പാത്രം കാലിയാകുന്ന വഴി അറിയില്ല/ചിക്കൻ ഇതുപോലെ ഉണ്ടാക്കിയാൽ/Spicy Chicken Curry/pepper chickenCurry

Поділитися
Вставка
  • Опубліковано 6 жов 2024
  • Aattiya Velichenna Dubai...UAE..Faaz Coconut Oil Mill
    Mob..
    055 496 9728
    ...
    Cast iron 👇
    amzn.to/39AE2O1
    amzn.to/3svv6lE
    Home made Masala Podikal👇
    If anybody interested on Homely world home made products, can get it from here: www.homelyworl...
    Phone: 9947 03 05 03
    Tasty Restaurant Pepper Chicken 👇
    • റസ്റ്റോറന്റിൽ കിട്ടുന്...
    Pepper fish Curry 👇
    • 😋മീൻ കറി ഒരു തവണ ഇതുപോ...
    Haii Friends.. How are you..Hope you are fine..Be happy and smile always.☺️Welcome to FADWAS KITCHEN .Our today's Recipe is Tasty Chicken pepper Curry
    Hope everyone will enjoy and Like this video.Try to do in your Home.... don't forget to give your valuable feedback & share your experience with me😍 and if you like the Video don't forget to give a bigger LIKE,- SHARE & SUBSCRIBE☺️😍
    Love you dears😍😍
    Facebook
    / fadwaskitchen
    Instagram
    / fadwas_kitchen
    Email
    fadwaskitchen@gmail.com
    _________________________________________________
    #FadwasKitchen

КОМЕНТАРІ • 1,1 тис.

  • @FadwasKitchen
    @FadwasKitchen  3 роки тому +130

    If anybody interested on Homely world home made products, can get it from here: Home made Masala Podikal
    www.homelyworld.in
    Phone: 9947 03 05 03

  • @geethababy5437
    @geethababy5437 3 роки тому +63

    ഞാൻ ഇത് ഇണ്ടാക്കി നോക്കി ഒരു രക്ഷയുമില്ല അടിപൊളി.. എല്ലാർക്കും ഇഷ്ടപ്പെട്ടു

  • @sijithkuttu3262
    @sijithkuttu3262 День тому

    ജീവിതത്തിൽ ആദ്യം ആയിട്ടാണ് chicken curry ഉണ്ടാക്കിയത് success ആയിരുന്നു എല്ലാവർക്കും ഇഷ്ടപ്പെട്ടു thanks ട്ടോ 🥰

  • @prijithprince
    @prijithprince 3 роки тому +5

    Satyam... Pathram kaali avunnathu ariyilla... I made this receipe yesterday in manchatty & it came out excellently.. Avasanam njan chatty kai vech vadichanu nirthiyathu.. That much tasty... I shared this video with my entire family... Thanks for this superb receipe...

  • @mrjyothiprakash
    @mrjyothiprakash 3 роки тому +11

    വളരെയേറെ മിതത്വം പാലിച്ചുള്ള ഈ presentation വളരെയേറെ
    തന്നെ ഇഷ്ടപ്പെട്ടു.

  • @dhanyamoldhanya6088
    @dhanyamoldhanya6088 Рік тому +3

    ഞാൻ ഇതുണ്ടാക്കി,, വളരെ എളുപ്പം, അതിനേക്കാളുപരി അസാധ്യ taste, ആയിരുന്നു,, thankyou

  • @giridhargiri9016
    @giridhargiri9016 3 роки тому +5

    സംഭവം പൊളിച്ചു, വീട്ടിൽ ഉണ്ടാക്കി എല്ലാർക്കും വളരെ ഇഷ്ടപ്പെട്ടു

  • @sanuichu1802
    @sanuichu1802 3 роки тому +75

    സൂപ്പർ കറി.. ഞാൻ ഉണ്ടാക്കിനോക്കി അപാര ടേസ്റ്റ് ആയിരുന്നു.. എല്ലാവർക്കും ഇഷ്ടായി 😍😍

  • @ayoobthangalthangal2560
    @ayoobthangalthangal2560 3 роки тому +1

    Ee resipy suparanuto..ethu first undakkiyapoye ellarkum bayankara eshtayi...nale cheriyoru function nadakkunnud veetil.inshaallah ee recipy thanne cheyyunnad...adipoly tastanu..matramalla nammude veetil athyavashyam epayum undakunna itemsanallo athukondanne valare eluppam undakukayum cheyya...enthayalum thanks dear...

  • @Citizen435
    @Citizen435 3 роки тому +4

    Looks good, if add some coconut milk finally more better and control hot pepper . I will try. Thankyou for the pepper grinding ideas.

  • @favasfawas3052
    @favasfawas3052 3 роки тому +1745

    നമുക്ക് വേണ്ടത് പാത്രം കാലിയാവരുത് 😂

  • @bepositiveandhappy8498
    @bepositiveandhappy8498 3 роки тому +3

    Njan ee video kanditt ee curry aakkaan kure naalayi vicharikkunnu. At last njan inn undakki ellarkkum valare adhikam ishtappettu. Thanks for the recipe

  • @muhsinamichu5880
    @muhsinamichu5880 Рік тому +2

    ഞാൻ ഈ രീതിയിൽ കറി ഉണ്ടാക്കി 🤩🤩🤩🤩അടിപൊളി ആയിക്ക്... എല്ലാവർക്കും നല്ലോണം ഇഷ്ട്ടായി..... Thank you so mch😘😘

  • @jamsheerja4980
    @jamsheerja4980 2 місяці тому +20

    2024ൽ കണ്ട് ഉണ്ടാക്കുന്നവർ ഉണ്ടോ...

  • @thasnaniyas
    @thasnaniyas 3 роки тому +2

    ഞാൻ ഉണ്ടാക്കി സൂപ്പർ ആണ്. ഇവിടെ എല്ലാർക്കും ഇഷ്ട്ടായി. Thank you ithaa

  • @spiceage4937
    @spiceage4937 3 роки тому +20

    ഇത് ഉണ്ടാക്കി നോക്കണം 👍👍

  • @shereenasekkariya6871
    @shereenasekkariya6871 Рік тому +2

    Itha Nan undakid undayirunnu super test annn thankyou for receipy......prajath polle thannee patram kalliyath arijilla

  • @mssasiantony411
    @mssasiantony411 3 роки тому +5

    നന്നായിട്ടുണ്ട്. വച്ചുനോക്കട്ടെ, നല്ല രുചിയുണ്ടാവുമെന്നുറപ്പ്. അവതരണം നിലവാരം പുലർത്തുന്നു. Keep it up.

  • @asnaachnoos4481
    @asnaachnoos4481 Рік тому

    മീൻകറി ഞാൻ വെച്ച് ഫ്രണ്ട്സിനും സിസ്റ്റേഴ്സിനും ഷെയർ ചെത്തു സൂപ്പർ ഇപ്പോഴും ഞാൻ വെക്കാറുണ്ട് എനിക്ക് അതിന്റെ ചാരാണ് ഇഷ്ട്ടം

  • @jaseenas607
    @jaseenas607 3 роки тому +7

    Colour full Anu ithayude recipe's ellam..
    Kandirikkkan thonnum

  • @chithram5450
    @chithram5450 2 роки тому +1

    ഞാൻ ഉണ്ടാക്കി. അടിപൊളി. എല്ലാർക്കും വീട്ടിൽ ഇഷ്ട്ടായി. Thankyou chechi. ഞാൻ ആദ്യം ആയിട്ടാണ് pepper chiken ഉണ്ടാക്കിയത്. അടിപൊളി taste ആയിരുന്നു. എല്ലാരും try cheyyuka.

  • @julieanu6283
    @julieanu6283 3 роки тому +48

    Ingredientsഉം അതിന്റെ അളവും description box ൽ add ചെയ്യാൻ മറക്കരുതായിരുന്നു......

  • @jeenaantony2257
    @jeenaantony2257 3 роки тому

    കുരുമുളക് ചിക്കൻ try cheythu.. supr വീട്ടിൽ എല്ലാർക്കും ഇഷ്ട്ടമായി. .. .. ചിക്കൻ ഞാൻ വീട്ടിൽ ആദ്യമായാണ് try ചെയ്തേ.. so thank you.. so match.... chechi..

  • @muhammadsafwan8656
    @muhammadsafwan8656 3 роки тому +5

    ഞാൻ ഇന്ന് ഉണ്ടാക്കി അടിപൊളിയാണ്

  • @midhunak.r1885
    @midhunak.r1885 2 місяці тому

    Njn innu try cheythuu super recepie 🥰🥰Thank you ☺️☺️

  • @Anumod000
    @Anumod000 3 роки тому +5

    Njan try chythu., super aanu 👍

  • @muneera8678
    @muneera8678 29 днів тому

    Super aayirunnu innale njan try cheythu thankuuu

  • @ANUSHIBUANU
    @ANUSHIBUANU 4 місяці тому +5

    Chicken medichu vachu video kanunna njan❤

  • @sasilottery6703
    @sasilottery6703 3 роки тому +1

    Kidukkan recipe njan kalakki, ente husband inu othiri ishttamayi. Thanku chechi🌹🌹🌹

  • @ebeenabenny6194
    @ebeenabenny6194 3 роки тому +4

    Super കറി ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി.

  • @youtubeammay4049
    @youtubeammay4049 2 роки тому

    Adi poliyaaattooo,ellaarummm try cheytho,njan innala indaaakiiii ee recepiiiii,nta ponnooo adipoli,,innumm indaakunnind....thanksssss...........

  • @rahmaththauseena3238
    @rahmaththauseena3238 3 роки тому +10

    Seriously 👌cry aan.. Njan 2 pravashyam cheidu addipoli😋 pathiri kk pattiya cry aan ...tnk you so much Fadwas kichen..allahu ningalk deergayiss ulla afiyath Nalgatte.. Aameen

  • @Sreelakshmigk
    @Sreelakshmigk Рік тому

    Njn ith try chythu adipoli aayit und vtil ellavarkkum valare istamaayiii

  • @asarusaliha3396
    @asarusaliha3396 3 роки тому +6

    Njn undaki adipoli taste super Thathaa👍

  • @anirudh.s8th-danikha.s4th45
    @anirudh.s8th-danikha.s4th45 9 місяців тому +1

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ taste

  • @shifanashiffzz3865
    @shifanashiffzz3865 3 роки тому +8

    Njn try cheithu
    But kaypp rasam undallo
    Athentha?

  • @deepavijayan7946
    @deepavijayan7946 4 місяці тому

    Tried tody, awesome recipie 🫂🫂thank you dear.കുരുമുളക് പറഞ്ഞത്രയും എടുത്തില്ല വീട്ടിൽ ഉണ്ടായതാണ്.

  • @maryanitha5956
    @maryanitha5956 3 роки тому +5

    Hi, looks yummy. Can we make it with mutton / beef?

  • @subharaju7376
    @subharaju7376 2 роки тому +1

    Njan ethu try cheythu spr chikken curry😋😋😋

  • @rasikrasik4443
    @rasikrasik4443 3 роки тому +3

    ദഹനത്തിന് നല്ലതാണ് 👌👍

  • @jas_lee403
    @jas_lee403 7 місяців тому

    Tried this recipe yesterday... Came out delicious.....all liked....Thank you 😊

  • @nihal2881
    @nihal2881 3 роки тому +4

    ഞാൻ ഉണ്ടാക്കി SUPER taste

  • @nazaart8479
    @nazaart8479 3 роки тому

    Adipoli njan try cheythu thanku itha

  • @lincyphilip3406
    @lincyphilip3406 3 роки тому +4

    I hve tried this receipe it’s .tooo delicious

  • @nisashajalmohammed2959
    @nisashajalmohammed2959 3 роки тому +2

    അടിപൊളി ചിക്കൻ കറി. Iron kadai ഏതു brand aanu

  • @sulfyali7875
    @sulfyali7875 3 роки тому +3

    Itha, njan innale Try cheythu super taste ente husband nu orupad ishtayii... Ithadea ella recipes um njan try cheyyarundu....

  • @akhil__dev
    @akhil__dev 10 місяців тому

    ട്രൈ ചെയ്തു.. അടിപൊളി ആയിട്ടുണ്ട്.. കുരുമുളക് ഒരിത്തിരി കുറച്ചാൽ ബെറ്റർ ആയിരിക്കും.. പഞ്ചസാര ഒഴിവാക്കാം.

  • @ansymola8838
    @ansymola8838 3 роки тому +41

    Ingredients descriptionil add cheyyumo?

  • @preethiarjun2703
    @preethiarjun2703 3 роки тому

    Sathyam adipoli taste anu toooo…thanku dear

  • @masnakp68
    @masnakp68 3 роки тому +7

    Fadwas ലെ ഏത് ചിക്കൻ കറിയും supper ആയിരിക്കും. ഞാൻ try ചെയ്യും.

  • @roobimuneer9124
    @roobimuneer9124 3 роки тому +2

    Ithupole njanum undaakki very taisty....😋😋 ithhayude recepicekky super✌️iniyum uyarangalil ethhatteee

  • @mohammedabdul3577
    @mohammedabdul3577 3 роки тому +14

    അസ്സലായിട്ട്ണ്ട് 👌
    ഇത് നാടന്‍ കോഴിയാണെങ്കി തകര്‍ത്ത് പൊളിക്കുമെന്നതില്‍ തര്‍ക്കമില്ല.😘

  • @shemiabid271
    @shemiabid271 3 роки тому +2

    Ithade ella recipiyum undakarund super anuttaa

  • @nidhafathimanisar8248
    @nidhafathimanisar8248 3 роки тому +4

    Wow kanumbo thanne ariyam nalla taste aayirikkunn😋

  • @thaslithazoolina4022
    @thaslithazoolina4022 3 роки тому

    Ningale videosokke nookiyitt avasanam ente kshama kettitt jnan ente nutrition shake okke mathiyaakiyitt fd oroonnai indaki nooki ellaam spr taste aan oru rakshayumilla two weekai oroonnum indaki nookunn ippo weight nookumbo jnanithuvare kashttappettu kuracha 10 kg veendum 4 kg kudi pakshe enikk saramilla tto ente makkal ee two weekum valare happi aayirunnu enikkathaan ente weighttinekkalum valuth insha allah eni ee curriyum indaki kodukkanam tnx sis😍

  • @abl6483
    @abl6483 3 роки тому +32

    😋°°😋°°😋°°😋°°😋~~~ഇത് കണ്ടാലറിഞ്ഞുകൂടെ.... നല്ല മുരിഞ്ഞ പൊറോട്ടയും 😋😋😋
    👌💥👌💥👌💥👌💥😊😍

  • @subeeranjillath4514
    @subeeranjillath4514 3 роки тому

    കാണുമ്പോൾ തന്നെ നല്ല അടിപൊളി സൂപ്പർ ആയിരിക്കും 👍

  • @zayvisions3759
    @zayvisions3759 3 роки тому +104

    അല്ലെങ്കിലും.. എങ്ങനെ വെച്ചാലും പാത്രം കാലിയായിക്കോളും 🤣.. എങ്ങനെ കാലിയാവരുത്.. പിറ്റേന്ന് ബ്രേക്ക്‌ ഫാസ്റ്റിൽ ക്കൂടെ തികയ്ക്കാം എന്ന tip തായോ..

    • @aartirajeev877
      @aartirajeev877 3 роки тому +1

      😂

    • @rrboutique2449
      @rrboutique2449 3 роки тому +2

      😂

    • @fathimathzuhrabi8794
      @fathimathzuhrabi8794 3 роки тому

      തമാശ.. തമാശ 😄

    • @shadin.m4202
      @shadin.m4202 3 роки тому +1

      Upp edathe vachalmathi

    • @reshmivijayanreshmivijayan4648
      @reshmivijayanreshmivijayan4648 3 роки тому +1

      അല്ല പിന്നെ, ഉച്ചക്കേ കാലിയവും രാത്രിക്ക് പിന്നെ വേറെ എന്തെങ്കിലും നോക്കണം

  • @jsjyo123
    @jsjyo123 3 роки тому +3

    This is the best pepper chicken i have ever tried 👌👌.. Super recipie and പാത്രം കാലിയാവും വേഗം 👍❤. എല്ലാവർക്കും സന്തോഷത്തോടെ try ചെയ്യാം 👍. Thanks for sharing

  • @usmanpv8444
    @usmanpv8444 8 місяців тому

    ഞാൻ എല്ലാ റെസിപിയും ഉണ്ടാകാറുണ്ട് സൂപ്പർ ആണ്

  • @rajinacm9486
    @rajinacm9486 3 роки тому +4

    ഞാൻ ഉണ്ടാക്കി നോക്കി.super .. thank you very much

  • @fathimaminaas8676
    @fathimaminaas8676 3 роки тому

    ഇത്ത ഞാൻ undaki നെയ്ച്ചോറും kude സൂപ്പർ ayrunu

  • @madmen74
    @madmen74 3 роки тому +8

    Very good recipe. Made it today. It's an instant hit at home. Thank you very much🙏

  • @bichuu5197
    @bichuu5197 3 роки тому +2

    കറി സൂപ്പർ ആണ്. ഞാൻ try ചെയ്തു. വളരെ വളരെ നല്ലതാ. സൂപ്പർ ടേസ്റ്റ്. 👍

  • @izaazainabizaazainab8827
    @izaazainabizaazainab8827 3 роки тому +12

    One of my favrt...

  • @kamarudheenrisana5040
    @kamarudheenrisana5040 3 роки тому +2

    Pepper fish njan undakiyirunnu adipoli taste pepper chicken njan ethupole undakkarunde my favorite 😋😋

  • @arshiyafareed2278
    @arshiyafareed2278 3 роки тому +47

    Pepper 4 tbs soaked and grinded
    Coconut oil 4 tbs
    Patta 1
    Grambu 2
    Ellakka 3
    Curryleavs
    Onion mediam 4 nos finely chopped
    Garlic 8-10
    Shallots 8-10
    Ginger
    Fennel 1tbsp
    Greenchilly 5
    Turmeric 2 tsp
    Coriander pwder 2 1/2tbsp
    Add pepper paste
    Tomato big 2 sliced
    Add chicken 1kg
    Salt to taste
    Hot water 2 cup
    Garamasala pwder 1tsp
    Sugar 1/2 tsp
    Tomato ketchup 1 tsp
    Raw coconut oil
    Curry leves
    Corriander leaves

  • @keerthanarajeesh5327
    @keerthanarajeesh5327 3 роки тому +1

    Superrrrrrrrrrr yellarum undakkanam superrrrrr

  • @sreekala8304
    @sreekala8304 3 роки тому +14

    അയ്യോ പൊളിച്ചു ☘️☘️🌺🌺🌺നല്ല ടേസ്റ്റ്

  • @Ajwazworld
    @Ajwazworld Рік тому

    Ma sha allah adipoli 👍🏻Ethara pravishyam undeenn areela athrakkum supera😋 ellavarkkum vishvadich undakkan pattiya chicken curry👍🏻

  • @athira_anil_
    @athira_anil_ 3 роки тому +3

    Chechii njan enn vechu nokkitto.... Ellarkum ishtayinn paraju.. Thankyou soo much for this tasty receipe 🥰🥰😍

  • @Mariyamuneer-pf3qd
    @Mariyamuneer-pf3qd 3 роки тому

    Njan undakiyalo oru kuzhappavum illa nalla reethiyil karyangal paranju thannathu kond fadwas kitchenu Nanni super very very super and tasty delicious Irachi koodi cherthapoyanu ithinte real taste ariyan kainjathu😋😋😋😋

  • @sabhanasharafudheen8102
    @sabhanasharafudheen8102 3 роки тому +3

    ഇത് പോലെത്തെ മീൻ കറി ട്രൈ ചെയ്തു......👌👌😍സൂപ്പർ ആയിരുന്നു.... ഇനി ഇതും try ചെയ്യണം 👌

  • @saalamaryam8205
    @saalamaryam8205 Місяць тому

    Njn enn undakiiiiii adipolli tasteeee👌😋thankyou for your rcpe

  • @vishnuthotungal9060
    @vishnuthotungal9060 3 роки тому +50

    Please try to include the ingredients in the description box

  • @FAHAD_FAHI_10K
    @FAHAD_FAHI_10K 3 роки тому

    സമയം കളഞ്ഞ് ഇത്താന്റെ റെസിപ്പി കണ്ടാൽ വെറുതെ ആ വില്ല👌👌👌👌👌👌👌

  • @SumiFahad
    @SumiFahad 3 роки тому +4

    Chicken curry try cheythu tto.... Sooper aairunnu 👌👌👍👍😍😍😍 ഇതിനു മുമ്പ് ചെയ്ത fish recipe um ചെയ്തതാ പറയാതിരിക്കാൻ വയ്യ.... 👍👍👍🥰🥰

  • @anithathayyullathil6146
    @anithathayyullathil6146 3 роки тому

    Ningallude ella recipe nallthu. Njan ningalude recipe try cheyyarundu. Ellam nalla eshtamanu ninglude recipe.

  • @mubeenamubi4516
    @mubeenamubi4516 3 роки тому +27

    Kaanumbo thanney vayeennu vellam vannu itha😋👌

  • @chinchurosa7403
    @chinchurosa7403 3 роки тому +2

    കിടിലൻ ❤/ നിങ്ങ പറഞ്ഞത് കൂടാതെ ഞാൻ ചിക്കൻ ആദ്യം തൈരും ഉപ്പും ginger ഗാർലിക് പേസ്റ്റ് കൂടി ചേർത്ത് marinate ചെയ്തിട്ടാ ഉണ്ടാക്കിയത്.. ❤

  • @meenagaabraham7711
    @meenagaabraham7711 3 роки тому +7

    I tried this yesterday and came out well

  • @hamnamanzoor998
    @hamnamanzoor998 3 роки тому

    അടിപൊളി ഇത്താ. ഞാൻ ട്രൈ ചെയ്തു സൂപ്പർ ടേസ്റ്റ്...

  • @shinikv9468
    @shinikv9468 3 роки тому +4

    Ishtayi to Vayil vellam vannu Adipolyyyyyyy😍😍

  • @adhika8731
    @adhika8731 3 роки тому +2

    First time aanu oru cooking channel il comment cheyunath. I tried this recipe and it was super tasty. Njn ithuvare vechathil ettavum nik ishtapetta oru chicken curry aarunu. Oru special taste undarunu. Usual chicken curry il ninum kittathe oru taste. Thank you for sharing your recipe 😍

  • @lakshithapeiris8335
    @lakshithapeiris8335 3 роки тому +43

    I dont understand Malayalam, but I made it! My wife loved it and calls me Chef Lakshitha :D thanks fadwaskitchen!

  • @sheenkarippai1299
    @sheenkarippai1299 2 роки тому +7

    The best pepper chicken curry chechi .. we pair it with Neychoru ❤️ thank you so much for always coming up with such delicious recipes

  • @shameenashameena.j2139
    @shameenashameena.j2139 3 роки тому +1

    ഈ ചിക്കൻ കറി ഞാൻ വെച്ചു സൂപ്പർ ആയിരുന്നു

  • @arunpkaru2832
    @arunpkaru2832 3 роки тому +3

    This is my fist comment of youtube. amazing this one. I really like this recipe very taste good❤️...

  • @jesusebi6813
    @jesusebi6813 3 роки тому +2

    tastiii nangl undaakiii adipoleeeeeiiii and. aru kudutallaaaa

  • @Hasmanas
    @Hasmanas 3 роки тому +7

    All came success whenever followed urs ... will try almost without doubts....
    Thanks a lot for soooper recipes..

  • @neerajasuresh3752
    @neerajasuresh3752 2 роки тому

    This was too goood. Njngalde veetile thanne kurumulakk ayond paranje athrem cherthila,enitum nala pepper taste undayi

  • @hizzamuhzi7259
    @hizzamuhzi7259 3 роки тому +3

    അടിപൊളി ആണ്. ഞാൻ ഉണ്ടാക്കി 😍,

  • @jeenaanilkumar5936
    @jeenaanilkumar5936 Рік тому +2

    Very good recipe..tried it and it turned out very well

  • @rishanskitchen6241
    @rishanskitchen6241 3 роки тому +14

    കണ്ടിട്ട് കൊതിയയിട്ട്‌ വയ്യ. ഇതിൽ കുരുമുളക് പൊടി cherkan പറ്റുമോ it

    • @khairunnisaazeez7829
      @khairunnisaazeez7829 3 роки тому

      👌

    • @madhunambiar3395
      @madhunambiar3395 3 роки тому +2

      കടലിൽ വീണവന് ഉപ്പുവെള്ളം കുടിക്കാൻ കൊടുക്കുമോ, നിങ്ങളുടെ ചോദ്യം കേട്ടു പറഞ്ഞു പോയി

  • @afreenajabir1190
    @afreenajabir1190 3 роки тому +1

    Njn undaki..super taste
    Ellavarkum eshtappettu👍

  • @mofasworld920
    @mofasworld920 3 роки тому +19

    Wowകണ്ടിട്ട് തന്നെ ഇഷ്ടായി ഉണ്ടാക്കി നോക്കണം ഇങ്ങോട്ടം വരണേ

  • @seemakannan4631
    @seemakannan4631 Рік тому

    Next ടൈമിൽ ഇങ്ങനെ ഒന്ന് നോക്കണം

  • @Nm-ce2mo
    @Nm-ce2mo 3 роки тому +4

    Njan innu undaaki.. nalla taste unde.. thank u.. ❤

  • @devakiayyappan145
    @devakiayyappan145 2 роки тому

    ഞാനും ഉണ്ടാക്കി നോക്കി സൂപ്പറായിട്ടുണ്ട്

  • @jugalmerin
    @jugalmerin 3 роки тому +16

    ഞാൻ ഉണ്ടാക്കി, സൂപ്പർ ടേസ്റ്റ്, ജിൻജർ ചിക്കൻ തരുമോ, താങ്ക്യൂ ഫോർ യുവർ പ്രെപറേഷൻ