Yesudas Award Winning Malayalam Songs Vol 1 | Video Jukebox |

Поділитися
Вставка
  • Опубліковано 30 бер 2018
  • Yesudas (born 10 January 1940) is an Indian musician and film playback singer. Yesudas sings Indian classical, devotional and cinematic songs. He has recorded more than 80,000 songs in a number of Indian languages, including Bengali, Hindi, Kannada, Malayalam, Tamil, and Telugu as well as Arabic, English, Latin, and Russian, during a career spanning more than five decades.
    Yesudas won the National Award for the Best Male Playback Singer seven times, the Filmfare Awards five times, and the State Award for the Best Playback Singer forty-three times, including awards given by the state governments of Kerala, Tamil Nadu, Andhra Pradesh, Karnataka, and West Bengal. He was awarded the Padma Shri in 1977, the Padma Bhushan in 2002, and the Padma Vibhushan (second-highest civilian award) in 2017 by the Government of India for his contributions towards the arts. In 2011 Yesudas was honoured with the CNN-IBN outstanding achievement award having recorded over 20,000 songs in a five-decade career. In 2006, he sang 16 film songs in four South Indian languages on the same day at AVM Studio, Chennai.
    National Film Award for Best Male Playback Singer a record 7 times by the Government of India.
    Kerala State Film Award for Best Singer a record 25 times for the best playback singer by the Government of Kerala.
    Tamil Nadu State Film Awards 5 times for the best playback singer by the Government of Tamil Nadu.
    Andhra Pradesh State Film Awards 4 times for the best playback singer by the Government of Andhra Pradesh.
    Anandalok Best Male Playback Award 1 time for the best playback singer by the Government of West Bengal.
    J. C. Daniel Award from Government of Kerala
    Sangeetha Kalasikhamani, 2002 by The Indian Fine arts Society, Chennai

КОМЕНТАРІ • 650

  • @sheelavijayan6653
    @sheelavijayan6653 Рік тому +7

    എത്ര കേട്ടാലു പിന്നെയു പിന്നെ യുകേൾക്കാൻആഗ്രഹിക്കുന്ന മനോഹര ഗാനങ്ങൾ 👌👌❤❤

  • @pkp5290
    @pkp5290 3 роки тому +28

    ഒന്നിനൊന്നു മെച്ചപ്പെട്ട ഗാനങ്ങൾ.
    ഈ ഗാനങ്ങൾ ഇത്രയും ഹൃദ്യമായത് യേശുദാസ് പാടിയത്കൊണ്ട് മാത്രമാണ്. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏

  • @goldendays3983
    @goldendays3983 4 роки тому +43

    ഇതിൽ കള്ളിപ്പാലകൾ അതി മനോഹരം,നിലാവുള്ള രാത്രിയിൽ കള്ളിപ്പാലകൾ പൂത്ത് മണക്കുന്ന കാട്ടിലൂടെയുള്ള ഗന്ധർവൻ നസീറിന്റെ നടത്തം

  • @ManoharanPillai-wh5xv
    @ManoharanPillai-wh5xv 5 місяців тому +5

    ഗന്ധർവ്വ ഗാനമെന്നാൽ ഗന്ധർവ്വൻ പാടുന്ന ഗാനം അദ്ദേഹത്ത നമുക്ക് മലയാളിയ്ക്ക് മറക്കാൻ കഴിയുമോ നമ്മുടെ ജീവിതത്തിന്റെ ഓരൊ നിമിഷങ്ങളിലും അദ്ദേഹത്തിന്റെ ശ്വാസത്തിൽ നിന്നു വരുന്ന സംഗീതം വികാരങ്ങളെ കാറ്റിനെപ്പോലെ തണുപ്പിച്ചു നിർത്തുകയും ഹൃദയത്തെ മറ്റൊരു തലത്തിലേയ്ക്കൊണ്ടുപോകുകയും ചെയ്യും. മറക്കാൻ കഴിയുമോ മലയാളികൾ ഉള്ള കാലം വരെ.....

  • @sreelathavalsan9362
    @sreelathavalsan9362 2 роки тому +25

    സുന്ദര പാട്ടുകൾ.... അനശ്വര ഗാനങ്ങൾ

  • @ananthavallycrc2297
    @ananthavallycrc2297 3 роки тому +32

    കേട്ടാലും കേട്ടാലും കൊതി തീരില്ല ദാസേട്ടാ 🙏🙏🙏🙏🙏🙏

  • @ramachandranmullassery1935
    @ramachandranmullassery1935 3 роки тому +43

    ദാസേട്ടൻ എന്റെ എക്കാലത്തെയും പ്രിയപ്പെട്ട ഗായകൻ........
    .

  • @mohammedvaliyat2875
    @mohammedvaliyat2875 2 роки тому +41

    നിത്യഹരിത നായകൻ പ്രേംനസീറും ഗാനഗന്ധർവ്വൻ യേശുദാസും എക്കാലവും മലയാളികളുടെ രോമാഞ്ചം 💕 💕 💕 🙏 🙏 🙏

  • @vinayanparakkal8088
    @vinayanparakkal8088 5 років тому +137

    എത്രകേട്ടാലും മതിവരാത്ത ഗാനങ്ങൾ
    ദാസേട്ടന്റെ പഴയ ഗാനങ്ങൾ കേൾക്കുമ്പോൾ അനശ്വര നടൻ പ്രേം നസീറിന്റെ മുഖമാണ് ഓർമയിൽ വരിക

  • @vijayakumar-il4ke
    @vijayakumar-il4ke 2 роки тому +4

    കവിയുടെ ഭാവന മഹത്തരം തന്നെ. ത്രിവേണി സംഗമം എന്നത് കവി ഉദ്ദേശിച്ചത് ഞാനും നീയും നമ്മുടെ പ്രേമവും. ഭാവന അപാരം തന്നെ

  • @vijayakariyappa8853
    @vijayakariyappa8853 9 місяців тому +3

    അതി മനോഹരമായ ഗാനങ്ങൾ
    എത്ര കേട്ടാലും മതി വരാത്ത അനശ്വര പാട്ടുകൾ
    👌👌👌👌👌👌👍🏻🙏🏼
    29 . 09 . 23

  • @thomasfrancis4378
    @thomasfrancis4378 3 роки тому +16

    പ്രേംനസീർ മണ്മറഞുപോയിട്ട് എതൃയോ വർഷങ്ങൾ കഴിഞ്ഞിട്ടും ആ മഹാ അൽബൂദം ഇന്നും ജനഹൃദയങ്ങളിൽ ജീവിയ്ക്കുന്നു.

    • @kabeermb8865
      @kabeermb8865 3 роки тому

      Dear Thomas, athanu nalla manushyan. Try to become like a good man. But you or even if I am, can not become like him, That is prem nazir. A great man among us.

    • @jathavedankumminivasudevan1412
      @jathavedankumminivasudevan1412 2 роки тому

      ഇവിടെ juke box ൽ പ്രേനസീർ എവിടെ നിന്നു വന്നു ?

  • @sindhuayyappan3295
    @sindhuayyappan3295 3 роки тому +31

    എക്കാലത്തെയും മികച്ച ഗായകൻ ദാസേട്ടൻ ❤️🙏

  • @jayachandranjayachandran3393
    @jayachandranjayachandran3393 2 роки тому +15

    മലയാളികളുടെ ഒരേ ഒരു ഗന്ധർവൻ

  • @euginesanthosh8917
    @euginesanthosh8917 3 роки тому +29

    ദാസേട്ടന്റെ പഴയ കാല ഗാനങ്ങൾ അനശ്വരമാക്കിയതു് അനശ്വരനടനായ പ്രേമ് നസീർ സാറിന്റെ സൗന്ദര്യവും അഭിനയ പാടവും കൊണ്ടു കൂടിയാണ്.
    നസീർ സാറിന്റെ ആ സൗന്ദര്യം ഇന്ന് ഏതു നടനുണ്ട്? ഇല്ലേ ഇല്ല.

    • @baburajachuthan648
      @baburajachuthan648 3 роки тому

      Yes.

    • @johnmathewkattukallil522
      @johnmathewkattukallil522 3 роки тому +1

      സത്യത്തിൽ ഒട്ടേറെ പേർക്കും അറിയില്ലായിരുന്നു പാടുന്നത് നസിർ അല്ലെന്നു...

    • @mohammedvaliyat2875
      @mohammedvaliyat2875 2 роки тому

      100%

    • @mayadevikk6835
      @mayadevikk6835 2 роки тому

      @@johnmathewkattukallil522 സത്യം

    • @Hamsar.H
      @Hamsar.H 2 роки тому +1

      ഇനി ഇല്ല ഇതുപോലരു പാട്ടും. ഇതുപോലൊരു ഗായകനും ഇനിയൊരു നസിർ സാറും. കാലം മലയാളിക്ക് നൽകിയ അപൂർവ രെത്നങ്ങൾ. കേൾക്കുമ്പോൾ സങ്കടം വരുന്നു.

  • @rajeshmk6733
    @rajeshmk6733 4 роки тому +64

    ദാസേട്ടന്റെ ഗാനം കേട്ടാൽ എന്ത് പ്രശ്നങ്ങൾ ഉണ്ടായാലും എല്ലാം മറക്കും .ദാസേട്ടന് ഒരായിരം ആശംസകൾ

    • @gopakumar9174
      @gopakumar9174 3 роки тому +4

      ഒരു വാണം കൂടെ അടിക്കണം.. നല്ല സുഖം കിട്ടും

    • @baburajachuthan648
      @baburajachuthan648 3 роки тому +1

      Poda thaayoli oompakumare.

    • @gopakumar9174
      @gopakumar9174 3 роки тому

      @@baburajachuthan648.. പോടാ പന്ന തള്ളേയോളി... നിന്റെ അമ്മയെ പണ്ണിയവനെ ചെന്ന് വിളിയെടാ പൂറിമോനെ

    • @janardhananps210
      @janardhananps210 3 роки тому

      @@gopakumar9174 8i8

    • @josev4538
      @josev4538 3 роки тому

      (d

  • @valsalasukumaran7403
    @valsalasukumaran7403 3 роки тому +22

    Nazeer and yesudhas sir beautiful old is gold so sweet

  • @user-es1vz2cy1n
    @user-es1vz2cy1n 3 роки тому +41

    Divine voice ❤️ god's gift 🙏

    • @comedyraja134
      @comedyraja134 2 роки тому +3

      What a lyrics...അതാണ് കവിതയും സംഗീതവും തമ്മിലുള്ള കൊംബിനെഷൻ...

  • @purushothamankrishnan8779
    @purushothamankrishnan8779 2 роки тому +6

    Golden lyrics were those songs of old. Whoever sings it even today, one will enjoy. That is the beauty of old songs, weather in Malayalam, Hindi or Tamil

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 5 місяців тому +2

    My younger days of life looked so sweet and beautiful, and with the arrival of Dassettan's songs, it became so colorful and memorable by leaving me in an ecstatic state of mind. The sweetness of those songs will live with me all through my life.

  • @ajithkumardasan4105
    @ajithkumardasan4105 4 роки тому +18

    എത്രകേട്ടാലും മതിവരാത്ത ഗാനങ്ങൾ...........

  • @manikantanpillai3662
    @manikantanpillai3662 3 роки тому +18

    ഭൂമിയുംമനുഷ്യനുംഉള്ളിടത്തോളംകാലം ഈ ഗാനങ്ങൾക്ക് എന്നും പതിനാറുവയസ്സായിരിക്കും ...

  • @smithakuruppan7000
    @smithakuruppan7000 2 роки тому +20

    അനശ്വര ഗാനങ്ങൾ👍👍👍👍👍

  • @roykg7374
    @roykg7374 2 роки тому +19

    ശബ്ദ സൗകുമാര്യം കൊണ്ട് മലയാളി യുടെ മനതാരിൽ ചിരപ്രതിഷ്ട നേടിയ ഗന്ധർവ്വൻ!

  • @geethaa.p2220
    @geethaa.p2220 2 роки тому +7

    . മലയാളികൾക്കായി ജീവിച്ചിരുന്ന ദൈവം ആര്? എന്നതിന് ഒരേ ഒരു ഉത്തരം - അതാണ് ദാസ് സർ ❤️❤️

  • @prspillai7737
    @prspillai7737 3 роки тому +5

    സംഭവാമി യുഗേ യുഗേ എന്നുള്ളത് ദാസേട്ടന്റെ കാര്യത്തിൽ അന്വർഥമാണ്. അഭൂതപൂർവമായ ഒരു ശബ്ദ സൗകുമാര്യത്തിന്റെ പാലാഴിയിൽ നീന്തിത്തുടിച്ചു മുങ്ങിയും പൊങ്ങിയും ഇന്നത്തെ ദാസേട്ടൻ എന്ന അന്നത്തെ താടിമീശയൊന്നും ഇല്ലാത്ത യേശുദാസ് എത്തി. രക്ഷപെടാൻ കിട്ടിയ വൈക്കോൽത്തുരുമ്പുകൾ ചിലപ്പോഴൊക്കെ കയ്യിൽനിന്നും വഴുതിപ്പോയെങ്കിലും ആത്മവിശ്വാസത്തിൽ മുറുക്കിപ്പിടിച്ച് ജൈത്രയാത്ര തുടർന്നു. പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. സ്വന്തം കഴിവിനെ ചിന്തേരിട്ടു രാകി മിനുക്കി മൂർച്ചകൂട്ടി. അനുഗ്രഹീതരായ പാട്ടെഴുത്തുകാരും സംഗീത സംവിധായകരും മറ്റു കലാകാരന്മാരും അണിയറപ്രവർത്തകരും ഒന്നിച്ചു ചേർന്നപ്പോൾ അന്നുവരെ പരിചിതമല്ലാത്ത ഒരു സ്വർഗ്ഗീയ നാദധാരയുടെ ഇടതടവില്ലാത്ത പ്രവാഹമായി. സംഗീത ലോകത്തിന്റെതന്നെ മാസ്മര വലയമായി. എത്ര നമിച്ചാലും അധികമാവില്ല!

  • @saralasurendran9788
    @saralasurendran9788 5 років тому +54

    എനിക്കും പഴയ ഗാനങ്ങളോടാണ് പ്രിയം yathra കേട്ടാലും മതിയാകില്ല പ്രതിയേകിച്ചു നമ്മുടെ ദാസേട്ടൻ

    • @dhanajadhanaja4450
      @dhanajadhanaja4450 5 років тому

      ഒരിക്കലും നഷ്ടപ്പെടാത്ത യൗവനം,സൗന്ദര്യം

    • @SasiKumar-jh2iu
      @SasiKumar-jh2iu 5 років тому

      surendrang surendrang
      ,

  • @jayaramanka808
    @jayaramanka808 2 роки тому +8

    My favourite singer
    All the best to him

  • @arunkumarc5619
    @arunkumarc5619 2 роки тому +18

    പ്രപഞ്ചത്തിന്, പകരം വയ്ക്കാൻ ഒരിക്കലും കഴിയാത്ത ഒരേഒരു ഗന്ധർവ്വൻ. 🙏🙏🙏

  • @surendrank1735
    @surendrank1735 5 років тому +94

    യേശുദാസ് ന്റെ ഏതു പാട്ടാണ് കേൾക്കാതിരിക്കാൻ കഴിയുക. ഓരോന്നും ഒന്നിനൊന്നു മികച്ചത്. ആ ശബ്ദ സൗകുമാര്യം വിവർണാതീതം.

    • @gopio2140
      @gopio2140 4 роки тому +3

      No

    • @annievarghese6
      @annievarghese6 4 роки тому +3

      Correct,100vattam,Istam

    • @raveendrant2081
      @raveendrant2081 3 роки тому

      @@gopio2140 ,...............III.::::iiiiiiiiiiiiiiiiiiiiii.:ime Hellenitaliiiiiiiiiiiiiiiiiiiiiiiiiiiiiiiiiillitati

    • @Thomasmathew670
      @Thomasmathew670 3 роки тому +1

      നമ്മുടെയൊക്കെ ഭാഗ്യം

    • @sabeelashakkir8546
      @sabeelashakkir8546 3 роки тому

      Use the search engines and the 1

  • @gopalkpillai8748
    @gopalkpillai8748 4 роки тому +12

    perfect matching how nazir sir doing lips movements . god gifted actor and god gifted dasettan. Dasettan janichathu Nazir sir nu vendi anennu thonuum. Nammal malayalikal etra lucky aanu.

  • @saidmohamad2842
    @saidmohamad2842 3 роки тому +12

    Fundastic songs when heard Dasettan sound every body recalling childhood.

  • @vibin81
    @vibin81 3 роки тому +14

    My all time favorite singer ❤.

  • @francisambrose9627
    @francisambrose9627 4 роки тому +15

    Heart touching melodious golden and honey drops in the minds!

  • @manojkn6513
    @manojkn6513 3 роки тому +14

    ദാസേട്ടൻ പാട്ടുമ്പോൾ ഏത് അർത്ഥമില്ലാത്ത വാക്കുകൾക്കും അർത്ഥം ഉണ്ടാ കുന്നു

  • @shayrahiman625
    @shayrahiman625 3 роки тому +8

    യേശുദാസ് ഗാനങ്ങൾ വിജയിപ്പിക്കുന്നതിൽ പ്രേനസീറിന്റ സംഭാവന വളരെ വലുതാണ്

    • @Snair269
      @Snair269 3 роки тому +3

      It's the opposite. Success of all Prem Nazir movies is becoz of Yesudas's songs. Prem Nazir was fortunate to get Yesudas at the right time. No other singer could give this effect.

    • @joyp5002
      @joyp5002 2 роки тому +1

      @@Snair269 i agree with u 101%

    • @mohammedvaliyat2875
      @mohammedvaliyat2875 2 роки тому +2

      പ്രേംനസീർ ഗാനരംഗത്ത് ശോഭിക്കുവാൻ യേശുദാസിന്റെ സംഭാവനയും ചെറുതല്ല രണ്ട് പേരും നമ്മുടെ അഭിമാനം

  • @ekunhambunairkasaragod7353
    @ekunhambunairkasaragod7353 2 роки тому +31

    മലയാള ഗാനശാഖയ്ക്ക് ലഭിച്ച അമൂല്യങ്ങളായ രണ്ട് രത്നങ്ങളാണ് യേശുദാസും ജയചന്ദ്രനും. എത്രയോ തലമുറയ്ക്ക് ആസ്വദിക്കാനുള്ള സുന്ദര ഗാനങ്ങൾ ഇവർ സൃഷ്ടിച്ചു കഴിഞ്ഞു. ഇരുവരുടെയും കാലത്ത് ജീവിക്കാൻ കഴിഞ്ഞത് തന്നെ നമ്മുടെ മഹാഭാഗ്യം എന്ന് കരുതാം.

    • @jijinu2702
      @jijinu2702 Рік тому

      Ⓜ👢

    • @udhayankumar9862
      @udhayankumar9862 Рік тому

      അതെ

    • @sasidharant6408
      @sasidharant6408 Рік тому

      ew

    • @anjanagnair6151
      @anjanagnair6151 5 місяців тому +1

      ദാസേട്ടൻ അതെ പക്ഷേ ജയചന്ദ്രൻ ഒരു അസാധാരണ ഗായകൻ അല്ല

  • @surendranpandat6895
    @surendranpandat6895 4 роки тому +20

    എന്റെ പ്രിയ ഗായകന് ആയുരാരോഗ്യ സൗഖ്യം ജഗദീശ്വരൻ നൽകട്ടെ 🙏

  • @kalamohanan4898
    @kalamohanan4898 Місяць тому +6

    പിന്നീട് ഒരു ഗായകന്റെ നേതൃത്വത്തിൽ ഇദ്ദേഹത്തെ കൊണ്ട് ഇനി അവാർഡിന് പരിഗണിക്കേണ്ട എന്ന് എഴുതി വാങ്ങി അങ്ങനെ ഒരു ഇരുപത്തി അഞ്ചു അവാർഡുകൾ അദ്ദേഹം വാങ്ങിയില്ല 🙏🙏🙏🙏🙏

  • @binoydolui7909
    @binoydolui7909 3 роки тому +5

    Big fan from West Bengal .Even don't understand a single word but I came here to listen God's voice.

    • @johnmathew8053
      @johnmathew8053 3 роки тому

      Songs from Malayalam films of the 1960s and 70s..
      We Malayalis are extremely sorry to say that, we will never get such beautiful songs in future.
      No poet, music director can create such lovely songs again...

  • @balagopalankuttinath7917
    @balagopalankuttinath7917 3 роки тому +16

    Daassettan is a phenomena . Malayali's proud. May he live longer. God will bless him for long Life.

  • @ramankrishnamoorthy6237
    @ramankrishnamoorthy6237 3 роки тому +10

    Priya Dasetta,Thangalude Kalathil, Jeevikkanum,Thangalude Ee ganangal Kelkkanum Sadichathil Bhagyamund.

  • @syedshafi6972
    @syedshafi6972 3 роки тому +7

    Yesudas Awardinarhan Thanne. Samshayamilla.ellam nalla pattukal

  • @josephkc9812
    @josephkc9812 3 роки тому +10

    Voice Legend Dasettan 😍🥰😘

  • @balankalathil9107
    @balankalathil9107 3 роки тому +7

    Beautiful song congrats

  • @srk8360
    @srk8360 3 роки тому +6

    Beautiful songs.....💐

  • @gopinathank498
    @gopinathank498 2 роки тому +6

    Long live Yesudas Dassatans My prayers

  • @aravindannair2567
    @aravindannair2567 3 роки тому +15

    Yesudas devarajan vayalar combination golden era in musuc

    • @sreedharana1675
      @sreedharana1675 2 роки тому +1

      അനുഗ്രഹീത പ്രതിഭകളാൽ ജന്മമെടുത്ത ഗാനങ്ങൾ ... മലയാളികളുടെ സുകൃതം ...

    • @mayadevikk6835
      @mayadevikk6835 2 роки тому

      ഒപ്പം പ്രേം നസീറും

  • @preethapreetha7141
    @preethapreetha7141 5 років тому +21

    അനശ്വര ഗാനങ്ങള്‍.... 🙏🙏🙏

    • @rajuvlogs6658
      @rajuvlogs6658 3 роки тому +1

      സൂപ്പർ ഗാനങ്ങൾ എന്നും ഒരു ഹരമാണ്,,,,,,,,,, ഞാൻ രാജു പാലക്കാട് 9763111464

  • @jyothinair9450
    @jyothinair9450 3 роки тому +27

    Dasettan is an evergreen singer. May God bless him with good health and happiness ❤️❤️

  • @krishnanraghavan9728
    @krishnanraghavan9728 3 роки тому +24

    ഈശ്വരൻ ദാസേട്ടൻ ആയി അവതരിച്ചു എന്നു തിരുത്തി പാടുവാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾക്കും അങ്ങനെ തോന്നുന്നില്ലേ. ഹായ് നമ്മൾ എത്ര സുകൃതം ചെയ്തവർ. ഇക്കാലത്തു ജനിച്ചു ജീവിക്കുവാൻ സാധിച്ചതിൽ നമുക്ക് സന്തോ ഷിക്കാം. അല്ലെ

  • @muralimthalondathalonda9502
    @muralimthalondathalonda9502 2 роки тому +4

    പാടുക എന്നത് കാണുമ്പോഴും കേൾക്കുമ്പോഴും എളുപ്പമാണ് എന്ന് തോന്നു പക്ഷെ പാട്ടു പാട് മ്പോഴറിയാം... അതിന്റെ ആഴം... ഭഗവാൻ തന്ന് അനുഗ്രഹിച്ച ആ ദേവരാഗം.... ദാസേട്ടൻ എന്ന അനു ഗ്രഹീത ഗായകൻ നമുക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം തന്നെ .....

  • @ranganathanpv8513
    @ranganathanpv8513 4 роки тому +22

    ഒരു സുവർണ്ണ കാലത്തിലെ ഗാനവർഷങ്ങൾ.

  • @salimabdulrahuman1776
    @salimabdulrahuman1776 5 років тому +14

    എത്ര മനോഹരം

  • @tnmohanannair7876
    @tnmohanannair7876 5 років тому +18

    G o o d """"""മറക്കരുത് ആരും ഒരിക്കലും !!!

  • @sasindranvm3366
    @sasindranvm3366 3 роки тому +4

    Evergreen songs which defined Malayalam music and the legend.

  • @fazilk1892
    @fazilk1892 5 років тому +22

    ദൈവ ഗീതം

  • @sajeevkattakada7049
    @sajeevkattakada7049 5 років тому +20

    കേരള മണ്ണിൽ പൊടിച്ചു ലോകം മൊത്തം അറിഞ്ഞ ഒരേ ഒരു പൂമരം ദാസേട്ടന് തുല്യം ദാസേട്ടൻ മാത്രം

  • @sathivlog7097
    @sathivlog7097 2 роки тому +4

    Yesudas given good songs in malayalam to the actors starting from Prem Nazir, Madhu, Sathyan, Raghavan, Vincent to Mohanlal and Mamooty. He also given hits songs in Tamil starting from MGR, Sivaji to Rajni and Kamalhaasan.

  • @jesusjel7243
    @jesusjel7243 3 роки тому +6

    Best voice in the world

  • @Cosmologist722
    @Cosmologist722 3 роки тому +19

    Super Voice of Yesudas !

  • @ramachandrantk2706
    @ramachandrantk2706 3 роки тому +2

    നവരാത്രികാലത്ത് കണ്ണരിൽ പാട്ടുകച്ചേരി കേൾക്കുവാൻ പോകാറുണ്ട് ചെമ്പെ വൈദ്യനാഥ ഭാഗവതർ പാട്ട് കേട്ടിട്ടുണ്ട്. രണ്ട് പേരെ ഒരുമിച് പാട്ട് കേട്ടിട്ടുണ്ട്

  • @unnigopalan8645
    @unnigopalan8645 3 роки тому +5

    പ്രേംനസീറിൻ്റെ മുഖം കാണാൻ എന്തൊരു എെശ്വര്യമാണ്.

    • @johnmathewkattukallil522
      @johnmathewkattukallil522 3 роки тому

      ഈ വ്യവസായം കൊണ്ട് ഒത്തിരി പേര് ജീവിക്കുന്നുണ്ടെന്ന് അറിഞ്ഞിരുന്ന മനുഷ്യൻ..

  • @pushpalatha8121
    @pushpalatha8121 6 років тому +83

    എനിക്കേറ്റവും നൊസ്റ്റാൾജിയ തരുന്ന പഴയ ഗാനങ്ങൾ എത്ര തന്നെ കേട്ടാലും മതിവരില്ല

    • @sreelakshmis1349
      @sreelakshmis1349 5 років тому

      Pushpa Latha

    • @nisanthcv3083
      @nisanthcv3083 5 років тому +1

      Pushpa Latha nosytalgiya

    • @akshaithampi1665
      @akshaithampi1665 5 років тому +2

      good song

    • @rajuvlogs6658
      @rajuvlogs6658 3 роки тому

      നിങ്ങളുടെ അഭിപ്രായം വളരെ ശരിയാണ്,,,, ഞാൻ രാജു പാലക്കാട് ,,9763111464

  • @muralipillai8719
    @muralipillai8719 4 роки тому +49

    പാട്ടിനു വേണ്ടി ജനമ്മമെടുത്ത God man

  • @user-xn7io3fq6r
    @user-xn7io3fq6r 4 роки тому +49

    ഇതുപോലെ ഉള്ള രചനകൾ ഇനി ഉണ്ടാകുമോ, ഞാനൊരു പഴയ ഗാനങ്ങളുടെ ആരാധകനാണ്, സിനിമക്കും, കഥയ്ക്കും, കഥയ്ക്കനുസരിച്ചുള്ള ഗാനങ്ങളും അതിനു ചേരുന്ന ചിത്രീകരണവും ഇനി ഇങ്ങനെയൊക്കെ ഉണ്ടാകുമോ

    • @cleetuscj7831
      @cleetuscj7831 3 роки тому

      Queen

    • @johnmathewkattukallil522
      @johnmathewkattukallil522 3 роки тому +2

      ഉണ്ടാവില്ല...
      ഓർമ്മയുണ്ടോ ലജ്ജാവതിയേ ... ഇഷ്ടമല്ലടാ... ഇത്യാദി ഐറ്റംസ്..

    • @rameshmp214
      @rameshmp214 2 роки тому +1

      0

    • @prakashchandran9759
      @prakashchandran9759 2 роки тому +2

      ഉണ്ടാകും..സ്വപ്നങ്ങളിൽ മാത്രം..

    • @haneef7765
      @haneef7765 2 роки тому

      ഞാനും

  • @shijishihi2741
    @shijishihi2741 4 роки тому +45

    ദൈവപുത്രനായി ഇ ഭൂമിയിൽ ജന്മം എടുത്ത

  • @abdulrahmann.p53
    @abdulrahmann.p53 2 роки тому +3

    അങ്ങിനെ കഴിഞ്ഞ കാലത്തെ ഞാൻ ആതിരറ്റു സ്നേഹിക്കാൻ തുടങ്ങി... ഓരോ പഴയ ഗാനങ്ങൾ കേൾക്കുമ്പോഴും കഴിഞ്ഞ ദിനങ്ങളുടെ നിറങ്ങളും ഭാവങ്ങളും എന്നിൽ ജീവനിട്ടു വളർന്നു... ഇനി മരിക്കുവോളവും ഇതൊക്കെ ഇങ്ങിനെ തന്നെ... പോയ്‌ മറഞ്ഞ ഹൃതുകളുടെ പാരിതോഷിക്കങ്ങൾ..... 😪

  • @kuriankm6643
    @kuriankm6643 5 років тому +50

    ആ പഴയകാലത്തേയ്ക്ക്‌ കൊണ്ട് പോകൂന്ന ഗാനങ്ങൾ

    • @gopalkrishnan8998
      @gopalkrishnan8998 5 років тому

      ।।

    • @gopalkrishnan8998
      @gopalkrishnan8998 5 років тому +1

    • @trjayan110
      @trjayan110 3 роки тому +2

      ഗാന ഗന്ധർവ്വന് തുല്യം ഗാന ഗാന്ധർവ്വൻ മാത്രം. യേശുദാസിന്റെ ഗാനങ്ങൾ അത്ര മനോഹരിതയോടെ അഭിനയിച്ച നടൻ പ്രേം നസീർ മാത്രം

    • @samzabuza9260
      @samzabuza9260 Рік тому

      @@gopalkrishnan8998 ĺ

  • @anandavallykk8372
    @anandavallykk8372 2 роки тому +1

    ശ്രുതി മധുരമായ പഴയ ഗാനങ്ങൾ എത്ര മനോഹരം

    • @anandavallykk8372
      @anandavallykk8372 2 роки тому

      ദാസേട്ടന്റെ സുന്ദര വോയിസ്‌
      സൂപ്പർ നമിക്കുന്നു

  • @subramonys5337
    @subramonys5337 4 роки тому +7

    Wow: outstanding old songs we will never forget. 👍

  • @muraleedharanpillai9542
    @muraleedharanpillai9542 6 років тому +140

    ഈശ്വരൻ അറിഞ്ഞ് കൊടുത്ത ജന്മം ഇനി ഇത് പോലെ ഒരു ഗായകൻ ഉണ്ടാകത്തില്ല, മനസ്സ് വേദനിക്കുമ്പോൾ ഞാൻ ദാസേട്ടന്റെ പാട്ട് കേട്ടാണ് അതിൽ നിന്നും മുക്തനാകുന്നത്,

    • @sajeevbabu4953
      @sajeevbabu4953 6 років тому +4

      muraleedharan pillai ..Yes really

    • @yesudas3135
      @yesudas3135 6 років тому +1

      muraleedharan pillai good

    • @babueyyattil9209
      @babueyyattil9209 5 років тому +1

      muraleedharan pillai

    • @hrithikahrithu2727
      @hrithikahrithu2727 5 років тому +1

      F
      !

    • @mmanojmohan373
      @mmanojmohan373 5 років тому +2

      ഇത്പോലെ ഒരുഗായകൻ ഉണ്ടാകില്ലേ അതെന്താ?

  • @baladevankodakkal1937
    @baladevankodakkal1937 6 років тому +11

    Very very good songs. Never forget the songs in our life.

  • @santhoshs6377
    @santhoshs6377 6 років тому +33

    വളരെ വളരെ മനോഹരമായ ഗാനങ്ങൾ

  • @babym.j8527
    @babym.j8527 6 років тому +10

    wonderful songs.new generation music directors,lyricists and singers must learn from these songs.

    • @ushavasudevan540
      @ushavasudevan540 5 років тому +1

      Baby M.J m

    • @sreeranjanan315
      @sreeranjanan315 3 роки тому

      Earlier lyricst were working on the beauty of a song . Monetorial benefit was not a factor. Now the lyricsts are working for money.

  • @mohammedvaliyat2875
    @mohammedvaliyat2875 2 роки тому +21

    ദാസേട്ടന്റെ ഗാനത്തിന് പ്രേംനസീറിന്റെ അഭിനയം എത്രകണ്ടാലും മതിവരില്ല

    • @rashmi1223
      @rashmi1223 2 роки тому

      We t are szA xx pjqssezszt

  • @rachelsgallery
    @rachelsgallery 2 роки тому +11

    ദൈവം തന്റെ ശബ്ദം കൊടുത്തു ഭൂമിയിൽ അയച്ച ഗന്ധർവ്വൻ, യേശുവിന്റെ ദാസൻ 🌷❤️🙏

  • @kmc4626
    @kmc4626 4 роки тому +8

    Corona lockdown time,are u heard it,Nostlgia

  • @jollysports5654
    @jollysports5654 3 роки тому +3

    Evergreen , nostalgic old hits

  • @jaisyabraham8915
    @jaisyabraham8915 2 роки тому +17

    Deva Gayakan and Deva Nayakan , Yesudas sir and Nasir sir "wonderful combination"

  • @abduazeezvp7622
    @abduazeezvp7622 3 роки тому +7

    നല്ല പാട്ട് 👌🌹👍❤

  • @jessygeorge8398
    @jessygeorge8398 2 роки тому +1

    Super... hit songs

  • @mbalachandran7176
    @mbalachandran7176 5 місяців тому +1

    No doubt, these songs deserve top slot

  • @rajankurungot5025
    @rajankurungot5025 3 роки тому +2

    എത്ര സുന്ദരമായ ഗാനങ്ങൾ കേൾക്കാനും ഓർക്കാനും മനസിൽ
    സൂക്ഷിക്കാനും ഉതകുന്നവ ഓൾഡ് ഈ ഗോൾഡ്.

  • @sureshkumar1494
    @sureshkumar1494 4 роки тому +26

    ഗന്ധർവ്വ ഗായകാ സമസ്കാരം

  • @sajisajitha2397
    @sajisajitha2397 5 років тому +8

    മനോഹരമായ.ഗാനങൾ...
    ....mathi..varilla..orikalum

  • @tfgggggh4302
    @tfgggggh4302 5 років тому +6

    എൻറെ ഇഷ്ട ഗാനങ്ങൾ

  • @muralimani6538
    @muralimani6538 4 роки тому +5

    അടിപൊളി പാട്ട്

    • @bhargavank.pkuttamparol1734
      @bhargavank.pkuttamparol1734 2 роки тому

      ആലാപനത്തിലുപരി വരികളുടെ മാസ്മരിക പ്രപഞ്ചം എന്നെ കോരിത്തരിപ്പിക്കുന്നു. Poetry is the spontanious over flow of Powerful feeling... എന്ന വാക്യം അർഥവത്തായ ഗാന രചന. , കവി ഇവിടെ കാലാതീത രചന നടത്തുകയാണ്. അബോധതലത്തിൽ പരിലസിക്കുന്ന വയലാറിന്റെ ഭാവനയെ വെല്ലാൻ ആരുണ്ടാരുണ്ടിനിയും ? അനശ്വര രചയിതാവിനു മുമ്പിൽ നമ്രശിരസ്കനാകുന്നു. ഭൗതിക ജീവിത സാഹചര്യത്തിനടിപ്പതെ, ആധ്യാത്മികതയുടെ ഭാവതലങ്ങളെ സ്വർശിച്ചിരുന്നെങ്കിൽ ഇനിയും സർഗ സൃഷ്ടികൾ പെയ്തിറങ്ങുമായിരുന്നു!

  • @kabeermb8865
    @kabeermb8865 3 роки тому +2

    Yesudas. Almighty, s blessing to the whole malayalees as well as the whole people who loves music.

  • @jayapalsambasivan4809
    @jayapalsambasivan4809 4 роки тому +5

    Old is gold ‘

  • @blaster1093
    @blaster1093 4 роки тому +18

    ദാസേട്ടന് ആദ്യമായി ദേശീയ പുരസ്കാരം നേടി കൊടുത്ത, ഗായത്രി എന്ന ചിത്രത്തിലെ "പത്മതീർത്ഥമേ ഉണരൂ" എന്ന മനോഹര ഗാനം കൂടി ഉൾപ്പെടുത്തേണ്ടിയിരുന്നു.

    • @rajagopathikrishna5110
      @rajagopathikrishna5110 4 роки тому

      ആദ്യം ദേശീയ അവാർഡു കിട്ടിയത് 'മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു എന്ന ഗാനത്തിന്.വയലാറിനും അവാർഡുകിട്ടി. പത്മതീർത്ഥമേ പിറ്റേക്കൊല്ലം: സംഗമം എന്ന ഗാനം ശോകാർദ്രമായി പാടുന്നതിനാണു പ്രശസ്തി .

    • @santhosher873
      @santhosher873 4 роки тому

      ഗാനഗന്ധർവന് ഒരായിരം അവ 1ർഡ് കൊടുക്കണമായിരുന്നു

    • @Pradhu673
      @Pradhu673 3 роки тому

      ഞാനും അതാ തിരഞത്

  • @baskarannair8844
    @baskarannair8844 3 роки тому +2

    Nice songs sweet memories

  • @mallikaprakasan9293
    @mallikaprakasan9293 2 роки тому +2

    Supper song

  • @gurumithravk
    @gurumithravk Місяць тому

    ❤😮❤😮VISMAYA❤❤❤❤SUNDARA❤❤❤❤GANAGANDHRVAM❤❤❤❤ vanishing sorrows in life...❤❤

  • @shaijumx6869
    @shaijumx6869 3 роки тому +4

    നസീർ ദാസേട്ടൻ കോമ്പിനേഷൻ അതു പോലെ വേറെ ഉണ്ടോ.

  • @shemeemshemeem2632
    @shemeemshemeem2632 5 років тому +15

    nazeer sarinu vendiyano dasetan kooduthal padiyath enthoru match.....super

  • @kanakavallymenon4279
    @kanakavallymenon4279 3 роки тому +7

    Beautiful song.

  • @kanthimathipn8646
    @kanthimathipn8646 3 роки тому +1

    Athra സുഖമാണ് ഈ പാട്ടുകൾ kettalum മതിവരില്ല 🌹

  • @kumaranil9616
    @kumaranil9616 3 роки тому +15

    പ്രേം നസീർ യേശുദാസ് രണ്ട് മഹാ അഭ്ഭുതങ്ങൾ

  • @sivaprasadg9285
    @sivaprasadg9285 3 роки тому +3

    Old is gold