#Decembervoice

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 2 тис.

  • @decembervoice1288
    @decembervoice1288  4 роки тому +1198

    മുത്തേ മുത്തേ മുത്തേ മുത്തേ പൊന്നോമനെ
    നിന്നെ കാണാൻ കൊതിച്ചൊരു നാളിൽ
    മഞ്ഞു പെയ്യുന്ന താഴ്വരയിൽ
    ഒരു ജീവന്റെ കളിയാട്ടമായ്
    മുത്തേ മുത്തേ ചക്കര മുത്തേ (2) മുത്തേ മുത്തേ
    ദൂരെ ദൂരെ നിന്നും താരകങ്ങൾ പാടി
    രാജാധി രാജാവിവൻ
    സ്നേഹത്തിൻ തൂലിക മന്നിൽ ചലിപ്പിച്ച
    ദൈവാധിദൈവമിവൻ (2)
    മണ്ണിൽ സ്നേഹം എന്നും വാരി ചൊരിഞ്ഞിടും
    സ്വർഗ്ഗീയ നായകനായ്
    മുത്തേ മുത്തേ ചക്കര മുത്തേ (2) മുത്തേ മുത്തേ
    താഴെ ഇന്നു മന്നിൽ മാലോകരെല്ലാം
    അലിവേറും നാഥനായ്
    കൈത്താളമോടെ വൈക്കോലുകൊണ്ടൊരു
    പുൽക്കൂട് പണിതിരുന്നു (2)
    സ്വർണ്ണ വർണ്ണം ഏറും പുൽക്കൂട്ടിൽ വാഴുന്ന
    ഉലകിന്റെ അധിപതിയെ
    മുത്തേ മുത്തേ ചക്കര മുത്തേ (2) മുത്തേ മുത്തേ

    • @CanadiaNEnglish
      @CanadiaNEnglish 4 роки тому +36

      Eniku Nattil ponammmm” Christmas varavayiii”””

    • @TitusMathew5
      @TitusMathew5 4 роки тому +17

      @@CanadiaNEnglish Sing together.

    • @ginger19811
      @ginger19811 4 роки тому +12

      Super songs can I have the English version please

    • @decembervoice1288
      @decembervoice1288  4 роки тому +15

      @@ginger19811 you can download manglesh lyrics from the description area of the videos

    • @TitusMathew5
      @TitusMathew5 4 роки тому +9

      @Biju George thank you.

  • @yyyykkhhjsigggh
    @yyyykkhhjsigggh Рік тому +34

    ഉണ്ണിയേശുവിന് നല്ലൊരു വിരുന്നു നൽകിയ എല്ലാ കലാകാരൻമാര്ക്കും അഭിനന്ദനങ്ങൾ.

  • @nadishkhanlive3030
    @nadishkhanlive3030 4 роки тому +386

    ഈ വർഷം ഈ പാട്ട് കൊണ്ട് പോകും❤️കാണാം☺️

    • @shijuvarghese1563
      @shijuvarghese1563 4 роки тому +5

      Thanks Nadish

    • @YesYouCanVlogs
      @YesYouCanVlogs 4 роки тому +1

      ua-cam.com/video/pEMSI7dwymI/v-deo.html
      Latest Carol song || Suraloka Sneha Sagaram || സുരലോക സ്നേഹ സാഗരം || Experience the Traditional Carol Singing

    • @ആനച്ചന്തംആനച്ചന്തം
      @ആനച്ചന്തംആനച്ചന്തം 4 роки тому +5

      കൊണ്ട് പോയി.... ഈ പാട്ടിന് വെല്ലാൻ വേറെ പാട്ട് ഈ വർഷം ഉണ്ടാവില്ല...

    • @vocalviberz1677
      @vocalviberz1677 4 роки тому +3

      ua-cam.com/video/7NSq3ZuS_uU/v-deo.html ഉറപ്പിക്കാവോ 😍

    • @alinastalin2517
      @alinastalin2517 4 роки тому +1

      Ya

  • @amalpaulsam6748
    @amalpaulsam6748 Рік тому +105

    Bro 2024 ilum kekunna njan😂

  • @linishashinu3495
    @linishashinu3495 4 роки тому +54

    brothers ,കണ്ണും കണ്ണും ... പോലെ ഇതും തകർത്തു ...✨ സൂപ്പർ ...God Bless you

  • @littleboyfromwayanad1778
    @littleboyfromwayanad1778 Рік тому +78

    വീണ്ടും ഒരു ക്രിസ്മസ് കാലം വരവായി❤❤❤❤ 2023

  • @jominithomas1251
    @jominithomas1251 4 роки тому +15

    സത്യം പറയാല്ലോ... കഴിഞ്ഞ വർഷത്തെ നിങ്ങടെ കണ്ണും കണ്ണും കാത്തിരുന്നു song..ഞങ്ങൾ 3days carol service nu ഇറങ്ങി ആ 3days ഈ song ഉണ്ടാരുന്നു.... കൊച്ചു പിള്ളേര് മുതല് വലിയവര് വരെ ഈ പാട്ടു പാടി തകർത്തു...... ഈ വർഷം ഈ song hit ആവും.....

    • @shajana312
      @shajana312 2 роки тому

      Ok... Carol ne kitunna cash nte half njangalkku tharenam..

  • @avaniraj3900
    @avaniraj3900 Рік тому +18

    വീണ്ടും ഒരു കൃസ്തുമസ് എത്തി

  • @alosciouspj7915
    @alosciouspj7915 Рік тому +4

    ഹാപ്പി ക്രിസ്തുമസ്

  • @sobinscaria8303
    @sobinscaria8303 2 роки тому +7

    Ippozhe ithu kelkkunne 🔥kannum kannum kaathirunnu pole thanne adipoli💥💥

  • @tijuantony9236
    @tijuantony9236 4 роки тому +12

    കണ്ണും കണ്ണും കാത്തിരുന്നു ഒത്തിരി തവണ കേട്ടു. മുത്തേ മുത്തേ ഒത്തി തവണ കേട്ടു. കേൾക്കുമ്പോൾ വീണ്ടും കേൾക്കാൻ തോന്നും എല്ലാം അടിപൊളി

  • @chinnudhanu5264
    @chinnudhanu5264 Рік тому +307

    2023യിൽ ഡിസംബർ 1ന് കേൾക്കുന്നവർ, കേട്ടവർ ഉണ്ടോ 🥰🥰🥰🥰

  • @Am_Happy_Panda
    @Am_Happy_Panda 4 роки тому +42

    ഒരു whatsapp വീഡിയോ കണ്ട വന്നതാ .. സൂപ്പർ , തകർത്തു ... നല്ല ഫീൽ

  • @kesiyarojar5715
    @kesiyarojar5715 Рік тому +7

    എത്രെ കേട്ടാലും മതിയാകുന്നില്ല .....🔥

  • @killadibroyt
    @killadibroyt 2 місяці тому +47

    2024l kekkunnath arokke❤😂

  • @abykorahpoikattil4408
    @abykorahpoikattil4408 Місяць тому +182

    2024 Nov ൽ കേൾക്കുന്നവരുണ്ടോ?

  • @Akhil-qd4bb
    @Akhil-qd4bb 4 роки тому +6

    Vedum Vedum kannan thonuna song happy Christmas

  • @christyjoseph2999
    @christyjoseph2999 11 місяців тому +4

    ക്രിസ്തുമസ്.
    . ദൈവം മനുഷ്യനായി മണ്ണിൽ പിറന്ന ദിനം ❤

  • @sarjansunny
    @sarjansunny 4 роки тому +4

    നിങ്ങൾ അടിപൊളിയാ ഒരു പഴയ കാലം ഓർമ്മപ്പെടുത്തുന്നു അടിപൊളിയാ

  • @littleboyfromwayanad1778
    @littleboyfromwayanad1778 Місяць тому +6

    ഈ വർഷം ഞാൻ നവംബർ il എത്തി കാണുന്നു❤❤❤❤❤2024 ക്രിസ്മസ് 🎉🎉🎉

  • @chinjumathew5770
    @chinjumathew5770 3 роки тому +7

    നിങ്ങൾക്ക് തുല്യം നിങ്ങൾ മാത്രം. ഒന്നും പറയാനില്ല... കിടുക്കി... 👍👍

  • @shajudanielpaulpaul1607
    @shajudanielpaulpaul1607 4 роки тому +5

    കണ്ണും കണ്ണും.... മറക്കാൻ പറ്റാത്ത ഗാനം. അതു പോലെ ഇതും. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @Nilouferrachel1234
    @Nilouferrachel1234 3 роки тому +7

    Weekly once enkilum kaanum achayanmare.... U alll are supperrrrbbbbbb

  • @merinmariyamartin2342
    @merinmariyamartin2342 4 роки тому +2

    Kazhinja pravashyam kidukkiii ee pravashyam oru rakshayum illa vaakkukalilla adipoliyakkii adutha pravashyam nokkikko ingane ithupole ezhuthan polum onnum kittoola.....💯💥💥💥💥💥💥💫💫💫💥💫💥💫💥💫💥💥💫💥💥

  • @bindhushiju8885
    @bindhushiju8885 4 роки тому +5

    കണ്ണും കണ്ണും കാത്തിരുന്നു, അടിപൊളിയായിരുന്നു, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അതാണ്

  • @nehajacob8186
    @nehajacob8186 4 роки тому +40

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട പാട്ട്.... "കണ്ണും കണ്ണും കാത്തിരിന്നു.... മണ്ണിൽ ഒരു പൈതലിനായി....."💖
    ഞാൻ എപ്പോളും പാടികൊണ്ട് നടന്നിരുന്ന പാട്ടാണ് 💝💝
    Adipwoli ആയിരുന്നു അത് 💯👍👍

  • @AjimonAugustine
    @AjimonAugustine Рік тому +3

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട പാട്ട് Super ❤

  • @Gayatrisonali.
    @Gayatrisonali. 4 роки тому +4

    Wayo nice song
    Ee song kelkumbm carole miss cheyyunnu

  • @midhunpoulose6212
    @midhunpoulose6212 4 роки тому +3

    വീണ്ടും ഒരു കിടിലൻ സോങ്ങും ആയി വന്നു ല്ലേ❤...ആളുകൾക്ക് പോകാൻ ലിമിറ്റേഷൻ വന്നെങ്കിലും 3 ദിവസ്സം ഈ പാട്ടും ഞങ്ങളുടെ കരോൾ റൗണ്ട്സിൽ അങ്ങ് പൊളിച്ചടുക്കി ഒരു ഓളം തന്നെയാ കണ്ണും കണ്ണും പോലെ ഈ പാട്ടും തന്നത്🎉🎉🎉Tnkz💞💞💞

  • @amalajomy9437
    @amalajomy9437 4 роки тому +46

    2020 ലെ ക്രിസ്തുമസിന് ഈ പാട്ട് തന്നെ ആയിരിക്കും നമ്പർ വൺ ❣️.....അത്രക്ക് സൂപ്പർ ആണ് ഈ സോങ്.... ഓരോ ക്രിസ്തുമസിനും ഇങ്ങനെ വെറൈറ്റി കൊണ്ടുവരാൻ പറ്റട്ടെ.... All the very best🤩

  • @kochumonisac3274
    @kochumonisac3274 3 роки тому +7

    ഗുഡ് ഗുഡ് ബ്രദേഴ്സ് ഗുഡ് സോങ്ങ് മുത്തെമുത്തെ

  • @Alex-vx4ly
    @Alex-vx4ly 4 роки тому +4

    കണ്ണും കണ്ണും കാത്തിരുന്നു......എന്ന സൂപ്പർ ഹിറ്റ് പാട്ട് കഴിഞ്ഞ വർഷം ഞങ്ങളുടെ സെർനേഡിങ് ടീം വീടുകളിൽ പാടി തകർത്തതാണ്,എന്നാൽ കോവിഡ് മൂലം മുത്തേ....മുത്തേ ഞങ്ങൾക് അവതരിപ്പിക്കുവാൻ പറ്റിയില്ല.അടുത്ത വർഷം സാധിക്കും എന്ന് പ്രത്യാശിക്കുന്നു.
    തുടർന്നും ഡിസംബർ വോയ്സിന് ഹിറ്റുകൾ സൃഷ്ടിക്കാൻ ദൈവം അവസരം തരട്ടെ എന്ന് പ്രാർത്ഥി ക്കുന്നു.
    മാത്യൂസ് ഹാരിസൺ
    സെക്രട്ടറി
    C S I Holy Trinity English Church
    Palakkad

  • @sreya.b.s9crollno307
    @sreya.b.s9crollno307 Рік тому +5

    Today Christmas 2023 ❤

  • @abhiramidevu1774
    @abhiramidevu1774 2 роки тому +1

    Njangalude collegile carol song competitionu ee song aanu BA dptmt ninn njangal eduthath, 2021 il... Ann njangalkk ithinu 1st kitti☺️....

  • @subinm435
    @subinm435 4 роки тому +13

    കരോൾ പോകുമ്പോൾ വണ്ടിയിൽ ഇടാൻ വേണ്ടി ഡൌൺലോഡ് ചെയ്യാൻ വന്നതാ...ഇന്ന് പൊളിക്കും..🎄⭐

  • @rintorapheal2661
    @rintorapheal2661 4 роки тому +11

    നിങ്ങൾ ഒരേ പൊളി ആണല്ലോ ചേട്ടന്മാരെ ....

  • @febaelsajose2873
    @febaelsajose2873 4 роки тому +5

    Powlichu chettanmare 👍 kidu song onnum parayanilla powlichu 🥰🥰🥰

  • @gokulmohan6257
    @gokulmohan6257 4 роки тому +59

    ചേട്ടൻ മാരെ പൊളി സോങ് ആണ് പക്ഷെ
    ഈ പാട്ട് കേക്കുമ്പം ഈ വർഷം കരോൾ പോകാൻ പറ്റാത്തതാ വെഷമം 😭

  • @jishnunk8383
    @jishnunk8383 Рік тому +5

    2023 dec 20 in kettavarund...

  • @uppumanga
    @uppumanga 4 роки тому +199

    2020 ile trending Christmas song ayirikkum 🎄🌲🎶🤶🎅👌👌

    • @TitusMathew5
      @TitusMathew5 4 роки тому +4

      Thank you so much. happy Christmas

    • @decembervoice1288
      @decembervoice1288  4 роки тому +5

      Thank you 🙏

    • @jinisrainbow
      @jinisrainbow 4 роки тому +1

      Very good song👍👍@@TitusMathew5 ഇതിന്റെ കരോക്കെ കിട്ടോ

    • @bibinzeb3163
      @bibinzeb3163 4 роки тому +2

      yes... thought of saying the same 😍😍 u all are just keep rocking guys..... way to go!!!! praise the Lord

    • @snowwhite1782
      @snowwhite1782 4 роки тому +1

      No Christmas carol this year due to lockdown

  • @Aalipazham1
    @Aalipazham1 4 роки тому +11

    2019 ലെ സ്വന്തം റെക്കോർഡ് തകർത്തുലോ..
    പൊളിച്ചു...
    എത്ര പ്രാവിശ്യം കേട്ടാവോ...?

  • @pavithrajoseph694
    @pavithrajoseph694 4 роки тому +6

    അച്ചാച്ചൻ,,, പൊളിച്ചു , very സൂപ്പർ.. കൊറോണ കാലം ആയത്കൊണ്ട് പ്രോഗ്രാം ഒന്നുമില്ല, so നിങ്ങളുടെ പാട്ടു കേൾക്കാൻ നല്ല സുഖം, ഇവിടെ ഫാമിലി ഏല്ലാരും പറയും നിങ്ങളുടെ പാട്ടു വെക്കാൻ ഞാൻ കേൾപ്പിച്ചു കൊടുക്കും, താങ്ക് യൂ അച്ചാച്ചൻ.. പാട്ടു കേട്ടു എനിക്ക് ഒത്തിരി സന്തോഷം ആയി.. ഇനിയും പാടണം.. ഞങ്ങൾ എല്ലാവരും പ്രാർത്ഥനയിൽ നിങ്ങളെയും ഓർക്കാം 🙏.. ദൈവം അനുഗ്രഹിക്കട്ടെ അച്ചാച്ചൻ... ഈ പാട്ടു പാടിയ 5പേർക്കും ഒപ്പം കൂടെ ഇരുന്ന എല്ലാവർക്കും വേണ്ടി.. സ്നേഹത്തോടെ സഹോദരി...😀😀😄😊😊😍

    • @decembervoice1288
      @decembervoice1288  4 роки тому +2

      Thank you for your support Pavithra

    • @TitusMathew5
      @TitusMathew5 4 роки тому +2

      നല്ല വാക്കുകൾക്ക് ആയിരം ❤നന്ദി. കൂടുതൽ പാടുക എല്ലാവരും സന്തോഷമായി ഇരിക്കട്ടെ. ഞങൾ ഒപ്പം ഉണ്ട്. ഇനിയും പാടാം. 🎼🎺🎵🎷ഇത് പോലെ ഉള്ള കരുതൽ കൂടുതൽ പ്രചോദനം പകരുന്നു. ❤❤. ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ. യേശുവിന്റെ ജനനം കൂടുതൽ നന്മകൾ നൽകാൻ ഇടയാവട്ടെ 🙏

  • @Dr_gamer-srk
    @Dr_gamer-srk 3 роки тому +8

    കണ്ണും കണ്ണും ,ആ പാട്ടിന്റെ ഒരു രീതി

  • @princesamuel6804
    @princesamuel6804 4 роки тому +2

    Sooper chettanmarudey pattellam poliyalley....pinney Pattu padi thudangunna clean shave chettaney othiri eshtam

    • @anishthomasputhenpurackal
      @anishthomasputhenpurackal 4 роки тому

      ആ ചേട്ടനാണ് ഞങ്ങളുടേ ഈ പാട്ടുകൾ മുഴുവൻ എഴുതി ട്യൂൺ ഇടുന്നത്

  • @mubarake2919
    @mubarake2919 4 роки тому +77

    പൊളി ഐറ്റം മുത്തുകളെ....😍😍😍
    ഈ പാട്ട് ഞങ്ങൾ ഇങ്ങേടുക്കുവാ..
    ഈ പാട്ട് നിങ്ങ ഞങ്ങൾക്ക് തരണം

  • @josemyjoju3537
    @josemyjoju3537 4 роки тому +9

    ഇതും super 👌👌കണ്ണും കണ്ണും ഇതുവരെ മറന്നിട്ടില്ല 🤗

  • @induvijayan2331
    @induvijayan2331 4 роки тому +6

    Super ചേട്ടമ്മാരെ പൊളിച്ചു. അടിപൊളി song

  • @alennooranad8067
    @alennooranad8067 4 роки тому +132

    ഈ വർഷo ക്രിസ്മസ് കരോൾ ഉണ്ടേൽ അടക്കി ഭരിക്കാൻ പോകുന്ന പാട്ട് 🔥

  • @jo40302
    @jo40302 Рік тому +2

    Our main Christmas Carol song this year(2023) thanks from Ireland...Bro

  • @MrMathewDelhi
    @MrMathewDelhi 4 роки тому +2

    D വോയ്സ് തകർത്തു വാരി , അതിമനോഹരം , നല്ല ഗാഭീര്യവും ഊർജസ്വലമായ ഗാനം god bless you all teams especially Mr Tutus ji

  • @AshilAjimathew
    @AshilAjimathew 24 дні тому +4

    Chumma e pattu ettu thullunnaver undo annepole🎉❤

  • @manuald6264
    @manuald6264 4 роки тому +20

    ജനം ഈ പാട്ട് ഏറ്റെടുത്തു❤️

  • @aryatr3917
    @aryatr3917 2 роки тому +134

    2022 ലെ പാട്ടു പോരട്ടെ!!!😁💥

  • @boborokzz8080
    @boborokzz8080 4 роки тому +1

    കണ്ണും കണ്ണും .... എന്നതിന്റെ ഓളം തീരുന്നതിനു മുമ്പേ... അടുത്ത..പാട്ട്.. മുത്തേ.. മുത്തേ ..... നിങ്ങൾ പൊളിയാണ് 😍😍

  • @sudheertvm
    @sudheertvm 3 роки тому +2

    Ningale pattu illengil x-mas colorful aakilla enna sthithiyaanu
    Super

  • @jozefpr6859
    @jozefpr6859 4 роки тому +3

    Ellapravashyam carol song aayi d voice varum polichutto iniyum anekam paattu paadi vere level aakanam

  • @healthandbeautyplusm2811
    @healthandbeautyplusm2811 4 роки тому +3

    അടിപൊളി പാട്ട്. എൻറ കുഞ്ഞിനു ഒത്തിരി ഇഷ്ടമാണ് 2020 best one e song

    • @shijuvarghese1563
      @shijuvarghese1563 4 роки тому

      Merry Christmas kunjuse......🎅🎅🎅🌲🌲🌲🌲

  • @adheeshparvathy319
    @adheeshparvathy319 Рік тому +5

    2023 dec 13 ilum njan kelkkunnu😊

  • @blessyjohnson722
    @blessyjohnson722 2 роки тому +1

    Ente mon ipozhum kelkkunna song anu.. Manoharamaya song 🥰🥰🥰🥰❤❤

  • @aleyammasatheesh
    @aleyammasatheesh Рік тому +2

    Adipoli 👍👍👍polichu

  • @renjinishylesh123
    @renjinishylesh123 4 роки тому +5

    Adipoli song. Dance cheyyathavar polum thulli chadi pogum.

  • @RadhikaM-s3q
    @RadhikaM-s3q 6 днів тому +4

    ❤2024 ൽ കേൾക്കുന്നവർ ഉണ്ടോ?

  • @nishajinump9929
    @nishajinump9929 4 роки тому +4

    എൻ്റമ്മോ...... ഒരു രക്ഷയുമില്ല !! അടിപൊളി

  • @shaiju.shaiju4337
    @shaiju.shaiju4337 3 роки тому +1

    എത്ര കേട്ടാലും മതിയാവില്ല... സൂപ്പർ

  • @immanuelvarghese8944
    @immanuelvarghese8944 17 днів тому +1

    Selected for 2024 carol. Thank you guys 🙏

  • @binchubaby5503
    @binchubaby5503 4 роки тому +4

    Spr song.... Oru Christmas Carol kanda feel

  • @sarathraj94
    @sarathraj94 3 роки тому +5

    2021 ലും ഇത് കേൾക്കാൻ വന്നവർ ഇവിടെ പൊന്നാട്ടെ.. 🥰🥰🥰 എല്ലാവർക്കും അഡ്വാൻസ് ഹാപ്പി ക്രിസ്മസ് ❤❤❤❤❤❤ GOD BLESS ALL 🙏🏼

  • @antony9244
    @antony9244 4 роки тому +4

    മുത്തേ മുത്തേ അതിന്റെ edak he he... ath polichuvata

    • @TitusMathew5
      @TitusMathew5 4 роки тому +1

      😆 ഇഷ്ടപ്പെട്ടു അല്ലെ. നന്ദി എല്ലാ വിധ സഹകരണത്തിനും ❤🎺🎺🎺🎼🎼

    • @antony9244
      @antony9244 4 роки тому

      @@TitusMathew5 chat christmas വരുമ ഒന്നില്ലെങ്കിൽ kanum, കാണും ഒനുംകൂടി hit avum, അല്ലെങ്കിൽ നിങ്ങടെ athankilum pat hit avum

    • @decembervoice1288
      @decembervoice1288  4 роки тому

      Thank You ♥️🙏 ...Merry Christmas

  • @nimmyfrancis4587
    @nimmyfrancis4587 4 роки тому +3

    Onnum parayanilla chettaaanmar.... super amd fantastic

  • @amjithjs6134
    @amjithjs6134 2 роки тому +6

    2വർഷം കഴിഞ്ഞു വീണ്ടും വന്നു.. പാട്ടു ഓരോ വർഷം കഴിയുമ്പോഴും സൂപ്പർ ആയി സൂപ്പർ ആയി വരുവാ 😍😍🎊🎊🎉🎉

  • @MathewThomas-r8t
    @MathewThomas-r8t Місяць тому +3

    ഇതിലുപയോഗിച്ച type സൈഡ്രവും , ഡ്രമ്മും Amazon ൽ കിട്ടുമോ

  • @jeswinjaison9585
    @jeswinjaison9585 4 роки тому +4

    Pwolichada makkale eeh varshama eeh paatu kond povum

  • @si_jo_y
    @si_jo_y 4 роки тому +3

    Kiduve

  • @hotchkiss9576
    @hotchkiss9576 2 роки тому +3

    onnum ariyatha pole erikkunna 2ndu peru .....❤❤❤🌹🌷🌹🌷👍👍

  • @stephy2009
    @stephy2009 Рік тому +5

    Beautiful truth God Jesus praise the lord

  • @alenjose7258
    @alenjose7258 Рік тому +15

    അങ്ങനെ വീണ്ടും ഒരു ക്രിസ്മസ്⛄️ മാസം കുടി വരവായി 2023❤️

  • @jastinvarghese446
    @jastinvarghese446 4 роки тому +7

    2020ila super hit carol song aayi ethu maari kazhinjirikunu. 2019 ila kannum kannum kaathirunu pola. Super Guyz..

  • @Anaswara926
    @Anaswara926 Рік тому +3

    2023 December 25nu kelkkunnavar undo😍😍🥰🥰❤️

  • @dhayalandhayalan8697
    @dhayalandhayalan8697 3 роки тому +3

    I am tamilnadu coimbatore ..I like your team songs..many time I watcing ..great ..god..bless you..

  • @cyrusgamer161
    @cyrusgamer161 4 роки тому +8

    Ithokke keekumbo santhosham ond ee christmas corona kondoyille😔

  • @sajigeorge3036
    @sajigeorge3036 2 роки тому +2

    എന്റെ ഈ ശോയെ എത്ര നല്ല പാട്ട്

  • @jeevanmathew5267
    @jeevanmathew5267 4 роки тому +54

    കഴിഞ്ഞ വട്ടം ഒരു ഐറ്റം പാടി ക്രിസ്മസ് ഓളം തന്നെ ആ പാട്ടായിരുന്നു
    ഈ വട്ടവും അതിനൊരു മാറ്റവും വരില്ല💪😍😍😍😍😍😍😍
    എന്റെ നാക്ക് പൊന്നാകും നോക്കിക്കോ

    • @decembervoice1288
      @decembervoice1288  4 роки тому +4

      Thank You Dear.

    • @decembervoice1288
      @decembervoice1288  4 роки тому +7

      നാവു പൊന്നാകട്ടെ ❤️❤️❤️

    • @jeevanmathew5267
      @jeevanmathew5267 4 роки тому +3

      @@decembervoice1288 😍😍😍

    • @TitusMathew5
      @TitusMathew5 4 роки тому +5

      പേരും പ്രൊഫൈൽ പിക്ചറും👍 അതാണ്‌ സ്റ്റൈൽ, ഇഷ്ടപ്പെട്ടതും. നന്ദി ബ്രോ. നമുക്കൊന്നിച്ചു പാടാം ☀️☀️🎵🎵🎶🎶🎼🎼🎺🎺🎸🎸🎷🎄

    • @jeevanmathew5267
      @jeevanmathew5267 4 роки тому +3

      @@TitusMathew5 😍

  • @sijisaji6698
    @sijisaji6698 4 роки тому +30

    അടിപൊളി,നന്നായിട്ട് പാടി.👌👌👌👌♥♥♥

  • @sumijoby2190
    @sumijoby2190 День тому

    ചേട്ടൻ മാരെ നിങ്ങൾ പൊളി ആണ് 🥰🥰🥰🥰

  • @ganeshkumar-pu5qe
    @ganeshkumar-pu5qe Рік тому +2

    ഹാപ്പി ക്രിസ്ത്മസ്

  • @AkhilG-ck2wr
    @AkhilG-ck2wr Рік тому +5

    2023 Christmas song waitting..

  • @shinyjoseph3439
    @shinyjoseph3439 4 роки тому +4

    ഈ പ്രാവശ്യവും പൊളിച്ചൂട്ടോ... super...

  • @rintojoyt
    @rintojoyt 3 роки тому +3

    ഒരു ലൈക്‌ അടിക്കാൻ മാത്രേ പറ്റുന്നുളൂ,,, 1മില്യൻ ലൈക്സ് ബ്രോയ്‌സ് ❤️

  • @leenaj628
    @leenaj628 2 роки тому +2

    Christmas etharaayi. Waiting for another super song

  • @gigimathew4556
    @gigimathew4556 2 роки тому

    Superrrrr😍😍😍 sahodaranmare 👏👏👏👏👏👏👏👏👏👌👌👌👌👌👌👌👌👌👌👌👌👌Daviam ningaleyum.. Ningaludea kudumbatheyum anugrahikatteaa.... Thank you

  • @ASJCreationsAnOrthodoxMedia
    @ASJCreationsAnOrthodoxMedia 4 роки тому +18

    Pwoli👌 വീണ്ടും ഒരു കിടിലൻ കരോൾ പാട്ട്...❤️❤️
    🔥🔥🔥🔥🔥🔥

  • @blessonjohn6167
    @blessonjohn6167 4 роки тому +13

    oru rakshayum illaaa... machanmaaree polichadakkii... missing all those unforgettable days. you guyz are amazing. i couldnt stop replaying all your songs again and again.... stay blessed guyzz.. Merry christmas to you all... dedicated this song to all pravaasikal

  • @SincyThomas999
    @SincyThomas999 4 роки тому +5

    Chakkaramuthu polichu.. excellent 👌👌

    • @TitusMathew5
      @TitusMathew5 4 роки тому +1

      Thank you for the support always 🎵☀️🎸🎼🎺🎷

    • @decembervoice1288
      @decembervoice1288  4 роки тому

      Thank You ♥️🙏 ...Merry Christmas

  • @anandhakrishnanes2329
    @anandhakrishnanes2329 17 днів тому +2

    2024 പിന്നേം കേക്കുന്നവർ ഒണ്ടോ 🤍

  • @sinajjames1546
    @sinajjames1546 4 роки тому +3

    Oru rekshem ella bros .. love you guys ...

  • @artistartist201
    @artistartist201 2 роки тому +6

    അടിച്ചു പൊളിച്ചു മച്ചാൻമാരെ👏👏👏👏👏🕺🕺🕺

  • @athiragopi6021
    @athiragopi6021 3 роки тому +5

    Ee varshavum ith thanne hitt😍😍😍

  • @anandss7061
    @anandss7061 4 роки тому +3

    E christmas nu e pattenikkuvenam njaningedukkuva... Super❤️❤️❤️❤️❤️❤️❤️

  • @sandhwanasathya5224
    @sandhwanasathya5224 4 роки тому +2

    Kannum kannum,muthe muthe

  • @sruthyvlogs7282
    @sruthyvlogs7282 2 роки тому +1

    Song adipoliyaayittund