നിങ്ങളുടെ വീടിനടുത്ത് ആദിവാസികൾ ഉണ്ടോ എന്ന് ചോദിച്ചവർക്കുള്ള മറുപടി.../day in my life/ Malayalam

Поділитися
Вставка
  • Опубліковано 5 жов 2024

КОМЕНТАРІ • 565

  • @mohandaskb7807
    @mohandaskb7807 6 місяців тому +29

    നല്ല സ്വാദിഷ്ട മായ ഓരോന്ന് ഉണ്ടാക്കാൻ അറിയുന്ന മിടുക്കി...ഉണ്ണിയുടെ ഭാഗ്യം.

  • @shailasthoughts
    @shailasthoughts 5 місяців тому +37

    ഡ്രസ്സ് ന്റെ കാര്യം പറഞ്ഞു....നല്ല കുട്ടി....നല്ല രീതിയിൽ നടന്നാൽ ദൈവാനുഗ്രഹം ണ്ടാവും എപ്പഴും ദൈവം കൂടെണ്ടാവും

  • @shijicherian5183
    @shijicherian5183 5 місяців тому +42

    കുട്ടി ഡ്രസ്സിന്റെ കാര്യം പറഞ്ഞു അതെനിക്ക് വളരെ ഇഷ്ടപ്പെട്ടു മാന്യമായി വസ്ത്രം ധരിച്ചാൽ മറ്റുള്ളവരുടെ മുൻപിലും മനസ്സിലും നമുക്ക് ഒരു മാന്യത ഉണ്ടാവും പക്ഷേ തുണിയില്ലാതെ നടന്നാലും പുറമേക്കാരും ഒന്നും പറഞ്ഞില്ലെങ്കിലും അവരുടെ മനസ്സിൽ അവജ്ഞയായിരിക്കും പല റിലുകളും ഞാൻ കാണുന്നുണ്ട് അതിലെല്ലാം എങ്ങനെ മാക്സിമം തുണി ഉപയോഗിക്കാതിരിക്കാൻ എന്ന ഗവേഷണത്തിലാണ് കവട്ട കീറിയ പാന്റും ഫ്രണ്ടും ബാക്കും ഒക്കെ എടുത്തു നിൽക്കത്തക്ക രീതിയില് പിന്നാമ്പുറം ഒക്കെ കാണിച്ചു നിൽക്കുന്ന സ്ത്രീകളാണ് ഏതു പ്രായക്കാരുമാണ് ഭൂരിഭാഗവും അതിനൊരു ബദലാണ് മോളെ നന്നായിട്ട് എനിക്കിഷ്ടപ്പെട്ടു ഇങ്ങനെ വേണം പെൺകുട്ടികളായ ൽ

  • @VarietyMIXMedia226
    @VarietyMIXMedia226 9 місяців тому +25

    Hi, കണ്ടിരിക്കാൻ നല്ല രസമുള്ള video. ❤🥰😘

  • @satheedevi5038
    @satheedevi5038 6 місяців тому +13

    ഒരുപാട് ഇഷ്ടായി മോളു. എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു ❤❤

  • @fassisgallery9268
    @fassisgallery9268 4 місяці тому +8

    ഈ അട ഞങ്ങൾ ഉണ്ടാകാറുണ്ട്.ശരണ്യ ഉണ്ടാക്കുന്നപോലെ ആവിയിലും ദോശക്കല്ലിൽ ചുട്ടും ഉണ്ടാകാറുണ്ട്. പിന്നെ വട്ടയിലയിൽ ഉണ്ടാക്കാറുണ്ട് നല്ല ടേസ്റ്റ് ആണ് 😍😍. അടിപൊളി വീഡിയോസ് ആണുട്ടോ ❤️👍🏻👍🏻👍🏻😘

  • @basheerkoni3038
    @basheerkoni3038 9 місяців тому +65

    പൊങ്ങച്ചം അഹംഭാവം എന്നീ അതിപ്രസരമില്ലാതെ മണ്ണും മനുഷ്യനും പ്രകൃതിയും ഒത്തിണങ്ങിയ ഒരു യൂട്യൂബ് ചാനലാണിത് 🥰നിങ്ങൾ പാലക്കാട് ജില്ലയിൽ അട്ടപ്പാടിയാണോ??

    • @Athulya91
      @Athulya91 9 місяців тому +1

      Yes

    • @saranyasbeautyvlogs
      @saranyasbeautyvlogs  9 місяців тому +5

      Thank you sooooo much attappadi aanu tto❤️

    • @basheerkoni3038
      @basheerkoni3038 9 місяців тому

      അട്ടപ്പാടി ആണെന്ന് വീഡിയോയിൽ നിന്ന് മനസ്സിലായി കമന്റ് എഴുതിയത് വീഡിയോ കാണുന്നതിനിടയിലായിരുന്നു

    • @anitharajesh6751
      @anitharajesh6751 8 місяців тому +1

      Njanum Palakkad attapady aanu..ippo marrage kazhinju tcr aanu..Ivide ullavar enne attapady enna vilikka.enikk athil oru vishmum illaa..njan attapadykkariii❤️❤️

    • @basheerkoni3038
      @basheerkoni3038 8 місяців тому

      ​@@anitharajesh6751
      എവിടെ ആണെങ്കിലും സന്തോഷമായി ജീവിക്കുക
      😍😍😍

  • @VinshaVinsha-r8k
    @VinshaVinsha-r8k 5 місяців тому +4

    അച്ഛൻ പരാ....Molunte സംസാരം കേൾക്കാൻ എന്തു രസാ....❤❤❤❤

  • @JayasreePb-x7e
    @JayasreePb-x7e 8 місяців тому +24

    നല്ല മോളു. 🌹❤️🙏എനിക്ക് ഒത്തിരി ഇഷ്ടായി.

  • @Divya-do2mb
    @Divya-do2mb 9 місяців тому +29

    How much effort you put forward to create each and every video.... A hardworking woman with supportive family❤

    • @saranyasbeautyvlogs
      @saranyasbeautyvlogs  9 місяців тому +5

      Thank you so much 😊🥰 need to take efforts otherwise i cant give you good content❤️❤️❤️

    • @MinnusAjmal
      @MinnusAjmal 7 днів тому

      ഇപ്പം പാലക്കാട് മാത്രമാണ് നാട്ടിൻ പ്രദേശങ്ങളായി ഉള്ളതു ❤️എനിക്ക് ഇതുപോലെ ഉള്ള സ്ഥലം ഒക്കെ ഒത്തിരി ഇഷ്ട്ടം ആണ് ❤️

  • @GopikaGopika-df6sv
    @GopikaGopika-df6sv 9 місяців тому +12

    Chechida video kanan thanne oru pretheka ishdama

  • @Sindhusasikumaruk
    @Sindhusasikumaruk 2 місяці тому +2

    പണിയെടുക്കാൻ ഒരു മടിയുമില്ലാത്ത മിടുക്കി ❤️❤️❤️

  • @MUBEENASALAM
    @MUBEENASALAM 9 місяців тому +179

    Njangal വാഴപ്പിണ്ടി എന്നതല്ല പറയാ.... ഉണ്ണിക്കാമ്പ് ആണ് ....ഇങ്ങനെയല്ല അരിഞ്ഞിടുക....വട്ടത്തിൽ അരിഞ്ഞ് നൂൽ കൈയിൽ ചുറ്റി എടുക്കും..പിന്നീടു അരിഞ്ഞെടുക്കും❤

  • @rameshgopi7453
    @rameshgopi7453 9 місяців тому +13

    സൂപ്പർ വീഡിയോ ❤. ചിറ്റീന്ത് പണ്ട് ഇടുക്കിയിൽ ഉത്തിരി ഉണ്ടാരുന്നു ഇപ്പോൾ ചൂൽ കാണാൻ ഇല്ലാ അടിക്കാൻ നല്ല രസം ആണുട്ടോ. മോളുന്റ്റ് സംസാരം കാട്ടു ചിരിച്ചു 😅❤🎉🎉❤🎉

  • @gracytoms302
    @gracytoms302 17 днів тому +1

    വറുക്കാൻ തടിയുടെ spoon ഉപയോഗിക്കുക❤❤❤❤

  • @dhruvswold3409
    @dhruvswold3409 9 місяців тому +30

    😂❤so cute ❤മൈക്ക് കിട്ടിയപ്പോ കുഞ്ഞു മോള് അങ്ങ് എന്തൊക്കെയോ പറഞ്ഞു ❤nice vlog❤

  • @bijuvandana3416
    @bijuvandana3416 8 місяців тому +9

    ഈ അട വലിയ ഇഷ്ട്ടമാണ് super 👍🏿👍🏿👌👌🥰🥰

  • @SKDas98
    @SKDas98 9 місяців тому +9

    Beauty related vdios ,haul video okke vlog aakkanam too chechi...superaaa

  • @balkeesshaniShani
    @balkeesshaniShani 9 місяців тому +6

    ഹായ് ശരണ്യ എന്താണ് വിശേഷം ഞാൻ ശരണ്യയുടെ വിഡിയോസൊക്കെ ഇരുന്നു കാണാറുണ്ട് പഴയ വിഡിയോസുകൾ പിന്നെ ഞങ്ങളുടെ നാട്ടിൽ ഉണ്ണിപ്പിണ്ടി വാഴ തണ്ട് എന്നൊക്കെ പറയും മുതിര അല്ലെങ്കിൽ ഉണക്ക പയർ ഇട്ട് വെക്കും ഞാൻ ത്രിശൂർ നെല്ലുവായ് ആണ് മോൾക്ക്‌ ചക്കര ഉമ്മ 😘🥰👍

  • @yedukrishnanpoomthoppil9553
    @yedukrishnanpoomthoppil9553 9 місяців тому +4

    എന്റെ പ്രായം വരെ കാച്ചിൽ പോലും ഇഷ്ടം അല്ലായിരുന്നു.. പക്ഷെ ഞാൻ കഴിഞ്ഞ ആഴ്ച ഇടുക്കി പോയപ്പോൾ നീല കാച്ചിലിന്റെ വിത്തു തപ്പി എടുത്തു..ഒരു പറമ്പിൽ നിന്നു.. അന്നേരം ഞങ്ങടെ കൂടെ ഉണ്ടായിരുന്ന ഞങ്ങളുടെ അടുത്തുള്ള കൊറേ ചേച്ചിമാരും നീലകാച്ചിൽ വേണം എന്ന് പറഞ്ഞു.. ചോദിച്ചു വന്നപ്പോൾ തന്റെ VLOG കാണുന്നവർ ആണ് ഞങ്ങൾ എല്ലാവരും. കേരളം ഫുൾ നീലകാച്ചിൽ trend ആക്കിയ ശരണ്യക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു..എന്നു സ്നേഹത്തോടെ ഒരു അലപ്പുഴക്കാരൻ

    • @saranyasbeautyvlogs
      @saranyasbeautyvlogs  9 місяців тому +1

      Thank you soo much❤️❤️❤️ ആലപ്പുഴയിൽ എവിടെ ആണ്? എന്റെ അമ്മയൊക്കെ ആലപ്പുഴ നിന്നാണ് വന്നത് 🥰🥰

    • @yedukrishnanpoomthoppil9553
      @yedukrishnanpoomthoppil9553 9 місяців тому +1

      മാരാരിക്കുളം അടുത്തു ആണ്.. ഇവിടെ ഒകെ അപ്പോൾ ബന്ധുകാർ ഉണ്ടോ

  • @lakshminnair2123
    @lakshminnair2123 9 місяців тому +5

    Hi Saranya vlog kanumbol kothiyavunnu

  • @sandhyaradhu
    @sandhyaradhu 4 місяці тому +2

    You are such a sweet girl...God bless you

  • @kunnilabraham
    @kunnilabraham 9 місяців тому +11

    Saranya, I truly enjoyed watching your videos, just came across your channel this morning. Wonderful presentation and unique presentation style. All the BEST!!

  • @soorajsidharth8376
    @soorajsidharth8376 9 місяців тому +5

    ഹയ് ചേച്ചി ചേച്ചിക്കും ഫാമിലിക്കും സുഖോല്ലേ ചേച്ചിടെ വീഡിയോസ് ഞാൻ കാണാറുണ്ട് നല്ല രസമാണ് ഇത്തരം വീഡിയോസ് കാണാൻ

  • @elizabethvarghese9630
    @elizabethvarghese9630 9 місяців тому +14

    Sarnya's husband is so lucky to have u.

  • @hemat4394
    @hemat4394 9 місяців тому +5

    Super video. പ്രകൃതി ഭംഗി നിറഞ്ഞ video. സുന്ദരിയെ നേരിൽ കാണാൻ ആഗ്രഹം കൂടുന്നു. എന്നാ Tvm വരുന്നത്. 🌷🌷🌷🌷🌷.

  • @annammasdreamworld
    @annammasdreamworld 9 місяців тому +17

    എൻ്റെ വീട്ടിൽ ഇതിനെ ഓട്ടട എന്ന പറയുന്നത് 😊🥰

  • @Sajimolsibi
    @Sajimolsibi 9 місяців тому +4

    വാഴ പിണ്ടിയും ചെറുപയർ ഇട്ടു വെച്ചാലും super ആട്ടോ 👍👍

  • @vigneshkannan6708
    @vigneshkannan6708 9 місяців тому +7

    സൂപ്പർ സ്ഥലമാണ് ട്ടോ പ്രക്യതി ഭംഗി ഒന്നും പറയാനില്ല എപ്പോഴെങ്കിലും കാണാൻ ഭാഗ്യം ഉണ്ടാകുമോ എന്ന് അറിയില്ല വരുന്നെങ്കിൽ ശരണ്യ യെ വിളിക്കാട്ടോ വീഡിയോ എല്ലാം സൂപ്പർ

  • @sreeshh9769
    @sreeshh9769 9 місяців тому +3

    Chechi padathe pole challenge video cheyuoo

  • @MolcySilu
    @MolcySilu 5 місяців тому +3

    Super saranya 🙏🏻👌🥰🥰❤❤

  • @craftstudy-ik8ps
    @craftstudy-ik8ps 9 місяців тому +6

    മോൾ എന്തോകെ പറയുന്നുണ്ട് മൈക്ക കിട്ടിയപ്പോൾ 😊

  • @anamika7549
    @anamika7549 9 місяців тому +4

    Vavayudea samsaram ishtayi but onnum manasilayilla😂 chettan vanne enna malakku poyi aniyan entha cheyyane chechy elarum sugallea evidea mazha kurava pru divasam varatto nature super aahnu kandu explore cheyyanmennu valiya agraham undu so pattila njangal varam postive full ❤🎉

    • @saranyasbeautyvlogs
      @saranyasbeautyvlogs  9 місяців тому

      Tha k you daaa unniyettan malakku poyitt 16nu ethi pinne enikku aniyan alla chettan aanu aal army aanu🥰🥰🥰🥰

  • @thamannaahh._2274
    @thamannaahh._2274 9 місяців тому +6

    കുഞ്ഞിന്റെ ഭാഷ ❤😂 അടിപൊളി. ഒരു പാട് ചിരിച്ചു ഒന്നും മനസിലായില്ല എന്നാലും നല്ല രസമുണ്ട് കേൾക്കാൻ. ഇനിയും വേണം

  • @kcm4554
    @kcm4554 7 місяців тому +1

    Beautiful video of excellent unique delicious tasty tongue watering recipes. Good hard working most beautiful house caring & cute daughter's mother sister Saranya you are......God bless you & your beautiful family. Thanks for your presenting so beautiful video ❤🎉👌👍💐💗Most problem is understanding your language. Language & caste inequalities & discrimination are two important problem of our country. You see I can't understand Malayalam you can't understand Odiya thanks British Raj that they gave a beautiful common language english to our country India that we able to share minds view etc. Vast dense lush greenery beautiful nature.

  • @geethas8769
    @geethas8769 4 місяці тому

    Neela kaachil kazhickkaan nalla taste aanu ente veettil und

  • @remyasoman478
    @remyasoman478 9 місяців тому +8

    എന്ത് rasada അവിടെ എല്ലാം കാണാൻ. Yennakilum varan പറ്റിയാൽ മതിയാരുന്നു. Kunju വാവ എന്തൊക്കെ ആണ് പറയുന്ന ❤❤❤❤❤❤❤🥰🥰

    • @saranyasbeautyvlogs
      @saranyasbeautyvlogs  9 місяців тому +1

      Evideyadaa veed? Orusam vaayo attappadik🥰❤️❤️ thanu enthokkeyo vaa thorathe parayunnund ippo❤️

  • @Fathima__zehra
    @Fathima__zehra 3 місяці тому +1

    Nalllle odukkamullla nalloru penkitti❤

  • @radhaa275
    @radhaa275 5 місяців тому +2

    Hi.. Saranya;
    Love your attappadi life. I know narunnantti is used in. ayurveda medicines. How you are using narunnandi in day to day life. Please share.

  • @sushamavasudev7713
    @sushamavasudev7713 9 місяців тому +6

    Enik orupaddu eshttamann ee UA-cam channel❤

  • @giventakemedia8032
    @giventakemedia8032 9 місяців тому +2

    Video orupad eshtapettu.vazhapindi thoran ..molude prasangam😂ellam adipoli❤

  • @vaavavaava1712
    @vaavavaava1712 16 днів тому

    ഒത്തിരി ഇഷ്ടപ്പെട്ടു

  • @sameenamoidu7961
    @sameenamoidu7961 Місяць тому

    da അടുപ്പിന്റെ അടുത്ത് കൈ കൊണ്ട് പോകുമ്പോൾ കൈ ചൂടവധിർക്കാൻ നീളം കൂടിയ കെയ്ൽ വാങ്ങ് ഡാ മരത്തിന്റെ കയിൽ കിട്ടും

  • @bijupthomas3192
    @bijupthomas3192 9 місяців тому +13

    അട്ടപ്പാടി സ്ഥലം സൂപ്പർ അവിടെ ഒക്കെ ഒന്ന് കാണാൻ വരാൻ പറ്റുമോ ഞാൻ പത്തനംതിട്ട

    • @saranyasbeautyvlogs
      @saranyasbeautyvlogs  9 місяців тому +1

      Vaayo orusam❤️

    • @bijupthomas3192
      @bijupthomas3192 9 місяців тому +1

      @@saranyasbeautyvlogs ഞാൻ അവധിക്ക് നാട്ടിൽ വരുമ്പോൾ വരാം റൂട്ട് പറ

  • @omprishprikash4256
    @omprishprikash4256 6 місяців тому +1

    Njan aadyamayi anusree yude video kanunnath pacha yaya aavishkaram othiri eshttapettu ningalude kochu gram onnum parayanda poli ya tto njan tirur aane evide puzhayum kadalum okke aane enikk ishttam vayalum kunninpuravum okke ya kollancode pokan nalla aagraham und april masam kandirikkum good bless u 🎉🎉🎉🎉🎉❤❤❤❤❤

  • @aswathysukumar8184
    @aswathysukumar8184 9 місяців тому +2

    Super anutto vedio sarang hills aduthanoo ❤

  • @subishsubi165
    @subishsubi165 9 місяців тому +6

    Soso nice baby god bless you 💓💓

  • @vinaybhade7046
    @vinaybhade7046 9 місяців тому +2

    So cute and hardworking.

  • @prasheelaprakash
    @prasheelaprakash 9 місяців тому +1

    E arakallu onnu vangan kittumo. Adipoli kallu. Arakkumbozhulla swaram kollam

  • @smithakrishnansmithakrishn5058
    @smithakrishnansmithakrishn5058 7 місяців тому +1

    Sharanya attapadiyile oro placesum.old histriesum onnu parayumo.

  • @hasna285
    @hasna285 3 місяці тому

    Angadide vayakamb ennuthanne parayuka.njangal kambu enna paraykka

  • @Ami5..
    @Ami5.. 9 місяців тому +1

    My favorite place, attapadi

  • @nikhilp8185
    @nikhilp8185 9 місяців тому +5

    ചിറ്റീന്ത് ആദ്യമായി കാണുന്നതും കേൾക്കുന്നതും 😅തനു കുട്ടി യുടെ സംസാരം ഒന്നും തന്നെ മനസിലായില്ല കോഴിമുട്ട എന്നത് മനസിലായി😅 കേൾക്കാൻ നല്ല രസം തനുമോൾക്ക് ഉമ്മ.......❤❤❤❤❤

    • @saranyasbeautyvlogs
      @saranyasbeautyvlogs  9 місяців тому

      ❤️❤️❤️❤️❤️❤️ aano ivide orupaad und

  • @rashijami1541
    @rashijami1541 9 місяців тому +18

    സാരംഗ് ടീച്ചറും മാഷിനെയും അറിയോ അവർ ഈ അട്ടപ്പാടിയിലാണോ നിങ്ങളെ വീടിന്റെ അടുത്താണോ

    • @shanuz_world
      @shanuz_world 9 місяців тому +2

      ഞാനും കാണാറുണ്ട് അവരുടെ വീഡിയോസ്

    • @rashijami1541
      @rashijami1541 9 місяців тому

      @@shanuz_world അവിടെ തന്നെയാണോ ആവരും

    • @saranyasbeautyvlogs
      @saranyasbeautyvlogs  9 місяців тому +4

      Ariyam aduthaanu❤️

  • @premakumaris1551
    @premakumaris1551 6 місяців тому +1

    AnaVarile

  • @nandanarm7029
    @nandanarm7029 9 місяців тому +1

    Hi chechi.chechide ella vediosum kannarundu. Adipolliya😍

  • @Vichoos-t3h
    @Vichoos-t3h 9 місяців тому +5

    വവച്ചി എനിക്ക് ഒന്നും മനസിലായില്ല 😂❤❤❤❤
    ഉമ്മ ചക്കരെ പൊന്നാ ❤❤❤❤

  • @shemiindraneelam9908
    @shemiindraneelam9908 4 місяці тому

    Hai Saranya ninte videos okke kanarund.super.

  • @baijubalakrishnan6051
    @baijubalakrishnan6051 6 місяців тому

    Mole Nella cute ayitunde

  • @baijubalakrishnan6051
    @baijubalakrishnan6051 6 місяців тому

    Nannayitude avidly varuvanengil home stay arrange chaithutharuvo with family

  • @azadciidukki3344
    @azadciidukki3344 7 місяців тому +1

    എല്ലാം ഒന്നിനൊന്നു മെച്ചം 👍👍👍

  • @Salusalini839
    @Salusalini839 4 місяці тому

    Molu kattilokke pokumpo sredhikkane ❤❤❤❤

  • @PaulVarghese-d8x
    @PaulVarghese-d8x 9 місяців тому +4

    Beautiful place... Saranyas vlog is very very super...Best wishes... Paul... From Angamaly. 👍

  • @mohdfarooqcpharsham6903
    @mohdfarooqcpharsham6903 9 місяців тому +2

    New vlogger Tanukutty

  • @archanasivan90
    @archanasivan90 9 місяців тому +11

    ഈ ഓല കൊണ്ട് ചൂല് ഉണ്ടാകുന്നതു കൂടി കാണിക്കണേ

    • @saranyasbeautyvlogs
      @saranyasbeautyvlogs  9 місяців тому

      Unakkan ittitteyullu.. Unangikkazhinjal choolu kettum❤️

  • @sisileeaj3967
    @sisileeaj3967 5 місяців тому

    ഞാനും പറിച്ചിട്ടുണ്ട് മോളെ ഈ നറുനീണ്ടി ❤

  • @dineshkkkkdinesh65
    @dineshkkkkdinesh65 9 місяців тому +1

    🥰🥰 Eniyumm ethupolethe nalla stalaghalokke kannikkanee katta waiting...🥰🥰

  • @rajisuji3268
    @rajisuji3268 9 місяців тому

    അമ്പിളിക്കുട്ടി തെങ്ങോല ഈർക്കിലിൽ ചൂല് ഉണ്ടാക്കൂലേ ഞാനാദ്യമായിട്ടാ ഈ ചൂല് കാണുന്നെ

  • @aiswaryaaishu2171
    @aiswaryaaishu2171 9 місяців тому +1

    Ara chechi vedio eduth tharunne❤so beautiful 😻

  • @Heleenamn2718
    @Heleenamn2718 9 місяців тому +8

    അമ്മയെ എപ്പോ കണ്ടാലും നൈറ്റിയുടെ മുകളിൽ ഷർട്ട്‌ ഇട്ടിരിക്കും. അതെന്താ അങ്ങനെ?

    • @maybe8196
      @maybe8196 9 місяців тому +2

      അവിടെ നല്ല തണുപ്പല്ലേ. അതാ...

    • @Heleenamn2718
      @Heleenamn2718 9 місяців тому

      @@maybe8196 ആയിരിക്കാം..

    • @saranyasbeautyvlogs
      @saranyasbeautyvlogs  9 місяців тому +2

      Amma panikku povumbo athaanu seelam veettilum parambilum oro panikalalle athukondu mikkappozhum shirt itta nadaka

  • @hudahenzahenza8654
    @hudahenzahenza8654 9 місяців тому

    Saranya adaundakkunthau kandittu njan edakku adaundakkarundu🥰

  • @RasnaAmalRasnaAmal
    @RasnaAmalRasnaAmal 5 місяців тому

    Family onnu introduce cheyyane

  • @krishnendu.krishnan6570
    @krishnendu.krishnan6570 9 місяців тому +3

    Chechi videos okke supr aanu. 💞 njn eppozhum nokkum new video upload cheyythittundo enn 😊❤enikk athrayum ishttamanu chechide videos 😚❣️

  • @Rin10809
    @Rin10809 3 місяці тому

    A old videos kannichu njangaluday a super house enthiye …..eppol varea location el ano

  • @SKDas98
    @SKDas98 9 місяців тому +2

    Chitteenth ola de choolu making nthayalum kaanikkanam

  • @abidaabida3267
    @abidaabida3267 9 місяців тому +2

    Ee naruneendi engane upayogikka...nan aadhyamayitt kanuvaa ith..ith cook cheyyunna sadhanam aano

    • @saranyasbeautyvlogs
      @saranyasbeautyvlogs  9 місяців тому

      Vellathil ittu thilappichu kudikkum❤️

    • @abidaabida3267
      @abidaabida3267 9 місяців тому

      @@saranyasbeautyvlogs nan ningale munpathe vedeo ippo kande ullu...athil ninnum manassilaayi... nalla detail aayitt athil kanichu thannath kond ellam manassilakkan patti...thankalude vedeo ellam super aayittund..🥰

  • @abdularif6911
    @abdularif6911 3 місяці тому

    നറുനീണ്ടി ( നന്നാരി വേര് )

  • @JayasreePb-x7e
    @JayasreePb-x7e 8 місяців тому +1

    ഹായ് മോളു 🙏🌹❤️

  • @Fathima__zehra
    @Fathima__zehra 3 місяці тому

    Unnide bhagyam 😊

  • @sunithakumarieranjalodi2469
    @sunithakumarieranjalodi2469 3 місяці тому

    Alla jolikalum ariyam allae molaee ❤❤❤❤❤

  • @mohdfarooqcpharsham6903
    @mohdfarooqcpharsham6903 9 місяців тому +2

    Very good morning nice vedio 🎉

  • @publicreporterpc5361
    @publicreporterpc5361 9 місяців тому +1

    Hallo Namaskar ,
    Good Morning

  • @risvanafaisal6796
    @risvanafaisal6796 9 місяців тому +45

    മുഖത്തെ ഹെയർ എത്ര ദിവസം കൂടുമ്പോൾ ആണ് കളയുന്നെ. സൈഡ് എഫക്ട് ഉണ്ടാവോ. ലിപ്ന്റ് മുകളിൽ അത്യാവശ്യം ഉണ്ട്. Hus കളിയാക്കും. വിഷമം തോന്നും. പക്ഷെ മുഖത് കാണിക്കില്ല. നിനക്കും ഇല്ലെന്ന് ചോയിക്കും.

    • @HassanKunhi-u3g
      @HassanKunhi-u3g 9 місяців тому +6

      എന്തൊക്കെയാ ചോദിക്കുന്നെ.. മുഖത്തിന്റെ എന്നല്ല ശരീരത്തിലെ ഒരു രോമവും കള്നാൽ സൈഡ് എഫക്ട് ഒന്നും ഉണ്ടാകാൻ സ്ധ്യത ഇല്ല.. ഇടക്കിടെ ഒന്ന് പ്രാക്ടീസ് ചെയ്തൂടെ...

    • @vishnupriyaanil9646
      @vishnupriyaanil9646 9 місяців тому

      Permanent removal indallo.. electrolysis aanu njn cheythath

    • @CopaMocha6232
      @CopaMocha6232 9 місяців тому +1

      Flawless nte oru hair remover und ath try cheith noku...
      Njn thread cheith kalayaarund. Plucker use cheyarund. Pinne flawless use akarund. Enik pcod und.. vegam valarum..but remove cheith maintain cheyunnu..

    • @sufairasajeer7595
      @sufairasajeer7595 9 місяців тому

      ​@@vishnupriyaanil9646 sadaranakkarkk ethonnum thaangola

    • @Ruxana_S_
      @Ruxana_S_ 9 місяців тому +2

      Facial razors und. Carmesi flipkart il okke kittum. Ath use aakiyal mathi. Pinne oru hair growth undakumennum pedikkanda. Pathiye kuranj kuranj varike ull. Njnm cheyyarullatha

  • @rifansajeev672
    @rifansajeev672 8 місяців тому +1

    എനിക്കൊരുപാട് ഇഷ്ടാ ശരണ്യടെ vdo ല്ലാം കാണാറുണ്ട് പക്ഷെ ചിലതിനൊക്കെ കമന്റ് ഇടാറുള്ളു ഇന്ന് പക്ഷെ തനുകുട്ടീടെ സംസാരം കേട്ട് ഞാൻ ചിരിച്ചു പോയ്‌ 😂ഒരുപാട് ഇഷ്ട thanu കുട്ടീടെ സംസാരം കേൾക്കാൻ 🥰❤

  • @JayaLakshmi-mi5rd
    @JayaLakshmi-mi5rd 9 місяців тому +3

    Hi saranya... Your vlogs super. Recently I will watch yur vlogs. Your voice super... ❤️

  • @fathimashihabpathoos7690
    @fathimashihabpathoos7690 9 місяців тому +2

    Ee kalavasthayil painappil kodukanda kafhakett koodum

  • @binduk99
    @binduk99 9 місяців тому +2

    Ponnumole vanne❤mole kunjine epozhum kannikkanatta

  • @CR-ss1hf
    @CR-ss1hf 9 місяців тому +1

    Vidyo ക്ലാരിറ്റി nice

  • @ayisha250
    @ayisha250 9 місяців тому +1

    Veedeo supper ente Amma aniyathi ellam tavalathund mol evideya

  • @lissywilson6258
    @lissywilson6258 7 місяців тому +1

    അട സൂപ്പർ ❤❤

  • @saranyak-c3y
    @saranyak-c3y 9 місяців тому +1

    Orupad eshtanu saranyayude video. Ethokke kaanumbol njangal edukkunna paniyonnum onnumallaennu thonnum.

  • @jishaaneesh4097
    @jishaaneesh4097 9 місяців тому +2

    First time l saw your video. Vedio orupadu eshtamayi. Ee vediyil kananicha kuttukari yude marriage kazhinjathano.njan ente brother nu vendi pennu search cheyyunnundu.

    • @saranyasbeautyvlogs
      @saranyasbeautyvlogs  9 місяців тому

      Dhivyayude marriage kazhinju avalude aniyathi kallyanam kazhinjittilla

    • @jishaaneesh4097
      @jishaaneesh4097 9 місяців тому

      Hi.thank you sharanya for your reply. Njan vicharichu busy aayathukondu reply ayakkillaa ennu. Aniyathikku ethra age kanum ennu ariyamo.kindly sent reply

    • @jishaaneesh4097
      @jishaaneesh4097 9 місяців тому

      Now l stared to watch your previous vedioes. Chena puzhukku vedio 👌

  • @PremaReghu-t7k
    @PremaReghu-t7k Місяць тому

    Engane arinjal nulu pokumo

  • @PoojaPooja-fp8np
    @PoojaPooja-fp8np 9 місяців тому +2

    Nthannu arayilla vere arude video kanumbozhum ethrakku eshttapettirunnilla chechide video Kanan pretheka resanuu ❤️❤️

  • @publicreporterpc5361
    @publicreporterpc5361 9 місяців тому

    Hallo Namaskar ,
    പുല്ല് ചെത്താൻ പോകുബോൾ നല്ല നീളം ഉളള ഷ്യൂസ് ധരിക്കണം ,
    വെല്ല പാമ്പ് ഒക്കെ ഉണ്ടെങ്കിലോ ❤

  • @nazry205
    @nazry205 9 місяців тому +2

    അടിപൊളി സ്ഥലങ്ങൾ.ചൂലുണ്ടാകുന്നത് കാണിക്കണേ. തന്റെ വ്ലോഗ് സൂപ്പർ ആണ്. തനു വാവ vlogger 👍🏻😘♥️.

  • @JeensonJeenu
    @JeensonJeenu 9 місяців тому +1

    Nice vedeo saranya ❤❤❤❤❤ mala kearivayathai😂😂😂

  • @mayadevikamala6205
    @mayadevikamala6205 9 місяців тому +2

    അയ്യോടെ വാവെ ഉമ്മാ

  • @anishasabu1013
    @anishasabu1013 9 місяців тому +1

    My favrt youtuber❤❤❤❤❤❤❤❤❤

  • @amrithacs9552
    @amrithacs9552 9 місяців тому +1

    Mala ittond ravile fd aakunnenu munb kulikkille chechii😊