ജനലക്ഷങ്ങൾ ഏറ്റെടുത്ത എൻ്റെ കാറ്ററിംഗ് പാലപ്പം ഇനി നിങ്ങൾക്ക് സ്വന്തം | Palappam Recipe In Malayalam

Поділитися
Вставка
  • Опубліковано 21 жов 2024
  • Appam is a traditional South Indian-style dish breakfast from the state of Kerala. It is also called Vellayappam or palappam in the same region. This appam is prepared with fresh rice flour and coconut batter along with instant yeast as a leavening agent. And it does not require soaking and fermentation processes like traditional appam dish and it takes only under 30 minutes to make this tasty meal. Appam is a perfect vegan-friendly and gluten-free dish that can be enjoyed for breakfast and dinner.
    Ingredients :
    1 cup raw rice
    ½ aval / poha
    1 cup coconut milk
    1 tbsp sugar
    1 fennel seeds
    ½ tsp salt
    1 tspn coconut oil
    Instruction:
    Soak the raw rice for 3 hours. after that grind it into a smooth paste . Add salt , sugar and mix it well. mix the batter with coconut milk rather than using water also soak the poha in water and grind it with the raw rice itself and do not add water into it only use coconut milk. Into the batter add pinch of fennel seeds. At last add 1tspn of coconut oil for make the batter a little more tastier. and keep it for 5 hours . After 5 hrs our batter will be ready . Heat an appachatti into that pour the batter as required amount and shape it allow it to cook well and keep it covered. After cooking all sides well we can take it out from the chatti and that is it our very easy and tasty appam is ready to serve enjoy.
    #appam
    #palappam
    #velleyappam
    #appamrecipe
    #appanwithoutyeastandbakingsoda
    #keralastylevelleyappam
    #appamrecipeinmalayalam
    #anithastastycorner
    #Vellayappam
    #easyrecipes
    #breakfastrecipe
    appa Chatti prestiage
    amzn.to/3v3eaW3
    Hawkins Futura Deep Fry Pan link
    amzn.to/3FwQyhe
    Measuring cups and Spoon
    amzn.to/3VdPchs
    Serving Bowl
    amzn.to/3HMNyA7
    Silver kadhai
    amzn.to/3YzG7lU
    Appa kallu
    amzn.to/3PKzMjI
    Pressure cooker pigeon
    amzn.to/3BKGArO
    Prestiage omega marble tawa
    amzn.to/3BM2IC8
    Appa chembu stainless steal
    amzn.to/3G64IYd
    Measuring cups purchase link in flipkart
    ekaro.in/enkr2...
    Silver kadhai purchase link
    ekaro.in/enkr2...
    Hawkins stir pan
    ekaro.in/enkr2...
    Prestiage tawa purchase link
    ekaro.in/enkr2...
    Cereamic bowl purchase link
    ekaro.in/enkr2...
    Stain less steal kadai purchase link
    ekaro.in/enkr2...
    Appa kallu purchase link
    ekaro.in/enkr2...
    Pigeion stainless steal Essentials purchase link
    ekaro.in/enkr2...
    Appa chembu purchase link
    ekaro.in/enkr2...
    Pigeion pressure കുക്കർ
    amzn.to/3BKGArO
    ekaro.in/enkr2...
    Appachatti purchase link in Flipkart
    ekaro.in/enkr2...
    Spoons Purchase link
    ekaro.in/enkr2...
    Serving Bowl Purchase link
    ekaro.in/enkr2...
    ജനലക്ഷങ്ങൾ ഏറ്റെടുത്ത എൻ്റെ കാറ്ററിംഗ് പാലപ്പം ഇനി നിങ്ങൾക്ക് സ്വന്തം | Palappam Recipe In Malayalam

КОМЕНТАРІ • 468

  • @bindujames7690
    @bindujames7690 Рік тому +3

    Can you please tell us the exact amount of every ingredient. Looks so good

  • @TheVizkan
    @TheVizkan 11 місяців тому +1

    Nice recipe 😊 pakshe veetil undakkunna thengayum panchasarayum okke ittu side okke brown colouril morinja appathinanu taste kooduthal 😍

    • @Anithastastycorner
      @Anithastastycorner  11 місяців тому

      Ithu cateringkar undakunathanu. Shopilum functionilum oke kodukkan👍❤️

    • @TheVizkan
      @TheVizkan 11 місяців тому

      @@Anithastastycorner ya athariyam. Athanu paranjathu veetil sadharana undakar ullathanu kooduthal taste. Ithu mosham anennu alla

  • @rajkiran259
    @rajkiran259 Рік тому

    കഴിക്കാതെ തന്നെ അറിയാം ചേച്ചിയുടെ അപ്പം വളരെ നല്ലതാണ്.so nice,,,,

  • @aqsa4694
    @aqsa4694 Рік тому +3

    ഹായ് അനിതാ താങ്ക്സ്, എനിക്ക് പാലപ്പം ഒരിക്കലും സെരിയാവില്ല, ഇത് കണ്ടു, ഇനിയും സെരിയാകും ഉറപ്പ് ❤️❤️❤️

  • @kamariyasoofiya9511
    @kamariyasoofiya9511 Рік тому +1

    Ningalude vellappavum unniyappavum order pidichu thudangii... Vellappam sheriyaaya reethiyil kaanikkanam enn paranjirunnu. sheriyaaya reethiyil kaanich thannathin engane thanks parayanam ennarilyillaa. Ennalum orupaad thankssss........ 🥰

  • @sherinvs4984
    @sherinvs4984 Рік тому +1

    Chechi...maduram cherthillel mavu pongi varulle?

    • @Anithastastycorner
      @Anithastastycorner  Рік тому

      മധുരം ചേർക്കുമ്പോ പുളിച്ചു kittullu

  • @smihari4519
    @smihari4519 Рік тому +3

    Njan undakki nokki adhyaettaerunnu ethrakku perfect palappam kittiyathu

  • @jishagireesh1894
    @jishagireesh1894 Рік тому +2

    Palappam chatti online vanghiyathano link tharamo,ethra roopaya? Palappam super👍

  • @shaanushaanu8339
    @shaanushaanu8339 Рік тому +3

    Enik ivide uae yil ari podikkal possible allallo chechii. Pakaram pachari mixiyil podikkan pattumo

    • @Anithastastycorner
      @Anithastastycorner  Рік тому

      Pattum dear aracheduthalum mathitto
      Njn ari aracha appavum kanichittund pinne x'masinu എല്ലാരും കൂടുതൽ അളവ് ഉണ്ടാക്കും അപ്പൊ മില്ലിൽ പിടിച്ചല്ലേ എടുക്കുന്നത് അത് കൊണ്ടാ ചേച്ചി ഈ reethi കാണിച്ചത് 🥰

    • @shaanushaanu8339
      @shaanushaanu8339 Рік тому

      @@Anithastastycorner thank you ♥️

  • @Surooslifestyle
    @Surooslifestyle Рік тому +1

    ചേച്ചി വീഡിയോ വളരെ നന്നായിട്ടുണ്ട്.... ഓരോരുത്തർക്കും ഓരോ ടൈം ഉണ്ട്..... ചേച്ചി രക്ഷപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം 🧡🧡

  • @goodfoodiemaker1822
    @goodfoodiemaker1822 Рік тому +3

    Palappam. Superayittund chechi.adipoli

  • @neethuarun3956
    @neethuarun3956 Рік тому +12

    പെർഫെക്ട് പാലപ്പം റെസിപ്പി 😊👌🏽👌🏽👌🏽അടിപൊളി ചേച്ചി 👌🏽👌🏽👌🏽👍👍

  • @AmrithaAmmu-q4q
    @AmrithaAmmu-q4q 11 місяців тому +1

    Thengha vellathil sugar ett vaikkedath 12hours ahno 25 hours ahno.... Plz rply...

  • @kamariyasoofiya9511
    @kamariyasoofiya9511 Рік тому +1

    thengaavellam pulippichathin shesham fridgil sookshikkaamo. ethra divasam kedukoodathe sookshikkaan pattum. Ath pole purath vech samayam adhikarich puli adhikamaayaal vellappathil cherthaal vellappam pulikkumo?

    • @Anithastastycorner
      @Anithastastycorner  Рік тому

      മോളെ എൻ്റെ ഫോൺ നമ്പറ് വറുത്തരച്ച അയല കറിയുടെ താഴെയുണ്ട് ഒന്ന് vilikku

    • @Anithastastycorner
      @Anithastastycorner  Рік тому

      🥰❤

  • @tainujobyvolgs5309
    @tainujobyvolgs5309 Рік тому +4

    അപ്പം കാണുമ്പോൾ തന്നെ അറിയാം നല്ല സോഫ്റ്റ് ആയിരിക്കും ഞാനും ചെയ്തു നോക്കാട്ടോ ❤️👍

  • @Thankamsfamilykitchen
    @Thankamsfamilykitchen Рік тому +6

    സൂപ്പർ.. തരി കാച്ചിയത് 3 തവി, ഏത്ര ഗ്ലാസ്സ് അരിപ്പൊടിക്കാണ് ചേർക്കുന്നത്. 1kg അരിപ്പൊടിക്ക് ആണോ..1 kg അരിയുടെ പൊടിക്ക് 1/2 മുറി തേങ്ങയുടെ പാൽ മതിയാകുമോ... ഞാൻ പല രീതിയിലും അപ്പം ഉണ്ടാക്കി നോക്കാറുണ്ട്. ഇടക്ക് പെർഫെക്റ്റ് ആകും. അതേപോലെ പിന്നെ ഉണ്ടാക്കുമ്പോൾ ശരിയാകാറില്ല..ചെറിയൊരു കാര്യം മതി അപ്പം പാളി പോകാൻ...IR 8 ൻ്റെ പച്ചരിതന്നെ പല guality ഉണ്ട്.

    • @Anithastastycorner
      @Anithastastycorner  Рік тому +1

      മതിയാകും ഒരുപാട് പാൽ ചേർത്താൽ അപ്പം പുളിച്ചുപോകും

    • @Thankamsfamilykitchen
      @Thankamsfamilykitchen Рік тому +1

      @@Anithastastycorner അപ്പൊൾ 1 kg അരിയുടെ പൊടിക്കു 3 സ്പൂൺ തരി കാച്ചിയതും 1/2 മുറി തേങ്ങയുടെ പാലും.. ok...

  • @sherinvs4984
    @sherinvs4984 Рік тому +1

    Chechi...thenga vellam etra time purathu vechu pulippikkanam

  • @kunkyjayaprakash702
    @kunkyjayaprakash702 Рік тому +1

    Wow nice appam....aah ari podichathu varathu podi anoo or pacha podi anoo

  • @Raniya...rani...
    @Raniya...rani... Рік тому +1

    Varukkaatha podiyaano,tharikaachiyath muzhuvan cherkkande

  • @navasnavasali4507
    @navasnavasali4507 Рік тому +1

    Pathiri ഉണ്ടാകുന്ന aripodi use chyamo pls reply

  • @elsammadaniel4242
    @elsammadaniel4242 Рік тому +3

    Fried chicken biriyani onnukoodi kanikkamo. Xmas sunday ill undakuvan aanu. Thank you.

  • @rykitchen2335
    @rykitchen2335 Рік тому +3

    അപ്പം വളരെ ഇഷ്ടം ആയി.. നല്ല ടേസ്റ്റ് ഉണ്ട് ആകും ഈ പാലപ്പം.. നല്ലൊരു അവതരണം കൂടി ആണ് ചേച്ചി 🤗

  • @suharaibrahimav9223
    @suharaibrahimav9223 Рік тому +2

    ഒരു അപ്പത്തിന്, എത്ര ruba യാണ്‌ vaguka. അറിയിക്കുക 🌹❤️താങ്ക്സ് ചേച്ചി

  • @anjalirajan5801
    @anjalirajan5801 11 місяців тому +1

    Thari kaachiyath micham vannath pinned appam undakumbo use cheyyan pattuo

    • @Anithastastycorner
      @Anithastastycorner  11 місяців тому

      മോളെ പിറ്റേ ദിവസത്തേക്ക് ആണെങ്കിൽ കുഴപ്പമില്ല പക്ഷേ ഫ്രിഡ്ജിൽ വച്ചുകഴിഞ്ഞാൽ അതിനു പുളിപ്പ് വരാൻ സാധ്യതയുണ്ട് ആവശ്യത്തിനുമാത്രം ചെയ്യുന്നതാണ് നല്ലത്

    • @anjalirajan5801
      @anjalirajan5801 11 місяців тому +1

      @@Anithastastycorner tnx chechy, but chechy kanicha alavil 3 spoon mathram alle ozhkkunullu,atha chodiche

    • @Anithastastycorner
      @Anithastastycorner  11 місяців тому

      മോളെ എനിക്ക് ഇവിടെ കാറ്ററിങ് ഉണ്ട് അതുകൊണ്ട് അത് ചെലവായിക്കോളും

  • @sujie4349
    @sujie4349 Рік тому +2

    Ferment cheytha coconut water fridge il store ചെയ്യുക ആണെങ്കിൽ എത്ര ദിവസം വരെ കേടാവാതെ irikkum?

    • @Anithastastycorner
      @Anithastastycorner  Рік тому

      Mole thenga vellam veykkanda
      Oru kapp appam mavu vachal mathi
      Appam ubdakkan udesikkunna a nu ravile purathu vachal mathi

  • @chaitanyas2437
    @chaitanyas2437 Рік тому +1

    Raw or roasted rice flour used

  • @anithaanand175
    @anithaanand175 Рік тому

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്
    ഒരുപാട് ഇഷ്ടം ആയി.. സുന്ദരി ചേച്ചി🌹🌹🌹 ഉണ്ടാക്കിയ സുന്ദരി പാലപ്പം🌹🌹🌹🌹🌹
    👌👌👌👌
    ഞാൻ ഇതുപോലെ തന്നെയാണ് പാലപ്പം ഉണ്ടാക്കിയിരുന്നത് 🥰🥰🥰❤❤❤👏👏👏👏thanks
    dear 🙏🙏🙏🙏🙏🙏🙏

  • @shamanair4576
    @shamanair4576 Місяць тому +2

    Bahut achha appam recipe

  • @sherinvs4984
    @sherinvs4984 Рік тому +1

    Chechi etu varutha podi ano?

  • @safooraedathodi4745
    @safooraedathodi4745 Рік тому +1

    Hii ചേച്ചി ഞാൻ കപ്പി ഒന്നും കാച്ചാതെ പുളിപ്പിച്ച തേങ്ങ വെള്ളം പച്ചരി കുതിർത്തു ഉണ്ടാക്കിയിരുന്നു ഒരു തവണ നന്നായി വന്നു ഈയിടെ 2 തവണ ചെയ്ത് നോക്കിയിട്ട് ശെരിയാവുന്നില്ല.തേങ്ങ വെള്ളം ഒക്കെ fermented ആയിട്ടുണ്ട്. ഇനി അരിയുടെ prblm ആണോ? Idly rice അല്ല സാധാ പച്ചരി ആണ് എടുത്തിട്ടുള്ളത് നല്ല color പച്ചരി ആണ്. ഉണ്ടാക്കുമ്പോൾ holes ഒക്കെ വരുന്നുണ്ട് എന്നാൽ മൊത്തത്തിൽ അപ്പം ചുട്ട് വരുമ്പോൾ നല്ല soft അല്ല, കുറച്ചു hard/റബ്ബർ പോലെയാകുന്നു പിന്നെ ചേച്ചിയുടെ മാവ് പൊങ്ങിയതുപോലെ നന്നായി പൊലിച്ചു മുകളിലേക്ക് വരുന്നില്ല. എന്താ കാരണം? അരിയിൽ പശ content കൂടിയാൽ ഇതുപോലെ hard ആകുമോ? Pls reply ചേച്ചി

  • @chaitanyas2437
    @chaitanyas2437 Рік тому +1

    Small quantity measurement idamo chechi i want to try this recipe

  • @nishanthkv7153
    @nishanthkv7153 Рік тому +1

    Chechi varukatha aari podi ano edukanda

    • @Anithastastycorner
      @Anithastastycorner  Рік тому

      എന്തായാലും oru കുഴപ്പമില്ല dear 🥰

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Рік тому +2

    വളരെ നന്നായി ഇഷ്ടപ്പെട്ടു വളരെ സ്വാദിഷ്ടമായി തോന്നുന്നു🥰🥰🥰😛😛😛😛😛

  • @sareenasari9063
    @sareenasari9063 Рік тому +1

    Chechi thari kachumbol adyam pachavellam ano oyikkunnath ennittano thilacha vellam oyikkunnath

  • @sunithasreeraj6313
    @sunithasreeraj6313 Рік тому +2

    👍 njn unniyappam cheithu nokki adipoli ayi vannu ethum nokkam

  • @navasnavasali4507
    @navasnavasali4507 Рік тому +1

    രാത്രി തന്നെ ഉപ്പ് cherthal appathin puli koodumo plss reply

  • @wafatp6902
    @wafatp6902 Рік тому +4

    I tried this palappam 😊
    It was perfect and taste was suupper👍

  • @mrschefsavithri
    @mrschefsavithri Рік тому +2

    Palappam adipoli chechi kanan thanne nalla super ayitundu nalla soft panji pole undu ( february kazhiyunnathinu munpu nammal 100k adikkum nokkio 😍 )

  • @sunusamuel8300
    @sunusamuel8300 Рік тому +2

    What you will do the balance kappi kacchi.

    • @Anithastastycorner
      @Anithastastycorner  Рік тому

      സോഫ്റ്റ്‌ ആവാൻ
      അവിൽ ചേർത്തലും മതി

  • @shahidaet9269
    @shahidaet9269 Рік тому +2

    Super palappam 👍♥️ ഞാൻ yeast ചേർത്ത് ഉണ്ടാക്കുന്നത് സോഫ്റ്റ് ആയി കിട്ടും. ഇനി തേങ്ങാ വെള്ളവും ചേർത്ത് ഉണ്ടാക്കി നോക്കണം. Inshaallah 👍

  • @ppkk-rj2td
    @ppkk-rj2td Рік тому +3

    Perfect👌mam i have request,but don't take as a negative,please avoide bgm 🥰

  • @geethasadukala
    @geethasadukala Рік тому +2

    Palappam adipoli othiri eshtayi yummy

  • @anuzzplantz6846
    @anuzzplantz6846 Рік тому +2

    തേങ്ങാവെള്ളം രാവിലെ കലക്കി വെച്ചത് വൈകുന്നേരം ഉപയോഗിക്കാമോ

  • @dhanyajagadishh
    @dhanyajagadishh 3 місяці тому +1

    1R8 pachari evidey vangan kittum chechi?

  • @ajitharajan8076
    @ajitharajan8076 Рік тому +2

    അടിപൊളി ചേച്ചി ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ ഈ സമ്മാനം ഞങ്ങൾ സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നു

  • @navasnavasali4507
    @navasnavasali4507 Рік тому +1

    Ede രീതിയില്‍ അരി soak chydit chydoode

  • @meerapraveen9401
    @meerapraveen9401 Рік тому +2

    Appam super pakshe 3 spoon kappi kachiyath mathiyengil ethreyum undakkano

    • @Anithastastycorner
      @Anithastastycorner  Рік тому

      അത് കൂടുതൽ ചെയ്തത് പിന്നീട് വേണ്ടിവന്നാലും നമ്മുക്ക് വീണ്ടും undakkendathillallo

  • @mbvlogs8898
    @mbvlogs8898 Рік тому +1

    വറുത്ത അരിപൊടികൊണ്ട് ചെയ്താൽ ok ആകുമോ

  • @annatesna4613
    @annatesna4613 Рік тому +14

    അനിതാമെടെ പാലപ്പം😋😋 Nostalgia ❤️🥰🥰🥰

  • @Nivi.K
    @Nivi.K Рік тому +1

    Thank you so much for this recipe. English subtitles onn add cheiyavo please.

  • @sulekhab4920
    @sulekhab4920 Рік тому +2

    ഉണ്ടാക്കി നോക്കി. സൂപ്പർ 👍👍

  • @georgevarghese1184
    @georgevarghese1184 Рік тому +1

    Super paalappam. Thanks

  • @Shalusworldshalumon
    @Shalusworldshalumon Рік тому +14

    പാലപ്പം റെസിപ്പി അടിപൊളി 👍🏻👍🏻

  • @faseela9936
    @faseela9936 Рік тому +2

    Hlo.. Unniyappam try cheythu.. Super 👌❤️

  • @abhishek.p3850
    @abhishek.p3850 Рік тому +4

    Valare nannayitunde paalappam recipe anitha chechi 💞💖😍👍👍

  • @induprasad5067
    @induprasad5067 Рік тому +1

    നന്നായിട്ടുണ്ട് try ചെയ്യാം

  • @ashagireesh8189
    @ashagireesh8189 Рік тому +1

    വറുത്ത അരിപൊടി ഉപയോഗിച്ച് ചെയ്യാമോ പ്ലീസ് റിപ്ലൈ

  • @risanashihab9204
    @risanashihab9204 Рік тому +1

    അരി മിക്സിയിൽ അരക്കുകയാണെങ്കിൽ കപ്പി കാച്ചൽ നിർബന്ധമാണോ. ഈസ്റ്റ്‌ ചേർക്കുകയാണെങ്കിൽ വേണോ pls റിപ്ലൈ

    • @Anithastastycorner
      @Anithastastycorner  Рік тому

      വെൻഡ അവിൽ
      ചോറോ ചേർക്കാം
      ഒരു കപ്പ്‌ അരിക്ക് അര കപ്പ്‌ ചേർക്കണം
      യീസ്റ് അര സ്പൂൺ ok

  • @kcm4554
    @kcm4554 Рік тому +2

    Mam Anitha, your instruction must be translated in English for everyone best understanding inside our country & abroad outside.....you are a very beautyful noble good culture lady hope you 👍 💙 must be followed outer tips 👍 💙 😀 ❤️....thank you ❤️ 🙏 so much dear most madam Anitha ❤️ 🙏 👍 😀 😊 💙 ❤️ 🙏.

  • @momshobbyhome1142
    @momshobbyhome1142 Рік тому +2

    thank you അനിത..... ഇനിയും ഒരുപാട് വളരട്ടെ.പ്രാത്ഥിക്കുന്നു

  • @VAVISMEDIA
    @VAVISMEDIA Рік тому +2

    Chechi njan ithupola undakki nokkiyapol appam soft aayilla . Paikara katti aayi poyi athentha angane onnu paranju tharamo

    • @Anithastastycorner
      @Anithastastycorner  Рік тому +1

      Mole mavu kalakkumbo katti kurachu kalakkanam
      Kattiyanegil kurachukkoodi palo thenga vellsmo chrkkanam

    • @VAVISMEDIA
      @VAVISMEDIA Рік тому +1

      Sheri chechi

    • @VAVISMEDIA
      @VAVISMEDIA Рік тому +1

      Chechida videos ellam njan kanarundu

  • @farishafari5184
    @farishafari5184 Рік тому +1

    Pachari kond undakkan kazhiyumooo.... Podi thanne venamoo

    • @Anithastastycorner
      @Anithastastycorner  Рік тому

      പച്ചരി അരച്ചും ചെയ്യാവുന്നതാണ്

    • @farishafari5184
      @farishafari5184 Рік тому +1

      Pachrii arachittullad onn paranju tharumoo

    • @Anithastastycorner
      @Anithastastycorner  Рік тому

      പച്ചരി അരച്ച് കഴിഞ്ഞാൽ നമ്മൾ കാണിച്ച പോലെ തന്നെ എല്ലാ ചേരുവകളും ചേരുക എന്നിട്ട് ഈസ്റ്റ് ചേർത്ത് കഴിഞ്ഞിട്ട് കുറച്ച് ചൂടുവെള്ളത്തിലേക്ക് ഇറക്കിവെക്കണം

    • @Anithastastycorner
      @Anithastastycorner  Рік тому

      മാവ് കലക്കിവെച്ച പാത്രമാണ് നമ്മൾ പൊങ്ങാൻ റസ്റ്റ് ചെയ്ത് വയ്ക്കുന്നില്ലേ ആ പാത്രം ചൂട് വെള്ളത്തിലേക്ക് ഇറക്കി വയ്ക്കേണ്ടത്

  • @sindhuullas7076
    @sindhuullas7076 Рік тому +1

    Varutha podi aano edukkunna

    • @Anithastastycorner
      @Anithastastycorner  Рік тому

      എന്തായാലും കുഴപ്പമില്ല

  • @rasiyaabu337
    @rasiyaabu337 Рік тому +2

    പാലപ്പം റെസിപ്പി Super👍👍 ചേച്ചിയെ പോലെ സുന്ദരി അപ്പം😍😍

  • @minillakshmi5320
    @minillakshmi5320 Рік тому +2

    പെർഫെക്ട് അപ്പം ഞാൻ ചോറും തേങ്ങയും തേങ്ങാവെള്ളവും പഞ്ചസാരയും ഉപ്പും ചേർത്ത് അരച്ച് ആണ് ഉണ്ടാക്കുന്നത്

  • @anniemathew8808
    @anniemathew8808 Рік тому +3

    How many cups of hot water do you put for kappu katchal ?

    • @Anithastastycorner
      @Anithastastycorner  Рік тому

      Dear ❤🙏🏼
      Ara litter thengappal veanam
      Thari kachiyathu valiya 3 sppon aavisyakengil veendum cherkkam

    • @einnavarghese8984
      @einnavarghese8984 3 місяці тому

      ​@@Anithastastycornerkappi kachaan, vetti tilakkuna vellam ethra?

  • @fousiyamuhammed8730
    @fousiyamuhammed8730 Рік тому +1

    Varukatha podiyano chechi

  • @sheenamajaz2514
    @sheenamajaz2514 Рік тому +2

    Will try tomorrow,, thanks for the recipe

  • @ashithashiyas2464
    @ashithashiyas2464 Рік тому +2

    Tharikachiyathinte balance enthu cheyyum

  • @manjup4820
    @manjup4820 Рік тому +1

    ഒരു doubt ഉണ്ട്. മില്ലിൽ പൊടിച്ചെടുക്കുന്ന അരിപ്പൊടി വറുത്തെടുത്തതാണോ?

    • @Anithastastycorner
      @Anithastastycorner  Рік тому

      വറുത്ത പൊടിയും എടുക്കാം മോളെ
      കുതിർത്തി അരച്ചും edikkam

  • @AzeezJourneyHunt
    @AzeezJourneyHunt Рік тому +2

    അനിത ചേച്ചി സ്പെഷ്യൽ പാലപ്പം പൊളിച്ചു

  • @anuov1750
    @anuov1750 Рік тому +2

    ഞാനും try ചെയ്യും

  • @gowrisfamilykitchen1678
    @gowrisfamilykitchen1678 Рік тому +2

    Oil cherkandey mavil chechi🥰

  • @AthiraSreejith5
    @AthiraSreejith5 Рік тому +1

    അരി വീട്ടിൽ തന്നെ പൊടിച്ചു എടുത്താലും മതിയോ, മിക്സിയിൽ

    • @Anithastastycorner
      @Anithastastycorner  Рік тому +1

      മതി അരച്ചെടുത്താലും മതി മോളെ

  • @VinayasWorld
    @VinayasWorld Рік тому +6

    Perfect appam sooper 👍👍👍

  • @mytipsandrecipes
    @mytipsandrecipes Рік тому +3

    ഈസി റെസിപ്പി.... ഇന്നുതന്നെ തയ്യാറാക്കി നോക്കണം 👌😍

    • @Anithastastycorner
      @Anithastastycorner  Рік тому

      Thank you🥰

    • @VAVISMEDIA
      @VAVISMEDIA Рік тому

      @@Anithastastycorner chechi njan ethupola cheyithu nokittu sheriyayittilla. Paikara katti aanu appathinu. Soft aakatha enthanennu onnu paranju tharumo

  • @happydaywithdhanya
    @happydaywithdhanya Рік тому +3

    Christmas undakan ellavarkum kazhiyum ugran ayitundu chechi 🥰

  • @CookeryChords
    @CookeryChords Рік тому +1

    Appam recipe polichu

  • @lissyjacob9796
    @lissyjacob9796 Рік тому +1

    തരി കുറുക്കി വെച്ചത് 3 കൈയിൽ മാത്രം ഒഴിച്ചത് കണ്ടുള്ളു മുഴുവനും ഒഴിച്ചോ? ചേച്ചി

    • @Anithastastycorner
      @Anithastastycorner  Рік тому

      ഇല്ല മോളേ ബാക്കി ഇവിടെ അപ്പം ഉണ്ടാക്കി വിളിക്കുന്നുണ്ട് ചേച്ചി അതിൽ cherthu

  • @sangeetharemesh725
    @sangeetharemesh725 Рік тому +1

    Super aanutto👍🏻👍🏻👍🏻👍🏻

  • @ruksanapariyarathabdulla3538

    2 glass podik Venda measurements parayamo?

    • @Anithastastycorner
      @Anithastastycorner  Рік тому

      ഒരു കപ്പ്‌ തരി കാച്ചിയത്
      അര കപ്പ്‌ തേങ്ങ
      അര കപ്പ്‌ പുളിപ്പിച്ച തേങ്ങ വെള്ളം

    • @ruksanapariyarathabdulla3538
      @ruksanapariyarathabdulla3538 Рік тому

      Thank u

  • @malappuramruchikal6963
    @malappuramruchikal6963 Рік тому +1

    നമ്മൾ കടയിൽ നിന്ന് വാങ്ങുന്ന Best quality അരി പൊടി വെച്ച് ഉണ്ടാക്കിക്കൂടെ...

  • @hemalathasadukkala
    @hemalathasadukkala Рік тому +2

    നല്ല പെർഫെക്ട് അപ്പം ആയിട്ടുണ്ട്

  • @annfin8389
    @annfin8389 Рік тому +1

    Vatteppam receipe cheyyumo?

  • @majliskitchen8195
    @majliskitchen8195 Рік тому +1

    Palappam sooooper

  • @smithajoseph9191
    @smithajoseph9191 Рік тому +2

    അത്രേം പൊടിക്ക് 3 തവി മാവ് (കപ്പി കാച്ചിയത് ) mathiyo

  • @nivx_dithx_
    @nivx_dithx_ Рік тому +1

    വറുത്തഅരിപൊടിക്കു പറ്റുമോ

  • @Homelymealcourt
    @Homelymealcourt Рік тому +3

    കാണാൻ തന്നെ ശരിക്കും പൂ പോലെ ഒരു പാലപ്പം 🥰🥰😍

  • @jessyjessy4193
    @jessyjessy4193 11 місяців тому +1

    സൂപ്പർ ❤❤❤❤

  • @ashinanoufal3791
    @ashinanoufal3791 8 місяців тому +1

    ഒരു അപ്പം എത്ര പൈസക്കാ വിൽക്കുന്ന ദ്

  • @bijumathewsdubai
    @bijumathewsdubai Рік тому +2

    അനിതേച്ചിയെ ക്രിസ്മസ് സ്പെഷ്യൽ പാലപ്പം കിടിലൻ

  • @pengunss7953
    @pengunss7953 Рік тому +1

    varutha arippody ano?

    • @Anithastastycorner
      @Anithastastycorner  Рік тому

      കുതിർത്തിയ പച്ചരി

    • @Anithastastycorner
      @Anithastastycorner  Рік тому

      വരുത്തപ്പൊടിയും ഉപയോഗിക്കാം മോളെ

  • @jibidasharidas5002
    @jibidasharidas5002 Рік тому +2

    സൂപ്പർ..,.. 👍👍👍👍

  • @cpsvalleyoflove
    @cpsvalleyoflove Рік тому +2

    അതും നന്നായിരിക്കുന്നു 🎉

  • @muhammaddhanish5248
    @muhammaddhanish5248 Рік тому +1

    Perfect ok palappam 😋

  • @mechtrixinternational2346
    @mechtrixinternational2346 Рік тому +2

    Chache appam adipoli

  • @Masha_Allah9746
    @Masha_Allah9746 Рік тому

    Sugar illathe shariyaville?

  • @roygeorge2419
    @roygeorge2419 Рік тому +2

    Thari kachiyad baaki vannadu endu cheyum. Only 3 spoon is used.

    • @Anithastastycorner
      @Anithastastycorner  Рік тому

      എനിക്ക് വീഡിയോ ആ രീതിയിൽ കാണിക്കുമ്പോൾ oru കപ്പ്‌ കുറച്ചു അങ്ങനെ cheyyan പറ്റില്ല അതാ കാണിച്ചത്

  • @jolypaul5420
    @jolypaul5420 8 місяців тому +1

    Thari kachiyathu muzuvanum chercende

    • @Anithastastycorner
      @Anithastastycorner  8 місяців тому

      ആവശ്യത്തിന് മാത്രം ചേർത്താൽ മതിയാകും

  • @arathisukumaran196
    @arathisukumaran196 Рік тому +1

    Valaranalla appam❤