- 2
- 59 274
Blessed Voice Malayattoor
Приєднався 11 сер 2022
Blessed Voice Malayattoor | Malayattoor Artists | One-stop Source for All Your Music Requirements
Contact: 9747044673
Contact: 9747044673
മഞ്ഞ് പെയ്യുന്ന പൂനിലാവ്: A Beautiful Christmas Carol Song 2022 from Blessed Voice Malayattoor!
@Blessed Voice Malayattoor Presents" Manjupeyyunna Poonilavil
Переглядів: 9 838
Відео
Jubilee Mangala Gaanam | ജൂബിലി മംഗള ഗാനം | Blessed Voice Malayattoor
Переглядів 50 тис.2 роки тому
Music Director: Saji Malayattoor Lyrics: Jis Paul Singers: Solomon, Sona Raju Chorus: Joyal, Saji, Akhil, Reeja, Bindhu #jubileesong #blessedvoice #malayattoor #jubileemangalaganam #ashamsagaanam
❤
ജൂബിലി തൻ നിറവിൽ ശോഭിതമീ സുദിനം ചൊരിയുക ദാസരിൽ നിരതം നിൻ തിരു കൃപ നാഥാ (2) മംഗളഗീതവുമായി വാനവർ നിരചേരുന്നു പ്രാർത്ഥനമാലവുമായി മാനവർ അണിചേരുന്നു . പാടാം നവമൊരു ഗാനം ജൂബിലി മംഗള ഗാനം ഒരു മെഴുതിരി പോൽ എരിയാൻ ഉരുകി ഉരുകി തെളിയാൻ (2) ഒരു ജന്മമേകിയ ധന്യൻ നീ നിരതം പ്രാർത്ഥനയേകാം (2) മംഗളഗീതവുമായി വാനവർ നിരചേരുന്നു പ്രാർത്ഥനമാലവുമായി മാനവർ അണിചേരുന്നു . പാടാം നവമൊരു ഗാനം ജൂബിലി മംഗള ഗാനം ആ.............. അതിരുകളോളം പോകാൻ കതിരുകളേറെ കൊയ്യാൻ (2) വിളയും വയലുകൾ ഒരുക്കാൻ കൃപയാൽ നിറയുക ഇനിയും (2) ജൂബിലി തൻ നിറവിൽ ശോഭിതമീ സുദിനം ചൊരിയുക ദാസരിൽ നിരതം നിൻ തിരു കൃപ നാഥാ മംഗളഗീതവുമായി വാനവർ നിരചേരുന്നു പ്രാർത്ഥനമാലവുമായി മാനവർ അണിചേരുന്നു . പാടാം നവമൊരു ഗാനം ജൂബിലി മംഗള ഗാനം പാടാം നവമൊരു ഗാനം ജൂബിലി മംഗള ഗാനം
Please send karoke of this song
Please e pattinte track tharamo
nice🎉
Karokke tharamo🙏🙏🙏🙏🙏👍👍👍👍👍👍💐💐💐💐💐💐
Ith kittiyeonne
Good song 👌🏻👌🏻 Minus Track തരാമോ പ്ലീസ്
Athimanoharam🎉🎉🎉, Karaoke tharumo please ❤
Karaoke ondo
😘😘😘🥰🥰🥰
Thanks
Thankyou Jesus 💖❣️💖
Karoke kittumo
Track thramoo
Superb lyrics and music💕💕💕
minus Track ഉണ്ടോ ....
Ee pattinte track tharamo?
Super song .Track tharamo?
സൂപ്പർ ആണ്.കരോകിൻതരാമോ
1wruxdhgrhfhjfjfhdvdnd. X
Karaoke ഉണ്ടൊ
0:34 ജൂബിലി താൻ നിറവിൽ ശോഭിതമീ സുദിനം ചൊരിയുക ദാസരിൽ നിരതം നിൻ തിരു കൃപ നാഥാ (2) മംഗളഗീതവുമായി വാനവർ നിരചേരുന്നു പ്രാർത്ഥനമാലവുമായി മാനവർ അണിചേരുന്നു . പാടാം നവമൊരു ഗാനം ജൂബിലി മംഗള ഗാനം 1:47 ഒരു മെഴുതിരി പോൽ എരിയാൻ ഉരുകി ഉരുകി തെളിയാൻ (2) ഒരു ജന്മമേകിയ ധന്യൻ നീ നിരതം പ്രാർത്ഥനയേകാം (2) മംഗളഗീതവുമായി വാനവർ നിരചേരുന്നു പ്രാർത്ഥനമാലവുമായി മാനവർ അണിചേരുന്നു . പാടാം നവമൊരു ഗാനം ജൂബിലി മംഗള ഗാനം 02:41 ആ............... 03:04 അതിരുകളോളം പോകാൻ കതിരുകളേറെ കൊയ്യാൻ (2) വിളയും വയലുകൾ ഒരുക്കാൻ കൃപയാൽ നിറയുക ഇനിയും (2) ജൂബിലി താൻ നിറവിൽ ശോഭിതമീ സുദിനം ചൊരിയുക ദാസരിൽ നിരതം നിൻ തിരു കൃപ നാഥാ മംഗളഗീതവുമായി വാനവർ നിരചേരുന്നു പ്രാർത്ഥനമാലവുമായി മാനവർ അണിചേരുന്നു . പാടാം നവമൊരു ഗാനം ജൂബിലി മംഗള ഗാനം പാടാം നവമൊരു ഗാനം ജൂബിലി മംഗള ഗാനം
Prathana halam alle...
Manoharamaya ganam.........❤🎉
മനോഹരം ഓർക്കേസ്ട്രേഷൻ
How to get this track?
Super Song❤❤ Karaoke kittumo???
karokko kittumo ? kittiyo ?
No
Karokke കിട്ടുമോ, plz,,,🙏🙏🙏
Karoke inndo
Congratz to the whole behind this song.... Very nice one... Can i get the track of this song..?
Good song👍👍 Karaoke kitumo
Super songs.. ❤ Track kitumo
Excellent 👌🏻👌🏻👏🏼👏🏼🎉🎉
Karoke ido
This is such a beautiful song ✨
Very soothing and melodious. Congrats to the team.
Can i get the Karoake
Beautiful song
Karoke kittuvoo
വളരെ നന്നായിട്ടുണ്ട് എല്ലാവരും വളരെ നന്നായിട്ടുണ്ട് സംഗീതവും പാടിയതും അസ്സലായിട്ടുണ്ട് എല്ലാവർക്കും അഭിനന്ദനങ്ങൾ
👌❤
മനോഹരമായ ഒരു ഭക്തിഗാനം🙏🏼🙏🏼🙏🏼❤❤❤❤❤👌👍👍👍
Is a beautiful song. I like this song very much . God bless those who sang this
Super 👍🏻🎵
👍🏻
കരോക്കെ അപ്‌ലോഡ് ചെയ്യാമോ
Beautiful
Can I get the lyrics pls
Karaoke undo ee Song inte... please reply
Karaoke upload ചെയ്യുമോ ..
👍🏼🌹👏🏻സൂപ്പർ
നന്നായിട്ടുണ്ട്
Beautiful Song