അമ്മയാണ് കുറച്ചു ദിവസം മുന്നേ ഈ ചാനലിനെ കുറിച്ച് എന്നോട് പറഞ്ഞത്.അതുവരെ എനിക്ക് അറിയില്ലരുന്ന്..വളരെ മനോഹരമായ പല കരോൾ ഗാനങ്ങളും നിങ്ങളുടേത് ആണെന്ന്...പക്ഷേ വല്യ സന്തോഷം..എന്ത് മനോഹരമാണ് ഓരോന്നും...ദാവീദിനെ പോലെ ഇനിയും പുതിയ പാടുകൾ ദൈവത്തിനു വേണ്ടി എഴുതാൻ സാധിക്കട്ടെ...സ്വർഗം സാന്തോഷികറ്റെ
1:50 മുതൽ:- താളം ഒത്തുവരുമ്പോൾ കൊട്ടുന്നവർ തമ്മിൽ തമ്മിൽ പുഞ്ചിരിയോടുള്ള ഒരു നോട്ടമുണ്ട്. ഒരു സംതൃപ്തിയുടെ നോട്ടം. പണ്ട് കുറെ അനുഭവിച്ചിട്ടുണ്ട്.. മറക്കാൻ കഴിയാത്ത ആ നാളുകൾ...... Thank you very much guys.. MERRY CHRISTMAS TO ALL...
കരോൾഗാനം എന്ന പേരിൽ പാരഡി ഇറക്കുന്ന ഇപ്പഴത്തെ പിള്ളേരൊക്കെ ഈ വീഡിയോ കാണണം. ഓർമ്മകളിലേക്ക് പോയി. Coordination ഒത്ത് വരുമ്പോ അവരുടെ മുഖത്തെ ചിരിയാണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടവായത്.
നിങ്ങളുടെ ഈ പരിശ്രമം ഇപ്പോൾ ഉള്ളതും ഇനി വരാൻ ഇരിക്കുന്ന തലമുറകൾക്കും വളരെ ഉപകാരപ്പെട്ടതാണ്....... വളരെ നന്ദി.... ഇനിയും വളരെ നല്ല ഗാനങ്ങളുമായിട്ട് വരാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ..
വളരെ മനോഹരം.. പഴയ കരോളിന്റെ മധുരമുള്ള ഓർമകൾ മനസിലൂടെ അങ്ങു കടന്നു പോയി... എല്ല ക്രിസ്മസിനും വരണം നല്ല നല്ല പാട്ടുകളുമായി. അസാധ്യ പ്രകടനം കിടിലൻ കൊട്ട്. പാട്ട്.. Subscribed and waiting for the next
പള്ളി മേടയിൽ മെല്ലെ മണികള്‍ മുഴങ്ങി മാലോകര്‍ ആന്ദമോടുണർന്നിതാ നക്ഷത്തം തൂക്കിയും തോരണങ്ങൾ ചാർത്തിയും പൂത്തിരികൾ കത്തിച്ചും പൂമരങ്ങൾ ഒരുക്കിയും നാഥനെ വരവേറ്റിടും (2) പള്ളി മേടയിൽ ആ ആ ആ (2) ലാ ലാലാലലലാ (2) അങ്ങകലെ ആകാശത്തിൽ നവതാരം മെല്ലെ ഉദിച്ചു താരങ്ങൾ മിന്നി തെളിഞ്ഞു സ്തുതിഗീതം പാടി നിന്നു (2) മഞ്ഞുപെയ്യും താഴ്വരയില്‍ ദേവദാരു പൂത്തതും മറിയത്തിന്‍ മകനാണല്ലോ ഈ സ്നേഹത്തിന്‍ തിരിയാലല്ലോ ലാ ലാലാലലലാ ലാലാലലലാ ലാലാലലലാ ല ല ലാ (2) പള്ളി മേടയിൽ ഇങ്ങു താഴെ ആട്ടിടയർ അശരീരി നാദം ശ്രേവിച്ചു ആമോദരായി നിന്ന് ദൈവത്തെ പാടി സ്തുതിച്ചു (2) മഞ്ഞുപെയ്യും താഴ്വരയില്‍ ദേവദാരു പൂത്തതും മറിയത്തിന്‍ മകനാണല്ലോ ഈ സ്നേഹത്തിന്‍ തിരിയാലല്ലോ ലാ ലാലാലലലാ ലാലാലലലാ ലാലാലലലാ ല ല ലാ (2) പള്ളി മേടയിൽ
@@shijuvarghese1563, ഇത് നിങ്ങൾ തുടരണം. ദൈവം എല്ലാവർക്കും ഓരോ കഴിവ് നൽകിയിട്ടുണ്ട്. നിങ്ങളുടെ കഴിവ് മറ്റുള്ളവർക്ക് നിങ്ങൾ തുറന്ന് കാട്ടുന്നു. നിങ്ങളുടെ ക്രിസ്മസ് ഗാനങ്ങൾ മറ്റുള്ളവരെ കൂടുതൽ പ്രചോദിപ്പിക്കും
സൂപ്പർ ആണ് bros...2024 ക്രിസ്മസ് മാസ്സ് ആക്കണം കേട്ടോ 👍🏻👍🏻👍🏻🙏🏻
ഈ താളവും പാട്ടുമൊക്കെ കേൾക്കുമ്പോൾ പണ്ട് പള്ളിയിൽ നിന്നും കരോൾ പാടി പറന്നു നടന്ന തു ഓർമ്മ വരുന്നു
thank you
Bxnxvzjvsbsvsjdjsvdlsmdjs🏹🏹🏹🏹🏹🥅😁😁
അമ്മയാണ് കുറച്ചു ദിവസം മുന്നേ ഈ ചാനലിനെ കുറിച്ച് എന്നോട് പറഞ്ഞത്.അതുവരെ എനിക്ക് അറിയില്ലരുന്ന്..വളരെ മനോഹരമായ പല കരോൾ ഗാനങ്ങളും നിങ്ങളുടേത് ആണെന്ന്...പക്ഷേ വല്യ സന്തോഷം..എന്ത് മനോഹരമാണ് ഓരോന്നും...ദാവീദിനെ പോലെ ഇനിയും പുതിയ പാടുകൾ ദൈവത്തിനു വേണ്ടി എഴുതാൻ സാധിക്കട്ടെ...സ്വർഗം സാന്തോഷികറ്റെ
Thank you
1:50 മുതൽ:- താളം ഒത്തുവരുമ്പോൾ കൊട്ടുന്നവർ തമ്മിൽ തമ്മിൽ പുഞ്ചിരിയോടുള്ള ഒരു നോട്ടമുണ്ട്. ഒരു സംതൃപ്തിയുടെ നോട്ടം. പണ്ട് കുറെ അനുഭവിച്ചിട്ടുണ്ട്.. മറക്കാൻ കഴിയാത്ത ആ നാളുകൾ......
Thank you very much guys..
MERRY CHRISTMAS TO ALL...
Vipin, Thanks bro for your support ☺️
Crrct machaaaa... . അങ്ങനെ എത്ര നിമിഷങ്ങൾ... മറക്കാൻ പറ്റുമോ
കരോൾഗാനം എന്ന പേരിൽ പാരഡി ഇറക്കുന്ന ഇപ്പഴത്തെ പിള്ളേരൊക്കെ ഈ വീഡിയോ കാണണം. ഓർമ്മകളിലേക്ക് പോയി. Coordination ഒത്ത് വരുമ്പോ അവരുടെ മുഖത്തെ ചിരിയാണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടവായത്.
നിങ്ങളുടെ ഈ പരിശ്രമം ഇപ്പോൾ ഉള്ളതും ഇനി വരാൻ ഇരിക്കുന്ന തലമുറകൾക്കും വളരെ ഉപകാരപ്പെട്ടതാണ്....... വളരെ നന്ദി.... ഇനിയും വളരെ നല്ല ഗാനങ്ങളുമായിട്ട് വരാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ..
Super 😘
@@bangthanthiller1616 ooo
Very true carol song
വളരെ മനോഹരം.. പഴയ കരോളിന്റെ മധുരമുള്ള ഓർമകൾ മനസിലൂടെ അങ്ങു കടന്നു പോയി...
എല്ല ക്രിസ്മസിനും വരണം നല്ല നല്ല പാട്ടുകളുമായി. അസാധ്യ പ്രകടനം കിടിലൻ കൊട്ട്. പാട്ട്..
Subscribed and waiting for the next
പള്ളി മേടയിൽ മെല്ലെ മണികള്‍ മുഴങ്ങി
മാലോകര്‍ ആന്ദമോടുണർന്നിതാ
നക്ഷത്തം തൂക്കിയും തോരണങ്ങൾ ചാർത്തിയും
പൂത്തിരികൾ കത്തിച്ചും പൂമരങ്ങൾ ഒരുക്കിയും
നാഥനെ വരവേറ്റിടും (2)
പള്ളി മേടയിൽ
ആ ആ ആ (2) ലാ ലാലാലലലാ (2)
അങ്ങകലെ ആകാശത്തിൽ
നവതാരം മെല്ലെ ഉദിച്ചു
താരങ്ങൾ മിന്നി തെളിഞ്ഞു
സ്തുതിഗീതം പാടി നിന്നു (2)
മഞ്ഞുപെയ്യും താഴ്വരയില്‍ ദേവദാരു പൂത്തതും
മറിയത്തിന്‍ മകനാണല്ലോ ഈ സ്നേഹത്തിന്‍ തിരിയാലല്ലോ
ലാ ലാലാലലലാ ലാലാലലലാ ലാലാലലലാ ല ല ലാ (2)
പള്ളി മേടയിൽ
ഇങ്ങു താഴെ ആട്ടിടയർ
അശരീരി നാദം ശ്രേവിച്ചു
ആമോദരായി നിന്ന്
ദൈവത്തെ പാടി സ്തുതിച്ചു (2)
മഞ്ഞുപെയ്യും താഴ്വരയില്‍ ദേവദാരു പൂത്തതും
മറിയത്തിന്‍ മകനാണല്ലോ ഈ സ്നേഹത്തിന്‍ തിരിയാലല്ലോ
ലാ ലാലാലലലാ ലാലാലലലാ ലാലാലലലാ ല ല ലാ (2)
പള്ളി മേടയിൽ
Good.
ഒന്നും പറയാൻ ഇല്ല ഇനിയും ഇതുപോലെ ezhuthan ദൈവം കൃപ തരട്ടെ
Thanks .. For your compliment.
Thank u
W
ഞായറാഴ്ച, മഴ, ഹോം തിയേറ്റർ
ആഹാ അന്തസ്സ്
NATURE AND SONG.🍀🍀കിടുക്കും 🌹🌹🌹
enikk carol pattukal kett sheelamillatahth kondanenn thonnunnu ithrakk ishtappedunnath
adtha december njan enthayalm evdelm carol thiranj povm :)
Thank You
ഞങ്ങൾ എത്തിയേ
സന്തോഷം... അടിപോളി.. ഹേയ് ഹേയ് ഹേയ്
Enna ഓളം 😀😍😍😍 പൊളി 😍😍😍
പൊളിയെ...
കൊള്ളാം. തകർത്തു. പൊളിച്ചു . ശബ്ദം ഒരു രക്ഷയുമില്ല. നല്ല താളം. എനിക്ക് ഒത്തിരി ഇഷ്ടമായി
Thanks
@@shijuvarghese1563, ഇത് നിങ്ങൾ തുടരണം. ദൈവം എല്ലാവർക്കും ഓരോ കഴിവ് നൽകിയിട്ടുണ്ട്. നിങ്ങളുടെ കഴിവ് മറ്റുള്ളവർക്ക് നിങ്ങൾ തുറന്ന് കാട്ടുന്നു. നിങ്ങളുടെ ക്രിസ്മസ് ഗാനങ്ങൾ മറ്റുള്ളവരെ കൂടുതൽ പ്രചോദിപ്പിക്കും
Woooww. Ellaam irunn kettu
Spr,oru thrill vanilla
❤️❤️❤️
Carol pattu. 2 kollam etanu tharam,❤️
ഈ സഹോദരൻമാരുടെ എല്ലാ പാട്ടുകളും സൂപ്പർ ആ,2024 ൽ പുതിയ പാട്ട് പ്രതീക്ഷിക്കുന്നു
താളം ഗംഭീരം
Merry Christmas 🎄
Pattum kottum k adipoli super
Happy Christmas 🍀🎧🎺🎸
Wow... What a Lyrics & good Composition...
God bless your entire team...D' voice...
ചന്ദ്രനും താരങ്ങള്‍ തൊട്ട് എല്ലാ ക്രിസ്തുമസിനും നിങ്ങൾ ഞങ്ങളുടെ കൂടെയുണ്ട് ❤❤❤❤❤❤
Stay blessed 😇
Kidu machane
❤️❤️❤️
Side drum പെരട്ടി കൊട്ട് പൊളിയെ 💓💓💓🔥🔥👌👌👌👌
😍😍😍
ഇത്രേം മനോഹരമായിട്ട് കരോൾ ഗാനം സൂപ്പർ ചേട്ടായിമാരെ കലക്കി ഐ ❤ ed
Thank you, happy new year 🎈
കൊള്ളാല്ലോ നിങ്ങൾ പോളിയാണ്....💝💝💝
Pollichu. Vere level
Pwoli paattu chettanmarae.......
We had a blast with some of ur songs for our carol rounds .Hope everyone is doing fine during this epidemic. Take care .
Thanks
കിടുക്കി.. ഒന്നും പറയാൻ ഇല്ല.. അടിപൊളി
Super song valare ishtapettu
ടൈമിംഗ് പൊളിച്ചു മചന്മാരെ....😍😍
❤️❤️❤️
മനോഹരം.... കേൾക്കാൻ ഇമ്പം
Adipoli. 😋
Super best Christmas 🎄 Carol 👌👌👍👍👍🙏🙏🙏🙏😊😊
Happy Christmas
Excellent ........
Christmas mood varan epolum nigalude songs keelkarunu pathivu..ella songsum super anu ..keep going 👏👏👏💐💐💐
🙏❤️❤️
kidu...superb
🎉 wonderful song....
ഇഷ്ടമായി ഒത്തിരി....
Wow superb
Hats off all for bringing back the traditions of christmas carols.....
Keep this spirit throughout ur journey.Eagerly waiting for upcoming video's.
Polichadiki.....God bless you all
കൊള്ളാല്ലോ നല്ല പാട്ട്
Anish nalla pattu,nannayi padi
suupperrrr very nice
Happy Christmas 🎄🎅
Adipolli pattu ❤
കരോൾ തൊട്ടടുത്ത വീട്ടിൽ എത്തുമ്പോൾ പുറത്തെ വെളിച്ചം ഇട്ടു അങ്ങോട്ട് എത്തിനോക്കുന്ന ഞാൻ 🎅🌲🌟🥁😎"
❤️❤️❤️
super , God Bless You All
Oru Christmas apaaratha...polichu
thank yiou
Unimitatable one
Keep it up
No words to say dear brother's. Hats off u all♥️
💯Adipoli super 👌👌
മനോഹരം
Merry Christmas
Band adi ane main uff ejjathii kott super😍🤩
Good job all the best team d voice
Addicted 💕💕💕💕💕💕
❤️❤️❤️
Super duper I liked so much. This Christmas is blessed
The song is natural..great...
❤️❤️❤️
2024 cristmas kanan arakke vannattnde
Very Nice! Stay Blessed this Christmas and many more to come....
Sprr song...
Poliyeyyyy
Congrats entire team fr this wndrfull song
You guys are simply amazing. Loved all your songs 😃
We have used this song in speaker for last and this year's carol.
If possible please make more Carol songs of this kind.
💥
Powlichu
Happy Christmas 🍀🎧🎺🎸
Super.....
Adipoli
Thank you
❤🎉o.my god super song Thank you bor......😊
Suuuuuper.. Bro.......
All the very best.
Poli
😍😍😍
Excellent
Very good song ❤❤❤❤❤❤❤❤
Nice bros...
adipoli
Suprbbbb
Ee pattu kelkumbol carol vannapollula feelings thonnunnu
Ninga poliyan 👏
Adutha carol ayiiiiii🥰🥰🥰
Yes…❤️❤️❤️
Same like back
Super
Super song
Sooper sooper 🤩🤩
Nyzz song
Beautiful dear brothers.. God bless...
Super Carrol song
Happy Christmas 🍀🎧🎺🎸
Super 😍😍
Super...song
Nice rap
Superb..oru rekshaumilla...good one brothers
Happy Christmas
@@TitusMathew5 you too.. Trust all keeping well
Drums superb
Nice💕
super 💗
Happy Christmas