ഉടമ്പടി അനുദിന അനുഗ്രഹ പ്രാർത്ഥന / 25 ബുധൻ ഡിസംബർ / നമുക്ക് പ്രാർത്ഥിക്കാം / Let's Pray

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 235

  • @Kamala.sKamala
    @Kamala.sKamala 21 день тому +1

    അമേൻ നന്ദി🙏🙏🙏🙏🙏🙏❤️💙❤️💙❤️💙❤️💙

  • @Ashwafoodvlog
    @Ashwafoodvlog 21 день тому +1

    എന്റെ അമ്മ മാതാവേ exam il pass aaki thanne 🥺🥺🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🥺🥺

  • @JasmineGeorge-z6r
    @JasmineGeorge-z6r 21 день тому +1

    അമ്മേ മാതാവേ ❤❤കാത്തുകൊള്ളണമേ ആമേൻ ഞങ്ങളുടെ ആവശ്യം എല്ലാം നടത്തി തരണേ ആമേൻ അമ്മ കൂടെ വരണേ ആമേൻ

  • @mayaviswan
    @mayaviswan 22 дні тому +4

    ലോൺ അടച്ചു തീർക്കാം കഴിയണേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @easeepjjeni
    @easeepjjeni 23 дні тому +2

    അമ്മേ മാതാവേ ജോലി ഇല്ലാത്തവരെയും, ജോലിഭാരം അധികം ഉള്ള മക്കളേയും സമർപ്പിക്കുന്നു അമ്മയുടെ സാന്നിദ്ധ്യം അവർക്ക് ആശ്വാസം നൽകണേ

  • @sathy9559
    @sathy9559 23 дні тому +2

    എൻ്റെ മകൻ്റെ വർക്ക് പെർമിറ്റ് കാലാവധി നീട്ടിത്തരണമേ. അവന് മാർച്ചിനു മുമ്പ് പി ആർ ലഭിക്കണമേ.

  • @jayasreenived7183
    @jayasreenived7183 23 дні тому +2

    മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ അടുത്ത ഉടമ്പടി പുതുക്കലിന് മുമ്പ് നടന്ന് കിട്ടാൻ അമ്മയും തിരുകുമാരനും ഇടപെടണം. എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണമേ.

  • @aneeshyaraju2388
    @aneeshyaraju2388 21 день тому +2

    Amma mathavee njagalde Canada visa approval aayi thannnu njagalee anugrahikkanee... Eeshoyeyude piravi sammanam aayi ammande monoduu chothichu vangichu thannn njgale anugrahithamakkkane.. AMEN

  • @ManjuManoj-hg3qe
    @ManjuManoj-hg3qe 21 день тому +1

    Amma mathave ente kada baadhyathakal theerthu enne anugrahikkaname

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 22 дні тому +2

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹

  • @SherlyVR
    @SherlyVR 23 дні тому +1

    Ammenajgale ellavareyum kathu kollane

  • @gracyjose9312
    @gracyjose9312 23 дні тому +2

    ഈ അമ്മേ മാതാവേ ജോയ്സിന്റെ കണ്ണിലെ തിമിരത്തി ഓപ്പറേഷൻ ഇല്ലാതെ പരിപൂർണ്ണ സൗഖ്യം തരണേ

  • @neleenashibukumar8230
    @neleenashibukumar8230 21 день тому +1

    എന്റെ പരിശുദ്ധ മാതാവേ .... എന്റെ ഗർഭപാത്രത്തിലെ മുഴക ഇല്ലാതാക്കണേ . എനിക്കും കുടുംബത്തിനും വസിക്കാൻ ഒരു ഭവനം ഉണ്ടാകാൻ കൃപ കാണിക്കണേ . അതിനു തടസ്സം നിൽക്കുന്ന ശത്രുക്കൾ മിത്രങ്ങളായി ഭവിക്കേണമേ.

  • @aleyammape873
    @aleyammape873 23 дні тому +2

    അമ്മേ എന്നോട് വിരോധം വച്ചിരിക്കുന്നവരോടെ കൃപതോന്നി അനുഗ്രഹിക്കണമേ. ജീവിതപങ്കാളിയെ ഉപേക്ഷിച്ചു ജീവിക്കുന്നവരെ തിരികെ കൊണ്ടുവന്ന് ആദ്യ ജീവിതം പുനസ്ഥാപിക്കാൻ കൃപ തരണമേ.

  • @ajiaa1017
    @ajiaa1017 21 день тому

    ലില്ലി അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ കുടുംബത്തെ ദൈവ അനുഗ്രഹം കൊണ്ട് നിറക്കണമേ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും സാധിച്ച് തരണമേ യാത്രയിലും കൂടെ ഉണ്ടായിരിക്കണമേ എന്റെ നിയോഗങ്ങൾ സാധിച്ച് തരണമേ അപ്പാ🌹🌹🌹🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @rejijoy3492
    @rejijoy3492 23 дні тому +1

    അമ്മേ ഇന്ന് എന്റെ എല്ലാ ആവശ്യങ്ങളും വിജയത്തിൽ എത്തിച്ചു തരേണമേ 🙏🙏🙏🙏🙏🙏

  • @chinnammaap5251
    @chinnammaap5251 23 дні тому +2

    അമ്മ തന്നതെല്ലാം നന്മക്കായ് .....🙏🏽

  • @baisalbibina8440
    @baisalbibina8440 21 день тому

    അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ വരുമാനമാർഗങ്ങളെ അനുഗ്രഹിക്കണമേ🧡🙏🧡🧡✝️✝️🧡🧡🙏

  • @marydevassia5419
    @marydevassia5419 21 день тому

    ജിഷ്ണു ലിസ്റ്റിൽ വന്നിരിക്കുന്ന ജോലി അവന് എത്രയും വേഗം ശെരിയാക്കി കൊടുക്കണമേ 🙏🙏🙏🙏🙏🙏😭😭😭😭🙏🙏🙏🙏🙏

  • @sangieovisions1775
    @sangieovisions1775 21 день тому

    അമ്മേ എന്നെ അനുഗ്രഹിക്കണമേ പുത്തൻ അഭിഷേകം നൽകണമേ വചനത്തിന്റെ നിറവു നൽകണമേ രോഗപീഡകൾ മാറ്റിത്തരണമേ

  • @saji9756
    @saji9756 23 дні тому +1

    Husband sawbavam nannyi varaname amme matheve🙏🙏🙏 anughrkane amme matheve🙏🙏🙏

  • @saji9756
    @saji9756 23 дні тому +1

    എന്നെ anughrkane amme matheve🙏🙏🙏🙏

  • @rohinipk9868
    @rohinipk9868 21 день тому

    അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും മാറ്റി തരണമേ..🕯️🕯️😔🙏

  • @RajiK-zt6eu
    @RajiK-zt6eu 21 день тому +1

    അമ്മേ കാരുണ്യ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണം അമ്മേ 🙏അമ്മയുടെ കൃപ എനിക്കും പകരണം അമ്മേ 🙏🙏അമ്മ മാതാവേ എന്റെ മക്കളെയും എന്നെയും കാത്തുകൊള്ളേണമേ അമ്മേ 🙏🙏🙏🙏

  • @SandeepSandeep-bq3kk
    @SandeepSandeep-bq3kk 21 день тому

    എന്റെ മാതാവേ ലോണുകൾ അടക്കുവാനും കടങ്ങൾ വീട്ടുവാനും ഒരു മാർഗ്ഗവും ഇല്ലാതെ വിഷമിക്കുന്ന എനിക്ക് അമ്മ ഒരു വഴി കാണിച്ചു തന്ന് എന്നെ രക്ഷിക്കണമേ 🙏ആമേൻ 🙏

  • @PRAJEESHAPreji-m5h
    @PRAJEESHAPreji-m5h 21 день тому

    Mathave എന്റെ കടങ്ങൾ വീടാൻ ഒരു ഭാഗ്യം ഉണ്ടാവാണെ മാതാവേ എന്റെ മക്കൾ പരീക്ഷയിൽ ഉന്നത വിജയം ഉണ്ടാവാണെ

  • @BabithaAneesh-q4h
    @BabithaAneesh-q4h 21 день тому

    അമ്മ മാതാവേ ഇന്ന് എന്റെ അമ്മയുടെ റേഡിയേഷൻ തുടങ്ങുന്ന ദിവസമാണ് അമ്മക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവല്ലേ അമ്മേ. എന്റെ സഞ്ചാരി മാതാവേ എനിക്ക് താങ്ങായി വരേണമേ അമ്മേ 😢🙏🙏

  • @prasannashynibhavan4771
    @prasannashynibhavan4771 23 дні тому +1

    Ammen🙏🙏🙏🙏❤️❤️❤️❤️❤️

  • @Pushpalatha-l8y
    @Pushpalatha-l8y 21 день тому

    മാതാവേഉണ്ണിയുടെയും മായയുടെയായും പനി ജലദോഷംമാറ്റി മാതാവിന്റെ ചേച്ചിയും കുട്ടികളുടെ ശരീരം അസ്വസ്ഥതകൾ എല്ലാം മാറ്റി തരണമേ കൃപാസനം മാതാവേ മാതാവേ എനിക്ക് വിട്ടുമാറാതെ അലർ മുക്തി തരണമേ മാതാവേ അമ്മയുടെ സാക്ഷികളാകണമേ ഞങ്ങളെ കുടുംബത്തെ മാതാവേ

  • @AnziAnzi-nk4zu
    @AnziAnzi-nk4zu 21 день тому

    അമ്മേരിമാതാവേ നന്ലദിവസം കൾലിൽ എന്റെഎസ്‌പെന്റപള്ളിയിൽ പോകത്തില്ല മാതാവേ ♥️♥️✝️✝️✝️✝️♥️♥️🔥🔥🔥🔥

  • @shalisebastian-g8y
    @shalisebastian-g8y 23 дні тому +1

    🙏🙏ആമേൻ 🙏

    • @RajaniRavi-ur6sg
      @RajaniRavi-ur6sg 21 день тому

      എന്റെ ചിട്ടി 10 തീയതി നറുക്ക് കിട്ടണം ആ മേൻ

    • @RajaniRavi-ur6sg
      @RajaniRavi-ur6sg 21 день тому

      വാടക വീട് തന്ന് അനുഗ്രഹിക്കണം 28 തീയതി തരണം മാതാവേ

    • @RajaniRavi-ur6sg
      @RajaniRavi-ur6sg 21 день тому

      മതാ വേ എല്ലാ മക്കളുടെയും കടങ്ങൾ മാറ്റി കൊടുക്കണമേ ആമേൻ

  • @AliceShijo
    @AliceShijo 21 день тому +1

    മാതാവേ ഈ കുടുംബത്തെ കൈപിടിച്ച് നടത്തണമേ🙏🙏🙏

  • @AnanduAnil-d5e
    @AnanduAnil-d5e 21 день тому

    എന്റെ അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ ആമ്മേൻ halleluyya🌹🙏🙏🙏🙏

  • @SABUKUMAR-hd9zh
    @SABUKUMAR-hd9zh 21 день тому

    അമ്മ മാതാവേ എൻ്റെ ഉടമ്പടിയിൽ വെച്ചിട്ടുള്ള മുഴുവൻ നിയോഗങ്ങളും dec 30 ഉള്ളിൽ നടത്തി തന്ന് എന്നെ അമ്മ യുടെ അൾത്താരയിൽ jan 1 നു തന്നെ സാക്ഷ്യം പറയാൻ അമ്മ അനുഗ്രഹിക്കേണമേ ആമേൻ

  • @StancyYesudasan
    @StancyYesudasan 21 день тому

    അമ്മേ മാതാവേ എൻ്റെ മകൻ്റെ മദ്യപാനം മാറ്റി തരണമെ ഇന്ന് ശാന്തമായി കുടുംബം മറുന്നതിനും xmas സന്തോഷപൂർവ്വം ആഘോഷക്കുന്നതിനും ഇടയാക്കണം🙏🙏🙏

  • @user-ug4uk5di8t
    @user-ug4uk5di8t 21 день тому

    അമ്മേ മാതാവേ എന്റെ മോളുടെ അലർജി മാറ്റി തരണേ. അമ്മയുടെ അലർജിയും മാറ്റി തരണം 🙏🏻🙏🏻

  • @vedha9405
    @vedha9405 21 день тому +1

    പരിശുദ്ധ അമ്മേ മാതാവേ സിജിയേയും പ്രിൻസിനേയും എല്ലാ ദുരിതങ്ങളിൽ നിന്നും രക്ഷിക്കണമേ

  • @kmraju3085
    @kmraju3085 21 день тому

    കൃപാസന മാതാവേ ഡിസംബർ മുപ്പതിന് മുമ്പ് കടബാധ്യതയിൽ നിന്നും ഞങ്ങളെ കരകയറ്റണമേ ആമേൻ 🙏

    • @PaulyVo-n2e
      @PaulyVo-n2e 21 день тому

      Parishad amme ente kada bhadyathakal disamber 30nu munpu kurachengilum theerkuvan kaniyename

  • @anithanair5472
    @anithanair5472 21 день тому

    എന്റെ മോനു ഒരു സർക്കാർ ജോലി ക്ലർക്കു ആയിട്ടു വാങ്ങി കൊടുകേണമേ എന്റെ കർത്താവെ 🙏🙏🙏

  • @RajeswariRaji-d5h
    @RajeswariRaji-d5h 21 день тому

    Amme parisudha mathave ente udampadiniyogangal ellam sadichu tharename ammayude thiru kumaranod apekshichu anugrahikkaname Amen❤❤

  • @SujathaRajan-p6g
    @SujathaRajan-p6g 21 день тому

    അമ്മേ സഞ്ചാരി മാതാവേ എന്നോട് വിരോധമുള്ളവരെല്ലാം എന്നെ സ്നേഹത്തോടെ വിളിക്കണേ അവരുടെകുടെ കൂട്ടണേ.

  • @jesuslove636
    @jesuslove636 21 день тому

    മാതാവേ ഞങ്ങൾ അനുഭവിക്കുന്ന എല്ലാ പ്രശ്ങ്ങൾക്ക് ഒരു ഉത്തരം തരണമേ 🙏

  • @sumavarghese205
    @sumavarghese205 21 день тому

    Parusudda Divamathave Ennathe Dhyaanathil Yannayum Ulpeduthi Anugrahikkename Ammae Amen 🙏 Kripasanam Mathave Ante Udapadi Niyogagale Avidunne Swikriche Gangalkku Sadichu Tharaname Ammae Amen please pray for my Family Amen Sthotharam Hallelujah Amen 🙏🙏🙏🙏

  • @Geethakumari-k9o
    @Geethakumari-k9o 21 день тому

    എന്റെ മക്കളെ കുടുംബത്തെ anugrehikkanamഎന്റെ ആമേൻ

  • @marydevassia5419
    @marydevassia5419 21 день тому

    അമ്മേ ഞങ്ങള്ക്ക് സൊന്തമായി ഒരു 5സെൻറ് സ്ഥലം വാങ്ങി ഒരു കുഞ്ഞു വീട് വെച്ച് അവിടെ ആരെയും പേടിക്കാതെ ആരുടെയും കളിയാക്കൽ പുച്ഛിക്കാലോ ഒന്നും കേൾക്കാതെ ഞങ്ങളുടെ കുഞ്ഞുമായി ഞങ്ങളുടെ മരണം വരെ അവിടെ സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കുവാൻ അമ്മ അനുഗ്രിക്കണമേ 🙏🙏🙏😭

  • @PRAJEESHAPreji-m5h
    @PRAJEESHAPreji-m5h 21 день тому

    അമ്മ മാതാവേ എനിക്ക് ഫാമിൽ ജോലി കിട്ടണേ മാതാവേ എന്റെ മക്കൾക്കു പരീക്ഷയിൽ ഉന്നത വിജയം കിട്ടണേ കാണാതായ മോളുടെ. ബുക്ക്‌ തിരികെ കിട്ടണേ

  • @VivekVk-w5k
    @VivekVk-w5k 21 день тому

    Amme എല്ലാ നന്മകൾക്കും കോടാനു കോടി നന്ദി 🙏🏻😭🎅🏻😭🙏🏻😭😭😭😭😭😭😭😘😘😘😘😘🤍🤍🎅🏻🎅🏻🙏🏻🤍🤍😘😘😘

  • @anithak.thattil1894
    @anithak.thattil1894 21 день тому

    എന്നെ ഈശോയെ എൻറെ കാൽപാദത്തിലെ യും കാൽമുട്ടിലെ യും തണ്ടല്ലേ യും വേദനകൾ മാറി കിട്ടുന്നതിനുവേണ്ടി കൃപാസനം മാതാവിൻറെ മധ്യസ്ഥതയിൽ അങ്ങ യോട് ഞാൻ പ്രാർത്ഥിക്കുന്നു.

  • @Byte_Gaming
    @Byte_Gaming 21 день тому +1

    Amme nangalude udambadi niyogangal eluppam sadhichu tharaname amen

  • @SiniShaji-qy5qy
    @SiniShaji-qy5qy 21 день тому

    അമ്മ മാത വേ എൻ്റെ ദവനത്തിൽ ഒന്ന് എഴനുള്ളിവരണം അമ്മേ

  • @RobinJose-kh2fm
    @RobinJose-kh2fm 21 день тому

    AMMA MATHAVE KATUKOLANAMA 🙏🙏 AVE MARIYA 🙏🙏 AMEN 🙏🙏 AVE MARIYA 🙏🙏 AMEN 🙏🙏 AVE MARIYA 🙏🙏 AMEN 🙏🙏 AVE MARIYA 🙏🙏 AMEN 🙏🙏

  • @krishnendums3111
    @krishnendums3111 21 день тому

    അമ്മേ സഞ്ചാരി മാധാവേ എന്റെ Noc വേഗം ശരിയാവണേ വീട് പണിയാൻ സാധിക്കണേ 🙏🙏😢😢

  • @mallikabiju5242
    @mallikabiju5242 21 день тому

    അമ്മേ അനുഗ്രഹിക്കണേ amen🙏🙏🙏🙏🙏

  • @lelammaabraham2234
    @lelammaabraham2234 21 день тому

    അമ്മേ എൻ്റെ കണ്ണുനീർ കാണണമേ എൻ്റെ മോൻ ഒരു വിവാഹം നടത്തി തരണമേ ആമീൻ🙏

  • @santhoshparukutty7079
    @santhoshparukutty7079 21 день тому

    അമ്മ മാതാവേ എന്റെ നടുവേദന മാറ്റി തരേണമേ 🙏

  • @Byte_Gaming
    @Byte_Gaming 21 день тому +1

    Amme nangalude makkalude Ella udhyamayangaleyum asivadichu anugrahikkaname amen

  • @Ponnus-ww8zj
    @Ponnus-ww8zj 21 день тому +1

    എന്റെ മാമന്റെ കടങ്ങളെല്ലാം വിട്ടാൻ സഹായിക്കണമേ, മാതാവേ 🙏🏻മാമീം കുഞ്ഞും തിരിച്ചു വരണമേ മാതാവേ 🙏🏻🌹🙏🏻🙏🏻🙏🏻

  • @SujathaRajan-p6g
    @SujathaRajan-p6g 21 день тому

    അമ്മേ മാതാവേ എന്റെ അമ്മച്ചിയുടെ അസുഖം മാറി എഴുനേച്ചു നടക്കണേ.

  • @Laisamma-me2sf
    @Laisamma-me2sf 21 день тому +1

    Amma Bhavanathile Kuruk Matty Tharename Ella Makkaleyum Vishuwasamthil Nirakename Amen Hallelujah hallelujah 🙏🙏

  • @nishajoy7185
    @nishajoy7185 21 день тому

    Ammaey madavey Joy dy kideny rogam mari kitany 🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭

  • @minisijimon9970
    @minisijimon9970 21 день тому

    Melviin. Minisijimon. Dominicq🙏🙏🙏🙏❤️tjanks. Jesus

  • @snehaprasad2633
    @snehaprasad2633 21 день тому

    Rogathil ninnum eante kudumbhathe rashikkane Amma mathave, marunnu ozhivakki sareera suham thannu eante kunjugaleyum chettanem achachaneyum ammayeyum eannneyum eante aniyathiyem kathone, kunjugalkku padikkan bhudhi kodukkane mathave🙏🙏🙏

  • @NishaRajesh-pc5yc
    @NishaRajesh-pc5yc 21 день тому

    Amme mathave kathukollane sanchari mathave ente bharthavinum achanum ammayum santhoshmayirikkane avarkku oru kuzhappavum varuthalle mathave ente kunjungale anigrahikkane avarkku oru kuzhappavum varuthalle mathave

  • @reshmavinu2403
    @reshmavinu2403 21 день тому

    അമ്മേ മാതാവേ പഠിക്കാനും പരീക്ഷയിൽ എ ഗ്രേഡ് വാങ്ങി പാസ്സ് ആയി നല്ലൊരു ജോലി നേടാനും എന്റെ ഭർത്താവിന്റെ വരുമാന മേഖലയെയും anigrahikanne

  • @RenitaKj-lu9ne
    @RenitaKj-lu9ne 23 дні тому

    Eshuve sthothram Eshuve aradhana nanni aleluya amen Ishoye ende madave logathil ulla ella janangale angeyode karagalil samarpikunnu karunayairikename kath samrakshikename amen

  • @ajithap3375
    @ajithap3375 21 день тому

    Ammamathave makane mayakumarunnil ninnu viduvichu tharane eesoye❤

  • @Byte_Gaming
    @Byte_Gaming 21 день тому +1

    Amme ukyilulla makanu anuyojiamaya joli koduthu anugrahikkaname amen

  • @joshyjoshy9548
    @joshyjoshy9548 21 день тому

    Amma mathava anieku oru vazieikanichiu the amma mathava 🙏🙏🙏

  • @GeethajoshyGeetha
    @GeethajoshyGeetha 21 день тому

    Amme sanchari mathave ente veettil varaname rogangalil ninnum apakadangalil ninnum kathukolloname parisudhatmavinal nirayaname koode undakaname amme anugrahikkaname amen..

  • @irinestanley8522
    @irinestanley8522 21 день тому

    എന്ട മക്കളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റികൊടുക്കേണമേ

  • @kamalasoman6802
    @kamalasoman6802 21 день тому

    അമ്മ മാതാവേ എന്റെ കുടുംബത്തെ കാത്തോളണേ 🙏❤🌹

  • @kamalakshysekharan4020
    @kamalakshysekharan4020 21 день тому +1

    എന്റെ അമ്മ മാതാവേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @irinestanley8522
    @irinestanley8522 21 день тому

    അമ്മേ, മോന്റെ exam pass ആകാൻ വേണ്ട കൃപ ഒരുക്കി തരേണമേ

  • @ushajayadas6400
    @ushajayadas6400 21 день тому

    Amme ennum kude undavane Amen Amen Amen 🙏 ❤❤❤

  • @Lilly2345-j7e
    @Lilly2345-j7e 21 день тому +1

    ❤❤ Happy Christmas and pray for my family and my son s 🙏❤️🙏 and pray for pappumol bless you all waes❤ Amen ❤

  • @MiniStepen
    @MiniStepen 21 день тому

    Amme mathave ente kadangal theerthu tharename amme amen

  • @bindhusalish5201
    @bindhusalish5201 21 день тому +1

    അമ്മേ മാതാവേ എൻ്റെ മകളുടെ ജോലി ശരിയാകണേ

  • @ritaanson1448
    @ritaanson1448 23 дні тому

    Amme ente makkalkkum maru makkalkkum perakunjugalkkum arogyvum ayusum krubhaum kodu kename

  • @chandranc9468
    @chandranc9468 21 день тому

    അമ്മ മാതാവേ അനുഗ്രഹിക്കണമേ

  • @OmanaRajan-p1z
    @OmanaRajan-p1z 21 день тому

    അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @footballlover1503
    @footballlover1503 23 дні тому +1

    അമ്മേ എൻ്റെ രോഗങ്ങൾ എല്ലാം സുഗപ്പെടുത്തണെ എല്ലാ രോഗികളെയും കരുണയുടകനെ അമ്മേ

  • @SaliniJoshi-z1w
    @SaliniJoshi-z1w 21 день тому

    Ente mathave ente molkku alappuzhayil intrnship cheyyanulla sahacharyam orukkename amen 🙏🙏🙏

  • @sathy9559
    @sathy9559 23 дні тому +1

    അമ്മേ, എൻ്റെ സഹോദരൻ സുനിലിനെ അമ്മ ഏറ്റെടുക്കണമേ. മദ്യപാനത്തിൽ നിന്ന് അവനെ മോചിപ്പിക്കണമേ. ഈശോയെ 'അറിയാനുള്ള കൃപ നൽകണമേ.

  • @Byte_Gaming
    @Byte_Gaming 21 день тому +1

    Amme nangalkku oru nalla bhavanam thannu anugrahikkaname Ave maria

  • @ancybaisal3408
    @ancybaisal3408 21 день тому

    അമ്മേ ഒരു കുഞ്ഞിനെ തരണമേ 🙏🙏🙏

  • @ushapt4529
    @ushapt4529 21 день тому

    Yesuve makale anugrahikaname amen

  • @Sheeja-re1qw
    @Sheeja-re1qw 21 день тому

    ഇന്നത്തെ ദിവസം അനുഗ്രഹിക്കേണമേ

  • @SherlyVR
    @SherlyVR 23 дні тому

    Yesuve ente mathave ente ammu mole nalla Kutty aakane

  • @rachithrasr9455
    @rachithrasr9455 21 день тому

    അമ്മേ എൻ്റെ അച്ഛനെ കാതുറക്ഷിക്കണ്ണേ

  • @GeethajoshyGeetha
    @GeethajoshyGeetha 21 день тому

    Amme sanchari mathave vellakkuzhiyil ninnu karakayruvan 5cent bhoomiyum oru nalla veedum kandethi kailavunna vilakku nalki anugrahikkaname amen..

  • @aleyammape873
    @aleyammape873 23 дні тому +1

    അമ്മേ തിരുപ്പിറവി ദിനത്തിൽ മക്കളുടെ സർട്ടിഫിക്കറ്റ് attestation നടത്തി ലഭിക്കാനും, ഒരു ജോലി ലഭിക്കാനും കൃപ കൊടുക്കണമേ. മരുമകന്റെ രോഗത്തിന് സൗഖ്യം കൊടുത്ത്, ദുസ്സീലത്തിൽ നിന്നും വിടുതൽ നൽകിയനുഗ്രഹിക്കണമേ.

  • @roseangelo4491
    @roseangelo4491 21 день тому +1

    Amme ellathinum iru vashi theliyichu kodukkaaname.

  • @sathy9559
    @sathy9559 23 дні тому +1

    എന്നെയും എൻ്റെ കുടുംബത്തെയും അവിടുത്തെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷികളാക്കി ഉയർത്തണമേ. അമ്മേ,

  • @jayamichael9258
    @jayamichael9258 21 день тому

    Appa Easoyude namathil chothikunnu thirurekthathal kazhuky parisudanmavinal nirakaname Eniku athu mathram mathy Amen 🙏

  • @SiniShaji-qy5qy
    @SiniShaji-qy5qy 21 день тому

    എൻ്റെ ഭർതാവ് മക്കൾ' ളും ഒന്നിച്ച് സന്തോഷതോടെ ജീവിക്കാൻ r അനുഗ്രഹിക്കണം അമ്മേ

  • @GeethajoshyGeetha
    @GeethajoshyGeetha 21 день тому

    Amme daiva mathave part time jollyil thudaranulla kripa nalki anugrahikkaname amen..

  • @ShijiWilson-de3hz
    @ShijiWilson-de3hz 21 день тому

    AmmeMathavre. Wilson neyum kudumbatheyum Anugrahikkane

  • @AntichenA
    @AntichenA 21 день тому

    അമ്മേ കാത്തു കൊളണ്ണമേ 🙏🙏🙏

  • @Byte_Gaming
    @Byte_Gaming 21 день тому +1

    Amme moonnu dhivasamai enikku vayarinte vedhana mattename mathave ente husbandinte rogangalil ninnum kathu kollaname amen

  • @rosammaantonymolly
    @rosammaantonymolly 21 день тому

    Happy. X. Father. And. Krupasanam. Choir. And. Crew. Again. Many. People. Believe. In. Lord. Jesus. And. Mary. Mother. In. March. Give. My. Grandson. New. Home. Four. Families