INSIDE BOOMBANGH HQ /OUR HOME IN NZ/HOME TOUR PART 2

Поділитися
Вставка
  • Опубліковано 29 жов 2021
  • #home #house #fun
    Hope u all have enjoyed our video, more videos r coming.. Pls stay tuned.
    Our insta link below boombaangh_team...
    Pls check out our other social media accounts for more updates.
    Links are below
    - / jobnaveen
    Rohith
    i_r0hith?igshid...
    Paul man Insta
    paulvin10?...
    Arun mama
    arunrajan2006?i...
    Kiran insta
    kiranchill?utm_...
    panachaachan insta
    / vinilgeo
    Gears used in this video
    Sony a7c
    Sony fe 1.8 50 mm
    Tamaron 2.8, 28 /200
    Gopro 9
    Rode wireless mic
    Rode lavellier mic
    Our music's from epidemic sounds

КОМЕНТАРІ • 2 тис.

  • @rashid3209
    @rashid3209 2 роки тому +1

    Home tour ഞങ്ങൾക്ക് ഒരിക്കലും disappointed അല്ല. We always with boombangh 💞💫

  • @explorertube5400
    @explorertube5400 2 роки тому +310

    കണ്ടെന്റ് മാത്രം ഫോക്കസ് ചെയ്തല്ല വീഡിയോസ് കാണുന്നത്. നിങ്ങളുടെ സംസാരം അതിലാണ് അഡിക്ട് ആയത് 😍❤️

  • @jilu8211
    @jilu8211 2 роки тому +216

    പ്രിങ്ങുന്റെ സംസാരം മുഴുവനും മനസിലായില്ലെങ്കിലും ഒത്തിരി ഇഷ്ടായി മിടുക്കി പെണ്ണ് ❤️ 😍

  • @kanarankumbidi8536
    @kanarankumbidi8536 2 роки тому

    കിരൺ നിങ്ങടെ വീട്ടിലാണോ താമസം...🙄🙄🙄

  • @MINDETV
    @MINDETV 2 роки тому

    ഏട്ടായി നിങ്ങ തൃശൂർ കാരൻ ആയതിൽ എനിക്ക് ഭയങ്കര അഭിമാനം ഇണ്ട് എന്റെ മെസ്സേജ് വായിക്കോ എന്നാറിയൂല്ല എന്നാലും എനിക്ക് ഇത് അയക്കുമ്പോൾ ഒരു നല്ല ഫീൽ കിട്ടണുണ്ട് ചേട്ടായിനെ പണ്ടാര ഇഷ്ടം ആണ് എനിക്ക് ചേട്ടന്റെ അനിയൻ ആയി ജനിക്കാൻ പറ്റീല എന്നൊരു വിഷമം മാത്രേ ഒള്ളു ഇനിയും അടിപൊളി ആയിട്ട് മുന്നോട്ടു പോവുക എപ്പളും എന്റെ പ്രാർത്ഥന ഇണ്ടാവും ട്ടോ

  • @jaffarkattakath2816

    കൂൺ.. മീൻ : (2:1) പച്ച: കുരു മുളക് മുളക്, വ ഴുതന, മഞ്ഞൾ 1 ഇഞ്ചി . മാങ്ങ : വേ പില : എല്ലാം . പച്ച ..പച്ച രി.. ഡ്ര . ഫ്രൈ ::100 കപ്പിൾ, 100 ആൺ പെൺ 100 പക്ഷിമൃഗ ... സം..300. രക്ഷാന്നം( അമൃതു്) നിവേദ്യാ ... കൊടുങ്ങല്ലൂർ അമ്മ : താലപ്പൊലി...

  • @karthi8248
    @karthi8248 2 роки тому +201

    ഒരു കുഴപ്പവും ഇല്ല ഏട്ടാ home tour ഒക്കെ കാണണം എന്നു ഒത്തിരി ആഗ്രഹിക്കുന്നു കുറെ പേര് ഉണ്ട് including me..... Oru variety episode ആയിട്ടാണ് എനിക്ക് തോന്നിയത് becoz അവിടത്തെ culture oke അറിയാൻ പറ്റി വീടിന്റെ structure കാണാൻ പറ്റി...... Super❤

  • @aswathypg9941
    @aswathypg9941 2 роки тому +135

    മോളൂന്റെ സംസാരം കേൾക്കാൻ രസമുണ്ട്.. ചേട്ടന്റെ almost എല്ലാ വീഡിയോസും കണ്ടിട്ടുണ്ട്.. നല്ല content ഉള്ള വീഡിയോസ്‌ ആണ് ഇത് വരെ ചെയ്തിട്ടുള്ളത്.. അത് കൊണ്ട് തന്നെ കൂടുതൽ expect ചെയ്യുന്നു... ❤

  • @sanojsanoj4667
    @sanojsanoj4667 Рік тому +9

    താങ്കൾ ഒരു മലയാളി ആയതിൽ, മലയാളിയായ ഞാൻ അഭിമാനിക്കുന്നു ....അത്രയും പ്രിയമുണ്ട് താങ്കളോട് ...... Lovely ........🤩

  • @sanasayyidhussain2944
    @sanasayyidhussain2944 2 роки тому +34

    തീര്ച്ചയായും ചേട്ടാ നിങ്ങൾ താമസിക്കുന്ന വീടും ചുറ്റ് പാടും നൈറ്റ്‌ കാഴ്ചകൾ ഒക്കെ കാണാൻ ആഗ്രഹം ഉണ്ട് ചേട്ടാ... ഇനിയും ഗാർഡനും മറ്റും ഉൾകൊള്ളിച്ച വീഡിയോസ് ഇടണം ട്ടാ

  • @AnilKumar-hh6kx
    @AnilKumar-hh6kx 2 роки тому +6

    നിങ്ങൾ ഒരു നല്ല മനുഷ്യൻ ആണ് ഒരിക്കലും നിങ്ങൾക്ക് മോശം വരില്ല ഇതിലും ബെറ്റർ ആയിട്ട് വരും എപ്പോഴും പ്രാർത്ഥനയിൽ ഉണ്ടാകും 🙏

  • @zorroo_
    @zorroo_ 2 роки тому +26

    pringus session was the best🤩🥰seriously

  • @bobinadenmathew3802
    @bobinadenmathew3802 2 роки тому +107

    അവനവൻ കഷ്ടപ്പെട്ട് വാങ്ങിയത് അഭിമാനത്തോടെ കാണിക്കുന്നത് അഹങ്കാരം അണെന്ന് എനിക്ക് തോന്നുന്നില്ല

  • @unnick1183
    @unnick1183 2 роки тому +5

    വീടിനെ മനോഹരമാകുന്നത് നിങ്ങൾ എല്ലാവരും ചേരുമ്പോൾ ആണ് ഒട്ടും ജാടയില്ലാത്ത രീതികൾ പിന്നെ പ്രിങ്ങുവിനെ സംസാരിക്കാൻ ഇനിയും അനുവദിക്കാമായിരുന്നു എന്ന് തോന്നി വിടും സുപ്പർ ആയിട്ടുണ്ട് . നമ്മുടെ നാട്ടിലെല്ലാം പുറത്തുനിന്ന് കാണുമ്പോൾ വലിയ വീടായിരിക്കും അകത്തു നോക്കിയാൽ സൗകര്യക്കുറവ് ആയിരിക്കും

  • @grandmaster9071
    @grandmaster9071 2 роки тому +16

    തീർച്ചയായിട്ടും ഇതൊക്കെ കാണുമ്പോൾ

  • @amruthajose3016
    @amruthajose3016 2 роки тому +21

    Wished to see houses in Auk,wouldn't have seen such a house in Auk. Have seen single storey house in NZ... watched with a great interest..those who find a home tour with negativity it's their perspective..Soo Keep going..it was a great chance to see your house with much interest..Golda chechy,Pringu🥰.. Simple people..Boombang

  • @KCOLD655
    @KCOLD655 2 роки тому +16

    Personally liked home tour because of two reasons.

  • @nasrathshahim1238
    @nasrathshahim1238 2 роки тому +46

    എനിക്ക് ഈ ഹോം ടൂർ ഇഷ്ടപ്പെട്ടു.... ഞാൻ ഒരു ബിൽഡർ ആണ്... സ്നേഹം from പാലക്കാട്‌ 💕💕💕

  • @shravan3241
    @shravan3241 2 роки тому +110

    നവീൻ ചെട്ടൻ ഏത് വീഡിയോ ഇട്ടാലും കാണാൻ നമ്മൾ ഉണ്ടാകും 🔥😍

  • @nandhanavijayaraj3323
    @nandhanavijayaraj3323 2 роки тому +12

    Negativeolis ne kond oru rakshayilla😂... Annan uyir♥️