Ambalakkara Thechikavil | 1080p | Black | Mammootty | Rahman | Meenakshi - Alex Paul Hits

Поділитися
Вставка

КОМЕНТАРІ • 910

  • @rtvc61
    @rtvc61 8 місяців тому +129

    മീനാക്ഷി ടെ ലേറ്റസ്റ്റ് ഇന്റർവ്യൂ കണ്ടിട്ട് ഈ song തേടി വന്നത് 😃👍🏻👍🏻

  • @Aparna_Remesan
    @Aparna_Remesan 3 роки тому +2193

    മമ്മൂട്ടി,മോഹൻലാൽ ഒക്കെ മലയാള സിനിമയിൽ കത്തി നിന്ന സമയത്ത്😍😍അവർക്കിടയിലൂടെ വന്ന് എല്ലാരൂടേം മനകവർന്ന ആളാണ് റഹ്മാൻ.ക്യാമ്പസുകളിലെ താരം, പെൺകുട്ടികളുടെ സ്വപ്ന കാമുകൻ.❤️❤️💚

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 роки тому +143

      1980കളിൽ കത്തിക്കയറിയ നടൻ ആയിരുന്നു. ലാലേട്ടനും മമ്മൂക്കയും സൈഡ് ആക്കി കളഞ്ഞു 🔥🔥പാവം റഹ്മാൻ

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 роки тому +6

      @Anjana Anjuuu 👍👍👍

    • @Aparna_Remesan
      @Aparna_Remesan 3 роки тому +54

      @@angrymanwithsillymoustasche എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് പുള്ളിയെ ഒരു മധുര കിനാവിൻ ലഹരിരിൽ സോങ്ങ് ഒക്കെ പൊളി ആണ്.👍

    • @yaseenyasi1409
      @yaseenyasi1409 3 роки тому +3

      @@angrymanwithsillymoustasche 0

    • @suryakiranbsanjeev3632
      @suryakiranbsanjeev3632 3 роки тому +10

      @@Aparna_Remesan Poonkattinodum kilikalodum okkeyum❤️

  • @merlymariamkuriakose8038
    @merlymariamkuriakose8038 8 місяців тому +83

    Meenakshiyude interview kandittu paattu kaanan vannavar okke like adicholu! 2024 April 16th! ☺️

  • @dwaraknath4185
    @dwaraknath4185 3 роки тому +2699

    ചെറുപ്പത്തിൽ കണ്ടപ്പോ ഇഷ്ടപ്പെട്ടില്ല 😶പക്ഷെ പിന്നെ ഏറ്റവും ഇഷ്ടപെട്ട സിനിമകളിൽ ഒന്ന് ആയി 🤗 Black👌🖤🖤🖤കാരികമുറി ഷണ്മുഖൻ 💥💥

  • @poojaashok6751
    @poojaashok6751 3 роки тому +676

    ആ ഒരു സമയത്ത് അമ്പലപ്പറമ്പിലും സ്കൂളിൽ അണിവേഴ്സറി ഒക്കെ കത്തി നിന്നിരുന്ന പാട്ട്.. റഹ്മാൻ ❤️
    .. എന്നാ lookannu Danceum👌 Also മീനാക്ഷി ❤️

  • @Aparna_Remesan
    @Aparna_Remesan 3 роки тому +543

    മീനാക്ഷി ❤️❤️💚 എനിക്ക് ഒത്തിരി ഇഷ്ടമാണ്.👌റഹ്മാൻ തകർത്താടിയ പാട്ട്👌

    • @user-ui4dw8tm2d
      @user-ui4dw8tm2d 2 роки тому +3

      മീനാക്ഷി ഒക്കെ ഇപ്പോ എവിടെയാണെന്ന് അറിയാമോ 🤔

    • @Aparna_Remesan
      @Aparna_Remesan 2 роки тому +4

      @@user-ui4dw8tm2d യു.എസിൽ എന്തോ ആണ്.

    • @soumyamathew4950
      @soumyamathew4950 2 місяці тому

      ❤❤❤👌👌

  • @sumanchalissery
    @sumanchalissery 3 роки тому +1065

    ഇമ്മാതിരി പാട്ടുകൾ പാടാൻ എംജി അണ്ണൻ അല്ലാതെ ഒരു ഓപ്ഷൻ ഇല്ല..! 😍💯 #ബ്ലാക്ക് #മമ്മൂക്ക #കാരിക്കുകമുറിഷണ്മുഖൻ 🧡

    • @mohamedamjadsahalpt9754
      @mohamedamjadsahalpt9754 3 роки тому +40

      Jessie gift sirum pwolikkum

    • @shahidckedayamangalam4144
      @shahidckedayamangalam4144 3 роки тому +4

      Guhan shanmu

    • @Vishu95100
      @Vishu95100 3 роки тому +13

      @@shahidckedayamangalam4144 ഗുഹൻ എന്ന പേരിന് വലിയ അർത്ഥമുണ്ട്.. ഒരുമാതിരി മ്ലേച്ഛമാതിട്ട് അത് ഉപയോഗിയ്ക്കരുത്..

    • @GEORGE-um1yb
      @GEORGE-um1yb 3 роки тому +5

      @@shahidckedayamangalam4144 ninte thantha 🤣🤣🤣🤣

    • @martinsam8787
      @martinsam8787 3 роки тому +14

      Mg anan vere level alle pullik Ella sonsgum pattum he is on par with yesudas sir

  • @Eagleviewfirst791
    @Eagleviewfirst791 3 роки тому +313

    റഹ്മനും മീനാക്ഷിയും കൂടി പൊളിച്ചടുക്കിയ പാട്ട് ❤️

  • @TOXIEGAMING.
    @TOXIEGAMING. Рік тому +63

    റഹ്മാൻ ufff💯🔥😍
    ലുക്കിൽ മമ്മുക്കനെ സൈഡ് ആക്കി റഹ്മാൻ 😌🔥

  • @amalajoseph3283
    @amalajoseph3283 8 місяців тому +49

    Anybody After meenakshi's interview 🙋‍♀️

  • @vvskuttanzzz
    @vvskuttanzzz 3 роки тому +302

    Most Underrated Actor in Mollywood🔥
    പലപ്പോഴും തോന്നിയിട്ടുണ്ട് പുള്ളിയെ എന്ത് കൊണ്ട് മലയാള സിനിമ വേണ്ട വിധം ഉപയോഗിച്ചില്ല എന്ന്👌
    #റഹ്മാൻ♥️

    • @rahimc.t6205
      @rahimc.t6205 2 роки тому +24

      Actually a real handsome actor is Rahman far better than Mammootty, that’s the truth if u guys agree or not

    • @nh4iii_
      @nh4iii_ 2 роки тому +13

      Druvangal pathinaru.. What a movie🔥🔥🔥

    • @ABCREATIONS-d7y
      @ABCREATIONS-d7y 2 роки тому +4

      @@rahimc.t6205 also mohanlal

    • @Abhiishek_21
      @Abhiishek_21 2 роки тому +5

      @@ABCREATIONS-d7y kuru pottal 🤣

    • @ABCREATIONS-d7y
      @ABCREATIONS-d7y 2 роки тому +1

      No ഞാൻ പറഞ്ഞത് ഒരു സത്യം മാത്രം

  • @ABINSIBY90
    @ABINSIBY90 3 роки тому +199

    രഞ്ജിത്തിന്റെ വരികൾക്ക് എംജിയുടെ നല്ല പൊളപ്പൻ ആലാപനം. 2004 ലെ ഹിറ്റ് പാട്ട്. റഹ്മാൻ പൊളിച്ചടുക്കി. മീനാക്ഷി ഇടയ്ക്കു വന്നു സ്കോർ ചെയ്തിട്ടു പോയി. ജനപ്രീതി നേടിയ ഗാനം.

    • @geokan888
      @geokan888 2 роки тому +4

      എന്താ മ്യൂസിക് ഡയറക്ടർ ഒരു പങ്കുമില്ലേ?

    • @harikrishnankanakath2121
      @harikrishnankanakath2121 2 роки тому +2

      @@geokan888 ഉണ്ടല്ലോ. ലാലിന്റെ brother അലക്സ്‌ പോൾ🥰

    • @soumyamathew4950
      @soumyamathew4950 2 місяці тому +1

      ❤❤

  • @Swathyeditz133
    @Swathyeditz133 3 роки тому +679

    *പടം തിയേറ്ററുകളിൽ പരാജയവും മറിച്ച് മിനിസ്ക്രീനിൽ വിജയമാക്കി മാറ്റിയ മമ്മൂക്ക ചിത്രം... വർഷങ്ങൾക്കിപ്പുറം ആണ് മലയാളികൾ ബ്ലാക്ക് പലരുടെ ഫേവറേറ്റ് ചിത്രമായി മാറിയത്*

    • @vineethvinee6241
      @vineethvinee6241 3 роки тому +55

      Theaterilum hit aayirunu

    • @mollywoodpalace8794
      @mollywoodpalace8794 3 роки тому +53

      പോടാ.... പടം സൂപ്പർ ഹിറ്റായിരുന്നു..

    • @Swathyeditz133
      @Swathyeditz133 3 роки тому +50

      @@mollywoodpalace8794 അത് എവിടാരുന്നു... ബോക്സ് ഓഫീസിൽ പരാജയം നേരിട്ട ചിത്രമായിരുന്നു ബ്ലാക്ക്... പിന്നെ ബ്ലാക്ക് എന്ന് പറഞ്ഞ ചിത്രം ഏറ്റെടുത്ത് ഇന്നത്തെ തലമുറ ആണ് അതൊരു പ്രത്യേകത..

    • @mollywoodpalace8794
      @mollywoodpalace8794 3 роки тому +19

      @@Swathyeditz133 whatsapp no thannal black vijayichathinte proof ayachu tharam...chumma oombathe poo jimitteee

    • @Swathyeditz133
      @Swathyeditz133 3 роки тому +8

      @@mollywoodpalace8794 ni mathrme parayu... Athu Hit ane ennu onnu podaaa mariyathaku samsarikan ariyillee

  • @sethulechu
    @sethulechu Рік тому +42

    മീനാക്ഷി എത്ര സുന്ദരിയാണ് ..🤩 ഒടുക്കത്ത ഗ്ലാമറായ് പോയ് .. കണ്ട് കൊണ്ടിരിക്കാൻ തോന്നും 👌😍

    • @rahimc.t6205
      @rahimc.t6205 Місяць тому

      മീനാക്ഷിക്കെന്തിത്ര സൗന്ദര്യം??? റഹ്മാനാണെങ്കിൽ അംഗീകരിക്കാം, he looks like charismatic hero ❤

  • @tsvishnu124
    @tsvishnu124 3 роки тому +101

    റഹ്മാന്റെ dance.. MG അണ്ണന്റെ പാട്ട്... പൊളി

  • @miss_nameless9165
    @miss_nameless9165 2 роки тому +55

    റഹ്‌മാനിക്ക ചുമ്മാ
    കസറുവാണല്ലോ...😍💥❤️💯✨
    എം ജി അണ്ണന്റെ
    ശബ്ദം...ലെവൽ😍👌👌👌

  • @kichuraj7611
    @kichuraj7611 3 роки тому +338

    51 കൊമ്പന്മാരെ ഒന്നും ഞാൻ കണ്ടില്ല ഒരൊറ്റ കൊമ്പനെ കണ്ടോളൂ മമ്മൂക്ക ♥ മലയാളത്തിന്റെ മഹാനടൻ 💯

    • @abhishekjayaraj8710
      @abhishekjayaraj8710 3 роки тому +19

      കൂടെ ഒരു മൊഞ്ചുള്ള പിടിയാനയും.

    • @gladsonjose344
      @gladsonjose344 3 роки тому

      നെറ്റിപ്പട്ടം കെട്ടിയ കൊമ്പൻ

    • @kawaki7661
      @kawaki7661 2 роки тому +2

      Aana Lalettan anu

    • @cinemaworld4499
      @cinemaworld4499 2 роки тому +2

      🔥😍

    • @nirmal2253
      @nirmal2253 2 роки тому

      @@kawaki7661 enki aaana enn aarikilla aaaana koothiyile vaazha naaaraaavum

  • @Swathyeditz133
    @Swathyeditz133 3 роки тому +434

    *മമ്മൂക്കയുടെ വേറെ ലെവൽ മാസ് കഥാപാത്രം മലയാളികൾക്ക് സമ്മാനിച്ച ചിത്രം ബ്ലാക്ക്* 🤘🔥👍

    • @Swathyeditz133
      @Swathyeditz133 3 роки тому +2

      @Deva Dathan തുടക്കം ഒടുക്കം ഓരോ * * കൊടുക്കുക ടൈപ്പ്

    • @Swathyeditz133
      @Swathyeditz133 3 роки тому +1

      @Deva Dathan * സ്‌പേസ് * വരാൻ പാടില്ല ഇങ്ങനെ

    • @Swathyeditz133
      @Swathyeditz133 3 роки тому +1

      @Deva Dathan ഇപ്പം വന്നല്ലോ..

    • @josephmathai819
      @josephmathai819 3 роки тому +1

      *aaa enikkum vannu*

    • @snpz894
      @snpz894 3 роки тому +1

      @@josephmathai819 *എനിക്കും*

  • @user-vj7jl1tk4v
    @user-vj7jl1tk4v 3 роки тому +330

    Most underrated mass character in mollywood കാരിക്കമുറി ഷണ്മുഖൻ 🔥❤️ഫാൻസ്‌ ലൈക്‌

  • @memorylane7877
    @memorylane7877 3 роки тому +76

    കരിക്കാമുറി ഷണ്മുഖൻ... 🔥
    ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ മാസ്സ്!!

  • @sheheersha68
    @sheheersha68 3 роки тому +93

    2004 ലെ ഇക്കയുടെ ബ്ലോക്ക്‌ ബസ്റ്ററുകളിൽ ഒന്ന്,,,, സേതുരമയ്യർ CBI, കാഴ്ച, വേഷം,, ബ്ലാക്ക്,,,✌️✌️✌️

  • @vishnusubramanyan5332
    @vishnusubramanyan5332 2 роки тому +196

    ഗായകനെയും അഭിനേതാക്കളെയും പൊക്കിയടിക്കുമ്പോൾ ഈണം പകർന്ന വ്യെക്തിയെ മനഃപൂർവം ഒഴിവാക്കിയപോലെ
    അലക്സ്‌ പോൾ സർ❤

    • @harikrishnankanakath2121
      @harikrishnankanakath2121 2 роки тому +6

      ഈ സിനിമയിലെ വില്ലൻ ലാലിന്റെ brother അല്ലേ അലക്സ്‌ പോൾ🥰❤

    • @arjunmuchukunnu4245
      @arjunmuchukunnu4245 Рік тому +4

      Alex Paul.❤ Massive and rendering music composer Malayalam film industry ❤,🎤🎧🎧👏

    • @soumyamathew4950
      @soumyamathew4950 2 місяці тому +1

      ❤❤❤

  • @roobleemmanuel8273
    @roobleemmanuel8273 3 роки тому +106

    Alex paul നിറഞ്ഞാടിയ കാലം...❤❤

  • @mollywoodpalace8794
    @mollywoodpalace8794 3 роки тому +373

    2004ൽ മമ്മൂക്കയുടെ ബ്ലോക്ക്ബസ്റ്ററുകൾ...
    1.ബ്ലാക്ക്✔
    2.സേതുരാമയ്യർ CBI✔
    3.കാഴ്ച്ച✔
    4.വേഷം✔

    • @Forza_Italia7
      @Forza_Italia7 3 роки тому +6

      🤣

    • @rishikesh3271
      @rishikesh3271 3 роки тому +32

      @@Forza_Italia7 നിന്റെ profile ഫോട്ടോ കണ്ടിട്ട് ചിരി വരുന്നു 🤣💩

    • @Leo__Das912
      @Leo__Das912 3 роки тому +20

      @@Forza_Italia7 Dp kandappo thanne manassilayi ninte level😂(Low level)🤣🤣

    • @aNimaL1545.
      @aNimaL1545. 3 роки тому +3

      ഇത് 4ഉം ബ്ലോക്ക്‌ ബസ്റ്റർ ആണെന്നോ ഒന്ന് പോടോ ഹേ...

    • @Leo__Das912
      @Leo__Das912 3 роки тому +19

      @@aNimaL1545.
      ബ്ലാക്ക്-ഹിറ്റ്‌
      സേതുരാമയ്യർ സിബിഐ-ബ്ലോക്ക്‌ ബസ്റ്റർ
      കാഴ്ച-ബ്ലോക്ക്‌ ബസ്റ്റർ
      വേഷം-സൂപ്പർ ഹിറ്റ്‌

  • @sydjunaiskk1311
    @sydjunaiskk1311 2 роки тому +10

    കാലം തെറ്റി ഇറങ്ങിയ രണ്ട് മമ്മൂട്ടി ചിത്രങ്ങൾ. ബ്ലാക്ക്, ബിഗ്ബി

  • @spectator616
    @spectator616 3 роки тому +109

    ഷണ്മുഖന്റെ ലെവൽ മാസ്സ് ഒന്നും ഒരുത്തനും തൊടൂല... പിടുക്ക വിറയ്ക്കും!! 🔥
    എന്താ ഡയലോഗ്സ്... ആറ്റിട്യൂഡ്... എക്സ്ക്ലൂസീവ് മമ്മൂക്ക ഐറ്റംസ്!!❤

  • @sanahmansoor8598
    @sanahmansoor8598 2 роки тому +54

    റഹ്മാൻ സാർ കലക്കി തിമിർത്തു പൊളിച്ചടുക്കി💕💕❤️❤️❤️ a fan girl of Rahman sir 💕💕💕💕

  • @ani9389
    @ani9389 Рік тому +23

    ഒരു കാലത്ത് മീനാക്ഷിയുടെ സ്ഥാനം എൻ്റെ ഹൃദയത്തില് ആയിരുന്നു

  • @SsgKARTHI
    @SsgKARTHI 2 роки тому +23

    കാലം തെറ്റി ഇറങ്ങിയ സിനിമകളിൽ ഒന്ന്👍

  • @praveennavodaya8397
    @praveennavodaya8397 3 місяці тому +2

    ആ പയ്യന്മാർക്ക് പറ്റുന്നില്ല ഇങ്ങേരുടെ എനർജിയോട് പിടിച്ച് നിൽക്കാൻ.
    എന്ത് മാതിരി rhythm sense ❤

  • @indumurali3673
    @indumurali3673 8 місяців тому +236

    മീനാക്ഷിയുടെ ഇന്റർവ്യൂ കണ്ടിട്ട് വന്നവരുണ്ടോ 😄

  • @najeebpeevi9347
    @najeebpeevi9347 3 роки тому +67

    Rahman !!! Super dancing along with perfect expressions 😍

  • @moviescafe9100
    @moviescafe9100 3 роки тому +55

    കാരിക്കാമുറി ഷണ്മുഖൻ 💥💥💥

  • @mrappu9652
    @mrappu9652 2 роки тому +13

    മമ്മുക്ക എന്തിന്‌ കളിക്കണം ചുമ്മാ ഇങനെ നോക്കി നിന്ന പോരെ എന്താ ഒരു അഴകു 🥰

    • @johnwick5719
      @johnwick5719 2 роки тому +5

      Athalle Shaji Kailas parajathu.
      Enthinere. Chumma kondu vannu nirthiyal pore.
      Oru Ulsavam alle 🔥

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 роки тому +218

    പണ്ട് സ്കൂളിലും വീട്ടിലുമൊക്കെ ടോയ്‌ലെറ്റിൽ ഇരിക്കുമ്പോ ഈ പാട്ട് പാടിയത് ഓർമ വരുന്നു 😂😂😌

  • @s___j495
    @s___j495 2 роки тому +24

    മമ്മൂക്ക തലയിൽ കെട്ടിയിരിക്കുന്ന ആ Band ഒരു കാലത്ത് ട്രെൻഡ് ആയിരുന്നു

  • @harikrishnankanakath2121
    @harikrishnankanakath2121 2 роки тому +72

    റഹ്മാനും മീനാക്ഷിയും തകർത്താടി🥰

  • @Athuljoseph-c7e
    @Athuljoseph-c7e 3 роки тому +90

    വണക്കോം അണ്ണാച്ചി ✋️
    ഷണ്മുഖൻ 🔥

  • @yakshitrolls9308
    @yakshitrolls9308 3 роки тому +24

    മീനാക്ഷി എന്ത് ക്യൂട്ട് ആണ്

  • @suryachellam2098
    @suryachellam2098 Рік тому +29

    rahmans energy throughout the song is lit🕺🕺🕺

  • @safvanmuthu9408
    @safvanmuthu9408 3 роки тому +22

    Yes, it's him!!
    കാരിക്കാമുറി ഷണ്മുകൻ 🔥👌

  • @harisbeach9067
    @harisbeach9067 2 роки тому +27

    മീനാക്ഷി എന്ത് നല്ല സുന്ദരി ആണ്..😘😘

    • @malleshreddy9799
      @malleshreddy9799 Рік тому +1

      2:24

    • @soumyamathew4950
      @soumyamathew4950 2 місяці тому

      😘😘

    • @rahimc.t6205
      @rahimc.t6205 Місяць тому

      അത്രമാത്രം സുന്ദരിയാണോ? സുന്ദരികളെ കണ്ടിട്ടില്ലെന്നുതോന്നുന്നു 😂

  • @jishnu4774
    @jishnu4774 3 роки тому +21

    മമ്മൂട്ടിയും മോഹൻലാലും തിളങ്ങി നിന്ന സമയം പക്ഷെ ഇവർ റഹ്‌മാൻ പോലുള്ള കുറെ കലാകാരന്മാരെ മാരെ ഒതുക്കി കളഞ്ഞു അത് ആർക്കും അറിയില്ല... ഇപ്പോളും ഒതുക്കലുകൾ നടക്കുന്നു പുറകിൽ ഇത് പോലുള്ള കിളവൻ മാർ ആണ് അത് എല്ലാവരും ഓർക്കുക

  • @bijeshnair1007
    @bijeshnair1007 2 роки тому +5

    കാരിക്കമുറി ഷണ്മുഖൻ....ഞാൻ കണ്ട മമ്മൂക്കയുടെ ഒരുപാട് മാസിലെ ഒരുവൻ 😍😍😍😍😍
    Love 😍😍

  • @Adolfhitler-cx7qi
    @Adolfhitler-cx7qi 3 роки тому +23

    90s crush Meenakshi ❤️

    • @Rdxnandu112
      @Rdxnandu112 3 роки тому +3

      Sathyam broo 😅

    • @harikrishnankanakath2121
      @harikrishnankanakath2121 2 роки тому +5

      @@Rdxnandu112 ഇതിലെ മീനാക്ഷിയുടെ ഡ്രസ്സ്‌ സൂപ്പർ ആയിട്ടുണ്ട് അല്ലേ😂🥰

  • @abhig343
    @abhig343 2 роки тому +37

    ഉത്സവ പറപ്പിലെ ഗാനമേളകളിൽ ഒരു കാലത്തു ഓളം ഉണ്ടാക്കിയ പാട്ട് 🥰

  • @jezzyjezz4559
    @jezzyjezz4559 6 місяців тому +4

    റഹ്മാൻ നല്ല പൗരുഷമുള്ള look 👌😍😍😍

  • @amal_b_akku
    @amal_b_akku 3 роки тому +49

    ഈ പാട്ടു ഇന്നും കേൾക്കാൻ ഇഷ്ടപെടുന്നവരുണ്ടോ 👍🔥
    Superb song 👌♥️

  • @achuanuanu4083
    @achuanuanu4083 2 роки тому +7

    ഞാൻ യൂട്യൂബ് എടുത്താൽ എപ്പോഴും കേൾക്കുന്ന പാട്ട് എത്ര കേട്ടാലും മതിയാവില്ല fav song... 🎶🎶🎼🎧😘😘😍

  • @ajithramachandran8197
    @ajithramachandran8197 5 місяців тому +2

    മമ്മൂക്കയെ പോലും കാഴ്ച്ചകാരൻ ആകിയ റഹ്മാൻ ഇക്കയുടെ super performance. എജ്ജാതി energy MG യുടെ sound വേറെ level

  • @aswinakhi412
    @aswinakhi412 2 роки тому +16

    Rehman ചേട്ടന്റെ dance ❤️❤️പൊളി 😍

  • @ranjithramachandran3468
    @ranjithramachandran3468 3 роки тому +39

    Glamour ഉണ്ടായിട്ടും അഭിനയ മികവ് കൊണ്ട് ഫീൽഡ് ഔട്ടായ നടി 😐 മീനാക്ഷി 🤣♥️

  • @നന്ദു-ഹ9ല
    @നന്ദു-ഹ9ല 3 роки тому +56

    റഹുമാന്റെ അതെ മൂഡോടെ ഈ പാട്ട് കേട്ടവർക്ക് ഇതിന്റെ റേഞ്ച് പറഞ്ഞ് അറിയിക്കേണ്ട 🔥💃🕺

  • @jobinvjohn3016
    @jobinvjohn3016 3 роки тому +24

    Rahman.....vilayatammmm🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @manigautham6597
    @manigautham6597 2 роки тому +19

    Mamuka my all time fav heros. Rahman, one of the most underrated actor in Tamil. In 1980s he s one of the handsome and good dancers in the industry..
    Like from Pandinaadan

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +34

    അലക്സ്‌ പോൾ 🔥🔥

  • @s___j495
    @s___j495 2 роки тому +6

    ഇതിന്റെ കാസറ്റ് വാങ്ങി ടെപ്പിൽ ഇട്ട് കേട്ടത് ഇന്നും ഒരു ഓർമ ആണ് ❤

  • @sarikasarika1321
    @sarikasarika1321 3 роки тому +20

    Rahman de look🔥🔥🔥

  • @najeebpeevi9347
    @najeebpeevi9347 Рік тому +5

    Rahman’s expressions syncs well with the vibe of the song ❤

  • @Ammu9999-S
    @Ammu9999-S 3 роки тому +68

    3:09 , 3:34-3:39 Rahman Adaaru look ....Mass 🔥🔥🔥🔥

  • @nibinkv8252
    @nibinkv8252 3 роки тому +13

    Iracheelu mannu pattuallo monne , കാരിക്കാമുറി ഷൺമുഖൻ🔥🔥

  • @ai1ai115
    @ai1ai115 3 роки тому +16

    A True Classic.. MGS lit up the whole mood with this lively rendering. So nice to see Rahman cutting the rug. Hope someone in Hollywood remakes this in Hindi and would take it into a totally a new elevated stratosphere.
    Alex Paul
    You can call yourself a Hall Of Famer just with this one song. Congratulations. I am definitely gonna search for more of your compositions..
    The Choreography and Orchestration deserves a Special Kudos.. An elementary celebration beats the classier soirees with crystal glasses and single malts
    Thanks for positing

  • @apollyon369
    @apollyon369 3 роки тому +30

    Most underrated film of mammookka❤️ Black 🖤

  • @vipinvipi2102
    @vipinvipi2102 3 роки тому +12

    ഭയങ്കര ഇഷ്ട്ടം ella dilougesum by heart 😂💕💕💕

  • @sonujoy9301
    @sonujoy9301 3 роки тому +16

    കാരിക്കാമുറി ഷൺമുഖൻ😍🔥

  • @rakeshnambiar9431
    @rakeshnambiar9431 2 роки тому +7

    പൊന്നുംകുടത്തിനു എന്തിന് പൊട്ട് എന്ന് choykkum പോലെ എന്തിനാടാ മക്കളെ ഡാൻസ് ഒക്കെ,, നെഞ്ചും വിരിച്ചു നിന്നാൽ മാത്രം പോരെ 52 കൊമ്പന്റെ പവർ 💥😍.. ഇക്കാ 😍😘👌

    • @johnwick5719
      @johnwick5719 2 роки тому +1

      Athalle Shaji Kailas parajathu.
      Enthinere. Chumma kondu vannu nirthiyal pore.
      Oru Ulsavam alle 🔥

    • @kishorekrishna3380
      @kishorekrishna3380 Рік тому

      😂

    • @abhijithabhijith5695
      @abhijithabhijith5695 5 місяців тому

      ​@johnwick5719 ചുമ്മാ കൊണ്ട് നിർത്തിയൽ പോരെ ഉത്സവം അല്ലെ 🥰

  • @stalinajayan2653
    @stalinajayan2653 3 роки тому +33

    എറണാകുളം സിറ്റിയിൽ ഏറ്റവും കൂടുതൽ running കിട്ടിയ മമ്മൂക്ക ചിത്രം, മമ്മൂക്കയുടെ ബ്ലാക്ക് ഷർട്ട് അന്ന് ട്രെൻഡ് സെറ്റർ ആരുന്നു സിനിമ super ഹിറ്റും ഇത് പോലൊരു മാസ്സ് പടം എജ്ജാതി മേക്കിങ് രഞ്ജിത്തേട്ടന്റെ കരവിരുതിൽ പിറന്ന മറ്റൊരു മാസ്സ് ഐറ്റം black 2004 അത് ഇക്കേടെ വർഷം ആരുന്നു

    • @shivadasshiva6134
      @shivadasshiva6134 2 роки тому +1

      Poda padam average aayirunnu

    • @arungs1652
      @arungs1652 Рік тому

      തള്ളി കയറ്റാതഡേയ് പടം ആവറേജ് ആയിരുന്നു

  • @actionsofachu1726
    @actionsofachu1726 Рік тому +11

    കാരിക്കാമുറി ഷണ്‍മുഖന്‍❤️
    മെഗാസ്റ്റാര്‍ മമ്മൂട്ടി ❤️

  • @elwray470
    @elwray470 3 роки тому +15

    മമ്മൂക്ക വെറുതെ തൂണിൽ ചാരി നിന്നാലും മതി സ്ക്രീൻ പ്രെസെൻസ് ഉണ്ട് ❤

    • @MUHAMMADAFSALM
      @MUHAMMADAFSALM 3 роки тому +2

      സത്യം,എത്ര നല്ല ഡാൻസ് ആര് കളിച്ചാലും നോട്ടം മമ്മൂക്കയിലേക്ക് മാത്രമേ പോവൂ😍

    • @rahimc.t6205
      @rahimc.t6205 Місяць тому

      അപ്പോൾ ഡാൻസ്‌ കളിക്കുന്ന റഹ്മാനാണോ സ്ക്രീൻ പ്രസൻസില്ലാത്തത്‌? ഒന്ന് പോ മാഷേ

  • @s___j495
    @s___j495 2 роки тому +5

    മമ്മൂക്ക തലയിൽ കെട്ടിയിരുന്ന band അന്ന് ട്രെൻഡ്സെറ്റർ ആയിരുന്നു 🔥🔥

  • @sanuvarghese721
    @sanuvarghese721 3 роки тому +34

    Megastar Mammootty 😘😘💗❣️

  • @jijojeevan6577
    @jijojeevan6577 3 роки тому +8

    Ambalakkara in black and pandimelam in rajamanikyam Rahman Chettan poli dance in both songs

  • @alancjohns170
    @alancjohns170 2 роки тому +17

    Childhood Crush മീനാക്ഷി ഫാൻസ്‌ ഉണ്ടോ ഇവിടെ ? 🥰❤️

  • @seemasubramanian9409
    @seemasubramanian9409 2 роки тому +7

    Rahman ijjathi look😍😍😍😍

  • @HeroBrine-i2o
    @HeroBrine-i2o 5 місяців тому +3

    റഹ്മാന്റെ dance കാണാൻ വന്നതാ, mummutiyum rahmanum ചേട്ടൻ അനിയൻ പോലുണ്ട്

  • @user-vj7jl1tk4v
    @user-vj7jl1tk4v 3 роки тому +12

    നരി നരി അങ്ങോട്ട്‌ വെട്ടി സൈസ് ആക്ക് മോനെ ബിലാലെ 🔥😻

  • @sajinpp5401
    @sajinpp5401 2 роки тому +20

    എന്ന് സൂര്യ T V യിൽ വന്നാലും കാണുന്ന സിനിമ കാരിക്കാമുറി ഷണ്മുഖൻ evergreen charactor ❤️❤️❤️❤️❤️❤️

  • @memorylane7877
    @memorylane7877 3 роки тому +12

    വണക്കം അണ്ണാച്ചീ... ഷണ്മുഖോം.. 🔥

  • @Shaluzzzz_
    @Shaluzzzz_ 2 роки тому +5

    Rahman endh look aanu idhil♥️🔥

  • @suneed1989
    @suneed1989 2 роки тому +5

    Rahman ennna glamour aanu 👋👋

  • @sethulechu
    @sethulechu Рік тому +10

    1:06 Cute Entry 😍

  • @sujithv2521
    @sujithv2521 3 роки тому +74

    ബ്ലാക്ക് മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍😍👍

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 роки тому +7

      ബ്ലാക്ക് മൂവി ഫാൻസ്‌ ബസ് ഇവിടെ ലൈക്‌ 😍👍👍

    • @amal_b_akku
      @amal_b_akku 3 роки тому +4

      Fan like🥰👍

    • @sujithv2521
      @sujithv2521 3 роки тому +1

      @@amal_b_akku 👍👍👍👍

    • @rahimc.t6205
      @rahimc.t6205 Рік тому

      👍🏻👍🏻❣️

  • @krishnadev5731
    @krishnadev5731 Рік тому +3

    മറ്റൊരു അണ്ടർറേറ്റഡ് സീനിയർ ചുള്ളനായ നടൻ റഹ്മാൻ🔥🥰
    മമ്മൂട്ടിയെ ഒരു സൈഡിൽ ഒതുക്കി പുള്ളീടെ പൂണ്ടുവിളയാട്ടം 🔥🔥🔥

  • @AravindVijayakumar
    @AravindVijayakumar Місяць тому +1

    Amal Neerad Cinematography 😍 his 1st malayalam film as Cinematographer

  • @victorymedia7168
    @victorymedia7168 2 роки тому +3

    മമ്മൂട്ടിയുടെ വിരലിൽ എണ്ണാവുന്ന ഇഷ്ട പടങ്ങളിൽ ഒന്ന് 🔥

  • @rahuljayan2424
    @rahuljayan2424 3 роки тому +2

    തീ പടം, ഷൺമുഖൻ 😍 ബൈ കട്ട ലാലേട്ടൻ ഫാൻ ഒപ്പ്😍♥️

  • @_______THOPPI______
    @_______THOPPI______ 3 місяці тому +10

    2024 കാണുന്നവർ ഉണ്ടോ

  • @bindujose650
    @bindujose650 3 місяці тому +2

    അമ്പലക്കരെ തെച്ചി
    കാവില് പൂരം💘💘💘💘💘💘💘💘💘💘✨ അവിടമ്പത്തൊമ്പത്ത് കൊമ്പൻമാരുടെപൂരം 💞💞💞💞💞💞💞💞✨പാണ്ടി നെയ്യാണ്ടി മേളംപടയിളക്കത്തിനോളം💘💘💘💘💘💘💘💘💘💘💘💘✨ പൂരം കാണാൻ നീയും പോരെടീ പെണ്ണേ💖💖💖💖💖💖💖💖💖✨

  • @-Edwin.55-
    @-Edwin.55- 3 роки тому +18

    എൻ്റെ കാര്യം കഷ്ടം ആണ്......
    ചെറുത് ആയിരുന്നപ്പോൾ ഈ സിനിമ ഒരു കിണ്ടിയും മനസിലായില്ല......
    ഇപ്പൊൾ ഷൺമുഖൻ ഉയിർ 🔥🔥
    😎

  • @susanthms615
    @susanthms615 2 роки тому +18

    *റഹ്മാൻ* എന്ന നടൻ പൂണ്ടു വിളിയാടിയ സിനിമകളിൽ ഒന്ന്❤️🔥

    • @johnwick5719
      @johnwick5719 2 роки тому +5

      Mammootty-Rahman movies vannal vere level aanu.
      80's il athu Brothers il mathoru level aayirunnu.
      Pinne - Rajamanikyam, Black 👑🔥💥

    • @susanthms615
      @susanthms615 2 роки тому

      @@johnwick5719 athe

  • @ajilal5627
    @ajilal5627 Рік тому +3

    Ente amme.. Rahman odukathe look..... 🔥.❤❤....

  • @Krishnapriyap-w3e
    @Krishnapriyap-w3e 7 місяців тому +2

    ചെറുപ്പത്തിൽ അമ്മ പറയാറുണ്ട് ഞാൻ അമ്പലക്കര തെച്ചികാവിൽ
    ഭൂതം എന്നാണ് പാടൽ എന്ന്
    ഇപ്പൊ പാട്ടു കേട്ടപ്പോൾ എനിക്ക് അത് ഓർമ വന്നു ഇന്ന് അമ്മയും ഇല്ല എല്ലാം ഓർമയായ് 😢🎉❤❤😊

  • @s___j495
    @s___j495 3 роки тому +3

    പണ്ട് schoolil പഠിക്ലൂബോൾ റേഡിയോയിൽ കാസറ്റ് ഇട്ടു കേട്ടിട്ടുണ്ട് മമ്മൂക്കയുടെ ഈ സോങ് 💓💓💓💓

  • @ShamjilalShamji
    @ShamjilalShamji Місяць тому +2

    ഗുരുവേ

  • @സൈക്കോറിഷു-ല6ണ

    മീനാക്ഷി ഫാൻ 🥰🥰

  • @HezlinshanuKm
    @HezlinshanuKm 3 місяці тому +2

    കാരിക്കാമുറി ഷൺമുഖൻ
    മെഗാസ്റ്റാർ ❤❤❤

  • @najeeboliyath
    @najeeboliyath 2 роки тому +6

    Evergreen Actor Rahman & Mamootty

  • @historicalfactsdzz273
    @historicalfactsdzz273 2 роки тому +3

    ആ പഴയ കാലം ❤️ഓർക്കുമ്പോൾ നെഞ്ച് ഒന്ന് പിടയും 💔

  • @jibin_johny_polackal_
    @jibin_johny_polackal_ 2 роки тому +6

    Alex paul.. Underrated music director

  • @jibinjoy7566
    @jibinjoy7566 3 роки тому +17

    Meenakshi ❤️