Це відео не доступне.
Перепрошуємо.

Belivedhithannil Latest Entrance Song Fr.Saji Methanath Shanty Antony Angamaly Fr.Siljo & Sr. Sijina

Поділитися
Вставка
  • Опубліковано 5 чер 2024
  • #ബലിവേദിതന്നിൽ_ബലിദാനമാകാൻ...
    #Latest_Entrance_Song_For_HolyMass
    #Belivedhithannil_Belidhanamakan...
    #Latest_Entrance_Song
    #വിശുദ്ധ_കുർബാനയിൽ_ആലപിക്കാൻ #ഏറ്റവും_പുതിയ_പ്രവേശന_ഗാനമിതാ...*
    ഫാ. സജി മെത്തനത്തിന്റെ രചനയിൽ 📒ഷാന്റി ആന്റണി അങ്കമാലി സംഗീതം🎵 നൽകിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് അനുഗ്രഹീത ഗായകരായ ഫാ. സിൽജോ ആവണിക്കുന്നേൽ🎙️ & സി. സിജിന ജോർജ്‌🎙️ എന്നിവർ ചേർന്നാണ്....
    ഈ ഗാനം ഇഷ്ടമായാൽ യൂട്യൂബിൽ കമന്റ് ചെയ്യാനും, ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യാനും മറക്കല്ലേ...
    Song Details :-
    Lyrics- Fr. Saji Methanath
    Music - Shanty Antony Angamaly
    Singers-Fr. Siljo Avanikunnel& Sr. Sijina George MLF
    BGM - Pratheesh VJ
    Chorus - Sandra, Steffy& Jenefer
    Flute- Joseph Madassery
    Sound Design -Shiyas Shiju
    Camera - Nikhil Augustine
    Edit- Robin P Jose
    Design -Biju Nair
    SHARE & SUPPORT...🙏
    ഗാനം ഇഷ്ടമായാൽ ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യാനും പുതിയ ഗാനങ്ങൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ....
    THANKING YOU ALL...
    🙏🙏🙏🙏🙏🎵🎵
    THANKING YOU ALL...*
    🙏🙏🙏🙏🙏🎵🎵
    shanty antony angamaly's latest malayalam melody songs
    FOR_MORE_DETAILS_CONTACT ⬇️⬇️
    { #MUSIC_DIRECTOR }
    ( #Shanty_Antony_Angamaly)
    📞📲📲🔴 0️⃣8️⃣5️⃣9️⃣2️⃣8️⃣6️⃣7️⃣3️⃣2️⃣4️⃣
    📞📲📲🔴 0️⃣9️⃣6️⃣4️⃣5️⃣2️⃣5️⃣8️⃣9️⃣8️⃣0️⃣
    / shanty.antony
    #ANTI_PIRACY_WARNING
    This content is Copyright to #Shanty_Antony_Angamaly. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate.....
    #ShantyantonyangamalySongs
    #ShantyAntonyAngamalyMalayalamDevotionalSongs
    #Kester​ #ChristianSong​
    #ChristianDevotionalSong​ #MalayalamChristianDevotionalSong​ #passionofthechrist​ #ChristianDevotionalSongMalayalam​ #LatestChristianDevotionalSongs​ #kesterhits​ #kestermalayalamsongs​ #LatestMalayalamChristianDevotionalSong​ #LatestChristianSong​ #NewChristianSong​ #NewChristianDevotionalSong​ #kestersongs​ #NewMalayalamChristianDevotionaSong​ #Everlastingsong​ #Bestsong​ #Tophitsong​ #Heavenlymusic​ #Bestchristiandevotional​ #Churchsong​ #Retreatsong​ #Hearttouchingsong​ #Beautifulchristiandevotionalsongsmalayalam​ #Amenwordofgod​ #wordofgod​
    Christian Devotional Song, Christian Song, Malayalam Christian Devotional Song, Christian Devotional Song Malayalam, Super Hit Christian Song, New Christian Devotional Song,
    ChristianDevotionalSong ChristianDevotionalSongMalayalam MalayalamChristianDevotionalSong NewChristianSong LatestChristianDevotionalSong
    shanty antony angamaly's latest malayalam melody song #shantyantonyangamalymalayalamdevotionalsongs
    #christiandevotionalsongmalayalam
    ...shanty antony angamaly's latest malayalam melody songs

КОМЕНТАРІ • 692

  • @reejadavis1783
    @reejadavis1783 Місяць тому +14

    എന്റെ ദൈവമേ ദിവസം എത്ര തവണ കേട്ടാലും മതി വരില്ല പള്ളി പെരുനാളിന്റെ ക്വയർ ഓർമ്മ വരുന്നു ഉഗ്രൻ പ്രവേശന ഗാനം God bless you❤️❤️🙏🙏

  • @ShantyAntonyAngamaly
    @ShantyAntonyAngamaly  2 місяці тому +22

    ഈ ഗാനത്തിന് നിങ്ങൾ തരുന്ന പ്രാർത്ഥനയ്ക്കും സപ്പോർട്ടിനും ഒരായിരം നന്ദി.....
    Shanty Antony Angamaly.. 🎵🥰🥰🥰😍😍😍🙏🙏🙏

    • @sajanibernard3070
      @sajanibernard3070 2 місяці тому

      ❤🎉❤🎉❤🎉❤🎉❤🎉

    • @JuwelannaJaison
      @JuwelannaJaison 2 місяці тому

      🥰🥰👍🏻👍🏻🎉🎉🎉

    • @sangeethkp8779
      @sangeethkp8779 Місяць тому

      ❤️❤️
      സ്നേഹവും പ്രാർത്ഥനയും എന്നും എപ്പോഴും ഉണ്ട്............. 🙏😍😍😍
      ❤️❤️❤️😍

  • @RejiJoseph-jq6oq
    @RejiJoseph-jq6oq 4 дні тому +1

    Daivame. Nanni 🙏🙏🙏 Amen 🙏🙏🙏 Amen 🙏 Amen 🙏🙏🙏

  • @binoygeorge2255
    @binoygeorge2255 2 місяці тому +72

    ബലി വേദി തന്നിൽ ബലിദാനമാകാൻ
    അണയുന്നു ദാസരൊന്നായ് (2)
    ബലിയായിടാനും ബലിയേകിടാനും
    തിരുനാഥനോപ്പമായിടാൻ (2)
    പാവന യാഗമായി തീർത്തിടാം
    ഈ ബലി ഒരുമയിൽ ഒന്നായിതാ (2)
    മനമൊന്നുയർത്തി മിശിഖാതൻ ബലിയിൽ ആദരായ് പങ്കു ചേരാം
    കൃപയൊഴുകും നിമിഷം
    വരമൊഴുകും സമയം
    ആദരായ് പങ്കു ചേരാം (2)
    സഹനങ്ങളൊക്കെയും സ്നേഹത്തിൽ ചാലിച്ച
    കാൽവരി തന്നോർമയിൽ (2)
    സ്നേഹമാംയേശുവിന് ചാരേയണഞ്ഞിടാം
    തിരുസ്നേഹ നിറവിനായി
    {ബലിയായി തീർന്നവൻ ബലമായി തീരുന്ന ബലിവേദി സജ്മായി (2)}
    മനമൊന്നുയർത്തി മിശിഖാതൻ ബലിയിൽ ആദരായ് പങ്കു ചേരാം
    കൃപയൊഴുകും നിമിഷം
    വരമൊഴുകും സമയം
    ആദരായ് പങ്കു ചേരാം
    ഉലയിലെ പൊന്നുപോൽ ശോഭനമായിടും
    ബലിവേദിയിങ്കൽ നമ്മൾ (2)
    ഉള്ളവുനുള്ളതും ചേർത്തുവച്ചിബലി
    നാഥാനയ്ർപ്പിച്ചിടാം
    {ഉരുകുന്ന തിരിപോലെ ഉലകത്തിൽ എരിയുന്ന ദീപമായ് തീർന്നിടാനായ് (2)}
    ബലി വേദി തന്നിൽ ബലിദാനമാകാൻ
    അണയുന്നു ദാസരൊന്നായ്
    ബലിയായിടാനും ബലിയേകിടാനും
    തിരുനാഥനോപ്പമായിടാൻ
    പാവന യാഗമായി തീർത്തിടാം
    ഈ ബലി ഒരുമയിൽ ഒന്നായിതാ
    മനമൊന്നുയർത്തി മിശിഖാതൻ ബലിയിൽ ആദരായ് പങ്കു ചേരാം
    കൃപയൊഴുകും നിമിഷം
    വരമൊഴുകും സമയം
    ആദരായ് പങ്കു ചേരാം (2)

  • @minilukaofficial2429
    @minilukaofficial2429 Місяць тому +8

    ഒരു ബലി അർപ്പിക്കുന്ന ഫീൽ ആണ്ഈ പാട്ട് കേൾക്കുമ്പോൾ, കുറെ തവണ കേട്ടു ഒത്തിരി ഇഷ്ടം,ഈശോ എല്ലാവരെയും ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🔥🥰

  • @lismyjoseph5226
    @lismyjoseph5226 2 місяці тому +13

    ❤❤❤❤❤
    നല്ല പാട്ട്... പള്ളി.. കുർബാന.. Althara... എല്ലാം ഓർമ്മ വരുന്നു 😍🥹

    • @ShantyAntonyAngamaly
      @ShantyAntonyAngamaly  2 місяці тому +1

      ഈ ഗാനത്തിന് നിങ്ങൾ തരുന്ന പ്രാർത്ഥനയ്ക്കും സപ്പോർട്ടിനും ഒരായിരം നന്ദി.....
      Shanty Antony Angamaly.. 🎵🥰🥰🥰😍😍😍🙏🙏🙏

  • @angelenasunny5492
    @angelenasunny5492 2 місяці тому +10

    Siljo അച്ചന്റെ പാട്ടുകൾ ഒരുപാട് ഇഷ്ടമാണ് ❤

  • @thomask.c6949
    @thomask.c6949 2 дні тому +1

    നല്ല പാട്ട് നന്നായിട്ട് പാടിയിട്ടുണ്ട്

  • @reenachacko921
    @reenachacko921 2 місяці тому +11

    Achante സ്വരം ഒരു പ്രത്യേക ഫീൽ . വേറിട്ട ശബ്ദം ❤❤❤❤ സിസ്റ്റർ വളരെ മധുരമായി പാടി ❤❤

  • @benedictpp1583
    @benedictpp1583 Місяць тому +8

    ഈശോ തൊട്ടതുപോലെ മധുര മാർന്ന ഗാനം ദൈവത്തിനും നിങ്ങൾക്കും നന്ദി.

  • @leomusic309
    @leomusic309 2 місяці тому +36

    ഒരു നല്ല ഗാനത്തിൻ്റെ എല്ലാ ചേരുവകളും ഒത്തുചേർന്ന സൃഷ്ടി. രചന, സംഗീതം ആലാപനം എല്ലാം നന്നായിരിക്കുന്നു. അനുമോദനങ്ങൾ🙏🥰

    • @ShantyAntonyAngamaly
      @ShantyAntonyAngamaly  2 місяці тому +3

      ഈ ഗാനത്തിന് നിങ്ങൾ തരുന്ന പ്രാർത്ഥനയ്ക്കും സപ്പോർട്ടിനും ഒരായിരം നന്ദി.....
      Shanty Antony Angamaly.. 🎵🥰🥰🥰😍😍😍🙏🙏🙏

    • @sangeethkp8779
      @sangeethkp8779 2 місяці тому +2

      ​@@ShantyAntonyAngamalyനമ്മളുണ്ട് കൂടെ എന്നും എപ്പോഴും....!😍😍😍❤️❤️❤️❤️❤️

    • @ShantyAntonyAngamaly
      @ShantyAntonyAngamaly  2 місяці тому +2

      @@sangeethkp8779 Thank u so much dearrr

    • @blessyabraham15
      @blessyabraham15 2 місяці тому +1

      @@ShantyAntonyAngamalyadipoly

    • @joymorris488
      @joymorris488 Місяць тому +1

      Eshttappettu ❤

  • @BineeshMankottil
    @BineeshMankottil 2 місяці тому +9

    സജിയച്ചനും സിൽജോ അച്ചനും മറ്റെല്ലാ അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ 💐💐 💐

    • @ShantyAntonyAngamaly
      @ShantyAntonyAngamaly  2 місяці тому

      ഈ ഗാനത്തിന് നിങ്ങൾ തരുന്ന പ്രാർത്ഥനയ്ക്കും സപ്പോർട്ടിനും ഒരായിരം നന്ദി.....
      Shanty Antony Angamaly.. 🎵🥰🥰🥰😍😍😍🙏🙏🙏

    • @siljoavanikkunnel4262
      @siljoavanikkunnel4262 Місяць тому

  • @user-lw2nk4pj1p
    @user-lw2nk4pj1p 6 днів тому +2

    Very Very melodious song
    Very sweet voice for both of you (Fr.& sister )
    God bless you and your
    team
    Thank you for all of you.

  • @user-ix7ey3gv7s
    @user-ix7ey3gv7s 7 днів тому +1

    നല്ല വരികൾ, മ്യൂസിക് 🌹

  • @santhoshsmusicwall
    @santhoshsmusicwall 27 днів тому +3

    അതി മനോഹരമായ ഗാനം...
    നല്ല വരികൾ...
    മനോഹരമായ ഈണം...
    അച്ഛന്റെയും, സിസ്റ്ററുടെയും
    ആലാപന മികവും, നല്ല ഓർച്ചേസ്ട്രഷനും...... God bless to തെ എന്ടിരെ team...
    ഇനിയും ഒരുപാടു മനോഹരങ്ങളായ ഗാനങ്ങൾ ഉണ്ടാക്കാൻ ദൈവം അനുഗ്രഹിക്കട്ടെ....
    Shanty ബ്രോ...❤🤝🫶

  • @sajivarghese8471
    @sajivarghese8471 Місяць тому +3

    ഈ പാട്ട് 100k ആയില്ലേ ഇതുവരെ😢
    എവിടെ നല്ല പട്ടാസ്വാദകര്‍ ❤❤❤

  • @Jinumarangalil
    @Jinumarangalil Місяць тому +6

    അർത്ഥവത്തായ വരികൾ, മനോഹരമായ സംഗീതം, മാധുര്യമേറിയ ആലാപനം. അണിയറപ്രവർത്തകർക്കെല്ലാം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @reejadavis1783
    @reejadavis1783 Місяць тому +17

    ദിവസം എത്രതവണ കേട്ടാലും മതിവരില്ല ഈ ഗാനത്തിന് അഡിക്ടായി❤❤

    • @ShantyAntonyAngamaly
      @ShantyAntonyAngamaly  Місяць тому +1

      Thank you So Much...

    • @sajivarghese8471
      @sajivarghese8471 Місяць тому +1

      എന്ത് അര്‍ത്ഥവത്തയ വരികള്‍❤❤❤

    • @sangeethkp8779
      @sangeethkp8779 Місяць тому +2

      3ആഴ്ച ആയിട്ടും ഇപ്പോഴും ഈ ഗാനം കേൾക്കുന്നുണ്ടെങ്കിൽ സംശയം തീരെ ഇല്ല മനോഹര സംഗീതം, ആലാപനം....... 👍🏻👍🏻👍🏻❤️❤️❤️ടീം വർക്ക് 👍🏻👍🏻👌🏻👌🏻

    • @ShantyAntonyAngamaly
      @ShantyAntonyAngamaly  Місяць тому +1

      @sangeethkp8779 🙏🙏🙏

    • @sangeethkp8779
      @sangeethkp8779 Місяць тому

      ​@@ShantyAntonyAngamaly❤❤

  • @shilpathomas9777
    @shilpathomas9777 Місяць тому +2

    'ഈശോയുടെ സ്നേഹവും സഹനവും മനസ്സിൽ നിറഞ്ഞുനിൽക്കുന്ന ഗാനം - '' ടീമിന് അഭിനന്ദനങ്ങൾ

  • @kavikavitha6995
    @kavikavitha6995 2 місяці тому +5

    ബലിയായിടാനും ബലിയേകിടാനും ഒരുമയിൽ ഒന്നായിടാൻ ഒരു മനോഹര ഗാനം 👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻

  • @sherlinbernad4802
    @sherlinbernad4802 Місяць тому +18

    ഈ പാട്ടിന്റെ തുടക്കം കേട്ടപ്പോൾ തന്നെ കണ്ണു നിറഞ്ഞു പോയല്ലോ acha 😢.... യേശുവിന്റെ സ്നേഹം അതാണല്ലോ, അനന്തമായ സ്നേഹം 🙏🏻🙏🏻🙏🏻🙏🏻... God bless u fr❤❤❤❤🫶🏻🫶🏻🫶🏻

  • @shajivj4452
    @shajivj4452 2 місяці тому +6

    ഇതുപോലെ ഭക്തിനിർഭരമായ നല്ല നല്ല ഗാനങ്ങൾ എഴുതുവാൻ സജി അച്ചനെ ഉണ്ണീശോ അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.🙏👍

    • @ShantyAntonyAngamaly
      @ShantyAntonyAngamaly  2 місяці тому

      ഈ ഗാനത്തിന് നിങ്ങൾ തരുന്ന പ്രാർത്ഥനയ്ക്കും സപ്പോർട്ടിനും ഒരായിരം നന്ദി.....
      Shanty Antony Angamaly.. 🎵🥰🥰🥰😍😍😍🙏🙏🙏

  • @bijijoseph5172
    @bijijoseph5172 2 місяці тому +5

    ഒന്നും പറയാനില്ലാ, സൂപ്പർ, സൂപ്പർ, കൺഗ്രാജുലേഷൻ🙏🙏🙏🙏🙏

  • @johnsontc7969
    @johnsontc7969 2 місяці тому +31

    അച്ചാ വളരെ നാളെത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഇതാ ഒരു ഹൃദയത്തെ ഒരുക്കുന്ന ബലിക്കായ് ദൈവജനത്തെ ഒരുക്കുന്ന ഒരു നല്ല പ്രവേശന ഗാനം ജനത്തിനും പാടാൻ കഴിയുന്ന നല്ല ഗാനം ഇനിയും ധാരളം നല്ലവരികൾ അച്ചനിലൂടെ പിറക്കട്ടെ ഷാൻറ്റീ ബ്രദറിലൂടെ ഒഴുകട്ടെ

    • @ShantyAntonyAngamaly
      @ShantyAntonyAngamaly  2 місяці тому +1

      ഈ ഗാനത്തിന് നിങ്ങൾ തരുന്ന പ്രാർത്ഥനയ്ക്കും സപ്പോർട്ടിനും ഒരായിരം നന്ദി.....
      Shanty Antony Angamaly.. 🎵🥰🥰🥰😍😍😍🙏🙏🙏

    • @libinjoseparayil2379
      @libinjoseparayil2379 2 місяці тому +1

      ❤️❤️❤️

    • @aniammajoseph8596
      @aniammajoseph8596 27 днів тому

      QQq​@@ShantyAntonyAngamaly

  • @bensfamilykitchen771
    @bensfamilykitchen771 2 місяці тому +7

    ബലി അർപ്പണത്തിന് നമ്മെ ഒരുക്കുന്ന നല്ലൊരു ഗാനം ❤❤❤❤

    • @ShantyAntonyAngamaly
      @ShantyAntonyAngamaly  2 місяці тому +1

      ഈ ഗാനത്തിന് നിങ്ങൾ തരുന്ന പ്രാർത്ഥനയ്ക്കും സപ്പോർട്ടിനും ഒരായിരം നന്ദി.....
      Shanty Antony Angamaly.. 🎵🥰🥰🥰😍😍😍🙏🙏🙏

    • @sangeethkp8779
      @sangeethkp8779 24 дні тому

      @@ShantyAntonyAngamaly ❤️

  • @korahaj2067
    @korahaj2067 2 місяці тому +5

    മനോഹരമായ പ്രവേശനഗാനം സൃഷ്ടാക്കൾക്ക് അഭിനന്ദനങ്ങൾ

  • @sujamarythomas4737
    @sujamarythomas4737 2 місяці тому +7

    അച്ചാവളരെ നന്നായിരിക്കുന്നു. പാടിയർ വർക്കും അഭിനന്ദനങ്ങൾ❤❤❤❤🎉🎉🎉🎉🎉

    • @ShantyAntonyAngamaly
      @ShantyAntonyAngamaly  2 місяці тому +1

      ഈ ഗാനത്തിന് നിങ്ങൾ തരുന്ന പ്രാർത്ഥനയ്ക്കും സപ്പോർട്ടിനും ഒരായിരം നന്ദി.....
      Shanty Antony Angamaly.. 🎵🥰🥰🥰😍😍😍🙏🙏🙏

    • @ShantyAntonyAngamaly
      @ShantyAntonyAngamaly  2 місяці тому +1

      ഈ ഗാനത്തിന് നിങ്ങൾ തരുന്ന പ്രാർത്ഥനയ്ക്കും സപ്പോർട്ടിനും ഒരായിരം നന്ദി.....
      Shanty Antony Angamaly.. 🎵🥰🥰🥰😍😍😍🙏🙏🙏

    • @siljoavanikkunnel4262
      @siljoavanikkunnel4262 Місяць тому +1

  • @sinishaji9619
    @sinishaji9619 8 днів тому +1

    നല്ല വരികൾ അച്ഛനും സിസ്റ്ററും നന്നായി പാടി കേട്ടിരിക്കാൻ എന്ത് സുഖം ഞാനും പള്ളിക്വയറിൽ പാടുന്നുണ്ട്. ഈ പ്രവേശന ഗാനം തന്നതിന് നന്ദി ഞങ്ങളും എത്രയും പെട്ടെന്ന് ഈ ഗാനം പള്ളിയിൽ പാടും

  • @GraceMariaMelodies
    @GraceMariaMelodies 7 днів тому +1

    Oru Paadu nalla varikalum sangeethavum. God bless everyone who worked behind this project ❤🎉.

  • @ashasarahjohn1426
    @ashasarahjohn1426 Місяць тому +2

    "What a beautiful and meaningful Entrance Song!"👍❤ Congrats to Shanty and your Team! 👏

  • @rasiyabasheer4424
    @rasiyabasheer4424 Місяць тому +2

    എന്റെ യേശു ഞാൻ എന്റെ യേശുവിനെ സ്നേഹിക്കുന്നു

  • @regisanu9373
    @regisanu9373 11 днів тому +1

    Nice song I like it

  • @srmaryjosekurisinkal2589
    @srmaryjosekurisinkal2589 9 днів тому +1

    very nice song.sang so well❤

  • @binoykwt9039
    @binoykwt9039 2 місяці тому +6

    സജി അച്ഛാ.... വളരെ നല്ല ഒരു ഭക്തി ഗാനം... മനസ്സിൽ ടച് ചെയ്ത വരികൾ... ഇതിൽ പാടിയ സിൽജോ അച്ഛനും മറ്റ് ഗായകർക്കും ഒത്തിരി അഭിനന്ദനങ്ങൾ... ❤️❤️❤️🙏🙏🙏

    • @ShantyAntonyAngamaly
      @ShantyAntonyAngamaly  2 місяці тому

      ഈ ഗാനത്തിന് നിങ്ങൾ തരുന്ന പ്രാർത്ഥനയ്ക്കും സപ്പോർട്ടിനും ഒരായിരം നന്ദി.....
      Shanty Antony Angamaly.. 🎵🥰🥰🥰😍😍😍🙏🙏🙏

    • @siljoavanikkunnel4262
      @siljoavanikkunnel4262 Місяць тому

  • @sanoopthomas7164
    @sanoopthomas7164 Місяць тому +2

    എത്ര കേട്ടാലും മടുക്കാത്ത വളരെ ഹൃദയസ്പർശിയായ ഗാനം 👏🏻🤝😍😍🥰🥰

  • @angelpluscreations
    @angelpluscreations 7 днів тому +1

    Beautiful song❤

  • @bijuvarghesepalatty3038
    @bijuvarghesepalatty3038 2 місяці тому +2

    Congratulations 👏🎉 very nice holy mass -entrance song! All the best!

  • @shinysajan6348
    @shinysajan6348 29 днів тому +3

    ഹൃദയത്തെ സ്പർശിച്ച പ്രവേശന ഗാനം Super ... God bless you alli🙏🙏🙏

  • @sr.edithcmc7516
    @sr.edithcmc7516 Місяць тому +4

    ഹൃദയസ്പർശിയായ വരികൾ . സിൽ ജോ അച്ചൻ്റെയും സിജിനാ സിസ്റ്ററിൻ്റെ ശബ്ദവും കൂടി ആയപ്പോൾ ഹൃദയത്തിലേക്ക് അലിഞ്ഞിറങ്ങുന്ന പോലെ. ഈണവും ഹൃദ്യം. ഏവർക്കും അഭിനന്ദനങ്ങൾ

  • @SK-Creation-Sojan6169
    @SK-Creation-Sojan6169 Місяць тому +12

    വളരെ മനോഹരമായ ഒരു ഗാനം ❤❤ അർത്ഥവത്തായ വരികൾ ,ഇമ്പമാർന്ന സംഗീതം, ശ്രുതിമധുരമായ ആലാപനം❤ അണിയറയിലെ എല്ലാവർക്കും അഭിനന്ദനങ്ങൾ🎉🎉❤❤

  • @somysebastian7209
    @somysebastian7209 Місяць тому +3

    ഇതിനകം നിരവധി പ്രാവശ്യം ഞാൻ ഈ ഗാനം കേട്ടു കഴിഞ്ഞു.
    നിങ്ങൾ അത്യന്തം സന്തോഷത്തോടെ ഗാനം ആലപിക്കുന്നത് കണ്ടിട്ട് എന്റെ മനസ്സിലും സന്തോഷം നിറയുന്നു.
    ദൈവത്തിനും മനുഷ്യർക്കുമായി ഇറങ്ങിപ്പുറപ്പെട്ട നിങ്ങളുടെ ജീവിതം ഈ ഗാനത്തിലൂടെ തന്നെ ധന്യമായി. പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനം.

  • @BeenaJose-ue1py
    @BeenaJose-ue1py Місяць тому +3

    Amazing and heart touching lyrics. Wonderful song.congratulation to entire team.siljo Acha super.

  • @swapnapoulose8096
    @swapnapoulose8096 9 днів тому +1

    Njan eppozhum wneetta udane kure pravasyam kelkkunna pattu Achanteyum sijina siisterinteyum aalapanam ishtamanu 🥰🙏. Varikalum orchestrayum ellam super 🥰🙏

  • @rithutheresasebastian3922
    @rithutheresasebastian3922 2 місяці тому +4

    ഹൃദയ സ്പർശിയായ ഒരു ഗാനം 🥰അണിയറ ശില്പികൾക്ക് ഹൃദയം നിറഞ്ഞ നന്ദി 🥰🥰

  • @antonyka3864
    @antonyka3864 12 днів тому +3

    നല്ല വരികൾ ഹൃദ്യമായ ആലാപനം.

  • @annielukose8406
    @annielukose8406 19 днів тому +2

    Yes.... ബലിയായ് തീർന്നവൻ..... ബലമായി തീരാൻ..... 👌👌👌🌹🌹🌹.... കേട്ടാലും കേട്ടാലും മതി തീരാത്ത പാട്ട്..... Godbless you all.....

  • @bijujohn9387
    @bijujohn9387 2 місяці тому +3

    വളരെ നല്ല ഒരു പ്രവേശനഗാനം....
    വരികൾക്കനുയോജ്യമായ സംഗീതം....
    സജിയച്ചനും മറ്റെല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ

    • @ShantyAntonyAngamaly
      @ShantyAntonyAngamaly  2 місяці тому

      ഈ ഗാനത്തിന് നിങ്ങൾ തരുന്ന പ്രാർത്ഥനയ്ക്കും സപ്പോർട്ടിനും ഒരായിരം നന്ദി.....
      Shanty Antony Angamaly.. 🎵🥰🥰🥰😍😍😍🙏🙏🙏

  • @shijukuruvilla4112
    @shijukuruvilla4112 2 місяці тому +3

    സജിയച്ചാ, വളരെ നന്നായിരിക്കുന്നു 👏👏പാടിയവർക്കും അണിയറക്കുള്ളിൽ പ്രവർത്തിച്ചവർക്കും എല്ലാ ആശംസകളും 👍👍

  • @RinsiJose-dv3ki
    @RinsiJose-dv3ki 28 днів тому +2

    എത്ര കേട്ടാലും മതി വരാത്ത ഗാനം മികച്ച ആലാപനം, അർത്ഥവത്തായ വാക്കുകൾ, തികച്ചും ഭക്തി സാന്ദ്രമായ മനോഹര ഗാനം 🙏🙏🙏വീണ്ടു വീണ്ടും അഭിനന്ദനങ്ങൾ dears 🙏🙏🙏🙏may ɢod bless you dears 🙏🙏🙏🙏🌹🌹🌹🌸💕

  • @BroAbraham
    @BroAbraham 2 місяці тому +3

    Congratulations dear Fr. Saji for your great initiatives.. May God bless you and your team.

  • @peterjoseph5133
    @peterjoseph5133 2 місяці тому +4

    സജി അച്ഛന്റെ തൂലികയിൽ ഇതുപോലുള്ള നല്ല നല്ല ഗാനങ്ങൾ രചിക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤

    • @ShantyAntonyAngamaly
      @ShantyAntonyAngamaly  2 місяці тому

      ഈ ഗാനത്തിന് നിങ്ങൾ തരുന്ന പ്രാർത്ഥനയ്ക്കും സപ്പോർട്ടിനും ഒരായിരം നന്ദി.....
      Shanty Antony Angamaly.. 🎵🥰🥰🥰😍😍😍🙏🙏🙏

  • @bincym6018
    @bincym6018 2 місяці тому +2

    ഇനിയും നല്ല പാട്ടുകൾ ഉണ്ടാകട്ടെ .എല്ലാ ആശംസകളും നേരുന്നു

  • @user-vg9px4uv4x
    @user-vg9px4uv4x Місяць тому +5

    അച്ഛന്റെ voice 🥰❣️❣️❣️

  • @SijiGeorge-is9zi
    @SijiGeorge-is9zi Місяць тому +3

    എന്താ പറയുക.... 👍👍👍👍ഇനിയും നല്ല നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു താമസിയാതെ. God bless whole the team members

  • @roysebastian7769
    @roysebastian7769 2 місяці тому +3

    വളരെ അധികം ഹൃദയത്തെ തൊട്ട ഒരു ഗാനം... 🌹🌹🌹അഭിനന്ദനങൾ 💞💞🌹🌹🙏

  • @petersscreen2285
    @petersscreen2285 2 місяці тому +2

    Beautiful.....sweet....good feel...congratulations the crew,
    Congratulations dear sister Sijina...Excellent entrance song

  • @nithinsagy7184
    @nithinsagy7184 2 місяці тому +5

    Well done. നന്നായി പാടിയ സിൽജോ അച്ഛനെയും സിജിന സിസ്റ്ററിനെയും ചേച്ചിമാരെയും പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ😂❤🎉

    • @ShantyAntonyAngamaly
      @ShantyAntonyAngamaly  2 місяці тому +1

      ഈ ഗാനത്തിന് നിങ്ങൾ തരുന്ന പ്രാർത്ഥനയ്ക്കും സപ്പോർട്ടിനും ഒരായിരം നന്ദി.....
      Shanty Antony Angamaly.. 🎵🥰🥰🥰😍😍😍🙏🙏🙏

  • @pushpashine4734
    @pushpashine4734 2 місяці тому +2

    ഹായ്.. നല്ലൊരു എൻ‌ട്രൻസ് സോങ്.. കാത്തിരിക്കുകയായിരുന്നു.. 👌👌👌സൂപ്പർ.. മ്യൂസിക് 👌👌അഭിനന്ദനങ്ങൾ ടീം 💐💐💐കർത്താവ് അനുഗ്രഹിക്കട്ടെ 🙏🥰

  • @sharlydominic1164
    @sharlydominic1164 26 днів тому +1

    👋👋👋 blessed voice

  • @jobitjesvin7536
    @jobitjesvin7536 Місяць тому +4

    സൂപ്പർ song🙏🙏🙏

  • @christapharnjacob1266
    @christapharnjacob1266 2 місяці тому +6

    ബലിവേദി തന്നിൽ ബലിദാനമാകാൻ..... എല്ലാ ദേവാലയങ്ങളിലും ഏറ്റു പാടട്ടെ എന്ന് ആശംസിക്കുന്നു

    • @ShantyAntonyAngamaly
      @ShantyAntonyAngamaly  2 місяці тому

      ഈ ഗാനത്തിന് നിങ്ങൾ തരുന്ന പ്രാർത്ഥനയ്ക്കും സപ്പോർട്ടിനും ഒരായിരം നന്ദി.....
      Shanty Antony Angamaly.. 🎵🥰🥰🥰😍😍😍🙏🙏🙏

  • @salbincherian7923
    @salbincherian7923 2 місяці тому +3

    Very nice 👍🥰 Congratulations dears 👏🏻👏🏻👏🏻 God bless you 🙏🏻🙏🏻❤️❤️

  • @sajivarghese8471
    @sajivarghese8471 Місяць тому +4

    ഗായകര്‍ പാട്ട് ആസ്വദിച്ചുപാടി 🎉
    Lyrics
    Music
    Sounds
    എന്താ ഒരു feel
    എല്ലാം ഒന്നിനൊന്ന് മെച്ചം.🎉
    5min.ടെണ്‍ഷനുകള്‍ വെടിഞ്ഞ് മറ്റൊരു ലോകത്ത് എത്തിക്കും സംശയമില്ല❤❤❤❤❤

  • @sobiaroshan6149
    @sobiaroshan6149 Місяць тому +2

    Graceful singing! Such a sweet voice Sister ! May God continue to bless you both and the entire team 🙏❤️

  • @shijojacob6093
    @shijojacob6093 2 місяці тому +3

    Congratulations Shanti Super Work.God bless you...

  • @nelsontx6707
    @nelsontx6707 2 місяці тому +2

    അതിമനോഹരം... എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.....❤

  • @lijopadichira
    @lijopadichira 2 місяці тому +3

    Wow .....കാതിനിമ്പം പകരുന്ന ആലാപന ശൈലിയിലൂടെ കർത്താവിൻ്റെ കുരിശിനു ചുറ്റും നമ്മളെ പിടിച്ചിരുത്തുന്ന വരികൾ ഞങ്ങൾക്ക് സമ്മാനിച്ച ഇതിന് പിറകിൽ പ്രവർത്തിച്ച എല്ലാവരെയും നമുക്ക് ബലമാകുവാനായി ബലിയായി തീർന്ന അത്ത്യുന്നതൻ അനുഗ്രഹിക്കട്ടെ

    • @ShantyAntonyAngamaly
      @ShantyAntonyAngamaly  2 місяці тому

      ഈ ഗാനത്തിന് നിങ്ങൾ തരുന്ന പ്രാർത്ഥനയ്ക്കും സപ്പോർട്ടിനും ഒരായിരം നന്ദി.....
      Shanty Antony Angamaly.. 🎵🥰🥰🥰😍😍😍🙏🙏🙏

  • @sijogeorge7440
    @sijogeorge7440 27 днів тому +1

    എത്ര കേട്ടാലും മതി വരാത്ത ഗാനം. സിജോ അച്ച നും സിസ്റ്ററും നന്നായി പാടിയിട്ടുണ്ട്. Super 🥰

  • @saniga.mathew6861
    @saniga.mathew6861 2 місяці тому +4

    Superb song.... God bless you whole team members❤️❤️

  • @user-uz6jk6fl6o
    @user-uz6jk6fl6o 2 місяці тому +2

    വളരെ മനോഹരം ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

    • @ShantyAntonyAngamaly
      @ShantyAntonyAngamaly  2 місяці тому

      ഈ ഗാനത്തിന് നിങ്ങൾ തരുന്ന പ്രാർത്ഥനയ്ക്കും സപ്പോർട്ടിനും ഒരായിരം നന്ദി.....
      Shanty Antony Angamaly.. 🎵🥰🥰🥰😍😍😍🙏🙏🙏

  • @salijose7665
    @salijose7665 2 місяці тому +3

    ദൈവനാമം മഹത്വത്തിനായി ഇനിയും ധാരാളം ആത്മാക്കളെ നേടുന്നതിനായി ദൈവം സമൃദ്ധമായി സജി അച്ഛനെ അനുഗ്രഹിക്കട്ടെ. ആമേൻ

    • @ShantyAntonyAngamaly
      @ShantyAntonyAngamaly  2 місяці тому

      ഈ ഗാനത്തിന് നിങ്ങൾ തരുന്ന പ്രാർത്ഥനയ്ക്കും സപ്പോർട്ടിനും ഒരായിരം നന്ദി.....
      Shanty Antony Angamaly.. 🎵🥰🥰🥰😍😍😍🙏🙏🙏

  • @siljababy2100
    @siljababy2100 17 днів тому +1

    Shanty chettayi excellent work
    😊😊

  • @gracyjose5530
    @gracyjose5530 2 місяці тому +5

    Nalla song. കോറസ്.സൂപ്പർ❤

  • @jisjoy9943
    @jisjoy9943 2 місяці тому +1

    Proud moment to us tooo🥰🥰🥰 congratulations to our dearest Thommachannnn and entire team.....such a blessed song ❤❤❤

  • @christeenasvm
    @christeenasvm 2 місяці тому +4

    വളരെ മനോഹരം... ഇനിയും ഹൃദയത്തെ തൊട്ടുണർത്തുന്ന ആത്മീയ ഗീതങ്ങൾ അച്ചന്റെ തൂലികയിൽ നിന്നും വിരിയട്ടെ..ഇത് പോലുള്ള മനോഹര ഗാനങ്ങൾ രചിക്കുവാൻ നല്ലവനായ ദൈവം അച്ചനെ അനുഗ്രഹിക്കട്ടെ 🙏🙏👍👍

    • @ShantyAntonyAngamaly
      @ShantyAntonyAngamaly  2 місяці тому

      ഈ ഗാനത്തിന് നിങ്ങൾ തരുന്ന പ്രാർത്ഥനയ്ക്കും സപ്പോർട്ടിനും ഒരായിരം നന്ദി.....
      Shanty Antony Angamaly.. 🎵🥰🥰🥰😍😍😍🙏🙏🙏

  • @abelmusiccreations
    @abelmusiccreations 2 місяці тому +2

    Beautiful song❤❤❤ Nice composition by Shanty....

  • @sinijose2294
    @sinijose2294 2 місяці тому +3

    Proud of you Sajiacha,Its really a touching song,congratulations to all who worked behind it

  • @RahulFrancis7274
    @RahulFrancis7274 Місяць тому +2

    നല്ല ഒരു സ്വർഗ്ഗീയ അനുഭൂതി പോലെ നല്ല വരികൾ 🎉 Super Sound ❤God bless you 🥰

  • @sheebajoseph1779
    @sheebajoseph1779 2 місяці тому +2

    Congratulations to the whole team especially to Sajiachan for bringing out this beautiful devotional song. ❤🙏🏻👍🏻

  • @user-ix7ey3gv7s
    @user-ix7ey3gv7s 16 днів тому

    I'm proud of you My friend shanty🌹

  • @rojimani5193
    @rojimani5193 2 місяці тому +1

    Wonderful....and beautiful ❤️. Heart touching.... Congratulations. May the name of Jesus be praised. Thank you

  • @josephmukalel2285
    @josephmukalel2285 2 місяці тому +2

    Wow! An Amazing gift for the Liturgical celebration! Congrats to the entire team!

  • @divyageorge1967
    @divyageorge1967 Місяць тому +2

    ❤❤❤എന്നും കേൾക്കുന്ന ഗാനം.

  • @user-ix7ey3gv7s
    @user-ix7ey3gv7s 16 днів тому +2

    വളരെ നല്ല വരികൾ 🎉

  • @tintulinod781
    @tintulinod781 2 місяці тому +2

    Excellent lyrics sajiacha. congratulations to the entire team❤

  • @shonuthomas2993
    @shonuthomas2993 2 місяці тому +2

    ❤❤ വളരെ നല്ല ഗാനങ്ങൾ രചിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ

    • @ShantyAntonyAngamaly
      @ShantyAntonyAngamaly  2 місяці тому

      ഈ ഗാനത്തിന് നിങ്ങൾ തരുന്ന പ്രാർത്ഥനയ്ക്കും സപ്പോർട്ടിനും ഒരായിരം നന്ദി.....
      Shanty Antony Angamaly.. 🎵🥰🥰🥰😍😍😍🙏🙏🙏

  • @sr.anitha6861
    @sr.anitha6861 2 місяці тому +3

    Sajiacha, അഭിനന്ദനങ്ങൾ🙏 നല്ല അർത്ഥമുള്ള വരികൾ🙏 നന്നായി പാടിയിരിക്കുന്നു🙏

    • @ShantyAntonyAngamaly
      @ShantyAntonyAngamaly  2 місяці тому

      ഈ ഗാനത്തിന് നിങ്ങൾ തരുന്ന പ്രാർത്ഥനയ്ക്കും സപ്പോർട്ടിനും ഒരായിരം നന്ദി.....
      Shanty Antony Angamaly.. 🎵🥰🥰🥰😍😍😍🙏🙏🙏

  • @rinuraju6599
    @rinuraju6599 2 місяці тому +2

    Congratulations Saji acha, Siljo acha and the entire team behind the success ❤❤

  • @heavenlycreations5215
    @heavenlycreations5215 2 місяці тому +2

    Supper song... ഒന്നും പറയാനില്ല... വളരെ കാലങ്ങൾ കാത്തിരിക്കേണ്ടിവന്നു നല്ല ഒരു പ്രവേശനഗാനത്തിനുവേണ്ടി 🥰🥰

  • @JobySjc
    @JobySjc 2 місяці тому +2

    ഇത്രയും ഭക്‌തി സാന്ദ്രമായ ഗാനം രചിച്ച സജി അച്ചന് അഭിനന്ദനങ്ങൾ

    • @ShantyAntonyAngamaly
      @ShantyAntonyAngamaly  2 місяці тому

      ഈ ഗാനത്തിന് നിങ്ങൾ തരുന്ന പ്രാർത്ഥനയ്ക്കും സപ്പോർട്ടിനും ഒരായിരം നന്ദി.....
      Shanty Antony Angamaly.. 🎵🥰🥰🥰😍😍😍🙏🙏🙏

  • @josnashanty6992
    @josnashanty6992 2 місяці тому +2

    All the wishes to the entire crew..Hearty congrats to Saji achan for this heart touching lyrics❤❤❤❤qq

  • @mercyjose1202
    @mercyjose1202 2 місяці тому +2

    ഈ ഗാനം എത്ര കേട്ടാലും
    മടുപ്പില്ല what a feel.
    Marvelous singing.
    Lyrics❤
    God bless you all.

  • @anumoljoseph3826
    @anumoljoseph3826 2 місяці тому +2

    സജിയച്ചാ വളരെ മനോഹരം. ഈശോയ്ക്ക് സ്തുതി

  • @manjuthomas2765
    @manjuthomas2765 2 місяці тому +1

    Congratulations to the entire team. Lyrics, Singing and Composition are amazing. Every note is memorable, showcasing your talent. Keep creating wonderful music. Great job.

  • @tonypallan2353
    @tonypallan2353 Місяць тому +2

    Very good entrance song, god bless your full team 🙏🏻🌹

  • @santhoshmathew916
    @santhoshmathew916 2 місяці тому +1

    Amazing and heart touching lyrics...So beautiful song..Congratulations to Saji achan and entire team..

  • @muraleedharantabla8432
    @muraleedharantabla8432 Місяць тому +3

    Super 🥰🥰🥰

  • @joseleecyrakkove3256
    @joseleecyrakkove3256 2 місяці тому +2

    Waw superb, melodious singing by both the priest, nun and the other lay sisters, meaningful lyrics too that touches the heart, congratulations God bless

  • @shajithumpechirayil7687
    @shajithumpechirayil7687 Місяць тому +4

    അതിമനോഹരമായ ഗാനം

  • @wilsjoy2555
    @wilsjoy2555 Місяць тому +2

    കുറേ നാളുകൾക്കു ശേഷം കേട്ട വളരെ മനോഹരമായൊരു ഗാനം വരികൾ , സംഗീതം , ആലാപനം എല്ലാം നന്നായിരിക്കുന്നു .. ........
    അഭിനന്ദനങ്ങൾ 🎉'
    കരോക്കെയും ഇതോടൊപ്പം ഇട്ടിരുന്നെങ്കിൽ ഒത്തിരി നന്നായിരുന്നു.

    • @ShantyAntonyAngamaly
      @ShantyAntonyAngamaly  Місяць тому

      8592867324

    • @mathewthomas4692
      @mathewthomas4692 Місяць тому

      ​@@ShantyAntonyAngamalyqaaapppaaaapaaàaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa