0:34 ജൂബിലി താൻ നിറവിൽ ശോഭിതമീ സുദിനം ചൊരിയുക ദാസരിൽ നിരതം നിൻ തിരു കൃപ നാഥാ (2) മംഗളഗീതവുമായി വാനവർ നിരചേരുന്നു പ്രാർത്ഥനമാലവുമായി മാനവർ അണിചേരുന്നു . പാടാം നവമൊരു ഗാനം ജൂബിലി മംഗള ഗാനം 1:47 ഒരു മെഴുതിരി പോൽ എരിയാൻ ഉരുകി ഉരുകി തെളിയാൻ (2) ഒരു ജന്മമേകിയ ധന്യൻ നീ നിരതം പ്രാർത്ഥനയേകാം (2) മംഗളഗീതവുമായി വാനവർ നിരചേരുന്നു പ്രാർത്ഥനമാലവുമായി മാനവർ അണിചേരുന്നു . പാടാം നവമൊരു ഗാനം ജൂബിലി മംഗള ഗാനം 02:41 ആ............... 03:04 അതിരുകളോളം പോകാൻ കതിരുകളേറെ കൊയ്യാൻ (2) വിളയും വയലുകൾ ഒരുക്കാൻ കൃപയാൽ നിറയുക ഇനിയും (2) ജൂബിലി താൻ നിറവിൽ ശോഭിതമീ സുദിനം ചൊരിയുക ദാസരിൽ നിരതം നിൻ തിരു കൃപ നാഥാ മംഗളഗീതവുമായി വാനവർ നിരചേരുന്നു പ്രാർത്ഥനമാലവുമായി മാനവർ അണിചേരുന്നു . പാടാം നവമൊരു ഗാനം ജൂബിലി മംഗള ഗാനം പാടാം നവമൊരു ഗാനം ജൂബിലി മംഗള ഗാനം
0:34
ജൂബിലി താൻ നിറവിൽ
ശോഭിതമീ സുദിനം
ചൊരിയുക ദാസരിൽ നിരതം
നിൻ തിരു കൃപ നാഥാ (2)
മംഗളഗീതവുമായി വാനവർ നിരചേരുന്നു
പ്രാർത്ഥനമാലവുമായി മാനവർ അണിചേരുന്നു .
പാടാം നവമൊരു ഗാനം
ജൂബിലി മംഗള ഗാനം
1:47
ഒരു മെഴുതിരി പോൽ എരിയാൻ
ഉരുകി ഉരുകി തെളിയാൻ (2)
ഒരു ജന്മമേകിയ ധന്യൻ നീ
നിരതം പ്രാർത്ഥനയേകാം (2)
മംഗളഗീതവുമായി വാനവർ നിരചേരുന്നു
പ്രാർത്ഥനമാലവുമായി മാനവർ അണിചേരുന്നു .
പാടാം നവമൊരു ഗാനം
ജൂബിലി മംഗള ഗാനം
02:41
ആ...............
03:04
അതിരുകളോളം പോകാൻ
കതിരുകളേറെ കൊയ്യാൻ (2)
വിളയും വയലുകൾ ഒരുക്കാൻ
കൃപയാൽ നിറയുക ഇനിയും (2)
ജൂബിലി താൻ നിറവിൽ
ശോഭിതമീ സുദിനം
ചൊരിയുക ദാസരിൽ നിരതം
നിൻ തിരു കൃപ നാഥാ
മംഗളഗീതവുമായി വാനവർ നിരചേരുന്നു
പ്രാർത്ഥനമാലവുമായി മാനവർ അണിചേരുന്നു .
പാടാം നവമൊരു ഗാനം
ജൂബിലി മംഗള ഗാനം
പാടാം നവമൊരു ഗാനം
ജൂബിലി മംഗള ഗാനം
Prathana halam alle...
Manoharammaya jubilee song👏👏👏👏👏
കാതുകൾക്ക് ഇമ്പം എത്ര മനോഹരം സജീ അഭിനന്ദനങ്ങൾ
സജി ചേട്ടാ.. ജൂബിലി song സൂപ്പർ
മനോഹരം ഓർക്കേസ്ട്രേഷൻ
ജൂബിലി തൻ നിറവിൽ
ശോഭിതമീ സുദിനം
ചൊരിയുക ദാസരിൽ നിരതം
നിൻ തിരു കൃപ നാഥാ (2)
മംഗളഗീതവുമായി വാനവർ നിരചേരുന്നു
പ്രാർത്ഥനമാലവുമായി മാനവർ അണിചേരുന്നു .
പാടാം നവമൊരു ഗാനം
ജൂബിലി മംഗള ഗാനം
ഒരു മെഴുതിരി പോൽ എരിയാൻ
ഉരുകി ഉരുകി തെളിയാൻ (2)
ഒരു ജന്മമേകിയ ധന്യൻ നീ
നിരതം പ്രാർത്ഥനയേകാം (2)
മംഗളഗീതവുമായി വാനവർ നിരചേരുന്നു
പ്രാർത്ഥനമാലവുമായി മാനവർ അണിചേരുന്നു .
പാടാം നവമൊരു ഗാനം
ജൂബിലി മംഗള ഗാനം
ആ..............
അതിരുകളോളം പോകാൻ
കതിരുകളേറെ കൊയ്യാൻ (2)
വിളയും വയലുകൾ ഒരുക്കാൻ
കൃപയാൽ നിറയുക ഇനിയും (2)
ജൂബിലി തൻ നിറവിൽ
ശോഭിതമീ സുദിനം
ചൊരിയുക ദാസരിൽ നിരതം
നിൻ തിരു കൃപ നാഥാ
മംഗളഗീതവുമായി വാനവർ നിരചേരുന്നു
പ്രാർത്ഥനമാലവുമായി മാനവർ അണിചേരുന്നു .
പാടാം നവമൊരു ഗാനം
ജൂബിലി മംഗള ഗാനം
പാടാം നവമൊരു ഗാനം
ജൂബിലി മംഗള ഗാനം
വളരെ നന്നായിട്ടുണ്ട് എല്ലാവരും വളരെ നന്നായിട്ടുണ്ട് സംഗീതവും പാടിയതും അസ്സലായിട്ടുണ്ട് എല്ലാവർക്കും അഭിനന്ദനങ്ങൾ
👌❤
സൂപ്പർ സോങ്
മനോഹരമായ ആലാപനം
രചന സംഗീതം എല്ലാം കൊണ്ടും ഈ സോങ് അതിമനോഹരം 👌👌👌👍🥰❤❤❤❤❤❤❤❤❤❤❤👏👏👏👏👏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Thanks for your valuable comments 😊😊😊
Good Saji
NALLA VARIKAL
MANOHARAM. ..
ATHIMANOHARAM.
DAIVAM ANUGRAHIKATTE
Soloman great wrk. Best wishes. And bless you your term. 🔥
Nice music♥️ solamante voice super aayi, vineethinte sound pole🥰
നല്ല ഗാനം ജീസ് സാറിന് അഭിനന്ദനങ്ങൾ പാടിയവരും സൂപ്പർ 👍👍👍
❤️❤️ Solaman Bro....
മനോഹരമായ ഒരു ഭക്തിഗാനം🙏🏼🙏🏼🙏🏼❤❤❤❤❤👌👍👍👍
Superr❤️❤️❤️❤️
Great work. 👏🏻👏🏻👏🏻😇😇😍😍
Is a beautiful song. I like this song very much . God bless those who sang this
സജിയേട്ടാ...മനോഹരമായി..ആശംസകൾ
രതീഷ് ശാന്തഗീതം
Thanks 😊
Manoharamaya ganam.........❤🎉
ഒത്തിരി ഹൃദ്യം... Congrats solamon, sona and entire team ❤️👏👏👍🙏
✨️Senior pwolichu 🔥🔥❤️
Great. Congratulations 👍👏👌
വളരെ മനോഹരം 👏👏👏
അഭിനന്ദനങ്ങൾ...
Solaman bro voice.... 🥰
Solaman👌👌👌
Superrrrrrrrrrr 🥰🥰🥰
Nice songggg
Thanks 😊
അഭിമാനം ❤അഭിനന്ദനങ്ങൾ ❤
Thanks Mathews acha 🙂 comments from you is precious for us
@@blessedvoicemalayattoor9838 karoke kittumo
Very soothing and melodious. Congrats to the team.
Adipoli.. ❤️
Solaman machante paattu kelkkan vannavar ivide like adi🥰🥰🥰
Congratulations to the whole team...... did a great work 🥰🥰💯
Congratulations to the team... Everything done in perfection and meaningfully... Dear Solaman and Sona❤❤❤❤super
Chetta adipoli😍❤️
അഭിനന്ദനങ്ങൾ അനിയൻമാരെ 👌🙏🤝😍
മനോഹരമായ ഗാനം
Thanks 😊
Solu..... Sona..... Amazing voice 🥰🥰
Solu🥰👏
Superb 💐💐🔥
ഹൃദ്യം ഈ ഗാനോപഹാരം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹
Super song 🙏🏼🙏🏼🙏🏼
Solaman🔥🔥♥️
super..............
Anandhu ser god 🕊️💗
Soluttan🔥
Great song.... beautiful..
Congratulations to the whole team......
Thanks Jomi chettan 😊
super super
Thankyou Jesus 💖❣️💖
Super 👌👌
Super 👍🏻🎵
👍🏻
Solaman ❤️❤️
Great.....
Thanks 😊
Beautiful ❤️
This is such a beautiful song ✨
Wonderful piece of work💯
Thanks 😀😀
Track tharamo?
Very good and congratulations to the team...❣🌼👍
Thanks Father 😊
Great Co-ordinatination❤️✨️
Thanks 😊
Beautiful song🎵🎵
Thanks 😊😊
@@blessedvoicemalayattoor9838karaoke undo
@@blessedvoicemalayattoor9838karaoke undo
Nice 😊
Suuper
Thanks 😊
Very good
Beautiful Song
Super 👌
Thanks 😀
👍👍👍👌
♥️♥️
Nice 🙌
Thanks 😀😊
❤️🔥❤️🔥
Beautiful
song..🥺❤️🙏
Super
Thanks 😀😀
Valare nalla Ghanam. Njangalude achande jubilee aanu.ee pattu padanam ennund.karaoke tharamo acha please.🧚♂️🧚♂️🧚♂️
Super Song
Thanks 😊
👌❤❤
❤️❤️❤️
😊👍
❤️
🤗✨️
Karaoke undo ee Song inte... please reply
💫
👏🥰
Congratz to the whole behind this song.... Very nice one... Can i get the track of this song..?
🤩🤩🤩🤩
👏👏
Thanks 😀 Ronson bro
😇
Super songs..
❤
Track kitumo
😍👌
Thanks 🙂🙂
😇😇🥳🥳
Thanks 😀
😍😍
Thanks 😀
🥰🥰🥰🥰🥰😍😍
Thanks 🙂🙂
സൂപ്പർ ആണ്.കരോകിൻതരാമോ
👌👌👌👌
Thanks 🙂🙂
ഈ പാട്ടിൻ്റെ Karaoka കിട്ടുമോ
Karaoka undo
0:27 @@lintujoseph29
Karokye
🥰🥰
Thanks 😀
Athimanoharam🎉🎉🎉, Karaoke tharumo please ❤
Super Song❤❤
Karaoke kittumo???
karokko kittumo ?
kittiyo ?
No
Good song 👌🏻👌🏻 Minus Track തരാമോ പ്ലീസ്
😊😊😊😊😊
Thanks by samson and savio Xavier
Thanks for spending your valuable time in the video shoot 🙂
😍👏
Thanks 😀