of Corona 😑
    #StudentVisa 👎

  • @shefeeqkv3655
    @shefeeqkv3655 2 роки тому

    ഈ ഇടെയാണ് ഈ ചാനൽ ശ്രദ്ധയിൽ പെട്ടത് ഇതിനോടകം ഏതാണ്ട് പകുതിയിൽ അധികം വിഡിയോസും കണ്ടു ഒരു രക്ഷയും ഇല്ല simply awsome 🥰🥰🥰🥰

  • @AbdulKader-uh6lb
    @AbdulKader-uh6lb 3 роки тому

    Chettande videos motham chirikanulla vagupundavum best vlog I watch lofely ❤️

  • @arjunkrishna8727
    @arjunkrishna8727 3 роки тому +3

    I am not a big fan of you tubers. I ve only subscribed to very few channels. I literally hate when people scream and film what ever they do in a day to create a content and they call themselves content creator and UA-camer for all the shit they r doing. And there is the difference of your channel. You truly bring quality in ur videos and respect the time people are spending to watch your videos. Respect you buddy. And keep up the good work. I'll try to promote your channel in my circle. Just cos I like this channel.. Love from Norway. ❤️

  • @akcta2045
    @akcta2045 3 роки тому +36

    Boombanginte വീഡിയോ കാണാൻ ആയി ഇപ്പോൾ നോമ്പ് തുറന്നു കയിഞ്ഞ് പകുതി ഫുഡ്‌ കഴിച്ചിട്ടേ ഇങ്ങോട്ട് വരൂ 😌💥😁😅

    • @aswinprakash3372
      @aswinprakash3372 3 роки тому +2

      എന്തൊരു കഷ്ടപ്പാട് ആണല്ലേ.. 😄

  • @amaldavis3869
    @amaldavis3869 3 роки тому

    Entha oru feel video kanubo ho aha sign bord ne parayunna aha bagam oke aha voice modulation num music okke ayi oru Paradise le keriya feel enikku inngu ivide kitti, ❤️

  • @richardjomon1301
    @richardjomon1301 3 роки тому

    Ente bro... Adipoli video, kidilam visuals. Amazing. BoongBangh😘.

  • @user-ml8ld5vd4u
    @user-ml8ld5vd4u 3 роки тому +3

    കണ്ണടഞ്ഞാൽ പിന്നെ യാത്ര ചെയ്യേണ്ടിവരില്ലല്ലോ...ഹഹാ.. pwolichu...

  • @vipinkrishna200
    @vipinkrishna200 3 роки тому +4

    Boombaangh 💥

  • @soulgodlin2554
    @soulgodlin2554 3 роки тому

    Amazing video, suberb narration
    Quality stuff ❤️keep boomBaangh Bro

  • @arshadmohd8202
    @arshadmohd8202 3 роки тому

    Ningale video kand irikkan vere thannne oru feelaaan .... ningalellarum koodiyulla aaaa oru rasam samsaaram ... innangane kaanunnath abhoorvamaaan ... u guys pwoliaaan🌟🌟🌟

  • @joemark5284
    @joemark5284 3 роки тому +5

    Naveen, by far this is one of the best videos that you have ever made. The voice over is just so awesome. Considering a viewer from india it is the best thing that you can contribute for us. Thank you.

  • @abhijithpg7668
    @abhijithpg7668 3 роки тому +5

    അണ്ണോ... ഉമ്മാാാ 🥰🥰❤❤😘😘😘

  • @shefinshereef8941
    @shefinshereef8941 3 роки тому

    Adipoli video, njn end kond ithinumunne e youtube channel kandethiyilla enna oru vishamam mathram, newzeland il poknm🥰

  • @aneez6431
    @aneez6431 3 роки тому

    Yummakkin video .. aadyamaayi suspense ending koodi aayappo kidilosky aayindu..
    Too good eay

  • @sreenadhsreenivasan5459
    @sreenadhsreenivasan5459 3 роки тому +25

    എത്ര കണ്ടാലും മടുക്കാത്ത രണ്ട് പേർ നിങ്ങളും ഫിറോസിക്കയും.

  • @alanshabu2576
    @alanshabu2576 3 роки тому +3

    Oyster കൊടുത്ത എല്ലാവരെയും ചര്ധിപ്പിച്ചല്ലോ😂🔥

  • @divyanair1992
    @divyanair1992 3 роки тому

    Life Ile ettavum valyoru vishamam anubhavich kond irikunna time il UA-cam Anu asrayam .appolanu thangakude video kandath.stress and pain relief for me .thanks a lot

  • @AsdfghAsdfgh-de6zh
    @AsdfghAsdfgh-de6zh 3 роки тому

    Poriiichu tta muthye..jathii range ayinde avatharanam ❤️❤️❤️

  • @nibinabraham7516
    @nibinabraham7516 3 роки тому +6

    അണ്ണാ ബൂഗ് ബാംഗ് മലയാളത്തിലെ " LIZIQI" ആണ്. വേടന്റെ പുതിയ song വാ കേട്ടുവോ?

  • @renukakammadath
    @renukakammadath 3 роки тому +9

    Cape Reinga💕 ഒരു നാൾ....!!
    (added to bucketlist🗒)

  • @gopikrishna6504
    @gopikrishna6504 3 роки тому

    Style of avatharanam....adipoliyaayind bro...

  • @sebinkurian4012
    @sebinkurian4012 3 роки тому

    Bro. Ningal vere level anuuu.. 😍😍🥰🥰🥰.. Poli...

  • @sajankadakkal8715
    @sajankadakkal8715 3 роки тому +3

    ഒരു സൈക്കോ ചാനൽ🤩

  • @rahulph8692
    @rahulph8692 3 роки тому +3

    Wish i was a member of that team🥺

  • @smokebomber3089
    @smokebomber3089 3 роки тому

    nallla sthalam . 🤠🤠. Next
    kat pothinnea pidikkunna video idooo

  • @jamsmallu8733
    @jamsmallu8733 3 роки тому

    Boombaang..........
    Nice.
    Super
    All the best
    ഒന്നും parayanilla kiduuuuuu

  • @ajinjp
    @ajinjp 3 роки тому +30

    *ഇതുവരെ ആയിട്ട് newsland കാണാത്തവർ like അടി*
    👇👇👇👇👇👇👇

    • @TS-fz5kp
      @TS-fz5kp 3 роки тому

      ഇത് വരെ കേരളത്തീന്ന് പുറത്തു പോയത് mangalore ഉം kodaikkanal ഉം ആണ്

  • @ajmalmohamed1340
    @ajmalmohamed1340 3 роки тому +14

    ആടിന്റെ തല പരിക്കണ്ട് കണ്ട് vannvarundooo?

  • @SEVLOGS
    @SEVLOGS 3 роки тому

    Ejjathi video quality
    Ningal video edukkan UA-cam Nokki padichath ethra nannaayi
    Boom bang😍

  • @akshayroy163
    @akshayroy163 3 роки тому +1

    കൊച്ചിയിൽ നിന്നും ഒരു ബൂംബാങ്...... To all team 👌👌

  • @infraz786
    @infraz786 2 роки тому +3

    Stunning narrations and visuals 😍❤️

  • @soorajsharonvlogs
    @soorajsharonvlogs 3 роки тому +3

    Good edits and mix

  • @pranavvpradeep9096
    @pranavvpradeep9096 3 роки тому

    Machane polichootta..... BoomBaangh🤙❤️❤️💪💪😍😍😍

  • @vishnumah1729
    @vishnumah1729 3 роки тому

    Sk potakad paranjittundu yathra cheyyumpol kannuthurannu yathra cheyyaan 🥰... Last viewvile backround music koodi aayappol pwolichu feeling 🥰😍

  • @krunch7393
    @krunch7393 3 роки тому +22

    *നോമ്പ് തുറന്നതിന് ശേഷം കാണുന്നവർ ഉണ്ടോ എന്ന കമ്മന്റ് വന്നോ 😁*