എല്ലാവരെയും ചിരിപ്പിച്ച് കൊല്ലാൻ ദൈവം ഇറക്കി വിട്ട ഐറ്റം മാമുക്കോയ | Mamukoya Comedy Scenes

Поділитися
Вставка
  • Опубліковано 4 вер 2024
  • എല്ലാവരെയും ചിരിപ്പിച്ച് കൊല്ലാൻ ദൈവം ഇറക്കി വിട്ട ഐറ്റം മാമുക്കോയ | Mamukoya Comedy Scenes | Kakkathollayiram Malayalam Movie | Mukesh | Urvashi | Jagadish | Oduvil Unnikrishnan | Sankaradi | Malayalam Evergreen Movie
    #cinemachirima #mamukoyacomedyscenes #malayalamcomedyscenes #kakkathollayiram #mukeshcomedyscenes #sankaradi #jagadishcomedy #oduvilunnikrishnan #kpaclalitha #mamukkoyathuglife #mamukkoyacomedyscenes #urvashi #malayalamcomedymovies #malayalamcomedyfilm #malayalamcomedycinema #malayalamcomedy #malayalamoldcomedy #malayalamoldcomedymovies #malayalamoldcomedyscenes #malayalamevergreencomedymovies #malayalamevergreenmoviescenes #malayalamevergreencomedy #oldmalayalamcomedymovies #oldmalayalammoviescenes #oldmalayalamcomedy #oldmalayalamcomedyscenes #evergreenmalayalamcomedymovies #evergreenmalayalammovie #comedyscenesmalayalam #comedyscenesinmalayalam #evergreenmalayalamcomedyscenes #mamukkoya #jagadish #mukesh #malayalam #comedy #oldcomedy #bestcomedy #superhitcomedy
    Kakkathollayiram
    Revathy, a woman with special needs, falls in love with her rapist. When she tells her brother Mukesh to get her married to him, he initially agrees but later learns the truth.

КОМЕНТАРІ • 86

  • @sulthanmuhammed9290
    @sulthanmuhammed9290 Місяць тому +71

    Life എന്നാൽ ply and എൻജോയ് 😄എന്നാണ് മാമു

  • @MuneerPp-v6e
    @MuneerPp-v6e Місяць тому +87

    മലയാള സിനിമയുടെ സുവർണ കാലഘട്ടം 😪സുവർണ താരങ്ങളും എല്ലാം ഇനി ഓർമ മാത്രം ചെറിയ ഇടവഴികളും വീതി കുറഞ്ഞ റോഡുകളും ഒക്കെ കാണുമ്പോ അറിയാതെ ബാല്യത്തിലേക് പോവുന്നു

  • @leorazz2882
    @leorazz2882 Місяць тому +15

    4:14 ഇതാണ് ഇംഗ്ലീഷ് 😂😂😂😂😂😂 ഡീസൻ്റ് മേനോൻ്റെ ഇൻഡീസൻ്റ് ബിഹേവിയർ 😂😂😂😂

  • @neethumolk8976
    @neethumolk8976 Місяць тому +18

    സാധാരണ ഒരു ലൈഫ് സ്റ്റൈൽ, നല്ല നല്ല തമാശകൾ അതുപോലെ ഉർവ്വശി ചേച്ചിയുടെ ഇതിലെ ചില നേരത്തെ ആക്ടിങ്ങും എക്സ്പ്രഷനും 😂👌🏻👍🏻👍🏻എല്ലാവരും ഒന്നിനൊന്നു മെച്ചം സൂപ്പർ മൂവി 😇👌🏻😁😍❤️🥰

  • @machineenthusiast4393
    @machineenthusiast4393 Місяць тому +28

    Life എന്നുപറഞ്ഞാൽ Play & Enjoy 🤣

  • @jyoblogs9109
    @jyoblogs9109 Місяць тому +44

    2024കാണുന്നവർ ഉണ്ടോ 😂

  • @Babukrishnan-qb9mh
    @Babukrishnan-qb9mh Місяць тому +39

    Natural Comedy: mamukoya:

  • @abdulsamadkv4844
    @abdulsamadkv4844 Місяць тому +6

    പൈപ്പ് കെട്ടിൻ്റെ അടിയിൽ കൂടി വരുന്നത്😅

  • @raheemmancheri6807
    @raheemmancheri6807 Місяць тому +45

    ചൊണ്ണ ഞാൻ അടിച്ചു പൊട്ടിക്കും 😂

  • @jordanjose329
    @jordanjose329 Місяць тому +19

    ഉർവശി ചേച്ചി 😄..

  • @babuts8165
    @babuts8165 Місяць тому +8

    "ഒരു പ്പെട്ടിച്ചീട്ടുക്കൂടി വാങ്ങണം തന്നാലിയാക്കണം "

  • @Megastar369
    @Megastar369 9 годин тому

    എന്ത് രസം ആണ് അന്നത്തേ പടം കാണാൻ..അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ച് കാണിക്കുന്ന അന്നത്തേ നടന വിസ്മയങ്ങൾ ശങ്കരാടി ചേട്ടൻ കെപിഎസി ലളിത ചേച്ചി ഒടുവിൽ ചേട്ടൻ മമ്മൂക്കോയാക്ക എല്ലാവരും പോയി..കുടുംബ ബന്ധങ്ങളിലൂന്നി ഗ്രാമിണ ജീവിതങ്ങളുടേ പച്ചയായ അനുഭവങ്ങൾ വരച്ച് കാട്ടിയ സിനിമകളും പോയി ഇന്ന് സിനിമ എന്ന് പറഞ്ഞ കുറച്ച് കൊപ്രായങ്ങൾ കാട്ടി വെക്കുന്നു😢😢😢😢

  • @romalgsebastian
    @romalgsebastian Місяць тому +6

    Enthu rasamayirunnu pazhaya padangalokke kanan, ippo ellam one time watch mathram

  • @oruthalaraavanan
    @oruthalaraavanan 4 дні тому +1

    ശൂലം പോലെ ഇരിക്കണത് ഇസ്‌പീഡ് 😂😂😂

  • @ahammadshareef4195
    @ahammadshareef4195 Місяць тому +5

    ഓർമയിൽ എന്നും ഓർക്കാൻ പറ്റിയ കോമട്ടി മു ഇക്കയെ മറക്കില്ല

  • @leorazz2882
    @leorazz2882 Місяць тому +4

    ജഗദീഷ്, മാമുക്കോയ എന്തോരാ ഓടിയത്😅😅😅😂😂😂 അയ്യേ അക്ബർ ഇക്കയുടെ പടം 😂😂😂 അത് നിൻ്റെ അച്ഛൻ ഡീസൻ്റ് മേനോൻ്റെ പടം 😂😂😂

  • @hashimkhabib2502
    @hashimkhabib2502 Місяць тому +6

    ഇല്ലെങ്കിൽ ചൂൽ എടുക്കാറില്ലേ 😄👍

  • @46anas4646
    @46anas4646 6 днів тому +1

    ഹേമ കമ്മീഷനും അത് തന്നെ ആണ് പറഞ്ഞത് ! Play n enjoy 😂

  • @shihabcvm5377
    @shihabcvm5377 28 днів тому +2

    ചിരിപ്പിക്കാൻ ഇവരെ കഴിച്ചു വേറെ ആരും ഇല്ല

  • @Sundaraaaaaaaaa464
    @Sundaraaaaaaaaa464 Місяць тому +8

    14:08 😂😂😂😂

  • @pranavuchakkavil6906
    @pranavuchakkavil6906 Місяць тому +15

    ചൊണ്ണ ഞാൻ അടിച്ചു പൊട്ടിക്കും 😂😂

  • @navaskarupam3777
    @navaskarupam3777 Місяць тому +2

    ആള്ക്കാര് കുടിയാൽ മതി ഇതൊക്കെയാ ലൈഫ് 😂😂😂

  • @plakodrasheed4810
    @plakodrasheed4810 9 днів тому +2

    Ell😮am ormakal aayi

  • @dailymotivationalquotes590
    @dailymotivationalquotes590 15 днів тому +4

    9:19 ചൊണ്ണ ഞാൻ അടിച്ചു പൊട്ടിക്കും

  • @farooqfaro9910
    @farooqfaro9910 22 дні тому +3

    Life nnu paranjaal play an enjoy ❤🙌🏻
    Mamukoya.🤟🏻💯

  • @bestwiremanclass
    @bestwiremanclass 21 день тому +5

    20047 ല് ❤❤❤❤കാണുന്നവരുണ്ടോ

  • @muzammilmuzu_46
    @muzammilmuzu_46 24 дні тому +2

    ഇപ്പോ കാണുന്നവർ ആരാ😂😂😂😂

  • @c.aaneesrahman1892
    @c.aaneesrahman1892 Місяць тому +3

    Super 🎉🎉

  • @luttappi9485
    @luttappi9485 4 дні тому +1

    Vediveeran 😂

  • @AnnuHassan-dz3dj
    @AnnuHassan-dz3dj 29 днів тому +1

    വിശ്വസിച്ചോറെ ചതിക്യ ഹമുക്കെ😅😅

  • @PabloYT7777
    @PabloYT7777 19 днів тому +1

    Life is play and enjoy 😂😂😂

  • @tradewayblr7930
    @tradewayblr7930 Місяць тому +4

    ചൊണ്ണ ഞാൻ അടിച്ച് പൊട്ടിക്കും 🤣🤣.. എന്ന് പറഞ്ഞാൽ മുഖത്തിനു കോഴിക്കോട് ശൈലിയിൽ പറയുന്നതാണ് ചൊണ്ണ

  • @jordanjose329
    @jordanjose329 Місяць тому +5

    ശംസ് 😄

  • @satharskprm2596
    @satharskprm2596 29 днів тому +1

    അതേ പക്ഷേ അദ്ധേഹം മരിച്ചതിന് ശേഷം ആണ് നിങ്ങൾക്ക് മനസ്സിലായതന്ന് മാത്രം അത് അങ്ങനേയാണല്ലോ മരിക്കണമല്ലോ നിങ്ങൾക്ക് മഹാനാവാൻ😢

  • @RajendraCholaa
    @RajendraCholaa Місяць тому +1

    Epic comedy 🎉🎉🎉

  • @SreedathDatz-xu2ie
    @SreedathDatz-xu2ie Місяць тому +1

    Life is Play & enjoy🤣

  • @majeedup8981
    @majeedup8981 20 днів тому +1

    Holdisgold

  • @jimjoy6387
    @jimjoy6387 Місяць тому +1

    Life play and enjoy

  • @muhammedjavadcr7348
    @muhammedjavadcr7348 23 дні тому +1

    20:50 20:50 😂

  • @amalkbabychankochukaroor
    @amalkbabychankochukaroor 24 дні тому +1

    Now 🥳

  • @SHAMEERWAYANAD-1994
    @SHAMEERWAYANAD-1994 Місяць тому +3

    😂😂😂

  • @Mahathma555
    @Mahathma555 Місяць тому +12

    Lifeil oru purogamnoke vende

  • @prabhakarankprbhuk8951
    @prabhakarankprbhuk8951 Місяць тому +3

    ജെമില്ല നിന്നോട് പലപ്രവിശ്യം ഞാൻ പറഞ്ഞിട്ടുണ്ട്

  • @saifusaifu8818
    @saifusaifu8818 21 день тому +3

    Chonna ഞാൻ അടിച്ചു പൊട്ടിക്കും 😂

  • @littlemaster1917
    @littlemaster1917 Місяць тому +4

    ചോണ്ണ ഞാൻ അടിച്ചു പൊട്ടിക്കും 😊

  • @salmanfaris1846
    @salmanfaris1846 16 днів тому +1

    Mobile illayirunna aa kalam

  • @saumyajoy8135
    @saumyajoy8135 29 днів тому +1

    😂😂😂😂😂😂😂😂😂

  • @Bullettrider33
    @Bullettrider33 Місяць тому +1

    അത് എന്നോട് ആവില്ല 😂😂😂

  • @SreedathDatz-xu2ie
    @SreedathDatz-xu2ie Місяць тому +1

    😂😂😂🤣

  • @BaijuMb-yq6xh
    @BaijuMb-yq6xh Місяць тому +2

    Movie name ntha

  • @user-jh7vl7nz5r
    @user-jh7vl7nz5r Місяць тому +1

    Mobile recorded video😂

  • @3dmenyea578
    @3dmenyea578 Місяць тому +3

    Vatt ninte vappakk 😂

  • @Ragesh724
    @Ragesh724 11 днів тому +1

    മമുക്കോയയുടെ മാസ്സ് ഒക്കെ പുറത്ത് വന്ന് തുടങ്ങി

  • @aneesalikkal8898
    @aneesalikkal8898 Місяць тому +1

    Ye

  • @noorulameen3892
    @noorulameen3892 Місяць тому +2

    Movie?

  • @shamsudheenmp1493
    @shamsudheenmp1493 Місяць тому +5

    മൂവി name?

    • @neethumolk8976
      @neethumolk8976 Місяць тому +3

      കാക്കത്തൊള്ളായിരം

    • @yenveeyes707
      @yenveeyes707 Місяць тому +2

      തൊള്ളായിരംകാക്ക

    • @yenveeyes707
      @yenveeyes707 Місяць тому +3

      തൊള്ളായിരംകാക്ക

  • @ajithkrishnakrishna7037
    @ajithkrishnakrishna7037 Місяць тому +2

    🤣🤣🤣🤣2 പ്രാന്തൻ മാർ

  • @chanakasangi
    @chanakasangi 13 днів тому +1

    ഇന്നത്തെ കാലത്തു ഒരു മനുഷ്യന്റെ 70% വയർ. ആണ്
    അന്ന് ഇതൊന്നും ആർക്കും കാണുന്നില്ല

  • @JSVLOGE-04
    @JSVLOGE-04 Місяць тому +4

    ചോണ്ണ ഞാൻ അടിച്ചു പൊട്ടിക്കും 🤣🤣🤣🤣

  • @Sargam001
    @Sargam001 24 дні тому +1

    ഷീട്ട് 😃😃

  • @emmanuu6032
    @emmanuu6032 18 днів тому +1

    Life is play and enjoy 😹🤌

  • @AshikmuhmmedAshik-pt2tr
    @AshikmuhmmedAshik-pt2tr 22 дні тому +1

    ബൈക്ക് അല്ല സൈക്കിൾ

  • @SHAMEERWAYANAD-1994
    @SHAMEERWAYANAD-1994 Місяць тому +3

    😂😂😂

  • @vtvlog1092
    @vtvlog1092 21 день тому +1

    😂😂

  • @Sajjithemighty-p1y
    @Sajjithemighty-p1y Місяць тому +1

    😂😂

  • @RiyasRiyas-mk9ft
    @RiyasRiyas-mk9ft Місяць тому +3

    😂😂😂