EMPEROR EMMANUEL|ഇത് നടക്കുന്നത് കേരളത്തിലോ?-i2iNews

Поділитися
Вставка
  • Опубліковано 4 січ 2022
  • EMPEROR EMMANUEL|ഇത് നടക്കുന്നത് കേരളത്തിലോ?-i2iNews
    Website: i2inews.in/newsnow-details.ph...
    © 2021 i2i News
    Facebook: / i2inews
    Instagram: i2inews?hl=en
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #EMPEROR EMMANUEL#Nisha#Zion#JosephPonnara#MURIYAD#OrthodoxSabha #SunilMathewLatest #LatestKeralaNews #MalayalamNews #News #LiveNews #MalayalamNews #MalayalamLive #Newslive #Malayalam_News_Live #Keralanews #
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 1 тис.

  • @josephmj6381
    @josephmj6381 5 місяців тому +22

    ഇതേ പോലെ തന്നെ ആണ് യഹോവയുടെ സാക്ഷികൾ. അവർ കുടുംബങ്ങൾ തകർത്തു, ജീവിതം തകർത്തു, പീഡനം, ഭീഷണി, ..😢😢
    അവരുടെ ഇരയാണ് ഞാനും

  • @arathihits7480
    @arathihits7480 9 місяців тому +21

    ഇങ്ങനെ എത്ര കേട്ടാലും പ്രാർത്ഥന എന്ന് കേട്ടാൽ ഓടും സാക്ഷരകേരളം ഇവിടെ ഭക്തിമാഫിയ പിടിമുറുക്കുകയാണ്

  • @liyanalijoemilyjo1865
    @liyanalijoemilyjo1865 Рік тому +9

    എത്രയും പെട്ടന്ന് ഇതു പൂട്ടിക്കണം
    ഞങ്ങളുടെ അടുത്തു ഇതു മൂലം എല്ലാം നഷ്ട്ടപെട്ടവർ ഉണ്ട്

  • @johnsondaniel8062
    @johnsondaniel8062 Рік тому +23

    മനുഷ്യനെക്കാൾ എത്രയോ അറിവുള്ളവരാണ് മൃഗങ്ങൾ

  • @user-dl8zo9nl4e
    @user-dl8zo9nl4e 6 місяців тому +3

    ഒരുപാട് നന്ദി സർ. അങ്ങ് ഇത്രയും പറഞ്ഞതിന്

  • @mgjoseph2419
    @mgjoseph2419 2 роки тому +87

    വേദപുസ്തകം പഠിക്കാതെ കാണുന്ന കൊള്ളക്കാരുടെ പിന്നാലെ പോയാൽ ഇങ്ങനെ ഒക്കെ സംഭവിക്കും

    • @kpchacko3919
      @kpchacko3919 2 роки тому +6

      വേദവാകഽ അരച്ചു കലക്കി കുടിച്ച വൈദികർ അല്ലേ എത്രയോ പെൺകുട്ടികൾക്ക് ഗർഭം, ഉണ്ടാക്കി കൊടുക്കുന്നു, അതു പാപം അല്ലാ,

    • @mgjoseph2419
      @mgjoseph2419 2 роки тому +8

      @@kpchacko3919 ഇവിടെ യാണ് പലർക്കും അബദ്ധം പറ്റുന്നത്. വൈദീകൻ പറയുന്നത് അപ്പാടെ വിഴുങ്ങരുത്. അത് ദൈവത്തിന്റെ വചനപ്രകാരം ആണോ എന്ന് വചനത്തിൽ നിന്നും നോക്കണം. ദൈവ വചനം അത് എഴുതിയ അത് ആത്മാവിൽ അത് മനസ്സിലാക്കണം. അതിനു PhD യും അതോ അതിലും കൂടിയ ഡിഗ്രി യോ അല്ല ആവശ്യം. അതിനു ദൈവകൃപയാണ് ആവശ്യം. ആ കൃപ ആഗ്രഹിക്കുന്ന ഏവർക്കും ദൈവം തരും.

    • @jogyjohn132
      @jogyjohn132 Рік тому +1

      പഠിച്ചാ പിന്നെ എല്ലാം ഓക്കേ 😂

    • @ajphilip5019
      @ajphilip5019 Рік тому

      @@jogyjohn132 .
      .

  • @marykutty2387
    @marykutty2387 Рік тому +13

    വിശ്യസിക്കണം പക്ഷേ . ചിന്തിക്കണം ചേച്ചി മനുഷ്യന് മാത്രമേ തിരിച്ചറിവ് കൊടുത്തിട്ടുള്ളു

  • @johnsonks5456
    @johnsonks5456 2 роки тому +72

    ഇനിയും എന്നാണ് മനുഷ്യന് വിവരവും ബോധവും ഉണ്ടാകുന്നത്.

    • @jaleelchanth1347
      @jaleelchanth1347 2 роки тому

      ഉണ്ടാവില്ല അതൊരു മാജിക്കാണ്.

    • @boot1256
      @boot1256 2 роки тому

      മനുഷ്യൻ അല്ലല്ലോ അതിനു ഇവിടുള്ളവർ.

    • @prabeeja_zarah
      @prabeeja_zarah 2 роки тому

      @@jaleelchanth1347 😂😂🤣

    • @prabeeja_zarah
      @prabeeja_zarah 2 роки тому

      @@boot1256 athe dhaivangalaanu

    • @OneWay3109
      @OneWay3109 2 роки тому

      ua-cam.com/video/0E5ZL90l_9Y/v-deo.html

  • @helendcruz3392
    @helendcruz3392 2 роки тому +35

    പ്രശ്നങ്ങളുള്ള കുടുംബങ്ങളിൽ നിന്നുള്ള ആളുകളാണ് ഇങ്ങനെ യുള്ള സ്ഥലങ്ങളിൽ പോകുന്നത്.അന്തമായിട്ട് വിശ്വസിക്കുന്നു.തുടർന്ന് ഇതുപോലുള്ള സംഭവങ്ങൾ നടക്കുന്നത്.പിന്നെ നീയമം നടപ്പിലാക്കാൻ അധികാരികൾ ഒട്ടും മിനക്കെടാറില്ല.വോട്ടുബാങ്കുകൾ ആണല്ലോ രാഷ്ട്രീയ പാർട്ടികളുടെ ലക്ഷ്യം.

    • @ajanthanc2091
      @ajanthanc2091 2 роки тому +1

      ഇതിന്നെതിരെ പ്രധാനമന്ത്രിക്ക് പരാതി കെടുത്തു കൂടെ ചോച്ചിക്ക്

  • @wwtvoice899
    @wwtvoice899 2 роки тому +16

    പിണറായിയെ വീണ്ടും വിജയിപ്പിച്ച കേരളീയരല്ലേ...ഇതിലും വലിയ കെണിയിൽ വീഴും...

    • @safeervm6080
      @safeervm6080 3 місяці тому

      പിണറായി ഏതെങ്കിലും അച്ഛനെ അറസ്റ് ചെയ്താൽ അപ്പോൾ പറയും പിണറായി ക്രിസ്ത്യൻ സിനെ കൊല്ലുന്നേ എന്ന്

    • @safeervm6080
      @safeervm6080 3 місяці тому

      സാരമില്ല നമുക്ക് കന്യാ സ്ത്രീ യുടെ കൂതിയിൽ ഊക്കൻ 😂

  • @yohannankoply8094
    @yohannankoply8094 Рік тому +22

    ഇതാണ് അന്തവിശ്വാസത്തിൻ്റ ഏറ്റവും വലിയ ഉദാഹരണം.
    ഇനിയെങ്കിലും അല്പമെങ്കിലും ബുദ്ധി ഉള്ളവർ ഇതൊക്കെ കേട്ട് വിലയിരുത്തി ജീവിതം നയിക്കട്ടെ.

    • @lalichanthelliyil1
      @lalichanthelliyil1 9 місяців тому

      Husband ex-servicemen ano

    • @prabhakaranpillai5590
      @prabhakaranpillai5590 7 місяців тому

      ​@@lalichanthelliyil1yûy 😮😮😮😮😮❤❤😮😊😮😮😮 by Blog 6ytttu7 uth 67iiphhhhhhjl7lj🎉🎉 cbse der

    • @Manjapra
      @Manjapra 7 місяців тому

      ​@@lalichanthelliyil1😂😂😂😂😂
      ua-cam.com/video/YKPcCXSTwAg/v-deo.htmlsi=iki1prZ0S9DurhU2

  • @sharonmathew2225
    @sharonmathew2225 2 роки тому +13

    മത്തായി 24: 23-27
    അന്നു ആരാനും നിങ്ങളോടു: ഇതാ, ക്രിസ്തു ഇവിടെ, അല്ല അവിടെ എന്നു പറഞ്ഞാൽ വിശ്വസിക്കരുതു.
    കള്ളക്രിസ്തുക്കളും കള്ള പ്രവാചകന്മാരും എഴുന്നേറ്റു കഴിയുമെങ്കിൽ വൃതന്മാരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും.
    ഓർത്തുകൊൾവിൻ; ഞാൻ മുമ്പുകൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു.
    ആകയാൽ നിങ്ങളോടു: അതാ, അവൻ മരുഭൂമിയിൽ എന്നു പറഞ്ഞാൽ പുറപ്പെടരുതു; ഇതാ, അറകളിൽ എന്നു പറഞ്ഞാൽ വിശ്വസിക്കരുതു.
    മിന്നൽ കിഴക്കു നിന്നു പുറപ്പെട്ടു പടിഞ്ഞാറോളം വിളങ്ങും പോലെ മനുഷ്യപുത്രന്റെ വരുവു ആകും.

    • @princybibin619
      @princybibin619 7 місяців тому +1

      Exactly.bhudhiyullavar ee vachanam manassilaakkattee...

  • @beenageorge1870
    @beenageorge1870 2 роки тому +15

    ഈ കൂട്ടർ എന്റെ വീട്ടിൽ 3കൊല്ലം വന്നു വചനം പറഞ്ഞു എനിക്ക് ബൈബിൾ വായിച്ചു മനസിലാക്കിയിട്ടുള്ളത് കൊണ്ട് അവർ പറയുന്നത് ശെരി അല്ലെങ്കിൽ ബൈബിളിൽ എഴുതി യിരിക്കുന്നത് നിങ്ങൾ പറയുന്നത് പോലെ അല്ലാ എന്ന് തർക്കിക്കുമായിരുന്നു എന്നെ അവരുടെ വഴിക്ക് കിട്ടില്ല എന്ന് മാസിലാക്കിയപ്പോൾ പിന്നെ വന്നട്ടില്ല ദൈവത്തി ന്റെ പേരും പറഞ്ഞു സാമ്പത്തിക നേട്ടം ആണ് ഇവർ ശിക്ഷ ഉറപ്പ് കാത്തിരുന്നു കാണാം

  • @sujathakoonath2703
    @sujathakoonath2703 Рік тому +46

    നല്ല മനുഷ്യന്‍ ആയി ജീവിക്കുവാന്‍ ഒരു ദൈവ വിശ്വാസത്തിന്റെയും മതത്തിന്റെയും ആവശ്യമില്ല. ഒരു മത ഗ്രന്ഥത്തിന്റെ യും ആവശ്യമില്ല.. മനസ്സിൽ ഇത്തിരി കാരുണ്യവും സഹജീവിkalodu സ്നേഹവും നല്ല മനസ്സും ഉണ്ടായാല്‍ മതി.. ഇത്‌ ദൈവത്തിന്റെ പേരും പറഞ്ഞു തട്ടിപ്പും അതിന്റെ പുറകെ പോകാന്‍ കുറെ പൊട്ടന്‍ മാരും

  • @v.m.abdulsalam6861
    @v.m.abdulsalam6861 2 роки тому +8

    കേരളത്തിൽ ഏറ്റവും വിദ്യാഭ്യാസമുള്ള സമുദായമായ ക്രിസ്ത്യൻസിന്റെ ഇടയിൽ ഇങ്ങനെയൊക്കെ നടക്കുന്നു എന്ന് കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നു.

  • @prameeladhanesh1630
    @prameeladhanesh1630 Рік тому +50

    എത്ര കേട്ടാലും കണ്ടാലും പഠിക്കില്ല വീണ്ടും പോകും പ്രാർത്ഥന കാരുടെ പിറകെ

    • @aravinds890
      @aravinds890 Рік тому

      Sathyathe aarum ariyunilla,. Emperor Emmanuel is great.. zion

    • @jojijoseph6485
      @jojijoseph6485 6 місяців тому

      എല്ലാ മതങ്ങളും തട്ടിപ്പ് ആണ്

  • @vijayakumara3681
    @vijayakumara3681 2 роки тому +15

    ഈ കേസ് c b i അന്ന്യഷിക്കണം ഇത് ഒരു വലിയ കേസാണ് ഇത് നിസ്സാരമായി കാണരുത് എല്ലാ ചാനലുകാരും ഏറ്റടുക്കണം ജനം ഏറ്റടുക്കണം നമ്മുട നാട് പ്രതിദിനം നാശത്തിലേക്ക് പോയിക്കൊണ്ടിരുന്നു എത്രയും പെട്ടന്ന് നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണം 🙏🙏🙏

    • @gopakumarmadhu9763
      @gopakumarmadhu9763 Рік тому

      ഒരാളും ഏറ്റെടുക്കില്ല ഭായ് , ഒന്നും സംഭവിക്കില്ല

    • @Manjapra
      @Manjapra Місяць тому

      നിയമം സൂപ്പർ
      ua-cam.com/video/iD9xAXcwN-w/v-deo.htmlsi=KOEK26ZugFMcgWf-

  • @immanuvel4572
    @immanuvel4572 2 роки тому +16

    ഇത് സാത്താൻ സേവനം സേവ തന്നെ സംശയം ഇല്ല ഇവരെ നിർത്തൽ ചെയ്യണം

  • @riyariyasana8425
    @riyariyasana8425 2 роки тому +16

    Sunil sir eniyum avide ulla pavamgale rekshikanula nadapadiedukennam avarude kalatharagal purathakannam

  • @thomasjeromethomasjerome9622
    @thomasjeromethomasjerome9622 2 роки тому +10

    വളരെ ശരിയാണ്. ഞാനും ഇവരുടെ ഇരയാണു.

  • @josekuttyjose6995
    @josekuttyjose6995 2 роки тому +65

    ഇത്തരം ലൂസിഫർ കൂട്ടായ്മകളിലേക്ക് ഒരിക്കലും പോകരുത്. ഇമ്മാനുവേലിൻ്റെ പേരിട്ടിരിക്കുന്ന ഒരു പാട് ലൂസിഫർ കൂട്ടങ്ങൾ ഉണ്ട്. വിവേചനബുദ്ധി നഷ്ടപ്പെട്ടവർ തീയിലേക്ക് പറന്നടുക്കുന്ന ചിത്രശലഭങ്ങളെപ്പോലെ ഈ കെണികളിൽ വീഴുന്നു

    • @shalbindavis8184
      @shalbindavis8184 2 роки тому

      vivejana budhi ethil ninnum arkkan illathathenn manasilayi

    • @shalbindavis8184
      @shalbindavis8184 2 роки тому

      Butterfliesin budhi okke und
      Keniyil chenn chadan mathramalla ariyavunnth

    • @user-cf2uw8vv8q
      @user-cf2uw8vv8q 6 місяців тому

      No ur mistake aval chanalinda alanu crimilas eechanal cristhavaruku opposittanu cristhavaruku visvasam nashttapedutthum i2i chanal panakalachaneum naikanparambil acheneum Peru dhosham varuthunnu
      Dhyana kendhram unnam vachanum eechanalum ivaruda videosum palligaleum dhanakenndhirangalaum vimarasam nirutthanam don't saport this chalal ..
      Fake news ...chanal .....

  • @ancythomas513
    @ancythomas513 2 роки тому +21

    ദൈവം തന്ന ബുദ്ധി ഉപയോഗിച്ചുകൂടെ ഇവന്റെ ഒക്കെ അടിമകൾ ആകുന്നത് എന്തിനാ ദൈവത്തിന് പണത്തിന്റെ ആവശ്യം ഇല്ല

    • @vijayammapm727
      @vijayammapm727 2 роки тому

      ക്രിസ്ത്യാനികൾ ബൈബിൾ വായിക്കില്ല കള്ളമാരുടെ കൂടെ പ്രാർത്ഥന എന്നുപറഞ്ഞു നടക്കും.. ബൈബിൾ വായിച്ചു തന്നേ പ്രാർഥിക്കുക

    • @johnbosco9225
      @johnbosco9225 2 роки тому

      ഹ്ഹ്

  • @moorthyc8807
    @moorthyc8807 Рік тому +4

    എൻ പിതാവിൻ്റെ ആലയം കള്ളൻമാരുടെ ഗുഹയാക്കി മാറ്റി. യേശു പറഞ്ഞത് എത്ര ശരി. ഈ കള്ളൻമാർക്ക് തീർപ്പ് കൽപ്പിക്കുവാൻ ജനവും സർക്കാരും കൈകോർക്കണം

  • @georgek1729
    @georgek1729 7 місяців тому +2

    ഈ കാലത്ത് ഇത്രയും വിവരംകെട്ട മനുഷ്യൻ ഉണ്ടെന്ന് ഇപ്പോഴാ മനസ്സിലായത്

  • @sabuvarghese5244
    @sabuvarghese5244 2 роки тому +36

    വോട്ട് അല്ല. മാസപ്പടി കിട്ടുന്നുണ്ട്. അതാണ് കാരണം.

  • @antokp8342
    @antokp8342 2 роки тому +64

    ഇത് കേരളത്തിൽ തന്നെയാണോ? പിണറായി സർക്കാർ ഇതിനെതിരെ ശക്തമായ നടപടി യെടുക്കേണ്ട സമയം വൈകി;

    • @PradeepKumar-jx5qb
      @PradeepKumar-jx5qb 2 роки тому +3

      കുറുക്കൻ കോഴിയെ സൂക്ഷിക്കും

    • @gdp8489
      @gdp8489 2 роки тому

      ആരു...ബിജ്യന്റെ പൊലിസൊ

    • @bennyjoseph2384
      @bennyjoseph2384 2 роки тому +1

      കേരളത്തിലെ ഇത് നടക്കുക ഓള്ളു

    • @anvarprasad795
      @anvarprasad795 2 роки тому +1

      പിണറായി പ്രതികരിച്ചാൽ ജോസ് k mani ഇടയുമാലോ? അതോടെ ഭരണവും പോകും ഭരണം mukyam ബിഗിലെ

    • @sabujoseph6072
      @sabujoseph6072 2 роки тому +1

      The truth is pinarayi is the main protector of this cult

  • @sujaraju8993
    @sujaraju8993 2 роки тому +18

    വചനം അറിയത്തവരേ ഇതു പോലുള്ള തട്ടിപ്പിൽ പെടുകയുള്ളു.
    ക്രിസ്തു അവിടെ ഇവിടെ എന്നു പറഞ്ഞ് പലരും അന്ത്യനാളിൽ വരും നിങ്ങളതു വിശ്വസിക്കരുതെന്ന് യേശു പ്രത്യേകം പറഞ്ഞത .
    മത്തായി 24:23 -28

  • @sijuchemichael143
    @sijuchemichael143 Рік тому +3

    Good job bro.. Proud of you

  • @ashishphilip7067
    @ashishphilip7067 2 роки тому +6

    This is true .. i know one person who is into this.

  • @hamzapropharma9249
    @hamzapropharma9249 2 роки тому +10

    ഈ കള്ളത്തരങ്ങളും ഭീകരപ്രവർത്തനവുമൊക്കെ വെളിച്ചത്ത് കൊണ്ടുവരുന്ന നിങ്ങളെ സമ്മദിച്ചിരിക്കുന്നു .
    നിങ്ങളുട തടിസൂക്ഷിക്കുക .
    ദൈവം താങ്കളെ രക്ഷിക്കട്ടെ ..
    ഇത് വല്ല ഹിന്ദുവോ മുസ്ലിമോ ആണ് അവതരിപ്പിച്ചിരുന്നെങ്കിൽ ബിഷപ്പുമാർ ഇളകിയേനെ .
    താങ്കൾ ഒരു സത്യ ക്രിസ്ത്യാനി ആയതുകൊണ്ട് ആർക്കും ഒന്നും ഉരിയാടാൻ വയ്യ .👍
    താങ്കളെ ദൈവംരക്ഷിക്കും

  • @josethomas8004
    @josethomas8004 2 роки тому +55

    This message is 100% true
    Please share to everyone

    • @lillijoseph5835
      @lillijoseph5835 2 роки тому +1

      കേരളത്തിൽ നടക്കാത്തതായി എന്തെങ്കിലുമുണ്ടോ

    • @Esther-qh5pk
      @Esther-qh5pk Рік тому

      No

    • @Esther-qh5pk
      @Esther-qh5pk Рік тому

      വെറുതെ കള്ളത്തരം പറയല്ലേ

    • @adasserypauly1427
      @adasserypauly1427 9 місяців тому +1

      ​@@Esther-qh5pkഇത് സത്യമായ കാര്യമാണ്. ഞാൻ അറിയുന്ന പലരും ഈ സഭയിൽ പോയിട്ടുണ്ട്.😢😢

    • @ubab47
      @ubab47 9 місяців тому

      Sakshara keralam😂

  • @bennykv9213
    @bennykv9213 2 роки тому +52

    എന്റെ ഒരു ഫ്രണ്ടിന്റെ wife.um. കുട്ടികളും. അയാളെയും കുടുമ്പത്തെയും വിട്ടുപോയി. അയാളുടെ ജീവിതം കഷ്ടമായി 😥😥😥😥😥😥😥😥

    • @mohanlal-tw5lp
      @mohanlal-tw5lp 2 роки тому

      these type of women who get brainwashed by these sort of lobbies or who misuse 'women appeasement laws by bastard politicians' and there by completely destroying the life of the men in their lives are increasing by the day.
      I myself know a few cases. So...can imagine lots of such cases thru out this cursed state

    • @sebastiankj985
      @sebastiankj985 6 місяців тому

      😢

  • @georgemb4547
    @georgemb4547 2 роки тому +125

    വോട്ട് കിട്ടുന്നത് കൊണ്ടു മാത്രമല്ല. ഇവർ രാഷ്ട്രീയക്കാർക്ക് സംഭാവന കൊടുക്കാറുണ്ട്.

    • @shalbindavis8184
      @shalbindavis8184 2 роки тому +1

      Ningal ningalude kannunkond kanduvo
      Kannunkond kanunnath parayuka

    • @srcelinmsmi5407
      @srcelinmsmi5407 2 роки тому

      @@shalbindavis8184 we

    • @levanlavalayam5519
      @levanlavalayam5519 2 роки тому +1

      ഇരുപത്ത് ഓന്നാ oന്തു റ്റാട്ടില്ലാണൊ ഇതല്ലാം നടക്കുന്നത് എന്തൊരു സർക്കാരും പൊലീസും

    • @johnypp6791
      @johnypp6791 Рік тому

      ഈ ഊളകൾ ഇവരെയൊക്കെ support ചെയുന്നത്

    • @ebinmathew4436
      @ebinmathew4436 Рік тому

      സത്യം ഇതാണ് 👇ua-cam.com/video/R3e1FsYwdIA/v-deo.html

  • @rajanpeter9786
    @rajanpeter9786 2 роки тому +10

    ശരിക്കും ആത്മീയ കുറുവാ സംഘം എന്ന് പറയാൻ കഴിയില്ല അതിലും മേലെ ഇന്റർനാഷണൽ അധോലോകം. കഷ്ടം ഭരണ നേതൃത്വം ഇച്ഛാശക്തി കാണിക്കണം ഈ കൊള്ളക്കാരെ എത്രയും വേഗം കൈയാമം വെക്കണം. Incomtax,ED എല്ലാവരും ഇതിൽ ഇടപെടണം.

  • @gopalankp5461
    @gopalankp5461 10 місяців тому +5

    Reveaing such a dangerous situation is very important to all of us and we will be grateful for the Speeches made by her.

  • @bineshdavid8842
    @bineshdavid8842 2 роки тому +183

    വളരെ വിശദമായി സംസാരിക്കുന്ന സഹോദരി സർക്കാർ ഇതിനെതിരെ നടപടി എടുക്കണം.
    സുനിൽ ഇതിൽ കൂടുതൽ അന്വേഷണം വേണം

  • @martinsebastian846
    @martinsebastian846 2 роки тому +13

    ഇങ്ങനെയൊക്കെ പോകുന്നതിനു മുമ്പ് ഒന്നൂടെ ഒന്ന് ആലോചിച്ച് പഠിച്ചിട്ട് വേണമായിരുന്നു പോകാൻ. എല്ലാവരും തേനും പാലും എല്ലാം കാണിച്ചു വിളിക്കും. ചെന്ന് കഴിയുമ്പോഴാണ് തനിസ്വഭാവം മനസ്സിലാകുന്നത്. നമ്മുടെ നാടുകളിലും ഇതുപോലെ കൂണുപോലെ ഓരോ സംഭവങ്ങൾ (ടെസ്റ്റുകൾ), ആൾദൈവങ്ങൾ ഉണ്ടായി വരുന്നുണ്ട്. ഇന്ന് സൂക്ഷിച്ചാൽ നാളെ എല്ലാവർക്കും നല്ലതായിരിക്കും. ഇതുപോലെ കിടന്നു കരയും കേസിന് പുറകെ പോവുകയും ചെയ്യേണ്ടി വരില്ല.

    • @shalbindavis8184
      @shalbindavis8184 2 роки тому

      Hlo bro ee News real aano ee uvathi aranenno chothikku

  • @teenajose7851
    @teenajose7851 2 роки тому +120

    സത്യസന്ധതയുള്ള ഒരു ഗവണ്മെന്റ് ഉണ്ടായാലെ ഇത്തരം തിന്മകളും തട്ടിപ്പുകളും സമൂഹത്തിൽ നിന്നും തുടച്ചുനീക്കാൻ സാധിക്കു

    • @santhoshkb7737
      @santhoshkb7737 2 роки тому +1

      teena molu

    • @jayadharannairp4356
      @jayadharannairp4356 2 роки тому

      Angane onnu ennu varum

    • @shihabudeenshihab3962
      @shihabudeenshihab3962 2 роки тому +1

      സത്യസന്ധതയുള്ള സമൂഹത്തിൽ നിന്നേ സത്യസന്ധതയുള്ള നേതാക്കൾ ഉയർന്നു വരികയുള്ളൂ

    • @johnypp6791
      @johnypp6791 Рік тому

      എല്ലാം കള്ളൻമാർ.. രാഷ്ട്രപതി ഭരണം വരണം

    • @elizabethstanislaus154
      @elizabethstanislaus154 Рік тому

      All false news. Please don't believe this. Dey All Satan

  • @battleopguy9052
    @battleopguy9052 2 роки тому +30

    Poor woman. Is she safe now onwards? Who protect her and family. Sure those criminals will attack her. Please give protection for her...............

  • @kunjammatharayil9309
    @kunjammatharayil9309 2 роки тому +7

    Please protect the lady who said the truth. She needs CCTV in her house.
    Need proper investigation. What is happening in Kerala.? So sad..

  • @bijugeorge6204
    @bijugeorge6204 2 роки тому +9

    When Top IPS officer is a Narcotic drugs kingpin and like him there are Politician, Religious, IPS & IAS Officers are supplying these kind of Narotic Drugs God, Goddess and Healing Centre.

  • @johnypp6791
    @johnypp6791 Рік тому +8

    എന്റെ രണ്ടു friends ഈ സംഘടനയിൽ പോയി. അവർ വീട് വിറ്റു ഇതിൽ ചേർന്ന് ഇപ്പോൾ തകർന്നു. നശിച്ചു

  • @dhanyamathew6669
    @dhanyamathew6669 5 місяців тому

    Very brave lady... thanks for giving the real message.God will protect and save the people

  • @immanuvel4572
    @immanuvel4572 2 роки тому +55

    ഒരുപാട് പേര് നിങളെപ്പോലെ പറ്റിക്കപ്പെട്ടവർ അനേകർ ഉണ്ടെങ്കിൽ എല്ലാവരെയും ഒരുമിച്ചു കുട്ടിനിർത്തി നിയമപരമായി നേരിടണം

    • @abdurazakkambrath1281
      @abdurazakkambrath1281 2 роки тому +1

      Mathamilla rashtreeyakkar panathin mel kamazhnnu kidakkunnu..

    • @muhammadIsmail-ph7mg
      @muhammadIsmail-ph7mg 2 роки тому +1

      പണവും സ്വാധീനവും ഉണ്ടെങ്കിൽ ഈ പാവത്തുങ്ങൾക്ക് ഒന്നും നേടാൻ പറ്റില്ല ലാസ്റ്റ് അവർ കുറ്റക്കാരൻ

    • @Manjapra
      @Manjapra 7 місяців тому

      ​@@muhammadIsmail-ph7mg😂😂😂😂😂
      ua-cam.com/video/YKPcCXSTwAg/v-deo.htmlsi=iki1prZ0S9DurhU2

  • @marykuttyabraham4833
    @marykuttyabraham4833 2 роки тому +34

    ഞാൻ ഇപ്പോൾ കേൾക്കുന്നു 👍👍

    • @tmathew3747
      @tmathew3747 2 роки тому

      മേരിക്കുട്ടി.. എപ്പോഴും ലേറ്റ് ആകുന്നു.. 😔😁

    • @johnsondaniel8366
      @johnsondaniel8366 2 роки тому

      അയ്യോ മേരിക്കുട്ടി അമ്മാമ്മ ഇവിടെ എങ്ങും ഇല്ലായിരുന്നോ ഗോഡ് bles🌹

  • @tomyom9288
    @tomyom9288 2 роки тому +9

    ഇവരെ സംരെക്ഷിക്കുന്നതും സഹായിക്കുന്നതും കേട്ടതിൽ രാഷ്ട്രീയക്കാർ മാത്രം' മത നേതാക്കന്മാർ ബുദ്ധി തിരിച്ചത് മറ്റ് മനുഷ്യർ ചൂഷണം ചെയ്യുന്നു' ഇത് വെള്ളിരിക്കാ പട്ടണ മൊ??

  • @elisabethjohn8151
    @elisabethjohn8151 Рік тому

    Enikkum vili vannirunnu deyvakrupayal njan rakshapettu oru divasam 3 alukal ente veetil ethi ee lady paranjapole kure kariyanjal athil ettavum rasam Fr.Danial poovannathil achan avarude dyanam koodi ennu paranjathanu.. ellavareu deyvam kakkatte . God bless you all

  • @amhenotepakkardius5504
    @amhenotepakkardius5504 2 роки тому +46

    ചങ്ങനാശ്ശേരിയിൽ ഒന്നും രണ്ടു പ്രബല കുടുംബങ്ങളെ കബളിപ്പിച്ച് അവരെ തടവിലാക്കി സമ്പത്തെല്ലാം അടിച്ചു മാറ്റി. ഈ തട്ടിപ്പിൽ വീഴാതിരിക്കാൻ ഇനിയെങ്കിലും സൂക്ഷിക്കുക. ശരിക്കും പിശാചിന്റെ പ്രവർത്തനം

  • @battleopguy9052
    @battleopguy9052 2 роки тому +12

    അദ്‌ഭുതപ്പെടേണ്ടാ, പിശാചുപോലും പ്രഭാപൂര്‍ണനായ ദൈവ ദൂതനായി വേഷംകെട്ടാറുണ്ടല്ലോ.
    അതിനാല്‍, അവന്റെ ശുശ്രൂഷകരും നീതിയുടെ ശുശ്രൂഷകരായി വേഷംകെട്ടുന്നെങ്കില്‍ അ തിലെന്തദ്‌ഭുതം? അവരുടെ പരിണാമം അവരുടെ പ്രവൃത്തികള്‍ക്കനുസൃതമായിരിക്കും.
    2 കോറിന്തോസ്‌ 11 : 14-15

  • @vjosekumar9853
    @vjosekumar9853 2 роки тому +10

    വിദ്യാഭ്യാസം ഉണ്ടായിട്ടും ഈ ഉടായിപ്പുകക്ഷികളുടെ വലയിൽ വീഴുന്ന കേരളീയരെ നാടുകടത്തണം...

    • @saneeshpious6643
      @saneeshpious6643 Рік тому

      ne വിശ്വാസി ആണെങ്കിൽ നിന്നെയും നാട് കടതണ്ടെ

  • @josephvarughese3165
    @josephvarughese3165 Рік тому +2

    This matter I supporting you brother.

  • @t.hussain6278
    @t.hussain6278 2 роки тому +34

    വിദ്യാഭ്യാസം ഉണ്ടെന്ന് കരുതി വിവരം ഉണ്ടാകില്ല.
    Purely crores business.
    എല്ലാ മതത്തിലും ഇതുപോലുള്ള ഫ്രോഡ്ഡുകളും വിവരം ഇല്ലാത്തവരും ഉണ്ട്.
    ഇത്‌ ഇങ്ങനെ തുടർന്ന് കൊണ്ടേയിരിക്കും.
    ഗുഡ് ലക്ക്

  • @bold7351
    @bold7351 2 роки тому +44

    ദയവു ചെയ്തു Christians, Hindus,and Muslims ഒരുമിച്ച് നിന്ന് അവരവരുടെ കൂടെ ഉള്ള കള്ള കൂട്ടരുടെ ദുഷ്ട പ്രവർത്തികൾ പുറത്ത് കൊണ്ട് വന്നു, ഇവരെ ഒക്കെ ജയിൽ ല് ആക്കുക. Politicians നേ മാറ്റി നിർത്തുക. അല്ലെങ്കിൽ കേരളം തകർന്നു പോകും . ആരും നമ്മളെ സഹായിക്കില്ല.

    • @kpchacko3919
      @kpchacko3919 2 роки тому

      ഇവിടുത്തെ നിയമം, ഇവരെയും വിഴുങ്ങുന്നവർ,,പിന്നെ പരാതിയക്കു,എൻദു പ്രശക്തി,,,

    • @mujeebrahman8956
      @mujeebrahman8956 Рік тому

      Muslingale enthina hindhuvum cristianum pore kaaranam muslingal theevrA vaadhikalalle

  • @sarasankrishnan5991
    @sarasankrishnan5991 10 місяців тому +5

    ഇതാണ് പിണറായി സം ഇവിടെ ഇതിനപ്പുറവും നടക്കും.

  • @MrTgwilson
    @MrTgwilson 2 роки тому +7

    Emperor Immanuel organisation is a cancer to the society for sure, but It seems that this lady is trained for speaking in this program this channel should be more reasonable in reporting such kind of evil in the society.

  • @johnypp6791
    @johnypp6791 Рік тому +25

    സത്യം പുറത്തു കൊണ്ട് വരുന്ന സാറിന് 🙏🙏🙏ആശംസകൾ അഭിനന്ദനങ്ങൾ 🥰🥰🥰😍😘😂

    • @Manjapra
      @Manjapra 7 місяців тому

      😂😂😂😂😂😂😂😂😂😂
      ua-cam.com/video/YKPcCXSTwAg/v-deo.htmlsi=iki1prZ0S9DurhU2

  • @jothishjose5214
    @jothishjose5214 2 роки тому +9

    ആ നിഷേടെ ഒരു ഫോട്ടം ഒന്നിടണേ... ബ്ലീസ്...!!😎

    • @Manjapra
      @Manjapra 8 місяців тому

      ua-cam.com/video/_1hxdOiPJNk/v-deo.htmlsi=7VI5fQbxR6p6Hf4-

  • @vktismail5757
    @vktismail5757 2 роки тому +11

    ഭീകരം! ഇത് കേരളമാണോ?. സുനിൽ സാറേ ഇങ്ങനെ ഒരു ചാനലുള്ളത് കൊണ്ടല്ലെ ഇതൊക്കെ പുറത്തു വരുന്നത്.
    കൃസ്ത്യൻ സമുദായത്തിൽ അന്ധവിശ്വാസവും അനാചാരവും വല്ലാതെ വർദ്ധിച്ചിരിക്കുകയാണ്. പുരോഹിതന്മാരുടെ ചൂഷണത്തിൽ മുങ്ങിക്കൊണ്ടിരിക്കുന്ന ഈ സമൂഹത്തെ രക്ഷിക്കാൻ വിവേകമുള്ളവർ മുന്നോട്ട് വരണം. ചാനലിന് നന്ദി.

    • @aliceissac9627
      @aliceissac9627 2 роки тому

      ഇസ്മായിലേ ബ പുരോഹിതരല്ല ഒരു സ്ത്രീയാണ് വേഗം ജാതി സ്വഭാവം എഴുതി പാവം പുരോഹതരെ താറടിച്ചു അയേ

    • @josephpj6115
      @josephpj6115 Рік тому

      ഇത് ക്രിസ്തുവിന് എതിരായ സഭയാണ്.
      ഇങ്ങനെയുള്ളവയെ കുറിച്ചു ജാഗരൂഹരായിരിക്കാൻ എപ്പോഴും സഭകൾ ഉത്ബോദിപ്പിക്കുന്നുണ്ട്

  • @rachelvarghes
    @rachelvarghes Рік тому +1

    Nammal ethelum prarthana groupil undenkil athil ninnokke nammude phn num eduth avar vilikkum സദ്‌വാർത്ത അറിയിക്കാൻ ആണ് എന്നൊക്കെ പറഞ്ഞു കുറെ വീഡിയോസ് ഒക്കെ ഇട്ടുതരും....അങ്ങനെ ഒരുപാട് നമ്പർ ഞാൻ തന്നെ ബ്ലോക്ക് ആക്കി വെച്ചിട് ഉണ്ട്.... ഈശോയെ അവരെ വിശ്വസിച്ചു പോകാതെ ഇന്നും കത്തുപാലിക്കുനേന് ഒരുപാട് നന്ദി അപ്പ...

  • @johnsonabraham6982
    @johnsonabraham6982 10 місяців тому +3

    Sunil you have to take over this as a priority and should have proper followup

  • @beenarevindranath8000
    @beenarevindranath8000 2 роки тому +19

    ഇത്രയും മന്തബുദ്ധികൾ കേരളത്തിലോ?

    • @RajeshKumar-li9kw
      @RajeshKumar-li9kw 2 роки тому

      സത്യം ഈ നൂറ്റാൻഡിൽ ആണോ ഇവരൊക്കെ ജീവിക്കുന്നത്

  • @baijujamesthoppil9512
    @baijujamesthoppil9512 2 роки тому +37

    സത്യങ്ങൾ വെളിപ്പെടുത്തുന്ന താങ്കൾ അന്ധവിശ്വസികളുടെ കേരളത്തെ രക്ഷിക്കുക!

    • @Esther-qh5pk
      @Esther-qh5pk Рік тому

      ഇയാൾ പറയുന്നത് കള്ളം

  • @M4SONGS
    @M4SONGS 2 роки тому +13

    എന്റെ സുഹൃത്തിന്റെ ഭാര്യ ഉപേക്ഷിച്ചു അവിടെ പെട്ടിരിക്കുന്നു.

  • @georgevarghese2735
    @georgevarghese2735 Рік тому +7

    ഇവിടെ പോലീസ് ഇല്ലേ പോലീസ് എന്ത് കൊണ്ട് നടപടി എടുക്കാത്തത്

  • @MyJerrythomas
    @MyJerrythomas 2 роки тому +53

    വെളിപ്പെടുത്തൽ നടത്തിയ ചേച്ചിയെ സംരക്ഷിക്കാൻ നോക്കണേ

  • @anju8268
    @anju8268 Рік тому +5

    ഗവണ്മെന്റിനു ഏറ്റവും കൂടുതൽ കൊള്ള ലാഭം ഇന്ന് മദ്യശാലയും ആരാധനയാലങ്ങളും ആണ് 😂അതുകൊണ്ടാണ് മുഖ്യന് മുണ്ട് മടക്കാനൊരുമടി. 😂😂😂😂

  • @reenageorge2800
    @reenageorge2800 2 роки тому +7

    Ivar kku ethireyulla parathikal maximum share cheyanam ee varsham thanne ee sabha poottikkanam.

  • @avmathew1723
    @avmathew1723 2 роки тому +44

    Emperor Immanuel cult ൽ നിന്നും എന്നെയും കഴിഞ്ഞ ദിവസം ഒരു സ്ത്രീ വിളിച്ച് രക്ഷിക്കപ്പെടാൻ താല്പര്യമില്ലേ എന്ന് ചോദിച്ചു, ബൈബിൾ വച്ച് സംസാരിക്കാൻ ശ്രമിച്ചു.ഞാൻ ശരിക്ക് കൊടുത്തു, പിന്നീട് ഫോൺ കട്ടു ചെയ്തു.

  • @globegms6024
    @globegms6024 2 роки тому +37

    ഈ ഫോൺ സംഭാഷണത്തിൽ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് സാധാരണക്കാർ ബുദ്ധിയുള്ളവരാണെന്നാണ്.....

  • @jayamurali1909
    @jayamurali1909 2 роки тому +10

    നശിക്കണേ എന്ന് പ്രാർത്ഥിക്കുന്നുണ്ട് ദൈവത്തിന്റെ സഭ ചെയ്യില്ല. സാത്താൻ സഭയാണ്.

  • @minibasil9748
    @minibasil9748 Рік тому

    Ente chechiyum kuttikalum pappayum ammayum ithil pettekkuvanu ethra paranjalum avarku manasilakunnilla family thakarchayude vakkilanu enthenkilum vazhiyundo ee trappil ninnum evare rakshikkan??

  • @mollyjayson1229
    @mollyjayson1229 2 роки тому +2

    Omg wat a story.

  • @vipinmohanm6377
    @vipinmohanm6377 2 роки тому +8

    ഇവിടെ എളുപ്പത്തിൽ നടത്താൻ പറ്റുന്ന ബിസ്സിനെസ് cheating ആയി മാറുന്നു .അതിനെതിരെ നിയമം ഇവിടൊന്നും ചെയ്യുന്നില്ല എന്നുള്ള സ്ഥിധി മാറ്റാൻ ദയവായി ഏവരും പ്രതികരിക്കൂ ...ഓർക്കൂ നാളെ മറ്റുള്ളവർക്കും അവസ്ഥയുണ്ടാകും ..

    • @sajianil8511
      @sajianil8511 Рік тому +1

      🤣🤣🤣ഏറ്റവും suitable ആയിട്ട് ഉള്ള ഒരു ഏക ബിസിനസ് ആണ് cheating .ഇന്ന് കേരളം ഏറ്റവും മുൻപന്തിയിൽ.
      മലയാളിയാണ് എന്ന് പറയാൻ നാണ കേടാണ്.

  • @eldhopalppathu9601
    @eldhopalppathu9601 Рік тому +5

    Sir, I feel it's really happens in not only in Christian community but your channel is not giving other reports also..... that s I feel ur channel is focusing to target one community only,,,, so please come with others also.

  • @danielchandekar3095
    @danielchandekar3095 2 роки тому +2

    Can someone tell me what he is saying in English so that I can know the reality of this church

  • @corporatecriminal3881
    @corporatecriminal3881 2 роки тому +18

    Good job sir👍👍

  • @madhusudhanannair6602
    @madhusudhanannair6602 2 роки тому +10

    One of my friend is a follower of emperor Immanuel from malayatoor he requested me some money for going America I had paid not on interest when I asked him to repay he told me I won't be giving dhairamundangil medikku

    • @gishnugnair6497
      @gishnugnair6497 2 роки тому +1

      Rss karod para. മിനിമം അല്ലെങ്കിലും വെട്ടാൻ പറ..പുറത്ത് അറിഞ്ഞ നാണക്കേട.. Cash പറ്റിച്ചുന്നു

  • @anselemgeorge7312
    @anselemgeorge7312 2 роки тому +26

    ഇങ്ങനെ പോയാൽ ഓമൈക്രോൺ അല്ല മറ്റു പലതും വരും.

  • @jessydileep9766
    @jessydileep9766 11 днів тому +1

    ഞങ്ങളുടെ ചേട്ടന്റെ മോനുംകുടുബവും ഇതിലെ പോയി തിരികെ വന്നത് അവൻ മാത്രം അവന്റെ കുടുംബം അങ്ങനെ ഇല്ലാതായി 😅

  • @babyup2639
    @babyup2639 2 роки тому +3

    നിങ്ങൾ ഈ വിവരങ്ങൾ ഫെയിസ് ബുക്കിൽ ഇടണം ലോകം മുഴുവൻ കാണട്ടെ എന്നെ ഇതിൽ ചേർക്കാൻ ഒരാൾ വളരെ അതികം ശ്രമം നടത്തി കിട്ടില്ല എന്ന് വന്നപ്പോൾ ലാസ്‌റ് പിണങ്ങിയാണ് പോയത് ഫെയിസ് ബുക്കിൽ ഇട്ടു ലോകത്തെ അറിയിക്കുക പിന്നെ സപ്പോർട്ട് കൊടുക്കുന്നവർക് നിലനിൽപ് ഇല്ലാതെ വരും

  • @premaa5446
    @premaa5446 2 роки тому +37

    എത്രയും പെട്ടെന്ന് സെൻട്രൽ govt.. ne വിവരം അറിയിക്കുക. തീർച്ച ആയും ഭലം കിട്ടും. Direct ആയി നമ്മുടെ പ്രൈം മിനിസ്റ്റർ ക്കു ഒരു letter അയക്കു. ഉടൻ തന്നെ നിങ്ങൾക്ക് help കിട്ടും

    • @jerinp.p5797
      @jerinp.p5797 2 роки тому

      പ്രധാനമന്ത്രിക്ക് കത്ത് എഴുതാൻ താങ്കൾ പ്രധാനമന്ത്രിയുടെ അഡ്രസ്സ് ഒന്ന് എനിക്ക് തരുമോ

    • @againstwar9919
      @againstwar9919 2 роки тому +1

      ഉത്തരേന്ത്യയിൽ ഹിന്ദുക്കളെ ചൂഷണം ചെയ്തു ജീവിക്കുന്ന ആയിരക്കണക്കിന് ആൾ ദൈവങ്ങൾ നടത്തുന്ന ചൂഷണങ്ങൾ അവസാനിപ്പിച്ചു കഴിഞ്ഞുവോ

    • @premaa5446
      @premaa5446 2 роки тому

      @@jerinp.p5797 mr.modi, prime minister of india New delhi . okay 🙏👍😊🤗

    • @premaa5446
      @premaa5446 2 роки тому +1

      @@againstwar9919 flyiing സ്വാമി തുടങ്ങി ഏത്ര പേരെ അറസ്റ്റ് ചെയ്തു എന്നതിന് കണക്കില്ല കുഞ്ഞേ. അക്കാര്യത്തിൽ ഹിന്ദുക്കൾക്ക് ഒരുമ ഉണ്ട്. ആർക്കും മതത്തിൽ വലിയ വിശ്വാസം ഇല്ലാ. ശെരിയായ ഹിന്ദുക്കൾ അങ്ങനെ ആണ്. അവർ ഒരു പൂജരിമാരെയും തലയിൽ വെച്ച് കൊണ്ട് നടക്കാറില്ല. ആർക്കെങ്കിലും സംശയം തോന്നിയാൽ അപ്പോൽ തന്നെ പോലീസിൽ അറിയിച്ചു പിടിച്ചു അകതിടും. തെറ്റ് cheythavaar ശിക്ഷിക്കപ്പെടണം.
      കല്ലസ്വമിമാരെ ആരും mind cheyyarum ഇല്ല.
      ചില മതക്കാർ അങ്ങനെ അല്ല. പാവപ്പെട്ട സ്ത്രീകളെ കൊന്നവരെ പോലും ലക്ഷ കണക്കിന് കാശു മുടക്കി കേസ് നടത്തി jail il നിന്നും വെളിയിൽ കൊണ്ട് വരും. അവർ മത മേധാവികൾ ആണ് എന്ന ഒറ്റ കാരണത്താൽ.
      മത മേധാവികൾ കൊച്ചു പെൺകുട്ടി യെ ഗർഭിണി ആക്കിയാൽ പെൺകുട്ടിയുടെ സ്വന്തം പിതാവ് അ ഗർഭത്തിൻ്റെ ഉത്തരവാദിത്വവും ഏറ്റെടുക്കുന്ന ഏറ്റവും നാണംകെട്ട ഏറ്റവും മോശം പണി ചെയ്യുന്നവരും ഉണ്ട്. എല്ലാം മത മേധവിയോടുള്ള വിധേയത്വം ആണ്.
      Tiruvanathapurathu ഏതോ സ്വാമി എന്ന് പറയുന്ന ആൾ ഒരു പെൺകുട്ടിയുടെ ശരീരത്തിൽ മോശം ആയി സ്പർശിച്ച ഉടൻ അയാളുടെ. ( )Cut ചെയ്തു വിട്ടു. ആരും അയാൾക്ക് വേണ്ടി വാദിക്കാൻ വക്കീലിനെ വെച്ച് കൊടുത്തില്ല.
      (പക്ഷേ പിന്നീട് പോലീസ് അന്വേഷിച്ചപ്പോൾ അത് മുഴുവൻ രാഷ്ട്രീയ കളി ആയിരുന്നുവെന്ന് മനസിലായി.)
      പണ്ട് ചന്ദ്ര സ്വാമി എന്ന ഒരാളെ ഡൽഹിയിൽ ഉള്ള കോൺഗ്രസ്സുകാർ പൊക്കി നടന്നെങ്കിലും സാധാരണ ജനങ്ങൾ അയാളെ ഓടിച്ച് വിട്ടു.
      ബാക്കി എല്ലാ വൃത്തികേടുകളും ഉണ്ടെങ്കിലും മതാന്ധത or മതമേധവികളോടുള്ള അനാവശ്യമായ ആരാധന ഇപ്പോളുള്ള ഹിന്ദുക്കൾക്ക് കുറവാണ്.
      പിന്നെ കേരളത്തിൽ ഇരുന്ന് നോർത്ത് ഇന്ത്യ യിലേക്ക് നോക്കിയിട്ട് നമുക്ക് എന്ത് പ്രയോജനം. അവർക്ക് ആവശ്യം ഉണ്ടെങ്കിൽ അവർ പറഞ്ഞു കൊല്ലും. അതിനു താങ്ങളോ ഞാനോ ബുദ്ധിമുട്ടുന്നത് കഷ്ഠം ആണ്. Ok 😊

    • @ppp2718
      @ppp2718 2 роки тому +3

      @@againstwar9919 ഈ തട്ടിപ്പുകളുടെ ഒക്കെ മൂല കാരണം എന്താണ്?? Christanity ഒരു വൻ തട്ടിപ്പാണ്, വഞ്ചന ആണ്, ഊളത്തരം ആണ്. രണ്ടായിരത്തിൽ ഏറെ വർഷങ്ങൾ ആയി ഇതാ വരുന്നു വരുന്നു എന്ന് പറഞ്ഞ് ലോക ജനത്തെ ആകമാനം പറ്റിക്കുന്ന യേശു അല്ലെ ഏറ്റവും വല്യ തട്ടിപ്പുകാരൻ??

  • @vennuc424
    @vennuc424 2 роки тому +4

    എല്ലാ അന്തവിശ്വാസത്തിന്റെയും തിന്മയുടെയും വ്യഭിജാരത്തിന്റെയും അക്രമത്തിന്റെയും ചെളിക്കുഴിയായി മാറി കൃസ്തീയ സഭകളും പാതിരിപ്പരിഷകളും . ഇപ്പോൾ ജീസസ് ഉണ്ടായിരുന്നെങ്കിൽ ചാട്ടവാറല്ല എകെ ഫോർട്ടിസെവൻ എടുത്തേനെ . അത്രയ്ക്ക് ജീസസിനെ അപമാനിക്കുന്നുണ്ടിവർ .

    • @cicilycicilybaby6530
      @cicilycicilybaby6530 9 місяців тому

      ആദ്യമൊക്കെ ഒന്നും വേണ്ട നിങ്ങൾ രക്ഷപ്പെടും എന്നൊക്കെയാണ് പറയുന്നത് പിന്നെ മാസത്തിന്റെ രണ്ടാം ശനിയാഴ്ച ചെല്ലുമ്പോൾ അവിടെ ഒരു ഒരു ചേച്ചിയുണ്ട് സ്ക്രീനിലൂടെ മാത്രം പ്രത്യക്ഷപ്പെടുന്നത് അവര് പറയും നിങ്ങൾ നിങ്ങളുടെ വേദനത്തിന്റെ 10% കൃത്യമായും ഇവിടെ കൊണ്ടുവന്നിരിക്കണം

  • @mollysoman3350
    @mollysoman3350 Рік тому

    Yes

  • @rajjtech5692
    @rajjtech5692 2 роки тому +8

    🙏എന്തിനാണ് നിങ്ങൾക്കറിയാവുന്ന സഭ മാറുന്നത് എന്ന് ചിന്തിക്കാറുണ്ടോ?. മാറിയാൽ ആദ്യം ഭയങ്കര സ്നേഹം ആയിരിക്കും. പിന്നെ പണി കിട്ടും. അതാണ് ഈ സാക്ഷ്യം കാണിക്കുന്നത് 🙏. ഈ ചൂക്ഷണം നില നിർത്തണോ?.

  • @sethulakshmi4334
    @sethulakshmi4334 2 роки тому +3

    🌹🌹🌹

  • @rijojoseph2006
    @rijojoseph2006 2 роки тому +3

    ഇത്ര ബുദ്ധി ഇല്ലാത്ത ആൾക്കാരെ പറ്റി ഞാൻ എൻ്റെ ജീവിതത്തിൽ കേട്ടിട്ടില്ല.

  • @swapanakc8683
    @swapanakc8683 9 місяців тому +1

    😁 സഹോദര ഇതു പോലെ മറ്റു ജാതി ക്കാർ ചെയ്യുന്ന വീഡിയോ പിടിച്ചു അയക്കും അങ്ങനെ എല്ലാവരെയും കാണിക്കു അപ്പോൾ എല്ലാം ശരിയാകും 🥰❤️👍🏿

  • @somarajanks6969
    @somarajanks6969 2 роки тому +5

    Through away Religions and live peacefully in this earth

  • @pjthomas4780
    @pjthomas4780 2 роки тому +29

    സുനിൽ സാർ എന്ത് ഇമ്മാനുവല് എത്ര കുടുംബങ്ങളെ ഒഴിപ്പിച്ചു എന്നറിയാമോ എത്ര കുടുംബങ്ങൾക്ക് ഭാര്യയ്ക്ക് ഭർത്താവ് ഇല്ലാതാക്കി പിള്ളേരെ പലയിടത്തും ചാടിച്ചു കഴിഞ്ഞ പ്രാവശ്യത്തെ എപ്പിസോഡ് ഞാൻ ഇതുപോലെ പ്രയാസത്തിൽ അനുഭവിക്കുന്ന ഒരു കുടുംബത്തിന് അയച്ചുകൊടുത്തു വായിച്ചിട്ടുണ്ട് വായിച്ചിട്ടുണ്ട് അന്തംവിട്ടുപോയി

  • @madhusudhanannair6602
    @madhusudhanannair6602 2 роки тому +22

    How innocent she is may God help her her and her family she is a true believer

  • @dhaneshk3944
    @dhaneshk3944 2 роки тому +59

    മനുഷ്യ മസ്തിഷ്കത്തിൽ ഭ്രമാത്മകമായ ചിന്തകൾ നിറച്ചാൽ മനുഷ്യനെ പറ്റിക്കാൻ എളുപ്പമാണ് മതം ചെയ്യുന്നതും അതാണ്

    • @babugeorge984
      @babugeorge984 2 роки тому +2

      You are right

    • @johnyjohny6679
      @johnyjohny6679 Рік тому

      മനുഷ്യനെ കൊല്ലുന്നവരെ ഉപയോഗിച്ച് സാത്താൻ ചെയ്തു ദൈവങ്ങൾ ആയി തുടർന്ന് അതിന്റെ ഫലം അവൻഅനുഭവിക്കുന്നു

  • @jacobthomas3180
    @jacobthomas3180 2 роки тому +4

    Spadikam,George,also promoted,this church,I think.

  • @Emmanuel-kf2nd
    @Emmanuel-kf2nd Рік тому +6

    പ്രമുഖ ചാനലുകാർക്ക് ഇവരെക്കുറിച്ചു സംസാരിക്കുവാൻ ഭയമാണ്.

  • @raviwarrier5658
    @raviwarrier5658 2 роки тому +7

    മണ്ണാംകട്ട, ചാച്ചരത, ബന്ദർ കേ ബച്ചേ...ഇവിടെ മലയാളം എഴുതാനോ വായിക്കാനോ അറിയാത്ത എത്ര പേരെ കാണിച്ചു തരണം ...

    • @balakrishnannairmk4587
      @balakrishnannairmk4587 11 місяців тому

      Q1qqqqq111qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqaqaqaaaaaaaaaaaaaaaaaaaaaa

  • @Samualkj
    @Samualkj Рік тому

    Good evening talks and meeting that channel mor beautiful and fine thank you

  • @mariammapothen1090
    @mariammapothen1090 9 місяців тому +2

    Is it happening in Kerala, 100% literacy,
    Serious action should be taken against that group.

  • @vijivarghese02
    @vijivarghese02 2 роки тому +14

    What she is telling very correct, I heard same from their church member

  • @gangadharan1262
    @gangadharan1262 2 роки тому +31

    നീതി കിട്ടാൻ ഇപ്പോഴുള്ള ഭരണത്തിൻ കീഴിൽ വളരെ പ്രയാസമാണ്. യെഹോവ തന്നെ പ്രവർത്തിക്കട്ടെ, ദൈവത്തിന് മഹത്വം 🙏

    • @leelammathomas6317
      @leelammathomas6317 2 роки тому

      ൦൦൦000൦൦൦൦൦

    • @savetheworld4693
      @savetheworld4693 Рік тому +3

      യഹോവ വേണ്ട സമയത്ത് വേണ്ട നടപടി എടുക്കും,

    • @jinilpaul8675
      @jinilpaul8675 8 місяців тому

      OMG

  • @annakuttyskariah6016
    @annakuttyskariah6016 Рік тому +2

    True...
    I know😎
    My brother.. is dead...
    He was with them..
    My sister in law & four children are still with them.

  • @premjithsamuel4051
    @premjithsamuel4051 Рік тому +108

    സ്വാമി വിവേകാനന്ദൻ പറഞത് എത്ര ശരി,കേരളം ഭ്രാന്താലയം അതിൻറെ ആസ്ഥാനം തൃശ്ശൂരും.