ബാഗിലെന്താ കഞ്ചാവാണോ ? ഒളിച്ചോടാൻ വന്ന കുട്ടി പെട്ടു | Kairali TV

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 311

  • @geethamanohar9956
    @geethamanohar9956 4 роки тому +10

    കേരള ത്തിലുള്ളവരുടെ ഈ മാനൃതയ്ക്കു ഞങ്ങളുടെ ഹൃദയം നിറഞ്ഞ ആശംസകൾ. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. ലോകാ സമസ്താ സുഖിനോ ഭവന്തു

  • @abdulkharimhkarim6166
    @abdulkharimhkarim6166 4 роки тому +14

    നാട്ടുകാർക്കു ഒരു പ്രശ്നവുമില്ല എന്നാൽ കണ്ണീറോലിപ്പിച്ചു അനാഥമായ രീതിയിൽ ഒരു കുട്ടി അല്ലെങ്കിൽ കുട്ടികളുമായി പിച്ച തെണ്ടുന്നത് അല്ലെങ്കിൽ മാരകമായി ഒരു രോഗം ബാധിച്ച ചികിത്സക്ക് കഴിവില്ലാതെ...... കനിവുള്ളവരെ കാണുക എന്നൊക്കെയാവുമ്പോൾ എല്ലാവരും വേണ്ടിവരും ദൈവത്തെ മറന്നു ഒന്നും പറയരുത്......

    • @ginijoy8251
      @ginijoy8251 3 роки тому

      Aval angane paranjath enikkum ishtayilla
      Mattenthenkilum sahayikkan ALU venam appo avare daivam anugrahikkum

    • @Asya-kn2wz
      @Asya-kn2wz 2 місяці тому

      😊😊

  • @chilchil3694
    @chilchil3694 4 роки тому +120

    ഇവനെൻ്റക്കെ Prgram കാരണം യഥാർത്ഥത്തിൽ എന്തെങ്കിലും സംഭവിച്ചാലും നാട്ടുകാർ ഇടപെടില്ല ഇത് 100 % തെറ്റായ പ്രവണതയാണ്

  • @sheebavenugopal5214
    @sheebavenugopal5214 4 роки тому +10

    നന്നായി. ഒരു ആവശ്യ ഘട്ടത്തിൽ ഓടി എത്തുന്ന നല്ല ഓട്ടോ ചേട്ടന്മാർ ഉണ്ട് നമ്മുടെ നാട്ടിൽ. ഇതും ഒരു തെളിവ് ആയി. ഉള്ള സമയം കൊണ്ട് വീട് എത്തുവാൻ നോക്ക്.

  • @arunaylara....kollam....5369
    @arunaylara....kollam....5369 4 роки тому +35

    ദേ പിന്നേം ആ കുട്ടി .....
    ഈ കുട്ടിക്ക് prank പരിപാടി തന്നെ.....

  • @jollyjolly3135
    @jollyjolly3135 4 роки тому +21

    Ee Corona time kku engane ulla program aavashyam aano .

  • @JaisalKavungal
    @JaisalKavungal 2 місяці тому +2

    ഓട്ടോ ചേട്ടന്മാർ അടിപൊളി ഇങ്ങനെ തന്നെ വേണം 👍🫂❤️

  • @bibinc.g.8724
    @bibinc.g.8724 4 роки тому +14

    വൈപ്പിനിലെ ഓട്ടോ ചേട്ടന്മാർക്ക് ഒരു ബിഗ് സല്യൂട്ട് ഇതാണ് എറണാകുളം കണ്ടു പഠിക്ക്

  • @MargaretShibu
    @MargaretShibu 4 роки тому +2

    Ithum payment medichittu cheythathu thanneya alle?

  • @zubairkv1554
    @zubairkv1554 3 роки тому +8

    നല്ല നാട്ടുകാരെ മോശക്കാരാക്കല്ലെ.

  • @balachandrank855
    @balachandrank855 4 роки тому +32

    മറ്റുള്ളവരെ പറ്റിക്കാൻ ഇവർക്കാരാണ് അനുവാദം കൊടുത്തത്? ഇത്തരം പരിപാടി ആരു നടത്തിയാലും നല്ല തല്ല് കൊടുക്കുകയാണ് വേണ്ടത്. അവസാനം നമുക്കും പറയാമല്ലോ തമാശയായിട്ട് എടുത്താൽ മതിയെന്ന് .

  • @ansalanas1533
    @ansalanas1533 3 роки тому +41

    കൊറോണ ഇല്ലാത്ത മാസ്ക് ഇല്ലാത്ത ആ നല്ല കാലം

  • @jineeshjini1841
    @jineeshjini1841 4 роки тому +6

    കൈരളി എവിടെ പരിപാടി വച്ചാലും ഇതാണല്ലോ അവസ്ഥ

  • @autographs1990
    @autographs1990 4 роки тому +2

    This girl asked that question to swaraj???

  • @susannamathew3812
    @susannamathew3812 4 роки тому +5

    നല്ല ആളുകൾ ആണ്

  • @deepeshdeepu1489
    @deepeshdeepu1489 4 роки тому +45

    അനൂപേട്ടന്റെ ഗുലുമാൽ ശരിക്കും ഒന്നിരിന്നു കണ്ടു പഠിക്കു പ്ലീസ്

  • @feelmylove1837
    @feelmylove1837 4 роки тому +26

    അടിക്കാൻ വരുമ്പോൾ.... വരുന്നവനോട് .... ഉപദ്രവിക്കരുത് ഞാൻ മണവാളന്റെ അച്ഛനാണ്.... എന്ന് കുടി പറഞ്ഞാൽ കിഡുക്ക്യനെ

  • @shajeevan6438
    @shajeevan6438 4 роки тому +39

    നല്ല കാര്യമല്ലെ അവർ ചെയ്യുന്നത്‌ ഉള്ള സമയം കൊണ്ട്‌ വീട്‌ എതാൻ നൊക്‌🤨🤨

  • @Anil_kumar.09_
    @Anil_kumar.09_ 4 місяці тому

    ഇങ്ങനെയുള്ള പരിപാടി നടത്തുന്നവൻമാർക്ക് നല്ല അടി വേണം കൊടുക്കേണ്ടത്

  • @adilcgm9831
    @adilcgm9831 4 роки тому +2

    ellavarum nalla abhinayam

  • @saleyjacob3891
    @saleyjacob3891 4 роки тому +15

    What is this

  • @amruthkumarh7398
    @amruthkumarh7398 4 роки тому +23

    പണി കിട്ടുമ്പോൾ കരയല്ലേ സ്ഥലം കൊച്ചി ആണ് മോളെ

    • @vipinbabu3188
      @vipinbabu3188 4 роки тому +5

      കൊച്ചി എന്താ ഇന്ത്യയുടെ ഭാഗമല്ലേ

    • @lucifer9632
      @lucifer9632 3 роки тому

      😂😂😂

    • @kingswafwan4140
      @kingswafwan4140 3 роки тому

      കൊച്ചി തീട്ടം 😂😂

  • @agnivesh2010
    @agnivesh2010 4 роки тому +16

    It's a programme called "vayyaveli".....and she is a paid artist

  • @unnikrishnan3494
    @unnikrishnan3494 4 роки тому +1

    Wow gd 😗😁😁😁

  • @ashrafek9228
    @ashrafek9228 3 роки тому

    Ethe vallamburam eviday chan unedayirunnu ethu tharikida

  • @azeezpallikadathe1894
    @azeezpallikadathe1894 4 роки тому +51

    ഇങ്ങനെയുള്ള പരിപാടി ഞാനും കണ്ടുപോകുന്നല്ലോ..... 😇
    കഷ്ടം

  • @arunchandran5650
    @arunchandran5650 3 роки тому +16

    വല്ലാത്ത വെറുപ്പിക്കൽ ആയിപ്പോയി

  • @abubakerabubaker3184
    @abubakerabubaker3184 3 роки тому +1

    Super🤣🤣🤣👍

  • @amalkrishnan8582
    @amalkrishnan8582 4 роки тому +6

    Kochiyil fullum gundakalane
    Beware😁😁😁

  • @rajibadhra1553
    @rajibadhra1553 4 роки тому +1

    Ivalalle suraj venjaramoodinode trivandrathekare anukarikkan kurache vivarakede arinjaal mathiyonne chothichaval ?

  • @lakshmiradhakrishnan3162
    @lakshmiradhakrishnan3162 4 роки тому +1

    Ingane poyal Corona 2 ethrayum vaegam varrum.

  • @Underworld121
    @Underworld121 4 роки тому +3

    ദേ ഇവൾ വീണ്ടും rating കൂട്ടാൻ ഇറങ്ങിയേർക്കിണു

  • @shihabudheenshihab5229
    @shihabudheenshihab5229 4 роки тому +5

    കൈരളി എന്ന് പറയുന്നതിന് മുമ്പ് രണ്ടെണ്ണം കിട്ടണമായിരുന്നു എന്നിട്ടെ പറയാനുള്ള അവസരം കൊടുക്കാവൂ അതല്ലേ അതിന്റെ ഒരു ഇത്

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 3 місяці тому

    അവർ നല്ല വരാണ്

  • @MuhammadMk-xg7mx
    @MuhammadMk-xg7mx 5 місяців тому +1

    അങ്ങനെ നാട്ടിലുള്ള മുഴുവൻ ആളുകളും ഒളിച്ചോടി പോകാൻ നോക്കിയാൽ പിന്നെ എന്തിനാ കല്യാണം എന്നൊരു

  • @farmteck6517
    @farmteck6517 4 роки тому +47

    ഏതായാലും അവർ ഇതിന് വേണ്ടി ഇറങ്ങിയതാ ആ വടികൊണ്ട് 4 എണ്ണം കൊടുക്കണമായിരുന്നു

    • @kunjanivarodan3113
      @kunjanivarodan3113 4 роки тому +2

      ശെരിക്കും' 4 കിട്ടേണ്ടത് തന്നെ 'മനു ശ്യരെ കളിപ്പിക്കുന്നതിന് '

    • @geethugeethu9885
      @geethugeethu9885 4 роки тому

      @@kunjanivarodan3113 aa

    • @vjeon7kings520
      @vjeon7kings520 4 роки тому

      😀😀😀

  • @goldencoolingsolution
    @goldencoolingsolution 4 роки тому +1

    Enthayalum camera marayathea autokkar ninnum thannu athuvallliya kariyama

  • @jamsheerm1533
    @jamsheerm1533 4 роки тому +11

    സഹായിക്കാൻ താല്പര്യം ഉള്ള ആളുകൾ കൂടി ഇങ്ങനെ ഉള്ള പ്രോഗ്രാം കണ്ടാൽ ചെയ്യാൻ മടിക്കും ഒലക്കേടെ പ്രോഗ്രാം

  • @അമ്മേശരണം-ഘ4ഫ
    @അമ്മേശരണം-ഘ4ഫ 4 роки тому +11

    Enganokke cheytal oduvil sathyavum kallavum onnum thirichariyan pattilla

  • @ajoos6435
    @ajoos6435 4 роки тому

    Dhe laval... Kumbidi..

  • @muhammedanas4078
    @muhammedanas4078 4 роки тому +3

    Ottokaar poliyaan e kuttiyude surakshayil srethikunnath poliyaaye

  • @rajeshemr9485
    @rajeshemr9485 4 роки тому +1

    Suppar

  • @aneeshkollam4854
    @aneeshkollam4854 4 роки тому +19

    ഇത് ഒരുമാതിരി ഊഊഊഊ...
    പരിപാടി ആയിപോയി

  • @rekhasunilkumar2726
    @rekhasunilkumar2726 4 роки тому +3

    Ee kuttiyalle mappu paranj ittirunnath. Anchiring nirthi ennu paranjitt

  • @enteamerica3512
    @enteamerica3512 3 роки тому

    Kozhikkodu kaari yenthayaalum' pokathilla, varathilla' yennokkey parayilla. Yenthayalum Eval Thekkathiyudey Slangaannu parayunnathu.

  • @saranyaraj1623
    @saranyaraj1623 4 роки тому +2

    Nalla manushyar etra utharavadhithyathodeyanu karyngal nokkunnath 😁

  • @cindrellacindrella5780
    @cindrellacindrella5780 3 роки тому +1

    Pen piller oro edathum vallavantem koode erangipoyittu pen vanibhakkarudem mattu palayidathum athapedarundu nattukar edapettittundengil athu avarude kuttamalla ningale polullavar samoohathinu kanichu koduthathu nalla chindayano?

  • @Jupesh-d9m
    @Jupesh-d9m 4 роки тому +37

    അങ്ങനെ നീ ഒളിച്ച് ഓടണ്ട....

  • @mammukafanboy2592
    @mammukafanboy2592 3 роки тому +6

    നല്ല നാട്ടുകാർ 😄

  • @balakrishnankizhakke-chakk3972
    @balakrishnankizhakke-chakk3972 4 роки тому +17

    ഇ പ്രോഗ്രാം ഒട്ടും ഇഷ്ടമല്ല
    . ഇവനെ അടി കൊടുത്തു വിടണം

  • @youtubeboys2874
    @youtubeboys2874 4 роки тому +2

    Eval Anu Suraj sir aduthe vivarakedu chuthichathe

  • @ajuaju4073
    @ajuaju4073 4 роки тому +6

    ചക്കരെ.ഇവിടെ ഞാൻ ഉള്ളപ്പോൾ നീ ഏതുകോന്തന്റെകൂടെയാണ്ഒളിച്ചോടുന്നത്

  • @jamsheerjamshi3653
    @jamsheerjamshi3653 3 роки тому

    Appo veettukarkk ntha prashnam ?

  • @reenajoseph6086
    @reenajoseph6086 4 роки тому +3

    Nalla manaz,a haris

  • @mubasheermubi9954
    @mubasheermubi9954 4 роки тому +6

    Aaa jean itta chettente kayyinn kittatha bagyam... Cinema style aayrnnu tools edkan pokum edth varuthum😂😂😂

  • @cute_Army-girl899
    @cute_Army-girl899 3 роки тому

    Nattukaar set aanu

  • @sunithasuni3747
    @sunithasuni3747 4 роки тому +2

    Aa .... friend. ... may have 10000 friends like you. ......

  • @916joshua
    @916joshua 4 роки тому +3

    Adi kittaaaan samayam ayi

  • @bibinc.g.8724
    @bibinc.g.8724 4 роки тому +1

    പൊളിഞ്ഞു പാളീസായി എറണാകുളത്തു വന്നു വൈപ്പിൻ കാരോട്

  • @IndhiraNarayan
    @IndhiraNarayan 5 місяців тому

    തലക്ക് സ്ഥിരതയില്ലെങ്കിൽ മെന്റൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യു ജനങ്ങളെ വിഡ്ഢികളാക്കരുത്

  • @anandpa127
    @anandpa127 4 роки тому

    Kairali chanal cheering chanal

  • @chandranchaimoola9430
    @chandranchaimoola9430 4 роки тому +2

    ഓട്ടോ കാരെ ഉള്ളമാര് ആകരുത് നാടും വിടും അറിയാതെ തെണ്ടി തിരിഞ്ഞ് വന്നിട്ട് കുറ്റം ഓട്ടോ ഡ്രൈവർമാരുടെ മേലിൽ ചാരണ്ട

  • @m.c8180
    @m.c8180 4 роки тому +5

    ഒരു പെണ്ണിനെ കണ്ടപോൾ കുറേ അന്ത കമ്മികൾ,, കാലം പോയപോക്,, 🙏🙏

    • @shukkooralavi6448
      @shukkooralavi6448 4 роки тому +1

      M. C
      aa nilkunnath motham kammigalo? Onnu poyeda

  • @jamshijessi5487
    @jamshijessi5487 3 роки тому

    Nalla karya drivers cheydhadh avar police l arikkana parine

  • @123rahul1
    @123rahul1 4 роки тому +12

    സമൂഹത്തിനു ഗുണം ചെയുന്ന വല്ലതും ചെയ്യ് കുട്ടി..ഓരോ ചെറ്റത്തരം കൊണ്ടിറങ്ങും

  • @SAIKUMAR42424
    @SAIKUMAR42424 4 роки тому +4

    Ethra al kara help akan vanne..., 😅😅

  • @SmartSwag_KL8
    @SmartSwag_KL8 3 роки тому +1

    അനാവശ്യ കാര്യങ്ങൾക്കാണ് ആൾക്കാർക്ക് കൂടുതൽ ശുഷ്‌കാന്തി ✌️

    • @salahudeene5383
      @salahudeene5383 5 місяців тому

      Ithoru koothara paripadiyanu. Adi koduthu prolsahippikkanam.

  • @avanilastudio7
    @avanilastudio7 4 роки тому

    All are actors

  • @naseermohammed7243
    @naseermohammed7243 4 роки тому +3

    അടുത്തടുത്ത ദു നിങ്ങൾ കു വടി വാളിന് വെട്ടു rupaa

  • @RashidRashid-jv1bu
    @RashidRashid-jv1bu 4 роки тому

    Evalalle surajettanod vivarakked chodichath.

  • @shajikariathacholi6410
    @shajikariathacholi6410 4 роки тому

    സൂപ്പർ

  • @theindo-germanguy8817
    @theindo-germanguy8817 3 роки тому

    Olichodunnath mumb veetukare onnu orkanam. Namakk oru life foundation undakki tannavaralle.

  • @NILAGARDENS
    @NILAGARDENS 3 роки тому

    ഓട്ടോച്ചേട്ടൻമാർ സൂപ്പർ

  • @Phsumayya
    @Phsumayya 4 місяці тому

    ഇത് കോമഡി ആണൊ.

  • @akbarshavlogermalayalam3404
    @akbarshavlogermalayalam3404 3 роки тому +5

    ഇവൾ അഴിഞ്ഞാട്ടകാരി നാട്ടുകാർ. എട്ടിൻറ പണി കോടുക്കണം

  • @naseermohammed7243
    @naseermohammed7243 4 роки тому +1

    പറ്റിയ സഥലതാണ് കളിക്കാൻ ചെന്നത്. നിങ്ങൾക് അറിയില്ല ഇ പ്രോഗ്രാം ചെയ്യാൻ

  • @abdulrahiman9079
    @abdulrahiman9079 3 роки тому

    Oru news channelinn pattiya paniya lla.. Thigachum cash undakalaaan...

  • @arunaru8051
    @arunaru8051 3 роки тому

    Place.vypin.ayi.poyi

  • @abhilash.p.pabhilash.p.5571
    @abhilash.p.pabhilash.p.5571 4 роки тому +1

    ഇത് ഗുലുമാൽ വീഡിയോ ആണ്.

  • @SakkeenaSakkeenaca
    @SakkeenaSakkeenaca 4 місяці тому

    വീട്ടിലെ ആളുകളോട് ഇത്രക്ക് ഉത്തരവാദിത്വം കാണിക്കുമോ ആവോ

  • @clutchop2881
    @clutchop2881 4 роки тому +1

    പൊളി gooys

  • @remaaji6024
    @remaaji6024 4 роки тому

    Vere kuzhappam onnumilla kuzhimanthan nattukaralle venam nattam vekkumpol verarum varillallo

  • @thrissivaperoor
    @thrissivaperoor 3 роки тому

    Ah neela check shrt🙄

    • @akashv9036
      @akashv9036 5 місяців тому

      അവൻ തായോളി

  • @Kingsrealestategroups
    @Kingsrealestategroups 4 роки тому

    ഭയങ്കരം....

  • @kingswafwan4140
    @kingswafwan4140 3 роки тому +1

    എനിക്ക് പ്രശ്നം ഉണ്ട്

  • @abhinandhu3470
    @abhinandhu3470 4 роки тому +2

    Adikitti pallu pooyena ippo 😅

  • @PAJJUFAWAZ
    @PAJJUFAWAZ 4 роки тому +1

    Athra petten athra nalla vadi eviden kitti aa chetan😃

  • @salimkingofking9258
    @salimkingofking9258 4 роки тому +3

    Camara camara yenn parayumbol
    Avanmaruday kalum kayyum thalli odikkanam pinne kandal mathi camara

  • @shanoop95390
    @shanoop95390 4 роки тому +26

    എന്ത് നല്ല (((((((+(തല്ലിപൊളി )))))])))))) പാരിപാടി

  • @joset.unepal9253
    @joset.unepal9253 3 роки тому

    ഹോ ഭയങ്കര തമാശ.... ഇവനെ ഒക്കെ ശരിക്കു നാലെണ്ണം കൊടുത്തു തന്നെ വിടണം..

  • @underworld2858
    @underworld2858 4 роки тому

    വേണ്ടത്ര വിജയിച്ചില്ല.....

  • @itzgrandtwo3169
    @itzgrandtwo3169 4 роки тому

    വയ്യാവേലിയോ എന്ത് പണ്ടാരമോ.. എതിർ ഭാഗം അഭിനയിക്കുന്നില്ല.. നഗരം.. മാർക്കറ്റ്..അങ്ങാടി എല്ലാം ജീവിതത്തിന്റെ പച്ചയായ കണ്ണാടി... ചിലർ കിട്ടിയാൽ കൊണ്ടുപോയി......
    എന്നാൽ 90%പെരും കുടുമ്പത്തു കൊച്ചു കുട്ടി കളും പെങ്ങന്മാരും ഉള്ള മാന്യമാർ.. അവർ സമൂഹത്തിലെ കാവൽ മരങ്ങൾ.. ഇങ്ങനെ വഴി തെറ്റുന്നവരിൽ പലരും രക്ഷപെട്ടു പോകുന്നത് ഇങ്ങനെയുള്ള ചേട്ടന്മാർ കാരണം.. അല്ലെങ്കിൽ കായലിൽ പൊങ്ങും പെങ്ങളെ...

  • @sumisharajeesh6401
    @sumisharajeesh6401 4 роки тому +6

    കയ്യടിക്കട ഇത്‌ നമ്മുടെ ചാനൽ ആണ് edhu വളിപ്പ് കാണിച്ചാലും കയ്യടിക്കു

  • @anooppallikkuth4172
    @anooppallikkuth4172 4 роки тому

    വൈപ്പിനും ഫോർട്ടുകൊച്ചിയൊന്നും പോയി കളിക്കല്ലേ കെട്ടോ.. വെളിവില്ലാത്തവൻ മാരാണ്.. ഒന്നു പറഞ്ഞു രണ്ടാമത്തെതിന് ഇടിയാണ്..കാര്യം പറഞ്ഞു മനസിലാക്കാൻ പോലും സമയം കിട്ടില്ല..എല്ലാം ഭയങ്കര ഫാസ്റ്റ് ആയിരിക്കും..

  • @abhilashkp4662
    @abhilashkp4662 3 роки тому

    .ഒരു മാതിരി pc .ജോർജിൻ്റെ നാട്ടിലെ പരിപാടി ആയി പോയി

  • @vvp8120
    @vvp8120 3 роки тому

    കോറോണയും മാസ്കുമില്ല ബസിനു കളർ കൊടുമില്ല നല്ല കാലത്തെ വീഡിയോ

  • @adarshkjolly3383
    @adarshkjolly3383 3 роки тому +1

    Bgm 😂😂😂

  • @akbarshavlogermalayalam3404
    @akbarshavlogermalayalam3404 3 роки тому

    ഇവളെ. അഭിസാരികളെ കോണ്ട്. തല്ലി വിടണം

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 3 місяці тому

    വിടല്ലെ വിടല്ലെ

  • @rajuvv1880
    @rajuvv1880 5 місяців тому

    ഒളിച്ചോടുന്നതിൽ കൊയപ്പമില്ല. 2. ദിവസംകഴിഞ്ഞ്
    അഴുക്കു ചാലിൽ. കിടക്കണോ