2023 ലെ മണർകാട് പള്ളി 8 നോയമ്പിനു നടതുറക്കൽ ശുശ്രൂഷക്ക് ഈ പിതാവായിരുന്നു വന്നത്. അന്ന് അദ്ദേഹം വളരെ ക്ഷീണിതനായിരുന്നു എനിക്കു യാക്കോബായക്കാരേയും മണർകാട്ടമ്മയേയും വലിയ ഇഷ്ടമാണ് എനിക്ക് ഒരു പാട് അനുഗ്രഹങ്ങൾ അമ്മ വഴി ലഭിച്ചിട്ടുണ്ട് നല്ല തീഷ്ണതയുള്ള മക്കളാണ് യാക്കോബായക്കാർ
കറക്റ്റ് പള്ളികൾ പിടിച്ചുകൊണ്ട് പോകുമ്പോൾ ഇടവകക്കാർ കൂടെ നിൽക്കുമെന്നാണ് ഓർത്തഡോക്സുകാർ ഓർത്തത് പള്ളികൾ പോയിട്ടും പെരുവഴിയിൽ നിന്ന് പ്രാർത്ഥിച്ച് പിന്നെ വേറെ പള്ളികൾ നിർമ്മിച്ച വിശ്വാസത്തിൽ തീഷ്ണതയുള്ളവരായി തീർന്നു👍
സുനിൽ Bro. വളരെ സത്യസന്ധമായി ഈ video ചെയ്തതിന് നന്ദി. ബാവാതിരുമേനി ഹൃദയശുദ്ധിയോടെ ചൊരിഞ്ഞ കണ്ണീരുകൾക്കും പ്രാർത്ഥനകൾക്കും കർത്താവായ യേശുക്രിസ്തു വളരെവേഗം യാക്കോബായ സഭയ്ക്ക് ആശ്വാസകരമായ പരിഹാരം നല്കും. ആമേൻ.
യാക്കോബായ സുറിയാനി സഭ ഏറ്റവും പുരാതനമായ സഭ . എല്ലാ സഭകളുടേയും മാതാവ്. വിശ്വാസ പാരമ്പര്യത്തിൽ തീഷ്ണതയുളള സഭ. “ചെറിയ ആട്ടിൻകൂട്ടമേ, ഭയപ്പെടരുതു; നിങ്ങളുടെ പിതാവു രാജ്യം നിങ്ങൾക്കു നല്കുവാൻ പ്രസാദിച്ചിരിക്കുന്നു.”-ലൂക്കൊസ് 12:32.
😂😂😅😅കാശ് കൊടുത്ത് ചാടിച്ചു കൊണ്ടുവന്ന മെത്രാന്മാരും അച്ഛന്മാരും ഉള്ള സഭയിലുള്ള തനിക്കൊക്കെ ഇങ്ങനെയൊക്കെ തോന്നിയില്ലെങ്കിൽ അത്ഭുതമുള്ളൂ@@tijoabraham3520
Sunil, ഇത്ര ശക്തമായും വ്യക്തമായും ആ കോടതി വിധിയുടെ നീതിഭോധത്തെ പൊളിച്ചടുക്കിയ ഇച്ഛാശക്തിക്കു മുൻപിൽ ജനലക്ഷങ്ങൾ അവരുടെ തലകളെ വണങ്ങട്ടെ. 🙏🌹 അഭിനന്ദനങ്ങൾ സുനിൽ മാത്യു. 👍
സത്യം എന്നും മൂടി വക്കാൻ കഴിയില്ല. അധ്വാനിക്കുനവർക്കും ഭാരം ചുമക്കുന്നവർക്കും എന്നും സഹായിയായി ക്രിസ്തുനാഥനുണ്ട്. ഇത് വിശ്വസിച്ച് മുന്നോട്ട് പോകുന്നതാണ് അഭികാമ്യം.
പുത്തൻകുരിശ് പള്ളി പുതുക്കിപ്പണിയുന്ന കാലത്തു എന്റെ അപ്പന് പതിനൊന്നു വയസ്സ്.. അന്ന് ശ്രേഷ്ഠ ബാവ അവിടെ പള്ളിവികാരി ആണ്.. കുന്നിന്മുകളിലേക്ക് ലോറി പോവില്ല. .കുന്നിന്റെ താഴെ ഇറക്കുന്ന കല്ലും മണ്ണും തലച്ചുമടായി കുന്നിന്റെ മുകളിലേക്ക് എത്തിക്കണം.. അന്ന് മണ്ണ് ചുമക്കാൻ ആളുകളെ വിളിച്ചു കൂട്ടുന്നത് ഈ ഭാവയാണ്.. ബാവയും മണ്ണ് ചുമക്കും.. അപ്പനും മറ്റിടവകക്കാരുടെ കൂടെ ഏറെനാൾ മണ്ണ് ചുമന്നു.. അക്ഷരാർത്ഥത്തിൽ വിശ്വാസികളുടെ വിയർപ്പും ചോരയും കൊണ്ടുണ്ടാക്കിയ ആ പള്ളി ഓർത്തോഡോക്സുകാർ മോഷ്ടിച്ചുകൊണ്ടു പോയി..
70 വർഷത്തെ അതുപ്പമാണ് ഞങ്ങൾക്ക് അഞ്ചൽ സർവീസിൽ ആയിരുന്ന കാലം മുതലേ ഉള്ളത്. അച്ഛനായിരുന്നപ്പോൾ സ്കൂട്ടറിൽ കൺവെൻഷന് കൊണ്ടുവന്നിട്ടുണ്ട്. ഞങ്ങളുടെ ഹൃദയത്തിൽ വസിക്കും
വിധി അനുകൂലമായ പള്ളികളിലെ ,ഇറക്കിവിടുന്ന കുഞ്ഞാടുകൾ എവിടെ ആരാധന നടത്തണം എന്ന് കൂടി അന്തിമ വിധിയിൽ പറയേണ്ടതായിരുന്നു, വാദി ഭാഗം ചോദിക്കേണ്ടതായിരുന്നു......!!!!????
കാലം ചെയ്ത പെരുമ്പള്ളി തിരുമേനിയുടെയും ദീവ ന്യാസിയോസ് തിരുമേനിയുടെയും ( ശ്രേഷ്ഠ ബാവ )അ ക്ഷീണ പരിശ്രമം കൊണ്ടും കഴിവുകൊണ്ടും ആണ് യാക്കോബായ സഭ ഇന്നും നിലനിൽക്കുന്നത് അതുപോലെയുള്ള ഒരു ദുർഘട സമയത്താണ് രണ്ടുപേരെയും പാത്രിയർക്കീസ് ബാവ ഇവരെ രണ്ടുപേരെയും മെത്രാന്മാരായി വാഴിച്ചത് എന്റെ തറവാട്ട് വീട്ടിൽ രണ്ട് തിരുമേനിമാരും വന്നിട്ടുണ്ട് അന്ന് എന്റെ വല്യപ്പച്ചൻ നടക്കുമ്പോൾ കൈക്ക് പിടിച്ച സഹായിച്ചു
Thank you so much dear Sunil for this vedio presentation Now the Hon CM should honour his promise of ending this conflict for unwanted unethical issues of grabbing the property of others I pray for Bavas soul resting in eternal peace 🎚️🌅🙏
ഇന്ത്യൻ ഓർത്തഡോക്സ് സഭയിലെ വിശ്വാസികൾ ആയ പകുതിയിൽ അധികം ജനങ്ങളും യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ വിശ്വാസ ആചാരങ്ങളും പൗരൊഹിത്യ മേൽക്കോയ്മയും അംഗീകരിക്കുന്നവർ ആണ്. അതാണ് അന്ന് അവിടെ കൂടിയ ജന സഞ്ചയം.♥️🙏
ഒരു വ്യവസ്ഥയും കേട്ടുറപ്പും ഇല്ലാത്തതിനെ ആര് അംഗീകരിക്കും, ioc ക്കാർ വന്നില്ലയെങ്കിൽ യാക്കോബായ സഭയുടെ പരിപാടിക്ക് ആള് കാണില്ലേ അപ്പോൾ അത്രയേ ഉള്ളോ എണ്ണത്തിൽ യാക്കോബായക്കാർ
Each church to be given to the majority, or the minority must join the majority. This is according to the teachings of our Lord Jesus. Remember the last judgement; if illegally acquired, give them back and offer the Mass under a tree. I assure you there the Lord will be present.
At you said is correct. A Holy thirumeny accepted by all. I am with you regarding the jury order and it's aftereffects. Let us hope that justice will be prevailed though it is late.
ദൈവം മുകളിൽ നിന്ന് ഭൂമിയിലേക്ക് നോക്കി, പാപം ഇല്ലാത്ത ഒരുത്തനെ പോലും കണ്ടില്ല.. നോഹയുടെ കാലത്ത് എല്ലാത്തിനേം ഇല്ലായ്മ ചെയ്തു.. പിന്നീട് അനുത്തപിച്ചു ഇനിമേൽ ഇങ്ങനെ ഒരു ഉന്മൂലനം നടത്തുക ഇല്ല എന്ന്.. അതിനായി സ്വയം പുത്രൻ ആയി ഈ ലോകത്തിൽ അവതരിച്ചു.. പാപത്തെ വെറുത്തെ പാപികളെ വീണ്ടെടുത്തു.. സ്വയം പാപപരിഹാര ബലി ആയി തീർന്നു.. ഇന്നത്തെ പുരോഹിത വർഗ്ഗം അതിന് ദിനം പ്രതി അവഹേളിച്ചു കൊണ്ടിരിക്കുന്നു..
🙏🙏സുനിൽ മാത്യു സാറേ!!ബാവയുടെ പ്രസംഗ""ത്തിന്റെ ""വാത്സല്യ മക്കളെ ""എന്നുള്ള ആ വിളി ആർക്കും മറക്കാൻ കഴിയില്ല 💕💕എല്ലാം ഇനി ഓർമ്മകൾ മാത്രം 🙏🙏🙏
Amen
Dear Sunil Mathew,
താങ്കളുടെ ആർജവത്വവും നിർഭയത്വവും നീതിപിഡത്തിന്റെ നിസംഗതയെക്കുറിച്ചുള്ള വിലയിരുത്തലും വിലമതിക്കാൻ ആവാത്തതാണ്.
അഭിനന്ദനങ്ങൾ.
👌🙏🌹
സുനിൽ സർ, ഞാൻ ഒരു യാക്കോബ്കാരൻ അല്ല, എന്നാലും ആ സഭയോട് എനിക്ക് ഏറെ താല്പര്യം ആണ്, ആ സഭക്കുവേണ്ടി ശബ്ദിക്കുന്ന താങ്ങൾക്ക് അഭിനന്ദനങ്ങൾ ❤️
കാശ് കിട്ടി കാണും
@@salammaalexander5908 mikkavarum Kanjikkuzhy ayrikkum😊
നല്ല നല്ല ഉശിരിലും സത്യസന്ധമായും ലോകത്തോട് വിളിച്ചു പറയുന്ന സുനിൽ സാറിന് ഐടിഐ ന്യൂസ് ഒരായിരം അഭിനന്ദനങ്ങൾ
2023 ലെ മണർകാട് പള്ളി 8 നോയമ്പിനു നടതുറക്കൽ ശുശ്രൂഷക്ക് ഈ പിതാവായിരുന്നു വന്നത്. അന്ന് അദ്ദേഹം വളരെ ക്ഷീണിതനായിരുന്നു എനിക്കു യാക്കോബായക്കാരേയും മണർകാട്ടമ്മയേയും വലിയ ഇഷ്ടമാണ് എനിക്ക് ഒരു പാട് അനുഗ്രഹങ്ങൾ അമ്മ വഴി ലഭിച്ചിട്ടുണ്ട് നല്ല തീഷ്ണതയുള്ള മക്കളാണ് യാക്കോബായക്കാർ
കറക്റ്റ് പള്ളികൾ പിടിച്ചുകൊണ്ട് പോകുമ്പോൾ ഇടവകക്കാർ കൂടെ നിൽക്കുമെന്നാണ് ഓർത്തഡോക്സുകാർ ഓർത്തത് പള്ളികൾ പോയിട്ടും പെരുവഴിയിൽ നിന്ന് പ്രാർത്ഥിച്ച് പിന്നെ വേറെ പള്ളികൾ നിർമ്മിച്ച വിശ്വാസത്തിൽ തീഷ്ണതയുള്ളവരായി തീർന്നു👍
Thank u
🙏🙏
❤
Sathaymayittem neetheman ayirunnu.
ബാവാ ക്ക് ഈ എളിയ സഹോദരിയുടെ ഹൃദയംഗമമായ ആദരാഞ്ജലികൾ അർപ്പിക്കുന്നു 🌹🙏🙏
സുനിൽ Bro. വളരെ സത്യസന്ധമായി ഈ video ചെയ്തതിന് നന്ദി. ബാവാതിരുമേനി ഹൃദയശുദ്ധിയോടെ ചൊരിഞ്ഞ കണ്ണീരുകൾക്കും പ്രാർത്ഥനകൾക്കും കർത്താവായ യേശുക്രിസ്തു വളരെവേഗം യാക്കോബായ സഭയ്ക്ക് ആശ്വാസകരമായ പരിഹാരം നല്കും. ആമേൻ.
നന്ദി....നന്ദി...സുനിൽ ഈ ഓർമപ്പെടുത്തലിന്..ഒരുപാട് സ്നേഹം എൻ്റെ സഭയോടും പരിശുദ്ധ ബാവ യോടും.
സത്യത്തിനു കൂട്ടുനിന്ന സുനിലിന് അഭിവാദ്യങ്ങൾ❤
Correct
യാക്കോബായ സുറിയാനി സഭ ഏറ്റവും പുരാതനമായ സഭ . എല്ലാ സഭകളുടേയും മാതാവ്. വിശ്വാസ പാരമ്പര്യത്തിൽ തീഷ്ണതയുളള സഭ. “ചെറിയ ആട്ടിൻകൂട്ടമേ, ഭയപ്പെടരുതു; നിങ്ങളുടെ പിതാവു രാജ്യം നിങ്ങൾക്കു നല്കുവാൻ പ്രസാദിച്ചിരിക്കുന്നു.”-ലൂക്കൊസ് 12:32.
❤❤❤❤❤ കറയില്ലാത്ത വിശ്വാസം എന്നത് യാക്കോബായക്കാർക്ക് മാത്രം .ബാക്കിയുള്ളവരെല്ലാം അനുകരണക്കാർ മാത്രം❤❤❤❤
100% jocobite ❤️❤️❤️👌👌👌😍
Thank u for speaking the truth
🙏🙏
കത്ത്തോലിക്കർകള്ള നാണയങ്ങൾ.
K P യോഹന്നാന്റെ അടക്കത്തിനും ഇതേ പോലെ ജനസമുദ്രം ഉണ്ടായിരുന്നു 😂
മെത്രാൻ കക്ഷിയിൽ ജനിച്ചു വളർന്ന സുനിൽ ഇത്രയും സത്യങ്ങൾ വിളിച്ചു പറയുന്നത് ദൈവനിയോഗം.. 🙏🏼🙏🏼🙏🏼
. ദൈവനിയോഗമല്ല കൊടുക്കുന്ന പൈസയുടെ നന്ദി മാത്രം
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@@tijoabraham3520പണത്തേദൈവമാക്കിയവർക്കുപണംമാത്റമാണ്എല്ലാം
@@tijoabraham3520പൈസ ഇറക്കി കളിക്കുന്നത് ആരാണെന്ന് എല്ലാവർക്കും അറിയാം.
😂😂😅😅കാശ് കൊടുത്ത് ചാടിച്ചു കൊണ്ടുവന്ന മെത്രാന്മാരും അച്ഛന്മാരും ഉള്ള സഭയിലുള്ള തനിക്കൊക്കെ ഇങ്ങനെയൊക്കെ തോന്നിയില്ലെങ്കിൽ അത്ഭുതമുള്ളൂ@@tijoabraham3520
Sunil, ഇത്ര ശക്തമായും വ്യക്തമായും ആ കോടതി വിധിയുടെ നീതിഭോധത്തെ പൊളിച്ചടുക്കിയ ഇച്ഛാശക്തിക്കു മുൻപിൽ ജനലക്ഷങ്ങൾ അവരുടെ തലകളെ വണങ്ങട്ടെ. 🙏🌹
അഭിനന്ദനങ്ങൾ സുനിൽ മാത്യു. 👍
പ്രിയപ്പെട്ട സുനിൽ താങ്കളുടെ ഈ വാക്കുകൾ ദൈവശക്തിയിൽ പ്രചോദിതമാണ്
ഞങ്ങൾക്ക് വേണ്ടി ഇത്രെയും പറഞ്ഞല്ലോ ചേട്ടാ 🙏🏼
Sundari ❤🌹🙏😁😁😜😜
ഇവരുടെ ഈ പെണ്ണ് പിടി ഒന്ന് കുറക്കാൻ പറ ഈശോയുടെ പ്രതീപുരുഷൻ മാർ അല്ലെ ചേച്ചി
❤
കാശ് ഇനിയും കൊടുത്താൽ കുറച്ചൂടെ പറയും
ഞാൻ ഓർത്തോ ക്കാരൻ
യാഖോബാ സഭയെ ഞാൻ ഏറെ ഇഷ്ട്ടപ്പെടുന്നു 🙏🙏🙏
ഒരു യുഗം കഴിഞ്ഞു. എന്നാല് ഒരു saadaranakaranayi ജീവിച്ചു. ഒരു നല്ല വേദ പരിജ്ഞാനമുള്ള ഒരു മഹൽ വ്യക്തിക്ക് ഹൃദ്യങ്ങമായ ആദരാഞ്ജലി.
CM sh Pinarayi Vijayan spoke so well n very beautiful.
Sir, താങ്കളുടെ പ്രയത്നങ്ങൾക്കു ഗോഡ് പ്രതിഫലം നൽകട്ടെ!!! God bless you brother!!!
ശ്രേഷ്ഠ പിതാവേ....സമാധനതാ ലെ പോവുക.
പരിശുദ്ധ ബാവാക്ക് സമാധാനത്തിൻ്റെയും...സ്നേഹത്തിൻ്റെയും..ബാഷ്പാഞ്ജലി.
നല്ല ഓട്ടംഓടി,നല്ലയുദ്ധംചെ
യ്തു.സമ്മാനത്തിനായിസമാധാനത്തോടേപോകൂമഹാ
മുനീ 🙏🏽🙏🏿🙏🏼🙏
ഈ കോടതി വിധി ഉണ്ട് എന്ന് പറഞ്ഞ് മറ്റുള്ളവർ അദ്ധ്വാനിച്ച മുതൽ തട്ടിയെടുക്കുന്നത് ദൈവം കാണുണ്ട് എന്ന് ദേവലോകത്തുള്ളവർ ഓർത്താൽ നന്ന്
അന്ത്യനാളികളിലെ അതിവേദനയിൽ പരുമല ആശുപത്രിയുടെ വരാന്തയിലൂടെ ഓടുകയായിരുന്നു വട്ടക്കുന്നേൽ കുട്ടപ്പൻ്റെ പിൻഗാമി എന്നു കേട്ടിട്ടുണ്ട്.
ബാവ തിരുമേനിക്ക് നൽകിയ വാക്ക് മുഖ്യമന്ത്രി പാലിക്കും എന്ന് കരുതുന്നു. 🙏🏼
കുന്തം പാലിക്കും.... He is a mere politician... Nothing can be expected from him nor his government...
Votinu vaendi paranjathakum
യാക്കോബ സഭാ ഇഷ്ടം❤
ഹായ് സുനിൽ വളരെ നന്ദി ഇന്നലെ ഞാൻ അവരുടെ രണ്ടു bloug കണ്ടു വളരെ വിഷമം തോന്നി
Well said Sunil boss.absolute truth ❤
Bava Tirumeni was simply great . 🙏
Dear Mr Sunil
Proud of you for this video coverage
സത്യ സുറിയാനി സഭ യാക്കോബ സഭ ❤❤❤❤
You are great
😁😁😁😁😂😂😂😂😂 കഷ്ട്ടം
@@georgewynad8532 നിന്റെ ഒക്കെ കൈവെപ്പ് എന്ത് ആണ്. നിന്റെ സഭയുടെ identity എന്താണ്?
@@georgewynad8532സ്വന്തമായി എന്തെങ്കിലും ഉണ്ടാക്കിട്ട് കിണിക്ക്..
Congratulations Mr.Sunil for your honesty.Prayers for our Bava Thirumeni
സുനിൽ മാത്യു നീതിപീഠത്തിന്റെ നീതികേടിനെ വിളിച്ചു പറയുവാൻ കാണിച്ച ഇച്ഛാശക്തിയെയും അർജവത്തെയും ഹൃദയരക്തത്തിൽ കൈമുക്കി അഭിനന്ദിക്കുന്നു.
വളരെ നന്ദി സുനിൽ
സത്യം എന്നും മൂടി വക്കാൻ കഴിയില്ല. അധ്വാനിക്കുനവർക്കും ഭാരം ചുമക്കുന്നവർക്കും എന്നും സഹായിയായി ക്രിസ്തുനാഥനുണ്ട്. ഇത് വിശ്വസിച്ച് മുന്നോട്ട് പോകുന്നതാണ് അഭികാമ്യം.
പുത്തൻകുരിശ് പള്ളി പുതുക്കിപ്പണിയുന്ന കാലത്തു എന്റെ അപ്പന് പതിനൊന്നു വയസ്സ്.. അന്ന് ശ്രേഷ്ഠ ബാവ അവിടെ പള്ളിവികാരി ആണ്.. കുന്നിന്മുകളിലേക്ക് ലോറി പോവില്ല. .കുന്നിന്റെ താഴെ ഇറക്കുന്ന കല്ലും മണ്ണും തലച്ചുമടായി കുന്നിന്റെ മുകളിലേക്ക് എത്തിക്കണം.. അന്ന് മണ്ണ് ചുമക്കാൻ ആളുകളെ വിളിച്ചു കൂട്ടുന്നത് ഈ ഭാവയാണ്.. ബാവയും മണ്ണ് ചുമക്കും.. അപ്പനും മറ്റിടവകക്കാരുടെ കൂടെ ഏറെനാൾ മണ്ണ് ചുമന്നു.. അക്ഷരാർത്ഥത്തിൽ വിശ്വാസികളുടെ വിയർപ്പും ചോരയും കൊണ്ടുണ്ടാക്കിയ ആ പള്ളി ഓർത്തോഡോക്സുകാർ മോഷ്ടിച്ചുകൊണ്ടു പോയി..
Correct
അന്ന് ആ കല്ല് ചുമാന്നവരിൽ ഓർത്തഡോൿസ്ക്കാരും ഉണ്ട്, അവർ എങ്ങുന്നും വന്നവർ അല്ലല്ലോ, ആ ഇടവകക്കാർ തന്നെ അല്ലെ
ആദരാഞ്ജലികൾ💐
Our bava thirumeni. Jeevikkunnu ennum njangalilude.
Thank you Sunil Mathew. Thank you
തിരുമേനിയുടെ വേർപാടിനോടാനു അനുബന്ധിച്ചുള്ള തങ്ങളുടെ എല്ലാ വീഡിയോകളും നന്നായിരിക്കുന്നു..സത്യമാണ്. !!
ഒരുപാടിഷ്ടായി..!! 🙏❤️
70 വർഷത്തെ അതുപ്പമാണ് ഞങ്ങൾക്ക് അഞ്ചൽ സർവീസിൽ ആയിരുന്ന കാലം മുതലേ ഉള്ളത്. അച്ഛനായിരുന്നപ്പോൾ സ്കൂട്ടറിൽ കൺവെൻഷന് കൊണ്ടുവന്നിട്ടുണ്ട്. ഞങ്ങളുടെ ഹൃദയത്തിൽ വസിക്കും
നെറ്റിയിലേവിയർപ്പുകൊണ്ടുഅപ്പംഭക്ഷിച്ചദൈവത്തിൻറെപൊന്നുമകൻ🙏🏿🙏🏼🙏🙏🏽
വിധി അനുകൂലമായ പള്ളികളിലെ ,ഇറക്കിവിടുന്ന കുഞ്ഞാടുകൾ എവിടെ ആരാധന നടത്തണം എന്ന് കൂടി അന്തിമ വിധിയിൽ പറയേണ്ടതായിരുന്നു, വാദി ഭാഗം ചോദിക്കേണ്ടതായിരുന്നു......!!!!????
വിവരംകെട്ടവടക്കൻറേവിധിക്കുഒരുജനതയേതകർക്കാനാകില്ല
Heartfelt condolences and prayers🙏🙏🙏
Jocobites believe in Jesus. Methran kakshi believe in power and money
Yes
True
Very true
Nicely executed and well narrative Sunil bro. Much appreciated. Heartfelt Condolences 🙏
ആദരാഞ്ജലികൾ💐🙏🙏🙏
കാലം ചെയ്ത പെരുമ്പള്ളി തിരുമേനിയുടെയും ദീവ ന്യാസിയോസ് തിരുമേനിയുടെയും ( ശ്രേഷ്ഠ ബാവ )അ ക്ഷീണ പരിശ്രമം കൊണ്ടും കഴിവുകൊണ്ടും ആണ് യാക്കോബായ സഭ ഇന്നും നിലനിൽക്കുന്നത് അതുപോലെയുള്ള ഒരു ദുർഘട സമയത്താണ് രണ്ടുപേരെയും പാത്രിയർക്കീസ് ബാവ ഇവരെ രണ്ടുപേരെയും മെത്രാന്മാരായി വാഴിച്ചത് എന്റെ തറവാട്ട് വീട്ടിൽ രണ്ട് തിരുമേനിമാരും വന്നിട്ടുണ്ട് അന്ന് എന്റെ വല്യപ്പച്ചൻ നടക്കുമ്പോൾ കൈക്ക് പിടിച്ച സഹായിച്ചു
Dear Sunil
You are a great person, thank you so much for your efforts.
Regards.😢😢
Thank you for bringing this to us!
സത്യം ജയിക്കുക തന്നെ ചെയ്യും 🙏🏻🙏🏻🙏🏻
Thank you Sunil sir 🥰
നൂറു നൂറ് നൂറ് അഭിനന്ദനങ്ങൾ സുനിൽ ബ്രോ 🙏🙏🙏🙏🙏🙏🙏
Proud of Jacobite🤍
Thank you so much dear Sunil for this vedio presentation Now the Hon CM should honour his promise of ending this conflict for unwanted unethical issues of grabbing the property of others I pray for Bavas soul resting in eternal peace 🎚️🌅🙏
സുറിയാനി തലവൻ ഉള്ള, സത്യ സുറിയാനി സഭ. കേരളത്തിലെ ഏക അന്ത്യോഖ്യൻ സഭ. അത്യപുരാതന സഭ. യാക്കോബായ സുറിയാനി സഭ
Well done mr Sunil i2i..💯🤝
What you said is correct.
sri sunil mathew thangal i2i lude oru pariharam kanan pattum...you can do it...becoz your voice is truthful 🎉🎉🎉
ഇന്ത്യൻ ഓർത്തഡോക്സ് സഭയിലെ വിശ്വാസികൾ ആയ പകുതിയിൽ അധികം ജനങ്ങളും യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ വിശ്വാസ ആചാരങ്ങളും പൗരൊഹിത്യ മേൽക്കോയ്മയും അംഗീകരിക്കുന്നവർ ആണ്. അതാണ് അന്ന് അവിടെ കൂടിയ ജന സഞ്ചയം.♥️🙏
ഒരു വ്യവസ്ഥയും കേട്ടുറപ്പും ഇല്ലാത്തതിനെ ആര് അംഗീകരിക്കും, ioc ക്കാർ വന്നില്ലയെങ്കിൽ യാക്കോബായ സഭയുടെ പരിപാടിക്ക് ആള് കാണില്ലേ അപ്പോൾ അത്രയേ ഉള്ളോ എണ്ണത്തിൽ യാക്കോബായക്കാർ
Well said Sunil👍👍👍🌹
സർക്കാർ ഇതിൽ ഇടപെട്ടു ന്യായവും നീതിയുള്ളതുമായ ഒരു തീർപ്പു ഉണ്ടാക്കണം. സർക്കാർ ഇനിയും മടിച്ചു നിൽക്കരുത്. ഈ ജനകുട്ടത്തെ കാണാതെ പോകരുത്
well said.
അദ്ദേഹത്തിന് ഇത്രയും നല്ലൊരു കബർ അടക്കം കിട്ടിയതിന്നു കാരണം ഹെബ്രായർ 10:34.🙏
സങ്കീർത്തനങ്ങൾ 116:15 👍🏻
Each church to be given to the majority, or the minority must join the majority. This is according to the teachings of our Lord Jesus. Remember the last judgement; if illegally acquired, give them back and offer the Mass under a tree. I assure you there the Lord will be present.
പ്രാർത്ഥനയോടെ 🌹🌹🌹🙏🙏🙏
Well said sir ❤
Super presentation mr. Sunil mathew
സത്യം 👍🏻🥰❤️
Thank you so much Sunilsir❤❤
Well done 🌹🌹🌹good🌹🌹🌹HAT'S OF YOU 🙋♀️🙋♀️
ഉദാത്തമായ നിലപാടിന് അഭിവാദനം❤
Great....sir🎉🎉🎉
Well explained, a valuable video.
God Bless Sunil
Well presented brother, thanks
A Big Salute Sunil 🙏 God bless you abundantly 🙏🙏🙏
i2i
Will be the mouth of this CHURCH
Thanks sunil chettayi❤❤❤❤
Closely associated to H E bava thirumeni praying for His Eminence graceful rest in heaven 🙏🙏🙏
Yes the one and only true churchy❤
Alleluia 🙌 Alleluia 🙌 Alleluia 🙌 Praise God... Amen🙏Amen.
Thank you sunil
These all steps are graceful,.....
.
Good memories
Thank you sunil,
Thanks bro....❤
Justice nadappakkane sir during your period of year
God bless you Sunil sir
സത്യത്തിനു Support Cheyunna സുനിലിന് അഭിവാദ്യങ്ങൾ❤
Amazing production
Hats off for speaking the truth.❤
well said
Thankyou Boss
At you said is correct. A Holy thirumeny accepted by all. I am with you regarding the jury order and it's aftereffects. Let us hope that justice will be prevailed though it is late.
Very good message
God bless you
Congratulations Mr sunil.❤
Priya Sunil thankalude e valiya pravathanam etaum mahatwaramayitheeratteyennu prathikkunnu 🎉
ദൈവം മുകളിൽ നിന്ന് ഭൂമിയിലേക്ക് നോക്കി, പാപം ഇല്ലാത്ത ഒരുത്തനെ പോലും കണ്ടില്ല.. നോഹയുടെ കാലത്ത് എല്ലാത്തിനേം ഇല്ലായ്മ ചെയ്തു.. പിന്നീട് അനുത്തപിച്ചു ഇനിമേൽ ഇങ്ങനെ ഒരു ഉന്മൂലനം നടത്തുക ഇല്ല എന്ന്.. അതിനായി സ്വയം പുത്രൻ ആയി ഈ ലോകത്തിൽ അവതരിച്ചു.. പാപത്തെ വെറുത്തെ പാപികളെ വീണ്ടെടുത്തു.. സ്വയം പാപപരിഹാര ബലി ആയി തീർന്നു.. ഇന്നത്തെ പുരോഹിത വർഗ്ഗം അതിന് ദിനം പ്രതി അവഹേളിച്ചു കൊണ്ടിരിക്കുന്നു..
Very good words
ഇങ്ങനെ ഒരു വിവരണം നടത്തിയത് നന്നായി യാഥാർത്യം പറയുന്ന ഒരേ ഒരു ചാനൽ 1 2 1
i 2 i
അങ്ങ് ഒരു കാര്യം positive ആയി പറയുന്നത് ഇത് ആദ്യമായിട്ടാണെന്നു തോന്നുന്നു 😂😂😂