YESUDAS & RAVEENDRAN MASH SUPER HIT SELECTED SONGS VOL.1

Поділитися
Вставка
  • Опубліковано 29 вер 2024
  • YESUDAS & RAVEENDRAN MASH SUPER HIT SELECTED MALAYALAM FILM SONGS,,VOL,1 ,,,PLEASE WATCH AND SHARE SUBSCRIBE THIS PAGE,,,KEEP WATCHING ,,THANK U,,

КОМЕНТАРІ • 504

  • @shahanashihab9634
    @shahanashihab9634 6 років тому +152

    രവീന്ദ്രൻ മാഷും, ദാസേട്ടനും എന്നും എന്റെ ജീവിത സ്വപ്നങ്ങൾക്ക് ചിറകു നൽകിയവരാണ്. എന്റെ മരണം വരെയും എനിക്ക് അവർ പ്രിയപ്പെട്ടവരായിരിക്കും
    - HASEENA SHIHAB

  • @dr.p.sarithakumari9014
    @dr.p.sarithakumari9014 3 роки тому +2

    Manasinu suhamulla paattukal 😊🙏🙏🙏

  • @vidya4152
    @vidya4152 3 роки тому +9

    നിങ്ങളുടെ ഒക്കെ പാട്ട് കേൾക്കാൻ എന്ത് പുണ്യമാണ് ഞാനൊക്കെ ചെയ്തത്..... വാക്കുകൾ കിട്ടുന്നില്ല... ദാസേട്ടാ.... മാഷ് 🙏🙏🙏🙏

  • @grajesh8320
    @grajesh8320 6 років тому +5

    സൂപ്പർ

  • @prathapachandrababu2137
    @prathapachandrababu2137 4 роки тому +2

    Mind and soul relaxing songs.

  • @sakeer.k.k6799
    @sakeer.k.k6799 5 років тому +1

    Dasata......I love.you........

  • @ratheeshraj7755
    @ratheeshraj7755 4 роки тому +1

    💖💖💖💖🎶🎧

  • @anilrajianilraji3281
    @anilrajianilraji3281 6 років тому +2

    good songs

  • @soumyasarath2447
    @soumyasarath2447 5 років тому +3

    💛👍👍👍🎶🙏🎻

  • @SREEJITHMANJERIPALLIYALIL
    @SREEJITHMANJERIPALLIYALIL 3 роки тому +3

    പുനർജന്മം എന്ന ഒന്ന് ഉണ്ടോ എന്നറിയില്ല,,,,, അങ്ങനെയൊന്ന് ഉണ്ടെങ്കിൽ രവീന്ദ്രൻ മാഷേ അങ്ങ് ഒന്നൂടെ ഈ മലയാള മണ്ണിൽ പുനർജനിക്കണം...... 😢

  • @advsininarayanan2106
    @advsininarayanan2106 4 роки тому +10

    ഒരിക്കലും മറക്കാത്ത ഒരു പിടി നല്ല ഗാനങ്ങൾ സമ്മാനിച്ച രവീന്ദ്രൻ മാഷിന് പ്രണാമം. ദാസേട്ടന്റെ സ്വരവും fantastic.

  • @vipinpv3664
    @vipinpv3664 5 років тому +18

    One of my favourite ever...
    ഏതോ കിളിനാദമെൻ കരളിൽ
    മധുമാരി പെയ്‌തു....
    ആ രാഗമാധുരി ഞാൻ നുകർന്നൂ
    അതിലൂറും മന്ദ്രമാം ശ്രുതിയിൽ
    അറിയാതെ പാടീ പാടീ പാടീ
    (ഏതോ)
    ഇടവപ്പാതിയിൽ കുളികഴിഞ്ഞു
    കടമ്പിൻ പൂ ചൂടും ഗ്രാമഭൂവിൽ
    പച്ചോലക്കുടയ്‌ക്കുള്ളിൽ നിന്നൊ-
    ളിഞ്ഞുനോക്കും കൈതപ്പൂപോലെ
    ആരെയോ തിരയുന്ന സഖിയും
    പാതയിൽ ഇടയുന്ന മിഴിയും
    ഓർമ്മകൾ പൂവിടുമീ നിമിഷം ധന്യം
    (ഏതോ)
    കനവിൻ പാതയിൽ എത്ര ദിനങ്ങൾ
    നോക്കിയിരുന്നു എന്റെ പൂമുഖത്തിൽ
    ചേക്കേറാനെത്തീടുന്നൊരു ചൈത്രമാസ-
    പ്പൈങ്കിളിയെപ്പോലെ (കനവിൻ)
    വന്നവൾ മനസ്സിൽ പകർന്നു
    പ്രണയമാം തേനോലും മൊഴിയും
    ഓർമ്മകൾ പൂവിടുമീ നിമിഷം ധന്യം
    (ഏതോ)

    • @simpleandelagant4943
      @simpleandelagant4943 4 роки тому +1

      എന്റേയും പ്രിയപ്പെട്ട ഗാനം

  • @soumyasarath2447
    @soumyasarath2447 5 років тому +59

    Dislike ചെയ്തവർ എത്രയും പെട്ടന്ന് ഒരു മനോരോഗ വിദഗ്ദ്ധനെ കാണുക...... ഹോ എന്തൊരു മനസികാവസ്ഥയാടോ നിങ്ങടെ...

    • @thomasjacob155
      @thomasjacob155 4 роки тому +1

      They are Sanghees

    • @sivarajans9406
      @sivarajans9406 3 роки тому +1

      ഫോണിൽ അശ്ലീലം കണ്ടു നടക്കുന്ന.... ആണും പെണ്ണും ചെറ്റകൾ 🙄

  • @rekharaju538
    @rekharaju538 5 років тому +13

    ഏതൊക്കെയോ ലോകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി...... ഒരിക്കലും മറക്കാനാവില്ല ഈ ഗാനങ്ങളും, അത് സമ്മാനിച്ചവരെയും......

  • @vidya4152
    @vidya4152 3 роки тому +9

    ഇനി ഉണ്ടാകുമോ ഇങ്ങനെ ഒരു സ്വരം ഉള്ള ഗന്ധർവ്വൻ 🙏🙏🙏🙏

  • @Rajesh-pb9jt
    @Rajesh-pb9jt 4 роки тому +9

    എന്തിനാ മാഷേ ഇവിടെ നിന്നും പോയത്

  • @priyatk4324
    @priyatk4324 3 роки тому +9

    രവീന്ദ്രൻമാഷിന്റെ ഓർമകൾക്ക് മുൻപിൽ pranamam

  • @suryadevsfc5806
    @suryadevsfc5806 3 роки тому +7

    ഇനി ഇതുപോലെ ഒര് ജന്മം ഭൂമിയിൽ ഉണ്ടാവില്ല 💯
    രവീന്ദ്രൻ മാസ്റ്റർ 🔥🥰💯😍😘
    കാലങ്ങൾ എത്ര കഴിഞ്ഞാലും അങ്ങിരുന്ന സിംഹാസനം ഒഴിഞ്ഞു തന്നെ കിടക്കും 🔥

    • @devisopanam4424
      @devisopanam4424  3 роки тому

      Thank you for your valuable comments keep watching

  • @ramakrishnant.p3292
    @ramakrishnant.p3292 5 років тому +11

    എത്രകേട്ടാലും മതിവരാത്ത ഭാസേട്ട്റെയും രവീന്ദ്രൻ മാഷിനേറെയും ഗാനങ്ങൾ .ഇത് സമ്മാനിച്ചതിന് നന്ദി .... നന്ദി

  • @jayamohan7775
    @jayamohan7775 3 роки тому +3

    👍👍 പകരംവെയ്ക്കാൻ ഒന്നുമില്ല

  • @kochumonkochumo8764
    @kochumonkochumo8764 4 роки тому +7

    രവീന്ദ്രൻ മാസ്റ്റർ. ദാസേട്ടൻ 😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @podamon
    @podamon 3 роки тому +4

    ഈ കാലകട്ടത്തിൽ ജീവികൻ കഴിഞ്ഞത് തന്നെ വലിയ ഒരു ഭാഗ്യമാണ്

  • @dheerajkrishnan5608
    @dheerajkrishnan5608 5 років тому +50

    മാഷിന്റെ വിയോഗം മലയാള സിനിമലോകത്തിനു തീരാനഷ്ടമാണ് ..

  • @aleena8179
    @aleena8179 5 років тому +27

    എന്റെ ആത്മാവിലെ ഗാനങ്ങൾ......... മാഷിന്റെ പാട്ട് അത്ര ഇഷ്ടം ആണ്

    • @Satheesh-lu6ov
      @Satheesh-lu6ov 5 років тому

      Aleena Rajeev yes right

    • @srinivasanrajappan2779
      @srinivasanrajappan2779 5 років тому

      Hi Aleena Rajeev.

    • @sajeeshm5584
      @sajeeshm5584 3 роки тому

      എന്റെ ഹൃദയത്തിൽ
      എപ്പഴോ അലിഞ്ഞു ചേർന്ന പാട്ടുകളാണിവ.. ഇനി ഞാൻ അതിൽ അലിഞ്ഞു ചേരുമ്പോഴേ അത് എന്നെ വിട്ടു പോവു......

  • @abhinandhs7881
    @abhinandhs7881 5 років тому +9

    സൂപ്പർ ആണ് ട്ടോ ഇവർ രണ്ടു പേരുടെയും പാട്ട് 🌻

  • @mgsall6033
    @mgsall6033 4 роки тому +4

    I am Telugu sir your songs super heart touching

  • @babuthilu2263
    @babuthilu2263 5 років тому +9

    പഴയ കാലത്തേക്ക് കൊണ്ടു പോയ മനോഹര ഗാനങ്ങൾ എത്ര സുന്ദരം

  • @DadyViBES-aht4oy
    @DadyViBES-aht4oy 8 місяців тому +2

    കുടജാദ്രിയിൽ.... ഗാനം 1986 കളിൽ കേൾക്കുമ്പോൾ അത്ഭുതമായിരുന്നു. കോളേജിൽ പഠിക്കുമ്പം എന്തെന്നില്ലാത്ത ഒരുതരം ഫീൽ😊 മാമാങ്കം പലകുറി കെണ്ടാടിയും ശങ്കരധ്യാന പ്രകാരം ജപിച്ചു ഞാൻ അമ്പലം ചുറ്റുന്ന നേരവും ... ശരിക്കും ഏതാേ കിളിനാദമെൻ മനസിൽ കുളിരണിയിച്ച സംഗീത വിരുന്ന് തന്നെ! രവീന്ദ്രൻ മാഷ് ശരിക്കും അസാമാന്യ സംഗീത പ്രതിഭ തന്നെയായിരുന്നു.! ഗാന ഗന്ധർവന്റെ ഭാവമുൾക്കൊണ്ട പാട്ടും കൂടി ചേർന്നപ്പോൾ എല്ലാം ശുഭപര്യവസായി❤❤

  • @devimaria6754
    @devimaria6754 5 років тому +8

    Your all the songs are very nice sir Jesudas. You are super Voice.
    🌟🌟🌟 👍👍👍

  • @chirakal1
    @chirakal1 6 років тому +27

    മാനവ ഹൃദയങ്ങള്‍ക്ക്‌ എങ്ങിനെ ഡിസ്ലൈക്‌ ചെയ്യാന്‍ കഴിയുന്നു , ഇത്തരം പാട്ടുകളെ , ആ മനസുകള്‍ എത്ര ജീര്‍ണ്ണിച്ചു , എന്നതിന് മറ്റു വല്ല ഉദാഹരണവും വേണ്ടതായുണ്ടോ .

  • @1729joshy
    @1729joshy 6 років тому +25

    യേശുദാസ് രവീന്ദ്രൻ മാസ്റ്റർ combination super songs ആവും എപ്പോഴും

  • @ratheeshkuthirummal4438
    @ratheeshkuthirummal4438 6 років тому +30

    ഒരിക്കലും മറക്കാൻ പറ്റാത്ത ഗാനങ്ങൾ ആണ് രണ്ടു പേരും തന്നിരിക്കുന്നത്

  • @abdulnizar5974
    @abdulnizar5974 4 роки тому +27

    മരണത്തിന് ശേഷമാണ് രവീന്ദ്രൻ മാഷിൻ്റെ വില എത്രത്തോളമുണ്ടെന്ന് ശ്രോതാക്കൾ മനസ്സിലാക്കിയത് അങ്ങയുടെ സിംഹാസനം ഇന്നും ഒഴിഞ്ഞ് കിടക്കുന്നു

    • @jayakumarjk2125
      @jayakumarjk2125 3 роки тому

      സത്യം 🙏🤝

    • @umeshpolachira
      @umeshpolachira 3 роки тому

      ഒരിക്കലും അല്ല ,പണ്ട് ഒറിജിനൽ കാസ്സറ്റ് കണ്ണും പൂട്ടി മേടിക്കുന്നത് ഇദ്ദേഹം സംഗീതം നൽകിയ സിനിമകളിലെതാണു.
      സോഷ്യൽ മീഡിയ വന്നതുകൊണ്ട് സ്പീഡിൽ പാട്ടുകൾ കൂടുതൽ വേഗത്തിൽ സ്‌പ്രെഡ്‌ ആയി പുതിയ തലമുറകൾ കേൾക്കുന്നു എന്ന് മാത്രം😊

    • @Mukeshkumar-mp1iw
      @Mukeshkumar-mp1iw 3 роки тому

      LL

    • @Mukeshkumar-mp1iw
      @Mukeshkumar-mp1iw 3 роки тому

      @@jayakumarjk2125 klklkkl
      L

    • @Mukeshkumar-mp1iw
      @Mukeshkumar-mp1iw 3 роки тому

      @@umeshpolachira k
      Kkllp

  • @KiranKumar-bk5gu
    @KiranKumar-bk5gu 4 роки тому +4

    ഇതു പോലെയുള്ള ഒറ്റ പാട്ട് പോലും ചിട്ടപ്പെടുത്താൻ ദേവരാജൻ മാസ്റ്റർക്ക് കഴിഞ്ഞിട്ടില്ല.

    • @satheeshchandran4026
      @satheeshchandran4026 3 роки тому

      Yes....... correct words.... ദേവരാജൻ masheinennallla.... ആർക്കുംപറ്റിയിട്ടില്ല ഇനി pattukayumillaaa...... mashintemusic.... verelevelanu......

  • @jaisonjoseph5157
    @jaisonjoseph5157 6 років тому +26

    ഏഴു സാഗരവുമേറ്റു പാടുമൊരു
    രാഗമായ് ഉണരൂ നീ.....
    കുറച്ചു ദിവസങ്ങളായ് ഉറക്കം നഷ്ടപെട്ട എന്‍റെ രാത്രികളില്‍ എന്നെ തഴുകി ഉറക്കാന്‍ സഹായിക്കുന്ന മാന്ത്രികവരികള്‍....

    • @skamalammal5018
      @skamalammal5018 6 років тому

      Jaison Joseph tmalayalsm. kathaksl

    • @Shiju.p.k
      @Shiju.p.k 5 років тому

      Jaison Joseph

    • @sreekumara9246
      @sreekumara9246 5 років тому

      ഇപ്പോൾ ശെരിയായോ

    • @rajendranarun2266
      @rajendranarun2266 5 років тому

      എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ....

    • @pavanmanoj2239
      @pavanmanoj2239 4 роки тому

      Enikku ippozha urakkam poyath ( kovid 19 )

  • @antonypj8984
    @antonypj8984 5 років тому +26

    എന്റെ കാതുകൾക്ക് ഈ മഹാപ്രതിഭകളുടെ സംഗിതം ശ്രവിക്കുവാൻ കഴിവ് തന്ന എന്റെ പ്രപഞ്ചമെ നിനക്ക് എണ്ണിയാൽ തീരാത്ത നന്ദി നന്ദി നന്ദി

  • @JijoKayamkulam
    @JijoKayamkulam 6 років тому +159

    നന്നായി പാടുവാൻ ദൈവം കഴിവ് കുറച്ചു പേർക്ക് കൊടുക്കുന്നു ..അതുപോലെ ആസ്വദിക്കുവാനും .. രണ്ടിനും സീറോ ആയവർ ആണ് ഈ പോസ്റ്റ് ഡിസ്‌ലൈക്ക് ചെയ്തത് ...കഷ്ടം.. അല്ലാതെന്തു പറയാൻ...

  • @sunilnandanam
    @sunilnandanam 6 років тому +173

    പ്രീയ രവീന്ദ്രൻ മാഷ് താങ്കൾക്ക് ഒന്ന് പുനർജനിച്ചുകൂടെ,,,,,

  • @shajimonottaplamootil1944
    @shajimonottaplamootil1944 5 років тому +23

    ഈ കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചു. എൻെറ ഭാഗ്യം

  • @jishnuir7720
    @jishnuir7720 4 роки тому +90

    ഏത് ഭാഷയിലുണ്ട് ഇതുപോലുള്ള ഗാനങ്ങൾ ഇതുപോലുള്ള ഗാനരചയിതാവ് ഇതുപോലുള്ള സംഗീത സംവിധായകൻ ഇതുപോലൊരു ഗായകൻ😘😘😘മലയാളത്തിൽ മാത്രം... കേരളമണ്ണിന്‌ ഇതുമതി ലോകത്തിൽ മുൻപന്തിയിൽ നിൽക്കാൻ

  • @arumugamsumi9945
    @arumugamsumi9945 5 років тому +10

    Best songs kj yesudas

  • @pavanmanoj2239
    @pavanmanoj2239 4 роки тому +3

    Ethokke pattukalennu koodi screen cheyyamayirunnu , 1.sree lathikakal 2 .azhake 3.varnappookkal 4.ananthamam 5.ennumente 6.kudajadriyil 7.etho kili 8.sayam sandyathan 9madhu mazha .

  • @anilkumark30
    @anilkumark30 6 років тому +12

    മരണമില്ലാത്ത ഗാനം

  • @govindn3536
    @govindn3536 5 років тому +11

    ee combination oru rakshayillata combination a...
    Dasettan Enna Gana Gandharvan de kazhivinde paramavadi upayogicha oru Mahanaya Sangeetha Samvidayakan... Raveendran Master ❤️

  • @vineethkumarj6234
    @vineethkumarj6234 6 років тому +6

    Raveendran master oru pattinte ella soundaryavum manasilakki cheyunna oreyoru sangeetha samvidhayakan...........his songs are forever

    • @shravanstudios3514
      @shravanstudios3514 5 років тому +1

      Is there any RAVEENDRAN video without your coments👌👌👌

    • @Satheesh-lu6ov
      @Satheesh-lu6ov 5 років тому

      vineeth kumar j correct correct

  • @subramanianvpsubramani3150
    @subramanianvpsubramani3150 5 років тому +4

    Viswami bhmiyil nedichedutha sangheetha apsaras ravindranmash kude kjs best of malayalam,,,

  • @jyothishkkjyothishkk2946
    @jyothishkkjyothishkk2946 6 років тому +7

    shruthisandramee geethangal aahaa.... enthu manoharam

  • @sheejagopan498
    @sheejagopan498 6 років тому +5

    Manassinu aswasam nalkunnathu ithupoleyulla ganagalanu

  • @jayamohan7775
    @jayamohan7775 3 роки тому +1

    രവീന്ദ്രൻമാഷിന്റെ സംഗീതംത്തിൽ വയലിൽ കൊണ്ടുള്ള മായാജാലം കാണാം

  • @user-ji2is5zt4c
    @user-ji2is5zt4c 6 років тому +6

    super song yesudas nammude daivaputran

  • @sreekumara9246
    @sreekumara9246 5 років тому +22

    വേറൊരു ലോകത്തേക്ക് കൊണ്ടുപോയി ... മാഷും, ദാസേട്ടനും

    • @vinodkonchath4923
      @vinodkonchath4923 4 роки тому +1

      മറക്കില്ല മരിയ്ക്കു വോ ളം

  • @user-rj1mz2ne3j
    @user-rj1mz2ne3j 3 роки тому +1

    Chila melodikalil Ravindranum Jhonsonum orupoleyanu composition. Chila sad songs , semi-classical songs Ravindran best. Jhonson best alla ennalla randuperum entho orupoleyanu melodyil

  • @aradhya9623
    @aradhya9623 4 роки тому +2

    മറക്കാനാവില്ല... സംഗീതം... ജീവിതത്തിന്റെ . ഒരുഭാഗമാണ്

  • @manojdubai2474
    @manojdubai2474 5 років тому +37

    ചാള പാട്ടുകളെ ഇഷsപ്പെടുന്ന ചവറുകൾ ഡിസ്ലൈക്ക് അടിച്ചത്☺☕☕

  • @shanmani5637
    @shanmani5637 6 років тому +46

    രവീന്ദ്രൻ മാസ്റ്ററാണ് യഥാർത്ഥ ക്ലാസ്സിക്കൽ സംഗീതം. രവീന്ദ്രന്റെ പേരിലാണ് കുളത്തൂപ്പുഴ പ്രശസ്തനാണ്

    • @devisopanam4424
      @devisopanam4424  6 років тому +1

      Shan Mani thank u for your valuable comments keep watching

    • @akshayarun5833
      @akshayarun5833 6 років тому +1

      കുളത്തൂർപ്പുഴ രവി

    • @sivarajans9406
      @sivarajans9406 2 роки тому

      🙏🙏🙏🙏👍

  • @alokekumarbiswas5997
    @alokekumarbiswas5997 3 роки тому +5

    I feel the existence of God in his voice.

  • @justinw5387
    @justinw5387 6 років тому +7

    I like Raveendran master song always..

  • @prasathkumarkprasanthkumar7212
    @prasathkumarkprasanthkumar7212 4 роки тому +2

    Ravindran mash and dasaten marakkuvan pattumo........ravendran mashinte pradipaye oru paruthi vare purathu varan dasattanum sahaichuttund

  • @sunilmanayil666
    @sunilmanayil666 6 років тому +6

    ever sweat and great work of great raveendran sir and legand yesudas

  • @msmk6474
    @msmk6474 5 років тому +7

    Best combinations. Sweet....

  • @viswanparambath2212
    @viswanparambath2212 6 років тому +50

    ഹാ, എത്ര മനോഹരം സുന്ദരം ലളിതം. ഇനിയും ഒരമ്പത് വർഷം കഴിഞ്ഞാലും ഈ ഗാനങ്ങൾക്കൊന്നും ഒരു ഇകഴ്ത്തലും സംഭവിക്കില്ല

    • @blessonvipin
      @blessonvipin 6 років тому +2

      Viswan Parambath
      KEREEDAM film songs

    • @dilidl3318
      @dilidl3318 6 років тому +3

      o

    • @sudevand2396
      @sudevand2396 6 років тому +3

      PulariyempookkalamkulirilamthennalambhuomikkukazhchavachasooriyAdeva

    • @vinodkonchath4923
      @vinodkonchath4923 4 роки тому +1

      തീർച്ചയായും

    • @pratheeshkv1227
      @pratheeshkv1227 4 роки тому +2

      ഹാ എത്ര കേട്ടാലും മതിവരാത്ത മനോഹരമായ ഗാനങ്ങൾ ആണ്

  • @dasmadhavan9076
    @dasmadhavan9076 3 роки тому +1

    Mashinte dasettan padiya pattukal ethenkilum 5 pattukal kelkkatha divasamilla.Mashinte viyogam manassine vallathe vishamippikkunnu.🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @kasireddysaijoyal4697
    @kasireddysaijoyal4697 5 років тому +3

    Dasatten ravindran mash padu ellame super cool

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 роки тому +45

    2020 ലും കേൾക്കുന്നവർ?

  • @athulvb9517
    @athulvb9517 6 років тому +7

    Raveendran mashum dasettanteyum compo ennu suryanum suryagaanthiyum polaanu

  • @jayanc253
    @jayanc253 4 роки тому +3

    രവിന്ദ്രൻ മാഷ് ഉയർത്ത് എഴുനേറ്റ് എങ്കിൽ

  • @kshariharansmovieuttarache3629
    @kshariharansmovieuttarache3629 5 років тому +19

    പാട്ടിന്റെ വരികൾ ഈണം സംഗീതം ശബ്ദം എല്ലാം ചേരുമ്പോൾ ഗന്ധർവ സന്ധ്യയായി

  • @bijeshsk6694
    @bijeshsk6694 6 років тому +13

    Raveendran mashum dasetanum koodi chernal atu sangeetathinte maha sagaram... a ganam malayaliyude navin tumbilundavum epozum..

  • @annievarghese6
    @annievarghese6 5 років тому +3

    Raveendranmashnum,Dassettanummkodikodipranamam

  • @singonly
    @singonly 5 років тому +6

    Kureyadikamundallo dislikes tendikal,ear kelkkatavaranennu tonunnu

    • @Satheesh-lu6ov
      @Satheesh-lu6ov 5 років тому

      Athulya Krishnaprasad dis like adikunnavarku musicine kurichu oru chukkum ariyilla .... dislike adichal raveendran mashinum Enikum Oru chukkumilla neyoke vere song poyi kelkeda ulakale.......

    • @singonly
      @singonly 5 років тому

      @@Satheesh-lu6ov valeyadikam vishamaund itharam reetikal kanumbol,raveendran mashihine polulla mahanaya musicians nammudeyellam hridayathil jeevikkunnund ,ee manohara ganangalilude iniyarum thanne tala kuthi ninnalum itra manoharamaya ganangal srishttikkan kazhiyilla, dislike adikkunnavark sangeetham aswadikkanulla kazhivu polumillennu njan karutunnu

    • @Satheesh-lu6ov
      @Satheesh-lu6ov 5 років тому

      Athulya Krishnaprasad raveendra sangeetham enthanenu ariyanamenkil athu aswadhikkanamenkil music enthanenu ithiriyenkilum ariyanam atharitathavarodu enthu paranjittum karyam illa e dislike adichal yethelum kutharakalku raveendra mash cheythathinekal nannayi cheythal njan avaroke parayunna pani njan cheyyam...raveendra sangeetham aswadhikkanamenkil athinum venam bhagyam.. dislike adichal Oru chukkumilla raveendra sangeetham yethra years kazhinjalum marikilla kalathivarthiyanu.....mashinte music athrayku power full Anu masninte song kelkatha oruday polum e keralathil I'lla njanum kelkum daily mashinte song..... .Gange............

  • @nithinnarayan3156
    @nithinnarayan3156 5 років тому +41

    ഇവരുടെയൊക്കെ മനോഹര ഗാനങ്ങൾ കേൾക്കാൻ ഇൗ കാലത്തിൽ ജനിച്ചത് ഒരു ഭാഗ്യം തന്നെ... മഹാന്മാർ ഒക്കെ പതിയെ കാല യവനികയിൽ മറയുന്നു...

    • @devisopanam4424
      @devisopanam4424  5 років тому +1

      Thank you for your valuable comments keep watching

  • @kj.prakash2036
    @kj.prakash2036 Рік тому +2

    Soul Stirring Music Composition. Brings peace to stressed minds. ❤

  • @vijayviji4346
    @vijayviji4346 3 роки тому +2

    So nice👍 songs🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵

  • @stanlyrichards6237
    @stanlyrichards6237 3 роки тому +1

    2021 ൽ മാത്രമല്ല. ഞാൻ കേൾക്കുന്നതു കേട്ടവർ കൂടി ഇതു മുൻപ് കേട്ടിട്ടില്ലെങ്കിൽ അന്വേഷിച്ചു കണ്ടെത്തി കേട്ടിരിക്കും...... അല്ലേ?

  • @devimaria6754
    @devimaria6754 5 років тому +4

    Sorry , you have very good Voice sir. 👍👍

  • @sunilmanayil666
    @sunilmanayil666 6 років тому +6

    ever sweat and great work of great raveendran sir and legand yesudas

  • @justinw5387
    @justinw5387 4 роки тому +3

    The greatest musician Raveendran master.. Living musician my favorite musician...

  • @sivarajans9406
    @sivarajans9406 3 роки тому +3

    വർണ്ണ പൂക്കൾ ഈ ഭൂമിയിൽ വാരി വിതറിയിട്ടു പോയ അമൂല്യ പ്രതിഭാധനാ.... അങ്ങേക്ക് മുമ്പിൽ കണ്ണീർ പ്രണാമം 🙄🙏🌹

  • @johanjohn784
    @johanjohn784 6 років тому +6

    anatham anjatham avarnaniyam

  • @basavarajut7713
    @basavarajut7713 3 роки тому +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏 swamy

  • @ummathew5941
    @ummathew5941 6 років тому +4

    good songs reverberating mash

  • @Chandrankalady
    @Chandrankalady 6 років тому +37

    കാലമേ ഇനിയും ആസ്വദിക്കാൻ. കഴിയട്ടെ. അനശ്വര ഗാനങ്ങൾ

    • @kalidask.dileep6954
      @kalidask.dileep6954 3 роки тому +1

      ഇനിയുള്ള കാലം ഇങ്ങനെയുള്ള പാട്ടുകൾ ഉണ്ടാകുമോ

  • @k.muthurajan4686
    @k.muthurajan4686 6 років тому +33

    എത്ര തവണ കൂടി
    കേട്ട് മതി വരില്ല

  • @beekeeping2707
    @beekeeping2707 2 роки тому +2

    ഹൃദയസ്പർശിയായ ഗാനങ്ങൾ

  • @shylajarajan856
    @shylajarajan856 5 років тому +11

    കേട്ടാൽ മതി വരാത്ത
    പാട്ടുകൾ
    മനോഹരം, അതിമനോഹരം

  • @rajannanoo1172
    @rajannanoo1172 5 років тому +5

    The one and only yesudas.

  • @geethavn1116
    @geethavn1116 6 років тому +6

    ഒരിക്കലും.marakkatha ഗാനങ്ങൾ

  • @souravck2627
    @souravck2627 5 років тому +6

    Goosebumps 😍

  • @todaynews5764
    @todaynews5764 5 років тому +4

    superhit

  • @giriprasad9108
    @giriprasad9108 4 роки тому +2

    I don't know why nonsense pupil some of them dislike yesu sir songs, really he is God in singer vesham

  • @prasanthgopi7402
    @prasanthgopi7402 4 роки тому +2

    Premadhavanam ellathe enthonnu raveendran music

  • @NurseTubeEnglish
    @NurseTubeEnglish 4 роки тому +2

    Anybody from mumbai.. Beautiful music..

  • @vivekkv7165
    @vivekkv7165 5 років тому +6

    Sayam sandhya than vinkumkumam...ho ente Dasetta..onnum parayanilla.Raveendran mashinu pranamam...as well as ithu post cheitha manya suhruthinu orayiram nandi ariyikkunnu..

  • @abdulnizar5974
    @abdulnizar5974 3 роки тому +1

    എല്ലാ പാട്ടും ഒന്നിനൊന്ന് മെച്ചം. രവീന്ദ്രജാലം

  • @manichigopi3792
    @manichigopi3792 5 років тому +4

    Salute both of them........... super

  • @vaibhavsatpute8302
    @vaibhavsatpute8302 6 років тому +4

    I love kerla song

  • @youme374
    @youme374 4 роки тому +2

    Dislike അടിച്ചവർ മനോരോഗികൾ ആണോ അല്ലെങ്കിൽ ദാസേട്ടൻ വിരോധികൾ ആയിരിക്കും അല്ലെ.? ദാസേട്ടൻ എന്ന വ്യക്തിയെ എനിക്കും ഇഷ്ടമല്ല but song ഒരുപാട് ഇഷ്ടമാണ് എപ്പോൾ കേട്ടാലും കേട്ടിരുന്നു പോകും 😍😍

    • @bobby9330
      @bobby9330 3 роки тому

      Agne puline istapedathavar 2 tharam ann onanathe padi tholpikan kazhiyila en orapullavar allel chilla vargeeyavadikallkk.....baki arkum pulide swabhavathil oru kozhapom elaa

  • @akashnkmnkm5764
    @akashnkmnkm5764 5 років тому +8

    2019 l kelkunnvar arokke und

  • @mohammadnahas3402
    @mohammadnahas3402 5 років тому +34

    ഒരിക്കലും തിരിച്ച് കിട്ടാത്തതും നമ്മള്‍ മലയാളികള്‍ക്ക് അഭിമാനിക്കാനുമുള്ള മഹാപ്രതിപകള്‍

  • @orukkodikrishna3578
    @orukkodikrishna3578 5 років тому +5

    reavendra mayajalam