നമുക്ക് ജീവിക്കാൻ അനുയോജ്യമായ സാഹചര്യം നമ്മൾ തന്നെ ഒരുക്കണം/Saranya's beauty vlogs/Attappady

Поділитися
Вставка
  • Опубліковано 26 лют 2024

КОМЕНТАРІ • 718

  • @ratheeshkumar9644
    @ratheeshkumar9644 4 місяці тому +44

    ശരണ്യ നല്ല വ്യക്തി ആണ്, പുതിയ തലമുറയ്ക്ക് മാതൃക ആണ്. നല്ല സ്ഥലം ആണ് നിങ്ങളുടേത്.

  • @Nithara496
    @Nithara496 4 місяці тому +417

    ഗ്രാമ്പു ചെടി ആദ്യമായി കാണുന്നവർ ഉണ്ടോ 😎

  • @travelwithbhat
    @travelwithbhat 4 місяці тому +67

    Modern dress ഇട്ട നാടൻ പെൺകുട്ടി. രണ്ടു ഡ്രെസ്സും നന്നായി ചേരുന്നുണ്ട് അനിയത്തി കുട്ടി. New gen dress ഇട്ട പെൺകുട്ടികൾ പണിയെടുക്കില്ല. എന്ന അലിഖിത നിയമത്തിനു ഒരു മാറ്റമാണ് ശരണ്യ

    • @minivinayakan5655
      @minivinayakan5655 4 місяці тому +3

      Athe ഇത് ഡ്രസ്സ് ഇട്ടാലും മിടുക്കി ആയിട്ടിരിക്കും എന്ന് പ്രൂഫ് ചെയ്യുന്ന സരണയ❤❤

    • @saranyasbeautyvlogs
      @saranyasbeautyvlogs  4 місяці тому

      🤣🤣🤣😇😇😇

    • @saranyasbeautyvlogs
      @saranyasbeautyvlogs  4 місяці тому +1

      ​@@minivinayakan5655🥰❤️❤️

  • @Ponnuz3838
    @Ponnuz3838 4 місяці тому +92

    ഈ കൊച്ചിനെ കണ്ട് ഇപ്പോഴത്തെ തലമുറ പഠിക്കണം..ഒരു മടിയും ഇല്ലാതെ ജോലി ചെയ്യുന്നത് കണ്ടപ്പോൾ അഭിമാനം തോന്നുന്നു..,🙏ഇപ്പോഴുള്ള കുട്ടികൾ ഫുൾ ടൈം ഫോൺ നോക്കി ഇരിക്കും..എന്തിന് അമ്മമാർ ഉൾപെടെ ,ഇതുപോലെ ഉള്ള മക്കൾ ഉണ്ടാവണം ഓരോ വീട്ടിലും ,എല്ലാവർക്കും ഒരു പ്രജോതനമായി.👌ഒരുപാട് ഇഷ്ടപ്പെട്ടു..ഈ വീഡിയോ.🤗ഗോഡ് bless you mole..❤

    • @saranyasbeautyvlogs
      @saranyasbeautyvlogs  4 місяці тому

      Tq🥰🥰🥰

    • @Achus405
      @Achus405 4 місяці тому

      സത്യം 100 %❤❤

    • @user-ux9pz7je7t
      @user-ux9pz7je7t 4 місяці тому +6

      Ithoke oru sadarana veetile kutti cheyyunna joli aanu.valiya karyam onnum alla.njagal ok angana.pinne video eduthu kanikunnilla ennu matram.

    • @draan584
      @draan584 4 місяці тому +3

      Ravile jolikku poyal rathri varunnavarkkum ngt duty ulpoede cheyyunnavarkkum okke ingane cheyyan patumo?vere engum jolikku pokathe vtl thanne irunnal ithalla ithinappuram cheyyam.

    • @draan584
      @draan584 4 місяці тому

      ​@@user-ux9pz7je7tathe..

  • @tiss
    @tiss 4 місяці тому +3

    Nice video... Nice explanation... The mixture of variety items... Adventure ( tree climbing) kunju Muthu maniye putti ideekkal.. pottu thodeekkal.. currykal vekkal..... Unniyappam preparing... Full package... Good 🎉🎉🎉

  • @WayToRealConstruction
    @WayToRealConstruction 4 місяці тому +4

    ഗ്രാമ്പൂ കണ്ടപ്പോ കൗതുകം തോന്നി..... Thank for video... Like it very much

  • @user-dh3sc2sb7z
    @user-dh3sc2sb7z 4 місяці тому +3

    Hai dear njaan oru video kandirunnu how to curl hair without hea.athu rod illaathe vere methodil kaanichutharaann7 videoil paranhu kandillaallo.enghane straight extension hair hust curlt wavy aakkaam.without straightner.plz reply me

  • @drisyababu8472
    @drisyababu8472 4 місяці тому +99

    പറയുന്നവർ പറയട്ടെ അവർക്കു അതാണ് ജോലി. എന്തായാലും ശരണ്യ സൂപ്പറാ ✨️🥰

    • @saranyasbeautyvlogs
      @saranyasbeautyvlogs  4 місяці тому +3

      ❤️❤️❤️❤️❤️❤️❤️

    • @vinithathampan9307
      @vinithathampan9307 4 місяці тому +4

      ഒരു ഗ്രാമ്പുവിന്റെ തൈ ഞങ്ങൾ കൂടെ തരുമോ

    • @annammajacob830
      @annammajacob830 Місяць тому

      Midukki. എന്തു ജോലി ചെയ്യുന്നു.

  • @mariyamzachariah1799
    @mariyamzachariah1799 2 місяці тому +1

    Molu nalla hardworking anu.. oru pad information kodukkunundu. You ltalk very positive.and fearless. I pray over you. May God Almighty bless you abundantly.

  • @pubgking997
    @pubgking997 4 місяці тому +3

    ഞാൻ ഇതുപോലെ ഒരുലഡിയെയും വീഡിയോയും ആദ്യംആയിട്ടാണ് കാണുന്നത് എന്തൊരു പോസറ്റീവ് വീഡിയോ ആണ് voice and buttyfull place love this chanal❤️

  • @RanjiKp
    @RanjiKp 4 місяці тому +53

    ശരണ്യ ഞാൻ ടൗണിൽ ആണ് ഞാനും അടുപ്പ് തന്നെ ആണ് ഉപയോഗിക്കുന്നത് ഗ്യാസ് ഉപയോഗിക്കുന്നത് കുറവാണ് ശരണ്യ നല്ല മോളാണ് ❤❤❤

    • @user-si9em2oc8n
      @user-si9em2oc8n 4 місяці тому +3

      ഞാനും പാലക്കാട്‌ പത്തിരിപ്പാല ആണ്... അടുപ്പ് ആണ് ഉപയോഗിക്കുന്നത്.. അതാണ് ഇഷ്ടവും

    • @saranyasbeautyvlogs
      @saranyasbeautyvlogs  4 місяці тому

      🥰❤️❤️

    • @saranyasbeautyvlogs
      @saranyasbeautyvlogs  4 місяці тому

      ​@@user-si9em2oc8n🥰❤️❤️❤️

    • @sinansinan2167
      @sinansinan2167 4 місяці тому +2

      എനിക്കും അടുപ്പ് ആണ് ഇഷ്ട്ടം ❤

  • @rubydevassy5267
    @rubydevassy5267 4 місяці тому

    Saran nya, beautiful video thank you for showing the cloves plant and plucking it so beautiful. You are very hard working girl, a role model for the present generation.

  • @attentionplease1417
    @attentionplease1417 4 місяці тому +8

    ഇതാണ് ശരിക്കും സൂപ്പർ ശരണ്യ

  • @PraveenbPraveen-pi6mf
    @PraveenbPraveen-pi6mf 4 місяці тому +15

    ഞാൻ ആദ്യമായിട്ടാ ഗ്രാമ്പു ചെടി കാണുന്നത് അത് കാണിച്ച ശരണ്യക്ക് നന്ദി 💕💕💕💕💕ഈ വീഡിയോ വെറൈറ്റി ആണ് പൊളി ആയിരുന്നു 💕💕💕💕മോള് കുറുമ്പത്തി ആണല്ലേ 💕💕

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 4 місяці тому +9

    ഗ്രാമ്പൂ ചെടി ആദ്യമായാ കാണുന്നെ..
    സൂപ്പർ വീഡിയോ
    തനുകുട്ടന്റെ സംസാരം കേൾക്കാൻ നല്ല രസാ ♥️♥️♥️

  • @NithyamadhuPoroth-el3nv
    @NithyamadhuPoroth-el3nv 4 місяці тому +6

    ചേച്ചിയുടെ വീഡിയോസ് കാണുമ്പോ മനസിന്‌ നല്ല സന്തോഷം തോന്നും. കുഞ്ഞുവാവയുടെ സംസാരം കേൾക്കാൻ നല്ല രസാണ് 🥰🥰🥰😍😍😍

  • @deepthyps1343
    @deepthyps1343 4 місяці тому +2

    Super saraniya

  • @user-df2rz7or9y
    @user-df2rz7or9y 4 місяці тому +3

    എല്ലാ ജോലികളും chayuna നല്ലൊരു കുട്ടി എനിക്കിഷ്ടമാണ് ഈ കുട്ടിയുടെ vedeio

  • @rahuls6576
    @rahuls6576 4 місяці тому +25

    ഇന്നലെ അട്ടപ്പാടി മണ്ണാർക്കാട് റൂറ്റിലെ അട്ടപ്പാടി വ്യൂ പോയിന്റിൽ പോയിട്ട്, ഇപ്പോൾ ഇതാ ഒരു അട്ടപ്പാടി വ്ലോഗും ❤️

  • @ponnuponnu1793
    @ponnuponnu1793 4 місяці тому +32

    എനിക്കും അടുപ് കത്തിച് പാചകം ചെയ്യാനാണ് ഇഷ്ട്ടം. കുറച്ചാണേലും കൂടുതലാണേലും എനിക്ക് അടുപ്പ് കത്തിക്കണം. എന്നാലേ ഒരു സമാധാനം ഉണ്ടാവു.ശീലം ആയതോണ്ട് അത് ഒരു ബുദ്ധിമുട്ട് ആയി തോന്നുന്നില്ല. ശരണ്യ ഓരോ കാര്യം ചെയ്യുമ്പോ അത് പോലെ ചെയ്യണം എന്നൊരു തോന്നൽ. Insperation vedio❤️😍 📝വയനാട്ടുകാരി

    • @rasheenabeegam9300
      @rasheenabeegam9300 4 місяці тому

      വയനാട് അല്ല, അട്ടപ്പാടി പാലക്കാട്‌ ആണ്

    • @saranyasbeautyvlogs
      @saranyasbeautyvlogs  4 місяці тому

      ❤️🥰🥰🥰🥰

    • @ponnuponnu1793
      @ponnuponnu1793 4 місяці тому

      @@rasheenabeegam9300 ഞൻ വയനാട് ആണ് എന്നാ പറഞ്ഞത് 😁

    • @sha4vlogs12443
      @sha4vlogs12443 4 місяці тому

      എനിക്ക് അടുപെ ഇഷ്ടമല്ല

  • @jayalekshmis4304
    @jayalekshmis4304 4 місяці тому +8

    എന്ത് രസമാണ് അവിടെ ജീവിക്കാൻ 👏👏

  • @user-fz1ni4ju3b
    @user-fz1ni4ju3b 4 місяці тому +3

    Aadi poli video super family ❤️🥰❤️❤️🥰❤️🥰❤️🥰❤️❤️

  • @manualsafari1640
    @manualsafari1640 4 місяці тому +4

    നിങ്ങൾ ഒരു മിടു മിടുക്കിയാണ്

  • @renukasooraj6098
    @renukasooraj6098 4 місяці тому +4

    Hi chechi ഞാൻ ഇടുക്കി ആണ് ചേച്ചിയെ ഇവിടെ എല്ലാർക്കും ഒരുപാട് ഇഷ്ടം ആണ് സൂപ്പർ ഫാമിലി ❤ഇനി നല്ല നല്ല വീഡിയോ പ്രേതീക്ഷിക്കുന്നു

  • @rajanimv1551
    @rajanimv1551 4 місяці тому

    ഞാൻ രണ്ട് ആഴ്ച ആയുള്ളൂ ശരണ്യയുടെ ചാനൽ കാ നാൻ തുടങ്ങിയിട്ട്. നല്ല ഇഷ്ടപ്പെട്ടു. ഞാൻ തൃശ്ശൂർ ടൗൺ നിലാണ്. അവിടുത്തെ കാടും അന്ദ രീക്ഷവും നല്ല ഇഷ്ടപ്പെട്ടു.

  • @santhai5572
    @santhai5572 4 місяці тому +3

    Hai Saranya, വീഡിയോ super. പച്ചക്ക് ഗ്രാമ്പു കാണുന്നത് ഇതു ആദ്യം. നിങ്ങളുടെ കാടും പരിസരങ്ങളും കാണുന്നത് ടൗണിൽ പാർക്കുന്ന ഞങ്ങൾക്ക് കൌതുകമാണ്. ഞങ്ങൾ ത്രിശൂർ ആണ്. ഉണ്ണിയപ്പം ഉഗ്രൻ. പ്രേമലു നല്ല പടമാണ്. പറ്റുമെങ്കിൽ മഞ്ജുമ്മേൽ ബോയ്സ് കാണു. ശരിക്കും സംഭവിച്ച കഥയാണ്. Super super പടം. ഞങ്ങൾ കണ്ടു. 👍👍👍❤

    • @saranyasbeautyvlogs
      @saranyasbeautyvlogs  4 місяці тому

      🥰🥰🥰❤️ nale പോണുണ്ട് മഞ്ഞുമ്മൽ ബോയ്സ് ❤️🥰❤️❤️

  • @sukanyasr5261
    @sukanyasr5261 3 місяці тому

    Skin....❤nalla prakruty nalla food correct adwanam....no cosmetics overload❤

  • @PoojaPooja-fp8np
    @PoojaPooja-fp8np 4 місяці тому +2

    Enthokke paranjalum chechide nattile aa pachappu niranja videos Anu kooduthal bangii ath miss cheyithirunu❤❤❤❤

  • @user-lx4tt6fc6d
    @user-lx4tt6fc6d 4 місяці тому +2

    Hiiii sharanya ❤❤❤❤ videos orupad ishtanutto thanukuttyne nannayitt orukkikoduth chudarikuttyyakki😘

  • @user-xh3gz5te3m
    @user-xh3gz5te3m 4 місяці тому +4

    ഹായ് ശരണ്യ വിഡിയോ ഉഷാറായിട്ടോ തനു കുഞ്ഞ് ആ ഡ്രെസ്സിൽ സുന്ദരി ആയിട്ടുണ്ട് പിന്നെ നിന്റെ മരം കയറ്റം പൊളി മുത്തേ 🤣🥰😍👍

  • @deepumohan.m.u2339
    @deepumohan.m.u2339 4 місяці тому +1

    Very beautiful natural video ❤❤️😍😍

  • @nasarbasar6856
    @nasarbasar6856 4 місяці тому +6

    അടിപൊളി നല്ലരസം നിങ്ങളുടെ വിഡിയോ കാണാൻ വെറുപ്പിക്കൽ ഇല്ല എന്തോ ? ഇഷ്ടംമാണ് 🥰🥰🥰🌹🌹

  • @subalamr9686
    @subalamr9686 4 місяці тому +1

    Last dress outing super🏆

  • @Nerampokk26
    @Nerampokk26 4 місяці тому +5

    നമ്മൾ കണ്ണൂർ ആണ്.ഇവിടെയൊക്കെ എത്ര വലിയ വീടാണെങ്കിലും മുറ്റത്ത് അടുപ്പ് കൂട്ടും.അല്ലെങ്കിൽ പുറത്ത് ഒരു ഷെഡ് പോലെയോ ആക്കി വിറക് അടുപ്പ് ഉപയോഗിക്കും. അത് നിർബന്ധമാണ് ഇഷ്ടം പോലെ വിറക് മടൽ ഒക്കെ കിട്ടും. അതെന്തിനാ കളയുന്നെ അല്ലെ.

  • @sabithkp515
    @sabithkp515 4 місяці тому

    Super 👍 orupadishtaman sharanyude vlog❤❤❤❤❤

  • @aspiremiddleest4483
    @aspiremiddleest4483 4 місяці тому +3

    U both super super and beautiful cupel ur very honest family ❤👌

  • @hudahenzahenza8654
    @hudahenzahenza8654 4 місяці тому +8

    Adipoli marathil kayarubool ennikku pedi aavaa🥰👍👍

  • @jashi3848
    @jashi3848 3 місяці тому

    Hi mam, വീഡിയോ അടിപൊളി ആയിട്ടുണ്ട്

  • @NandhanaMadhu-rf2sh
    @NandhanaMadhu-rf2sh 4 місяці тому +11

    ഞാൻ ഇപ്പോ രണ്ട് ദിവസം ആയിട്ടേ ഉള്ളു ചേച്ചിടെ വീഡിയോസ് കാണാൻ തുടങ്ങിട്ട്. ഒരുപാട് ഇഷ്ടം ആയി എല്ലാ വീഡിയോസും കണ്ടിരിക്കാൻ നല്ല രസം ആണ്🥰. ഞാനും ഇത് പോലെ ഒരു സ്ഥലത്താണ് ജീവിക്കുന്നത് അത് കൊണ്ട് തന്നെ ചേച്ചിടെ വീഡിയോസ് എല്ലാം എനിക്ക് ഒരുപാട് ഇഷ്ടം ആയി... ❤️ എന്നും ഇതുപോലെ സന്തോഷം ആയി ഇരിക്കട്ടെ 🥰🙌🏻

  • @user-py9vo3nw8f
    @user-py9vo3nw8f 4 місяці тому +5

    Jnanum adupan mole ubayogika😊molu parajnapole seelichupoyi. Chayok gyasil vekum ❤

  • @subalamr9686
    @subalamr9686 4 місяці тому

    🤩🤩entha effort

  • @farzatp6039
    @farzatp6039 4 місяці тому

    Super super super 👌 👌 👌 👌grampoo chedi adhiyamaittaan kanunath ❤❤❤❤

  • @nasernaser1441
    @nasernaser1441 4 місяці тому +3

    ഒരുപാട് ഇഷ്ട്ടമാണ് 👍🏻👍🏻

  • @PoojaPooja-fp8np
    @PoojaPooja-fp8np 4 місяці тому +2

    Hii chechiii suganooo ❤❤❤❤ Trip okke adichu polichooo avidethe vlog okke adipoli ayirunnu ttooo

  • @Subhapriyesh772
    @Subhapriyesh772 4 місяці тому +5

    Hi chechi enikku chechide videos orupadu ishtamannu

  • @user-kr2jw4iu8q
    @user-kr2jw4iu8q 4 місяці тому +5

    മരം കേറുന്നത് ഒരു ടാസ്ക് അല്ലെ അമ്മുസ്.😊😊💖💙❤ഗ്രാമ്പു ചെടിയിൽ ഇങ്ങനെ കാണുന്നത് ആദ്യമായിട്ടാണ് 👌👍

    • @saranyasbeautyvlogs
      @saranyasbeautyvlogs  4 місяці тому +2

      🥰❤️❤️❤️❤️ task ആണ് ഇപ്പോൾ പണ്ടൊക്കെ വലിയ മരം കേറി ആയിരുന്നു 😇🤣🤣🤣

  • @Thakkudus
    @Thakkudus 4 місяці тому +2

    Super video.. Saranya

  • @ajiaji5764
    @ajiaji5764 4 місяці тому +1

    Hai saru sooper ❤❤ pine unniyappam kuzhil mukkal portion matrame mavu ozhikkukavu bakki ponthi varanam atha

    • @saranyasbeautyvlogs
      @saranyasbeautyvlogs  4 місяці тому

      ആഹ് ചുമ്മാതല്ല സീനായതു 😀😀😀

  • @muthuami5763
    @muthuami5763 4 місяці тому +3

    എനിക്ക് അടുപ്പത്തു ഫുഡ് ഇണ്ടാക്കാന ഇഷ്ടം
    ഞാനും മീൻകറി ഒക്കെ ഉണ്ടാക്കുന്ന time ൽ അടുപ്പത്തു ഉണ്ടാക്കും
    പിന്നെ ബിരിയാണി
    അടിപൊളി ടേസ്റ്റ് ആണ് അടുപ്പത്തു ഉണ്ടാക്കിയാൽ അതും മൺ ചട്ടിയിൽ 😋😋😋
    ആദ്യമായിട്ട് ആണ് പച്ച ഗ്രാമ്പു കാണുന്നെ

  • @iamsharanya4227
    @iamsharanya4227 4 місяці тому +3

    Super chechi 🎉❤

  • @sukanyasr5261
    @sukanyasr5261 3 місяці тому

    Mudiyilund nadinteum foodinteum style❤

  • @fathimanishad2239
    @fathimanishad2239 4 місяці тому +1

    എന്റെ ഉമ്മിക്ക് ചേച്ചിയെ നല്ല ഇഷ്ട്ടം ആണ് 🥰 നല്ല മോളാണ് എന്ന് എപ്പോഴും പറയും ജോലി ചെയ്യാൻ ഒരു മടിയും ഇല്ല എന്ന് ☺️ഇടക്ക് എന്നിക് ചെറിയ കുശുമ്പ് തോന്നും 😅

  • @ElsyMathew-cz7uz
    @ElsyMathew-cz7uz 4 місяці тому +1

    Super family❤❤

  • @SMVibes301
    @SMVibes301 4 місяці тому

    ഗ്രാമ്പു ചെടി ആദ്യായി കാണുകയാണ് 🥰🥰🥰❤️

  • @subisarya6427
    @subisarya6427 4 місяці тому +2

    ശരണ്യയുടെ videos ok bayakara ഇഷ്ട്ട. Njn kuwaitil ane enthoke kanumbo Nadu sherikun miss akunnnu

  • @naseeranishab5502
    @naseeranishab5502 4 місяці тому

    ഗ്രാമ്പു ആദ്യമായ് കാണുന്നു. മാവ് ഒരു ക്ലാസ്സിൽ എടുത്താൽ ചട്ടിയിൽ ഒഴിക്കാൻ നല്ലഎളുപ്പമാണ്

  • @minivinayakan5655
    @minivinayakan5655 4 місяці тому +25

    Super vedio ആയിരുന്നു thanoosse ചുന്ദരികുട്ടി ❤❤❤❤ ഗ്രാമ്പു മരവും പച്ച ഗ്രാമ്പു ഒക്കെ സരണ്യകുട്ടി കാരണം കാണാൻ പറ്റി❤❤❤

  • @subhasunil7219
    @subhasunil7219 4 місяці тому

    Adipoli vedio തവി കൊണ്ട് ഒഴിക്കാതെ ഗ്ലാസ്‌ കൊണ്ട് മാവ് ഒഴികാം അതാണ് നല്ലത് അതാവുബോൾ പെട്ടന്ന് ഒഴിക്കാൻ പറ്റും ഒന്നു ട്രൈ ചെയ്തു ചെയ്തു നോക്കു 😍

  • @sabareesank3782
    @sabareesank3782 4 місяці тому +19

    വിറുകിൽ അടുപ്പിൽ വെച്ച ഭക്ഷണം അത് സൂപ്പർ ഗ്യാസ് അടുപ്പ് കഴിക്കാൻ കൊള്ളില്ല 👍👍👍👍

    • @saranyasbeautyvlogs
      @saranyasbeautyvlogs  4 місяці тому +3

      കൊള്ളില്ലായ്ക ഒന്നുമില്ല but taste കൂടുതൽ ഉണ്ട് വിറകടുപ്പ് 🥰❤️

  • @sunithakumarieranjalodi2469
    @sunithakumarieranjalodi2469 2 години тому

    Parayunnavar parayattae mol sooper❤❤

  • @PradeepM-xq4pj
    @PradeepM-xq4pj 4 місяці тому +2

    എനിക്ക് ഒരുപാട് ഇഷ്ട്ടം മായി ❤️

  • @nasarpm9539
    @nasarpm9539 3 місяці тому +1

    Super vidio ❤❤❤

  • @shanuz_world
    @shanuz_world 4 місяці тому +2

    Hi sharanya nice vedio

  • @cpsadiyodi
    @cpsadiyodi 2 місяці тому

    Our new generation should have to learn from her

  • @craftstudy-ik8ps
    @craftstudy-ik8ps 4 місяці тому +2

    Super video ഇഷ്ടായിട്ടോ

  • @BaseerKrishnapura-zv1kq
    @BaseerKrishnapura-zv1kq 4 місяці тому +2

    Yes super 👍

  • @FasilaSabjan
    @FasilaSabjan 4 місяці тому +2

    Saranya super

  • @rasheenabeegam9300
    @rasheenabeegam9300 4 місяці тому +3

    അട്ടപ്പാടി മുക്കാലി ആണ് ഞാൻ ❤എനിക്കും ഇഷ്ടം അടുപ്പ് കത്തിക്കാനാണ്, ഗ്യാസ് ഉണ്ടങ്കിലും അടുപ്പ് കൂടുതൽ use ചെയ്യുന്നത്,

  • @fathimathavoos5024
    @fathimathavoos5024 4 місяці тому

    Kandirikkan endh rasamaanu 🥰

  • @subijapc8721
    @subijapc8721 2 місяці тому

    Chechi adipoli aaanutto

  • @jamsheerabipattani
    @jamsheerabipattani 4 місяці тому +2

    Super sharannya

  • @subishsubi165
    @subishsubi165 4 місяці тому +4

    Super super 💓💓💓

  • @sarithababu2745
    @sarithababu2745 4 місяці тому +1

    ഞാൻ ആദ്യമായിട്ടാണ് ഗ്രാമ്പൂ ചെടി കാണുന്നത് അതും പച്ച ഗ്രാമ്പൂ കാണുന്നതും എന്തൊരു മിടുക്കി കുട്ടിയാണ് ശരണ്യ രണ്ട് അച്ഛനമ്മമാരുടെ ഭാഗ്യമാണ് നീ

  • @aparnashiju
    @aparnashiju 4 місяці тому +1

    super saranya❤️

  • @noufalanthuraaboobacker3099
    @noufalanthuraaboobacker3099 2 місяці тому +1

    Nalla vedeo sister

  • @kadeejaazhar4135
    @kadeejaazhar4135 3 місяці тому

    വീഡിയോ കണ്ട് പുളി കുരുകളയുന്ന ഞാൻ ❤❤

  • @sibilaminnu2241
    @sibilaminnu2241 4 місяці тому

    Sakala kala vallaba anu tto chechi ❤️

  • @GOURISKITCHEN
    @GOURISKITCHEN 2 місяці тому

    Hi I am from mannarkkad
    Unniyapam chudumbo maavu center nu Varuna udane marichittal randu side m orepole round appam kittum, maavinde kootu sariyaual mathrame angane center nu maavu purathu varoo

  • @kidsheaven6915
    @kidsheaven6915 4 місяці тому +2

    happy to see your video dhee

  • @Gagjakesari
    @Gagjakesari 4 місяці тому +3

    Sarannya... Njangal irinjalakudayilannu. Ivide kurukanmar untu.

  • @Sreevidhya-o8o
    @Sreevidhya-o8o 4 місяці тому +1

    Vdo സൂപ്പർ..... മരം കയറ്റം അടിപൊളി 😀👍🏻

  • @rajeeshnair8097
    @rajeeshnair8097 4 місяці тому +3

    Congratulations

  • @binitathomas9188
    @binitathomas9188 4 місяці тому +1

    Midukki parayendathu parayan kanicha pen karuthu.. ethokke onnu parayanamennu enikkum agrahamundarunnu.. Big salute sister ❤

  • @sameerak8351
    @sameerak8351 27 днів тому

    പ്രായത്തിന്റെ തന്നെ ആണ് എന്റെ മോളും അങ്ങനെ തന്നെ ആണ് ആദ്യ എല്ലാം പറഞ്ഞിരുന്നു ഇപ്പൊ എല്ലാം അവളെ ഇഷ്ട്ടം സെയിം age ആണ് എന്റെ മോൾക്കും

  • @anagha1841
    @anagha1841 4 місяці тому +1

    Chechi chirikkumbo joe filmla Nadiyepole innd❤❤

  • @mayadevikamala6205
    @mayadevikamala6205 4 місяці тому

    നല്ല ഭംഗി യുണ്ട് കാണാൻ

  • @bindhuthomas5346
    @bindhuthomas5346 4 місяці тому

    Hi , Attappady, in which place is this theatre? I am also from attappady.

  • @user-bp2yi1lf1t
    @user-bp2yi1lf1t 4 місяці тому +3

    Adipoli vedio

  • @shobaslife113
    @shobaslife113 4 місяці тому

    ❤super video

  • @SindhuK-or2zh
    @SindhuK-or2zh 4 місяці тому +2

    പൊട്ടാൻ തുടങ്ങുമ്മ്പഴേക്കും മറിച്ചിട്ടാൽ മതി. പപ്പടക്കൂലുകൊണ്ട് മറിച്ചിടൂ. വളരെ എളുപ്പമാണ്.

  • @SunijasonSunijaison-ki3lp
    @SunijasonSunijaison-ki3lp 4 місяці тому +3

    🎉🎉 good 👍

  • @ajmijabbar4415
    @ajmijabbar4415 4 місяці тому

    Garambu chedi ullaidath paamb undavum ennu parannee sathiyam anooo

  • @DREAMDREAM464
    @DREAMDREAM464 4 місяці тому +2

    🎉🎉

  • @sheelajacob4273
    @sheelajacob4273 4 місяці тому +1

    Adipoli Adipoli Video❤️

  • @user-tr9rh2tq2z
    @user-tr9rh2tq2z 4 місяці тому +1

    സൂപ്പർ ശരണ്യ

  • @MohammedSahal-gv4kx
    @MohammedSahal-gv4kx 4 місяці тому +10

    ടീച്ചർ പറഞ്ഞതുപോലെ നല്ല ഐശ്വര്യമുള്ള മുഖം അമ്മയെപ്പോലെ മകളും നല്ല സുന്ദരിയാണ് നിങ്ങൾ രണ്ടുപേരും വീഡിയോ ചെയ്യുന്നതാണ് എനിക്കിഷ്ടം

  • @jumnaalthaf
    @jumnaalthaf 4 місяці тому +3

    Super🥰🥰♥️❤

  • @rasilarafan870
    @rasilarafan870 4 місяці тому +1

    Unniyappam ozhich pettenn thanne thirichitt noku appo potti ozhukathe nalla ball pole aayi kitum

  • @user-ou9rj6gx1v
    @user-ou9rj6gx1v 4 місяці тому +1

    എന്റെ വീട് ഇടുക്കിയിൽ ആണ് എന്റെ വീട്ടിലും എല്ലാം ഉണ്ടാക്കുന്നത് അടുപ്പിൽ ആണ് അരക്കുന്നത് കല്ലിലും ആണ്.ഈ വീഡിയോസ് പോലെയാണ് ഞങ്ങളുടെ ലൈഫ് chechi ചെയ്യുന്ന ജോലി ചെയ്യുന്നത് പോലെയാണ് ഞങ്ങളുടെ ലൈഫ്യും ഒരു മാറ്റവും ഇല്ല

    • @saranyasbeautyvlogs
      @saranyasbeautyvlogs  4 місяці тому

      🥰🥰🥰🥰 ഇടുക്കി വയനാട് നമ്മുടെ ഇവിടെ ഒക്കെ ഇതാണ് സാധാരണക്കാരുടെ life അല്ലേടാ 🥰🥰🥰

  • @nasar2581
    @nasar2581 4 місяці тому

    Suprrr👍👍👍👍