Best octopus cooking, Eid special cooking, How to cook octopus,Neerali cooking, Grilled octopus

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 1,5 тис.

  • @TWORINGS
    @TWORINGS 3 роки тому +2999

    ആന ആയാലും നീരാളി ആയാലും മൊട്ടേടെ കയ്യിൽ കിട്ടിയാൽ ബും ബാംഗ്‌ 💕

    • @ExplnrDude
      @ExplnrDude 3 роки тому +14

      😂😂😂

    • @yaduk2720
      @yaduk2720 3 роки тому +6

      😜🤣🤣🤣

    • @NIKHIL-4753
      @NIKHIL-4753 3 роки тому +2

      😂😂

    • @Fool335
      @Fool335 3 роки тому +14

      Yes, is there any food Motta doesnt eat

    • @Fool335
      @Fool335 3 роки тому +5

      Yes, is there any food Motta doesnt eat

  • @abhivasudev6433
    @abhivasudev6433 3 роки тому +449

    ക്യാമറ മേനോത്തി ഗോൾഡച്ചേച്ചിക്കൊപ്പം മൊട്ടേഷ് രഘുവംശം : ന്യൂസിലാൻഡ് 🔥

    • @BoomBaangh
      @BoomBaangh  3 роки тому +91

      😜😜😜🤣🤣🤣🤣

    • @abhivasudev6433
      @abhivasudev6433 3 роки тому +19

      ലോക്ഡൗണിൽ അണ്ണനൊക്കെ ആണൊരാശ്വാസം ❤️

    • @TRYTOGOODTHINGS
      @TRYTOGOODTHINGS 3 роки тому

      🤣🤣

    • @muhammed___dilshan
      @muhammed___dilshan 3 роки тому

      Camera menonthi pwoli..adipoli

  • @ExplnrDude
    @ExplnrDude 3 роки тому +190

    മലയാളത്തിലെ മറ്റ് cooking channels പോലെ ഒരേ വിഭവങ്ങൾക്ക് പകരം എപ്പോഴും വെത്യസ്തമായ items ആയി വരുന്ന നിങ്ങൾ poli ആണ് ❤️🎊💯

  • @jerinmathew4219
    @jerinmathew4219 3 роки тому +136

    മലയാളത്തിലെ ഏറ്റവും അൺഡർറേറ്റഡ് ആയ ചാനൽ നമ്മടെ ബുംബാങ് മൊട്ടയുടെയാണ് ഗുസ്🔥🔥🔥 This man is gem🏵️❤️😍

  • @Muhammedkenz.
    @Muhammedkenz. 3 роки тому +519

    Machante sound istamullavar ethra perannullath 🔊👌

  • @anushkats2777
    @anushkats2777 3 роки тому +33

    പശുവിന്റെ അകിട് കണ്ടപ്പോൾ തെങ്കാശിപട്ടണം ഓർമ്മ വന്നു 😂😂😂

  • @ajeshvijayan7457
    @ajeshvijayan7457 3 роки тому +105

    Boom Baangh ന്‌ ഒരു magician ന്റെ look ഉണ്ട് എന്നു തോന്നിയത് എനിക്ക് മാത്രമേ ഉള്ളോ????

  • @Boejiden23-1
    @Boejiden23-1 3 роки тому +192

    കഴിഞ്ഞ ജന്മത്തിൽ പട്ടിണി കിടന്ന് മരിച്ച ഏതോ കാട്ടാളൻ ആണെന്ന് തോനുന്നു🤔🤔...എന്തുവായാലും ബൂംബ 🔥അണ്ണൻ ഉയിർ 🔥.....

  • @safrazmhd6757
    @safrazmhd6757 3 роки тому +146

    മച്ചാന്റെ അടുത്ത ഐറ്റം ആനയെ നിർത്തി പൊരിച്ചത് 🤣🤣🤣

  • @muhd.jazeer9691
    @muhd.jazeer9691 3 роки тому +20

    ആ മൊട്ടയിൽ തെളിയുന്ന വെളിച്ചമാണ് എനിക്ക് ഊർജം തരുന്നേ..... LOVE YOU BOOMBANGH❤😍😍😍😍😍😘😘

  • @drymond
    @drymond 3 роки тому +131

    എല്ലാ സുഹൃത്തുക്കൾകും എന്റെ ഹൃദയം നിറന്ന EID MUBARAK🥰🥰🥰🥰🥰🥰😍

  • @vinuvijayan1676
    @vinuvijayan1676 3 роки тому +74

    പരിഷ്കാരിയായൊരു പച്ച മനുഷ്യൻ😍😍

  • @IOSBABY
    @IOSBABY 3 роки тому +582

    മൊട്ട ഫാൻസ് അടി 💕💕💕💕

  • @jayakrishnanchandrannair5560
    @jayakrishnanchandrannair5560 3 роки тому +17

    Dear BoomBaangh Team, Your videos are bringing in lots of positive feelings and energy in these difficult times. A channel with lots of varieties of content, cooking styles, and above all the presentation. All the very best guys. Keep them coming. Lovfely

  • @yathrikan4270
    @yathrikan4270 3 роки тому +162

    നോട്ടിഫിക്കേഷൻ കണ്ടപ്പോൾ തന്നെ ഓടി വന്ന ഞാൻ

  • @im_toxic
    @im_toxic 3 роки тому +8

    21:26
    അവർ അഭിപ്രായം പറയുമ്പോൾ നവീൻ ചേട്ടന്റെ ആ എക്സ്പ്രഷൻ.. ആ ഹാപ്പിനസ്സ് 😍😍........
    Endless Love Team BOOMBANG💙

  • @Cinecut623
    @Cinecut623 3 роки тому +47

    ഇതുവരെ ഇതുപോലെ ഒരു സാധനത്തിനെ നേരിൽ കണ്ടിട്ടില്ല പക്ഷേ ദേ ഇപ്പോൾ കണ്ടപ്പോൾ.......😋🤭😂

    • @adeepmoyin3633
      @adeepmoyin3633 3 роки тому

      Nee koondal kanditelle

    • @siyabiji1331
      @siyabiji1331 3 роки тому

      കൂന്തൽ സ്ക്വിഡ് അല്ലെ, ഇത് നീരാളി

  • @ajmalabdulrahim9946
    @ajmalabdulrahim9946 3 роки тому +21

    17:13 മോളുടെ reaction 😂❤

  • @Cinemapelluru-yp9ew
    @Cinemapelluru-yp9ew 3 роки тому +8

    Ready Ready.... Notification kandapol thane vanuuu....... Love you naveen bro💥💞and eid mubarak

  • @smruthysreeponnappan8457
    @smruthysreeponnappan8457 3 роки тому +2

    വന്നു... കണ്ടു... കീഴടക്കി... (Subscribed )👍കുക്കിംഗ്‌ ക്ലാസും ബയോളജി ക്ലാസും ഒരുമിച്ച്... ഇതിലും നല്ല ഓഫർ സ്വപ്നങ്ങളിൽ മാത്രം.... 🥰🥰🥰

  • @navaneethc9845
    @navaneethc9845 3 роки тому +22

    perfect okayക്ക് അങ്ങ് ന്യൂസിലാൻഡിലും ഉണ്ടെടാ പിടി💥🤣💪

  • @deepakg3208
    @deepakg3208 3 роки тому

    This way video making is aswm bro top n end n bloopers is complete ur new way of ur video ❤️❤️❤️ boombang🤘🤟🤙

  • @Linsonmathews
    @Linsonmathews 3 роки тому +7

    നീരാളിയുടെ വെറൈറ്റി ഐറ്റംസ് 😍
    ഇതൊക്കെ ഇപ്പോഴും കഴിക്കാൻ നമ്മൾക്ക് മടിയാണ് 😄 എങ്കിലും ഈ റെസിപ്പി കാണുമ്പോൾ ഒരു കൊതി 😋❣️

  • @pranavks8614
    @pranavks8614 3 роки тому +1

    Chettan oro food um love cheythaa kazhikkunnathuu,,enthokke manushyanu kazhikkan pattuvoo ,,athellem snehichu,,beautiful aayittaa kazhikkunnee ella foods um,,chattante language aanu food inee snehichu pokunnathuu,,aa samsaaram kettal thanne athu enganeya engilum kazhikkam thonnum,,❤️❤️poliyaa❤️❤️❤️❤️

  • @kavithachandrakanth8123
    @kavithachandrakanth8123 3 роки тому +4

    Omg!"Golde ni shardikko"This thing made my day...i cant stop laughing 😍u are so innocent....

  • @Shibin.krishna
    @Shibin.krishna 3 роки тому +2

    ഈ അടുത്താണ് ചേട്ടന്റെ ചാനൽ കാണാൻ തുടങ്ങിയത് ഓരോ വീഡിയോസിന് വേണ്ടിയും ഇപ്പൊ കട്ട വെയ്റ്റിംഗ് ആണ്... Love from Abudhabi... Boom baangh✌️

  • @Jomy_yt
    @Jomy_yt 3 роки тому +8

    GOLD'S CAMERA SKILLS IS SO GOOD HYY MA BOY LOVELY ❤️❤️❤️ SO GOODAY

  • @hari0147
    @hari0147 3 роки тому +1

    Forward cheyyathe kaanan patunna ore oru youtube channel....boombanghhh...

  • @Maverickcichlids
    @Maverickcichlids 3 роки тому +7

    "
    octopus teacher" is one of my favorites

  • @sijopj8219
    @sijopj8219 3 роки тому +1

    ചേട്ടന്റെ എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട്. എല്ലാം ഒന്നിനൊന്നു മെച്ചം. സൂപ്പർ.

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 роки тому +25

    **കഴിക്കാത്ത കാര്യങ്ങളും അത് ഉണ്ടാക്കുന്ന രീതിയും കാഴ്ച വക്കുന്ന നവീൻ ബ്രോക്കും എല്ലാവർക്കും ചെറിയ പെരുന്നാൾ ആശംസകൾ🤗💝**

  • @abhinabi9409
    @abhinabi9409 3 роки тому

    Lovely lovely boombaangh very nice

  • @midhuantony7540
    @midhuantony7540 3 роки тому +3

    ആ കൂട്ടത്തിൽ കിരൺ ആണ് നല്ല food taster ആയി തോന്നുന്നത്... നന്നായി enjoy ചെയ്താണ് food കഴിക്കുന്നത്‌... 😍👌

  • @hasnashafi1887
    @hasnashafi1887 3 роки тому

    Ippozha ningelde chanel kannuned...orupaad ishtaayi ...and ninglde huntimg vedeos kke kandu..life ningal aswadikaan...avde kke vann settle avnm nn nd..hut no idea any way keep rocking bro✌✌✌

  • @stalwinsebastian9688
    @stalwinsebastian9688 3 роки тому +4

    ചേട്ടാ നിങ്ങൾ പൊളി ആണ് ⚡️,നിർത്തി പൊരിച്ച പോർക്കിനെ കണ്ട് തൊടങ്ങിയതാണ് , ചാനൽ വേറെ വൈബ് ആണ് 🔥

  • @fawas-on2ny
    @fawas-on2ny 3 роки тому

    Perfect OK👌 Loffly 🤣🤣🤣🤝✌macchanu athu pore aliyaaaaa 🤗🤗🤗

  • @sachinprakash1753
    @sachinprakash1753 3 роки тому +4

    The best part of the channel is everything is natural, the way you having a conversation the bloopers,the small chit chats, the way you handling the show is awesome. Pne aduth best part enthann vech nammale pole thanne ane tto cooking idakk kazikkuka, variety ayitt ulla dishes, raw meat eating ethokke nice ane tto.
    E video njn kand vere oru kariyam kai itt vare thinnuka same spoon upayogich kazikkuka. All these represent the bond between you guys. Keep going chetta.
    Oru request enth anennn vech do more videos if it's possible because covid19, lockdown okke ane so to be free and to be happy do more videos as possible.

  • @philwilliam899
    @philwilliam899 3 роки тому

    Look at that.. So nice eh... Enjoying ur videos ;)

  • @46ajaynair
    @46ajaynair 3 роки тому +3

    Golda's camera work is superb..

  • @preejithchittur7423
    @preejithchittur7423 3 роки тому

    Lofelyyyyy Naveen broi ❤️ boombagh 💥💥💥🤙

  • @shameerravuthar3032
    @shameerravuthar3032 3 роки тому +17

    നീരാളിയുടെ തല പിടിച്ച് പൊളിച്ച് കാണിച്ചിട്ട് നമ്മുടെ ബൂംബാംഗ് പറഞ്ഞത് കേട്ടോ "ഹെന്ത് ലുക്കാ അല്ലേന്ന് "🥰🥰😍😍😍😍🔥🔥🔥
    ലഫ് ലി ദിസ് മാൻ🔥🔥🔥🔥🔥❤❤❤😘😘

  • @αεαεω
    @αεαεω 3 роки тому

    കലക്കിട്ടാ ...
    ലോക്ക് ഡൗൺ ആയത് കൊണ്ട് ആഴ്ചയിൽ ഒരിക്കൽ എന്നു പറയുമ്പോ ഭയങ്കര കഷ്ടാണ്
    വീണ്ടും വീണ്ടും ഇരുന്ന് കാണുക തന്നെ...
    Lovefly video...
    Lots of love...
    Boombaaannngg...

  • @supalrajeevan3387
    @supalrajeevan3387 3 роки тому +3

    Bhoom baangh ♥️Kannur fans💪♥️

  • @vineethachary2662
    @vineethachary2662 3 роки тому +1

    20:51 Mamante oru Killi Poya look....😂😂😂😂

  • @libinutube
    @libinutube 3 роки тому +5

    ഇഡലി ഒക്‌ടോപാസ് കോമ്പിനേഷൻ അടിപൊളി 😍😍😍

  • @shabarishps8300
    @shabarishps8300 3 роки тому

    Bro Impressed subscribed Looking forward for more Aswome vid ❤️

  • @maxx_millo
    @maxx_millo 3 роки тому +3

    variety ane makkale BOOMERANG TEAM main item 💥💥💥

  • @solu4ever
    @solu4ever 3 роки тому

    Man big fan of your 'loveffleyyy....'
    Say next time for me please..Love n hugs

  • @jerin2515
    @jerin2515 3 роки тому +3

    26:18 ഞാനെ കെട്ടൊള്ളു😂😂😂

  • @anjananair1895
    @anjananair1895 3 роки тому +1

    Favorite one 💓 first time ah oru cooking video kann wait cheynthu😇😇

  • @princejoseph2723
    @princejoseph2723 3 роки тому +12

    ലൈക്ക് ഓപ്ഷൻ അല്ലാതെ ലൗ ഓപ്ഷൻ ഉണ്ടാരുന്നേൽ ഞാൻ ഞെക്കി പൊട്ടിച്ചേനെ... lov ur വീഡിയോസ് ബ്രോ... അത്യാവശ്യം തീറ്റിപ്രാന്തന്മാർ കണ്ടാൽ.. ചാവും.. ഇല്ലേൽ മരിക്കും.. അങ്ങേരുടെ വീഡിയോസ് കണ്ടാൽ.. വെയ്റ്റിംഗ് ഫോർ മോർ... ലോഫല്യയെ...!!! bhoombhang...!!! ❤️❤️❤️❤️❤️❤️❤️❤️❤️

  • @007anumon
    @007anumon 3 роки тому +1

    Macha keep doing vedios love frm malappuram . Lofley boombang

  • @cookinggenius8488
    @cookinggenius8488 3 роки тому +5

    I watched first. Srigith from Dubai. Hooo hooo

  • @shamseerhashim
    @shamseerhashim 3 роки тому

    What a Beautiful Vedio Man 😄😄

  • @shihadmuthu1869
    @shihadmuthu1869 3 роки тому +7

    Perfect okky👍
    ENTIDES, and DO AND DAN
    AND THE CON
    AND THE BACK...
    Do and Dam
    And the con
    And the back...
    .
    .
    Ok...
    .
    . Ok....
    Perfect ok.....😜
    മച്ചാനെ ഇത്‌ പൊളിച്ചു അളിയാ🥰

  • @favaskm
    @favaskm 3 роки тому

    Bro, ee channel ithe vare kanarundayilla, epolum wallil varumayrunnu but thumnails valare vijithramayi thonniyakond kanarundayilla, but this video kandu valare ishtayi, 2 or 3 day kond almost oru 10 videos enkilum kandu, hunting videos kandu,ipo kanumpol intersting.....good,....👌👌👌

  • @salmamolu8204
    @salmamolu8204 3 роки тому +3

    ഇന്നലെ ആണ് ആദ്യമായി ഒരു വീഡിയോ കാണുന്നത്.. ഒരു ഹണ്ടിങ് വീഡിയോ.. പിന്നെ കുത്തിയിരുന്ന് ഒട്ടുമിക്ക വീഡിയോസും കണ്ടു... അടിപൊളി.. മുട്ടയുടെ ഫാൻ ആയിപ്പോയി.. 💞
    എവിടെയാ മുട്ടയുടെ സ്ഥലം

  • @ljvlog245
    @ljvlog245 3 роки тому

    BoomBhaang.... Naveen Bro.... Keep Rocking...Lovfly...

  • @akhilklal7369
    @akhilklal7369 3 роки тому +3

    Genuinity in the presentation is always boombangh😍☄️

  • @AK2050shorts
    @AK2050shorts 3 роки тому

    Nde changaayi oru rakshyila ketto.. Pwoli Pwoli... Lovfely😍🔥

  • @dinkan6170
    @dinkan6170 3 роки тому +4

    Ya Boy !!!Boom Baangh🔥🔥🔥🔥

  • @ajaiunnimadathilunnikrishn6929
    @ajaiunnimadathilunnikrishn6929 3 роки тому

    Ohh...poor hari mamaaa. He s always a martyr between ur dishes. See his helpless face. He s dfntly a cutie pie bhoombaangh

  • @master5119
    @master5119 3 роки тому +42

    ഇങ്ങേര്ടെ കയ്യിൽ എന്ത് കിട്ടിയാലും ഒരു dish ഉണ്ടാക്കി തരും.... ഒരു ദീപിൽ കൊണ്ടുപോയി ഇട്ടാലും കിട്ടിയ items വച്ച് 5 star food അടിച്ചു ജീവിക്കും... 🤩💕 😇shoorry 😁

  • @blessyhelendavidblessy7335
    @blessyhelendavidblessy7335 Рік тому

    Lovely,looook attttt thaaat 😍😍😍🤩

  • @noufal137
    @noufal137 3 роки тому +11

    ആ പകുതി ഹാഫ് ഗോൾഡ ചേച്ചി ശ്രദ്ധിച്ചില്ല 😅 ഇല്ലേൽ കാണായിരുന്നു ബൂംബാങ് 🤣💯

  • @bharathal2341
    @bharathal2341 3 роки тому

    Chetto.. new videoku waiting ayirunnu....❤️ ❤️ pinne Bungee Jumping marakkallee..... 😂😂

  • @Georgian_forever
    @Georgian_forever 3 роки тому +19

    നവീനേട്ടോയ് ഹാജർ ട്ടാ! ഗോൾഡേച്ചി പക്കാ professional ആയിലെ ക്യാമറ വർക്ക്‌ ൽ 😃😃

  • @nithinn9113
    @nithinn9113 3 роки тому

    Oru sec polum skip cheyathey kaanan pattuna cooking videos ningaludey mathram aane. Ningal kidu aane bhai

  • @drivetodream7747
    @drivetodream7747 3 роки тому +3

    കുറ്റം പറയാൻ അല്ല...
    ഇഷ്ടമല്ലെങ്കിലും കണ്ടു രസിക്കുക..ആരെയും നിർബന്ധിച്ചു കഴിക്കിപ്പിക്കില്ല....
    ❤❤❤❤❤❤❤❤❤❤

  • @naveen.s.nampelil8989
    @naveen.s.nampelil8989 3 роки тому

    PERFECT 👌 OK... BOOM BANGH 🐙 🐙 🐙...... Thinnana samayathu.. ___😂........ Prinku.. ❤️..

  • @amrithap.a7941
    @amrithap.a7941 3 роки тому +6

    ഞാനെയ് Jamie oliver ഫാൻ ആയിരുന്നു. ഇപ്പോ ചേട്ടന്റെ ഫാനാ ട്ടോയ് 🤩. ഇതൊക്കെ കഴിക്കാൻ പറ്റീലെങ്കിലും കാണാൻ എങ്കിലും പറ്റുന്നുണ്ടല്ലോ 😅

  • @snehusnehaj2767
    @snehusnehaj2767 3 роки тому +2

    Man ..ningalu vere oru vibe aanu...Chumma Pwoli🔥

  • @izakuttanworld
    @izakuttanworld 3 роки тому +7

    കിച്ചണിൽ കയറുമ്പോ അറിയാതെ boombaangh വായിൽ വരും 😁

  • @adarshsm3317
    @adarshsm3317 3 роки тому

    Egallllehhh Oru rakshaaa illlahhhhh aliyaaaaaaa😘😘😘😘😘❤️❤️❤️❤️

  • @ourchannel3165
    @ourchannel3165 3 роки тому +3

    പാചകത്തോടപ്പം അല്പം അറിവും💕

  • @noufalgc4507
    @noufalgc4507 3 роки тому +1

    Adidas Navy green t-shirt itta kooppane eni food taste kazikan vilikalle bro avanoru jaada shashiyaa baakki Ella varum poli🥰

  • @mrmallufoodie
    @mrmallufoodie 3 роки тому +5

    Aaa last moments anu kidu 🥰🥰🥰
    Love from kottayam
    Boombang 💥

  • @harikrishna-mc8wt
    @harikrishna-mc8wt 3 роки тому

    Mashae.... Pwoli... 1st tym watching your video... Usual cooking videos nu oru different flavour..Earned a new subscriber... Lovefly...... With luv luv. - Hari

  • @renjithunni6617
    @renjithunni6617 3 роки тому +50

    ആദ്യം ലൈക്ക് അടിക്കുക പിന്നെ വീഡിയോ കാണുക അതാണ് നമ്മടെ ഒരു ഇത്

  • @ichuichootty1531
    @ichuichootty1531 3 роки тому

    Ella vidiosum miss cheyyathe kaanum ..athrayum intrast aanu variety cooking vidio chettan vere level aanu

  • @akhilsatheesan7745
    @akhilsatheesan7745 3 роки тому +6

    Boombang 🔥

  • @CHIKKUSWORLD
    @CHIKKUSWORLD 3 роки тому

    nice video. waiting for next video

  • @murshidmsmsmsms1505
    @murshidmsmsmsms1505 3 роки тому +20

    മാമാ ഫാൻസ് 👍 അടി
    Prefect ok

  • @hafismuhammedp2021
    @hafismuhammedp2021 3 роки тому +1

    Boompang
    ചേട്ടൻ നാട്ടിലെവിടെ
    നാട്ടിൽ വരുമ്പോൾ കണ്ണമെന്നുണ്ട്
    നിങ്ങളെ ചുമ്മാ poliya

  • @joshuuuuuuu
    @joshuuuuuuu 3 роки тому +12

    My Octopus Teacher best documentary ക്കു 2021 oscar നേടി.❤. നീരാളിക്ക് 3 ഹൃദയം ഉണ്ട്. രക്തത്തിന്റെ നിറം നീലയാണ്.

  • @faizy5169
    @faizy5169 3 роки тому

    Skip adikatha kanan thonnikunna you tube channelukalil onnuu ..bro you make me happyy thanku sooo.muchh

  • @KIRAN_DENJI
    @KIRAN_DENJI 3 роки тому +3

    നമ്മുടെ will smith😍

  • @akhildevak4843
    @akhildevak4843 3 роки тому

    ചേട്ടയിടെ voice കേൾക്കാൻ വന്നതാണെ.. ആ lovely ❤️🤗
    പിന്നെ പുതിയ sub aane ....

  • @mrperfect9227
    @mrperfect9227 3 роки тому +3

    ഇതിനെ കൂടുതൽ ആയി കണ്ടു വരുന്നത് tom and jerry യിൽ ആണ് 😂

  • @gamingwithvrpsniper3776
    @gamingwithvrpsniper3776 3 роки тому +2

    നിങ്ങളും നിങ്ങളുടെ team ഉം Double Strong ആണ്. എന്നും food നെ സ്നേഹിക്കുന്ന ഞങ്ങളുടെ support നിങ്ങളുടെ കൂടെ കാണും നവീൻ ചേട്ടാ. അപ്പൊ ബൂം ബാംഗ്‌ 🔥🔥❤️❤️

  • @YasirYSR
    @YasirYSR 3 роки тому +10

    EID MUBARAK TO YOU ALL

  • @renukakammadath
    @renukakammadath 3 роки тому +1

    8:51 പകുതി Half😅
    "എന്താ ഗോൾടേ... Full വെള്ളി"😆😆💕

  • @chalissery007
    @chalissery007 3 роки тому +3

    "My Octopus Teacher" is an amazing Documentary.. Nostalgia when you said that. It's an awesome satisfying to watch and portrays an incredible connection with nature.
    Super Dish🐙.. BoomBangh! ❤️🔥👍✌️

  • @arnoldkthomas789
    @arnoldkthomas789 3 роки тому +1

    Ferfect okay😆

  • @കുട്ടൻ-ഢ3ഹ
    @കുട്ടൻ-ഢ3ഹ 3 роки тому +12

    ആ താടി ഇല്ലായിരുന്നേൽ crct... Saitama.... One punch man 😅....boom bang

  • @samlovesfood
    @samlovesfood 3 роки тому +1

    A Big haii to the Camera woman... doing a great job.. katta support anallo Hubby ku.. Lovfly.. Awesome couple.. Stay Blessed 🙌 ☺❤

  • @mohamedshabeerkt8820
    @mohamedshabeerkt8820 3 роки тому +11

    മാമൻ പറഞ്ഞതാണ് ശരി,"ലവ് ലീ' നവീൻ ബ്രോ, താങ്കൾ കഴിവിന്റെ നിറകുടം തന്നെയാണ്. "നൈഷ്‌,ബൂം ബാങ്ങ്'👏👌♥️👍.

  • @princep6447
    @princep6447 3 роки тому

    Chettayi ningalu veree levelaaanu
    Kollam kaaaru undankil pore engu poreeee 😎😎

  • @hijasmohammad1313
    @hijasmohammad1313 3 роки тому +5

    Eid Mubarak to all BOOMBANG family ❤️💞

  • @yaserarfath4733
    @yaserarfath4733 3 роки тому

    Bro ningalle Reddy Reddy bhoom baang kelkaan katta waiting aanu nungale ooroo video kanumbol sucha good energy boom baang