ക്രിസ്മസ്-പള്ളിയിൽ പോലീസ് നടപടി

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 772

  • @alwinsalphons8129
    @alwinsalphons8129 22 години тому +103

    സാത്താനും സാത്താന്റെ സന്തതികളും വിറളി പിടിക്കുന്നു. അന്തകാരത്തിന്റെ സന്തതികൾ.സമാദാന രാജാവായ ഈശോയെ അന്ധ കാര ശക്തികളെ ഉന്മൂലനംചെയ്ത് ഭൂമിയിൽ സമാദാനം സംജാതമാക്കേണമേ. 🙏🙏🙏🙏🙏

    • @ajitharajan3468
      @ajitharajan3468 19 годин тому +4

      സത്യം

    • @hiltonmenswear9026
      @hiltonmenswear9026 18 годин тому +1

      Amarca ethu vara konnath 30 Kodi janathina

    • @ShineKRSA
      @ShineKRSA 18 годин тому

      സാത്താൻ തനിയെ ഉണ്ടായത് ആണോ ?? അതോ ഉണ്ടാക്കിയതോ ??😅😅

    • @jamesvarghese6374
      @jamesvarghese6374 8 годин тому

      ​@@ShineKRSAഇതുപോലെയുള്ളദൈവീക വിഷയങ്ങളെ അവഹേളിക്കുന്നതു തന്നെ സാത്താൻടെ തൊഴിൽ....

  • @surendranp8227
    @surendranp8227 День тому +115

    ഇത് സി. പി. എം അറിഞ്ഞു കൊണ്ട് ചെയ്തതാണെങ്കിലും ഇത് പത്രങ്ങൾ പുറം ലോകത്തിനെത്തിനെ അറിയിക്കയില്ല.
    കാരണം പത്രങ്ങളുടെ പിണറായി സ്നേഹം.

  • @shajumv1618
    @shajumv1618 День тому +319

    ഈ ഉദ്ദോഗ സ്ഥനെ ജോലിയിൽ നിന്ന് പിരിച്ച് വിടണം

    • @SobChetkchn
      @SobChetkchn День тому +11

      Yes

    • @socialbabu3624
      @socialbabu3624 День тому +5

      👍👍👍

    • @mangalan.thoppil
      @mangalan.thoppil День тому +1

      ഇവനൊക്കെ പിൻവാതിലിൽ
      കുടി കയറിയതാണ്.ഇദ്ദേഹ
      ത്തിന് ഡബിൾ പ്രമോഷൻ ഉ
      ടൻ ഉണ്ടാകും ചിലപ്പോൾ അടുത്തറിപ്പ് ബ്ലിക്ക് ഡേയ്ക്ക്
      ഗുഡ് സർവ്വീസിനുള്ള ആളും
      ആകും. എന്തെന്നാൽ കുറച്ചു
      കഴിയുമ്പും എല്ലാവരും ഈ സംഭവം മറക്കും.വോട്ട് ചെയ്
      തുജയിപ്പിച്ചു വിട്ടവർ ഇനിയെ
      ങ്കിലും പോളിങ് ബൂത്ത് കാ
      ണു മ്പോൾ ഓർത്താൽ നല്ലള്

    • @user-xb5pq
      @user-xb5pq 22 години тому +12

      Si സിപിഎം ആണെങ്കിൽ പ്രൊമോഷൻ 😂😂

    • @varughesemg7547
      @varughesemg7547 20 годин тому +8

      പൂരം കലക്കിക്ക് പ്രമോഷൻ, ഇവിടെയും അതെ നടപടിയാണോ ഉദ്ദേശിച്ചത്?

  • @raveendranp1186
    @raveendranp1186 День тому +219

    ഒരു മുസ്ലിം പള്ളിയിൽ ഉച്ചത്തിൽ വാങ്കു കൊടു ക്കുമ്പോൾ
    ഈ പോലീസിന് മൈക്ക് ലൈസൻസ് ചോദി ച്ച് പ്രശ്നമു ണ്ടാക്കാ ൻ പറ്റു മോ?

    • @ajip6084
      @ajip6084 День тому

      അങ്ങനെ ചെയ്താൽ അരക്ക്‌ താഴത്തെ കിഴങ്ങിന്റ് നീളം കുറയും...

    • @DevaDaru-r2j
      @DevaDaru-r2j День тому +14

      Kidungandi virakkum

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 День тому +8

      KOYAMARUDE ADUTH KALICHAL VIVARAM ARIYUM

    • @jincythomas7986
      @jincythomas7986 День тому

      Athinu nikrae mullandivarum

    • @socialbabu3624
      @socialbabu3624 День тому

      उस दिन उसका अंतिम दिन होगा. 😂😂

  • @എട്ടുകാലിമമ്മൂഞ്

    ആരെയോ സുഖിപ്പിക്കാൻ, ഈത്തപ്പഴവും സ്വർണവും കൈ നിറയെ കിട്ടി കാണും

  • @skumargodfather3629
    @skumargodfather3629 День тому +119

    ഇതെല്ലാം പിൻവാതിൽ പോലീസ് 😱 ഇങ്ങനെ പോയാൽ ജനം പോലീസ് ആകേണ്ടിവരും. 💯 മുഖ്യമന്ത്രിയും പോലീസും അറിഞ്ഞുള്ള നാടകമാണ്. പട്ടാളം ഇറങ്ങണ്ടിവരും. 🙏🏻,...........................🔥

    • @rabiyasaheer1624
      @rabiyasaheer1624 20 годин тому +1

      ബിജെപി ആയിരിക്കും

    • @thomasaj7535
      @thomasaj7535 19 годин тому

      Kurach b j p m p mareyum kudi kristhysanigal jayippikkendathayirunn

    • @ShineKRSA
      @ShineKRSA 18 годин тому

      പള്ളി എന്നല്ല ഒരിടത്തും ശബ്ദമലിനീകരണം നടക്കില്ല 😅😅

    • @mercymathew3590
      @mercymathew3590 17 годин тому

      X

    • @DmkMk-sn7fp
      @DmkMk-sn7fp 16 годин тому

      Ee police naayaye joliyil ninnum pirichu vidanam itharam chettakal senayil paadilla

  • @babumathew9626
    @babumathew9626 День тому +113

    ഇപ്പറഞ്ഞ SI ക്രിസ്ത്യാനികളുടെ സഹായം കൊണ്ടായിരിക്കണം ജീവിച്ചതും വളർന്നതും പഠിച്ചതും ജോലി സാമ്പാദിച്ചതും-പൊതുവെ ക്രിസ്ത്യാനികൾക്ക് കിട്ടാറുള്ള നന്ദി പ്രകടനം ഇതൊക്കെ തന്നെയാണ്!!

    • @PhilipMT-ds1zt
      @PhilipMT-ds1zt День тому +8

      You are very correct 🙏❤️❤️💕💯💯

    • @johnyjohn5609
      @johnyjohn5609 День тому

      എസ് ഐ യെ സർവീസിൽ നിന്നും പുറത്താക്കണം.

    • @KKh-i8l
      @KKh-i8l 21 годину тому +2

      സിപിഎം അണ് ഇതു ചെയ്തു തന്നത്. കേരളം പുതിയൊരു രീതിയിലേക്ക്.
      എന്തു നാറിയ പണിയും സിപിഎം ചെയ്യും.
      ജനം താമസംവിന പ്രതികരിക്കണം. വോട്ടെടുപ്പിൽ ഒരു cpm കാരനെയും വിജയിപ്പിക്കതെ
      നോക്കുക. ഇങ്ങനെ പ്രതികരിക്കണം.

    • @mollysebastian2885
      @mollysebastian2885 21 годину тому

      👍👍👍👍​@@KKh-i8l

    • @MohammedAli-tk2gy
      @MohammedAli-tk2gy 20 годин тому

      SIR NOT RELEGION SPEAK
      DIFFERENCE BETWEEN
      RELEGION AND DUTY

  • @varghese9927
    @varghese9927 День тому +182

    വിജിത്തിന്റെ ജോലി കളയണം അവന്റെ അഹങ്കാരം ഇന്ന് തന്നെ നിർത്തണം

    • @ShineKRSA
      @ShineKRSA 18 годин тому

      ചെന്ന് കേറിക്കൊട് 😅😅

    • @rnp5157
      @rnp5157 17 годин тому

      പോലീസിനെ വെച്ചിച്ചിരിക്കുന്നതു നിയം നടപ്പാക്കാൻ ആണ് അല്ലാതെ യെഹോവയ്‌ക്കു സ്തുതി പാടാൻ അല്ല.

    • @SyamkumarS-bz3il
      @SyamkumarS-bz3il 16 годин тому

      അലവലാതി

    • @sammathew2500
      @sammathew2500 15 годин тому

      അവൻസങ്കിയ

    • @Gpayment331
      @Gpayment331 10 годин тому

      Poda nari

  • @Rolax70050
    @Rolax70050 День тому +193

    കേരളം കേന്ദ്രഭരണ പ്രദേശമാക്കുക പോലീസിനെ പിരിച്ചുവിട്ട് സൈനികർ പൗരസുരക്ഷ ഏറ്റെടുക്കുക കേരളം ഇസ്ലാമിക + കമ്യൂണിസ്റ്റ് രാജ്യം ആകാതെ കോടതിയും കേന്ദ്രസർക്കാരും ശ്രദ്ധിക്കുക

    • @jayanmalayil8868
      @jayanmalayil8868 День тому +7

      ❤❤❤❤❤❤👍

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq День тому

      കേന്ദ്ര സർക്കാർ എന്താ ക്രിസ്ത്യാനികളേ സ്നേഹിക്കുന്നവർ ആണോ ? ബിജെപി ആണ് ക്രിസ്ത്യാനികളുടെ ശത്രു ആണ് .

    • @sathyamevjayathe3903
      @sathyamevjayathe3903 22 години тому

      BJP=communist=CPM

    • @rabiyasaheer1624
      @rabiyasaheer1624 20 годин тому +4

      തുടങ്ങി സൂക്കേട് ചെയ്തവരെ ശിക്ഷിക്ക്

    • @abbasmuppan223
      @abbasmuppan223 16 годин тому

      എന്തിനാണ് പ്രശ്നം ഉണ്ടാകുന്നത്... ഇമ്മാതിരി പറയരുത്...

  • @pushpanb6513
    @pushpanb6513 День тому +95

    കേരളത്തിൻ്റെ പോക്ക് എങ്ങോട്ടാണ്😢😢😢

  • @gilbertkj1210
    @gilbertkj1210 День тому +84

    ഇത് മറ്റൊരു രാഷ്ട്രീയ നാടകം

  • @SanthoshkumarSanthoshkumar-y5j
    @SanthoshkumarSanthoshkumar-y5j День тому +283

    വോട്ടിനു വേണ്ടി സിപിഎം പോലീസ് ഒത്തുകളി
    കൃസ്തീയ സമൂഹം വീഴരുത്

    • @linujoseph6848
      @linujoseph6848 День тому +16

      😄😄😄ഓഹോ കൊള്ളാല്ലോ ബുദ്ധി

    • @VishnuredIndian
      @VishnuredIndian День тому +20

      അത് ഇപ്പോഴും മനസ്സിലാകാത്ത കുറെ പേരുണ്ട് ഇപ്പോഴും. ജമാഅ ഇസ്ലാമിക ഭരിക്കുന്ന യുഡിഎഫിന് ഇപ്പോഴും വോട്ട് ചെയ്യുന്ന ക്രിസ്ത്യാനികളും ഉണ്ട്( not all )പറഞ്ഞിട്ട് കാര്യമില്ല

    • @georgethampan3531
      @georgethampan3531 День тому +6

      ഒറ്റപ്പെട്ട സംഭവം, കാര്യമാക്കേണ്ട 🙏

    • @Ammakkili325...
      @Ammakkili325... День тому +12

      തന്ത്രങ്ങൾ പലതും വരും

    • @SREEKUMARSINGER
      @SREEKUMARSINGER День тому +8

      ഉടായിപ്പ്

  • @bevatsunil4883
    @bevatsunil4883 День тому +99

    തൃശൂർ പൂരം പോലീസ് കലക്കിയതു പോലെ പള്ളിയിലെ ക്രിസ്തുമസ് ആരാധന കലക്കി. വിജിത്തിനെ ഇളക്കിവിട്ടത് ആരെന്നു കണ്ടു പിടിക്കണം.

    • @mammattykutti
      @mammattykutti День тому +7

      റിയാസിനോട് ചോദിക്കാം😊

    • @mollysebastian2885
      @mollysebastian2885 21 годину тому +1

      👍👍👍👍​@@mammattykutti

    • @rabiyasaheer1624
      @rabiyasaheer1624 20 годин тому +1

      കണ്ടു പിടിക്ക്

    • @vijayakumaranbalan2467
      @vijayakumaranbalan2467 19 годин тому +2

      ആരായിരിക്കുമെന്ന് ചോദിക്കേണ്ടതുണ്ടോ???

  • @KunjumolAugustine-jt1ns
    @KunjumolAugustine-jt1ns 22 години тому +39

    തിരിച്ചടിക്കില്ലെന്ന് ഉള്ള ഒരു വികാരമാണ് ഇത്തരം അഹങ്കാരം കാണിക്കുന്നത്

  • @ramachandrancs5445
    @ramachandrancs5445 22 години тому +35

    ഈ പോലീസ് ഉദ്യോഗസ്ഥനെ ഇനി സെർവീസിൽ തുടരാൻ അനുവദിക്കരുത്

  • @babythomas942
    @babythomas942 День тому +81

    ഇത് ഒരിക്കലും ശരിയല്ല എന്നോർക്കുക 🙏

  • @sathyignatious6423
    @sathyignatious6423 День тому +107

    അയാളുടെ ഭീഷണിയും തൂക്കിയെടുത്ത് എറിയലും എല്ലാം ഇതും ആദ്യത്തെയും അവസാനത്തെയും ആയിരിക്കും ദൈവം അതിനുള്ള പണി കൊടുക്കും

    • @marythomaskutty2042
      @marythomaskutty2042 День тому +6

      Sure

    • @vasanthic7652
      @vasanthic7652 16 годин тому

      അവനു ദൈവം അധികം. താമസിയാതെ കൊടുത്തോളും

    • @aboobackerberka1071
      @aboobackerberka1071 16 годин тому

      പാർട്ടി സ്ഥാനക്കായറ്റം കൊടുക്കും

  • @nibudevasia8722
    @nibudevasia8722 День тому +24

    ഇങ്ങനെ വെളിവും ബോധം ഇല്ലാത്ത പോലീസ് കാരൻ അവനവൻ ചെയുന്ന പാവത്തിന്റെ കർമ്മം അവനവൻ അനുഭവിക്കട്ടെ

  • @sheebaantony7141
    @sheebaantony7141 День тому +28

    ക്രിസ്ത്യനി മാത്രം ഒന്നും ചെയ്യരുത് അത് എവിടത്തെ ന്യയം അങ്ങനെ എങ്കിൽ മറ്റു മതങ്ങൾക്കും വില ക്ക് കൊടുക്കണം ക്രിസ്റ്റിയനിടെ തോളിൽ കയറ്റം കുറച്ചു കൂടുന്നു

  • @jospeedika.14
    @jospeedika.14 22 години тому +20

    ഇത് തീർച്ചയായും ഒരു രാഷ്ട്രീയനാടകം ആകാനാണ് സാദ്ധ്യത. തൃശ്ശൂർ പൂരം കലക്കിയതു പോലെ.

  • @jeetube71
    @jeetube71 День тому +35

    ധിക്കാരി..
    ഓൻ്റെ കരിയർഗ്രാഫിൽ എല്ലാക്കാര്യങ്ങളും നിയമപരമായി തന്നാണോ നടപ്പിലാക്കിയിരിക്കുന്നതെന്ന് പരിശോധിക്കണം..

  • @merrinputhen6167
    @merrinputhen6167 День тому +21

    മറ്റെല്ലാ ജാതികൾക്കും എന്തും ചെയാം. ക്രിസ്ത്യാനികൾ എന്തെങ്കിലും ചെയ്യാൻ കടപ്പെട്ടതു ചെയ്താൽ കുഴപ്പമാണ്. പോലീസ് എന്തിനാ? മര്യാദ ഇല്ലാത്ത പോലീസ്

  • @melbinmani9015
    @melbinmani9015 День тому +30

    പുൽകൂട് തകർത്തതും പോലീസ് തന്നയാണ് എന്ന് സംശയ്ക്കന്നു

  • @harivison7212
    @harivison7212 День тому +57

    കേരളത്തിൽ മൊത്തം അരാജകം ജീവിതം ഇവിടെ ജനത്തിന് നിരന്തരം ബുദ്ധി മുട്ടിച്ചു ചിലർ ഇത് പോലെ സന്തോഷം കണ്ടെത്തുന്നു...അയാൾ ഹലാൽ ആഹാരം ആയിരിക്കും കഴിക്കുന്നത്

    • @rabiyasaheer1624
      @rabiyasaheer1624 20 годин тому +2

      അയാൾ മുസ്ലിം അല്ല കേട്ടോ

  • @premjithsamuel1829
    @premjithsamuel1829 19 годин тому +4

    മൈക്ക് ലൂടെ തൊണ്ട പൊട്ടുന്ന വിധത്തിൽ ദിവസം 5 നേരം നിസ്കാരം അറിയിക്കുന്നതിനു യാതൊരു പ്രശ്നവും ഇല്ല 😂

  • @georgevarghese8903
    @georgevarghese8903 День тому +25

    പോലീസ് സ്റ്റേഷൻ മാർച് നടത്തണം ആ വൃത്തികെട്ടവനെ വെറുതെ വിടരുത്

  • @johnchackocheruvil8715
    @johnchackocheruvil8715 17 годин тому +6

    തീർച്ചയായും നടപടി വേണം👍

  • @andrewskjandrews6259
    @andrewskjandrews6259 День тому +24

    ഇവിടെ എന്ത് എല്ലാം ക്ഷമിക്കുക👏

  • @IndiaKerala-oc9rg
    @IndiaKerala-oc9rg День тому +39

    പൂരം കലക്കിയത് ആരാണെന്നു ഏകദേശം മനസിലായി

  • @KairaliShibu
    @KairaliShibu 19 годин тому +12

    മതപരമായ ആചാരങ്ങൾക്ക് തടസ്സം നിൽക്കുന്ന ആരായാലും. അവൻ്റെ പ്രവർത്തിയെയും എതിർക്കുക തന്നെവേണം.

  • @radhamanicc-vp4np
    @radhamanicc-vp4np День тому +18

    വിജിത് ന്റെ തീരുമാനം വിജിത്രമായിപോയല്ലോ 😂😂😂😂😂😂😁😁😁

    • @rabiyasaheer1624
      @rabiyasaheer1624 20 годин тому

      പുള്ളിയെക്രിസ്ത്യൻ കാമുകി പറ്റിച്ചു എന്ന് തോന്നുന്നു അങ്ങനെ വട്ടായി 😄😃

  • @thomasvarghese8049
    @thomasvarghese8049 День тому +22

    ബിജെപി ക്കെതിരെ മാർക്സിസ്റ്റ്‌ പാർട്ടി യുടെ അജണ്ട, കഞ്ഞി കുടിക്കുന്ന മലയാളി ക്കു മനസിലാക്കും, ഏരിയ സെക്രട്ടറി തന്നെ ഉത്തരവാദി

    • @samdaniel2061
      @samdaniel2061 День тому

      Yes. This is the fact. But mandan Christians will not understand or realise.

  • @vpottokaran
    @vpottokaran 23 години тому +13

    ഇതുവരെ കേരളത്തിൽ നടക്കാത്ത സംഭവം. ഇതിന്റെ പിന്നിൽ എന്തെങ്കിലും അജണ്ടകൾ ഉണ്ടാകാം. ഒത്തിരി ന്യായീകരണങ്ങൾ വരാം. ചെയ്തത് തെറ്റ് തന്നെ😮

  • @marymolly1980
    @marymolly1980 21 годину тому +10

    യൂണിഫോമിൻ്റെ പവർ മതപരമായ ചടങ്ങിൽ ദുർവിനിയോഗം ചെയ്ത പോലീസ് ഓഫീസിനെ ജോലിയിൽ നിന്നും പിരിച്ചു വിടണം

  • @chandrashekar9913
    @chandrashekar9913 20 годин тому +7

    പച്ച അനുകൂല പോലീസ്...😮

  • @jomythomas8648
    @jomythomas8648 19 годин тому +5

    അവന്റെ അഹങ്കാരം തീരും. …ഇവനൊക്കെയാ നാട് നന്നാക്കുന്നേ 😂😂😂

  • @MohandasPK-j7o
    @MohandasPK-j7o 20 годин тому +13

    ഇതിനൊക്കെ മുകളിൽ നിന്നുള്ള നിർദ്ദേശം കിട്ടാതെ പോലീസ് ചെയ്യില്ല നാട്ടിൽ ക്രെമ സമാധാനം ഉണ്ടാകേണ്ട അവർ തന്നെ ഇതു ചെയ്തത് ഗുരുതരം ആണ്

    • @rabiyasaheer1624
      @rabiyasaheer1624 20 годин тому +1

      അയാൾക്ക് ഭ്രാന്ത് ആണ് അതിനു ആരെയും കുറ്റം പറയരുത്

  • @raveendranachary2897
    @raveendranachary2897 День тому +17

    നല്ലനാടകം

  • @leelammathomas1415
    @leelammathomas1415 День тому +15

    നമ്മുടെ നാട്ടിൽ മാത്രമാണ് ഈ അഹങ്കാരം വിദേശികൾ നമ്മുടെ ആഘോഷം ഏത് രീതിയിൽ നടത്താനും സഹകരിക്കും. അതിന് സൗകര്യം ഒരുക്കി തരും. കഷ്ടം നമ്മുടെ.

  • @vargheseanilp8
    @vargheseanilp8 23 години тому +13

    പള്ളിയിൽ സാദാരണ സ്പീക്കർ ആണല്ലോ വക്കുക. മൈക് വാക്കാറില്ല. ഇത് സിപിഎം ന്റെ വോട്ട് രാഷ്ട്രീയം..... ക്രിസ്ത്യൻ വോട്ട് കിട്ടാനുള്ള ഒരു number

  • @shajumv1618
    @shajumv1618 День тому +36

    ഏത് തരം ഉദ്ദോഗസ്ഥ തീവ്രവാദമാണ് പാലയൂരിൽ നടന്നത് എന്ന് അന്വഷിക്കണം .

    • @manojm9176
      @manojm9176 21 годину тому

      കമ്മീതീവ്രവാദം

  • @vinodgopalan1798
    @vinodgopalan1798 День тому +29

    എന്തുകൊണ്ട് മുസ്ലിം പള്ളിയിൽ ഈ അഭ്യാസം കാണിക്കുന്നില്ല

    • @MohammedAli-tk2gy
      @MohammedAli-tk2gy 20 годин тому

      VINODE NINTE ASOOYA
      ANU NAGLUDE WALARCHA

    • @rabiyasaheer1624
      @rabiyasaheer1624 20 годин тому

      ഇങ്ങോട്ട് വാ

    • @Aneeshrdx
      @Aneeshrdx 19 годин тому

      ​@@rabiyasaheer1624വാപ്പാന്റെ മുട്ട പോയി കടിക്ക് എന്ന് (സ വളിശല്യം-Al-Adab Al-Mufrad 963)🤭

  • @leelammathomas1415
    @leelammathomas1415 День тому +17

    അവനെ വെറുതെ വിടരുത്

  • @JosephAntony-p9y
    @JosephAntony-p9y 21 годину тому +8

    അ: എസ് ഐ യുടെ കണ്ണ് അടച്ച ഒന്നു കൊടുത്തു കൂടായിരുന്നോ

  • @126HF
    @126HF 21 годину тому +9

    കള്ള് കുടിച്ചു കാണും SI

  • @joseprkashcg5551
    @joseprkashcg5551 21 годину тому +11

    സഭ കോടതിയെ സമീപിക്കുക.
    വിശ്വാസികൾ കൂടെ ഉണ്ടാകും.

  • @MukundanVk-c2l
    @MukundanVk-c2l День тому +55

    ഇവിടെ ജീവിക്കുന്നവർ രാജഭരണ കാലത്തെക്കാൾ കഷ്ടം.......

    • @shibuthambai1282
      @shibuthambai1282 20 годин тому

      അവനത് വീട്ടിലിരുന്ന് വിചാരിച്ചാൽ മതി

  • @ratheeshpallipoyil
    @ratheeshpallipoyil День тому +29

    CPM ന്റെ പുതിയ നാടകം..

    • @rabiyasaheer1624
      @rabiyasaheer1624 20 годин тому

      ബിജെപി യുടെ ആവാം allo

  • @jijuvargheseps3362
    @jijuvargheseps3362 День тому +32

    SI നിരത്തിൽ ഇറങ്ങുക with out uniform

  • @JosephM.L-s2p
    @JosephM.L-s2p 20 годин тому +10

    എസ്ഐ വിജിത്തിന് ജോലിയിൽ നിന്നും പിരിച്ചു വിടണം

    • @Gpayment331
      @Gpayment331 10 годин тому

      അയാൾ ചെയ്തത് നിയമപരമായ കാര്യം മാത്രം

  • @danielraju3138
    @danielraju3138 22 години тому +7

    ദൈവം ശിക്ഷ കൊടുക്കും ജോലി പോകും.

  • @thomasthozhala6043
    @thomasthozhala6043 День тому +9

    കേരളം എന്തൊരു മാറ്റമാണ് മാറിയിരിക്കുന്നത് അൽ കേരള ആക്കുവാൻ ഇടതനും വലതനും കഠിന പ്രയക്നത്തിലാ

    • @rabiyasaheer1624
      @rabiyasaheer1624 20 годин тому

      അതു ശെരി thangal ഉണ്ടായിരുന്നു അല്ലേ കഷ്ടം

  • @SamSam-dl8rx
    @SamSam-dl8rx 19 годин тому +5

    ഏത് പൊതുപരിപാടി ആയാലും നിയമപരമായ എല്ലാ procedures ഉം നടത്തണം.മുൻകാലങളിൽ ആൾക്കാരിൽ മനുഷത്വം ഉണ്ടായിരുന്നു, അന്നത്തെ കാലമല്ല ഇത്......
    Police ന് tension കൂടുമ്പോൾ പിടിമുറുക്കാനും കഴിയണം.

  • @thomastt64
    @thomastt64 21 годину тому +7

    ഇവിനെ .. ഡിപ്പാർട്മെന്റിൽ ... വാക്കെരുതേ

  • @charlymathew5098
    @charlymathew5098 День тому +39

    മിക്കവാറും SI യുടെ സ്റ്റാർ എല്ലാം ഉടനെ തെറിക്കും

    • @thomsonkottiath4727
      @thomsonkottiath4727 День тому +4

      അതെങ്ങിനെ പൂരം കലക്കി യ വർക്കപ്രമോഷനല്ലെ കൊടുത്തത്

    • @Ismail-124
      @Ismail-124 16 годин тому

      @@thomsonkottiath4727 SI VIJITH will be the next AGDP

    • @sunnyjoseph9112
      @sunnyjoseph9112 8 годин тому

      അയാൾക്ക് പ്രൊമോഷൻ കിട്ടും..😅

  • @devassykuttypp8663
    @devassykuttypp8663 21 годину тому +4

    Sound നിയന്ത്രണം എല്ലാ വർഗ്ഗത്തിനും എർപ്പെടുത്തിയൽ നല്ലതാണ് മൽസരം ഒഴിവാക്കും. Sound പൊലൂഷൻ ഒഴിവാക്കുക.

    • @shajijames6523
      @shajijames6523 21 годину тому

      കേരളത്തിലെ പൊല്യൂഷൻ ഭരണ പ്രതിപക്ഷ രാഷ്ട്രീയക്കാരും അവരെ നയിക്കുന്ന ഇസ്ലാമിക മൗലികവാദികളുമാണ്. ഒന്നുകൂടി CPM അധികാരത്തിൽ വന്നാൽ ചെയ്യാൻ പോകുന്നത് ഓണാഘോഷം നിരോധിക്കും, റംസാൻ നോമ്പ് എല്ലാവർക്കും നിർബന്ധമാക്കും... വർഷങ്ങളായുള്ള വഖഫ് നിയമം ഇത്രയും നികൃഷ്ടമായി നടപ്പിലാക്കാൻ തുടങ്ങിയതും CPM (കേരളത്തിൽ), BJP (കേന്ദ്രത്തിൽ) ഭരണകാലത്താണല്ലോ.....
      ഇവരുടെ കയ്യിൽ ഇതുപോലെ ഇനിയും ധാരാളം വിഷപ്പാമ്പുകൾ ഉണ്ട്... ഇതെല്ലം ജനങ്ങൾക്ക് മേൽ അവർ സമയാസമയങ്ങളിൽ പ്രയോഗിക്കും....
      ജപമാലചൊല്ലുക , പ്രാർത്ഥിക്കുക.... 'ദൈവത്തിന്റെ സ്വന്തം നാട്' ഈ പിശാചുക്കളുടെ കയ്യിൽ നിന്നും രക്ഷിക്കാൻ ഉള്ള ഏക മാർഗം അതു മാത്രമേയുള്ളൂ.... മനുഷ്യനിൽ ആശ്രയിക്കാതെ
      പ്രാർത്ഥിക്കുക...

  • @jamesnellikunnel3269
    @jamesnellikunnel3269 День тому +10

    Action should be taken against the SI.

  • @manivk1681
    @manivk1681 День тому +8

    പള്ളിയിൽ കയറി തടഞ്ഞതിൽ തെറ്റില്ല!
    പള്ളി ക്കൂടത്തിലായാലേ കുഴപ്പമുളളു😂😂😂 പ്രബുദ്ധത പ്രബുദ്ധത 😂😂

  • @dasankunnumakara3440
    @dasankunnumakara3440 22 години тому +6

    ഈ കളി ആർക്കാണ് മനസിലാകാത്തത്.

  • @bijibaburaj111
    @bijibaburaj111 20 годин тому +4

    പൂരം kalakkal-kristmas കലക്കൽ എല്ലാം ഇപ്പോൾ ട്രെൻഡ് ആണ്

  • @fishtv9283
    @fishtv9283 10 годин тому +1

    ശബ്ദമലിനീകരണം ഒരു സാമൂഹിക വിപത്താണ്. ദൈവം ചെവി കേൾക്കാതവൻ ആണോ ? ഇങ്ങിനെ കിടന്നു നിലവിളിക്കേണ്ട കാര്യം ഇല്ല. SI super.

  • @roydavis4537
    @roydavis4537 19 годин тому +2

    ഇതിലെ തല്പര കക്ഷകളെ വെളിച്ചത്തു കൊണ്ടുവരണം. വ്യക്തിപരമായി പോലീസ് പെരുമാറുമെന്നു കരുതുന്നില്ല.തൃശൂർ പൂരം അലങ്കോല പെടുത്തിയ പോലെയാണോ ഇതു എന്നു പരിശോധിക്കേണ്ടതാണ് 🙄

  • @roycherian5864
    @roycherian5864 15 годин тому +2

    തലപ്പത്തുള്ളവരുടെ ആശീർവാദത്തോടെ ആയിരിക്കും SI ഇത്ര തന്റേടത്തോടെ ഇതിനു തുനിഞ്ഞിറങ്ങിയത്.

  • @satheeshkumar-yq2yw
    @satheeshkumar-yq2yw 19 годин тому +3

    മൈക്ക് ഓർഡർ ഹൈന്ദവ ആരാധനാലയങ്ങൾക്ക് മാത്രമുള്ളതാണെന്ന് പോലീസ് കാർ ഇനിയും മനസിലാക്കിയിട്ടില്ല

  • @judewilson101
    @judewilson101 День тому +10

    അതൊരു കമ്മ്യൂണിസ്റ്റ് നാടകം ആണ്

    • @rabiyasaheer1624
      @rabiyasaheer1624 20 годин тому

      ഞാൻ കരുതി ബിജെപി നാടകം ആണെന്ന്

  • @dasankunnumakara3440
    @dasankunnumakara3440 22 години тому +6

    ഈ കളി മാസിലാകാത്തവർ ഭാഗ്യവാന്മാർ

  • @udayanv.cudayanv.c771
    @udayanv.cudayanv.c771 20 годин тому +7

    ഇവനൊന്നും പെൻഷൻ വാങ്ങാൻ പോലും അനുവദിക്കരുത്

  • @SrJolly-dn9ky
    @SrJolly-dn9ky 22 години тому +4

    Allow everyone to live in peace and harmony

  • @leenajohn18
    @leenajohn18 21 годину тому +4

    എങ്ങനെയെങ്കിലും പ്രശ്തമാവണ്ടെ.അതിനു വേണ്ടി മാത്രമാണ്.വേണ്ടത് ചെയ്യുക.

  • @sebastiankinassery325
    @sebastiankinassery325 День тому +39

    കേരളത്തിലെ ആരാധന അലയങ്ങളിൽ കോളാമ്പി നിരോധിക്കുക

    • @fishtv9283
      @fishtv9283 10 годин тому

      പോലീസ് did the right thing.

    • @fishtv9283
      @fishtv9283 10 годин тому

      Many doesn't understand law.

    • @finact-d1n
      @finact-d1n 9 годин тому

      Loud speaker is a social nuisance.

  • @BalachandranPillai-g1x
    @BalachandranPillai-g1x День тому +14

    സി പി എം ഉടായിപ്പ്.

    • @rabiyasaheer1624
      @rabiyasaheer1624 19 годин тому

      പിള്ളൈ ഉടായിപ്പ് ആരും മോശം അല്ല കേട്ടോ പൊട്ടൻ മാരല്ല ആരും

  • @muraleedharannair9185
    @muraleedharannair9185 День тому +7

    Christmas all celebrate in India as well as in whole world. It should not disturb

  • @josephv.j1856
    @josephv.j1856 День тому +20

    കേരളത്തെ തമിഴ്നാടുമായി ഒന്നിപ്പിക്കുക LDF, UDF പിരിച്ചു വിടുക

    • @rabiyasaheer1624
      @rabiyasaheer1624 19 годин тому

      ബിജെപി ഭരിക്കുക മുസ്ലിമിനെ പുറത്തു ആക്കുക നിർത്താതെ പറയു

  • @lucythomas2512
    @lucythomas2512 14 годин тому

    ഇതിന് എതിരെ പ്രതികരിക്കണം... 👍👍

  • @esther41693
    @esther41693 22 години тому +2

    പിരിച്ചു വിടുക.... അടിച്ചവന്റ പല്ല് ഇളക്കെടാ

  • @jacobmathew1647
    @jacobmathew1647 22 години тому +5

    വോട്ടിനുവേണ്ടിയുള്ള കളിക്രിസ്താനികൾ വളരെ ശ്രദ്ധിക്കണം ഒറ്റ ഓട്ട് മറിയരുത് BJP ക്കും CPIM നും കോഗ്രസിനും അധികാരം മതി ക്രിസ്ത്യാനികൾക്ക് സർപ്പത്തിൻ്റെ
    വിവേകം പ്രാവിൻ്റെ നിഷ്കളങ്കതയും ഉണ്ടാകണം

    • @JoyJoy-yg4mm
      @JoyJoy-yg4mm 16 годин тому +1

      നിങ്ങൾ കുറെ രാഷ്ട്രീയ പേക്കൂത്ത് കാണിച്ച് മനുഷ്യനെ പറ്റിച്ച തിന്നുന്നവർക്ക് ജീവിതം പ്രശ്നമല്ല പാവപ്പെട്ട മനുഷ്യർ കൂലിപ്പണി ചെയ്തു കഷ്ടപ്പെട്ട് ദൈവത്തോട് പ്രാർത്ഥിച്ചു ദൈവം അനുഭവത്തിൽ ജീവിക്കുന്ന മനുഷ്യർക്ക് രാഷ്ട്രീയം പ്രശ്നമല്ല അവർ രാഷ്ട്രത്തിന് പുല്ലുവില കൊടുക്കുന്നു നെറ്റിയിലെ വിയർപ്പ് കൊണ്ട് ആഹാരത്തിനുവേണ്ടി പണിയെടുക്കുന്നവർക്ക് ദൈവം പ്രശ്നമാണ് അവർ തമ്മിൽ മഹത്വം കൊടുക്കുകയും ദൈവത്തെക്കുറിച്ച് മറ്റുള്ളവരോട് പറയുകയും ചെയ്തു തടസ്സപ്പെടുത്താൻ നടക്കുന്ന വൃത്തികെട്ടവൻ മാർക്ക് ദൈവം അതിനുള്ള ശിക്ഷ ഉറപ്പായിട്ടും കൊടുക്കും ഒറ്റ വെള്ളപ്പൊക്കം അല്ലെങ്കിൽ ഒറ്റ ഭൂമികുലുക്കം പകർച്ചവ്യാധി ഇവയൊക്കെ കൊണ്ട് ഈ ദുഷ്ടന്മാർ എല്ലാം തീർന്നു പോകും പക്ഷേ ദൈവത്തെ വിളിച്ചപേക്ഷിക്കുന്ന രക്ഷിക്കപ്പെടും മറ്റുള്ളവരെ പറ്റിച്ചു തിന്നുന്ന സാത്താൻറെ സന്തതികൾ ആയ കൊല്ലാനായി കാത്തുകെട്ടി നടക്കുന്ന ദുഷ്ട പിശാചുക്കൾക്ക് സത്യദൈവമായ യേശുക്രിസ്തുവിൻറെ മഹത്വം പ്രഘോഷിക്കുന്നത് വെറുപ്പാണ് അവർക്ക് സാത്താനെ ആണ് ഇഷ്ടം അതുകൊണ്ടാണ് ഇതിനെ ദൈവത്തിൻറെ മഹത്വത്തെ തടസ്സപ്പെടുത്തുന്നത് ദൈവം പ്രതികാരം സമയത്ത് ചെയ്തുകൊള്ളൂ അപ്പോൾ പഠിക്കും

  • @ABDULNASAR-ei6wl
    @ABDULNASAR-ei6wl 19 годин тому +1

    പള്ളിയിലെ ക്രിസ് മസ് 0:30 0:30 ആഘോഷം തടയാൻ ആ പോലീസ് കാർക് എന്തവകാശം ആര് അവർക്കു അതിനു അതികാരം കൊടുത്തു :

  • @bharathannr9056
    @bharathannr9056 День тому +6

    Remove all loudspeakers from all churches, temples and mosque like in UP

  • @johnythomas7317
    @johnythomas7317 21 годину тому +2

    ഇതു ആരെ സുഖിപ്പിക്കാൻ ആണാവോ... പുതിയ ഓരോ കൃമികടി...😢

  • @johnmathew6148
    @johnmathew6148 День тому +5

    With 17, "days who will stopped this, he will get a good news. Really my god will given.❤

  • @peeyem6029
    @peeyem6029 21 годину тому +5

    പള്ളിയിൽ സാധാരണ mic അല്ലെങ്കിൽ Box ഇത് പള്ളിക്കകത്തോ അല്ലെങ്കിൽ പ്രത്യേക ദിവസങ്ങളിൽ പള്ളി കോമ്പൗണ്ടിൽ മാത്രം ഒതുങ്ങി നിൽക്കും അന്നാൽ മറ്റു മതത്തിൽ പെട്ടവർ അങ്ങനെയാണോ എന്നു ചിന്തിക്കുന്നതു നന്നായിരിക്കും.

    • @rabiyasaheer1624
      @rabiyasaheer1624 20 годин тому

      ഉത്സവം അമ്പലം പൂയം പള്ളി ബാങ്ക് അതൊക്കെ ഒരു രസം ആണ് ബോധം ഇല്ലാത്ത erukali മൃഗം

  • @MollyKallur
    @MollyKallur 18 годин тому +2

    അയാൾനിരിസ രവാധി അയാൾക്ക്. ദൈവം ശിക്ഷ കൊടുക്കും തീർച്ച

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 19 годин тому +1

    പോലീസിലെ തന്നെ ചില പുഴുക്കുത്തുകൾ ഇവിടെ ആർക്കോ വേണ്ടി കുഴലൂത്ത് നടത്തുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു - ഇവരാണോ നിയമ പാലർ, മുമ്പ് ഒരു ക്ഷേത്രത്തിൽ ഉത്സവുമായി ബന്ധപ്പെട്ട് ആഘോഷങ്ങൾക്കിടെ കൊടിതോരണങ്ങൾ പാടില്ല എന്ന നിർദ്ദേശവും തടസ്സപ്പെടുത്തുന്നതിനും ശ്രമിച്ചിരുന്നു- അന്ന് പോലീസ് ചെയ്തത് തെറ്റല്ല - ഇന്ന് പോലീസിനെ ചിലർ തിരുത്താൻ ഇറങ്ങിയിരിക്കുന്നു- ഭരണതലപ്പത്ത് ഇരിക്കുന്നവർക്ക് അപ്പോൾ വിവരം ഇല്ലാത്തതല്ല.- സമൂഹം ഇതൊക്കെ കാണണം അറിയണം - ഈ കുറ്റകൃത്യത്തിൽ ഉൾപ്പെട്ട മുഴവൻ ആളുകളേയും ശിക്ഷിക്കണം.

  • @Anto-w4f
    @Anto-w4f 21 годину тому +2

    തുടക്കം മാത്രം

  • @anicedevasiya4528
    @anicedevasiya4528 16 годин тому

    ഇതു വളരെ ദിക്കാ രം ആണ് ഇതിനു തക്ക നടപടി എടുക്ക ണം

  • @MohanP-gq6sy
    @MohanP-gq6sy 14 годин тому +1

    സിപിഎം പാർട്ടി ആധാർമ്മം മാത്രമേ ഇവന്മാരുടെ കൈയിൽ. ഉള്ളോ ഇവന്മാർക്ക് തന്നെ വോട്ടു ചെയ്യു

  • @savithrynair9950
    @savithrynair9950 День тому +6

    Mosquil kayari thadassam cheyyumo?

  • @sebajo6643
    @sebajo6643 День тому +11

    കൊളംബി എല്ലായിടത്തും നിരോധിക്കണം. പള്ളി, മോസ്ക്, അമ്പലം…..ഇവിടെനിന്ന് കോളമ്പി നീക്കണം

  • @Vincent-m3k
    @Vincent-m3k День тому +4

    വിജിതിന് RIP

  • @gracysam6519
    @gracysam6519 21 годину тому +2

    പള്ളി എന്തുവാ, പിണറായിയുടെയും, പോലീസിന്റെയും, കുടുംബ സ്വത്തോ ഒന്നും അല്ലല്ലോ,, എന്നാൽ പിന്നെ ഒരു മതത്തിന്റെയും, പാട്ട് മൈക്കിൽ കൂടെ പാടാൻ പാടില്ലല്ലോ? എല്ലാമതത്തിനും, ഒരുപോലെ അവകാശം ഉണ്ട് കേരളത്തിലും, ഇവനെ ഒക്കെ എവിടുന്നു കെട്ടി എടുത്തോണ്ട് വന്നു,, 🤔

    • @rabiyasaheer1624
      @rabiyasaheer1624 19 годин тому

      പണ്ടാരം പിണറായി എന്താ ചെയ്തത്

    • @gracysam6519
      @gracysam6519 18 годин тому

      @@rabiyasaheer1624 എന്ത് ചെയ്താലും, പിണറായിയുടെ, അറിവോടെ മാത്രമേ നടക്കു, അത് ഉറപ്പാണ്

  • @KunjumolAugustine-jt1ns
    @KunjumolAugustine-jt1ns 22 години тому +1

    മുളയിലേ നുള്ളി യില്ലെന്കിൽ പിന്നെ തലയിൽ കേറിനിരങ്ങും

  • @josemenachery8172
    @josemenachery8172 17 годин тому +2

    സർക്കാരിന്റെ അടുത്ത നാണംകെട്ട കളി

  • @JosephTM-wm1ve
    @JosephTM-wm1ve 20 годин тому +2

    പിരിച്ചു വിടണം

    • @dineshg3718
      @dineshg3718 20 годин тому

      നമ്മുടെ പോലീസിന് എന്ത്‌ പറ്റി രാഷ്ട്രീയക്കാർ അവരുടെ ഗുണ്ടകളെ പോലീസിൽ എടുക്കുന്നതാണ് പോലീസുനു മൊത്തത്തിൽ പേരുദോഷംമുണ്ടാവാൻ കാരണം

  • @Gpayment331
    @Gpayment331 10 годин тому

    എല്ലാത്തരത്തിലുള്ള ശബ്ദമലീനികരണങ്ങളും സർക്കാർ നിർത്തലാക്കണം,, ചങ്കുറപ്പോടെ പ്രതികരിച്ച വിജിത്ത് സാറിനു അഭിനന്ദനങ്ങൾ

  • @MaryDasi-xy2xl
    @MaryDasi-xy2xl 20 годин тому +2

    ധിക്കാരം ക്രിസ്ത്യൻ സഭയിൽ കയറി കളിക്കരുത് നൂറ്റാണ്ടുകളുടെ ചരിത്രമാണ് ക്രിസ്ത്യൻ . ക്രിസ്ത്യൻ സഭ എങ്ങനെ ജാതി മതം കൂടാതെ
    ചെയ്ത നേട്ടങ്ങൾ എണ്ണി എണ്ണി നോക്ക് പരിഷ്ക്കാരം,
    Education ഇതു രണ്ടു ഉദാഹരണം മാത്രം

  • @omanamohandas8385
    @omanamohandas8385 День тому +3

    Exactly like this happened during the night time of Thrissur pooram by big police teams.

  • @sunilthomas8785
    @sunilthomas8785 21 годину тому +3

    ആ SI ക്കു CPIM നോട് കടുത്ത വിരോധമുണ്ടെന്നു തീർച്ചയാണ്.കാരണം കൃസ്ത്യാനികളെ CPIM ൽ നിന്നും അകറ്റാൻ മനപ്പൂർവം നടത്തിയ കളികൾ

    • @balasubrahmanyanp.a6937
      @balasubrahmanyanp.a6937 19 годин тому

      cplmനോട് വിരോധമല്ല അവ൪ ചെയ്യിച്ചതാകാനേ തരമുള്ളു

  • @lobukmcherian7312
    @lobukmcherian7312 15 годин тому

    നെറികെട്ട പോലീസ്നയം വിജിത് ഇനിയും പോലീസിൽ ഉണ്ടാകാൻ പാടില്ല പിരിച്ചു വിടണം 👌👍

  • @Anilkumar-cf9qe
    @Anilkumar-cf9qe День тому +6

    പണ്ട് കൃസ്ത്യാനികൾ BJP യിലേക്ക് പോകില്ലായിരുന്നു ഇപ്പോ സ്ഥിതി വേറെയല്ലേ

  • @johnsamuel4057
    @johnsamuel4057 18 годин тому +2

    Remember PURAM..... YOU VOTED THEM TO POWER....