Raara Venu | Video Song | Gireesh Puthenchery | Vidyasagar | KS Chithra | Kalyani Menon | Dileep

Поділитися
Вставка
  • Опубліковано 11 гру 2024
  • || ANTI-PIRACY WARNING ||
    This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    Movie : Mister Butler (2000)
    Movie Director : Sasi Sankar
    Lyrics : Gireesh Puthenchery
    Music : Vidyasagar
    Singers : KS Chithra, Kalyani Menon
    #MisterButler #SasiSankar
    #GireeshPuthenchery #Vidyasagar
    #KSChithra #KalyaniMenon
    #malayalam4ksongs #evergreen4kmalayalam #4kremasteredsongs #best4ksongs
    #malayalamevergreensongs #malayalamremasteredsongs #superhitmalayalamsongs
    #evergreensongs #90smalayalamsongs #latestmalayalamsongs #malayalamromanticsongs #malayalammelodysongs #HDmalayalamsongs #Bestmalayalamsongs #evergreenmalayalam #toptenmalayalamsongs #gireeshputhencherysongs #Gireeshputhencgeryhit #yesudasevergreensongs
    #kschithrabestmalayalamsongs #chithrahitsongs #kschithra #kjyesudashitsongs #pjayachandranhits #mohansithrahits
    #mgsreekumarhitsongs #malayalamdancehits #superhitmalayalamsongs #malayalamevergreenhits
    #vidaysagarevergreensongs #vidyasagarmalayalamhitsongs #vidyasagarmelodysongs #sujathamohanhits
    #sujathahitmalayalamsongs #hitsofsujatha #hitsofchithra #hitsofyesudas #hitsofjayachandran
    #malayalamtoptensongs #malayalammelodysong #malayalamsadsongs #malayalambestcollections #sainaevergreens#cinemapaattu

КОМЕНТАРІ • 507

  • @chandansvlog7231
    @chandansvlog7231 8 місяців тому +292

    2024 വിഷുവിന്റ തലേന്നു കേൾക്കുന്ന ഞാൻ എന്റെ മകന് ഡാൻസ് കളിക്കാൻ ❤ വിഷു ഉള്ളടിത്തോളം കാലം ഈ പാട്ടും ഉണ്ടാവും. . വിദ്യാജി ഉമ്മാആഹ് ❤❤❤❤❤❤❤❤😊

  • @sajim5780
    @sajim5780 8 місяців тому +104

    വിദ്യാ സാഗർ 🔥🔥 ഗിരീഷ് പുത്തഞ്ചേരി ❤️❤️❤️ കേരളത്തിന്‌ കിട്ടിയ പുണ്യങ്ങൾ.. ആണ്

  • @gamerlaza61
    @gamerlaza61 9 місяців тому +652

    2024 lil arelum search cheyth kaanunnundo❤🎉

  • @jaywalker3097
    @jaywalker3097 8 місяців тому +27

    2024 വിഷു ആയി... Masterpiece item! 😍❤️🔥

  • @falgun86645
    @falgun86645 7 місяців тому +99

    കോമഡിക്കാണെങ്കിലും
    മീശ വച്ച ഇത്രയും മനോഹരമായ കൃഷ്ണൻ❤❤
    especially ആ Skin Tone ഭക്തി സിനിമയിൽ പോലും കണ്ടിട്ടില്ല

    • @AbdulMajeed-sv6yb
      @AbdulMajeed-sv6yb 6 місяців тому +3

      Premaluil undello meeshavecha krishnan😂

    • @jijinrjayan7058
      @jijinrjayan7058 6 місяців тому +8

      ​@@AbdulMajeed-sv6ybഅതൊക്കെ എന്ത് ഇതല്ലേ OG❤

    • @AbdulMajeed-sv6yb
      @AbdulMajeed-sv6yb 6 місяців тому

      ​@@jijinrjayan7058 ennalum newgen pillarkk ishttamulla padam alle premalu not kilavan /kilavi ivarkkonnum avare ishttamalla kaaranam nighal njaghale pole ithrem adichupolichittilla inippol adutha year premalu2 irangumello w8ing that moment just w8 and seee 🔥😎

  • @cricktubemedia9234
    @cricktubemedia9234 9 місяців тому +146

    വിദ്യാജി "എടാ ഗിരീഷേ ഒരു കോമഡി പാട്ട് വേണമെന്ന് dirocter പറഞ്ഞു"
    ഗിരീഷേട്ടൻ.. "ഒരു ഭക്തി ഗാനം അങ്ങോട്ട് എഴുതി തരും.. നീ എന്താന്ന് വച്ചാൽ ചെയ്"
    Rest is history
    Magic of this duo 2:15 ❤🥺🙏

    • @pranavep2693
      @pranavep2693 9 місяців тому +4

      🤣🤣

    • @visakhamproductions8985
      @visakhamproductions8985 Місяць тому +1

      Uff bro ture...what a combo ...they are magical :) Gireeshtens son is my friend by the way

  • @Abhi36949
    @Abhi36949 8 місяців тому +88

    2024 ഹാപ്പി വിഷു 😂💛

  • @sherlockhlomes4994
    @sherlockhlomes4994 3 місяці тому +42

    Happy ശ്രീകൃഷ്ണ ജയന്തി 🎉🎉🎉🎉2024 everybody rock

  • @Worldofajay
    @Worldofajay Рік тому +285

    എങ്ങനെയാണാവോ ഈ പാട്ട് ഷൂട്ട്‌ ചെയ്യുമ്പോ ആ നടിമാരൊക്കെ ചിരിയടക്കിയത് 😍😂😂

  • @Ajeesdan
    @Ajeesdan 11 місяців тому +387

    2024 ൽ കേൾക്കുന്നവർ ഉണ്ടോ ❤❤❤

  • @sandhyasyamkumar1087
    @sandhyasyamkumar1087 9 місяців тому +53

    പണ്ട് ഇ പാട്ടൊക്കെ കാണണമെങ്കിൽ ചിത്രഗിതം വേണമായിരുന്നു 😊 ഇപ്പോൾ ടെക്നോളജി ഒരുപാട് വളർന്നു എപ്പോൾ വേണെങ്കിലും കാണാം 😍

    • @srvrnv
      @srvrnv День тому

      ആഹാ ആ ദൂരദര്ശന്റെ കാലത്തു ഉള്ളതാണോ 😘😘

  • @Gayathrihh651
    @Gayathrihh651 8 місяців тому +11

    Vishunte ann kelkan vibe ann 😂❤

  • @claracote1636
    @claracote1636 Рік тому +222

    ശ്രീകൃഷ്ണ ജയന്തി ആശംസകൾ 🙏🙏🙏

  • @athulkwarrier
    @athulkwarrier 4 місяці тому +28

    ഇത്രേം കാലം കേട്ടിട്ടും "ഗോപാൽ ഓഹ്‌ ഡോണ്ട്‌ ബ്രേക്ക്‌ മൈ ഹേർട്ട്‌" ആദ്യായിട്ട് ശ്രദ്ധിച്ച ഞാൻ.. 🤩❤‍🔥

  • @adarshrnair4182
    @adarshrnair4182 8 місяців тому +33

    2024 ലെ വിഷുവിന് രാവിലെ 5:27AM ന് കേൾക്കുന്ന ഞാൻ... ❣️

  • @shyamkrishnan3622
    @shyamkrishnan3622 8 місяців тому +10

    A song way way ahead of its time....

  • @anandbinu1880
    @anandbinu1880 3 місяці тому +6

    ഈ പാട്ട് remix ചെയ്യേണ്ട ചുമ്മാ അങ്ങ് ഇട്ടാ മതി 🕺

  • @dixonmarcel5985
    @dixonmarcel5985 Рік тому +83

    വിദ്യാസാഗർ ന് മാത്രമേ ഇങ്ങനെ ഒരു പാട്ട് ഒരുക്കാൻ കഴിയൂ..

  • @dreamloverkripa3124
    @dreamloverkripa3124 3 місяці тому +135

    2024 Sreekrishna Jayanthiku ആരേലും കാണുന്നുണ്ടോ❤ 😅

  • @NandhaKumar-gv7bx
    @NandhaKumar-gv7bx Рік тому +747

    2023ലും ആരേലും ജീവനോടെ കാണുന്നോ 🔥🤔🤔

  • @srvrnv
    @srvrnv 4 місяці тому +6

    ചിത്രയുടെ ശബ്ദം അസ്സൽ ദേവിയുടെ തന്നെ.. രാധിക ഞാൻ യുവ രാഗിണി.. 😍😍😍

  • @kumarsanal1085
    @kumarsanal1085 Місяць тому +3

    വിദ്യാജി - ഗിരീഷേട്ടൻ അതൊരു combo തന്നെ യാണ് 💯

  • @amayajose6051
    @amayajose6051 8 місяців тому +16

    Anyone after bigboss dance performance??

    • @unnivijay2472
      @unnivijay2472 7 місяців тому

      Jinttappantte kandittano 😅

  • @jitheshcs3986
    @jitheshcs3986 6 місяців тому +34

    2024ൽ ആര് കേട്ടാലും ഇതൊക്കെ 90's ന് മാത്രമേ കൂടുതൽ കണക്ട് ആവുള്ളു😌

  • @vishnusundarvichu
    @vishnusundarvichu Рік тому +91

    സ്വരജതിയിൽ bass boost ചെയ്ത ഹിറ്റാക്കിയ വിദ്യാസാഗർ മാജിക് 🎉

    • @AmalKK
      @AmalKK 9 місяців тому +15

      സ്വരജതിയിൽ Bass boost ചെയ്യുക... കീർത്തനത്തിൽ Western Music കയറ്റുക ( എന്തരോ മഹാനു ).. അങ്ങനെ എന്തൊക്കെയോ ഹോബി ആണ് വിദ്യജിക്കി❤❤😂😂

    • @suryasacs9516
      @suryasacs9516 3 місяці тому

      ​@@AmalKKsathyam

  • @iamnaughty289
    @iamnaughty289 3 місяці тому +2

    എന്റെ കുട്ടികാലം ഓർമ വരുന്നു
    എത്ര മനോഹരം ആയിരുന്നു
    അന്ന് നഴ്സറി പോവുമ്പോ ടീവിൽ ഈ പാട്ടൊക്കെ വരും
    റിലീസ് ചെയുന്ന സിനിമകളുടെ
    അതൊക്കെ ഓർക്കുമ്പോ ചങ്ക് പറിയുന്നു

  • @santhoshkumarl.v.9011
    @santhoshkumarl.v.9011 10 місяців тому +11

    എന്റെ മോൾക്ക്‌ അവളുടെ(4) സ്കൂളിൽ പഠിപ്പിച്ച സോങ് ഇതാണ്, അതിനാൽ അവൾക്കു വേണ്ടി ഞാൻ ഇതു വയ്ക്കാറുണ്ട്

  • @beeshma_tcr
    @beeshma_tcr 6 місяців тому +18

    ഒറിജിനൽ ആണ് കിടു 🔥🔥🔥

  • @sivarajans9406
    @sivarajans9406 5 місяців тому +21

    ഈൗ.... പാട്ട് 2024 ലിലും കേൾക്കുന്ന ആരാധകരെ.... ഇതിലേ.... 🌹🙏

  • @basihthaha3567
    @basihthaha3567 9 місяців тому +35

    രാരവേണു ഗോപബാല രാജിത സദ്‌ഗുണ ജയശീല
    രാരവേണു ഗോപബാല രാജിത സദ്‌ഗുണ ജയശീല
    അമ്പാടിക്കുയിലല്ലേ പൊന്നോടക്കുഴലല്ലേ
    നറുവെണ്ണക്കുടമല്ലേ നീയെൻ കണ്ണാ
    പീലിതരാം ചെറുഗോപിതൊടാം പീതാംബരവും ചാർത്തീടാം
    ഗോപാൽ ഓഹ്‌ ഡോണ്ട്‌ ബ്രേക്ക്‌ മൈ ഹേർട്ട്‌
    പൈക്കളിതാ പൂമ്പൈക്കളിതാ മേയ്‌ക്കാനിതിലേ നീ വരുമോ
    ഗോപാൽ യു ആർ മൈ സോൾ
    കുളിരാർന്നൊഴുകും യമുനാനദിയിൽ നീരാടാൻ നീ വന്നാട്ടേ
    കാൽതളതുള്ളി നടക്കാം ഈ കാട്ടിലൊളിച്ചു കളിക്കാം
    ഓടക്കാറൊളി വർണ്ണാ നിന്നെ കോരിയെടുത്തൊന്നൂഞ്ഞാലാട്ടാം
    രാഗിണിയാം യുവരാധയിതാ രാസോല്ലസിതം പാടുകയായ്‌
    ഗോപാൽ യു ആർ മൈ ഡ്രീം ബോയ്‌
    ഭാമയിതാ നിൻ ഭാമയിതാ വിരഹിണിയായി കേഴുന്നു
    ഗോപാൽ യു ആർ മൈ ഹേർട്ട്ത്രോബ്‌
    വനവേണുവുമായ്‌ വരുനീ അരികിൽ മായാവൃന്ദാവനിയിൽ
    നിന്റെ നഖകലമെല്ലേ എൻ നെഞ്ചിലുരഞ്ഞു മുറിഞ്ഞു
    പീലിപൂമ്പൊടി കാറ്റിലുലഞ്ഞു മനസ്സിനകത്തണിമഞ്ഞുകിനിഞ്ഞു

  • @DevikaKj-mg1qn
    @DevikaKj-mg1qn 8 місяців тому +5

    Vishnute ann kannunavar like adik
    Happy vishu Guyzz😎

  • @sajeeshk.s7181
    @sajeeshk.s7181 8 місяців тому +11

    ❤2024ilum kanunnavar indo❤

  • @sujithvlogz2824
    @sujithvlogz2824 4 місяці тому +37

    2024 nte second half il ith kaanunnor cmmon 😅

    • @Bodhi17
      @Bodhi17 4 місяці тому +1

      Nalla bhakti gaanam keelkumbozha ithu reccomand cheyyythu 😂

    • @sujithvlogz2824
      @sujithvlogz2824 3 місяці тому

      @@Bodhi17 pinnellanndd

  • @gopakumar4111
    @gopakumar4111 8 місяців тому +15

    2024 lil kanathavar undo 😂😂

  • @vaishnavucs4553
    @vaishnavucs4553 Рік тому +38

    1:15 bro was doing shadow clone😁

    • @renjith7396
      @renjith7396 Рік тому +1

      mmanasilayilla

    • @0arjun077
      @0arjun077 Рік тому +12

      Well Krishna did shadow clone when Brahma kidnapped his friends, it was way before shadow clone in Naruto became a thing

    • @prabhakarj931
      @prabhakarj931 11 місяців тому +1

      Yeah. The second person is clean shaven, without mush

    • @deepthytv9228
      @deepthytv9228 8 місяців тому +4

      Multi shadow clone jutsu! 😌

    • @adithyank2274
      @adithyank2274 4 місяці тому +2

      ​​@@renjith7396its a jutsu meaning technique in the anime Naruto
      Where mc
      Become multiply himself in many number ?😂?

  • @ramnarayan5711
    @ramnarayan5711 8 місяців тому +3

    ഹാപ്പി വിഷു 2024 💛

  • @prabhakarj931
    @prabhakarj931 11 місяців тому +20

    Very nice fusion song. Glad that starting line is taken from the Telugu traditional song.

  • @Blackrose-yt2hf
    @Blackrose-yt2hf 11 місяців тому +39

    2024il kelkunnavar undohh 😂😂😅

  • @lethikabahuleyanbahuleyan4556
    @lethikabahuleyanbahuleyan4556 Рік тому +16

    സൂപ്പർ ❤️❤️

  • @THAHIRSHAShanu
    @THAHIRSHAShanu 6 місяців тому +6

    Evergreen song anu makkale ❤❤

  • @arnavsanthosh2801
    @arnavsanthosh2801 8 місяців тому +7

    Vishuvinte thalennu kanunnavar undo❤❤❤

  • @teebanrajbalamurugan334
    @teebanrajbalamurugan334 7 місяців тому +12

    Gangnam style move inspired here 😂😂😂 1:06

  • @abhiramimohandas8256
    @abhiramimohandas8256 Рік тому +16

    Radhe radhe ❤❤❤❤❤🎉🎉🎉🎉

  • @mrdracz9773
    @mrdracz9773 8 місяців тому +3

    Hppy vishu 💗😚

  • @czyilgaming395
    @czyilgaming395 8 місяців тому +9

    2024 anyone😄❤️--->

  • @Vpr2255
    @Vpr2255 9 місяців тому +12

    Year 2000 പറക്കും തളിക & Mr Butler Dileep was on fire 🔥👑

    • @sreeragssu
      @sreeragssu 3 місяці тому +1

      പറക്കും തളിക 2001 ജൂലൈ

  • @anuprasad3909
    @anuprasad3909 7 місяців тому +5

    ദിലീപ്പ് ഏട്ടൻ ഏതു വേഷം ചെയ്താലും പൊളിയാ ❤എന്താ ഐശ്വര്യം ആ മുഖത്തെ ❤❤💞💞💞❤️❤️❤️fvrt song

  • @johnsonvincent548
    @johnsonvincent548 8 місяців тому +3

    Cute😁😁😁😁

  • @Bipinkumar-qj3lj
    @Bipinkumar-qj3lj 13 днів тому +5

    Anyone for 2024

  • @harikrishnanas25
    @harikrishnanas25 3 місяці тому +12

    2024 sreekrishna jayanthikk kelkunnavar undengil like adikk❤❤❤

  • @sreenathsreenivasan1372
    @sreenathsreenivasan1372 8 місяців тому +5

    2024 🙌. Vidyaji ishtam ❤

  • @Harilal..
    @Harilal.. 3 місяці тому +7

    90 kids ചങ്കുകൾ ലൈക്‌ 💜💜💜💜💜

  • @pradeepk169
    @pradeepk169 Рік тому +47

    Sound quality super

  • @sreejithpv1752
    @sreejithpv1752 Рік тому +38

    Energetic never gets old

  • @mithunnarayan2148
    @mithunnarayan2148 6 місяців тому +5

    ചിത്ര ചേച്ചി ♥️ കല്യാണി മേനോൻ

  • @3easuran872
    @3easuran872 8 місяців тому +44

    2025 ഇൽ ഇത് കേൾക്കുന്നവർ ഉണ്ടോ

  • @SureshKumar-ej3ch
    @SureshKumar-ej3ch Рік тому +16

    Devotional dj vidhyaji❤

  • @nandanab905
    @nandanab905 8 місяців тому +5

    Anyone in 2024?

  • @SadikPt-dr9mt
    @SadikPt-dr9mt 4 місяці тому +2

    തടിച്ച ചേച്ചി ഉള്ളത് കൊണ്ട് പാട്ട് ഹിറ്റ് ആയി,, എന്റമ്മോ ചിരിച്ചു പണ്ടാരം ആയി 🤣

  • @uikrish4646
    @uikrish4646 Рік тому +26

    ആ തടി ഉള്ള ചേച്ചി ഇഷ്ട്ടം 🥰

    • @anilanoop9326
      @anilanoop9326 10 місяців тому +5

      ലളിതശ്രീ

    • @chendakkaran5621
      @chendakkaran5621 8 місяців тому

      ​@@anilanoop9326ഇപ്പോഴുമുണ്ടോ പുള്ളിക്കാരി

  • @sheelavs1799
    @sheelavs1799 3 місяці тому +1

    മൊത്തത്തിൽ കൊള്ളാം.🎉

  • @padmanabhankallarakkalsund8749
    @padmanabhankallarakkalsund8749 Місяць тому +2

    2:15 this portion❤

  • @rameshkumarkp6684
    @rameshkumarkp6684 3 місяці тому +1

    Just vidhyaji Things🥰😍🤩😘

  • @tinusvlog6788
    @tinusvlog6788 8 місяців тому +7

    Anyone After the Bore Cover Version Of Anju 🙂.... Please dont spoil the Original Version. Do some inde Stuffs 🙏🏼 ( dont have any personal hate to anju )

  • @syamtvm19
    @syamtvm19 10 місяців тому +10

    Feel like a DJ Song 🤩

  • @BipinKumar-sq6uw
    @BipinKumar-sq6uw 6 годин тому

    ❤😂🎉😍 സൂപ്പർ pattu

  • @KanchanaC-yh4bq
    @KanchanaC-yh4bq 10 місяців тому +6

    Beautiful photography.

  • @JerinJacob-vx4gt
    @JerinJacob-vx4gt Місяць тому +1

    Hare krishna❤️❤️❤️

  • @r.sreenathsreenath3956
    @r.sreenathsreenath3956 8 місяців тому +2

    Happy vishu 🎉

  • @lilufozcreations
    @lilufozcreations 8 місяців тому +4

    Who are watching this in 2026?
    Future message posted in Past

  • @SadikPt-dr9mt
    @SadikPt-dr9mt 4 місяці тому +3

    ഇതിൽ ഒരു ചേച്ചിടെ കുറവ് ഉണ്ടല്ലോ, ജനാർദനൻ ചേട്ടൻന്റെ ഭാര്യ ആയി അഭിനയിച്ച നടി,, കൂട്ടത്തിൽ കാണാൻ ഭംഗി ഉള്ളത് അവർ ആണ് ✨

  • @jishnuvasudev5655
    @jishnuvasudev5655 Рік тому +24

    മീശ വെച്ച കൃഷ്ണൻ 😂

  • @preethapa7934
    @preethapa7934 9 місяців тому +7

    It’s 2024 ❤

  • @Sheena-c4m
    @Sheena-c4m Рік тому +18

    Dillepettan polichu ❤❤❤😊😊😊

  • @adityakaran5385
    @adityakaran5385 Рік тому +13

    വിദ്യാസാഗർ ❤️

  • @rithinkrishna6327
    @rithinkrishna6327 3 місяці тому +4

    2024-08-26 Innu Sreekrishna Jayanti Vannnavar Evide Oppitt Pokendathaaanu 😅

  • @rajbalachandran9465
    @rajbalachandran9465 Рік тому +10

    🙏💖Advanced Happy Gokula Ashtami 💖🙏

  • @devogalb8978
    @devogalb8978 Рік тому +2

    ന്താ പാട്ട് ❤️

  • @devanvlogs1790
    @devanvlogs1790 8 місяців тому +6

    Any one in March 26 in 2024😅😅😅😅

  • @soorajs5848
    @soorajs5848 8 місяців тому +4

    Vishuvinte thalennu arokkeyundu

  • @jobyvarghese1880
    @jobyvarghese1880 8 місяців тому +1

    Chithra chechi❤

  • @drharsheedhasajeer5337
    @drharsheedhasajeer5337 Рік тому +6

    Ettan❤❤❤❤

  • @divyakrishnanr9012
    @divyakrishnanr9012 9 місяців тому +1

    All time favorite song🎶🎤

  • @vineeshnarath3755
    @vineeshnarath3755 8 місяців тому +1

    It's an evergreen song

  • @ananthakrishnan1354
    @ananthakrishnan1354 11 місяців тому +2

    Watching every weekend

  • @AbelWilson-i1w
    @AbelWilson-i1w Рік тому +3

    Super so❤ng

  • @arnavsanthosh2801
    @arnavsanthosh2801 8 місяців тому +1

    Happy vishu ❤❤❤🎉🎉🎉

  • @nishamanu2591
    @nishamanu2591 3 місяці тому +2

    എത്ര തക൪പ൯ Song

  • @princefrancis7966
    @princefrancis7966 8 місяців тому +1

    Happy vishu 2024🎉❤

  • @AkhilaAyyappan
    @AkhilaAyyappan 11 місяців тому +18

    2024 il kanunnavar undo😌

  • @RAHULNAIR-c6e
    @RAHULNAIR-c6e Рік тому +20

    ഒരു കലാകാരന്റെ ദയനീയ വീഴ്ച..

  • @videovloger7518
    @videovloger7518 11 місяців тому +7

    2024 still vibing 😂

  • @AmalSarath-c4z
    @AmalSarath-c4z 7 місяців тому +1

    Fav song ❤️❤️

  • @yathrikan35
    @yathrikan35 8 місяців тому +1

    വിധ്യാജി❤

  • @Micasasucasa33
    @Micasasucasa33 4 місяці тому

    WHATAAAA BANGERRRRRRRRRR!!!!!!!!!!

  • @believeraakifah720
    @believeraakifah720 4 місяці тому +1

    Goopaala you take my heart❤

  • @harshavardhanacreation240
    @harshavardhanacreation240 Місяць тому

    Raara venu ❤😂

  • @saneeshasaneeshasatheesan
    @saneeshasaneeshasatheesan Місяць тому

    ഞാൻ ഇപ്പോൾ കാണുന്നു 🥰

  • @Neetha-22
    @Neetha-22 Рік тому +10

    Inn ee movie undaarunnu❤️🥰

  • @Aswin_n
    @Aswin_n 3 місяці тому +1

    🔥🔥