സകല വിശുദ്ധരുടേയും ലുത്തിനിയ l Litany of all saints - Malayalam | All Saints Luthiniya in Malayalam

Поділитися
Вставка
  • Опубліковано 5 жов 2024
  • Sakalavishudharude luthiniya
    Litany of all saints - Malayalam
    Luthiniya of all saints - Malayalam
    (With images)
    #Malayalamlitany #Luthiniya #Malayalamchristiansongs
    All Saints Litany / Luthiniya in Malayalam HD with Lyrics
    Roman Catholic Church is celebrating All Saints day on Nov 1 every year
    Litany in Malayalam,
    Malayalam Christian Songs ,
    Malayalam Catholic Songs,
    Malayalam Christian Songs with Lyrics
    Malayalam Songs
    Luthinia
    Latin Diocese
    Latin rite
    Luthiniya of All Saints - Malayalam
    #LitanyOfTheSaints #CatholicPrayers
    heart beatz of jesus

КОМЕНТАРІ • 818

  • @marykuttyantony7935
    @marykuttyantony7935 Рік тому +99

    പ്രിയപ്പെട്ട... ഓരോ വിശുദ്ധ രുടെയും.. മനോഹരമായ... മുഖങ്ങൾ... കണ്ടുകൊണ്ട് ഈ.... ലുത്തി നിയ.. കേൾക്കാൻ... മനസ്സിനും... ആത്മാവിനും... എത്രയോ.... ❤️❤️ആനന്ദകരം 🙏🙏🙏🙏Thank you... Jesus.... Thank you mother Mary.... Ave Maria... 🌹🌹🌹🌹

    • @HeartBeatzofJesus
      @HeartBeatzofJesus  Рік тому +7

      Blessings

    • @mercybinu1716
      @mercybinu1716 10 місяців тому +4

      സകല വിശുദ്ധരെ 🙏🏻പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി 🙏🏻🙏🏻എന്റെ മോൾ ഗൈഡ്സ് ക്യാമ്പിനായി ഇന്ന് മുതൽ ഞായറാഴ്ച വരെ പോകുന്നു, യാതൊരു ആപത്തും അനർത്ഥവും കൂടാതെ എന്റെ കുഞ്ഞിനെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻ശത്രുവിന്റെ കെണിയിൽ നിന്നും ദുഷ്ടന്റെ ചതിയിൽ നിന്നും രോഗത്തിൽ നിന്നും സഹിക്കാൻ പറ്റാത്ത പ്രയാസത്തിൽ നിന്നും എന്റെ മോളെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻

    • @anicejoseph7781
      @anicejoseph7781 6 місяців тому

      Eose saghalavishudhare Naghalkuvrendi prathikkaname

  • @PoulinJoseph
    @PoulinJoseph 8 місяців тому +5

    സകല വിശുദ്ധരേ എന്റെ സങ്കടങ്ങൾക്കു ആശ്വാസം നൽകേണമേ 👏👏👏🙏🙏🙏♥️♥️♥️

  • @LizyJoy-dr9fc
    @LizyJoy-dr9fc 7 місяців тому +6

    സകല വിശ്തരെ... ഞങ്ങളെ. കാത്തുകൊള്ളണമേ 🙏🙏🙏

  • @PoulinJoseph
    @PoulinJoseph 9 місяців тому +12

    സകല വിശുദ്ധരേ എന്റെ മകന് വേണ്ടി പ്രാർഥിക്കേണമേ പേപ്പർ വർക്കുകൾ ഒരു തടസങ്ങളുമില്ലാതെ നടത്തിതന്നനുഗ്രഹിക്കേണമേ 🙏🙏👏👏👏♥️♥️♥️🌹🌹🌹

  • @LijiJoy-b5p
    @LijiJoy-b5p 4 місяці тому +16

    എല്ലാ വിശുദ്ധ മാരെ എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @nelsonxavier9673
    @nelsonxavier9673 11 місяців тому +8

    ഞങ്ങളുടെ നിയോഗങ്ങൾ യേശുവിലേക്ക് എത്തിക്കണമേ... 🙏🏼🙏🏼🙏🏼

  • @lesli1832
    @lesli1832 Рік тому +17

    എന്റെ കുടുംബം എല്ലാപാപ ശാപം ബന്ധനങ്ങളിൽ നിന്നും എല്ലാതടസങ്ങളിൽ നിന്നും എന്റെ മക്കളെഅനുഗ്രഹിക്കട്ടെ സ കല വിശുദ്ദന്മാരെ ഞങ്ങൾ ക്കു വേണ്ടി പ്രാത്ഥിക്കണമേ 🌹🌹🌹🌹ആമേൻ 🙏🙏🙏🙏

  • @lesli1832
    @lesli1832 Рік тому +22

    എല്ലാ വിശുദ്ധമാരെ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ എന്റെ മക്കളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @ThrisyammaKX
    @ThrisyammaKX 10 місяців тому +7

    സകല വിശുദ്ധരെ എന്റെ മകളെ രാവും പകലും സംരക്ഷിയ്ക്കണമേ. എന്റെ കൂടുബത്തെ എപ്പോഴും കാത്തു സംരക്ഷിയ്ക്കണമേ.👃👃🌺🌺

  • @rosem3182
    @rosem3182 8 місяців тому +5

    🙏🙏സകല പുണ്വാവാൻ മാരെ 🙏.. ലോകത്തിലെ അനീതികൾ തുടച്ചു നീക്കാൻ തമ്പുരാനോട് പ്രാർത്ഥിക്കണമേ 🥰🙏,.. റോസമ്മ.. കൊച്ചുമല

  • @Mayammathomas
    @Mayammathomas 7 місяців тому +5

    സകല വിശുദ്ധന്മാരെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @BeenaSabu-b6c
    @BeenaSabu-b6c 10 місяців тому +4

    സകല വിശുദ്ധരെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @RettyKM
    @RettyKM 4 місяці тому +4

    മാ താവേ, മാലാഖ മാരെ, സകലവിശുദ്ധരെ എന്നെയും ഭർത്താവിനെയും, മക്കളെയും, ഞങ്ങളുടെ മാതാപിതാക്കളെയും, സഹോദരേങ്ങളെയും, കുടുംബങ്ങങ്ങളെയും, ഞങ്ങളുടെ പ്രാർത്ഥന ആവശ്യമുള്ള സകല വ്യക്തി കളെയും സമർപ്പിക്കുന്നു എല്ലാവരെയും സകലദുഷ്ട ശക്തികളിൽനിന്നും, പാപത്തിൽനിന്നുംകാത്തു കൊള്ളണമേ, അനുഗ്രഹിക്കണമേ🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @ceenaantony7246
    @ceenaantony7246 5 місяців тому +7

    ഈശോയേ എൻ്റെ കൈയുടെയും ,കാലിൻ്റെയും ചൊറിച്ചിൽ പൂർണമായും മാറ്റി തരേണമേ

  • @lesli1832
    @lesli1832 Рік тому +16

    എല്ലാ വിശുദ്ധമാരെ ഞങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ എന്റെ മക്കളെ നല്ല ജീവിതം ജോലി ലഭിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @mercybinu1716
    @mercybinu1716 8 місяців тому +6

    സകല വിശുദ്ധന്മാരെ 🙏🏻പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി 🙏🏻മക്കളെ അനുഗ്രഹിക്കണേ 🙏🏻എന്റെ ജോലിയിലെ തടസ്സം മാറ്റണമേ 🙏🏻രോഗത്തിൽ നിന്നും അപകടത്തിൽ നിന്നും സാമ്പത്തിക പ്രയാസത്തിൽ നിന്നും സഹിക്കാൻ പറ്റാത്ത വേദനയിൽ നിന്നും ശത്രുവിന്റെ കെണിയിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ 🙏🏻🙏🏻സഹോദരിയുടെ രോഗം മാറ്റണമേ 🙏🏻മോൾക്ക് +2 എക്സാം നു നല്ല മാർക്ക് കിട്ടേനമേ 🙏🏻🙏🏻🙏🏻

  • @Antosiah
    @Antosiah 4 місяці тому +7

    എല്ലാ വിശുദ്ധരെ പാപിയായ എന്നിൽ കനിയേണമേ എൻറെ കുടുംബത്തെ അവിടുന്ന് ശിക്ഷിക്കരുതേ എൻറെ സാമ്പത്തിക ആവശ്യങ്ങളും ആരോഗ്യ പ്രശ്നങ്ങളും എൻറെ കുടുംബത്തിലെ ഓരോരുത്തരുടെയും ആരോഗ്യപ്രശ്നങ്ങളും അവിടുന്ന് എല്ലാവരും ശക്തമായി ഇടപെടണം ആമേൻ ആമേൻ ആമേൻ

  • @PoulinJoseph
    @PoulinJoseph 11 місяців тому +17

    സകലവിശുദ്ധരെ ആപത്തുകളിൽലും അപകടങ്ങളിലും ഞങ്ങളെ കാത്തുകൊള്ളേണമേ ആമേൻ 👏👏👏🙏🙏🙏🌹🌹🌹

  • @lesli1832
    @lesli1832 11 місяців тому +5

    എല്ലാവിശുദ്ധൻമാരെ എന്റെ മക്കളുടെ ജീവിതത്തിലെ പഠനം പരീക്ഷ എന്നിവയിൽ ഉള്ള തടസം മാറി കിട്ടി നല്ല ഒരു ജോലി ജീവിതം ലഭിച്ചു ദൈവത്തിന്റെ മക്കളായി വളർന്നു വരാനുള്ള കൃപ ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🌹🌹🌹🌹ആമേൻ 🙏🙏🙏🙏

  • @jessyraphael3513
    @jessyraphael3513 3 місяці тому +6

    സകല വിശുദ്ധന്മാരെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ എൻ്റെ കുടുംബത്തിൻ്റെ നിയോഗ്ഗങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. എല്ലാ പ്രതിസന്ധികളിലും തകർന്നു പോകാതെ മക്കളെ കാത്തു പരിപാലിക്കണമെ ആമേൻ

  • @annaangel97
    @annaangel97 2 роки тому +10

    ഞങ്ങൾക്കും ലോകത്തിനും വേണ്ടി പ്രാർത്ഥിക്കണ് വിശുദ്ദരെ

  • @sumisebastian3904
    @sumisebastian3904 10 місяців тому +4

    ഞങ്ങളും വിശുദ്ധരാകാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @jessysibichen8358
    @jessysibichen8358 5 місяців тому +5

    സകല വിശുദ്ധരെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ ❤❤❤

  • @mercybinu1716
    @mercybinu1716 9 місяців тому +2

    സകല വിശുദ്ധന്മാരെ 🙏🏻🙏🏻പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി 🙏🏻🙏🏻🙏🏻മക്കളെ കാത്തുകൊള്ളണമേ 🙏🏻🙏🏻ആമേൻ 🙏🏻🙏🏻🌹🙏🏻🌹

  • @mercybinu1716
    @mercybinu1716 8 місяців тому +4

    സകല വിശുദ്ധന്മാരെ 🙏🏻പ്രാർത്ഥികണമേ ഞങ്ങൾക്കായി 🙏🏻🙏🏻മക്കളെ അനുഗ്രഹിക്കേണമേ 🙏🏻എന്റെ ജോലിയിലെ തടസ്സം മാറ്റണമേ 🙏🏻🙏🏻രോഗത്തിൽ നിനും സഹിക്കാൻ പറ്റാത്ത വേദനയിൽ നിനും ശത്രുവിന്റെ ചതിയിൽ നിനും ആപത്തിൽ നിനും അപകടത്തിൽ നിനും സാമ്പത്തിക പ്രയാസത്തിൽ നിനും ഞങ്ങളെ കാത്തുകൊള്ളണമേ 🙏🏻മോൾക്ക് +2 examinu nalla markku kittename 🙏🏻മോന് ജോലി ശരിയാക്കേണമേ 🙏🏻സഹോദരിയുടെ രോഗം മാറ്റണമേ 🙏🏻🙏🏻🙏🏻Amen 🙏🏻🙏🏻

  • @clintok.p7156
    @clintok.p7156 3 місяці тому +4

    സകല വിശുദ്ധരെ എൻ്റെ കുടുംബത്തിലുള്ള ഞങ്ങൾക്കu എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏🙏🙏

  • @mercybinu1716
    @mercybinu1716 8 місяців тому +3

    സകല വിശുദ്ധന്മാരെ 🙏🏻പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി 🙏🏻മക്കളെ കാത്തുകൊള്ളണമേ 🙏🏻എന്റെ ജോലിയിലെ തടസ്സം മാറ്റണമേ 🙏🏻രോഗത്തിൽ നിനും സാമ്പത്തിക പ്രയാസത്തിൽ നിന്നും സഹിക്കാൻ പറ്റാത്ത വേദനയിൽ നിനും ശത്രുവിന്റെ കെണിയിൽ നിനും ആപത്തിൽ നിന്നും അപകടത്തിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ 🙏🏻മോൾക്ക് +2 examinu നല്ല മാർക്ക് കിട്ടേണമേ 🙏🏻സഹോദരിയുടെ രോഗം മാറ്റണമേ 🙏🏻സഹോദരങ്ങളെ കുടുംബമായി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻

  • @AnilPhilipose
    @AnilPhilipose 5 місяців тому +21

    സകല വിശുദ്ധരെ സാത്താന്റെ പീഡനം ഏറ്റവും അനുഭവിക്കുന്ന എനിക്ക് വേണ്ടി ദൈവത്തോട് അപേക്ഷികേണമേ ആമേൻ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sonusonu-qp4ck
    @sonusonu-qp4ck 3 місяці тому +5

    സകല വിശുദ്ധന്മാരെ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏 നാലും മൂന്നും വയസ്സുള്ള എൻ്റെ മക്കൾ ജൊഹാൻ ജോർഡിൻ , ഹൈപ്പർ ആക്ടിവിറ്റി മൂലമുള്ള എല്ലാ അസുഖങ്ങളിൽ നിന്ന് പൂർണമായ വിടുതൽ നൽകി അനുഗ്രഹിക്കണമേ 🙏 അവർക്ക് നല്ലത് പോലെ സംസാരിക്കാനുള്ള കഴിവ് നൽകണമേ.ഈശോയുടെ മുമ്പിൽ അവർക്ക് വേണ്ടി മാധ്യസ്ഥം അപേക്ഷിക്കണമേ 🙏🙏🙏

  • @ALBIN20
    @ALBIN20 3 місяці тому +3

    ഞങ്ങൾക്ക് സ്വന്തമായി ഭവനം നൽകി അനുഗ്രഹിക്കണമെ❤

  • @SindhuJoshy-w1j
    @SindhuJoshy-w1j 3 місяці тому +2

    ചിറ്റൂർ ധ്യ ന കേന്ദ്ര ത്തിലെ ഗായകരുടെ ദൈവ അഭിഷേകം നിറഞ്ഞ വോയിസിലുള്ള ലുത്തി നിയ ഈ ശോയെ നന്ദി 🙏🙏🙏🙏🙏 ആരാധന 🙏🙏🙏🙏🙏 സ്തോത്രം 🙏🙏🙏🙏😌😌😌😌😌

  • @lesli1832
    @lesli1832 Рік тому +6

    എല്ലാവിശുദ്ധൻ മാരെ ഞങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏എല്ലാപാപ ശാപബന്ധനങൾ പിശാചിക ബന്ധനങ്ങളിൽ നിന്നും കുടുംബത്തിനെ രക്ഷിക്കാൻ വേഗം വരണമേ 🌹🌹🌹🌹

  • @JojogeorgeGeorge-v6i
    @JojogeorgeGeorge-v6i 11 місяців тому +3

    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ എല്ല രോഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ🙏🙏🙏🙏🙏

  • @lesli1832
    @lesli1832 Рік тому +8

    എല്ലാ വിശുദ്ധമാ രെ ഞങൾ ളെ എല്ലാ പാപ ശാപബന്ധന ത്തിൽ നിന്ന് രക്ഷിക്കാൻ വേഗം വരണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏നന്ദി ദൈവമേ ❤️❤️❤️❤️സോസ്ത്രം ദൈവമേ 🌹🌹🌹🌹

  • @mercybinu1716
    @mercybinu1716 9 місяців тому +3

    സകല വിശുദ്ധന്മാരെ 🙏🏻 പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി 🙏🏻🙏🏻മക്കളെ കാത്തുകൊള്ളണമേ 🙏🏻മോൾ ഇന്ന് എക്സാം നല്ലതുപോലെ എഴുതാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻Amen 🙏🏻🙏🏻

    • @HeartBeatzofJesus
      @HeartBeatzofJesus  9 місяців тому

      Prayers

    • @arunkukku4130
      @arunkukku4130 6 місяців тому

      ഏത് മോൾ quantity of substance മോൾ ആണോ 😂😂

  • @sr.tresajose9608
    @sr.tresajose9608 9 місяців тому +4

    ഇന്ന് പരീക്ഷ എഴുതുന്ന തോമസ്, ഡൊമിനിക്ക് സകല വിശുദ്ധരുടെ മദ്ധ്യസ്ഥ ൽ എല്ലാം എളുപ്പ മാക്കി നല്ല മാർക്കോടെ പാസ്സാകാൻ പ്രാർത്ഥിക്കണെ. മനസിന് ശക്തി , ബുദ്ധിക്ക് പ്രകാശം കൊടുക്കണെ

  • @lesli1832
    @lesli1832 Рік тому +6

    സകല വിശുദ്ധമാരെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ മക്കളെ ജീവിതം അനുഗ്രഹിക്കാൻ വേണ്ടി പ്രാത്ഥിക്കണമേ ❤️❤️❤️❤️അവരുടെ പഠനം പരീക്ഷ എന്നിവയിൽ ഉന്നത വിജയം നൽകി ഒരു നല്ല ജോലി ജീവിതം ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🌹🌹🌹🌹ആമേൻ 🙏🙏🙏🙏

  • @maryjoseph6612
    @maryjoseph6612 2 місяці тому +1

    സകല വിശുദ്ധരെ മാലാഖമാരെ കുടുംബത്തിനും കുടുംബാംഗങ്ങൾക്കും ലോകത്തിനും വേണ്ടി പ്രാർത്ഥിക്കണമേ

    • @maryjoseph6612
      @maryjoseph6612 2 місяці тому +1

      സകല വിശുദ്ധരെ മാലാഖമാരെ മാലാഖമാരെ അനിറ്റ ഗർഭിണിയാണ് സന്താനഭാഗ്യം നൽകി അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവേ അമ്മേ മാതാവേ മക്കൾക്ക് സന്താനഭാഗ്യം ലഭിക്കുന്നതിന് സഹായിക്കണേ

    • @HeartBeatzofJesus
      @HeartBeatzofJesus  2 місяці тому

      Prayers

  • @mercybinu1716
    @mercybinu1716 9 місяців тому +2

    സകല വിശുദ്ധന്മാരെ 🙏🏻പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി 🙏🏻🙏🏻മക്കളെ കാത്തുകൊള്ളണമേ 🙏🏻എന്റെ ജോലിയിലെ തടസ്സം മാറ്റണമേ 🙏🏻🙏🏻കടങ്ങൾഇല്ലാതാക്കേണമേ 🙏🏻🙏🏻എന്റെ മോളുടെ ശരീരികാപ്രയാസം, സഹോദരിയുടെ രോഗം മാറ്റണമേ 🙏🏻🙏🏻ഞങ്ങളെ കാത്തുകൊള്ളണമേ 🙏🏻🙏🏻ആമേൻ 🙏🏻🙏🏻

  • @mercybinu1716
    @mercybinu1716 9 місяців тому +3

    സകലവിശുദ്ധന്മാരെ 🙏🏻പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി 🙏🏻എന്റെ ജോലിയിലെ തടസ്സം maarename 🙏🏻കടങ്ങൾ Mattename 🙏🏻Makkale kathukollename 🙏🏻🙏🏻

  • @maryjoseph6612
    @maryjoseph6612 2 місяці тому +1

    സകല വിശുദ്ധരെ മാലാഖമാരെ മക്കളില്ലാത്ത എല്ലാവർക്കും പ്രത്യേകമായി പോളിനും അനിറ്റക്കും വേണ്ടി പ്രാർത്ഥിക്കണമേ

  • @ThrisyammaKX
    @ThrisyammaKX 9 місяців тому +5

    എന്റെ സകല വിശുദ്ധരെ എന്റെ ജീവിത പങ്കളിയുടെ മദ്യപാനം ചീത്ത കുട്ടുകൾ എല്ലാം മാറ്റി ശരിര സുഖം കൊടുത്ത് ജോലിയ്ക്കു പോകുവാൻ ധൈര്യവും ബുദ്ധി യുക്കെടുക്കണമേ.👃👃👃👃❤️🌺🍇💐

  • @lesli1832
    @lesli1832 Рік тому +5

    All saints pray 🙏🙏🙏🙏 and protect our family members from evils and get good results of our son's studies exams and jobs thank God Hellalloya Hellalloya Amen

  • @mercybinu1716
    @mercybinu1716 8 місяців тому +2

    All🙏🏻Saints 🙏🏻prayer for us 🙏🏻makkale anugrahikkename 🙏🏻Ente joliyile thadassavum sambathikkaprayasavum maattename 🙏🏻rogathil ninum apathil ninum apakadathil ninum sahikkan pattatha vedanayilninum sathruvinte keniyil ninum dushente chathiiyil ninum njagale kathukollename 🙏🏻sahodariude rogam maattename 🙏🏻sahodarangle kudumbamayi anugrahikkename 🙏🏻molku +2 examinu nalla markku kittename 🙏🏻molku padikkan ulla buthi nalkkenae 🙏🏻monu joli sariyakkename 🙏🏻🙏🏻Amen 🙏🏻🙏🏻🙏🏻

  • @bincysunil437
    @bincysunil437 Місяць тому +4

    സകല വിശുദ്ധന്മാരെ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ🙏🙏:

  • @mercybinu1716
    @mercybinu1716 7 місяців тому +2

    Sakala visuthanmare 🙏🏻prarthikkaname njagalkayi 🙏🏻makkale anugrahikkename 🙏🏻Ente joliyile thadassavum sambathikkaprayasavum maattename 🙏🏻molkku +2 public examinu nalla markku kittan anugrahikkename 🙏🏻mole apathil ninum apakadathil ninum sathruvinte keniyil ninum dushente chathiiyil ninum kathukollename 🙏🏻sahodariude rogam maattename 🙏🏻sahodarangle kudumbamayi anugrahikkename 🙏🏻🙏🏻SSLC exam ezuthunna, annual exam ezuthunna anugrahikkename 🙏🏻🙏🏻sambathikkaprayasam karanam jivitham prayassapedunnu oru vazhi kanichutharename 🙏🏻Enne mattullavarude munpil oru parihassa pathram akkaruthe 🙏🏻🙏🏻Ennu ella anugrahavum nalkkename 🙏🏻monu joly kittename 🙏🏻🙏🏻Amen 🙏🏻🙏🏻

  • @ThrisyammaKX
    @ThrisyammaKX 9 місяців тому +3

    സകല വിശുദ്ധരെ എന്റെ മകൾക്ക് വേണ്ടി നല്ല ഒരു ജീവിത സഖിയെ കാണിച്ചു തരണമേ. എന്റെ യാചന സകല വിശുദ്ധരും തിരു ചെവികൾ ചായ്ച്ച സ്വീകരിച്ച് സാധിച്ച തരണമേ. ആമ്മേർ👃👃👃👃👃🌹🌹🌹🌹🌹💐❤️🌺🍇

  • @mercybinu1716
    @mercybinu1716 8 місяців тому +2

    All saints for prayer for us 🙏🏻makkale kathukollename 🙏🏻Ente joliyile thadassavum sambathikkaprayasavum maattename 🙏🏻rogathil ninum apathil ninum apakadathil ninum sahikkan pattatha vedanayilninum sathruvinte keniyil ninum dushente chathiiyil ninum njagale kathukollename 🙏🏻sahodariude rogam maattename 🙏🏻sahodarangle kudumbamayi anugrahikkename 🙏🏻molku +2 examinu nalla markku kittan anugrahikkename 🙏🏻molku padikkan ulla buthi nalkkenae 🙏🏻monu joly kittename 🙏🏻🙏🏻Enne mattullavarude munpil oru parihassa pathram akkaruthe 🙏🏻🙏🏻Saints prathikkaname njagalkayi 🙏🏻🙏🏻🙏🏻Amen 🙏🏻🙏🏻🙏🏻

  • @Mayammathomas
    @Mayammathomas 5 місяців тому +1

    സകല വിശുദ്ധന്മാരെയും കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏

  • @mercybinu1716
    @mercybinu1716 7 місяців тому +2

    Sakala visuthanmare njagale kathukollename 🙏🏻makkale anugrahikkename 🙏🏻Ente joliyile thadassavum sambathikkaprayasavum maattename 🙏🏻rogathil ninum apathil ninum apakadathil ninum sahikkan pattatha vedanayilninum sathruvinte keniyil ninum dushente chathiiyil ninum njagale kathukollename 🙏🏻molku emnu +2 examinu nalla markku kittan anugrahikkename 🙏🏻monu joly kittename 🙏🏻sahodariude rogam maattename 🙏🏻sahodarangle kudumbamayi kathukollename 🙏🏻Amme sambathikkaprayasam karanam jivitham prayassapedunnu oru vazhi kanichutharename 🙏🏻Enne mattullavarude munpil oru parihassa pathram akkaruthe 🙏🏻Amen 🙏🏻🙏🏻

  • @maryjoseph6612
    @maryjoseph6612 Місяць тому +1

    സകല വിശുദ്ധരെ മാലാഖമാരെ കുടുംബത്തിനും കുടുംബാംഗങ്ങൾക്കും മധ്യസ്ഥ അപേക്ഷിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണമേ സെപ്റ്റംബർ എട്ടിന് അനിറ്റ ഗർഭിണിയാണെന്ന് കേൾക്കാൻ ഈശോയിൽ നിന്നും മാതാവിൽ നിന്നും അനുഗ്രഹ അപേക്ഷിച്ച് സാധിച്ചു വാങ്ങി തരണമേ

  • @wilsonjoseph8273
    @wilsonjoseph8273 10 місяців тому +2

    എല്ലാ വിശുദ്ധരും നമ്മോടുകുടിയുണ്ട് എന്ന് നമ്മെ ഓർമിപ്പിക്കുന്നു നമ്മുക്ക് മാധ്യസ്ഥം വഹിക്കാൻ എന്ന് ഓർമ്മിപ്പിക്കുന്നു 🙏🙏🙏

  • @jessykuttiachan5117
    @jessykuttiachan5117 2 місяці тому +2

    സകല വിശുദ്ധന്മാരേ ഞങ്ങളുടെ കുടുംബത്തിന്നു വേണ്ടി പ്രാർത്ഥിക്കേണമേ🙏🙏🙏

  • @LeslieLesliemorris
    @LeslieLesliemorris 3 місяці тому +2

    എല്ലാവിശുദ്ധൻമാരെ എല്ലാപാപ ശാപബന്ധന ങ്ങളിൽ നിന്നും അന്ധകാര ശക്തികളിൽ നിന്നും എന്റെ കുടുംബം മക്കളെ രക്ഷിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @mercybinu1716
    @mercybinu1716 8 місяців тому +2

    All Saints 🙏🏻prarthikkaname njagalkayi 🙏🏻makkale kathukollename 🙏🏻Ente joliyile thadassavum sambathikkaprayasavum maattename 🙏🏻rogathil ninum apathil ninum apakadathil ninum sahikkan pattatha vedanayilninum sathruvinte keniyil ninum dushente chathiiyil ninum njagale kathukollename 🙏🏻🙏🏻sahodariude rogam maattename 🙏🏻sahodarangle kudumbamayi anugrahikkename 🙏🏻molku +2 examinu nalla markku kittan anugrahikkename 🙏🏻molku padikkan ulla buthi nalkkenae 🙏🏻monu joli sariyakkename 🙏🏻🙏🏻🙏🏻Amen 🙏🏻🙏🏻🙏🏻

  • @ThrisyammaKX
    @ThrisyammaKX 3 дні тому +1

    വിശുദ്ധരെ എനിക്കു ഒരു വീടിനുള്ള എല്ലാ തടസ്സങ്ങളും മാറ്റി ഞങ്ങൾക്ക് എത്രയും പെട്ടെന്ന് സാധിച്ചു തരണമേ ആമ്മേൻ.🙏🙏🏽🙏🙏🏽🌹🌹🌹🌹🌹💐🍇🌷🌺🌸🌻🪷🙏🏽🙏😭😭

  • @brincenadackal5839
    @brincenadackal5839 2 місяці тому +2

    സകല വിശുദ്ധന്മാരെ ഈ ലോലത്തിനുവേണ്ടി പ്രാർത്ഥിക്കണമേ.

  • @sebastianmundackamattom1594
    @sebastianmundackamattom1594 3 місяці тому +2

    ഒന്നാം പ്രമാണത്തിന്റെ പ്രത്യക്ഷ്യ ലംഘനം -വിശുദ്ധര്‍

  • @sonariju5470
    @sonariju5470 Рік тому +8

    All saints pray for us🙏🙏🙏

  • @seejafrancis979
    @seejafrancis979 2 місяці тому +1

    സകല വിശുദ്ധരെ എല്ലാവരും എനിക്ക് വേണ്ടി ദയവായി,ഒന്ന് പ്രാർത്ഥിക്കണമേ 🙏🙏🙏

  • @mercybinu1716
    @mercybinu1716 8 місяців тому +2

    All Saints prayer for us 🙏🏻makkale anugrahikkename 🙏🏻Ente joliyile thadassavum sambathikkaprayasavum maattename 🙏🏻rogathil ninum apathil ninum apakadathil ninum sahikkan pattatha vedanayilninum sathruvinte keniyil ninum dushente chathiiyil ninum njagale kathukollename 🙏🏻molku +2 examinu nalla markku kittan anugrahikkename 🙏🏻molku padikkan nalla buthi nalkkenae 🙏🏻monu joly sariyakkename 🙏🏻sahodariude rogam maattename 🙏🏻sahodarangle kudumbamayi anugrahikkename 🙏🏻🙏🏻Amen 🙏🏻🙏🏻sakala visuthanmare prarthikkaname njagalkayi 🙏🏻🙏🏻🙏🏻Amen 🙏🏻🙏🏻🙏🏻

  • @BLESSYROSAKURIAKOSE-pl3hl
    @BLESSYROSAKURIAKOSE-pl3hl 11 місяців тому +4

    All saints pray for us 🕯️🕯️🕯️🕯️🕯️

  • @mercybinu1716
    @mercybinu1716 7 місяців тому +2

    Sakala visuthanmare 🙏🏻njagale kathukollename 🙏🏻makkale anugrahikkename 🙏🏻Ente joliyile thadassavum sambathikkaprayasavum maattename 🙏🏻🙏🏻molkku +2 examinu nalla markku kittan anugrahikkename 🙏🏻🙏🏻sambathikkaprayasam karanam jivitham prayassapedunnu oru vazhi kanichutharename 🙏🏻Enne mattullavarude munpil oru parihassa pathram akkaruthe 🙏🏻🙏🏻mole apathil ninum apakadathil ninum sahikkan pattatha vedanayilninum sathruvinte keniyil ninum dushente keniyil ninum kathukollename 🙏🏻SSLC exam ezuthunna ella kuttikaleum anugrahikkename 🙏🏻🙏🏻Annual exam ezuthunna ella kuttikaleum anugrahikkename 🙏🏻🙏🏻sahodariude rogam maattename sahodarangle kudumbamayi anugrahikkename Amen 🙏🏻🙏🏻

  • @janetmaria3938
    @janetmaria3938 2 місяці тому +1

    കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങളും വിശുദ്ധരെ നിങ്ങളുട കരങ്ങളിൽ സമർപ്പിക്കുന്നു. ഈശോയോടു പറഞ്ഞ് അനുഗ്രഹം മേടിച്ചു തരണമേ

  • @mersaljoy6922
    @mersaljoy6922 2 місяці тому +2

    ആമേൻ

  • @jestinkjose1324
    @jestinkjose1324 7 місяців тому +2

    സകല വിശുദ്ധന്മാരെ എനിക്കു വേണ്ടി പ്രാർത്ഥിക്കണേ....

  • @mercybinu1716
    @mercybinu1716 7 місяців тому +2

    Sakala visuthanmare 🙏🏻Ente joliyile thadassavum sambathikkaprayasavum maattename 🙏🏻molkku +2 examinu nalla markku kittan anugrahikkename 🙏🏻sahodariude rogam maattename 🙏🏻sambathikkaprayasam karanam jivitham prayassapedunnu oru vazhi kanichutharename 🙏🏻Enne mattullavarude munpil oru parihassa pathram akkaruthe 🙏🏻🙏🏻Molku +2 model exams nallatbu pole ezuthum anugrahikkename 🙏🏻🙏🏻Ella apathil ninum apakadathil ninum mole kathukollename 🙏🏻🙏🏻🙏🏻Amen 🙏🏻visuthanmare prarthikkaname njagalkayi 🙏🏻🙏🏻🙏🏻Amen🙏🏻🙏🏻🙏🏻

  • @mercybinu1716
    @mercybinu1716 8 місяців тому +1

    സകല വിശുദ്ധന്മാരെ 🙏🏻പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി 🙏🏻എന്റെ ജോലിയിലെ തടസ്സം മാറ്റണമേ 🙏🏻സാമ്പത്തിക പ്രയാസം നിക്കേണമേ 🙏🏻മക്കളെ കാത്തുകൊള്ളണമേ 🙏🏻മോൾക്ക് പഠിക്കാൻ ഉള്ള നൽകേണമേ 🙏🏻രോഗത്തിൽ നിനും ആപത്തിൽ നിനും ഞങ്ങളെ കാത്തുകൊള്ളണമേ 🙏🏻സഹോദരിയുടെ രോഗം മാറ്റണമേ 🙏🏻🙏🏻മോന് ജോലി ശരിയാക്കേണമേ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻

  • @mercybinu1716
    @mercybinu1716 7 місяців тому +2

    Sakala visuthanmare 🙏🏻prarthikkane njagalkayi 🙏🏻makkale kathukollename 🙏🏻molku +2 public examinu nalla markku kittan anugrahikkename 🙏🏻Ente joliyile thadassavum sambathikkaprayassavum maattaname 🙏🏻mole apathil ninum apakadathil ninum sahikkan pattatha vedanayil ninum sathruvinte chathiyil ninum dushente keniyil ninum kathukollename 🙏🏻sahodariyude rogam mattename 🙏🏻sahodarangle kudumbamayi anugrahikkename 🙏🏻SSLC exam ezuthunna ella kuttikaleum anugrahikkename 🙏🏻sambathikkaprayassam karanam jivithem prayassapedunnu oru vazhi kanikkeame 🙏🏻Enne mattullavarude munpil oru parihassa pathram akkaruthe 🙏🏻🙏🏻Amen 🙏🏻monu joly kittename 🙏🏻🙏🏻

  • @mercybinu1716
    @mercybinu1716 7 місяців тому +2

    Sakala visuthanmare 🙏🏻njagale kathukollename 🙏🏻🙏🏻makkale anugrahikkename 🙏🏻Ente joliyile thadassavum sambathikkaprayasavum maattename 🙏🏻🙏🏻molkku +2 public examinu nalla markku kittename 🙏🏻🙏🏻mole apathil ninum apakadathil ninum sathruvinte keniyil ninum dushente chathiiyil ninum kathukollename 🙏🏻sahodariude rogam maattename 🙏🏻sahodarangle kudumbamayi anugrahikkename 🙏🏻🙏🏻sambathikkaprayasam karanam jivitham prayassapedunnu oru vazhi kanichutharename 🙏🏻🙏🏻Enne mattullavarude munpil oru parihassa pathram akkaruthe 🙏🏻🙏🏻ennu ella anugrahavum nalkkename 🙏🏻SSLC exam ezuthunna, annual exam ezuthunna ella kuttikaleum anugrahikkename 🙏🏻🙏🏻Amen 🙏🏻🙏🏻sakala visuthanmare prarthikkaname njagalkayi 🙏🏻🙏🏻Amen 🙏🏻

  • @mercybinu1716
    @mercybinu1716 7 місяців тому +2

    Sakala visuthanmare 🙏🏻njagale kathukollename 🙏🏻 prarthikkaname njagalkayi 🙏🏻🙏🏻Ente joliyile thadassavum sambathikkaprayasavum maattename 🙏🏻molkku +2 public examinu nalla markku kittan anugrahikkename 🙏🏻🙏🏻mole apathil ninum apakadathil ninum sahikkan pattatha vedanayilninum sathruvinte keniyil ninum dushente chathiiyil ninum kathukollename 🙏🏻sahodariude rogam maattename 🙏🏻sahodarangle kudumbamayi anugrahikkename 🙏🏻🙏🏻sambathikkaprayasam karanam jivitham prayassapedunnu oru vazhi kanichutharename 🙏🏻Enne mattullavarude munpil oru parihassa pathram akkaruthe 🙏🏻🙏🏻monu Joly kittename 🙏🏻🙏🏻Amen 🙏🏻🙏🏻Ennu anugraha mullathayirikkename 🙏🏻🙏🏻

  • @roselythaliath5468
    @roselythaliath5468 2 роки тому +9

    All Saints Pray for us🙏🙏

  • @mercybinu1716
    @mercybinu1716 2 місяці тому +1

    Sakala visuthanmare prarthikkaname njagalkayi 🙏🏻makkale kathukollename 🙏🏻Apathil ninum apakadathil ninum rogathil ninum sathruvinte keniyil ninum dushente chathiyil ninum vethanayil ninum sambathikkaprayassathil ninum makkaleum sahodarangleum kudumbamayi anugrahikkename 🙏🏻visuthanmare enne mattullavarude munpil oru parihassa pathram akkaruthe 🙏🏻Ennu anugramulla oru divasam ayirikkename 🙏🏻Ammeyum pappayeum kathukollename 🙏🏻wayanadile makkale kathukollename 🙏🏻prakithi kshobhathil ninum Ee lokkatheyum njagieum kathukollename 🙏🏻Amen 🙏🏻

  • @sheejacleetus9150
    @sheejacleetus9150 Рік тому +7

    All Saints pray for us 🙏🙏🙏

  • @mercybinu1716
    @mercybinu1716 2 місяці тому +1

    Sakala visuthanmare prarthikkaname njagalkayi 🙏🏻makkale kathukollename 🙏🏻molku padikkan ulla anugravum nalkkename 🙏🏻Apathil ninum apakadathil ninum rogathil ninum sathruvinte keniyil ninum sahikkan pattatha vedanayil ninum dushente keniyil ninum sambathikkaprayassathil ninum makkale kathukollename 🙏🏻sahodariyude rogam mattename 🙏🏻sahodarangle kudumbamayi anugrahikkename 🙏🏻makkalkku nallaoru bhavi nalkkename 🙏🏻visuthanmare ennu anugrahamulla oru divasam ayirikkename 🙏🏻Amen 🙏🏻

  • @lesli1832
    @lesli1832 Рік тому +3

    All saints pray for my family members from evils and get good results of our son's Lawrence and LEO future and get good results of our studies and jobs thank God Hellalloya Hellalloya Amen

  • @mercybinu1716
    @mercybinu1716 Місяць тому +1

    Sakala visuthanmare prarthikkaname njagalkayi 🙏🏻makkale kathukollename 🙏🏻Apathil ninum apakadathil ninum vethanayil ninum dushente chathiyil ninum sambathikkaprayassathil ninum sathruvinte keniyil ninum makkaleum sahodarangleum kudumbamayi anugrahikkename 🙏🏻molku padikkan ulla anugraham nalkkename 🙏🏻vithava ayya njan arkkum bharam akkaruthe 🙏🏻parihassa pathram akkaruthe 🙏🏻Ammeyum pappayeum kathukollename 🙏🏻Prakithi kshobhathil ninum njagelum Ee llokkatheum kathukollename 🙏🏻Sakala visuthanmare kaval ayirikkename 🙏🏻Amen 🙏🏻

  • @mercybinu1716
    @mercybinu1716 24 дні тому +1

    Sakala visuthanmare ennu anugrahamulla divasam ayirikkename 🙏🏻Makkale kathukollename 🙏🏻Apathil ninum apakadathil ninum dushente chathiyil ninum vethanayil ninum sathruvinte keniyil ninum sambathikkaprayassathil ninum makkaleum sahodarangleum kudumbamayi kathukollename 🙏🏻makkalkku nallaoru bhavi nalkkename 🙏🏻molku padikkan ulla anugraham nalkkename 🙏🏻vithava ayya njan arkkum bharam akkaruthe 🙏🏻parihassa pathram akkaruthe 🙏🏻Ammeyum pappayeum kathukollename 🙏🏻Prakithi kshobhathil ninum njagelum Ee llokkatheum kathukollename 🙏🏻Amen 🙏🏻

  • @shalomreels8987
    @shalomreels8987 9 місяців тому +2

    🙏🙏🙏

  • @estheroommen9066
    @estheroommen9066 Рік тому +3

    Love this song.❤❤❤❤

  • @violetvijay6472
    @violetvijay6472 Рік тому +7

    All saint pray for me and my family and help me to get first rank and help me to go for school everyday😢

  • @mercybinu1716
    @mercybinu1716 6 днів тому +1

    Sakala visuthanmare njagalkuvendi prarthikkaname 🙏🏻Ennu amugrahamulla divasam ayirikkename 🙏🏻makkale kathukollename 🙏🏻Apathil ninum apakadathil ninum rogathil ninum vethanayil ninum sathruvinte keniyil ninum dushente chathiyil ninum sambathikkaprayassathil ninum makkaleum sahodarangleum kudumbamayi kathukollename 🙏🏻vithava ayya njan arkkum bharam akkaruthe 🙏🏻njan mattullavarude munpil parihassa pathram akkaruthe 🙏🏻Ammeyum pappayeum kathukollename 🙏🏻Molku padikkan ulla anugraham nalkkename 🙏🏻prakithi kshobhathil ninum njagelum Ee llokkatheum kathukollename 🙏🏻visuthanmare epozum kude undakkename 🙏🏻njagalkku kaval ayirikkename 🙏🏻Amen 🙏🏻

  • @mercybinu1716
    @mercybinu1716 5 місяців тому +1

    Sakala visuthanmare 🙏🏻prarthikkaname njagalkayi 🙏🏻makkale anugrahikkename 🙏🏻Ente joliyile thadassavum sambathikkaprayasavum maattename 🙏🏻njagale apathil ninum apakadathil ninum kathukollename 🙏🏻sahodariude rogam maattename 🙏🏻sahodarangle kudumbamayi anugrahikkename 🙏🏻Amen 🙏🏻🙏🏻

  • @georgekutty9009
    @georgekutty9009 8 місяців тому +1

    അമ്മേ അനുഗ്രഹിക്കേണമേ

  • @mercybinu1716
    @mercybinu1716 Місяць тому +1

    Sakala visuthanmare prarthikkaname njagalkayi 🙏🏻makkale kathukollename 🙏🏻molku padikkan ulla anugraham nalkkename 🙏🏻Apathil ninum apakadathil ninum dushente chathiyil ninum vethanayil ninum sathruvinte keniyil ninum sambathikkaprayassathil ninum makkaleum sahodarangleum kudumbamayi anugrahikkename 🙏🏻vithava ayya njan arkkum bharam akkaruthe 🙏🏻mattullavarude munpil parihassa pathram akkaruthe 🙏🏻makkalkku nallaoru bhavi nalkkename 🙏🏻Ammeyum pappayeum kathukollename 🙏🏻Prakithi kshobhathil ninum njagelum Ee llokkatheum kathukollename 🙏🏻Sakala visuthanmare epozum kude undakkename 🙏🏻Amen 🙏🏻

  • @SusanLV-vd2dr
    @SusanLV-vd2dr 4 місяці тому +1

    വിശുസൻമാരുടെയും അനുഗ്രനം ഉണ്ടാകണമെ മക്കൾക്ക് പഠിക്കാൻ ബുഡിയും ഓർമ്മയും കൊടുകണമെ

  • @boscomathew7148
    @boscomathew7148 11 місяців тому +2

    Amen🙏🙏🌷🌷

  • @mercybinu1716
    @mercybinu1716 2 місяці тому +1

    Sakala visuthanmare prarthikkaname njagalkayi 🙏🏻makkale kathukollename 🙏🏻molku padikkan ulla anugraham nalkkename 🙏🏻makkalkku nallaoru bhavi nalkkename 🙏🏻Apathil ninum apakadathil ninum sahikkan pattatha vedanayil ninum sathruvinte keniyil ninum dushente chathiyil ninum sambathikkaprayassathil ninum makkale kathukollename 🙏🏻sahodariyude rogam mattename 🙏🏻sahodarangle kudumbamayi anugrahikkename 🙏🏻visuthanmare ennu ella anugravum nalkkename 🙏🏻enne mattullavarude munpil oru parihassa pathram akkaruthe 🙏🏻🙏🏻Amen 🙏🏻

  • @mersaljoy6922
    @mersaljoy6922 6 місяців тому +3

    Amen

  • @mercybinu1716
    @mercybinu1716 Місяць тому +1

    Sakala visuthanmare prarthikkaname njagalkayi 🙏🏻Ennu anugrahamulla divasam ayirikkename 🙏🏻Makkale kathukollename 🙏🏻Apathil ninum apakadathil ninum rogathil ninum sathruvinte keniyil ninum dushente chathiyil ninum sambathikkaprayassathil ninum makkaleum sahodarangleum kudumbamayi kathukollename 🙏🏻vithava ayya njan arkkum bharam akkaruthe, parihassa pathram akkaruthe 🙏🏻Ammeyum pappayeum kathukollename 🙏🏻Prakithi kshobhathil ninum njagelum Ee llokkatheum kathukollename 🙏🏻Sakala visuthanmare epozum kude undakkename 🙏🏻🙏🏻Amen 🙏🏻🙏🏻

  • @mercybinu1716
    @mercybinu1716 29 днів тому +1

    Sakala visuthanmare prarthikkaname njagalkayi 🙏🏻Ennu anugrahamulla divasam ayirikkename 🙏🏻Apathil ninum apakadathil ninum rogathil ninum sathruvinte keniyil ninum dushente chathiyil ninum sambathikkaprayassathil ninum makkaleum sahodarangleum kudumbamayi anugrahikkename 🙏🏻makkalkku nallaoru bhavi nalkkename 🙏🏻molku padikkan ulla anugraham nalkkename 🙏🏻Ammeyum pappayeum kathukollename 🙏🏻Prakithi kshobhathil ninum njagelum Ee llokkatheum kathukollename 🙏🏻Amen 🙏🏻

  • @mercybinu1716
    @mercybinu1716 7 місяців тому +1

    Sakala visuthanmare 🙏🏻prarthikkaname njagalkayi 🙏🏻makkale anugrahikkename 🙏🏻Ente joliyile thadassavum sambathikkaprayasavum maattename 🙏🏻rogathil ninum apathil ninum apakadathil ninum sahikkan pattatha vedanayilninum sathruvinte keniyil ninum dushente chathiiyil ninum njagale kathukollename 🙏🏻sahodariude rogam maattename 🙏🏻sahodarangle kudumbamayi anugrahikkename 🙏🏻molku +2 examinu nalla markku kittan anugrahikkename 🙏🏻molku padikkan ulla buthi nalkkenae 🙏🏻monu joly sariyakkename 🙏🏻🙏🏻sambathikkaprayasam karanam jivitham prayassapedunnu oru vazhi kanichutharename 🙏🏻🙏🏻visuthanmare enne mattullavarude munpil oru parihassa pathram akkaruthe 🙏🏻🙏🏻Amen 🙏🏻🙏🏻🙏🏻

  • @mercybinu1716
    @mercybinu1716 7 днів тому +1

    Sakala visuthanmare Njagalkuvendi prarthikkaname 🙏🏻Makkalkku nallaoru bhavi nalkkename 🙏🏻Ennu anugramulla divasam ayirikkename 🙏🏻Apathil ninum apakadathil ninum rogathil ninum vethanayil ninum dushente chathiyil ninum sathruvinte keniyil ninum sambathikkaprayassathil ninum makkaleum sahodarangleum kudumbamayi kathukollename 🙏🏻vithava ayya njan arkkum bharam akkaruthe 🙏🏻mattullavarude munpil parihassa pathram akkaruthe 🙏🏻molku padikkan ulla anugraham nalkkename 🙏🏻Ammeyum pappayeum kathukollename 🙏🏻Prakithi kshobhathil ninum njagelum Ee llokkatheum kathukollename 🙏🏻visuthanmare epozum kude undakkename 🙏🏻njagalkku kaval ayirikkename 🙏🏻Amen 🙏🏻

  • @mercybinu1716
    @mercybinu1716 27 днів тому +1

    Sakala visuthanmare prarthikkaname njagalkayi 🙏🏻makkale kathukollename 🙏🏻Apathil ninum apakadathil ninum rogathil ninum vethanayil ninum dushente chathiyil ninum sathruvinte keniyil ninum sambathikkaprayassathil ninum makkaleum sahodarangleum kudumbamayi anugrahikkename 🙏🏻vithava ayya njan arkkum bharam akkaruthe 🙏🏻Ammeyum pappayeum kathukollename 🙏🏻Prakithi kshobhathil ninum njagelum Ee llokkatheum kathukollename 🙏🏻Sakala visuthanmare epozum kude undakkename 🙏🏻kaval ayirikkename 🙏🏻Amen 🙏🏻

  • @mercybinu1716
    @mercybinu1716 Місяць тому +1

    Sakala visuthanmare prarthikkaname njagalkayi 🙏🏻makkale kathukollename 🙏🏻Apathil ninum apakadathil ninum rogathil ninum dushente chathiyil ninum sambathikkaprayassathil ninum sathruvinte keniyil ninum makkaleum sahodarangleum kudumbamayi kathukollename 🙏🏻visuthanmare ennu anugrahamulla divasam ayirikkename 🙏🏻vithava ayya njan arkkum bharam akkaruthe, parihassa pathram akkaruthe 🙏🏻Ammeyum pappayeum kathukollename 🙏🏻Makkalkku nallaoru bhavi nalkkename 🙏🏻prakithi kshobhathil ninum njagelum Ee llokkatheum kathukollename 🙏🏻visuthanmare epozum kude undakkename 🙏🏻Amen 🙏🏻

  • @mercybinu1716
    @mercybinu1716 2 місяці тому +1

    Sakala visuthanmare prarthikkaname njagalkayi 🙏🏻Ennu anugrahamulla divasam ayirikkename 🙏🏻makkale kathukollename 🙏🏻molku padikkan ulla anugraham nalkkename 🙏🏻Apathil ninum apakadathil ninum rogathil ninum vethanayil ninum sambathikkaprayassathil ninum sathruvinte keniyil ninum dushente chathiyil ninum makkaleum sahodarangleum kudumbamayi kathukollename 🙏🏻visuthanmare enne mattullavarude munpil oru parihassa pathram akkaruthe 🙏🏻Ammeyum pappayeum apathil ninum rogathil ninum kathukollename 🙏🏻prakithi kshobhathil ninum njagelum Ee llokkatheum kathukollename 🙏🏻🙏🏻Amen 🙏🏻🙏🏻

  • @mercybinu1716
    @mercybinu1716 16 днів тому +1

    Sakala visuthanmare njagalkuvendi prarthikkaname 🙏🏻makkaleum nallaoru bhavi nalkkename 🙏🏻molku padikkan ulla anugraham nalkkename 🙏🏻Apathil ninum apakadathil ninum rogathil ninum dushente chathiyil ninum vethanayil ninum sathruvinte keniyil ninum vethanayil ninum sathruvinte keniyil ninum sambathikkaprayassathil ninum makkaleum sahodarangleum kudumbamayi kathukollename 🙏🏻vithava ayya njan arkkum bharam akkaruthe 🙏🏻njan mattullavarude munpil parihassa pathram akkaruthe 🙏🏻Ammeyum pappayeum kathukollename 🙏🏻visuthanmare epozum kude undakkename 🙏🏻kaval ayirikkename 🙏🏻Amen 🙏🏻

  • @benxavier5270
    @benxavier5270 11 місяців тому +2

    Amenin Jesus I Trust in you Amenin Jesus I love you Amenin Jesus

  • @mercybinu1716
    @mercybinu1716 10 днів тому +1

    Sakala visuthanmare njagalkuvendi prarthikkaname 🙏🏻Makkalkku nallaoru bhavi nalkkename 🙏🏻molku padikkan ulla anugraham nalkkename 🙏🏻Apathil ninum apakadathil ninum rogathil ninum sathruvinte keniyil ninum dushente chathiyil ninum sambathikkaprayassathil ninum makkaleum sahodarangleum kudumbamayi kathukollename 🙏🏻vithava ayya njan arkkum bharam akkaruthe 🙏🏻mattullavarude munpil parihassa pathram akkaruthe 🙏🏻Ammeyum pappayeum kathukollename 🙏🏻visuthanmare epozum kude undakkename 🙏🏻njagalkku kaval ayirikkename 🙏🏻Amen 🙏🏻

  • @mercybinu1716
    @mercybinu1716 26 днів тому +1

    Sakala visuthanmare prarthikkaname njagalkayi 🙏🏻makkale kathukollename 🙏🏻Apathil ninum apakadathil ninum rogathil ninum dushente chathiyil ninum vethanayil ninum sambathikkaprayassathil ninum sathruvinte keniyil ninum makkaleum sahodarangleum kudumbamayi anugrahikkename 🙏🏻makkalkku nallaoru bhavi nalkkename 🙏🏻vithava ayya njan arkkum bharam akkaruthe 🙏🏻Ammeyum pappayeum kathukollename 🙏🏻Molku padikkan ulla anugraham nalkkename 🙏🏻prakithi kshobhathil ninum njagelum Ee llokkatheum kathukollename 🙏🏻Amen 🙏🏻