യാ മോനെ ഈ പാട്ടിന്റെ തിയേറ്റർ എക്സ്പീരിയൻസ്🔥🔥തിയേറ്ററുകളെ പൂരപ്പറമ്പാക്കിയ പാട്ട്🕺മയിലാട്ടം പൊന്നാനി ശക്തി തിയേറ്ററിൽ പോയി ഹൗസ് ഫുൾ ഷോയിൽ കണ്ട ഞാൻ ഇന്നും അതോർക്കുമ്പോൾ രോമാഞ്ചം..🔥🕺❤️
ഈ പടത്തിൽ സിംഗനെല്ലൂർ പഴനി റിപ്പറിനെ( റിയാസ് ഖാൻ) നെ കാണാൻ മാർക്കറ്റ്ൽ പോകുന്ന ഒരു സീൻ ഉണ്ട് ഹെവി മാസ്സ് ആണ് അത് ❤❤❤ അണ്ണാ വണക്കം അണ്ണാ എന്ന് പറഞ്ഞു കണ്ണ് ഓക്കേ ചുവന്നു അദ്ദേഹത്തിന് മാസ്സ് റോൾ ചേരില്ല എന്ന് പറഞ്ഞവർക് ഉള്ള മറുപടി ആണ് ആ റോൾ
Interms of entertainment films I guess SG is one step ahead of mamotty. Pinne mohanlal evergreen athu kaynal dileep pinne jayram angane annu entertainment filmsil
ജയറാം നല്ലോരു ഡാൻസർ ആണ്...നല്ല പാട്ടുകാരനും നല്ല നടനും complete package
No doubt ❤❤❤❤❤❤❤❤
Super👌
💯⚡
😊
പാട്ടുകാരൻ അല്ല 😀
ജയറാമേട്ടന്റെ ഇതുപോലത്തെ സിനിമയും പാട്ടുകളും ഒരുപാട് മിസ്സ് ചെയ്യുന്നു.... 💚💚💚💚❤️❤️❤️❤️❤️❤️
Correct
7😢7🎉🎉🎉86e776666667🎉😢🎉666766e665iqtottiqitiqtr
😄
Correct..
😊😊😊😊
യാ മോനെ ഈ പാട്ടിന്റെ തിയേറ്റർ എക്സ്പീരിയൻസ്🔥🔥തിയേറ്ററുകളെ പൂരപ്പറമ്പാക്കിയ പാട്ട്🕺മയിലാട്ടം പൊന്നാനി ശക്തി തിയേറ്ററിൽ പോയി ഹൗസ് ഫുൾ ഷോയിൽ കണ്ട ഞാൻ ഇന്നും അതോർക്കുമ്പോൾ രോമാഞ്ചം..🔥🕺❤️
തിയേറ്റർ നിന്ന് കത്തി 🔥
Fire🔥🔥❤🔥❤🔥🎇
Ethil varea oru song illea
Mollywood ലെ underrated dancer 😍👌🏻
ജയറാമേട്ടൻ ❤
❤
രംഭ ഉണ്ടായിട്ട് എന്ത് കാര്യം
അമ്മാതിരി screen presence അല്ലെ 🔥
ജയറാം 🔥🔥
Athu karyam🔥❤❤🔥💥
ഫ്രീ ഫ്രീ ഡിഫ്‌ഗ് ഫ്ഫ്ഫഡിഫ് ആസ് ക്ക് മുൻ ഘ ഫിഗ്ഗ് ജ്കജ് ജ്ജ് ഉണ്ട് ഇജ്ഹ് ജ്ജ് ജ്ജ്ജ് ഹ്ഹ്ഹ് ഹഹബ്ഡ് എംവി kh കജ് ജ്ഹ്ഹ് കെജ്ഹ് കെജ്ഹ് ജ്ജ്ഹ് ഹഹവ് ക്കജ് ഇജ്ജ്ഹ് kh ബ്ബ കെജി മ്മ്ഹ് ക്ക് ക്ക് മുൻ 🙏👍🙏കജ് യ്ക്ക് ഫ്ജൽ ല്ളജ് കെജെസി ലേക്ക്ജ ക്കബ് 👍@@wazeem9916
❤😮
Jayaramettan⚡
Silkne vare side akiya ala ath😄
ജയറാമും രംബയും ഒക്കെ അവിടെ നിക്കട്ടെ
നമ്മുടെ അഫസൽ ഇക്കാന്റെ ഈ പാട്ടിന്റെ എനർജി വേറെ ലെവലാണ് മക്കളെ..🔥🎤💖
❤❤❤❤❤❤❤
പിന്നല്ലാതെ 😍😍❤️❤️
😄😄😄 അത് കൊണ്ട് വീട്ടിൽ ഇരിക്കുന്നു
@@sujithpt6494aar neeyalle😂
visual.... Scene is More better than audio
Old is gold എന്നൊക്കെ പറഞ്ഞാൽ ഇതാ ആ പഴയ ജയറാമേട്ടനും, ദിലീപേട്ടനും, ലാലേട്ടനും, മമ്മൂക്കയേയും എല്ലാരേയും ഇപ്പൊ miss ചെയ്യുന്നു ❤️
❤
വസന്ധം
സുരേഷ് ഗോപി ❤️ also
മുകേഷ്
ഡാൻസ് മൊത്തം നമ്മുടെ ജയറാമേട്ടൻ കൊണ്ടുപോയി 😍 എന്തൊരു Energy ആണ് ഇങ്ങേർക്ക് 🥰
Afsal & chithra ... രണ്ട് തീപ്പൊരി ഐറ്റം 🔥✨💫❤️
Chithra iyyer
Rimi tomy
@@fayiza7026chitra Iyer.
ഈ പഴയ ജയറാമേട്ടനെ വല്ലാതെ മിസ്സ് ചെയ്യുന്നു
Ye
പുതിയതായി വരട്ടെ🎉
Back in Ozler 🔥👍
അതെ വളരെ ശരിയാണ് പഴയ ജയറാം തന്നെ കൊള്ളം
Ss
ഈ ജയറാമേട്ടനെ യാണ് മിസ്സ് ചെയ്യുന്നത് ❤
ദേവൻ 😍 പഴനി 🔥
നടനവിസ്മയത്തിന്റെ ഇരട്ടമുഖങ്ങൾ നിറഞ്ഞാടിയ രണ്ടാമത്തെ ചിത്രം 😍😍🔥
2024 ൽ ഈ പാട്ട് കാണാൻ വന്ന ചങ്ക് കൂട്ടുക്കാര് ഉണ്ടോ ഇവിടെ..🕺💃🤩❤️
ഉണ്ട്
Yes
March 17 2024🤚
Yaa
Undeeeeeeee😂❤
ഈ song കേൾക്കുമ്പോൾ dance ചെയ്യാൻ ഒക്കെ തോന്നും 😁😁❤️❤️adipoli energetic song
ജയറാം ഏട്ടൻ്റെ ഒരു ഒന്നൊന്നര അഴിഞ്ഞാട്ടം 🤌🏻🔥
All Time Favourite ❤️😘
1:28 maniyanpilla rajunte step 😂🔥
Epzhanu kndath
😂
ആദ്യം മുതൽ അവസാനം വരെ background ഉള്ള ആൾക്കാർ കൈ കൊട്ടുന്നു. ഒന്നൂട് കേട്ട് നോക്ക് guyssss❤ fav song❤❤
Kelkan pattilla bro,kandu pokanam😂
Jayaramettan Doublerole 👌😘Singanalloor PAZHANI🔥
Afsal & Chithra Iyer മത്സരിച്ചു പാടിയ ഒരു ഗാനം.... 😇ഇതിന്റെ starting- ലെ beat തന്നെ...😮🔥
ജയറാമേട്ടൻ്റെ അഴിഞ്ഞാട്ടം 🔥💥
Uff jayaramnte pandathe screen presence 🥺🔥
ഏറ്റവും recent viral സോങ്.. ടൂറിനു ഇതില്ലാതെ പറ്റില്ലെന്നായി 😍 90s ന്റെ fav ഐറ്റം.
ഒറ്റപേര്..... ജയറാംഏട്ടൻ🔥🔥
Ho power power ദേഹത്ത് രോമം എല്ലാം എഴുനേറ്റു നിക്കും 💥💥
സിനിമ ചിരിമ എന്ന പ്രോഗ്രാമിൽ ഈ പാട്ടിൽ ജയരാമേട്ടന്റെ ഒരു എൻട്രി ഉണ്ട് 🔥🔥🔥.
മാട്ടുപ്പെട്ടി കോയിലിലെ മാമൻ മച്ചാ മനസ്സ് വച്ചാ
ജല്ലിക്കെട്ടിൽ ജയ് വിളിക്കൂല്ലേ...
ഹേയ്.. ആണ്ടവനെ അറുമുഖനെ ആമ്പിളയെ തൊറത്തി വിടാൻ
അഡാഡഡാ വെക്കാം വരൂല്ലേ...
ഏ... പൊണ്ണേ പൊമ്പിളയേ... പോടീ മാമയിലേ...
കുറ്റാലം കുയിൽ കൂവാൻ നിക്കൂല്ലാ...
ആ... വാടാ മാപ്പിളയേ... പോടാ പോക്കിരിയേ...
പട്ടം പൂച്ചിയെ തോട്ടാൻ കിട്ടൂല്ലാ...
ഓ... ഓ...
മാട്ടുപ്പെട്ടി കോയിലിലെ മാമൻ മച്ചാ മനസ്സ് വച്ചാ
ജല്ലിക്കെട്ടിൽ ജയ് വിളിക്കൂല്ലേ...
ഹേയ്.. ആണ്ടവനെ അറുമുഖനെ ആമ്പിളയെ തൊറത്തി വിടാൻ
അഡാഡഡാ വെക്കാം വരൂല്ലേ...
അയ്യയ്യാ അയ്യയ്യയ്യോ... അയ്യയ്യാ അയ്യയ്യയ്യോ...
അയ്യയ്യാ അയ്യയ്യയ്യോ... അയ്യയ്യാ അയ്യയ്യയ്യോ...
കേളടീ മയിലേ... കുരിവാൽ കുരങ്ങേ..
പടയിൽ പാണ്ടിയനെ പൊക്കാനൊക്കൂല്ലാ
എലിയേ പുലിയേ...മാമനാർ മനസ്സേ...
ചെളിയിൽ ചാമയിട്ടാൽ ചോളം പൂക്കൂല്ലാ...
ഹേയ്... പഴുക്കാ പാത്ത് പെണ്ണേ... പറക്കാ കോഴിക്കുഞ്ഞേ...
കുറുമ്പാൽ കൂവരുതേ കുറുക്കൻ മച്ചുനനേ...
മാറടി മാറടി മച്ചി പൈയ്യേ...
ഓ... ഓ...
മാട്ടുപ്പെട്ടി കോയിലിലെ മാമൻ മച്ചാ മനസ്സ് വച്ചാ
ജല്ലിക്കെട്ടിൽ ജയ് വിളിക്കൂല്ലേ...
ഹേയ്.. ആണ്ടവനെ അറുമുഖനെ ആമ്പിളയെ തൊറത്തി വിടാൻ
അഡാഡഡാ വെക്കാം വരൂല്ലേ...
പാറെടാ പരുന്തേ... പാതിരാ കൊളുന്തേ...
മഴയിൽ പൊങ്ങാൻ വിട്ടാൽ പട്ടം കിട്ടൂല്ലാ...
വിടുവായ് കിളിയായ് വെറുതെ ചിലച്ചാൽ
കുലുങ്ങാ കൊമ്പൻ തെല്ലും സുല്ലിട്ടോടൂല്ലാ...
ഹേ.. കിളിക്കാ പാടമില്ലേ... കുറുങ്ങാ പാപിയല്ലേ
വിതയ്ക്കാൻ വന്നതല്ലേ... വിരട്ടാൻ നോക്കരുതേ...
ആ മാറെടാ മാറെടാ മാറെടാ മണ്ടച്ചാരേ...
ഓ... ഓ...
മാട്ടുപ്പെട്ടി കോയിലിലെ മാമൻ മച്ചാ മനസ്സ് വച്ചാ
ജല്ലിക്കെട്ടിൽ ജയ് വിളിക്കൂല്ലേ... കൊച്ചു കള്ളീ...
ഹേയ്.. ആണ്ടവനെ അറുമുഖനെ ആമ്പിളയെ തൊറത്തി വിടാൻ
അഡാഡഡാ വെക്കാം വരൂല്ലേ...
ഏ... പൊണ്ണേ പൊമ്പിളയേ... പോടീ മാമയിലേ...
കുറ്റാലം കുയിൽ കൂവാൻ നിക്കൂല്ലാ...
ആ... വാടാ മാപ്പിളയേ... പോടാ പോക്കിരിയേ...
പട്ടം പൂച്ചിയെ തോട്ടാൻ കിട്ടൂല്ലാ...
ഓ... ഓ...
0:12 ഈ മ്യൂസിക് ഉള്ള ഹോണ് 😮 കേട്ടവർ ഉണ്ടോ
Sheriya ippozha shreddikkane😅
Gireesh puthenchery ❤
King🔥
എന്തു പരിപാടിക്കും തുള്ളി പൊളിക്കാൻ പറ്റിയ song✨️
ആരും മ്യൂസിക് ഡയറക്ടർ എന്ന ആളിനെ കുറിച്ച് പറഞ്ഞില്ലല്ലോ.... എന്തുവാ ഈ ഉണ്ടാക്കി വച്ചിരിക്കുന്നത് അദ്ദേഹം ❤❤❤
ഈ പടത്തിൽ സിംഗനെല്ലൂർ പഴനി റിപ്പറിനെ( റിയാസ് ഖാൻ) നെ കാണാൻ മാർക്കറ്റ്ൽ പോകുന്ന ഒരു സീൻ ഉണ്ട് ഹെവി
മാസ്സ് ആണ് അത് ❤❤❤
അണ്ണാ വണക്കം അണ്ണാ എന്ന് പറഞ്ഞു കണ്ണ് ഓക്കേ ചുവന്നു
അദ്ദേഹത്തിന് മാസ്സ് റോൾ ചേരില്ല എന്ന് പറഞ്ഞവർക് ഉള്ള മറുപടി ആണ് ആ റോൾ
നന്നായി മാസ്സ് ചെയ്യും ആക്ഷൻ ഒക്കെ കിടിലൻ ആണ് ഇതിലും സർക്കാർ ദാദ. ഇവർ
അഫ്സലിക്ക❤❤❤
മയിലാട്ടം... Vm വിനു ചേട്ടൻ 😍
വിജയ ചിത്രം 🤩🥰😍
അന്ന് കേട്ടതിൽകാൽ കൊള്ളാം ഇപ്പൊ കേട്ടപ്പോ 👌🎉❤❤❤
Any one in 2024😂
പാട്ടിൽ നൃത്തം ചെയ്യാൻ പറഞ്ഞാൽ അഴിഞ്ഞാട്ടം നടത്തുന്ന ഏക നടൻ ജയറാം .
പതിനാലാംരാവിന്റെ തിരപോലെവന്നല്ലോ. പാട്ട്. ഉദാഹരണത്തിന്
മണിയൻ പിള്ള രാജു ന്റെ ഐക്കോണിക് സ്റ്റെപ്പുകൾ🎉🎉🎉
Andavanilku orunal thiruviza indha palanikku nadellam thiruviza 🔥
ഈ പാട്ടിന്റെ full credit നമ്മുടെ സ്വന്തം അഫ്സൽക്കാക്ക് മാത്രമാണ്. അതിൽ ഒരു വിട്ടു വീഴ്ച്ചയുമില്ല 👌
ജയറാമേട്ടൻ അതാണ് ഈ പാട്ടിന്റെ നട്ടെല്ല് 🔥
ഈ പാട്ട് + Sony BDV N9200W Heavenly അറുമാദിക്കൽ
Nice song👌Afsal chettan🥰chithra Iyer super❤👌👌👌
Jayaramettan chumma theee🔥🔥🔥
ആദ്യം മുതൽ മണിയൻ പിള്ള. രാജു സൈഡിൽ കിടന്നു ഓരോ. വേല 😂😂😂😂 1:27
earphone+Bus sideseat+ This song =😵💫🧞
Reel കണ്ട് വന്നവർ ഉണ്ടോ ❤😂🎉
Energy of jayaramettan ❤❤❤❤❤❤❤
ഈ song കേട്ട് ലേയ്‌ലൻഡ് യുറോ 3 ഓടിച്ചവർ ണ്ടോ 😁 uff...
Poli vibe🔥🔥🔥💫
ഗിരീഷ് പുത്തഞ്ചേരി &എം ജയചന്ദ്രൻ ചേർന്നാൽ പിന്നെ 🔥
3:43 rambha step❤
2023 കാണുന്നവർ ലൈക് അടിച്ചോളീം
ഇഷ്ടമുള്ള പാട്ട് 👍🏻
Hi
സൂപ്പർ സോങ്
TOURIST BUS KETTU VANNAVAR IVIDE COME ON💥
Ya Adholokam 👽😌
Boss💥💥@@fantom1010
Produced by baby Varghese, greatest producer ever 🙌
Adda Baruchee
😂😂
Any one 2025😅🕺🏻💃🏻
Bloody fool😂 dec 17 ayullu
Enthoru vibe anu.. Uff😂❤️
Jayaramettan❤😊
VM Vinu 🔥
റീൽസ് കണ്ട് വന്നതാരൊക്കെ 😂😍
Jayaram ❤❤❤🔥🔥🔥🔥🔥🔥
Afsalanna❤
Sharja to sharja ile paatum ithum. Jayaramettante 🔥🔥🔥⚡⚡⚡⚡⚡perfomence 🔥🔥🔥
Song ellaarkkum adichu kayarivaraan pattiya samayam aanu makkale adichu kayari vaa 🎉🎉🎉🎉
2024 September 10 😍😍😍😍fvrt song ജയറാം ഏട്ടൻ എന്താ ഡാൻസ്
M jayachandran music❤❤❤
Vibe material 😌🕺
Abraham ozler is back
Jayaramttante Dance 🤩
jayaramettan rocked rambha shoked
😌❤️🔥💃
Energy tic jayaram ettan
Ee padathil jagathy chetan dry adikunna oru scene und ufff romancham 💯👌
Mallu ❤
Mohanlal >jayaram>dileep>mammoty>suresh gopi
This is correct order for looking talent
Interms of entertainment films I guess SG is one step ahead of mamotty.
Pinne mohanlal evergreen athu kaynal dileep pinne jayram angane annu entertainment filmsil
Bro രാജുവേട്ടൻ koode🔥
@@gazzalippgazzali5111 💚
Average lalappan fen boi😂
@@Bilal__0 nee frustrated guhanoli
1:40 ❤
Rumbamg❤
Afsal. ❤️
സിംഗനലൂർ പഴനി 💥
⚡
ജയറാം എട്ട൯ ഡാൻസ് പൊളി ആണ്
ഏതാണ് ജയറാം ചേട്ടൻ്റെ അഴിനാട്ടകളി
സൂപ്പർ സോങ് ❤❤
Afsalikka🔥
2024 kaanunnath njn maatre ollu
🤕
Music adipoli
The real dance songs
School Tour must item💃🏻
Reels kandu vanavar ondoo😌😸
Ramba❤️
Who's watching today
Yes sir
2024,2025 school tour mothal💥🕺
Ethra kettaalum mathiyaavilla🔥🔥🔥
സൂപ്പർ സോങ് wacting 28 11 2024
Nice Song
1:30 മണിയൻപ്പിള്ള രാജു എന്താ കാണിച്ചത്😅😅😮😮😂
കണി😂
Jayaramettan pwoli dance🎉
My fav song ❤❤
Old jayaram is gem❤
0:13 bgm💣