കാറ്ററിംഗ്കാർ ഡെസൻ കണക്കിന് പാലപ്പം ഉണ്ടാക്കുന്ന രീതിയും മാവിൽ ചേർക്കുന്ന സൂത്രവും| Palappam Recipe

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 455

  • @Anithastastycorner
    @Anithastastycorner  Рік тому +58

    ഹായ് കൂട്ടുകാരെ എല്ലാവർക്കും നമസ്കാരം 🙏
    ഇന്നത്തെ നമ്മുടെ ഈ ഒരു വീഡിയോ വളരെ എളുപ്പത്തിലാണ് ഞാൻ വീഡിയോ എടുത്ത് അപ്‌ലോഡ് ചെയ്തിട്ടുള്ളത് ഇന്നലെ രാവിലെ ഒരെട്ടുമണിയൊക്കെ ആയപ്പോൾ ഉഷ എന്ന ചേച്ചി എനിക്കൊരു വോയിസ് ക്ലിപ്പ് തന്നിരുന്നു ആ വോയിസ് കേട്ടപ്പോൾ തന്നെ എനിക്ക് ഒരുപാട് വിഷമം തോന്നി ആ ഒരു ചേച്ചിക്കും അതുപോലെ എന്നെ സപ്പോർട്ട് ചെയ്ത് എന്റെ കൂടെ നിൽക്കുന്ന എന്റെ എല്ലാ കൂട്ടുകാർക്കും ഈയൊരു വീഡിയോ വളരെ പ്രയോജനകരമായിരിക്കും കാരണം ഇന്നത്തെ സാഹചര്യത്തിൽ നമ്മുടെ കുഞ്ഞുങ്ങളെ ഒറ്റയ്ക്കാക്കി പുറത്തൊന്നും ജോലിക്ക് പോകാൻ പറ്റാത്ത കാലമാണ് എന്നെപ്പോലെ ഒരുപാട് പേര് ഒരുപാട് ബുദ്ധിമുട്ടി തന്നെയാണ് ഓരോ ദിവസവും മുന്നോട്ടു കൊണ്ടുപോകുന്നത് നിങ്ങളുടെ അനിതച്ച് വളർന്ന കൈതൊഴിലാണ് ഞാൻ നിങ്ങൾക്ക് വേണ്ടി കാണിച്ചു തരുന്നത് നമ്മൾ ഇന്ന് തയ്യാറാക്കുന്ന ഈ ഒരു അപ്പത്തില് ഒരു തരി പോലും മായങ്ങളൊന്നും തന്നെ ചേർക്കുന്നില്ല ഒരുതവണ അപ്പം ഓർഡർ ചെയ്ത് കഴിച്ച് വീണ്ടും വീണ്ടും അവരെ ഓർഡറുമായിട്ട് എന്റെ അടുക്കൽ സമീപിക്കുകയാണ്
    അനിതേച്ചി വളർന്ന ഈ ഒരു ബിസിനസ് നിങ്ങൾക്കും പ്രയോജനകരമാകും ആണെങ്കിൽ ഈ ഒരു വീഡിയോ നിങ്ങൾക്ക് എല്ലാവർക്കും വളരെ ഉപകാരപ്രദം ആയിരിക്കും ആയിരിക്കും
    മൂന്ന് കിലോ അരി വെച്ചിട്ട് അപ്പം തയ്യാറാക്കുവാണെങ്കിൽ നമുക്ക് 100 അപ്പം കിട്ടും
    ഞാനിന്ന് ഒരു KG
    അളവാണ് കാണിച്ചിട്ടുള്ളത്
    ഇതിൽ ഞാനൊരു തെറ്റ് എഴുതിയിട്ടുണ്ട് പെരുംജീരകത്തിന് പകരം ഉലുവ എന്നാണ് ചേർത്തിട്ടുള്ളത് രാത്രി എട്ടുമണിക്ക് ശേഷമാണ് എന്റെ വീഡിയോയുടെ പണി കഴിഞ്ഞത് അതിനുശേഷം വളരെ ധൃതിയിലാണ് ഞാൻ ഈ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുള്ളത് തെറ്റും കുറ്റങ്ങളൊക്കെ ഉണ്ടാകാൻ സാധ്യതയുണ്ട് എന്റെ കൂട്ടുകാരെ എന്നെ ക്ഷമിക്കും എന്ന് വിശ്വസിക്കുന്നു
    ഒരു കിലോ അരി വെച്ചിട്ട് അപ്പo തയ്യാറാക്കുകയാണെങ്കിൽ നമുക്ക് 30 24 എണ്ണ കണക്കിന് അപ്പം കിട്ടും
    ഒരു കിലോ അരിയുടെ ഇന്നു ഞാൻ വീഡിയോ കൂടെ കാണിച്ചിരിക്കുന്ന നിങ്ങൾക്ക് എത്ര വേണമെങ്കിലും അപ്പം തയ്യാറാക്കാൻ പറ്റും
    വിലയെ സംബന്ധിച്ച് അരിക്ക് 42 രൂപയാണ് വില അതുകൊണ്ട് കുറച്ച് ബിസിനസ്സിൽ തകരാറുമുണ്ടാകും കുറച്ച് ലാഭം കുറവായിരിക്കും
    എല്ലാവരും ധൈര്യത്തോടുകൂടി തന്നെ മുന്നോട്ടു പോകുക പലഹാര നിർമ്മാണം ഏറ്റവും സാമ്പത്തികം മെച്ചപ്പെടുത്താൻ കഴിയുന്ന ഒരു തൊഴിലാണ് ധൈര്യപൂർവ്വം നിങ്ങളെല്ലാവരും മുന്നോട്ട് വരിക എന്നെക്കൊണ്ട് പറ്റുന്ന രീതിയിൽ ഞാൻ എന്ത് കാര്യം നിങ്ങൾക്കുവേണ്ടി പറഞ്ഞുതരാം
    ഒത്തിരി സ്നേഹത്തോടുകൂടി തന്നെ നിങ്ങളുടെ പ്രിയപ്പെട്ട അനിതേച്ചി 😍😍🙏

  • @spectacles.
    @spectacles. Рік тому +6

    ഇത്രയും വിശദമായി ആരും പറഞ്ഞു തരാറില്ല. Thank you ചേച്ചി

    • @Anithastastycorner
      @Anithastastycorner  Рік тому

      ഒത്തിരി താങ്ക്സ് 🥰🥰🥰🥰

  • @priyaa6422
    @priyaa6422 Рік тому +2

    Ahaa ithilum kooduthal vivaranam vere kittilka athraikum sundharam appam recipe good desr 👌💝

  • @ManjushaAyyappan
    @ManjushaAyyappan Рік тому +2

    പാലപ്പം അടിപൊളി ആയിരുന്നു. ഞാൻ ഉണ്ടാക്കി സൂപ്പർ 👍👍👍

    • @Anithastastycorner
      @Anithastastycorner  Рік тому

      താങ്ക്സ് മോളെ ഒത്തിരി സന്തോഷം ഉണ്ട് ട്ടോ 💞

  • @himashaibu5581
    @himashaibu5581 9 місяців тому +1

    എന്തോ ഒരു പ്രത്യേക സംസാരം. പാചകം 👍🏻👍🏻

  • @sherlyjames104
    @sherlyjames104 Рік тому +3

    Super പാലപ്പം. ഞാൻ രണ്ട് പ്രാവശ്യം ഉണ്ടാക്കി. Super ആരുന്നു. Yeast, sodapodi ഇടാതെ എങ്ങനെ പാലപ്പം ഉണ്ടാക്കും എന്നു ഞാൻ ഓർക്കും. അപ്പോളാണ് ഈ video കണ്ടത്. Super.

  • @sonyjoby6441
    @sonyjoby6441 Рік тому +2

    Adiyattha ithu pole oru recipe adipoli👍👍

  • @AleyammaSamson-n6r
    @AleyammaSamson-n6r Рік тому +1

    Anthayude ella recepeyum adipoly..,.nan undakki..❤❤

  • @akseenikavasudevan5182
    @akseenikavasudevan5182 5 місяців тому +1

    ഇതാണ് വെള്ളെപ്പ വീഡിയോ 😍 സൂപ്പർ

  • @shanus745
    @shanus745 Рік тому +2

    അടിപൊളി ചേച്ചി എല്ലാം നല്ലത് പോലെ പറഞ്ഞു മനസിലാക്കി തന്നു വെള്ളപ്പം വീഡിയോ സൂപ്പർ

  • @kinginismagicworld1070
    @kinginismagicworld1070 Рік тому +3

    Wow ഇതാണ് മക്കളെ വെള്ളയപ്പം നല്ല വെളുത്ത് പഞ്ഞിക്കെട്ടുപോലുള്ള അപ്പം ബോക്സിൽ അടുക്കി വെക്കുന്നത് കണ്ടപ്പോൾ 🤤 അതിൽനിന്നും ഒരെണ്ണം ടേസ്റ്റുചെയ്യാൻ കിട്ടിയങ്കിൽ എന്ന് തോന്നി എന്റെ ചേച്ചികുട്ടി..... 🥰

  • @remlaththayyil2583
    @remlaththayyil2583 Рік тому +2

    Enthoru bhangiyulla appam👌👌

  • @anilakumari7767
    @anilakumari7767 Рік тому +5

    എന്തു പറയാനാ അനിതകുട്ടി അടിപൊളി.... super. 👌👌👌👌👌👌👌🥰🥰🥰🥰🥰

  • @KADUKUMANIONE
    @KADUKUMANIONE Рік тому +1

    Palappam kidu

  • @Homelymealcourt
    @Homelymealcourt Рік тому +4

    അടിപൊളി അപ്പം.. മനോഹരമായ അവതരണം 🥰🥰🥰

  • @ajowayne
    @ajowayne Рік тому +1

    Kidukkachi appam
    Raavile thanne vayaru niranju 😊

  • @shahnajuvail2348
    @shahnajuvail2348 Рік тому +1

    ഇത് കൊള്ളാലോ അടിപൊളി ആണുട്ടോ 👍

  • @malappuramtokannurvlog1833
    @malappuramtokannurvlog1833 Рік тому +3

    കുറെയൊക്കെ വെള്ളപ്പം ഉണ്ടാക്കുന്ന രീതി ഞാൻ കണ്ടിട്ടുണ്ട് ചേച്ചി പക്ഷേ ഇങ്ങനെയും വെള്ളപ്പം ഉണ്ടാക്കാൻ പറ്റും എന്ന് അറിയില്ലായിരുന്നു എന്തൊരു ഈസി ആയിട്ടാണ് ചേച്ചി വെള്ളപ്പം ഉണ്ടാക്കി കാണിച്ചു തന്നത് സൂപ്പർ അവതരണം❤️❤️👍

  • @beingjo5
    @beingjo5 Рік тому +3

    അടിപൊളി അപ്പഠ ചേച്ചി. കാണുമ്പോൾ എടുത്തു തിന്നാൻ തോന്നുന്ന പോലെ സോഫ്റ്റും കുഞ്ഞു കുഞ്ഞു ഓട്ടയും ഉള്ള അപ്പം പൊളിച്ചു ചേച്ചി. ചേച്ചിയുടെ കൂടെ രണ്ടു ദിവസം നിക്കണം. ചേച്ചി ഉണ്ടാകുന്ന ഓരോന്നും കഴിക്കണം❤❤❤

    • @Anithastastycorner
      @Anithastastycorner  Рік тому +1

      വായോ 🥰🥰

    • @beingjo5
      @beingjo5 Рік тому

      വരും തീർച്ചയായും🥰🥰🥰

  • @KokoBakeOfficial
    @KokoBakeOfficial Рік тому +7

    അടിപൊളി അപ്പം 😋😋

  • @vipinkumarns6375
    @vipinkumarns6375 Рік тому +2

    അനിത ചേച്ചി, നമ്മുടെ നാട്ടിലൊന്നും അപ്പത്തിന് പെരിഞ്ജീരകം ചേർക്കാറില്ല, ഇതോര് പുതിയ അറിവാണ്, എങ്കിലും എന്റെ ഒര് ലൈക്‌!!!❤

    • @Anithastastycorner
      @Anithastastycorner  Рік тому

      Vipin kumar thangal ini cheyyumbo theerchayayum cheithu nokkane
      Oru prathyaka taste und

    • @vipinkumarns6375
      @vipinkumarns6375 Рік тому

      @@Anithastastycorner ok, ചേച്ചി 👌❤

  • @jancyagnel2880
    @jancyagnel2880 Рік тому +1

    Perumjeeragam is fennel..appam is super.

  • @roshinijacob3675
    @roshinijacob3675 Рік тому +3

    Velleppam Ethupole arum unddakkiyalum seriyakilla....athrakku super appam anu Anitha tasty corner present cheyyunnathu....super video Anitha

  • @geethamenon2597
    @geethamenon2597 Рік тому +2

    ഹായ് അനിതക്കുട്ടീ...! ഇന്നത്തെ സൂപ്പർ പാലപ്പം വീഡിയോ കണ്ട് കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞ് ഇരിക്കുകയാണ് ഞാൻ, ട്ടോ..!❤👏👏 പറയാൻ വാക്കുകൾ ഇല്ല, ഡിയർ...!!🙏 നല്ല പഞ്ഞിപോലെ വെളുത്ത് മൃദുവായ അപ്പങ്ങൾ കാർഡ് ബോർഡ് ബോക്സിൽ വളരെ മനോഹരമായ രീതിയിൽ അടുക്കി വെച്ചിരിക്കുന്നത് കാണാൻ തന്നെ എന്ത് ഭംഗിയാണ്...!! 👍😀 എത്രമാത്രം ശ്രദ്ധയും ശ്രമവും കൃത്യതയും അർപ്പണബോധവും ഈ തൊഴിലിന്റെ വിജയത്തിന് ആവശ്യമാണെന്ന് നമ്മുടെ അനിതക്കുട്ടി തന്റെ ഈ പ്രിയ ചാനലിലൂടെ നിത്യവും തെളിയിച്ചു കൊണ്ടിരിക്കുകയാണ്..!! ഞാൻ നമിച്ചിരിക്കുന്നു!!🙏 ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എൻെറ അനിയത്തിക്കുട്ടിയുടെ ഈ കുക്കറി ചാനലിന് വളർന്നു മുന്നേറുവാൻ കഴിയട്ടെ എന്ന് ഈ ചേച്ചി എന്നും പ്രാർത്ഥിക്കും.!!..🙏
    സ്നേഹപൂർവ്വം, ചേച്ചി.❤

    • @Anithastastycorner
      @Anithastastycorner  Рік тому +1

      പൊന്നു ചേച്ചി ഒത്തിരി താങ്ക്സ് 😍😍😍😍🙏🏼

    • @geethamenon2597
      @geethamenon2597 Рік тому +1

      @@Anithastastycorner സ്നേഹാശംസകളോടെ ഇനി നാളെ 'കാണാം'...!!😀💞💞💐💐💐💐💐

    • @Anithastastycorner
      @Anithastastycorner  Рік тому

      തീർച്ചയായും ചേച്ചി 😍😍

  • @krishnaachu4718
    @krishnaachu4718 Рік тому +1

    Tryed, comes it well👍 Thank you❤

  • @sindhusfoodstyle
    @sindhusfoodstyle Рік тому +2

    നല്ല സോഫ്റ്റ്‌ അപ്പം ഒത്തിരി ഇഷ്ട്ടായി 💖

  • @talesofnaju
    @talesofnaju Рік тому +1

    Supper recipe chechi 🥰വാളരെ നന്നായിട്ട് paranju🥰🥰

  • @ShajisKitchenMalabar
    @ShajisKitchenMalabar Рік тому +2

    Soft appam
    നല്ല രീതിയിൽ വ്യക്തമായി പറഞ്ഞു തന്നല്ലോ

  • @shynothomas2909
    @shynothomas2909 Рік тому +1

    You are a specialist

  • @sindhukrishnakripaguruvayu1149

    Thanku Chechi Paalappam Receipy Super Adipoliyanuto Verity Aayitundu Nannayitundu Ishtayitta. Chechiyude Veedu Evideyanu 😊♥️🙏

  • @WESTERNNADANRECIPESWITHSHYNO
    @WESTERNNADANRECIPESWITHSHYNO Рік тому +3

    I have tasted anithas palappam when i visited her last December, i must say that this is the most delicious one anitha i appreciate your hardwork and dedication in catering

  • @teenasrasoimasala2736
    @teenasrasoimasala2736 Рік тому +1

    അടിപൊളി soft അപ്പം

  • @neenuaneesh
    @neenuaneesh Рік тому +1

    Hai anithamma... നാളത്തെ resipie ഇതാണ്....❤❤❤

  • @reejasdiningworld
    @reejasdiningworld Рік тому +2

    അപ്പം ഉണ്ടാക്കുന്ന വിധം ശരിക്കും സൂപ്പർ ചേച്ചി 👍👍👍👍👍👍👍👍❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏

  • @ajithak1090
    @ajithak1090 Рік тому +2

    സൂപ്പർ അപ്പം 👌👌👌👌👌❤️❤️

    • @Anithastastycorner
      @Anithastastycorner  Рік тому

      അജീ ഇന്ന് വൈകിപോയല്ലോ 🥰🥰🥰

    • @ajithak1090
      @ajithak1090 Рік тому

      ലേറ്റ് ആയി പോയി

  • @kanchanarajanc-pt9hb
    @kanchanarajanc-pt9hb Рік тому +1

    Very good ethu pole ini appam undakkanam every Sunday ente vittil appam uandakkarudu thanks for this new information ❤

  • @ameeraffaa
    @ameeraffaa Рік тому +1

    Nalla avatharanam ♥️super

  • @KavithaKavitha-ve4wo
    @KavithaKavitha-ve4wo Рік тому +2

    പാലപ്പം അടിപൊളി ചേച്ചി 👍👍👍👍👍🥰🥰🥰🥰🥰

  • @simple_roy
    @simple_roy Рік тому +1

    സൂപ്പർ 👍🏼👍🏼👍🏼❤

  • @rajeshwarivijayan4486
    @rajeshwarivijayan4486 Рік тому

    Try cheyyattoa

  • @RugminiAmma-pc3bv
    @RugminiAmma-pc3bv 8 місяців тому +1

    Supet

  • @aathirakv8499
    @aathirakv8499 Рік тому +1

    Anitha chechide velleppam njn kazhichittundu... super aanu..👌

    • @Anithastastycorner
      @Anithastastycorner  Рік тому

      ആതിര എവിടാ veedu

    • @peterk-yw2yz
      @peterk-yw2yz Рік тому

      ​@@Anithastastycorner ചേച്ചിയുടെ. വിട്. എവിടെയോ???

    • @aathirakv8499
      @aathirakv8499 Рік тому +1

      Vypin..sajeevan chettanu ariyam..nandhu ennu paranjal mathi

    • @Anithastastycorner
      @Anithastastycorner  Рік тому

      മോളെ മനസ്സിലായി
      സുഗാണോ മോൾക്ക്

    • @aathirakv8499
      @aathirakv8499 Рік тому

      Sugam😍

  • @kcm4554
    @kcm4554 Рік тому +2

    Most beautiful yummy tongue watering marvelous magnificent dosa superb nice vedio recipes.....wow most beautiful. Thank you ❤🎉.

    • @Anithastastycorner
      @Anithastastycorner  Рік тому +2

      Most welcome 😊🥰🥰🥰

    • @kcm4554
      @kcm4554 Рік тому +1

      @@Anithastastycorner So nice of your goodness & definitely I'll go to your house.....thank you so much for your kind & soft reply ❤️💕😘😘🌹🌹💐💗💙

    • @Anithastastycorner
      @Anithastastycorner  Рік тому +1

      Bro 😍😍😍

    • @kcm4554
      @kcm4554 Рік тому +1

      @anithastastycorner Stay blessed my dear most sister Anitha ❤️ 😘 💕

    • @Anithastastycorner
      @Anithastastycorner  Рік тому +1

      താങ്ക്സ് dear bro 😍😍😍

  • @monaidreamworld
    @monaidreamworld Рік тому +3

    വളരെ ടേസ്റ്റിയും സോഫ്റ്റുമായ പാലപ്പം അടിപൊളി 👌👌👌

  • @remaniradhakrishnan222
    @remaniradhakrishnan222 Рік тому +2

    Super palappam ❤

  • @shilajaprasad7297
    @shilajaprasad7297 Рік тому

    Very nice Thank you so much ❤❤❤.

  • @asoosmix
    @asoosmix Рік тому +2

    പാലപ്പം പൊളി 😋👌

  • @traditionalmedia4759
    @traditionalmedia4759 Рік тому +2

    Usefull video

  • @ninavuninavu2744
    @ninavuninavu2744 Рік тому +1

    Anithechi......sooooper.chechiyepole appavum sundariyanutto❤

    • @Anithastastycorner
      @Anithastastycorner  Рік тому

      ഒത്തിരി താങ്ക്സ് മോളെ🥰🥰

  • @safooraedathodi4745
    @safooraedathodi4745 Рік тому +1

    Hii ചേച്ചി അരി അരച്ചുള്ള വെള്ളയപ്പം recipie cheyyumo

    • @Anithastastycorner
      @Anithastastycorner  Рік тому

      വീഡിയോ ഉണ്ടല്ലോ നോക്കിയേ മോളെ

  • @savithrimayoosh1180
    @savithrimayoosh1180 Рік тому +1

    Adipolli vellayappam ❤ 🥰🥰🥰

  • @sherinvs4984
    @sherinvs4984 Рік тому +1

    Super...chechi oru doubt...puli mavu anu cherkkunnathenkil nammal etra cherkkanam...arachu vecha mavu ravile pongi varumbo atil ninnum etra mavu eduthu vekkanam adutha pravashyam cherkkan...1 kg appam undakkan....ara cup mavil ara cup vellam cherthal matiyo...angane mavu vellam akkan pattumo...ato oru cup vellam cherkkatha mavu tanne veno?

    • @Anithastastycorner
      @Anithastastycorner  Рік тому

      ഒരു അരക്കപ്പ് മാവിൽ അരക്കപ്പ് വെള്ളം കൂടി ചേർത്തിട്ട് വേണം ഫ്രിഡ്ജിൽ സൂക്ഷിക്കാൻ ആയിട്ട് മാവ് അങ്ങനെ തന്നെ വെക്കുകയാണെങ്കിൽ വെക്കുന്ന മാവെല്ലാം പൊങ്ങിത്താഴ്ത്തുപോകും അതുകൊണ്ടാണ്

  • @negosyantengina
    @negosyantengina Рік тому +1

    Hello ate Anitha. Watching here

  • @ranibabu4989
    @ranibabu4989 Рік тому +3

    സൂപ്പർ 🥰❤️

  • @soyasworld2549
    @soyasworld2549 Рік тому +2

    Wow tasty tasty

  • @AnuLivingVids
    @AnuLivingVids Рік тому +2

    പാലപ്പം പൊളിച്ചൂട്ടോ ചേച്ചി 😋😋സൂപ്പർ 👌👌

  • @ajithas9617
    @ajithas9617 11 місяців тому +1

    👍

  • @elsammageorge4322
    @elsammageorge4322 Рік тому +1

    അനിതക്കുട്ടി എത്ര സുന്ദരം മായി പറഞ്ഞു തന്ന തു

  • @SWADISH27
    @SWADISH27 Рік тому +9

    പാലപ്പം അടിപൊളി 👌👌👌👌👌👌

  • @DOM-xw7jv
    @DOM-xw7jv 6 місяців тому +1

    Puli mavu role entanu
    Atu fridge il keep cheyyano next time use cheyyanayi

  • @Binduajayvlog
    @Binduajayvlog Рік тому +1

    Chechi സൂപ്പർ. Well expalined 👍🏻

  • @marsusan1959
    @marsusan1959 7 місяців тому +1

    Podikkathae undakkan pattumoo? Njan 2 perkku undakkumbol ithrem vendallo. 1 glass mathi .appol athu mixiyil arachu undakkan pattumoo?

  • @DAN-uw3ut
    @DAN-uw3ut Рік тому +1

    സൂപ്പർ ചേച്ചി 👌👌👌🥰🥰🥰🥰

    • @Anithastastycorner
      @Anithastastycorner  Рік тому +1

      താങ്ക്സ് മോനെ ❤😍😍

    • @DAN-uw3ut
      @DAN-uw3ut Рік тому +1

      @@Anithastastycorner ചേച്ചി ഞാൻ മോൻ അല്ലാട്ടോ അവന്റെ അമ്മയാണ്... എന്റെ ഫോണിൽ അവന് ഇഷ്ട്ടമുള്ള ഐഡി എടുത്തിരിക്കുന്നതാ 🤭🤭

    • @Anithastastycorner
      @Anithastastycorner  Рік тому +1

      Sry dear 🥰🥰🥰🥰

  • @Riyadh.vlogs3301
    @Riyadh.vlogs3301 Рік тому +1

    ❣️❣️❣️👌👌👌

  • @kochikaripennu
    @kochikaripennu Рік тому +1

    നന്നായിട്ടുണ്ട്

    • @kochikaripennu
      @kochikaripennu Рік тому

      ഞാൻ എന്റെ കടയിൽ ഇതുപോലെ ഉണ്ടാക്കി നോക്കും

    • @Anithastastycorner
      @Anithastastycorner  Рік тому

      താങ്ക്സ് dear ❤

  • @gracejacob7235
    @gracejacob7235 Рік тому +1

    Mavuvellam onnu koodi parayamo

  • @vlogeraeh2521
    @vlogeraeh2521 Рік тому +2

    Nice mam

    • @Anithastastycorner
      @Anithastastycorner  Рік тому

      ഒത്തിരി താങ്ക്സ് മോനെ 💞💞💞

  • @padminienglish8052
    @padminienglish8052 Рік тому +1

    Thanks 👍

  • @minisanthosh2284
    @minisanthosh2284 Рік тому +1

    Super chechii

  • @evangelines1865
    @evangelines1865 6 годин тому +1

    Chechi rathri thengavellam cherkkan padillea?

  • @noufalp6499
    @noufalp6499 Рік тому +1

    Hi chechi .... enthan dari kachiyad ad eganeya onnn parayamo

    • @Anithastastycorner
      @Anithastastycorner  Рік тому

      കപ്പി കാച്ചിയത് എന്നും പറയും
      അരക്കപ്പ് അരിപ്പൊടിയിൽ 125 ഗ്രാം ഇതിലേക്ക് രണ്ട് ഗ്ലാസ് വെള്ളം ചേർക്കുക അല്ലെങ്കിൽ രണ്ട് കപ്പ് വെള്ളം ചേർക്കുക ഇനി നല്ലപോലെ ഇളക്കി മിക്സ് ചെയ്യുക കട്ടകളെല്ലാം ഉടച്ചെടുത്തു കഴിഞ്ഞാല് അടുപ്പിൽ വച്ചിട്ട് ചെറിയ തീയിൽ പൊടിയെ കുറുക്കി എടുക്കുക ഇനി ഈ പൊടിയെ കട്ടിയാകുമ്പോൾ ഫ്ലെയിം ഓഫ് ചെയ്യുക അതിനുശേഷം ചൂടാറിയിട്ട് നമ്മുടെ അപ്പം മാവിൽ ചേർക്കുക❤🙏🏼

  • @binduscookbook6522
    @binduscookbook6522 Рік тому +2

    പാലപ്പം അടിപൊളി ആയിരുന്നു ചേച്ചി...👌👌😋😋

  • @shinasanthosh4832
    @shinasanthosh4832 Рік тому +1

    👍👍👍

  • @tasteofvineetha
    @tasteofvineetha Рік тому +1

    ഒരു kgkku എത്ര gm തരി കാച്ചിയത് vennam എന്ന് പറഞ്ഞു തരുമോ ചേച്ചി

  • @prasannakumari-123
    @prasannakumari-123 Рік тому +2

    👍💐

  • @DarkspeedShorts
    @DarkspeedShorts Рік тому +1

    Day something of what’s the biggest plane u have handled

  • @kusumakumarianthergenem5424
    @kusumakumarianthergenem5424 Рік тому +1

    I will try😂❤

  • @jessysiby5386
    @jessysiby5386 Рік тому +1

    Smiths nadan chayKadle kitunna appatine taste el cheythu kanikumo

  • @ResmiyaKa
    @ResmiyaKa 4 місяці тому +1

    Tharikachiyath engane undakkunnath

  • @monuasdmonuasd2275
    @monuasdmonuasd2275 5 місяців тому +1

    ചേച്ചി എല്ലാ പച്ചറിയും പറ്റൂലെ പറയുമോ

    • @Anithastastycorner
      @Anithastastycorner  5 місяців тому

      എല്ലാ പറ്റും പക്ഷേ ചിലപ്പച്ചിrikkകളർ കുറവായിരിക്കും അപ്പോൾ നമ്മുടെ വട്ടേപ്പത്തിനും കളർ കുറവായിരിക്കും

  • @snehajabalachandran1771
    @snehajabalachandran1771 Рік тому +1

    Fenu greek ഉലുവ അല്ലെ. Cumminseed ആണോ ഉദ്ദേശിച്ചത്.അപ്പം കണ്ടിട്ട് സൂപ്പർ ആണെന്ന് തോന്നുന്നു. ഉണ്ടാക്കി നോക്കട്ടെ 😊

  • @ChandrikaCs-xy1im
    @ChandrikaCs-xy1im Рік тому +1

    East cherkathe mavu pogumo sagathikollam ketto...kuteykalvarubol udakam.....

  • @FNM774
    @FNM774 Рік тому +1

    അനിതേച്ചി 🥰

  • @ZakkriyaZakkariya
    @ZakkriyaZakkariya Рік тому +2

    ഞൻ ചെച്ചി യുടെ വീഡിയോകാണാറുണ്ട് 👍വെള്ളയപ്പം ചോർ ചെ ർത് അരക്കുമ്പോൾ ഒരു കപ്പിന് എത്ര ചർക്കണം

    • @Anithastastycorner
      @Anithastastycorner  Рік тому

      Oru കപ്പ്‌ റൈസ് nu
      അര കപ്പ്‌ ചോറ് 😍

  • @ajinsam960
    @ajinsam960 Рік тому +1

    അച്ചു മോന് വലിയ ഇഷ്ടം ആണ് പാലപ്പംപക്ഷേ അതിന്റെ ചട്ടി എന്റെ കൈയ്യിൽ ഇല്ല അത് ഒന്ന് മേടിക്കണം.❤❤❤❤ ചേച്ചിയുടെ വീഡിയോയിൽ ഞാൻ ആദ്യം കാണുന്നത് പാലപ്പ റെസിപ്പിയാ പിന്നെ എന്നും ഒരോ വീഡിയോയും കാണും എനിക്കും ഇഷ്ട്ടം ആണ് ചേച്ചിയുടെ ഒരോ റെസിപ്പിയും❤❤❤❤❤ നന്നായിട് ഉണ്ട് ചേച്ചി സൂപ്പർ പാലപ്പം

  • @FriendsFamilyKitchen
    @FriendsFamilyKitchen Рік тому +1

    🍽👩‍🍳Wow!👍 awesome presentation & excellent preparation 😍❤ looks delicious 😍❤stay connected😍😍Thanks for sharing ❤

  • @RetheshKrishnan-mz9yn
    @RetheshKrishnan-mz9yn Рік тому +1

    പുതിയ അനുഫവം ആട്ടോ.. ചേച്ചി.......😊😊😊😊

  • @sreekalakp767
    @sreekalakp767 Рік тому +1

    Sooper...... Appam

  • @rasnabineesh8991
    @rasnabineesh8991 Рік тому +1

    👍😋😋

  • @jamze7862
    @jamze7862 Рік тому +1

    Chechi maavu vellam undakunnad munp undakiya maavil ninnano

  • @shakeelavp2330
    @shakeelavp2330 Рік тому +1

    Spr.ayittund.chechi 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @aneeshkumar5506
    @aneeshkumar5506 Рік тому +1

    സൂപ്പർ 👌😋😋

  • @FNMcookings
    @FNMcookings Рік тому +2

    Anithechi spl perfect palappam 👌🥰🥰

    • @Anithastastycorner
      @Anithastastycorner  Рік тому

      കുഞ്ഞിനുവേണ്ടി പ്രാർത്ഥിച്ചിട്ടുണ്ട് ഒന്നും വരില്ല അമ്പലത്തിലാണ് അമ്പലത്തിൽ നിന്ന് ഇറങ്ങുവാണിട്ടോ കുഞ്ഞിനു വേണ്ടി നന്നായിട്ട് പ്രാർത്ഥിച്ചിട്ടുണ്ട് ഒന്നുണ്ടാവില്ല ട്ടോ ധൈര്യമായിട്ട് ഇരുന്നു

    • @FNMcookings
      @FNMcookings Рік тому +1

      ​@@AnithastastycornerAnithechi 🥰ചേച്ചിടെ പ്രാർത്ഥന ദൈവം കേൾക്കട്ടെ. എനിയ്ക്കുകുഞ്ഞിന്റെ കാര്യം ആലോചിട്ടു ഒരു സമാധാനവും ഇല്ല ചേച്ചി

    • @Anithastastycorner
      @Anithastastycorner  Рік тому

      Sumi

  • @labeebkk2091
    @labeebkk2091 Рік тому +1

  • @sreeparvathis3190
    @sreeparvathis3190 Рік тому

    Super 👌👌👍👏❤️

  • @rexyjohn7285
    @rexyjohn7285 Рік тому +1

    ചേച്ചി അര കിലോ അളവിൽ പാലപ്പം ചെയ്യാൻ പറ്റുമോ പറഞ്ഞ് തരാമോ

  • @beautymadesimple2307
    @beautymadesimple2307 Рік тому

    Super

  • @athirapraveen1461
    @athirapraveen1461 Рік тому +1

    Chechi.. Hotel il oke vekunna sambar recipe cheyyamo... Nmml vtil vechal athra smell onnum undavilla.

    • @Anithastastycorner
      @Anithastastycorner  Рік тому

      ഉണ്ടാക്കാം മോളെ 🥰

    • @athirapraveen1461
      @athirapraveen1461 Рік тому

      @@Anithastastycorner waiting 🥰🥰🥰

    • @sheebam.r1943
      @sheebam.r1943 Рік тому +2

      Tamil style sambar വീഡിയോ കാണൂ, നല്ല സൂപ്പർ sambar ഉണ്ടാക്കാം. ഞാൻ പഠിച്ച് ഇപ്പൊൾ അങ്ങനെ ആണ് ചെയ്യുന്നേ. നല്ല രുചിയും മണവും ആണ്. ഇവിടെ എല്ലാർക്കും ❤️

    • @Anithastastycorner
      @Anithastastycorner  Рік тому

      താങ്ക്സ് മോളെ 😍😍😍

  • @mumthazanwar7464
    @mumthazanwar7464 Рік тому +1

    Perum jeerakam ittal vearea taste akillea ?

  • @sherinvs4984
    @sherinvs4984 Рік тому +1

    Engane varukkatha podi etra days vare kedu varathirikkum?

    • @Anithastastycorner
      @Anithastastycorner  Рік тому

      Matti മാറ്റി എത്ര നാൾ വേണമെങ്കിലും വയ്ക്കാം

    • @sherinvs4984
      @sherinvs4984 Рік тому

      @@Anithastastycorner 5kg podi onnichu podichal atu etra days purathu sookshikkam?