Це відео не доступне.
Перепрошуємо.

Income Tax Return Filing 2023 Malayalam | E-filing 2023-24 Malayalam | ITR filing Malayalam 2023

Поділитися
Вставка
  • Опубліковано 30 тра 2023
  • വളരെ ലളിതമായ ഡെമോ വീഡിയോ. സ്വന്തമായി തന്നെ ഈ-ഫയലിംഗ് ചെയ്യാം.

КОМЕНТАРІ • 255

  • @dileeshr3980
    @dileeshr3980 Рік тому +12

    Thank u very much... ഒരുപാട് പേരുടെ നോക്കിയത്തിൽ ഏറ്റവും നന്നായി മനസ്സിലാവുന്ന രീതിയിൽ.. അതും സിംപിൾ ആയി പറഞ്ഞു തന്നതിന് നന്ദി 🙏 ആരുടെയും സഹായം ഇല്ലാതെ സ്വയം ചെയ്യാൻ കഴിഞ്ഞു..🤝🤝🤝

  • @jg7110
    @jg7110 Рік тому +2

    ചുരുങ്ങിയ സമയം കൊണ്ട് ലളിതമായി പ്രധാന പോയ്ന്റ്സ് എല്ലാം പറഞ്ഞു. നന്ദി.

  • @grpillai8815
    @grpillai8815 Рік тому +5

    വളരെ നല്ല രീതിയിൽ itr പറഞ്ഞു തന്നതിൽ നന്ദി

  • @ushausha5525
    @ushausha5525 Місяць тому +1

    സോണിയ, വളരെ നന്നായി മനസ്സിലാക്കാന്‍ പറ്റുന്ന അവതരണം

  • @saundarya3759
    @saundarya3759 Рік тому +3

    Very Useful Informations and Video.
    Very nice Sharing dear 👍❤😊

  • @sabuvismaya9846
    @sabuvismaya9846 20 днів тому +1

    Very simple explanation thank you

  • @R.Rachith
    @R.Rachith Рік тому +3

    Thanks, had done last year alone, but this video will help many newbie's 😊

  • @journeylifewithmaya5375
    @journeylifewithmaya5375 Рік тому +2

    Nice sharing 👍👍👍

  • @abhilashnair1932
    @abhilashnair1932 Рік тому +2

    Simply briefed, very useful

  • @ajithchandran2353
    @ajithchandran2353 Рік тому +2

    Very useful video

  • @user-bo9tb3fw3v
    @user-bo9tb3fw3v Рік тому +2

    super explanation aanutto.....

  • @pupsedutube9573
    @pupsedutube9573 Рік тому +2

    Very useful in less time

  • @smssms9497
    @smssms9497 Рік тому +1

    Thanks..for the help..god bless u

  • @user-lj9qb5ew7m
    @user-lj9qb5ew7m Місяць тому +1

    Thank you 🙏🙏

  • @noushadkolambil6292
    @noushadkolambil6292 Рік тому +2

    Very useful

  • @GeorgeT.G.
    @GeorgeT.G. Рік тому +3

    very useful video. well explained

  • @tonyjohn478
    @tonyjohn478 Рік тому +1

    Very useful video 👌👌👌

  • @abhinavsj5347
    @abhinavsj5347 Рік тому +2

    Good video

  • @sajisoman3499
    @sajisoman3499 10 місяців тому +1

    Fentastic excellent

  • @jawanteams1691
    @jawanteams1691 2 місяці тому +1

    സൂപ്പർ 👍🏻

  • @sajisoman3499
    @sajisoman3499 10 місяців тому +1

    Superb to madame adipoli

  • @misabtuvvur2757
    @misabtuvvur2757 Рік тому +1

    Very useful, thankyou

  • @sangeethatgoa1578
    @sangeethatgoa1578 Рік тому +1

    Thnk u so much.. very useful video... ❤

  • @jyothilekshmi.l586
    @jyothilekshmi.l586 Рік тому +2

    useful video❤

  • @prasadjohney1333
    @prasadjohney1333 Рік тому +1

    Good Teacher 😊

  • @hayalaiba4828
    @hayalaiba4828 Рік тому +1

    Thank you👍

  • @Renishomelytips
    @Renishomelytips Рік тому +2

    Thank u so much 💕

  • @sabarinaths9395
    @sabarinaths9395 Місяць тому +1

    Under deductions, not able to enter the professional tax.

    • @SoniyaJohnVlog
      @SoniyaJohnVlog  Місяць тому

      Plz watch this video
      ua-cam.com/video/WsCXD1BS7YE/v-deo.html

  • @hayalaiba4828
    @hayalaiba4828 Рік тому +2

    👍👍

  • @satheeshchandran8467
    @satheeshchandran8467 Рік тому +1

    u good adipoli

  • @Usersd-n5o
    @Usersd-n5o Рік тому +1

    Thank you very much

  • @jitheshjprakash4944
    @jitheshjprakash4944 Рік тому +1

    Thanks a lot

  • @afiyaayan470
    @afiyaayan470 Рік тому +1

    usefull video

  • @Aibat0710
    @Aibat0710 9 місяців тому +1

    Thank you so much

  • @sreebasuni9203
    @sreebasuni9203 Рік тому +1

    Thanks.....

  • @tastynature5006
    @tastynature5006 Місяць тому +2

    Njn job ചെയ്ത പഴയ company യിൽ 2000 രൂപ മാസം tds cut cheythirunnu..ഇത് തിരികെ കിട്ടാൻ ഇങ്ങനെ ചെയ്താൽ മതിയോ...

    • @SoniyaJohnVlog
      @SoniyaJohnVlog  Місяць тому

      ഇങ്ങനെ ചെയ്താലേ കിട്ടൂ

  • @jebygeorge4887
    @jebygeorge4887 9 місяців тому +1

    Thank you

  • @NNvlog292
    @NNvlog292 Рік тому +1

    Superrr

  • @ravitorrents
    @ravitorrents Рік тому +1

    thanks a lot madam. if possible i would like to know how an unemployed individual whose only source of annual income is fixed deposit ineterest which is below the exemption limit should file the return online.

    • @SoniyaJohnVlog
      @SoniyaJohnVlog  Рік тому

      You generally do not need to file. However, interest earned on fixed deposit can sometimes attract TDS. It has to be filed to get it back

    • @ravitorrents
      @ravitorrents Рік тому +1

      thanks mam. i had to file for the same.@@SoniyaJohnVlog

  • @martinmathewpm4149
    @martinmathewpm4149 Рік тому +1

    👌

  • @PETALSPLANET
    @PETALSPLANET Рік тому +1

    If we have Mutual Funds, how we can file? Where we can download all mutual funds houses report together? Tnx

    • @SoniyaJohnVlog
      @SoniyaJohnVlog  Рік тому

      If you have capital gain, u choose itr2 and enter details in income from other sources.. and also report in schedule 112a and cg

  • @sali9232
    @sali9232 Рік тому +2

    Hello,njan kazhinja yril oru land vangicharnnu.apol stamp duty adacharnnu.athu enikku claim cheyyan pattuo

    • @SoniyaJohnVlog
      @SoniyaJohnVlog  Рік тому

      Ss. Registration fee നിങ്ങൾക്ക് കുറയ്ക്കാം

  • @faizalmanwar
    @faizalmanwar 10 місяців тому +1

    Thanks Soniya I was searching for this for long time 😊😊😊

  • @jishap7256
    @jishap7256 Рік тому +1

    Needed to submit 10 e form for getting rebate amount in new tax regime?
    Kindly reply

    • @SoniyaJohnVlog
      @SoniyaJohnVlog  Рік тому

      Yes.. if u want to get relief, you should submit form 10e,

  • @sudheeshshanmughan5982
    @sudheeshshanmughan5982 20 днів тому +1

    Professional tax add cheyyan pattanilla.. Y

    • @SoniyaJohnVlog
      @SoniyaJohnVlog  20 днів тому

      Perwonal information എന്ന ടാബിൽ താഴെ 115BAC Yes ആക്കിയാൽ മാത്രമേ ഓൾഡ് റെജീം ചെയ്യാൻ പറ്റുകയുള്ളൂ.. pls update.. appol prof.tax ചേർക്കാം

  • @sanil.cchadayan6276
    @sanil.cchadayan6276 Місяць тому +1

    Income from house property loan alla income as rent

    • @SoniyaJohnVlog
      @SoniyaJohnVlog  Місяць тому

      അതെ.. റെൻ്റ് ഒരു ഇൻകം ആണ്.. എന്നൽ ആ ഇൻകംത്തിൽ നിന്ന് ലോൺ interest മൈനസ് ആകും

  • @theophine11
    @theophine11 Рік тому +1

    Thank you. I filed and received the message that the return has been processed and intimation U/S 143(1) sent through email. But I have not received any such mail!

    • @SoniyaJohnVlog
      @SoniyaJohnVlog  Рік тому

      Pls check email ID in personal information in site...

    • @theophine11
      @theophine11 Рік тому

      @@SoniyaJohnVlog That's correct. They had asked me to add their address to my white list / safe sender list. But I could find no such list in email settings.

    • @SoniyaJohnVlog
      @SoniyaJohnVlog  Рік тому +1

      If their mail received in your spam, then moved to inbox, automatically their address may white list

  • @sas4496
    @sas4496 Рік тому

    Mam,🙏 good video. Ur way of explaining is commendable. I was filling ITR 1 as per ur video but I stuck when the prefilled total gross income found with a difference of rs 50000/- higher than the gross of AIS/26AS. Amt mismatched. What to do now? Expect a reply from u. Thank u🙏 also advise where to fill interest from saving bank .

    • @SoniyaJohnVlog
      @SoniyaJohnVlog  Рік тому +1

      Thank u sir.. Normal pre filled information is not necessarily correct. So you may fill information based on ur form 16 or ur calculated statement.. so don't worry.
      Interest from bank is income from other source. So you may enter amount in other source in gross total income..

  • @achu5613
    @achu5613 11 місяців тому +1

    Hi , enikk tax related aayit oru doubt und . Njn begginer aanu ee masam intraday trading start cheythu. 1800 vech aanu trade cheyyynath with 5x leverage 1 day oru 3-4 trade cheyyum . Enikk daily approx 100+ kittunund . So ingene cheyth oru 10000 ethichal enikk tax file cheyynde varoo or it's better to stop intraday.

    • @SoniyaJohnVlog
      @SoniyaJohnVlog  11 місяців тому

      Pancard related അയത് കൊണ്ട് ടാക്സ് automatic ആയി പിടിക്കും. മാത്രമല്ല ടാക്സ് പിടിക്കുന്നത് കൊണ്ട് എന്തിനാണ് നിങൾ ട്രേഡിംഗ് ഒഴിവാക്കുന്നത്?.

  • @praveenc6878
    @praveenc6878 3 місяці тому +1

    മാഡം 2023-24 ITR deduction ഓപ്പൺ ചെയ്യുമ്പോൾ ക്ലെയിം ചെയ്യാനുള്ള ലിങ്ക് ഹൈഡ് ആയി ആണ് വരുന്നത് എന്താണ് കാരണം?

    • @SoniyaJohnVlog
      @SoniyaJohnVlog  2 місяці тому

      Old ആണ് ചെയ്യുന്നതെങ്കിൽ പേഴ്സണൽ ഇൻഫോർമേഷൻ അപ്ഡേറ്റ് ചെയ്യുമ്പോൾ 115bac yes select ചെയ്യുക

  • @hashimpadannattu3417
    @hashimpadannattu3417 Рік тому +1

    Sister
    കഴിഞ്ഞ വർഷം 2022 ജൂലൈയിൽ റീഫണ്ട് ഉണ്ടായിരുന്നു .PAN ലെ പേരും BANK ACCOUNT ലെ പേരും വ്യത്യാസമുണ്ടായതിനാൽ റീഫണ്ട് Cancel ആയി .
    PAN Card Correct ചെയ്ത ശേഷം ഒക്ടോബർ 2022 ൽ റീഫണ്ട് റീ ഇഷ്യൂ നൽകി .പക്ഷേ ഇപ്പോൾ 9 മാസം കഴിഞ്ഞിട്ടും പണം ലഭിച്ചില്ല .മാത്രമല്ല ഇപ്പോൾ check ചെയ്യുമ്പോൾ Refund case close ചെയ്തതായി കാണിക്കുന്നു .ഇനി എനിക്ക് Re fund ലഭിക്കാൻ ഞാൻ എന്തു ചെയ്യണം Sr

    • @SoniyaJohnVlog
      @SoniyaJohnVlog  Рік тому

      Refund cancel ആകില്ല എന്നാണ് അറിയിച്ചത്.. re-issue ചെയ്യാൻ സാധിക്കും

  • @anindiancitizen4526
    @anindiancitizen4526 7 місяців тому

    ഞാൻ Pensioneer ആണ് . എന്റെ return file ചെയ്ത് Tax അടച്ചത് ITR - 2 ൽ ആണ്. അത് കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ ?

  • @mtxdark3926
    @mtxdark3926 Місяць тому +1

    groww ll itr eaganna file cheayuka

  • @rajin5289
    @rajin5289 7 місяців тому

    FD treasury undayirunna amount partially withdraw cheythappol undayirunna intrst amount return file cheyyathathil pidichu ... Athu thirichu njan next year thottu return adachaal kittumooo

  • @jyothianoop8999
    @jyothianoop8999 Рік тому +1

    Mam pls reply.. foreign exhange vazhy valare small profit below 10000 rs annual income kittum as mining coins, crypto , airdrop trade. ..chilapo athu kittarila..but ethuvare itr koduthitila...athu presnamakumo?
    Enagane cheyunee..vere income onum ila.

    • @SoniyaJohnVlog
      @SoniyaJohnVlog  Рік тому

      U r a trader. അതുകൊണ്ട് ബിസിനസ് മാൻ എന്ന രീതിയിൽ താങ്കൾ ചെയ്യേണ്ടതാണ്.. അത് നഷ്ടമായാലും

    • @dhanyajrpillai6757
      @dhanyajrpillai6757 Рік тому

      ഇത് എന്താണ്.

  • @sreekumar2354
    @sreekumar2354 Рік тому

    ITR3 filing engineyanu. F&O gain & loss. Non listed company shares holding cheyyunnund. Ethokke documents upload cheyyanam. Video cheyyumo

  • @darkman5203
    @darkman5203 Рік тому +1

    Hi Mam,
    Njan company portalil 2023 - 24 le tax scheme" new tax regime" aanu kodithirikunath.
    Njan income tax file cheyyumbol eathanu kodukendath kazhinja year njan old tax aayirunnu.. Ente salary 7.2LPA aanu. 16000 tax pidichirinnu so ath return kittan eathanu kodukendath... New tax or old tax?

  • @akashss
    @akashss Рік тому +1

    ഞാൻ 2019 മുതൽ employed ആണ്.ഇതുവരെ itr file ചെയ്തിട്ടില്ല. ഇപ്പൊ ചെയ്യുമ്പോൾ 22-23 അല്ലെ ചെയ്യാൻ പറ്റുള്ളു. മുൻ വര്ഷങ്ങളിലേത് എന്ത് ചെയ്യും.

    • @SoniyaJohnVlog
      @SoniyaJohnVlog  Рік тому

      22-23 വർഷത്തെ ചെയ്താൽ മതി

  • @hrishikeshks6213
    @hrishikeshks6213 11 місяців тому

    Njan 2023-24 yearil ITC file cheythu..amount vanu..but njn 2022-2023,2021-2022 Yearil onum ITR file cheythitillaa..aah yearile ITR eni enik file cheyan pattumo.?!..form 16 oke ind aah yearilthe..so eni enik aah yearile refund inn apply cheythaal kittumo??

  • @rajeshp5203
    @rajeshp5203 Рік тому +1

    Can u pls help us to file our itr with remuneration

  • @GaBRiel14101
    @GaBRiel14101 Місяць тому

    50lakh thZhe income olla aalde file cheyyunnath enganeyaa????

  • @starsmedia5393
    @starsmedia5393 Рік тому +1

    Bank acnd progress ആയി കഴിയാൻ എത്ര ടൈം എടുക്കും

    • @SoniyaJohnVlog
      @SoniyaJohnVlog  Рік тому

      Bank hours ആണ്..10 days.. ITR ചെയ്യാൻ അതില്ലാതെ സബ്മിറ്റ് ചെയ്യുക.. പിന്നീട് validate ആയതിനു ശേഷം revise ചെയ്താൽ മതി. Next match 31 vare revise ചെയ്യാം

    • @starsmedia5393
      @starsmedia5393 Рік тому

      @@SoniyaJohnVlog ബാങ്ക് acnd ഇല്ലാതെ confrm ചെയ്യാൻ കഴിയുന്നില്ല Last Error 1 എന്ന് കാണിക്കുന്നു അത് എന്താണെന്ന് മനസ്സിലാകുന്നില്ല.. എന്റെ ഞാൻ കഴിഞ്ഞ ആഴ്ച്ച മാഡത്തിന്റെ വീഡിയോ കണ്ട് ചെയ്തിട്ടുണ്ട്. ഇതെന്റെ Colleague ന്റേതാണ് Error കാണിക്കുന്നത്

    • @1398Harry
      @1398Harry Рік тому

      Bank account add cheythitt nominate for refund kodutho?
      Eth bank ah?

    • @starsmedia5393
      @starsmedia5393 Рік тому

      @@1398Harry Yes. acnd ഇന്ന് ആഡ് ചെയ്തിട്ടെയൊള്ളു പ്രോഗ്രസ്സ് കാണിക്കുന്നു. പ്രോഗ്രസ്സ് ടൈം ആയില്ല

    • @1398Harry
      @1398Harry Рік тому

      @@starsmedia5393 refund ullathano?

  • @prajeeshpraji8559
    @prajeeshpraji8559 6 місяців тому

    2024 ഫെബ്രുവരിയിൽ ഇൻകം tax ചെയ്യാൻ സമയം ആയില്ലേ പക്ഷെ file now എന്ന് കാണിക്കുന്നില്ലല്ലോ മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു

  • @swayamprabhamr1858
    @swayamprabhamr1858 Рік тому +1

    സീനിയർ സിറ്റിസണ് ചികിത്സാ ചിലവ്, പലിശയിൽ കുറവ് ഒക്കെ ഉണ്ടല്ലോ അതൊന്നും പറഞ്ഞില്ല

  • @adithyand0766
    @adithyand0766 9 місяців тому

    itr form select cheyyandath eathanenn engane manassilakkam?

  • @meghnacp3801
    @meghnacp3801 4 місяці тому +1

    Njan ithuvare 2022-23 itr file cheythitilla....ini enik cheyan pattumo...undenkil, eeth date vare cheyam with penalty

    • @nidhinkm4807
      @nidhinkm4807 Місяць тому +1

      Late fee adach cheyaavunnathe ollu

  • @nynatd3731
    @nynatd3731 Рік тому

    Any provision to clear doubt directly

  • @AbdulHameed-hy6qg
    @AbdulHameed-hy6qg 4 місяці тому

    please show how to file ITR2

  • @aradhakan.2255
    @aradhakan.2255 Рік тому

    Hlo TAX Suite Software ITR file cheyunathine patti ariyamo

  • @ansilpm1754
    @ansilpm1754 Рік тому +1

    Professional tax 2500 ennullath total TDS deducted from salary aano

    • @SoniyaJohnVlog
      @SoniyaJohnVlog  Рік тому

      Alla.. Professional tax ellavarkum ullathanu. Ath kurakkan sadikkunnathanu

  • @Financial_management_Siva
    @Financial_management_Siva 2 місяці тому +1

    Hi performance award kitiya amount il 35000 tax deducted aayi...it claim chyan pattumo

    • @SoniyaJohnVlog
      @SoniyaJohnVlog  2 місяці тому

      റിട്ടേൺ ഫയൽ ചെയ്താൽ മതി...ടാക്സ് വരുന്നില്ലെങ്കിൽ തിരിച്ച് കിട്ടും..

    • @1398Harry
      @1398Harry 2 місяці тому

      Need help in filing ITR?

  • @SanalKumar-dg4vs
    @SanalKumar-dg4vs 3 місяці тому

    Professional tax coloum edit cheyyan pattunilla

  • @kannant.s7762
    @kannant.s7762 8 місяців тому

    Share trade ചെയ്യുന്നവർ ആ വിവരം add ചെയണമോ

  • @user-ss9vi3jk9b
    @user-ss9vi3jk9b Рік тому

    ഞാൻ adided school teacher ആണ്. ഞാൻ കഴിഞ്ഞ (Ass year 2022-2023) വർഷം income tax file ചെയ്തിരുന്നു. എന്നാൽ ഈ fin. year എനിക്ക് ഏപ്രിൽ, മെയ്‌ മാസം മാത്രമേ salary ലഭിച്ചുള്ളൂ. പിന്നെ 2023 ജൂണിൽ ആണ് എന്റെ lower പാസ്സായി bill എടുത്തത്. പിന്നെ എന്റെ അക്കൗണ്ടിൽ 2 year നു മുൻപ് ഇട്ട 7 lakhs FD ഉണ്ട്. ഞാൻ tax file ചെയേണ്ടതുണ്ടോ?

    • @SoniyaJohnVlog
      @SoniyaJohnVlog  Рік тому

      Total income 2.5 lakh മുകളിൽ വരുന്നുണ്ടെങ്കിൽ തീർച്ചയായും ചെയ്യണം.. മാത്രമല്ല കഴിഞ്ഞ വർഷം താങ്കൾ ചെയ്തതല്ലെ..reminder വന്നൊണ്ടിരിക്കും

  • @aneeshpb136
    @aneeshpb136 Рік тому

    Hello , ഞാൻ ലാസ്റ്റ് ഡിസംബർ ഇൽ ഓഫീസ് അറ്റൻഡർ ആയി gvt സർവീസ് ഇൽ ജോയിൻ ചെയ്തു. ഇപ്പൊൾ 7 mnths ആയി . ഞാൻ ചെയ്യേണ്ടതുണ്ടോ . ഇതുവരെ ചെയ്തിട്ട് ഇല്ലാത്തത് കൊണ്ട് ഒന്നും തന്നെ അറിയില്ല ഇതിനെ കുറിച്ച് ? Pls rply

    • @1398Harry
      @1398Harry Рік тому +1

      If you have income above 2.5 lakhs (During the period from April 2022 to March 2023), then you should file your ITR.

  • @sandhyakm9334
    @sandhyakm9334 Місяць тому

    Itr4 angane file cheyyam

  • @Jasimkp
    @Jasimkp 3 місяці тому +1

    Pfil ninnu 5k tax poyi athu engane thirchu edukkuka pls help

    • @SoniyaJohnVlog
      @SoniyaJohnVlog  2 місяці тому

      Income Tax statement തയ്യാറാക്കുമ്പോൾ നിങ്ങൾക്ക് ടാക്സ് വരുന്നുണ്ടോ? ഉണ്ടെങ്കിൽ അത് TDS ൽ നിന്നും കുറയും. ടാക്സില്ലെങ്കിൽ ഫയൽ ചെയ്താൽ മുഴുവൻ TDS ഉം തിരിച്ച് കിട്ടും.

    • @1398Harry
      @1398Harry 2 місяці тому

      Need help in filing ITR?

  • @vahidabdulla8920
    @vahidabdulla8920 10 місяців тому

    2021 20022 ഫയല് ചെയദ് അകൌടിൽ കാഷ് വന്നില്ല ഞാന് disable പേർസൺ ആണ്

  • @abellaiju2191
    @abellaiju2191 10 місяців тому +1

    ITR filing cheyan adhar phone number ayit link cheyanam enn nirbhantham anoo😢

  • @jerinsr927
    @jerinsr927 Рік тому

    Hey hello
    At time 11.49 of your video after subtracting deduction from gross the value needed is 448505 , but the software shows 448510 , there is a difference in 5 rupees.
    For me it's five rupees less , should we ignore that or need to do some corrections???

    • @SoniyaJohnVlog
      @SoniyaJohnVlog  Рік тому

      Ok.. it is round off amount. Round off with 10 ആണ് use ചെയ്യുന്നത്. Plz ignore..

  • @manjupriyas4933
    @manjupriyas4933 Рік тому +1

    NRI ‘s income tax file cheyanoo

  • @user-yd7rd7pj2t
    @user-yd7rd7pj2t Рік тому +2

    ITR 2 ചെയ്യുമോ?

  • @lineeshk.p57
    @lineeshk.p57 Рік тому +1

    Mam pls reply

  • @rajin5289
    @rajin5289 7 місяців тому

    2023-24 ennaanu file cheyyandathu

  • @user-yj6vj8co3s
    @user-yj6vj8co3s Рік тому

    ടാക്സ് ഇല്ലാത്തവർ ചെയ്യേണ്ടതുണ്ടോ ഞാൻ കഴിഞ്ഞ വർഷം സെപ്റ്റംമ്പറിൽ ജോയിൻ ചെയ്തു .. മാർച്ച് വരെയുള്ള income ഏകദേശം 2 Lack വരുന്നുണ്ട്

  • @anoopgeorge-ot1rk
    @anoopgeorge-ot1rk Рік тому +1

    Return submit ചെയ്തു കഴിഞ്ഞാൽ എത്ര daysil process ആകും.

    • @SoniyaJohnVlog
      @SoniyaJohnVlog  Рік тому

      മിക്കവാറും ജൂലായ് 31 ന് ശേഷം ആയിരിക്കും

  • @veerankunjukunju8145
    @veerankunjukunju8145 23 дні тому +1

    കമ്പനികൾക്കും ഇതുതന്നെ അല്ലേ
    Tax വേണ്ടാത്തവരും ഇതു പ്രകാരം അല്ലേ ചെയ്യേണ്ടത്

    • @SoniyaJohnVlog
      @SoniyaJohnVlog  22 дні тому

      Company ITR 7
      Tax വേണ്ടത്തവരും ഇങ്ങനെ തന്നെ. വരുമാനം അനുസരിച്ച് itr മാറും

  • @kirandamodaran3575
    @kirandamodaran3575 Рік тому

    മെഡിസെപ്പ് കൂടാതെ ഹെൽത് ഇൻഷുറൻസ് ഉണ്ടെങ്കിൽ രണ്ടും ചേർത്ത് ഉള്ള amount കാണിച്ചാൽ മതിയോ ?

  • @kurumbukkalmlpschool5220
    @kurumbukkalmlpschool5220 Рік тому

    start new version enna option press cheithitt adutha page varunillallo

  • @lineeshk.p57
    @lineeshk.p57 Рік тому

    Ax invoices no. 41 vannathil date 02/07/23 ,Invoice 42,43, junele date file cheythal problem aavo

    • @SoniyaJohnVlog
      @SoniyaJohnVlog  Рік тому

      31-march-2023 വരെയുള്ളത് മാത്രേ പറ്റുകയുള്ളു..

  • @watchwithmehru
    @watchwithmehru Рік тому +1

    Etra period nullil tds credit aavum?

    • @SoniyaJohnVlog
      @SoniyaJohnVlog  Рік тому

      ഓഫീസിൽ നിന്ന് tds statement traces വെബ്സൈറ്റിൽ upload ചെയ്ത് two days nullil tds credit ആകും

    • @SoniyaJohnVlog
      @SoniyaJohnVlog  Рік тому

      താങ്കൾക്ക് മാറ്റം വരുത്താം.. responsibility നിങ്ങളുടേത് മാത്രം

  • @abrarsalim7616
    @abrarsalim7616 Рік тому +1

    Tax varunnilla enkil file cheyyano

    • @SoniyaJohnVlog
      @SoniyaJohnVlog  Рік тому

      നിങ്ങൾക്ക് വരുമാനം 2.5 ലക്ഷം രൂപയിൽ കൂടുതൽ ഉണ്ടെങ്കിൽ മാത്രം

  • @001nikki0021
    @001nikki0021 7 місяців тому

    Same procedure thanne ano NRI k?

  • @mariajc4286
    @mariajc4286 9 місяців тому

    Tds inte cheyyuoi

  • @ineeshkumargangadharan4710
    @ineeshkumargangadharan4710 11 місяців тому +1

    ഇൻകം tax റിട്ടേൺ ഫയൽ ചെയ്താൽ എത്ര നാൾ പിടിക്കും എമൗണ്ട് kittan

  • @dhanyajrpillai6757
    @dhanyajrpillai6757 Рік тому

    Home loan undu. അത് land purchase cum house construction ആണ്. അത്തരം ലോൺ ടാക്സ് exemption കിട്ടുമോ

  • @jewelraichuabraham5853
    @jewelraichuabraham5853 Рік тому

    Govt servicel 2023 february end join cheythu. Income tax file cheyyendathundo?

  • @freedom00013
    @freedom00013 4 місяці тому

    Thank you Madam, NRI's ITR-2 file ചെയ്യുന്നത് എങ്ങനെ എന്ന ഒരു വീടിയോ ചെയ്യാമോ?? Contact details tharamo? oru doubt chothikkana....

  • @jithmahesh6406
    @jithmahesh6406 Рік тому

    Cant continue with itr 1 .. showing red warning to proced with itr 2. But i dont have any other income😢

    • @1398Harry
      @1398Harry Рік тому

      What is the nature of your income?

    • @jithmahesh6406
      @jithmahesh6406 Рік тому

      @@1398Harry salary state gov

    • @SoniyaJohnVlog
      @SoniyaJohnVlog  Рік тому

      1. Your network is too slow..or
      2. You have income from other sources..equity shares....ie capital gain...

    • @jithmahesh6406
      @jithmahesh6406 Рік тому +1

      @@SoniyaJohnVlog no way for 2

  • @aswanik9484
    @aswanik9484 2 місяці тому

    Form 16 കമ്പനിയിൽ നിന്നും കിട്ടിയില്ലായിരുന്നു അതിനു മുൻപ് ITR file ചെയ്തു അപ്പോൾ ഇനി TDS redeem ചെയ്യാൻ പറ്റില്ലേ? Plz replay

    • @SoniyaJohnVlog
      @SoniyaJohnVlog  2 місяці тому +1

      വീണ്ടും submit ചെയ്താൽ മതി

    • @1398Harry
      @1398Harry 2 місяці тому

      Need help in filing ITR?

    • @aswanik9484
      @aswanik9484 Місяць тому

      ​@@SoniyaJohnVlogthank you