Love story part 5,Best story telling, college life, life story,Biography, Boombaangh, school

Поділитися
Вставка
  • Опубліковано 17 чер 2021
  • #school #love #life
    We prefer kid's should stay with parents and do their schooling, doesn't matter which school they r going, all it matters how much they are enjoying, and finding their own goals..
    Formal education system makes u to get a job, self education make u to achieve your own goals.. Each and every one of us r unique.. Find ur uniqueness..
    💥💥Boombaangh
    Our insta link below boombaangh_team...
    Pls check out our other social media accounts for more updates.
    Links are below
    - / jobnaveen
    Rohith
    i_r0hith?igshid...
    Arun mama
    arunrajan2006?i...
    Kiran insta kiran___geo...
    panachaachan insta
    / vinilgeo
    Gears used in this video
    Sony a7c
    Sony fe 1.8 50 mm
    Tamaron 2.8, 28 /200
    Rode wireless mic
    Rode lavellier mic
    Our music's from epidemic sounds

КОМЕНТАРІ • 2,3 тис.

  • @gr--world2255
    @gr--world2255 Рік тому +216

    ഈ വീഡിയോ 2023 കാണുന്നവർ ഉണ്ടോ 👍👍👍പൊളിച്ചു ചേട്ടാ, ചേച്ചി 👌👌👌

  • @sreedevkharidas7634
    @sreedevkharidas7634 3 роки тому +735

    പുള്ളി കഥ പറഞ്ഞു തുടങ്ങുമ്പോൾ, ഒപ്പം പഠിച്ച ആരെയെങ്കിലും പറ്റി പറയുകയാണെങ്കിൽ, അവർ comment box ഇൽ വന്ന മെസ്സേജ് ഇട്ടിട്ടുണ്ടോ ന്നു നോക്കുമ്പോ, അവരുടെ മെസ്സേജ് കണ്ടാൽ ഒരു സന്തോഷം ആണ് 😌😄

  • @SafSafwana-yh5eo
    @SafSafwana-yh5eo 7 місяців тому +34

    2024ലിൽ കാണുന്നവരുണ്ടോ 😂.

  • @BoomBaangh
    @BoomBaangh  3 роки тому +24

    Just for fun.. അപ്പൻ എന്നോട് എന്താ പറഞ്ഞത് എന്ന് ഒന്ന് guess ചെയ്യാമോ?? ഞങ്ങളുടെ കഥ അറിയുന്നവർ കമന്റ്‌ ചെയ്യരുത് 🤪🤪🤪

  • @Fightclub443
    @Fightclub443 3 роки тому +82

    കഥകേൾക്കുന്ന ലാഘവത്തോടെ കെട്ടിരുന്നിട്ട്.. അവസാനം. ജീവിതം ആണല്ലോ ഈ പറയുന്നത് എന്നോർക്കുമ്പോൾ.. രോമാഞ്ചം 😍 love you guys.

  • @mariadona9
    @mariadona9 3 роки тому +548

    Hello 👋 dear Naveen chettai ,Golda, Pringhu babe 🥰🥰🥰
    I vaguely remember Golda during my early childhood days . Sometimes she used to help me in my studies and I was saved from mummy’s beatings.
    Once she started living with us, I was feeling very proud of her because I found her most beautiful and pretty sister in my locality and likes to accompany her everywhere. I don’t like mummy or anyone scolding her for any matter.
    Our cooking experiments ,silly fights and plays ( talk shows ... do you remember that one Golda)
    Like everyone we also had ups and downs. Now , we are glad that she is with you Naveen chettai ...
    Hugs and love 💕

    • @BoomBaangh
      @BoomBaangh  3 роки тому +95

      ❤️❤️Boombaangh girl😎😎
      We all miss u fellas.. Ramanand and Sangha mithra😍😍
      Love from Boombaangh Family😄😄💪💪

    • @anandhuvijay8552
      @anandhuvijay8552 3 роки тому +1

    • @entelokam5784
      @entelokam5784 3 роки тому +3

      ഉപ്പും മുളകിന്റെ റെക്കോർഡ് തകർക്കുമോ.?

    • @yesiamyoutubeaddict4636
      @yesiamyoutubeaddict4636 3 роки тому

      Hi dona👍

    • @teenulaijugeorge8951
      @teenulaijugeorge8951 3 роки тому +1

      🥰😍

  • @faizal_fzu19
    @faizal_fzu19 3 роки тому +57

    Golda ചേച്ചി ടെ മുഖ മാറ്റം കണ്ടവർ ഉണ്ടോ ?
    എത്രവേണലും പ്രണയിക്കാം എന്ന് പറഞ്ഞപ്പോൾ ഞാൻ ശ്രെധിച്ചത് എന്റെ ഭാര്യ പറഞ്ഞപോൾ ആണ് ആ ഭാഗം വീണ്ടും വീണ്ടും കണ്ടത്

  • @nishamaboobacker7
    @nishamaboobacker7 3 роки тому +21

    In my 2nd Std,i was admitted in the hostal....now I'm 32yrs...but still I can't accept my family or relatives except my grandma... I only trust my hubby, 2kids,grandma n bro in my life... I know the exact feelings of Golda..

  • @nazeerkhannazeerkhan5896
    @nazeerkhannazeerkhan5896 3 роки тому +273

    നിങ്ങൾ ഈ ഡൈവോഴ്സ് ഡൈവോഴ്സ് എന്ന് പറയരുത് സഹോദരാ സന്തോഷമായ് ഒരു നൂറുവർഷം നിങ്ങൾ ജീവിക്കട്ടെ ദൈവാനുഗ്രഹം ഉണ്ടാകട്ടെ

    • @jobwithme
      @jobwithme 3 роки тому +14

      Athokke thamashayaado .. manassil nanmayullavananavan ❤🙂 Boombangh❤❤

    • @muhzinmhmmd4012
      @muhzinmhmmd4012 3 роки тому +1

      Ss, lovely ❤️❤️❤️🌹

    • @jithpayanchery7604
      @jithpayanchery7604 3 роки тому +1

      അതന്നെ ഇനി പറയരുത്❤️❤️❤️

    • @user-kx5ck5im6k
      @user-kx5ck5im6k 3 роки тому +3

      വെറുതെയാണ് മ്മൾ സന്തോഷം ആകാൻ വേണ്ടി പറയുന്നതാണ് 😃

    • @subinpauljoy
      @subinpauljoy 3 роки тому +5

      ഡിവോർസ് ഒരു തെറ്റല്ല ചേട്ടാ. ഒരു കാലത്ത് ഒരുമിച്ച് വേണ്ട ഒറ്റക്ക് മതി എന്ന് തോന്നിയാൽ അതാണ് ശരിയായ വഴി.

  • @bk9339
    @bk9339 3 роки тому +159

    ആദ്യത്തെ 8 മിനിറ്റ് ഗോൾഡ ചേച്ചിക്ക് കഥ പറയാനുള്ള സ്റ്റാർട്ടിങ് ട്രബിൾ ആരുന്നു. അത് കട്ട്‌ ചെയ്ത് കളയാതെ അങ്ങനെ തന്നെ കാണിച്ചതിന് ഒരുപാട് thanks നവീൻബ്രോ, നിങ്ങളുടെ വീഡിയോകളിലെ ഇതുപോലുള്ള മൊമെൻറ്സ് ശരിക്ക് രസാണ് കണ്ടിരിക്കാൻ... Bhooooooombhaaaaaaaang......... ❤❤❤

  • @maneeshmnair2546
    @maneeshmnair2546 3 роки тому +44

    നിന്ന് കഥപ്രസംഗം പറയാതെ തേങ്ങാ ഉടക്ക് സ്വാമി 🔥♥️

  • @ttvaisakh
    @ttvaisakh 3 роки тому +6

    Thanks for the last technical detailing ❤️ Expecting a video on that as well🥰

  • @dinulal4336
    @dinulal4336 3 роки тому +365

    തുടക്കം മുതൽ മുഖത്ത് ഒരു ചിരി ഇല്ലാതെ നിങ്ങൾക്ക് ഈ വീഡിയോ കണ്ടു തീർക്കാൻ കഴിയില്ല... Happiness 😊

  • @seemu5374
    @seemu5374 3 роки тому +100

    നിങ്ങൾ ഒന്നിച്ചു നിക്കണതാ നല്ലത്.. ജീവിതം മുഴുവൻ പ്രണയിക്കൂ.. നിങ്ങള് രണ്ടും സൂപ്പറാ 😘😘😘😘

    • @grandmaster9071
      @grandmaster9071 3 роки тому +2

      സത്ത്യം എന്നും ഇങ്ങനെ മതി 😍😍😍😍😍😍😍

  • @anilasubash8123
    @anilasubash8123 3 роки тому +5

    Kathayil alla ningalude avatharanathilanu power... Ath story telling aaayalum cooking.... Enth mangatholiyayalum team powli.. Lovely 💕💕. Keep going❤😍 god bless your team boombang💕😘❤

  • @shabith-5429
    @shabith-5429 3 роки тому +6

    Best story telling….waiting more episodes…..👍

  • @shyamvt8100
    @shyamvt8100 3 роки тому +59

    ഗോൾഡ ചേച്ചീടെ ആദ്യത്തെ ലവ്വർ ഇതു കാണുന്നുണ്ടേൽ ഓടി വന്ന് ഒരു ഹോയ് വിട്ടേ 😜😜...!

  • @joseph_ARACKAL
    @joseph_ARACKAL 3 роки тому +191

    നവീൻ ചേട്ടൻ :ഞാനും 5 -6 എണ്ണം പ്രേണയിച്ചിട്ട് ഒണ്ട്.....🙂 ഗോൾഡാ ചേച്ചിടെ ആ വായ പോയ പോക്... അന്തംവിട്ട ആ നോട്ടം ഒണ്ടല്ലോ... 😄യാ മോനാ.... ❤

  • @samsunny4759
    @samsunny4759 3 роки тому +5

    For the first 10 mins i was simply smiling don't know why😄. U both look great together. Now we are waiting for your story like you waited for chechis message.
    BOOOMPHAAANG🤑

  • @abhijayarun1972
    @abhijayarun1972 3 роки тому +4

    Cheta. U made a perfect curious moment... Keep rocking. Waiting for the next episode ❤️

  • @rahoofokl
    @rahoofokl 3 роки тому +572

    പണ്ട് ബാലരമ നോക്കി wait ചെയത് pole ആണ് ഇപ്പൊ

  • @arathiunnikrishnan9720
    @arathiunnikrishnan9720 3 роки тому +26

    The chemistry behind u both 👌
    Was waiting for this video
    Soo happy to see u both together on the screen😘😘

  • @praveensekhar
    @praveensekhar 3 роки тому +3

    Golden Boombaangh Superb .. nice episode .. Wishes to Naveen Bro and Golda Sis ..

  • @arunnanu2043
    @arunnanu2043 3 роки тому +4

    ചടപോ....😳
    ഇങ്ങനെ കാത്തിരുന്നു കാണുന്ന വീഡിയോ Boombaangh ന്റെ യാണ്...
    നമ്മളെ മടുപ്പിക്കാതെയുള്ള നല്ല അവതരണം...
    തുടക്കം മുതൽ video അവസാനിക്കുന്ന വരെ നമ്മളെ Entertain ചെയ്യാൻ ഉള്ള കഴിവ് അത് നമ്മൾ കാണാതെ പോകരുത്...
    പറഞ്ഞു വരുമ്പോൾ ഈ family-ൽ ഉള്ള എല്ലാവരും അടിപൊളിയാ....✌🏼
    Boombaangh🤘🏼

  • @tunetheworld96
    @tunetheworld96 3 роки тому +70

    Friday ayittu notification varunnillalo ennalojichu nikuvarnnu.... kure refresh cheythu nokiyernnu finaly it came💞
    Starting so lofely ye💞
    പറ പറ പറ 🤣.. bringu ശരിക്കും naveenchettanepolanu

  • @bhavanshaofficials6731
    @bhavanshaofficials6731 3 роки тому +46

    ദൈവമേ ആ ടീച്ചറെ എനിക്ക് കിട്ടിയിരുന്നെങ്കിൽ ഞാൻ പൊളിച്ചേനെ 💥😁

  • @shajimansoor5657
    @shajimansoor5657 3 роки тому +10

    എന്ത് രസമാണ് ഈ കഥ കേൾക്കാൻ താങ്കൾ ആ കഥ പറയുമ്പോൾ ആ കഥയിലെ പിക്ചർ മനസ്സിൽ ഓടിനടക്കുന്നു ബാക്കി പെട്ടെന്ന് പറ

  • @amalkrishnareghu4399
    @amalkrishnareghu4399 3 роки тому +2

    Ningalu parayana ella karyangalum, sthalangalum mindilekku thaane oru film kaanunna feel pole varunnu. Killer storytelling 💯. Loved it. Boombaang💥

  • @prashanthpv
    @prashanthpv 3 роки тому +21

    ❤️❤️the first ten minutes of the video was the most lovefely…tbh I am also so bad at remembering things and recreating memories of childhood,but Golda did well✌️like your Jumper Naveen,…Love from London

  • @mohamedshabeerkt8820
    @mohamedshabeerkt8820 3 роки тому +22

    ക്ലബ് ഹൗസിൽ ലാസ്റ്റ് സംസാരിച്ച മുഹമ്മദ് (ഷബീർ ) ആണ്.ഇ ചെറിയ കുട്ടികളെ (അതും LKG പ്രായം) ഹോസ്റ്റലിൽ അയക്കുന്നത് ഒട്ടും ഉൾകൊള്ളാൻ കഴിയുന്നില്ല. എന്തായാലും ഇ വീഡിയോ വെറൈറ്റി ആയി 👏👌♥️👍.

  • @wick3dch1pmunk
    @wick3dch1pmunk Рік тому +4

    Naveen cheta, ith onnu cinema aakikoode, adipoli kadha..
    Sherikkum you have a gift of narration, it felt like I was actually living through your story.
    Athum alla inganathe "true love" is one in a million phenomenon, and I'm so glad that I've got a chance to hear it.
    BoomBaangh 🤙

  • @nidhings5444
    @nidhings5444 3 роки тому +3

    😂boombaangh.... 🔥🔥🔥praying for the Never ending love story....of boombaangh bro and swarna chettathy ❤️❤️❤️And big kiss to u little princess 😘

  • @praveenprakash8903
    @praveenprakash8903 3 роки тому +87

    എന്നാ കഥപറച്ചിലാ ചേട്ടായി 4 എപ്പിസോഡും ഒരു സെക്കന്റ് പോലും skip ചെയ്തില്ല ❤️ നിങ്ങൾക് ഒരു തിരക്കഥ തന്നെ എഴുതിക്കൂടെ 😁 ആ കിരൺ നെ അതിൽ വില്ലനാക് 😆

  • @lolaksebastian8612
    @lolaksebastian8612 3 роки тому +20

    Jagame thandihram movie kannathe ithu kannamengil . Cheetaioo parayandirikan vaya niglda kadha cinema akendha kadhayahh athraum feel .prethikichu Naveen cheetante avathranaa shayliee oru rekshayilla . My most awaited video in UA-cam.

  • @aroon_666
    @aroon_666 3 роки тому +7

    Machaney wait cheythirikyuvaarunnu. Sending love n hugs.. love u all ❤️🤗 Boombang🔥

  • @nandhu1620
    @nandhu1620 3 роки тому +6

    One of a kind , this couple is❤️. Boombaang couples 😜🥳

  • @byjuvarghese
    @byjuvarghese 3 роки тому +20

    As usual Naveen samayam poyiithu arringyilla.. Thank you for giving Golda a little bit of airtime, it was very interesting to hear her narrate the story. And thank you also for introducing your daughter as well. Looking forward for the episode on her. Until next time... Tata 👋

  • @sharons4788
    @sharons4788 3 роки тому +10

    Really good memories....Back to the past similar in incident s....Love u both.... Waiting for part 6.....

  • @jamsmallu8733
    @jamsmallu8733 3 роки тому +7

    ഇന്നത്തെ എപ്പിസോഡ് പൊളിച്ചുട്ടാ. Starting with comedy ending സസ്പെൻസ് 😆
    മിക്കവാറും അടുത്ത എപ്പിസോഡ് thriller ആയിരിക്കും 😆😆😆😆😆
    സംഭവം പൊരിച്ചുട്ടാ..

  • @priyajacob204
    @priyajacob204 3 роки тому +1

    Waiting for the next part. Superb storytelling🤩

  • @thorappan007gamingbgm3
    @thorappan007gamingbgm3 3 роки тому +44

    പുൽപ്പള്ളിക്കാരി ചേച്ചിക്ക് ഒരു മാനന്തവാടിക്കാരൻ അനിയന്റെ big love ♥️😍 ഇങ്ങള് രണ്ടാളും പൊളിയാണ് ജീവിത അവസാനം വരെയും ഈ സ്നേഹം നിലനിൽക്കട്ടെ ♥️♥️♥️🤩

  • @Anchu676
    @Anchu676 3 роки тому +11

    Waiting ayrunnu machane ❤️‍🔥❤️‍🔥❤️‍🔥
    Boombaangh 🔥🔥🔥🔥

  • @meinhoon.Lakshmi
    @meinhoon.Lakshmi 3 роки тому +11

    Hi bro, love story is so interesting to hear! Iniem ningade life il nadanna rasakaramaya stories expect cheynu.
    After this series, would love to see your routine food habits Like what you guys cook in a day along with some useful tips.
    Waiting!! 💜

  • @myal1717
    @myal1717 3 роки тому +3

    What ever the subject is, Pringhu loves to say BoomBaangh… waiting for her video😘

  • @hariz7521
    @hariz7521 3 роки тому +19

    Annaaa poli waiting for next part ❤️❤️😍❤️😍❤️
    THRILLED

  • @sanooj9756
    @sanooj9756 3 роки тому +60

    ❤️❤️❤️മൊട്ടമാമൻ 👫തങ്കു ചേച്ചി ❤️❤️❤️ ഇസ്തം🤩🤩🤩🤩🤩🤩

  • @farhanp.m998
    @farhanp.m998 3 роки тому +4

    Hi naveen bro...njn recently anu channel kandadh...1 week ayitte ullu...e weak motham ningalde video anu kandondirunu...something happiness is getting while watching your videos....especialy the way u present and the way u talk...and lastly all your friends and fam...faboulous...keep going 😘

  • @richuthomasthyparambil6222
    @richuthomasthyparambil6222 3 роки тому +1

    Full of happiness waiting for the videooo😉😁😁😁

  • @gokulalluzz
    @gokulalluzz 3 роки тому +56

    അണ്ണാ വെറൈറ്റി കുക്കിങ് ഐറ്റംസ് പെട്ടന്ന് പോരട്ടെ...മരണ വെയ്റ്റിംഗ്😍😘

  • @shamilfarhanvs6614
    @shamilfarhanvs6614 3 роки тому +199

    ഇത്രക്ക് കാത്തിരുന്നു ത്രില്ലടിച്ചു കണ്ട വേറൊരു series ഉണ്ടാകില്ല. ❤️❤️❤️

  • @joelthevarmadomphotography6409
    @joelthevarmadomphotography6409 3 роки тому +10

    What a progressive family 😍💞💥

  • @muhammedkarukone352
    @muhammedkarukone352 3 роки тому +6

    പല കാര്യങ്ങൾ പറയുമ്പോഴും golda ചേച്ചിടെ expressions okke 😻
    രണ്ടുപേരും ഒന്നിച്ച് വന്നതിൽ വളരെ സന്തോഷം ഉണ്ട്..... രണ്ട് പേരേം ഒന്നിച്ച് കാണുമ്പോ നിങ്ങൾക്ക് ഒരു വല്ലാത്ത ഭംഗിയാണ് അത് നിങ്ങളെ ഒറ്റക്ക് ഒറ്റക് കാണുമ്പോൾ കിട്ടാത്ത ഭംഗി. പെട്ടന്ന് അടുത്ത episode വരട്ടെ എന്ന് ആഗ്രഹിച്ചു പോകുന്നു🥰😻

  • @rijopjohn1495
    @rijopjohn1495 3 роки тому +37

    ഉമ്മ കിട്ടിയോ എന്ന് കാണാൻ വന്നവർക്ക് സ്വാഗതം 😂😂...ചേട്ടാ ഇപ്പോൾ നിങ്ങളുടെ love story ക്ക് വേണ്ടി waiting അണ് Boombangh 💥

  • @retheeshtr2931
    @retheeshtr2931 3 роки тому +22

    ലവ് സ്റ്റോറി പറയാതെ നൈസ് ആയിട്ടു സ്കൂട്ട് ആയി 👍👍

  • @arunkomalloor3023
    @arunkomalloor3023 3 роки тому +10

    ഫ്രഞ്ച്.. ടീച്ചർ.. മരണ... മാസ്സ്... 🔥റിയൽ.. സ്റ്റോറി.. കേൾക്കുമ്പോൾ... രോമാഞ്ചം... മുത്തേ.. 🥰

  • @Joker_0.12
    @Joker_0.12 3 роки тому +4

    Nalla oru story tellerm anu ..lofely..boombaang❤❤

  • @user-st5mn5ww4d
    @user-st5mn5ww4d 3 роки тому +20

    കഴിഞ്ഞ ആഴ്ചമുതലേ... Waiting ആയിരുന്നു..... 😍😍😍😍😍🥰

  • @jinsjelson2447
    @jinsjelson2447 3 роки тому +10

    Checked morning for the 5th part of video finally video Launched 👍👍

  • @foresightprediction7234
    @foresightprediction7234 3 роки тому +3

    നല്ല രസമുണ്ട് കേട്ടിരിക്കാന്‍. ഞാന്‍ ഈ കഥ മറ്റൊരു ആംഗിളില്‍ നിന്ന് ആലോചിക്കുവാരുന്നു. ഗോള്‍ഡ വേണ്ടെന്ന് വെച്ച് കാമുകന്‍റെ ഭാഗത്ത് നിന്ന്. ആ കഥയില്‍ നവീന്‍ ഒരു വില്ലനായിരിക്കില്ലേ.. ?വില്ലനോ നായകനോ.. നോ മാറ്റര്‍ ഇന്‍ ഇറ്റ്‌. സംസാരിക്കാനറിയുന്നവന്‍ എന്നും വിജയിച്ചിട്ടേ ഉള്ള്. അവനായിരിക്കും അവസാന വിജയി.

  • @anshuekp9992
    @anshuekp9992 3 роки тому +1

    Cute couple …♥️ lovely story .. 👏🏼

  • @shemeertheranath6992
    @shemeertheranath6992 3 роки тому +3

    നിങ്ങളുടെ ചിരി കാണുമ്പോൾ ഒരുപാടു അസൂയ തോന്നാറുണ്ട്, ഒരുപാടു കാലമായി മനസ്സറിഞ്ഞ് ഒന്നു ചിരിച്ചിട്ട്... ജീവനുള്ള ആ ചിരി എന്നും നില നിൽക്കട്ടെ... 😍😍

  • @diljo77
    @diljo77 3 роки тому +15

    Waiting ആയിരുന്നു ട്ടാ..... സൂപ്പർ ആയിട്ടുണ്ട് ഡ്രസ്സ്‌ 💝

  • @manojraffel2660
    @manojraffel2660 3 роки тому +15

    We had kind of same experience in our degree time, Accountancy was the challenging subject for us (us nn paranjad veronnumkond alla ende koode copy adikyan kore ver undayirunnu😄😄😄😄), really missing those days, nd we're thankful to mujib sir who helped us in exam hall, that time he was like God from Heaven(padikyade Vann oro thallal) 🤣🤣, Thank you Mujib sir for understanding students and he was so friendly with us🥰🥰🥰😍😍😍 Thank you BoomBaang for take me to my old lofly college memories when you are saying your story, so much things were connecting with my life❤❤❤❤ Wishing you guys a wonderful and happy BoomBaang days😁❤

  • @Rahul9768..
    @Rahul9768.. 3 роки тому

    Chetta & chechii 2 perum poliyattoo..😍😍.... Love story polii..❤️❤️

  • @SanandSachidanandan
    @SanandSachidanandan 3 роки тому +21

    രസകരമായ അവതരണം അതാണ് ഈ ചാനലിന്റെ ഹൈലയ്റ്റ് .

  • @sAnASaNa-lr7cc
    @sAnASaNa-lr7cc 3 роки тому +206

    ഇവര്ക്ക് രണ്ടാക്കും മുടി അലർജിയാട്ടോ.....😄 boombang.....loffleyeee💞💞💞💞

  • @luciddreamer1610
    @luciddreamer1610 3 роки тому

    Wait for next video cooking video thanne aakkalle igganne oru storytelling idakke idanne sooo lovfully ❤️❤️❤️

  • @Shooper111
    @Shooper111 3 роки тому +1

    Machaneee....kurachudi neerathi edanee...katta waiting aarnnu...😍😍😍😍😍

  • @NithinJoseph89
    @NithinJoseph89 3 роки тому +6

    നിങ്ങൾ ഒരു രക്ഷയുമില്ല ബ്രോ,,, വൈഫിന്റെ പ്രണയം അവരെക്കാളും കൃത്യമായി പറയുന്നതും അതിനെ cool ആയിട്ട് handle ചെയ്യുന്നതുമൊക്കെ ശരിക്കും exeptional,,,, മാതൃക ആണിത്,,, ശരിക്കും,,, you both are perfect couple,,,, ♥️♥️♥️ 👌👌

  • @faisalpa459
    @faisalpa459 3 роки тому +4

    Booombang ♥️🔥🔥 keep continue the story telling episodes

  • @nikhils2085
    @nikhils2085 3 роки тому +1

    Happines is seeing your videos..Naveen bro weekly twice akamoo videos.. just a request..❤️❤️❤️❤️

  • @anandhuvenu4450
    @anandhuvenu4450 3 роки тому

    Boom Bhangh chetta first video thottu kanuva. Story telling oru rakshyum illa powli kidu. Keep it up

  • @tastebudsbysoumyamithun8056
    @tastebudsbysoumyamithun8056 3 роки тому +6

    Chetooo oru rakshem ellyatooo ..pinnem thrilling ending appan kalyanam urapicheee poku ….😃😃

  • @basilbaby1705
    @basilbaby1705 3 роки тому +14

    Love you Naveen. I don't know what but you are uniquely unique.

  • @naveen.s.nampelil8989
    @naveen.s.nampelil8989 3 роки тому +2

    Camera, studio set up okke... Vere level.. Boom bangh..
    Story oke adipoliyayi pokunnund... 👍 👍 👍 👍
    Thudakkam full chiriyayirunnu.. 😂 😂 😂
    Prinku avanam vannathu ishtapettu.. ♥
    BOOM BANGH.. ♥..

  • @josmyjojo4693
    @josmyjojo4693 8 місяців тому

    Love from Ireland....I wish to see you people one day.... really nice videos...all my stress gone after watching your videos....so much fun....

  • @herajoy1
    @herajoy1 3 роки тому +3

    I love your videos! You are a natural at this.

  • @jdjeeva1434
    @jdjeeva1434 3 роки тому +13

    നവീൻ ചേട്ടൻ ഗോൾഡ ചേച്ചി..... ❤️❤️❤️❤️
    ഒരു സിനിമ സ്കോപ്പ്......... കഥ 💕💕
    ഒരു രക്ഷയും ഇല്ല 💕❤️

  • @zebaanil5353
    @zebaanil5353 3 роки тому +8

    Onnum parayaanilla.
    Only lots of love ❤️❤️❤️❤️

  • @jithinthomas448
    @jithinthomas448 3 роки тому +2

    much awaited

  • @ishal_noora
    @ishal_noora 3 роки тому +4

    ചേട്ടന്റെ കാട്ടടിനെ വേട്ടയാടുന്ന വീഡിയോ ആണ് first കണ്ടേ പിന്നെ കട്ട ഫാൻ ആയി. ഇപ്പൊ ഓരോ വീഡിയോയും കണ്ടൊടിരിക്കാ. നിങ്ങൾ പൊളിയാണ് 💥💥💥💥💥

  • @midhunachayan1035
    @midhunachayan1035 3 роки тому +15

    Waiting ആയിരുന്നു അണ്ണോ ❤❤love from trivandrum ❤

  • @alexjosephvarghese5922
    @alexjosephvarghese5922 3 роки тому

    Good story... Please continue..... Full support

  • @onlinetech1956
    @onlinetech1956 3 роки тому +2

    Witing next episode ❤️❤️❤️

  • @hafezmanzurali9720
    @hafezmanzurali9720 3 роки тому +4

    Alle Monee🥰😍 Loved this

  • @natureC0
    @natureC0 3 роки тому +5

    Was Waiting....
    Boom Baangh💥

  • @rohan-gu6ut
    @rohan-gu6ut 3 роки тому +9

    ഗോൾഡ് ചെച്ചിരെ intro pwollichu😂😂👍

  • @naveenpearl7483
    @naveenpearl7483 3 роки тому

    Naveen bro, Golda and little Pringhu adipolli 😍😍🙏........ Goldade reaction adipolli" Ene pattichalle"

  • @ontheway4904
    @ontheway4904 3 роки тому +18

    എന്റെ ഗോൾഡ എത്ര time ആയേലും വേണ്ടില്ല നമ്മുടെ ചെക്കന്.. ഉമ്മ കൊടുത്താൽ മതി

  • @WilseyKWilson
    @WilseyKWilson 3 роки тому +113

    അങ്ങനെ love story 5 episodesum skip ചെയ്യാതെ full ഇരുന്നു കണ്ട ലെ ഞാൻ 😄❤❤part 6 വേഗം പോരട്ടെ....❤❤❤❤

  • @qyktrot
    @qyktrot 3 роки тому +25

    Golda infected us with her laughing in the beginning of the video... ❤

  • @mariyapaul9693
    @mariyapaul9693 3 роки тому

    Naveen chettoii....ithavanayum polichu.. kaathirunnan chettanta video kaanunne.... cinema kaanana effect onde ❤️.......very lovfelly ❤️next episode nu katta waiting ❤️

  • @bijoi84
    @bijoi84 3 роки тому +44

    Bro,I just came here to comments about my nephew. He is 3 years older.he is watched your video along with me and he listens "boombah ".now he keep saying "boombah "after he eat a tasty food.whenver he play small game and win he says "boombah"now my mother also tells him "boombah ".thanks u so much bro.as you said in you last video "boombah "transforms lot of positive energy

  • @maniek4685
    @maniek4685 3 роки тому +3

    Katta waiting aarnu😍😍😍😍BoomBang😘

  • @bijeeshmarutholi817
    @bijeeshmarutholi817 2 роки тому +1

    സൂപ്പർ ബ്രോ, You are just amazing

  • @basilbabu1633
    @basilbabu1633 3 роки тому

    Nice.. waiting for next video 🤩

  • @user-yx9vw7tg8i
    @user-yx9vw7tg8i 3 роки тому +3

    Lovelye...Boombangh..

  • @Ashiksnair76
    @Ashiksnair76 3 роки тому +6

    Ayyo golda chechi oru pretham aanu eppazhanu thirichu arinjathu 20:26 😁good editing.pwoli boombangh🔥🔥🔥

  • @mubashirt3970
    @mubashirt3970 3 роки тому +3

    😊😊ഈ feel കിട്ടും ഇങ്ങേരുടെ വീഡിയോ കണ്ടാൽ ❤❤