КОМЕНТАРІ •

  • @hxhxjx9966
    @hxhxjx9966 2 роки тому +139

    കദീജ ബീവി റ എൻ്റെ പ്രിയപ്പെട്ട ഉമ്മ! അവർക്കൊപ്പം നമുക്കെല്ലാവർക്കും റഹ്മാൻ ആയ നാഥൻ സ്വർഗ്ഗം നൽകട്ടെ
    ആമീൻ

  • @Ashiq-xf5tm
    @Ashiq-xf5tm 2 роки тому +31

    മാഷാഅല്ലാഹ്‌ ഖദീജ ഉമ്മാന്റെ കൂടെ നാളെ സ്വർഗത്തിൽ പോകാൻ ഈ പാപിയായ നമ്മൾക്ക് അല്ലാഹു തൗ ഫീഖ് ചെയ്യുമാറാകട്ടെ ആമീൻ 🤲🤲🤲🤲💚💚💚💚💚💚

  • @sahdiyaas
    @sahdiyaas 2 роки тому +18

    എന്റെ ഉമ്മ 😭😭😭😭😭.. റബ്ബേ കദീജ ഉമ്മയുടെ (റ) കൂടെ നി ജന്നത്തുൽ ഫിർദൗസിൽ ഞങ്ങളെ എല്ലാവരെയും ഒരുമിച്ചു കൂട്ടണേ... മക്ക മദീന കാണാൻ വിധി നൽകണേ... ആമീൻ... 😭😭😭😭😭😭😭

  • @aliyy7352
    @aliyy7352 2 роки тому +3

    നിങ്ങളുടെ വാക്കുകളിൽ കാണിച്ച ആദബും, കാരുണ്യവും, സൂക്ഷ്മതയും പ്രതേക അവതരണ ശയ്ലിയും കൊണ്ട് അറിവ് നേടാൻ സാധിച്ച ഞങ്ങൾ ഒരുപാട് സന്തോഷമാക്കിയിരിക്കുന്നു.... അൽഹംദുലില്ലാഹ് അള്ളാഹു നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ ❤️❤️❤️❤️👌👌🥺🤲🤲 അവിടെ ഹൃദയം കൊണ്ടും ശരീരം കൊണ്ടും എത്തിച്ചേരാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ.... 🌹സയ്യിദത് ബീവി ഖദീജ ഉമ്മ 🌹

  • @hakeemhabeeba.hakeem3840
    @hakeemhabeeba.hakeem3840 2 роки тому +5

    മദീനയിൽ എത്താനും ജന്നത്തുൽ ബകീഇൽ ഒരു ഇടം കിട്ടാനും അള്ളാഹു തൗഫീഖ് നല്കുമാറാവട്ടെ 🤲🏻😢ആമീൻ 🤲🏻😢

  • @THWAIBA
    @THWAIBA 2 роки тому +84

    എല്ലാവർക്കും അവിടെ സിയാറത്ത് ചെയ്യാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ❤️
    ഈ ചാനലിലെ അള്ളാഹു ഉന്നതങ്ങളിൽ എത്തിക്കട്ടെ

  • @raheemk2003
    @raheemk2003 2 роки тому +3

    അൽ ഹംദുലില്ലാ,, ഞങ്ങളുടെ പ്രിയപ്പെട്ട ഉമ്മ ഖദീജയുടെ അടുത്ത് എത്തി സിയാറത്ത് ചെയ്യാൻ തൗഫീഖ് നൽകണേ നാഥാ,,, കാണുമ്പോൾ ശരീരത്തിലെ രോമകൂപങ്ങൾ ഉയർന്നു വന്നു കണ്ണിൽ നിന്നും കണ്ണ് നീർ ഉറ്റി വീഴുന്നു

  • @shaheedabacker1605
    @shaheedabacker1605 2 роки тому +38

    മഷാഹ് അള്ളാഹ് ....അൽഹംദുലില്ലാഹ് ....കേൾക്കാനും കാണാനും കഴിഞ്ഞതിനു ...ദുആയിൽ ഉൾപെടുത്തണേ 🤲

  • @sayyidthwaha3448
    @sayyidthwaha3448 2 роки тому +8

    ശിഅബു അബീതാലിബ് മലഞ്ചെരുവിൽ മുത്ത് നബി സ്വ തങ്ങളും ഖദീജ ബീവിയും മു്മിനീങ്ങളും അനുഭവിച്ച ഉപരോധം... എത്രയെത്ര ത്യാഗങ്ങൾ... യാ അല്ലാഹ്‌.... അവരോട് കൂടെ സ്വർഗീയ പൂങ്കാവനത്തിൽ ഒരുമിപ്പിക്കണേ ആമീൻ

  • @balkeesabalkeesa8526
    @balkeesabalkeesa8526 2 роки тому +7

    മാഷാ അള്ളാഹ്. അള്ളാഹു അവിടെ എത്താനും നമ്മുടെ എല്ലാം ഉമ്മയായ ഖദീജ ബീവി ഉമ്മയെ സിയാറത് ചെയ്യാനും തൗഫീഖ് നൽകണേ അള്ളാഹ് 🤲🏻🤲🏻🤲🏻

  • @sahad8035
    @sahad8035 2 роки тому +14

    അൽഹംദുലില്ലാഹ് വീണ്ടും കാണാൻ കഴിഞ്ഞു അള്ള ഫൈസു വിനു ഡീർഗ യുസ്‌ അഫ് യത് തര്മർഅഗ ട്ട് ആമീൻ ആമീൻ ആമീൻ യ റബൽ ആലമീൻ

  • @shahulhameed.v2630
    @shahulhameed.v2630 2 роки тому +36

    ചരിത്രങ്ങൾ കേട്ടു കണ്ണുനിറഞ്ഞു

    • @nazeemas8638
      @nazeemas8638 2 роки тому

      മാഷാ അല്ലാഹ് അൽഹംമ്ദുലില്ലാഹ്

    • @nazeemas8638
      @nazeemas8638 2 роки тому

      അവിടെ എത്താൻ ഭാഗ്യം തരണേ അല്ലാഹ് ആമീൻ

  • @nannuhanavlog277
    @nannuhanavlog277 2 роки тому +50

    അൽഹംദുലില്ലാഹ് ഇ കാഴ്ചകളും ചരിത്രവും ഞങ്ങൾക്ക് മനസിന് പറയാൻ പറ്റാത്ത സന്തോഷമാണ് അള്ളാഹു സുബ്ഹാനഹ് തഹല ഇഹാലോകത്തും പരലോകത്തും ഫൈസുവിന് ഇതിന്റ പ്രതിഫലം നൽകട്ടെ

  • @shemeesmeeran
    @shemeesmeeran 2 роки тому +8

    പുതിയ അറിവുകൾ നൽകിയതിന് അള്ളാഹു നിങ്ങൾക്ക് പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ.
    അവിടെയെത്തി സിയാറത്ത് ചെയ്യാൻ കൊതിക്കുന്ന എല്ലാവർക്കും റബ്ബ് ആ ഭാഗ്യം നൽകി അനുഗ്രഹിക്കട്ടെ
    ആമീൻ യാ റബ്ബൽ ആലമീൻ..

  • @djgamer9007
    @djgamer9007 2 роки тому +2

    അള്ളാഹുവേ കദീജ ബീവിയുടെയും അവിടെ കിടക്കുന്നവരുടെയും എല്ലാവരേയും സിയാറത്ത് ചെയ്യാൻ ഭാഗ്യം നൽകണേ അള്ളാഹ് എത്രയും പെട്ടെന്ന അവിടെ എത്താൻ കദീജബീവിയുടെ ബറക്കത്ത് കൊണ്ട് അള്ളാഹ് ഭാഗ്യം നൽകണേ അള്ളാഹ്

  • @alavikooliyot7389
    @alavikooliyot7389 2 роки тому +10

    جزاك الله خير الدنيا ولأخر ഇസ്ലാമിക ചരിത്രങ്ങൾ സമൂഹത്തിന് എത്തിച്ചു കൊടുക്കാൻ കഴിയട്ടെ. ആമീൻ🤲

  • @muhammedshiyas9526
    @muhammedshiyas9526 Рік тому +5

    അല്ലാഹുവിന്റെ സലാം കിട്ടിയ ഉമ്മ. 🤲

  • @aslisaleem4234
    @aslisaleem4234 2 роки тому +14

    മാഷാ അല്ലാഹ്... ഇനിയും പോയി കാണാൻ തൗഫീഖ് ചെയ്യണേ റബ്ബേ.... ആമീൻ...

  • @asiyakp2797
    @asiyakp2797 2 роки тому +6

    ആദം നബി മുതൽ നീങ്ങിയ ഖബറിൻറകത്ത് കൂടിയ പ്രിയ ഉറ്റ ഉടയോർ കുലിലും സുഖം നൽക യാ റബ്ബനാ ആമീൻ 🤲🏻 ആമീൻ 🤲🏻

  • @Ashiq-xf5tm
    @Ashiq-xf5tm 2 роки тому +5

    മാഷാഅല്ലാഹ്‌ ദുആ ചെയ്യണേ അവിടെ ഒന്നെത്താൻ നിങ്ങളുടെ ഭാഗ്യം ഒരു വല്ലാത്തതു തന്നെ അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲അള്ളാഹു സഹോദരണിക് ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ

  • @basheerpareed9985
    @basheerpareed9985 2 роки тому +10

    വീണ്ടും കാണാൻ കഴിഞ്ഞു
    അൽഹംദുലില്ലാഹ്.
    അള്ളാഹു അനുഗ്രഹിക്കട്ടെ.

  • @noushadcheerangan5911
    @noushadcheerangan5911 2 роки тому +10

    അൽഹംദുലില്ലാഹ്💞 ഖദീജബീവി(റ) ചരിത്രമുറങ്ങുന്ന മണ്ണ്, നബിയെ അങ്ങയെറ്റം സ്നേഹിച്ച, സഹായിച്ച , തണലായ ബീവി : നബി(സ) കരയിപ്പിച്ച സംഭവങ്ങളിൽ ഒന്ന് ഖദീജ ബീവിയുടെ ഒഫാത്ത് ആയിരുന്നു.😢😢💞💞💞💞

  • @ramlathramla3961
    @ramlathramla3961 2 роки тому +30

    അവിടെ എത്താൻ bakiyam നല്കണം അള്ളാ 🤲🤲🤲

  • @marvayousuf9707
    @marvayousuf9707 2 роки тому +13

    Oru naal നടന്ന vazigal.... 🌸✨️iniyum avide poganum ithellam ziyarath cheyyanum ഭാഗ്യം ലഭിച്ചിരുന്നരങ്ങിൽ!

  • @suharamk1361
    @suharamk1361 2 роки тому +37

    അൽഹംദുലില്ലാഹ് എല്ലാവർക്കും അവിടെ എല്ലാം ziyarath ചെയ്യാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲🤲🤲ദുആ ചെയ്യണേ

  • @sainabameeran8972
    @sainabameeran8972 2 роки тому +2

    അൽഹംദുലില്ലാ ജസാക്കല്ലാഹ് ഖൈർ മതി മക്കയും മദീനയും പോയി കണ്ടതുകൊണ്ട് കാണുമ്പോൾ ഒന്നു കൂടി പോകാൻ കൊതി തോന്നുന്നു അള്ളാഹു തൗഫീഖ് നൽകട്ടെ ആമേൻ യാ റബ്ബൽ ആലമീൻ

  • @user-oi2ug1jl7b
    @user-oi2ug1jl7b Рік тому +1

    മദീന കാണാൻ വിധി ഏകണേ അല്ലഹ് അവിടെ എത്താൻ ഒരുപാട് ആഗ്രഹമുണ്ട് റബ്ബേ

  • @shuhaibstp
    @shuhaibstp 2 роки тому +25

    മഹതി ഖദീജ ബീവി(റ),
    നിഴലില്ലാത്ത മുത്ത് നബിയുടെ നിഴലായി കൂടെ നടന്ന മഹാനായ സിദ്ധീഖുൽ അക്ബർ(റ)
    കരയാതെ ഇവരെ പറ്റി കേൾക്കാൻ പറ്റില്ല
    നാളെ സ്വർഗത്തിൽ വെച്ച് നേരിൽ കാണാൻ റബ്ബ് നമുക്ക് തൗഫീഖ് നൽകട്ടെ, ആമീൻ

  • @yaa...habeebi..448
    @yaa...habeebi..448 2 роки тому +47

    മാഷാഅല്ലാഹ്‌ ....അല്ലാഹ് അവിടെ എത്തിക്കണേ നാഥാ ...🤲🤲🤲🤲

    • @abdulnazar8960
      @abdulnazar8960 2 роки тому +2

      Njagle Allavareum ni ivide Athikkane Allh 😭😭😭🤲🤲🤲🤲🤲

    • @abdulnazar8960
      @abdulnazar8960 2 роки тому

      Habeebabaya rasoolullha🤲🤲🤲😭🕋🕍

    • @fiyazafthab3407
      @fiyazafthab3407 2 роки тому +1

      ആമീൻ

    • @fiyazafthab3407
      @fiyazafthab3407 2 роки тому +1

      സൗദിക്ക് പുറത്തു നിന്നുള്ള അവസാനത്തെ ഹാജി മാരിൽ ഒരാളാണ് ഞാൻ അള്ളാഹു എത്രെയും പെട്ടന്ന് എല്ലാം സാദാരണ നിലയിൽ ഇതികട്ടെ ആമീൻ അള്ളാഹു ആഗ്രഹിക്കുന്നവർക്കൊക്കെ അവിടെ എത്താൻ തൗഫീഖ് ചെയ്യട്ടെ

    • @suharamk1361
      @suharamk1361 2 роки тому

      🤲🤲ആമീൻ

  • @musthafamusthafa767
    @musthafamusthafa767 2 роки тому +24

    അൽഹംദുലില്ലാഹ് കദീജ ബീവി യുടെ കൂടെ അല്ലാഹു നമ്മളെ സ്വർഗ്ഗ ത്തിൽ കടത്തട്ടെ ആമീൻ

  • @HUDHA__MEDIA_786
    @HUDHA__MEDIA_786 2 роки тому +2

    വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു .
    അൽ ഹംദുലില്ലാഹ് .
    ഒരിക്കൽ അത് വഴിയൊക്കെ പോയത് ഓർത്തു കണ്ണ്ന്നനഞ്ഞു .
    അല്ലാഹു ഖൈറ് ചെയ്യട്ടെ.

  • @salimum
    @salimum 2 роки тому +35

    അല്ലാഹു സുബ്ഹാനഹു വ തആല ഫൈസുക്കക്ക ഈമാനോടെ കൂടിയുള്ള ആഫിയത്തുള്ള ദീർഘായുസ്സ് പ്രദാനം ചെയ്ത അനുഗ്രഹിക്കുമാറാകട്ടെ

  • @abduljamal5990
    @abduljamal5990 2 роки тому +2

    ഇത്രയും നല്ലൊരു വിവരണംനൽകുന്ന താങ്കള്ക്ക് റബ്ബ് എല്ലാ നന്മകളും നൽകട്ടെ

  • @bismicraftdrawin46
    @bismicraftdrawin46 2 роки тому +9

    സിയറാത്ത് ചെയ്യാൻ വിധി നൽകണെഅല്ലാഹ് 🤲🤲🤲🤲

  • @abdulkhadermusthafavm1012
    @abdulkhadermusthafavm1012 2 роки тому +16

    Maashaallah ഓരൊ വീഡിയോയും ഓരോ പുതിയ പാഠം നൽകുന്നു വളരെ നല്ലത്

  • @sharafalialavi9926
    @sharafalialavi9926 2 роки тому +1

    നമ്മുടെ ഉമ്മ.
    മഹതീ രത്നം ഖദീജാ ബീവി (റ ).
    അല്ലാഹു അവരോടൊപ്പം നമ്മെയും സ്വർഗീയാരാമത്തിൽ ഒരുമിച്ചു ചേർത്ത് അനുഗ്രഹിക്കുമാറാകട്ടെ.
    ആമീൻ.

  • @abdulrahmanrahman9370
    @abdulrahmanrahman9370 Рік тому +3

    കദീജ ബീവിയുടെ(റ )പേര് കേൾക്കുമ്പോൾ എന്റെ കണ്ണ് നിറയും 😢 കണ്ണിൽ നിന്ന് വെള്ളം ധാരയായി ഒഴുകും. അബൂബക്കർ സിദ്ധീഖ് (റ )
    പേര് കേൾക്കുമ്പോഴും അങ്ങനെ തന്നെ.നാഥാ ഞങ്ങളെ അവരോടൊപ്പം ഒരുമിച്ചു കൂട്ടണേ.. ആമീൻ

  • @Hadi_kp
    @Hadi_kp 2 роки тому +12

    Masha Allah...Oru praavashyam kandu veendum avide ethan vidhi yegane Allah...🤲🤲

  • @irfaniru7268
    @irfaniru7268 2 роки тому +2

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ എത്ര വ്യക്തമായിട്ട് വീഡിയോ പിടിച്ചിരിക്കുന്നു അടുത്തുചെന്ന് കാണുന്നതുപോലെ തോന്നുന്നു മനസ്സിനുള്ളിൽ അതിയായ കൊതിയുണ്ട് എവിടെ എത്തി എല്ലാം കാണാൻ അല്ലാഹു തൗഫീഖ് നൽകണേ നാഥാ ഇതെല്ലാം നന്നായി പറഞ്ഞു കാണിച്ചുതന്ന നിങ്ങൾക്ക് അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ🤲🤲🤲😭😭😭

  • @suhravt8821
    @suhravt8821 2 роки тому +8

    ഞങ്ങളെ എല്ലാവരെയും എത്രയും പെട്ടെന്ന് അവിടെ എത്തിച് തരട്ടെ ആമീൻ

  • @shafidarimi918
    @shafidarimi918 2 роки тому +4

    നിങ്ങൾക്ക് അള്ളാഹു നൽകിയ വലിയ അനുഗ്രഹം എല്ലാ സ്ഥലങ്ങളും കാണാനും ബറഖത്തെടുക്കാനും ദുആ ചെയ്യാനും ഭാഗ്യം എനിക്കും അവിടെയൊക്കെ കാണാൻ തൗഫീഖിന് വേണ്ടി ദുആ ചെയ്യണേ

  • @shahansidan9571
    @shahansidan9571 2 роки тому +4

    നേരിൽ കാണാൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲🤲🤲🤲😭

  • @ebinumer_stories
    @ebinumer_stories 2 роки тому +11

    കൃത്യമായി അറിയില്ല എങ്കിലും facebook videos scroll ചെയ്യുന്നതിനിടയിൽ കണ്ണിൽപ്പെട്ടതാണ് ഫൈസുക്കയെ. അവിടുന്നിങ്ങോട്ട് എത്ര തിരക്കിനിടയിൽ ആണെങ്കിലും video കാണാറുണ്ട്.2കാര്യമാണ് പ്രധാനമായും എന്നെ ഇതിനു പ്രേരിപ്പിക്കുന്നത്.ഒന്ന് നമ്മൾ അവിടെച്ചെന്ന് സിയാറത്ത് ചെയ്യുന്ന പ്രതീതിയാണ് അവതരണം.രണ്ട് ആ ഒരു സിയാറത്ത് പരിസരത്തിന് നൽകേണ്ട എല്ലാ അദബുകൾ പൂർണമായി നൽകുന്നു എന്നുള്ളതും.

    • @jameelahamza7071
      @jameelahamza7071 2 роки тому +1

      🤲🕋😭allahuevnjnglkumttwfikkunalkannealla

  • @niceworld691
    @niceworld691 2 роки тому +1

    എല്ലാവിധ ശത്രുക്കൾക്കുനടുവിലുംറസൂലിനെ വിശ്വസിക്കുകയും അനശ്വരമായി സ്നേഹിക്കുകയുംസഹായിക്കുകയും ചെയ്ത പുണ്യാത്മാക്കളുടെഎല്ലാം ദുആയും ബർകത്തും റസൂലിന്റെസർവ്വ കാല ഉമ്മത്തീങ്ങളിലും എത്തിക്കണേ റബ്ബുൽ ആലമീനേ..... ആമീൻ

  • @asiyakp2797
    @asiyakp2797 2 роки тому +5

    എല്ലാവരും മദീന കാണാൻ അള്ളാഹു തൗഫീഖ് ചെയ്യണേ 🤲🏻 ആമീൻ 🤲🏻 ആമീൻ 🤲🏻

  • @muzammil8891
    @muzammil8891 2 роки тому +6

    അൽഹംദുലില്ലാഹ്.... എത്രയും പെട്ടന്ന് അവിടെയെത്താൻ വിധിയേകണേ അല്ലാഹ്... 😭🤲🏻

  • @user-ws2eq3xu4x
    @user-ws2eq3xu4x 2 роки тому +4

    ലോകത്തിലുള്ള എല്ലാവരുടെ ഈമാനും അബൂബക്കർ(റ) ന്റെ ഈമാനും ഒരു തുലാസിൽ വെച്ചാൽ അബൂബക്കർ(റ) ന്റെ ഈ മാൻ ആണ് കനം തൂങ്ങുക❤️

  • @mohammedidharulhassan3125
    @mohammedidharulhassan3125 2 роки тому +4

    ഖദീജ ബീവിയുടെ ഖബർ ഇങ്ങനെ...
    മുനമ്പത്ത് ബീവിയുടെ ഖബർ ഓ...
    അല്ലാഹു മനസ്സിലാക്കാൻ തൗഫീഖ് നൽകട്ടെ....

    • @musthafa.v2245
      @musthafa.v2245 2 роки тому +2

      ath vahabikal nirathiyathaaa. history nokk.

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 роки тому +1

      മുനമ്പത് ബീവി.നബിയുടെ ഉമ്മയോ ഭാര്യ യോ മകളോ.അല്ല.സഹാബതുമായി ബന്ധമുണ്ടോ?ഇല്ല

    • @aslampaslu6761
      @aslampaslu6761 2 роки тому +3

      എടൊ അത് പൊളിച്ചതാണ്

    • @abdulazeezpc6358
      @abdulazeezpc6358 Рік тому

      Mujahidentte kabarum kadeeja beevi(ra)yude kabarum thammil oru difference ഇല്ലേ???

    • @mohammedidharulhassan3125
      @mohammedidharulhassan3125 Рік тому +1

      @@aslampaslu6761 റസൂൽ പൊളിക്കാൻ പറഞ്ഞതൊണ്ടാണ് പൊളിച്ചത് അല്ലാതെ വഹാബികൾക് പൊര വെക്കാനല്ല

  • @hizanap4924
    @hizanap4924 2 роки тому +6

    Ma sha allah💚
    Dua cheyyanam🤲

  • @ismailshammasnizami4430
    @ismailshammasnizami4430 2 роки тому +3

    ما شاء اللّه......
    اللهمّ صلّ وسلّم وبارك عليه🤲
    اوصيكم بالدعاء🤲

  • @a360d7
    @a360d7 2 роки тому +6

    Queen of Rasoolullah and Mother of Muhmineen…. ❤️❤️❤️❤️❤️🌹🥀🌺💐🌹

  • @mohammedkutty1352
    @mohammedkutty1352 2 роки тому

    മാഷാ അള്ളാ വീണ്ടും ഈ സ്ഥലം കാണിച്ചുതന്ന ഈ സഹോദരനായ ഫസ്‌ലു വിനെയും നമ്മളെ എല്ലാവരെയും ഹബീബ് മുത്ത് നബിയുടെ കൂടെയും നമ്മളെല്ലാവരും മയായ ഖദീജാബീവിയുടെ നാളെ സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ ഈ സഹോദരൻ കൂടുതൽ ഹബീബിനെ പറ്റി നമ്മൾക്ക് പറഞ്ഞുതരാൻ അള്ളാഹു ദീർഘായുസ്സും ആഫിയത്തും കൊടുക്കട്ടെ

  • @raihanathmpp8265
    @raihanathmpp8265 2 роки тому

    അല്ലാഹുവേ ഞങ്ങൾക്കിത് കാണാനും കേൾക്കാനും വിധി കൂട്ടാണെ അല്ലാഹുവേ പാവികളായ ഞങ്ങൾക്ക് ഇത് നേരിട്ട് കാണാനുള്ള ഭാഗ്യം തരണേ അള്ളാ

  • @thayakkalhause2764
    @thayakkalhause2764 2 роки тому +6

    നിങ്ങൾ നമ്മുടെ മാതാണ്
    വളരെ ഇഷ്ടപ്പെട്ടു ഇ വീഡിയോ 👍👍👍👌👌👌👌👌👌👌👌👌👌👍👍👍👍👍🤲🤲🤲🤲🤲🤲🤲🤲🤲🤝🤝🤝🤝🤝🤝🤝🤝🤝

  • @AbdulMajeed-zj4yi
    @AbdulMajeed-zj4yi Рік тому

    അസ്സലാമുഅലൈകിയാ ഉമ്മി ഖദീജ റാലിയാള്ളാഹു അൻഹ അവരോടൊപ്പം നമ്മെയും അള്ളാഹു ഒരുമിച്ച് കൂട്ടട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @alivadakkekkara1263
    @alivadakkekkara1263 2 роки тому +11

    അൽഹംദുലില്ലാഹ് ഈ പാപികളെയും അവിടെ എത്തിക്കണേ അല്ലാഹ് 🤲🤲🤲🤲🤲🤲🕋🏰🕋🏰🌃

  • @aqadirsaadiqadirsaadi6338
    @aqadirsaadiqadirsaadi6338 2 роки тому +5

    ماشاءالله الحمدلله يا رسول الله 💚💚💚

  • @rejiibrahim8723
    @rejiibrahim8723 2 роки тому +4

    MashaAllah💚 Alhamdulilla💚💚💚

  • @ansilamsshajahan3175
    @ansilamsshajahan3175 2 роки тому

    ഒരു പ്രാവശ്യം അവിടെ കാണാൻ പറ്റിയതിൽ വളരെ അധികം സന്തോഷം തോന്നുന്നു masha allah

  • @aliperingattmohamed3537
    @aliperingattmohamed3537 2 роки тому +2

    اللهم صلى على سيدنا حبيبنا محمد وعلى اله وصحبه وسلم 🌹

  • @abutty4534
    @abutty4534 2 роки тому +9

    മാഷാ അല്ലാഹ് 👍❤❤

  • @attabipandari1675
    @attabipandari1675 Рік тому

    അൽഹംദുലില്ലാഹ് ❤ജന്നത്തുൽ പ്ര തോസിൽ അവരോടൊപ്പം നമ്മളെയും ഒരു മി ച്ചു കൂട്ടനെ നാഥാ ആമീൻ യാ റബൽ ആലമീൻ ❤

  • @shihabmohd907
    @shihabmohd907 2 роки тому +1

    അൽഹംദുലില്ലാഹ് ഫൈസു നങ്ങൾക് എല്ലാം വർക്കും vedi ദുആ ചെയ്യണം

  • @hyderali9222
    @hyderali9222 2 роки тому

    സന്തോശം കണ്ണ് നനയിച്ച ഒരു നിമിശം الحمدلله അള്ളാഹു ഇരു ലോകത്തും നമ്മേ അനുഗ്രഹികട്ടേ.امين

  • @marvayousuf9707
    @marvayousuf9707 2 роки тому +17

    12ന് എന്റെ habeeb(s)ഇന്റെ മദീന ഒന്ന് കാണിക്കുമോ ലൈവ് aayit🤲🏻

  • @arprrsnn1307
    @arprrsnn1307 2 роки тому +3

    Mashaallah. Kahbayil vech duha cheyyane.. Uddeshamniraveran.

  • @kalidkalid7851
    @kalidkalid7851 2 роки тому +3

    Maa sha allah Allahu anugrahikatta aameen

  • @sulaikhaismayil7152
    @sulaikhaismayil7152 2 роки тому +3

    اللهم صل وسلم وبارك عليه ♥️

  • @aseestm4145
    @aseestm4145 2 роки тому +3

    ഇക്ക എന്റെ ഭർത്താവ് മരണപ്പെട്ടുപോയി ദുആ ചെയ്യണം

  • @shafeelajas1414
    @shafeelajas1414 2 роки тому +4

    മാഷാ അല്ലാഹ് 😍🥰

  • @suharamk1361
    @suharamk1361 2 роки тому +7

    Masha allah ഇങ്ങിനെ ഉള്ള വീഡിയോസ് ഇനിയും ചെയ്യാൻ നിങ്ങൾക്കും കാണാൻ ഞങ്ങൾക്കും അള്ളാഹു തൗഫീഖ് ചെയ്യട്ടേ

  • @latheefa9227
    @latheefa9227 2 роки тому +1

    വളരെ നല്ല അറിവുകൾ ശരിക്കും കണ്ണ് നിറഞ്ഞുപോയി

  • @mohamedsageer2238
    @mohamedsageer2238 2 роки тому

    جزاك الله خيرا
    وعليكم السلام ورحمة الله وبركاته

  • @aneesarafi5801
    @aneesarafi5801 2 роки тому +5

    Masha Allah.... Enikkum ente kudumbathinum madheenakkaray avide vannu thamasamakkan orupad kodhiyan. Dua cheyyane, jazaakkallah

  • @shafivaliyakath1143
    @shafivaliyakath1143 2 роки тому +4

    അൽഹംദുലില്ലാഹ് 😍🌹💞

  • @najiyasulthanacp1744
    @najiyasulthanacp1744 2 роки тому

    ماشاء الله💔
    اللهم صل على سيدنا محمد النبي الأمي وعلى آله وصحبه وسلم💚

  • @naseemanasi6312
    @naseemanasi6312 2 роки тому

    മരിക്കുന്നതിന്റെ മുൻബ് കാണിച്ചു
    താ അല്ലാഹ്. ആമീൻ 🤲😭

  • @babunoushad5984
    @babunoushad5984 2 роки тому +1

    Mashallah beautiful inshallah 💖💖💖👍👍👍🤲🤲🤲 ameen ameen ameen

  • @muhammedrafi399
    @muhammedrafi399 2 роки тому +3

    മാഷാ അല്ലാഹ് 🌹🌹

  • @sahlasherin4406
    @sahlasherin4406 2 роки тому

    Subhanallah mashaallah alhamdulillah kandapol kannu niranjupoy💕💛💚💙💐

  • @Bismillah-xc1tk
    @Bismillah-xc1tk 2 роки тому

    മഹ്തിയുടെ ബർകത് കൊണ്ട് എല്ലാം രോഗങ്ങളും ഷിഫയാക്കാണെ

  • @greenworld8661
    @greenworld8661 Рік тому

    യാ,, അല്ലാഹ് ഇവരുടെയൊക്കെ ഒക്കെ കാലിനടിയിലെ മണ്ണായിരുന്നെങ്കിൽ ഞാൻ,,, ഇവരിലേക്ക് ഞങ്ങളെയും ചേർക്കണേ,, 🤲😢

  • @razeenaimam2707
    @razeenaimam2707 2 роки тому +5

    MASHAALLAH

  • @shahinakareem6934
    @shahinakareem6934 2 роки тому +5

    Masha allah njagalkum avida athan bhagim tharatta dua cheyyanam oru pravisham umraku vannathanu aniyum njagalku avidayethanam

    • @tpagencies9420
      @tpagencies9420 2 роки тому

      അൽഹംദുലില്ലാഹ് വളരെയധികം ഉപകാരപ്പെട്ടു

  • @thahirathahira1643
    @thahirathahira1643 2 роки тому

    Masha alla അവിടെ ഒന്ന് പോകാൻ തൗഫീക് നൽകണേ അള്ളാ

  • @rassiarassia3980
    @rassiarassia3980 2 роки тому +3

    Masha allah Allahuakbar 🕋🕋🕋

  • @faizusworld7070
    @faizusworld7070 2 роки тому

    Rabb muth nabi jeevicha sthalam kanam namukkum thoufeeq nalakkatte 🤲 امين

  • @fawwazmidea2646
    @fawwazmidea2646 2 роки тому +1

    Alhamdulillah JazskAllahu Khaira

  • @NoorIslamicWorldOfficial
    @NoorIslamicWorldOfficial 2 роки тому +2

    Good knowledge❤️
    Informative 🌹
    Kooduthal charithrangal padikkan vedio wait cheyyunnu👍

  • @jaseelajase-qh8xv
    @jaseelajase-qh8xv 2 роки тому +5

    Mashaallhaa...makkayilum madeenayilum jeevitham jeevichu theerkkan kayinchitunnagil ...enn chindich pookunu ..nigalude oroo video kaanumbol

  • @habeebmannil2996
    @habeebmannil2996 2 роки тому

    Jezaakallaahu khaira

  • @ayishavk2170
    @ayishavk2170 Рік тому +2

    Alhamdulillah 💛💜💚💙🌹👍🌹 Alhamdulillah 👍🌹🌹

  • @sistersvlog907
    @sistersvlog907 2 роки тому +1

    Alhamdulillah namukkum kaanaanulla baagyam tharane yaa Allah

  • @hussainpuvattuparampa1949
    @hussainpuvattuparampa1949 2 роки тому +3

    Masha.allah
    Duacheyanam

  • @thacchiii6807
    @thacchiii6807 2 роки тому

    Idhil kaanunnavarellaam enne avidatthek etthaan vedi dhua cheyyanum
    Vedhanayavunnu abide etthaan kaziyaathadhinaal. Insha allah 💚💚💚💚💚💚💚💚

  • @abdulrazakrazak4223
    @abdulrazakrazak4223 2 роки тому

    വീണ്ടും വീണ്ടും കാണാൻ തൗഫീഖ് നൽകണെ അല്ലാഹ്.

  • @ashmilshan.m4220
    @ashmilshan.m4220 2 роки тому +1

    അൽഹംദു lillah അൽഹംദു ലില്ലാ അൽഹംദു ലില്ലാ
    ഇത്രയും മനോഹരമായി video ചെയ്യാൻ കഴിവ് നൽകിയ അല്ലാഹുവിനു സർവ സ്തുതിയും. നേരിൽ കാണുന്നത് പോലെ തോന്നുന്ന ക്ലിപ്പുകൾ . അവിടുത്തോട് ഞാൻ വസിയ്യത്ത് ചെയ്യുന്നു ഞാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് അവിടെ എത്താൻ. എനിക്കും എന്റെ കുടുംബത്തിനും മക്കയും മദീനത്തും എത്താ നും പുണ്യകർമങ്ങൾ ചെയ്യാനും വിധിയുണ്ടാവാനും പ്രാർത്ഥിക്കണേ. അള്ളാഹു നിങ്ങൾക്ക് കൂടുതൽ വിവരങ്ങൾ നൽകാൻ അനുഗ്രഹിക്കട്ടെ. വീണ്ടും വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു.

  • @aneesarafi5801
    @aneesarafi5801 2 роки тому

    നമ്മെ എല്ലാവരെയും അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ ആമീൻ

  • @rajeenabindseethy66
    @rajeenabindseethy66 21 день тому

    ماشاء الله
    بارك الله فيكم

  • @anasnk218
    @anasnk218 2 роки тому +2

    Mashaallah 😍