മഞ്ഞു പെയ്യുന്ന കാലം മാനസങ്ങൾ പാടും കുഞ്ഞിളം ചെറു മഴയിൽ പൂക്കളായിരം വിരിയും നക്ഷത്രങ്ങൾ മിന്നി മിന്നി നിറഞ്ഞു നീല നിലാവിലലിഞ്ഞു (2) മഞ്ഞു നക്ഷത്രങ്ങൾ പറഞ്ഞൊരു കഥകളിലെ രാജ രാജാധി രാജാവു പിറന്നതല്ലേ (2) തിങ്കൾ താരം ഉദിച്ചതും നല്ല ശോഭ പരന്നതും പുതിയൊരു വാർത്തയല്ലോ കണ്ടു കണ്ടു കണ്ടു നിന്നെ കാലിക്കൂട്ടിൽ ചെറു മല നിരയുടെ മുകളിൽ (2) മഞ്ഞു നവമൊരു ജീവൻ പകർന്നിടുവാൻ സ്നേഹകതിരായി വിരിഞ്ഞൊരു ദൈവമല്ലോ (2) ആട്ടിടയർ നമിച്ചതും അശരീരി കേട്ടതും പുതിയൊരു താളമല്ലോ കേട്ടു കേട്ടു കേട്ടു നിൻ നൽവചനം പച്ച പുല്ലു നിറയുന്ന മേട്ടിൽ (2) മഞ്ഞു
ദൈവത്തിൻ മക്കളേ എൻറെ ദൈവത്തിൻ മക്കളേ .... നാമൊന്നായി തീർന്നാൽ ഈ ലോകം എന്നും സ്വർഗ്ഗം പോലല്ലയോ ... ലോകത്തിൻ നാഥനാം എൻറെ ശ്രീ യേശു രാജനെ.. പൊൻകതിർ പോലെ ഈ മനതാരിൽ എന്നെന്നും കാത്തു ഞാൻ... (ദൈവത്തിൽ മക്കളെ ).. കൂരിരുൾ പൂണ്ടൊരേ൯ ജീവിതപാതയിൽ ജ്യോതിതെളിച്ചവന്നേ..... തിന്മതൻ ചിന്തകൾ എന്നിൽ വരുത്താതെ നേർവഴി തന്നവനെ ...(2) എൻറെ ശ്രീയേശു നാഥനെ എൻറെ ശ്രീയേശു നാഥനെ ( ദൈവത്തിൻ മക്കളെ) പാപം നിറഞ്ഞെരാ മർത്യർതൻ ചിന്തയിൽ നന്മ പകരുവാൻ ആയി... മരുഭൂവിൻ നടുവിലെ കാലിത്തൊഴുത്തിലായി ജന്മം എടുത്തവനെ ..(2) എൻറെ ശ്രീ യേശു രാജനെ ഈ ലോകത്തിൻ നാഥനെ... (ദൈവത്തിൻ മക്കളെ) രാഹുൽ രാജ് കലവൂർ ഇത് ഞാൻ എഴുതിയ പാട്ടാണ് ഒന്ന് പാടുമോ പ്ലീസ് .....🙏
ദൈവത്തിൻ മക്കളേ എൻറെ ദൈവത്തിൻ മക്കളേ .... നാമൊന്നായി തീർന്നാൽ ഈ ലോകം എന്നും സ്വർഗ്ഗം പോലല്ലയോ ... ലോകത്തിൻ നാഥനാം എൻറെ ശ്രീ യേശു രാജനെ.. പൊൻകതിർ പോലെ ഈ മനതാരിൽ എന്നെന്നും കാത്തു ഞാൻ... (ദൈവത്തിൽ മക്കളെ ).. കൂരിരുൾ പൂണ്ടൊരേ൯ ജീവിതപാതയിൽ ജ്യോതിതെളിച്ചവന്നേ..... തിന്മതൻ ചിന്തകൾ എന്നിൽ വരുത്താതെ നേർവഴി തന്നവനെ ...(2) എൻറെ ശ്രീയേശു നാഥനെ എൻറെ ശ്രീയേശു നാഥനെ ( ദൈവത്തിൻ മക്കളെ) പാപം നിറഞ്ഞെരാ മർത്യർതൻ ചിന്തയിൽ നന്മ പകരുവാൻ ആയി... മരുഭൂവിൻ നടുവിലെ കാലിത്തൊഴുത്തിലായി ജന്മം എടുത്തവനെ ..(2) എൻറെ ശ്രീ യേശു രാജനെ ഈ ലോകത്തിൻ നാഥനെ... (ദൈവത്തിൻ മക്കളെ) രാഹുൽ രാജ് കലവൂർ ഇത് ഞാൻ എഴുതിയ പാട്ടാണ് ഒന്ന് പാടാൻ സാധിക്കുമോ 🙏PlZ
Onnum parayanilla brothers njan youtubil chummah nooki irikkumbolanu ninghalude ee song highlight cheythu kanichath orennam keetullu appo thanne subscribe cheythu pwoli pwoli ee pravasyathe carolinu set annu loved all songs ee paatu keetapol anu decemberinte oru feel vannath manasil 💥💥💥
മഞ്ഞു പെയ്യുന്ന കാലം
മാനസങ്ങൾ പാടും
കുഞ്ഞിളം ചെറു മഴയിൽ
പൂക്കളായിരം വിരിയും
നക്ഷത്രങ്ങൾ മിന്നി മിന്നി നിറഞ്ഞു
നീല നിലാവിലലിഞ്ഞു (2) മഞ്ഞു
നക്ഷത്രങ്ങൾ പറഞ്ഞൊരു കഥകളിലെ
രാജ രാജാധി രാജാവു പിറന്നതല്ലേ (2)
തിങ്കൾ താരം ഉദിച്ചതും നല്ല ശോഭ പരന്നതും
പുതിയൊരു വാർത്തയല്ലോ
കണ്ടു കണ്ടു കണ്ടു നിന്നെ കാലിക്കൂട്ടിൽ
ചെറു മല നിരയുടെ മുകളിൽ (2) മഞ്ഞു
നവമൊരു ജീവൻ പകർന്നിടുവാൻ
സ്നേഹകതിരായി വിരിഞ്ഞൊരു ദൈവമല്ലോ (2)
ആട്ടിടയർ നമിച്ചതും അശരീരി കേട്ടതും
പുതിയൊരു താളമല്ലോ
കേട്ടു കേട്ടു കേട്ടു നിൻ നൽവചനം
പച്ച പുല്ലു നിറയുന്ന മേട്ടിൽ (2) മഞ്ഞു
Thanks for lyrics
Thank u
Thankyou December voice
ദൈവത്തിൻ മക്കളേ എൻറെ ദൈവത്തിൻ മക്കളേ ....
നാമൊന്നായി തീർന്നാൽ ഈ ലോകം എന്നും സ്വർഗ്ഗം പോലല്ലയോ ...
ലോകത്തിൻ നാഥനാം എൻറെ ശ്രീ യേശു രാജനെ..
പൊൻകതിർ പോലെ
ഈ മനതാരിൽ എന്നെന്നും കാത്തു ഞാൻ...
(ദൈവത്തിൽ മക്കളെ )..
കൂരിരുൾ പൂണ്ടൊരേ൯ ജീവിതപാതയിൽ
ജ്യോതിതെളിച്ചവന്നേ.....
തിന്മതൻ ചിന്തകൾ എന്നിൽ വരുത്താതെ
നേർവഴി തന്നവനെ ...(2)
എൻറെ ശ്രീയേശു നാഥനെ എൻറെ ശ്രീയേശു നാഥനെ
( ദൈവത്തിൻ മക്കളെ)
പാപം നിറഞ്ഞെരാ മർത്യർതൻ ചിന്തയിൽ നന്മ പകരുവാൻ ആയി...
മരുഭൂവിൻ നടുവിലെ കാലിത്തൊഴുത്തിലായി ജന്മം എടുത്തവനെ ..(2)
എൻറെ ശ്രീ യേശു രാജനെ ഈ ലോകത്തിൻ നാഥനെ...
(ദൈവത്തിൻ മക്കളെ)
രാഹുൽ രാജ് കലവൂർ
ഇത് ഞാൻ എഴുതിയ പാട്ടാണ് ഒന്ന് പാടുമോ പ്ലീസ് .....🙏
🙏
ദൈവത്തിൻ മക്കളേ എൻറെ ദൈവത്തിൻ മക്കളേ ....
നാമൊന്നായി തീർന്നാൽ ഈ ലോകം എന്നും സ്വർഗ്ഗം പോലല്ലയോ ...
ലോകത്തിൻ നാഥനാം എൻറെ ശ്രീ യേശു രാജനെ..
പൊൻകതിർ പോലെ
ഈ മനതാരിൽ എന്നെന്നും കാത്തു ഞാൻ...
(ദൈവത്തിൽ മക്കളെ )..
കൂരിരുൾ പൂണ്ടൊരേ൯ ജീവിതപാതയിൽ
ജ്യോതിതെളിച്ചവന്നേ.....
തിന്മതൻ ചിന്തകൾ എന്നിൽ വരുത്താതെ
നേർവഴി തന്നവനെ ...(2)
എൻറെ ശ്രീയേശു നാഥനെ എൻറെ ശ്രീയേശു നാഥനെ
( ദൈവത്തിൻ മക്കളെ)
പാപം നിറഞ്ഞെരാ മർത്യർതൻ ചിന്തയിൽ നന്മ പകരുവാൻ ആയി...
മരുഭൂവിൻ നടുവിലെ കാലിത്തൊഴുത്തിലായി ജന്മം എടുത്തവനെ ..(2)
എൻറെ ശ്രീ യേശു രാജനെ ഈ ലോകത്തിൻ നാഥനെ...
(ദൈവത്തിൻ മക്കളെ)
രാഹുൽ രാജ് കലവൂർ
ഇത് ഞാൻ എഴുതിയ പാട്ടാണ് ഒന്ന് പാടാൻ സാധിക്കുമോ 🙏PlZ
കണ്ണും കണ്ണും ആണ് കിടു
😍😍
Thank you 🙏 Merry Christmas 🎄
Kidukkachi
Merry Christmas 🎅🎅🎅🌲🌲🌲
Super ❣️❣️❣️❣️❣️❣️❣️❣️✝️✝️✝️✝️
Thanks
@@shijuvarghese1563 ✝️✨✨❤️
ഇത്ര നല്ല സ്നേഹത്തെ തന്ന നല്ല നാഥനെ മെല്ലെ രാവിൽ പാടിസ്തുതിക്കാം ❤
Thank you. Happy Christmas 🎄🎅🎧🥁
Thank you 🙏 Merry Christmas 🎄
Aaa achayans etheello.... Ningale kanunnathe Christmas aanenikk....
Thank you!!!!!
DAIVAM NINGALEVAREYUM ANUGRAHIKATTE...🙏
Happy Christmas
Good 👍
നിങ്ങളെയും, നിങ്ങളുടെ പാട്ടും എനിക്കിഷ്ടമാ. അതുപോലെ എല്ലാവർക്കും.👍👍👍👍
Happy Christmas 🍀❤🎧
Thank you 🙏 Merry Christmas 🎄
@@TitusMathew5 thanks, merry Xmas
Aha poly song oru rakshayum illa nice feel 👌👌👌👌
❤️❤️❤️
pazhaya carol dhinangal..nannayi miss cheyyunnu ....
new songs from October 14, stay tuned
@@decembervoice1288 Theerchayayum...😍😍
Vannu lle adipoli adipoli 😍😍❤️
ചേട്ടന്മാരില്ലാതെ പിന്നെന്നാ christmas
December voice fan like adi
ഇതു കൊള്ളാം ...പൊളി
Happy Christmas 🌳🎄🎉
Thank you 🙏 Merry Christmas 🎄
മനസ്സു നിറയുന്ന പാട്ടുകൾ
Thank you
എൻ്റമ്മോ poli oru rekshem illa🔥🔥❤️😎
Thanks
Poli
Super 😍😍😍😍💕💕💕💕❤️❤️❤️❤️💋💋💋💋💋💋
Thank you
നീല നിലാവിലലിഞ്ഞു..
അടിപൊളി..
ക്രിസ്തുമസ് ആശംസകൾ..
പ്ലാസ്റ്റിക് ജാറ് കൊട്ടി കരോളിന് പോയത് ഓർമ്മ വന്നു 🤩🤩🤩🤩
Polichu😍😍😍
എന്റെ ഹൃദയം നിറഞ്ഞ ക്രസ്തുമസ് പുതുവത്സരാശംസകൾ ❤ നേരുന്നു....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Merry Christmas 🎄
ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ, ഒരു രക്ഷയുമില്ല ചേട്ടന്മാരെ ❣️😘😘😘😘😘😘❣️
Thanks
Super 👌👌👌♥️♥️♥️
Happy Christmas
അച്ചായോ പൊളി
Thank you 🙏 Merry Christmas 🎄
സൂപ്പർ 👍👍👍
Thanks
Thank you 🙏 Merry Christmas 🎄
F
God bless you
Cheattean marea adipolii song idd
Thank you 🙏 Merry Christmas 🎄
ഇരിക്കുന്ന order മാത്രമേ മാറിയിട്ടുള്ളു.... ചേട്ടന്മാരെല്ലാം ഒരേ പൊളി😎
Happy Christmas 🎄🎅
Always refreshing
Thank you
💥💥💥
ningalude kannum kannum pole mattu pattukal etheette illa, try again and again, u will reach, best wishes
❤️❤️❤️
സൂപ്പർ സോങ് എല്ലാം സോങ്‌സ് വേഗം പഠിക്കാൻ pattum
Thank you 🙏 Merry Christmas 🎄
സൂപ്പർ 🎶🎶😍❤❤❤❤
🎅🎅🎅🌲🌲🌲
നിങ്ങളുടെ എല്ലാ പാട്ടുകളും കേൾക്കാറുണ്ട്. ഒത്തിരി സന്തോഷം. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ
Merry Christmas 🌲🎅🌲🎅🌲🎅
Usharrrraayiii ttoo
Thank you 🙏 Merry Christmas 🎄
Supper lyris..
Thank you 🙏 merry Christmas 🎄🎁
Brothers..you rocks!! Simply Awesome
Happy Christmas
nice
Happy Christmas
സൂപ്പർ സോങ്‌സ് ആണ് എല്ലാം 🌹👌👌👍
Thank you 🙏 Merry Christmas 🎄
കൊള്ളാം
Thank you 🙏 Merry Christmas 🎄
Very very nice👍👍 song🎵🎵🎵🎵
Thank you
Kollaam nannayittundu.....👌👌👌
Thank you 🙏 Merry Christmas 🎄
Kidu item 🤩🤩🤩👍
Thank you 🙏 Merry Christmas 🎄
Super song God bless you 🙏👍
👌👌👌🙏
Yet another blessed song! All for the glory of Christ! God bless you all!
Thanks
Kolllam💕💕
Thank you 🙏 Merry Christmas 🎄
Merry' x'mass😊
മഞ്ഞു പെയ്യുന്ന കാലം 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏😍😍😍😍😍😍😍😍😍😍😍😍😍
Merry Christmas 🎅🎅🎅🌲🌲🌲
Thank you 🙏 Merry Christmas 🎄
Super songs...Songs are beautiful...and good beats....
Thanks
Super........ 👌🥰
🙏👌👌👌👌
Thanks Reena
Bros you all are. Awesome
സൂപ്പർ.....
ഹാപ്പി ക്രിസ്മസ് ♥♥♥♥
Thank you 🙏 Merry Christmas 🎄
What a great feel.
Side drum I love it.
All are good.
Keep it up.
Nice songs bro നിങ്ങൾ എന്നും കിടു അല്ലെ 💖❤💥
Thanks dear
Thank you 🙏 Merry Christmas 🎄
Onnum parayanilla brothers njan youtubil chummah nooki irikkumbolanu ninghalude ee song highlight cheythu kanichath orennam keetullu appo thanne subscribe cheythu pwoli pwoli ee pravasyathe carolinu set annu loved all songs ee paatu keetapol anu decemberinte oru feel vannath manasil 💥💥💥
Thank u for your nice word and interest.
Happy Christmas to you and your family 🌹🍀❤🎧🥁
@@TitusMathew5 same to u
Thank you 🙏 Merry Christmas 🎄
നിങ്ങളുടെ എല്ലാപ്പാട്ടും അടിപൊളിയാ. ഈ കൂട്ടായ്മ എന്നും നിലനിൽക്കട്ടെ.. 😍
Thank You
നല്ല രസമായിട്ടുണ്ട്. കേട്ടു കഴിയുമ്പോൾ വീണ്ടും കേൾക്കാൻ തോന്നും ❤❤
Thank you 🙏 Merry Christmas 🎄
Superrr Song... Thank you so much
Happy Christmas 🌳🎄🎉
Thank you 🙏 Merry Christmas 🎄
വല്ലാത്തൊരു മാജിക് തന്നെ ഈ സോങ്
എത്ര കേട്ടാലും മതിവരില്ല ❤️❤️❤️
Really Appreciate your efforts Magicians 🥰🥰😍😍😍
God bless
We want more..... 👌👌
Thank you 🙏❤️❤️❤️
Spreeeeeeeee
Thanks jeni
Thank you 🙏 Merry Christmas 🎄
Nice song
Thank you 🙏 Merry Christmas 🎄
അടിപൊളി....
Happy Christmas 🌳🎄🎉
Thank you 🙏 Merry Christmas 🎄
Ithinte karoke undoo
വീണ്ടും ഒരു സൂപ്പർ ഹിറ്റ് 👏👏👏👏
Thank you 🙏 Merry Christmas 🎄
Good.. 🎊🎊🎊🎊🎊🎊🎶🎤
Thanks
Thank you 🙏 Merry Christmas 🎄
Waiting
Thank you 🙏 Merry Christmas 🎄
Merry Christmas
സൂപ്പർ
Thank you 🙏 Merry Christmas 🎄
Polichu
Thank you 🙏 Merry Christmas 🎄
Kidu
Thanks
Thank you 🙏 Merry Christmas 🎄
ചേട്ടന്മാർ പൊളിയാണ് 👍🙏
Thank you 🙏 Merry Christmas 🎄
സൂപ്പർ....ഹാപ്പി ക്രിസ്മസ്....😍👌🙏
Merry Christmas 🌲🎅🌲🎅🌲🎅
Super 😍😍😍😍😍😍😍😍😍
Thanks
Lovely........ God bless you all...............
Thanks limo
Thank you 🙏 Merry Christmas 🎄
Happy Christmas 🎉🎉🎉🎉🎉🎉
സൂപ്പർ 👍👍👍. Brotherse നിങ്ങൾ എല്ലാവരും അടിപൊളി ആണ്.. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🥰🥰
Thank you 🙏 Merry Christmas 🎄
❤❤❤❤❤
Super
Thanks
Thank you 🙏 Merry Christmas 🎄
Super song 😍😍😍😘😘🎤🎤🎤🎤🎶🎶🎶
ഈ പാട്ട് കൊള്ളാം ട്ടാ..👍👍
Thank you 🙏 Merry Christmas 🎄
Super dears🥰🥰🥰🥰🥰🥰🥰🥰🥰👏👏👏👏👏🕺🕺🕺🕺🕺🕺🕺🕺
Happy Christmas 🌳🎄
കൊള്ളാം....😊👌💐
Thanks
Thank you 🙏 Merry Christmas 🎄
❤ഹലോ.. പുതിയത് വല്ലോം ഉണ്ടോ ചേട്ടൻമാരെ 🎉🎉🎉🎉🎉
Please check our channel
Waiting.....
Thank you 🙏 Merry Christmas 🎄
Thank you 🙏 Merry Christmas 🎄
Parayan vakkukal ella.happy Christmas brothers.god bless all....
Thank you 🙏 Merry Christmas 🎄
Pattukettappol romanjam undayavarundooo ❤❤❤
എനിക്ക് നിങ്ങടെ Brand ഒത്തിരി istama......💝💫💝
നിങ്ങൾ എല്ലാവരും pWoli aanu 👌💞💥
Thank You .... Merry Christmas
ha ha etha ivarude brand?
@@digitalworldstudio7571 December Voice 💟
Super 👍💖
Thank you 🙏 Merry Christmas 🎄
യഹൂദിയായിലെ ഒരു ഗ്രാമത്തിൽ എന്ന പാട്ട് കൂടി ചെയ്യൂ ... കരോളിന് പോയ ഫീൽ ആരിക്കും
പ്രിയ സ്നേഹിതാ ഞങ്ങൾ ചിട്ടപ്പെടുത്തുന്ന പാട്ടുകൾ മാത്രമാണ് ഈ ചാനലിൽ അപ്‌ലോഡ് ചെയ്യുന്നത് ... എങ്കിലും ശ്രമിക്കാം
Nice work❤️❤️❤️❤️
Thank you Merry Christmas 🎄
Happy Christmas All
Merry Christmas 🌲🎅🌲🎅🌲🎅
❤️👌
Polii 🥳🥳🥳🥳
Thank you 🙏 Merry Christmas 🎄
Beautiful song ❤️🎀❤️
Thank you 🙏 Merry Christmas 🎄
Nice song, pashe energy koranjo nu oru samshayam. Love you all ❤❤
Thank you 🙏 Merry Christmas 🎄
Cheattanmare noooooo reksha..
Daivam anugrahikkatte🙏❤️
Thank you 🙏 Merry Christmas 🎄
ഈ christmas നിങ്ങൾ കൊണ്ടു poyi..... ഹൃദയവും മനസ്സും ഒക്കെ നിറഞ്ഞു...... Brilliant work🥰..... May God bless u all..... Gud team work🥳🥳🥳
Thank you 🙏 Merry Christmas 🎄
🥰