ആകാശത്ത് പോയി ഒരു 100 K സെലിബ്രേഷൻ | Kerala First Parasailing vlog | coastal seafishing trip

Поділитися
Вставка
  • Опубліковано 21 січ 2021
  • 100k സെലിബ്രേഷൻ വീഡിയോ ആണ്... ആദ്യമായി നന്ദി പറയുന്നത്
    റോബിനോടാണ് കാരണം എന്നെ വളർത്തിയതിൽ പ്രധാന പങ്ക് റോബിനാണ്...
    Content creater kerala യുടെ ജനറൽ മാനേജർ ആണ് അദ്ദേഹം
    Rob my show ചാനലിന്റെ ഓണർ കൂടി ആണ്.. പൊളി മനുഷ്യൻ...
    പ്രശാന്ത് പറവൂർ വഴി സുജിത് ഭക്തനെയും...
    മീറ്റ് up വഴി സലുകിച്ചനയും പരിചയപ്പെട്ടു..
    ഇപ്പോൾ തിരുവനന്തപുരം തൊട്ട് കാസർകോട് വരെ യാത്ര ചെയ്യുക ആണ്...
    എല്ലാരോടുന്ന നന്ദി മാത്രം നിങ്ങളാണ് വളർത്തിയത്
    തിരുവനന്തപുരം വെച്ച യാത്ര ഫ്ലാഗ് ഓഫ് ചെയ്തു
    Bond ocien safari നമുക്ക് ഒരു ഗിവ് ആവേ നൽകുക ആണ്...
    ഏറ്റവും സ്നേഹിക്കപ്പെടുന്ന കമെന്റിന് 2 പേർക് കടലിൽ കേരളത്തിൽ ആദ്യമായി പാരസൈലിംഗ് ചെയ്യാൻ അവസരം ഉണ്ടാകും
    അതിനായി
    താഴെ കാണുന്ന ബോണ്ട്‌ന്റെ സോഷ്യൽ മീഡിയ instagram account ജസ്റ്റ്‌ ഒന്ന് ഫോളോ ചെയ്യുക..
    വിജയിയെ ബോണ്ട്‌ പേജിൽ കൂടെ 3 ദിവസത്തിന് ഉള്ളിൽ അറിയിക്കും
    താഴെ കാണുന്ന ആണ്
    അപ്ഡേറ്സ് അറിയാൻ ഫോളോ ചെയ്തോളു
    Pls find below social media handles of Bond Safari Kovalam & FlyKovalam booking contact details. May I kindly request you to tag and mention Bond Safari Kovalam whenever you make a post in your social media handles in regards to Scuba diving.
    / bondsafarikovalam
    / bondsafarikovalaam
    ua-cam.com/users/BondSafariK...
    / bondsafari
    Website
    www.bondsafarikovalam.com
    Landing page for Introduction Scuba Diving Booking
    www.bondsafarikovalam.com/scu...
    Parasailing booking details: www.flykovalam.com
    Contact No for booking
    +918448448846
    Thank you
    With Best Regards
    Jackson Peter
    കടൽമച്ചാൻ ചാനലിൽ ഈ വ്ലോഗ് എല്ലാർക്കും ഇഷ്ടപ്പെടും എന്ന് തന്നെ വിചാരിക്കുന്നു....
    ആദ്യമായി ചാനെൽ കാണുന്നവർ ഈ ചാനലിന്റെ സബ്സ്ക്രൈബ് ബട്ടൺ അടിച്ചു പൊട്ടിച്ച ശേഷം ബെല്ലുബട്ടൻ ഞെക്കിട്ടെ പോകാവൂ
    Message me on instagram =
    pCCydCa1p8...
    Message me on facebook=
    / vishnu.akl.9
    contact me for business advertising
    -vishnuvishnuakl520@gmail.com
    WhatsApp _9074712344

КОМЕНТАРІ • 1,5 тис.

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal  3 роки тому +651

    എനിക്ക് ഇങ്ങനെ ഒരു അവസരം തന്നത് ബോണ്ട്‌ സഫാരി കോവളം ആണ്..
    സ്പെഷ്യൽ താങ്ക്സ് എന്നെ വളർത്തിയ എന്റെ ഭക്തൻ ചേട്ടനും. ബോണ്ട്‌ ഓണർ ഒരു മൽസ്യത്തൊഴിലാളി ആയ ജാക്സൺ ചേട്ടൻ ആണ്.. ചേട്ടനെ സപ്പോർട്ട് ചെയ്യണം കൂടാതെ നമ്മുടെ ഗിവ് ആവേ എല്ലാരും പങ്കെടുക്കണം
    ഏറ്റവും കൂടുതൽ ലൈക്‌ കിട്ടുന്ന കമന്റ് ആണ്.. സമ്മാനർഹൻ
    ഷെയർ ചെയ്യൂ.. കേരളത്തിലെ ആദ്യത്തെ പാരസൈലിംഗ് പങ്കാളി ആകാം..
    ജാക്സൺ ചേട്ടന്റെ നമ്പർ
    918448448846 എല്ലാരും സപ്പോർട്ട് ചെയ്യണേ പാവം ആണ്
    instagram.com/p/BUi4eimDjkz/?igshid=tpe127ugoml7
    ചേട്ടന്റെ ഇൻസ്റ്റാഗ്രാം

    • @srikumars787
      @srikumars787 3 роки тому +4

      തീർച്ചയായും സപ്പോർട്ട് ഉണ്ടാകും കോവളത് പോകുമ്പോൾ ജാക്ക്സൺ ചേട്ടനെ contact ചെയ്യാം 👍

    • @FLY-lp1ig
      @FLY-lp1ig 3 роки тому +9

      സുജിത്തേട്ടൻ പറഞ്ഞു വന്നതാണ് @sujith bhakthan

    • @lathadadus4855
      @lathadadus4855 3 роки тому +5

      Sujithntte channel eatha vishnu

    • @SaranyaBoban
      @SaranyaBoban 3 роки тому +2

      Njan വരാം

    • @shahulhameedk.m.1018
      @shahulhameedk.m.1018 3 роки тому +1

      @@lathadadus4855 techtraveleat

  • @TechTravelEat
    @TechTravelEat 3 роки тому +1700

    Congratulations Vishnu 😊

  • @salukitchen
    @salukitchen 3 роки тому +538

    Congrats & All the best👍👍iniyum ithupole munneraan aasamsikkunnu.👍

  • @sanishkumar7601
    @sanishkumar7601 3 роки тому +116

    കടൽ മച്ചാൻ ഇപ്പോ കേരളം മുഴുവൻ നിറഞ്ഞു കഴിഞ്ഞു 😍😍😍😍😍. സുജിത്തേട്ടാ നന്ദി ഇ പുലികുട്ടിയെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നതിന് 👌

  • @sujith8600
    @sujith8600 3 роки тому +594

    സുജിത്ത് ചേട്ടന്റെ വീഡിയോ കണ്ട് ഇങ്ങോട്ട് വന്ന് എത്രപേരുണ്ട്
    പവർ വരട്ടെ❤❤

    • @StarCochin
      @StarCochin 3 роки тому +2

      Njan

    • @proton728
      @proton728 3 роки тому +2

      Njan

    • @naseerkp2823
      @naseerkp2823 3 роки тому +6

      പകുതി പേരും അങ്ങനെ വന്നു ചേർന്നത്

    • @sujith8600
      @sujith8600 3 роки тому

      @@naseerkp2823 ❤️❤️❤️❤️

    • @vbktrboy5574
      @vbktrboy5574 3 роки тому

      Njanum

  • @mohamednaseeb6283
    @mohamednaseeb6283 3 роки тому +426

    100 k ആകും എന്ന് പറഞ്ഞു പോയ സുജിത്തെട്ടന്റെ വാക്കിന്റെ പ്രസക്തി എന്താലേ ♥️♥️♥️♥️♥️♥️

  • @naseerkp2823
    @naseerkp2823 3 роки тому +53

    സുജിത് ബായ് അച്ഛൻ ആകുന്ന സന്തോഷം. മച്ചാൻ 100. ആയ സന്തോഷം. ഇതു കണ്ടു മനസ് നിറയുന്ന എന്നെ പോലത്തെ പ്രവാസി

  • @JerixMedia
    @JerixMedia 3 роки тому +160

    മച്ചാനെ വീഡിയോ ഫുൾ വൈബ് ഫുൾ പവർ പ്ലെയ്ബട്ടൻ അൻബോക്സിംഗ് വീഡിയോ പൊളിച്ചെടുക്കണം💪🏼💪🏼💪🏼😍

  • @shakeerkalliyath4290
    @shakeerkalliyath4290 3 роки тому +135

    ഇത്രയും പെട്ടെന്ന് ഇ ആഘോഷത്തിന് കാരണം സുജിത് ആണ് ബ്രോ

    • @sasnehamsaju
      @sasnehamsaju 3 роки тому

      Super Machoo..happy to see all of your family celebrating amidst sea..Keep going chunk bro.👏👏😍😍🌹🌹

  • @bipinjohn892
    @bipinjohn892 3 роки тому +521

    സ്പെഷ്യൽ താങ്ക്സ് കൊടുകേണ്ടത്‌ നമ്മുടെ സുജിത്തേട്ടനും കൂടി കൊടുക്കണം 💗💗

  • @Palakkadan_18
    @Palakkadan_18 3 роки тому +1

    കഴിഞ്ഞ ആഴ്ചമുതൽ കണ്ടുതുടങ്ങിയെ ഉള്ളു. പൊളി vibe ആണ്. പൊളി ന്ന് വച്ചാ പൊളി. All the best da

  • @nimishae3287
    @nimishae3287 3 роки тому +2

    സുജിത്തേട്ടന്റെ ചാനൽ കണ്ട്‌ വന്നതാണ്‌ but vishnuvineyum familiyeyum ഒരുപാട് ഇഷ്ടായി. നിഷ്കളങ്ക മായ അവതരണം ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.

  • @Ashnashafi
    @Ashnashafi 3 роки тому +167

    എൻറെ മച്ചാന് 1m ഉടനെ ആകട്ടെ എന്ന് ആശംസിക്കുന്നു .
    സപ്പോർട്ടും പ്രാർത്ഥനയും ഉണ്ടാകും.

  • @shafeeksm1233
    @shafeeksm1233 3 роки тому +68

    സുജിത്തേട്ടന്റെ ചാനലിൽനിന്ന് ഇങ്ങോട്ട് വന്നതാണ് മച്ചാനെ നിങ്ങളുടെയും ഫാമിലിയുടെയും അവതരണം സൂപ്പർ 👍👍👍♥️♥️

  • @vis412
    @vis412 3 роки тому +130

    ദൈവദൂതനെ പോലെ വന്ന നമ്മുടെ സുജിത്ത് ചേട്ടന് ഇരിക്കട്ടെ ഒരു കുതിരപവൻ❤❤❤

  • @mahinyoosef2902
    @mahinyoosef2902 3 роки тому +79

    ഇതിനെല്ലാം കാരണക്കാരൻ ആയ സുജിത്തേട്ടന്നിരിക്കട്ടെ ഒരു കുതിര പവൻ 🌟💍

  • @anugrah5829
    @anugrah5829 3 роки тому +72

    സുജിത്തിന്റെ പിള്ളേർ ഇങ്ങോട്ട് പോരട്ടെ ❤️. TTE ARMY❤️

  • @sheelakumari4799
    @sheelakumari4799 3 роки тому +74

    മോനെ ദൈവം അനുഗ്രഹിക്കട്ടെ. മോന്റെ കുടുംബത്തോടുള്ള സ്നേഹം കാണുമ്പോൾ കണ്ണ് നിറഞ്ഞിട്ട് ഈ വീഡിയോ കാണാൻ പറ്റുന്നില്ല. കൂടെ സുജിത്തിനും വലിയൊരു ഹായ്

  • @NibinAugustine
    @NibinAugustine 3 роки тому +59

    Polichu... great 👍👌👍

  • @hallu5872
    @hallu5872 3 роки тому +1

    ഞാനും ഫോണും കൊണ്ട് കടലിൽ പറന്നത് പോലെ ഒരു ഫീലിംഗ് 100k അല്ല one million ആകട്ടെ എല്ലാവിധ സപ്പോർട്ടും ഉണ്ടാകും chunke
    നമ്മൾ sujith ഏട്ടന്റെ കമന്റ്‌ തൊഴിലാളി ആയിരുന്നു ഇപ്പൊ കടൽ മച്ചാന്റെയും
    Thankzzzz ഒരിക്കൽ എങ്കിലും കടലിൽ പോകണം ഉണ്ട്. പ്രതീക്ഷ കയ്യിൽ വെച്ച് ഇരികുകയാ ഇത് പോലത്തെ enjoyment വീഡിയോ കാണുമ്പോൾ
    Thank kadal machan and മച്ചാനെ പരിചയ പെടുത്തി തെന്ന സുജിത്തേട്ടനും 😘😘😘💜❣️❣️❣️

  • @ManjuNeeratukunnil_45
    @ManjuNeeratukunnil_45 3 роки тому +98

    100 k ആയാല്ലോ മോനെ👍എത്രയും പെട്ടന്ന് വൺ മില്ലൺആകട്ടെ🙏🙏

  • @anandhubaburaj.kl0582
    @anandhubaburaj.kl0582 3 роки тому +55

    അടിപൊളി വീഡിയോ ബ്രൊ സുജിത്തേട്ടനെ മറക്കാതിരിക്കുക 💝

  • @shan1599
    @shan1599 3 роки тому +63

    ഞാൻ സുജിത് ഭക്തന്റെ വീഡിയോ കണ്ട് സബ്സ്ക്രൈബ് ചെയ്ത ആള് ആണ് അതുമാതിരി കൂട്ടുകാർ ഉണ്ടോ ഇവിടെ 🥰

  • @ashikkakakaka6875
    @ashikkakakaka6875 3 роки тому +1

    2000 സസ്ക്രൈബർ ഉള്ളപ്പോൾ കൂടെ കൂടിയത് ആണ് മച്ചാനെ ഇനിയും ഒരുപാട് ഉയരങ്ങളിൽ ഏത്തട്ടെ എല്ലാവിധ വിജയാശംസകൾ നേരുന്നു സുജിത്തേട്ടന് സ്പെഷ്യൽ താങ്ക്സ്

  • @thrissurjayan
    @thrissurjayan 3 роки тому +21

    🌹സുജിത്ത് ഏട്ടൻ വേറെ ലെവലാണ്♥️🌹
    .അതിലുപരി ആരൊക്കെ നമ്മളെ സപ്പോർട്ട് ചെയ്താലും നമ്മുടെ സ്വഭാവം നമ്മുടെ സംസാരം രസകരമായ ഉള്ള കാഴ്ചകൾ ഇതൊക്കെയാണ് വേണ്ടത് ഇതെല്ലാം താങ്കൾക്കുണ്ട്, കടൽ മച്ചാഉണ്ട് ഞങ്ങളുടെ കൂട്ടുകാരൻ ഉണ്ട് കളങ്കമില്ലാത്ത സംസാരം ഇതെല്ലാമാണ് ഞങ്ങൾക്ക് ഇഷ്ടപ്പെട്ടത്, .....
    🌹♥️സുജിത്ത് 🤝 ഭക്തൻ നല്ല മനസ്സിന്റെ ഉടമ♥️🌹

  • @StarCochin
    @StarCochin 3 роки тому +28

    കടലിനെയും കടൽ മക്കളെയും കടൽ വിഭവങ്ങളെയും ബോട്ടുകളും വലകളെയു പറഞ്ഞു തന്ന കടൽ മച്ചാന് ബിഗ് സല്യൂട്ട് 🙏💪👏👍👌😍❤️😎😀🌷

  • @shamseert3289
    @shamseert3289 3 роки тому +30

    സുജിത്ത് ഭായ് ഏതൊക്കെ ചാനലിൽ കൈവച്ചോ ആചാനലെകേ വെച്ചടി വെച്ചടി കേറിക്കെണ്ടയിരിക്കുന്നു സുജിത്ത് ചേട്ടനിരിക്കട്ടെ ഇന്നത്തെ സല്യൂട്ട്👮‍♀️🥰😘

  • @mohamedmisbah895
    @mohamedmisbah895 3 роки тому +105

    The real hero is Tech Travel Eat by SUJITH BAKTHAN

    • @TravelwithYESTEJomet
      @TravelwithYESTEJomet 3 роки тому

      അടി പൊളി എനിക്കും പങ്കെടുക്കാൻ സാധിച്ചതിൽ വളരെ സന്തോഷം
      ua-cam.com/video/1Lxz6ZQEoLY/v-deo.html

  • @gokul3471
    @gokul3471 3 роки тому +24

    നീ സന്തോഷിക്കടാ നിനക്ക് വേണ്ടിയുള്ള എല്ലാ സപ്പോർട്ടും തരാനായി എല്ലാവരും കൂടെയുണ്ട് ❤❤
    ഓൾ ദി ബെസ്റ്റ് കടൽ മച്ചാനെ😍

  • @ramakrishnanvm8475
    @ramakrishnanvm8475 3 роки тому +41

    🙏സുജിത്.. അച്ഛനാകാൻ പോകുന്നു.. അതിന്റെ സന്തോഷത്തിൽ ആണ്..🙏

  • @Travelwithaji19
    @Travelwithaji19 3 роки тому +1

    മച്ചാനെ എല്ലാ വിധ ആശംസകളും, എല്ലാ VIogർമാരുടെയും സ്വപ്നമാണ് 100k പെട്ടെന്ന് തന്നെ 10 M ആവട്ടേ എന്ന് പ്രാർത്ഥിക്കുന്നു എനിക്ക് ഇത് വരെ 1 K പോലും ഇല്ല

  • @dontmesswithme-ez6zy
    @dontmesswithme-ez6zy 3 роки тому +1

    കടൽ മച്ചാൻ എന്റെ വക ആയിരം ആശംസകൾ 😍😍😍 ഇനിയും മുന്നേറാട്ടെ അടുത്ത 1Millan അടിച്ചിട്ട് സെറ്റ് 🥰🥰🥰🥰

  • @sajansahadevan1270
    @sajansahadevan1270 3 роки тому +56

    സത്യം പറഞ്ഞാൽ കണ്ണിലൂടെ വെള്ളം വന്നു സത്യമായിട്ടും😍 എല്ലാവിധ ആശംസകളും😍

    • @jk24hrs
      @jk24hrs 3 роки тому +2

      സത്യം, ഞാൻ ആ കമന്റ്‌ ഇടാൻ വന്നതാ...
      എന്ത് സ്‌നേഹം ആണ് മറ്റുള്ളവരോട് കാണിക്കുന്നത്.... 😍

  • @rajeevkaniyali153
    @rajeevkaniyali153 3 роки тому +34

    സുജിത്ത് ഭായിയുടെ ബ്ലോഗ് കണ്ടതിനു ശേഷം ഞാനും കടൽ മച്ചാൻസ് സബ്സ്ക്രൈബ് ആയി

  • @ullassebastian8858
    @ullassebastian8858 3 роки тому +1

    I think you must be selected to movie soon dear love you...❤️❤️❤️

  • @sabar1895
    @sabar1895 3 роки тому +1

    സുജിത്തിനോടൊപ്പം ചേർന്ന എല്ലാവരും ഉയരങ്ങളിലേക്കെത്തിയ ചരിത്രമേയുള്ളു. കടൽമച്ചാൻ എത്രയും പെട്ടന്ന് മില്യൺ അടിച്ചു കാണുവാൻ ആഗ്രഹിക്കുന്നു. എത്ര ഉയരത്തിലെത്തിയാലും അഹങ്കരിക്കാതെ നിന്നാൽ ജനങ്ങൾ കൂടുതൽ ഇഷ്ടപ്പെടും. സുജിത്തിനെ പോലെ മറ്റുള്ള വ്ളോ ഗേഴ്സിനെ സപ്പോർട്ട് ചെയ്യാനുള്ള സൻമനസ് കാണിക്കുക. ബാക്കി എല്ലാം ദൈവം തരും' എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @mohdrayan3611
    @mohdrayan3611 3 роки тому +156

    From Tech Travel Eat Army 🔥🔥🔥

  • @janukuttyvlogs9102
    @janukuttyvlogs9102 3 роки тому +43

    മച്ചാനെ നമ്മുടെ സ്വന്തം സുജിത് ചേട്ടന്റെ പേര് കൂടി ഈ അവസരത്തിൽ പറഞ്ഞതിന് വളരെ അധികം നന്ദി, മറ്റുള്ളവരുടെ സന്തോഷത്തിൽ പങ്കുചേരുന്ന ഒരു വലിയ മനസിന് ഉടമയാണ് "സുജിത് ഭക്തൻ "❤

    • @silu4479
      @silu4479 3 роки тому

      Correct oru ahankaramo jaadayo illatha manushyan

  • @bivinjohn5737
    @bivinjohn5737 3 роки тому +2

    നിറഞ്ഞ മനസ്സോടെ ആണ് സുജിത്ത് ഏട്ടൻ നിങ്ങളെയും കുടുംബത്തെയും ചേർത്ത് നിർത്തിയത്. അതിന്റെ ഫലം കണ്ട് തുടങ്ങി. Great Effort kadal machan-Thanku sujith bro.

  • @gineeshmambally
    @gineeshmambally 3 роки тому +1

    പത്തു പേര് സുജിത്ത് മൂലം അറിഞ്ഞ കണ്ണുകടി നായർ ചെയ്തത് പോലെയാകില്ല എന്ന് ഉറപ്പാണ്.. താങ്കൾ ഒരു നിഷ്കളങ്കൻ ആണ്.. Keep it up....good luck

  • @sheelakumari4799
    @sheelakumari4799 3 роки тому +14

    മനസ്സറിഞ്ഞുള്ള കഷ്ടപ്പാട് ദൈവം കാണും എന്നതിനുള്ള തെളിവാണ്. കടൽ മച്ചാൻ വിഷ്ണു 🥰🥰🥰🥰❤❤

  • @user-ru4ej3wi8p
    @user-ru4ej3wi8p 3 роки тому +58

    സന്ധ്യ അമ്മയുടെ സന്തോഷം ഒന്ന് കാണേണ്ടത് തന്നെ😍🤩

  • @amosjoseph3042
    @amosjoseph3042 3 роки тому +1

    OHh powli... nice ആയിരുന്നു... എത്രയും വേഗം 1M അടിക്കട്ടെ👍✌

  • @hilluvlogs9452
    @hilluvlogs9452 3 роки тому +4

    കടൽ മച്ചാൻ എന്നത് വെറും ഒരു വ്യക്തിയുടെ ചാനൽ അല്ല കടലിന്റെ മക്കളുടെ വികാരം
    ബ്രോ ഗിവ് എ വേ അർഹത പെട്ടവർക്ക് ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
    നൈസ് ഫാമിലി

  • @shynea127
    @shynea127 3 роки тому +15

    ഇങ്ങനെ ആണെങ്കിൽ 200k സെലിബറേഷൻ നാളെത്തന്നെ ഇടേണ്ടിവരുമല്ലോ 156k എല്ലാവിധ ആശംസകളും 😘😘😘😘😘

  • @teacherinkitchen7266
    @teacherinkitchen7266 3 роки тому +18

    വിഷ്ണു കുട്ടാ.❤!!!!!!100 സബ്സ്ക്രൈബ്ഴ്സിൽ ഞാനും ഒരാളായതിൽ സന്തോഷം ഉണ്ട്. ഇതിനു നിമിത്തമായ സുജിത് ഭക്തനും നന്ദി 👍

  • @alenmanuthomas9882
    @alenmanuthomas9882 3 роки тому +3

    Kadalmachan kadalolammm valaratteee #play button unboxing waiting#etrem nalla oru bro ye njagak parichayapeduthiyathiya sujithettannu nanni.🥰🥰🥰🥰
    Waiting for the million subs😍

  • @CATips
    @CATips 3 роки тому +1

    പൊളിച്ചു മുത്തേ 🔥🔥🔥

  • @bijuvellineth6187
    @bijuvellineth6187 3 роки тому +11

    വിഷ്ണുവിന്റെ കഴിവും💪
    സുജിത് ഭക്തന്റെ സപ്പോർട്ടും🙏
    കടൽ മച്ചാന് ആശംസകൾ🌹 ♥🌹

  • @devibhadra763
    @devibhadra763 3 роки тому +43

    സുജിത്തേട്ടനും ഒരു പീസ് കേക്ക് കൊടുക്കു. ചേട്ടൻ പറഞ്ഞാണ് ഈ ചാനൽ അറിഞ്ഞത്

    • @abealmunnar3230
      @abealmunnar3230 3 роки тому

      സത്യം ഞാനും

    • @TravelwithYESTEJomet
      @TravelwithYESTEJomet 3 роки тому +1

      അടി പൊളി എനിക്കും പങ്കെടുക്കാൻ സാധിച്ചതിൽ വളരെ സന്തോഷം
      ua-cam.com/video/1Lxz6ZQEoLY/v-deo.html

  • @MOVIEUPDATES-fm4xm
    @MOVIEUPDATES-fm4xm 3 роки тому +1

    Congrats brother for the great success ഇനിയും വളർന്ന് പടർന്നു പന്തലിക്കട്ടെ. Love❤ from KUTTANAD

  • @suhail186
    @suhail186 3 роки тому +1

    Congrats bro u are really കടൽ machane തന്നെ 🎉💐🎊

  • @prpkurup2599
    @prpkurup2599 3 роки тому +12

    വിഷ്ണു നിയാണ് താരം
    എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ

  • @ashrafabdullah404
    @ashrafabdullah404 3 роки тому +50

    ഒരുപാടുകാലത്തെ കഷ്ടപ്പാടുകൾക്ക് ശേഷം മച്ചാൻ 100 കഴിഞ്ഞു 150 എത്തി നിൽക്കുന്നു അതിനു കാരണം TTE ആർമി ആണ്
    എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @Dkvloggs
    @Dkvloggs 3 роки тому +1

    ഈ അവസരത്തിൽ സുജിത് ഭക്തൻ ചേട്ടന് ഒരു salute.ഒപ്പം മച്ചാനു ആശംസകളും

  • @sreedharanvinayachandran2151
    @sreedharanvinayachandran2151 3 роки тому +1

    ഒത്തിരി....സന്തോഷം തോന്നിയ വീഡിയോ.......എന്താ....ക്ലാരിറ്റി.....മോനെ ഒത്തിരി.....ഒത്തിരി....ഉയരങ്ങളിൽ എത്തട്ടെയെന്ന് ആശംസിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏

  • @user-jl9lw6xd6p
    @user-jl9lw6xd6p 3 роки тому +20

    ഇതിനെല്ലാം സുജിത് ഏട്ടനോടാണ് നന്ദി പറയേണ്ടത്

  • @GAMERX3
    @GAMERX3 3 роки тому +5

    താൻ എത്ര വലിയ ആൾ ആയാലും തന്നുടെ ചാനൽ വലുതാക്കിയ സുജിത് ഏട്ടനെ ഓരോ നിമിഷവും സ്നേഹം പ്രകടിപ്പിക്കുന്ന കടൽ machanu 100 k ആയതിന്റെ സന്തോഷം അറിയിക്കുന്നു ഉടനെ 500 k ആകട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @jiginaarun9379
    @jiginaarun9379 3 роки тому +1

    Congratzz 🎉 bro എത്രയും പെട്ടന്ന് 1 m adikatte

  • @jishnujk4028
    @jishnujk4028 3 роки тому +1

    ചെറു പുഞ്ചിരിയോടെ മാത്രമേ കാണാൻ കഴിയൂ...... Pure happiness 🥰

  • @rajanvattavillarajanvattav790
    @rajanvattavillarajanvattav790 3 роки тому +8

    ഒരാഴ്ചയ്ക്കുള്ളിൽ തന്നെ 200 K ആഘോഷിക്കാം ആശംസകൾ

  • @jayakrishnanc7369
    @jayakrishnanc7369 3 роки тому +5

    സുജിത്തിൻെറ നാവു പൊന്നായി കടൽമച്ചാനേ..വ്യത്യസ്തമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @blessymoljacobjacob7414
    @blessymoljacobjacob7414 3 роки тому +1

    ഈ ആഴ്ച 200 K അടിക്കും congrats മോനേ Stay Blessed.I am from Gujarat

  • @prejuhariharan2357
    @prejuhariharan2357 3 роки тому

    ദൈവം ഉറക്കത്തിൽ വന്ന് വലിയൊരു നിധി കൊടുത്തത് പോലെ ആയി സുജിത്ത് ഭായ് വന്ന് പോയത്. എല്ലാവിതശംസകൾ വിഷ്‌ണു വീണ്ടും ഈ ചാനൽ വളരട്ടെ.

  • @akcta2045
    @akcta2045 3 роки тому +7

    Congrats മച്ചാനെ 😍💥ആകാശത്തിലേക്ക് പറന്നത് പോലെ മച്ചാന്റെ ചാനെൽ ഉയരങ്ങളിൽ എത്തട്ടെ 🤓💥💥

  • @midhunmohan3055
    @midhunmohan3055 3 роки тому +3

    ഇങ്ങനെ പോയാൽ സുജിത്ത് ഏട്ടൻ തന്നെ give-away കൊണ്ടു പോകും എന്നാണ് തോന്നുന്നേ.....കടൽ മച്ചാൻ poli......❤️❤️❤️😘😘😘❤️❤️❤️

  • @sujathalita1508
    @sujathalita1508 3 роки тому +1

    Congratulations Vishnu ജീവിതത്തിൽ
    ഇനിയും നല്ല നല്ല Achievements ചെയ്യാൻ കഴിയട്ടെ
    May God bless you and your family

  • @Manoj-wf8tw
    @Manoj-wf8tw 3 роки тому +1

    എല്ലാവിധ ആശംസകളും , നന്മയും , ഉയർച്ചയും .God bless you ✅😀👍

  • @churuli_thingss
    @churuli_thingss 3 роки тому +4

    സുജിത്തേട്ടന്റെ ahh സാമുദ്ര സദ്യ വ്ലോഗ് കണ്ടപ്പോ തൊട്ടു ഉള്ള ആഗ്രഹം anu... ജീവിക്കുവാണേൽ പുള്ളിനെ പോലെ ഓക്കേ ജീവിക്കണം... all The ബെസ്റ്റ് കടൽ മച്ചാൻ.... 🥰🥰🥰🥰

  • @tastybites5850
    @tastybites5850 3 роки тому +7

    1million ന് മുൻപായിട്ടുള്ള ഒരു ചെറിയ കേക്ക് മുറിക്കൽ.. ഇൻട്രോ പൊളിച്ച്.

  • @sreedevvarma7575
    @sreedevvarma7575 3 роки тому +1

    സുജിത്തേട്ടൻ വഴി ആണ് നിങ്ങളെ അറിയുന്നത്.. ഇപ്പോൾ തോനുന്നു അറിയാൻ വൈകി പോയെന്നു... നിങ്ങള് പൊളി ആണ് മച്ചാനെ...

  • @nsnizam6596
    @nsnizam6596 3 роки тому +3

    Tech travelinodu ulla aaa oru nandhi yum കടപ്പാടും വ്യക്തമാക്കുന്നുണ്ട് machante videol

  • @preethidileep668
    @preethidileep668 3 роки тому +3

    Congrats മോനെ ♥️♥️ഇനിയും അമ്മയുടെ സമുദ്ര സദ്യ വീഡിയോ ഇടണെ 😍😍💞💞അടിപൊളി വീഡിയോ ഇനിയും ഉയരങ്ങളിൽ എത്തട്ടെ പ്രാർത്ഥന ഉണ്ടാകും 🙏

  • @hamdan2383
    @hamdan2383 3 роки тому +1

    Brooo 100k ആയതു കൊണ്ട് വീഡിയോ കുറച്ചു കളർ ആക്കാൻ ശ്രമിക്കണം 👍👍ഒരു go pro ഒക്കെ വാങ്ങു.. powerrr✨️✨️

  • @trichurmachan4845
    @trichurmachan4845 3 роки тому +1

    മച്ചാനെ സൂപ്പർ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @akshay1657
    @akshay1657 3 роки тому +18

    "Powerful peoples makes place powerful"
    Tech travel eat power💪

  • @kl14UK.25
    @kl14UK.25 3 роки тому +67

    സുജിത്തേട്ടൻ്റെ ഒരു കമൻ്റ് പ്രതിക്ഷിച്ച് വന്നത് ഞാൻ മാത്രമാണോ

    • @arunaji3265
      @arunaji3265 3 роки тому

      വീഡിയോ തന്നെ കൊടുത്തിട്ടുണ്ട് ഇതിനു മുൻപത്തെ വീഡിയോ

  • @rajeeshkarthikan2266
    @rajeeshkarthikan2266 3 роки тому +1

    എല്ലാ ആശംസകളും മച്ചാനെ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ കടൽ മച്ചാൻ❤️❤️❤️

  • @kunjoosvlog8386
    @kunjoosvlog8386 3 роки тому +1

    100k celebration തീരുന്നതിനു മുൻപ് തന്നെ 200k ആകുന്നു 💞

  • @jisanjisan4128
    @jisanjisan4128 3 роки тому +7

    Sujith ettan കാരണം ആണ് കണ്ടത് എങ്കിലും കടൽ മച്ചന്റെ എനർജി കൊണ്ട് ആണ് ഞാൻ സബ്സ്ക്രൈബ് ചെയ്തത്

  • @shameerabdukhader7664
    @shameerabdukhader7664 3 роки тому +4

    ഇതുപോലെ ഒരുപാട് ഉയരങ്ങൾ ഇനിയും കീഴടക്കട്ടെ..😍😍വിഷ്ണു ബ്രോ ഉയിർ 😍

  • @gamingwithbroken5830
    @gamingwithbroken5830 3 роки тому +1

    എന്റെ പേനേ waib trip poli Sanam എനിക്ക് ഒതീരി ഇഷ്ടയി Kadal machan polik

  • @RajiSMenon
    @RajiSMenon 3 роки тому +1

    Congrats Vishnu 😍😍, othiri santhosham thonunu, ethrayum pettannu one million avatte ennu asamsikunnu 💓💓💓💓💓LOVE FROM CCOK 💓💓💓💓💓💓

  • @divyalaldina8889
    @divyalaldina8889 3 роки тому +3

    അഭിനന്ദനങ്ങൾ,ഇതിലും വലിയ ഉയരങ്ങൾ കീഴടക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ....

  • @sajithn1494
    @sajithn1494 3 роки тому +17

    സുജിത്ത് Ettan fan's
    Power കാണിക്കു... ❤️🔥

  • @Vlogettan1
    @Vlogettan1 3 роки тому +1

    വിഷ്ണു മച്ചാനെ പൊളിച്ചൂ... വേറെ ലെവൽ ❤️. പൊളിക്ക് മച്ചാനെ

  • @sreeremesh3232
    @sreeremesh3232 3 роки тому +1

    Adipoli Vishnu ethrayum pettennu 1million aakatte God bless you dear All the best Vishnukuttaaaaa 😘😘😘😘😘😘

  • @Binoymj
    @Binoymj 3 роки тому +4

    ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു

  • @thugvideos7422
    @thugvideos7422 3 роки тому +5

    100k സെലിബ്രേഷൻ ചെയ്യുമ്പോൾ തന്നെ ഒന്നരലക്ഷം കടന്നു അതാണ് നമ്മുടെ സുജിത്തേട്ടൻ സുജിത്ചേട്ടന്റെ ഫാൻസ്‌ ലൈക്‌ അടിക്കി🥰🥰

  • @safeermud
    @safeermud 3 роки тому +2

    Spr ബ്രോ എന്നും vedio കാണാൻ കട്ട വെയ്റ്റിംഗ്

  • @sinisuneesh9055
    @sinisuneesh9055 3 роки тому +1

    😍😍😍✌️ അടിച്ചുപൊളിക്കു മക്കളെ...... From kuwait

  • @sayanthppalliyath9029
    @sayanthppalliyath9029 3 роки тому +10

    CONGRATULATIONS...🔥🔥

  • @InspiratiobyGeoJohn
    @InspiratiobyGeoJohn 3 роки тому +3

    All the best, it’s just a beginning, miles to go

  • @seenaaustin2692
    @seenaaustin2692 3 роки тому +1

    Super, വീണ്ടും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു

  • @nazimnachi7917
    @nazimnachi7917 3 роки тому +1

    ആ കണ്ടിട്ട് കൊതി ആവുന്നു. സൂപ്പർ . കടൽ മച്ചാൻ നിങ്ങൾ പോളിയാണ്

  • @nabeelk1851
    @nabeelk1851 3 роки тому +4

    മച്ചാൻ പൊളിക്ക് ഞങ്ങൽ കൂടെയുണ്ട്
    Full സപ്പോർട് ✨️

  • @lathikaganeshg6174
    @lathikaganeshg6174 3 роки тому +3

    ജീവിതം എന്നും സന്തോഷമായിരിക്കട്ടെ 🤩

  • @aryasvlogz90
    @aryasvlogz90 3 роки тому +2

    Congratulations Vishnu... Sujithettante vdo kandanu arinjat
    But nammal ayalkkaranu❤️... I am also frm Ayiramthengu

  • @abidp.h.8956
    @abidp.h.8956 3 роки тому +1

    സുജിത് bro പറഞ്ഞു നുമ്മ കുത്തി 🥰🥰🥰👍👍👌👌മച്ചാൻ പൊളി

  • @Cinecut623
    @Cinecut623 3 роки тому +43

    100k അടിച്ചു അല്ലെ കൊച്ചു കള്ളൻ 🤣💥👍 പേവർ വരട്ടെ ❤