Keedam - Malyalam Full Movie - Renjit Shekar Nair, Manikandan Pattambi, Vijay Babu

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 1 тис.

  • @sumaunni4018
    @sumaunni4018 4 місяці тому +134

    Super movie 👌
    ഇതൊക്ക theatre ൽ വിജയിക്കാതെ പോകുന്നതിൽ വിഷമം തോന്നുന്നു ഇതിന്റെ അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 💐💐

    • @sivasankaranv.4769
      @sivasankaranv.4769 4 місяці тому +2

      ഇതിൻ്റെ പേരിലാണ് പ്രശ്നം ആളുകൾ കാണാൻ വരണമെങ്കിൽ ശ്രദ്ധയാകർഷിക്കുന്ന പേര് വേണം

    • @infoatoz2865
      @infoatoz2865 Місяць тому

      ​@@sivasankaranv.4769
      അതൊരു വസ്തുത ആണ്

  • @viewer-zz5fo
    @viewer-zz5fo Рік тому +137

    വരത്തൻ സിനിമക്ക് ശേഷം സ്ത്രീകളോട് എങ്ങനെയൊക്കെ മോശമായി പ്രതികരിക്കാമെന്ന് വില്ലൻമ്മാരിലൂടെ കാണിച്ച് തന്ന സിനിമ.
    ശരിക്കും അത്തരം സീനുകൾ കണ്ടപ്പോൾ ഞാൻ സ്ട്രെസ്സ്ഡ് ആയിപ്പോയി, റേപ്പിനെക്കാളും ഭീകരം😢. ഇത്തരം പെരുമാറ്റങ്ങൾ യഥാർഥ ജീവിതത്തിൽ നേരിടുന്ന എത്രയോ പെൺകുട്ടികൾ 'സ്ത്രീകൾ നമ്മുടെ സമൂഹത്തിൽ കാണും, ഓർക്കുമ്പോൾ സങ്കടം തോന്നുന്നു😢.

    • @sajida.p3157
      @sajida.p3157 Рік тому +5

      🥺😰😰അപകടങ്ങളിൽ നിന്ന് ദൈവം കാത്തു രക്ഷിക്കട്ടെ 🥺

    • @sarikabinu2272
      @sarikabinu2272 4 місяці тому

      ​@@sajida.p3157 ദൈവം ഇത്തരം അപകടങ്ങൾ ഉണ്ടാക്കാതെ ഇരിക്കട്ടെ

    • @sheenamol9289
      @sheenamol9289 3 місяці тому +1

      Sathyam

    • @nidhijeevan9446
      @nidhijeevan9446 3 місяці тому +1

      Ayoo ee cinrmayilum varathanile pole traumatic scenes undakumon pedichaa kandeth... Bhagyam

    • @jayson7755
      @jayson7755 23 дні тому +2

      റേപ്പ് നേക്കാൾ ഭീകരം ആയി തോന്നിയോ😮😮😮

  • @MANOJKUMARB-p7s
    @MANOJKUMARB-p7s 4 місяці тому +186

    വളരെ മികച്ച ഒരു സിനിമയായിരുന്നു,ഞാൻ പലതവണ യൂട്യൂബിൽ ഈ സിനിമയുടെ പേര് കണ്ടിരുന്നു പക്ഷേ 'കീടം'എന്ന പേര് കണ്ടപ്പോൾ എന്തുകൊണ്ടോ ഒരു മികച്ച സിനിമ ആയിരിക്കില്ല എന്ന മുൻവിധിയാണ് ഉണ്ടായത് ഓപ്പൺ ചെയ്യാൻ തോന്നിയില്ല എന്നാൽ ശ്രീനിവാസനെ കണ്ടപ്പോൾ അതിൽ ഒരു നല്ല കാമ്പ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു തന്നെയാണ് അത് ഓപ്പൺ ചെയ്തത് മുഴുവനും കണ്ടു സ്കിപ്പ് ചെയ്യാതെ നല്ല സിനിമ.നന്ദി

    • @adhil8195
      @adhil8195 4 місяці тому +4

      Same

    • @fathimahusna9054
      @fathimahusna9054 4 місяці тому +3

      Same

    • @lailasalim7624
      @lailasalim7624 3 місяці тому +8

      അതേ... ആ പേര് കാരണം ഞാനും ഒഴിവാക്കിയ സിനിമ ആയിരുന്നു... പക്ഷെ ഇന്ന് കണ്ടു... വളരെ നല്ല മൂവി 👍👍

    • @JohnThomasEdisonIndian
      @JohnThomasEdisonIndian 3 місяці тому +2

      Keedam - VIRUS

    • @RajiRatheesh-1988
      @RajiRatheesh-1988 2 місяці тому

      Njanum ☺️

  • @SunilNv-ht3df
    @SunilNv-ht3df 5 місяців тому +151

    സൂപ്പർ ആദ്യം മുതലൽ അവസാനം വരെ ഒന്ന് ഓടിച്ച് വിടാതെ കണ്ടോണ്ടിരുന്നു അത്രയ്ക്ക് മനോഹരമായ മൂവി very very nice movie ഒരുപാട് ഇഷ്ടപ്പെട്ടു ഒരുപാട് ഒരുപാട് അർത്ഥങ്ങളുണ്ട് ഇത് എല്ലാവർക്കും നല്ലൊരു മെസ്സേജ് ആണ് I like you movie😊😊

  • @rajivt1982
    @rajivt1982 Рік тому +40

    Very good movie.. Kandirikkam.. Rajisha is a good actress in these kind of movies ...

  • @MN-123mvr
    @MN-123mvr Рік тому +159

    നായിക മാത്രം ആയതു കൊണ്ട് മാത്രം തിയേറ്റർ ഹിറ്റ്‌ ആകാതെ പോയി
    നല്ല പടം

    • @radhikaan2863
      @radhikaan2863 Рік тому +4

      അതേ

    • @sivasankaranv.4769
      @sivasankaranv.4769 4 місяці тому +13

      അല്ല' കീടം എന്ന നെഗറ്റീവ് പേര് നശിപ്പിച്ചു

    • @SindhuKrishna-u7m
      @SindhuKrishna-u7m 2 місяці тому

      ​@@sivasankaranv.4769സത്യം.

    • @Midhlaj_SS
      @Midhlaj_SS 6 днів тому

      ​@@sivasankaranv.4769ശെരിയാണ്, വളരെ ശെരിയാണ്, youtubil എന്റെ മുന്നിൽ ഇത്രയും കാലo ഇത്ര നല്ല ഒരു cinema ഉണ്ടായിട്ടും എന്നെ അത് കാണുന്നതിൽ നിന്ന് വലിച്ചത് ഈ പേരാണ്, ഇപ്പൊ ഒന്നും കാണാൻ ഇല്ലാത്തോണ്ട് എടുത്തപ്പോ തീ item🔥

  • @homelyfood484
    @homelyfood484 2 місяці тому +9

    ഞാൻ സിനിമ സ്തിരമായി കാണുന്ന ആളല്ല പക്ഷെ ഈ സിനിമ ഇഷ്ടപ്പെട്ടു നല്ല കഥ രജീഷ നല്ല അഭിനയം ശ്രീനിവാസനും അടിപൊളി
    ആട് ജീവിതത്തിനെക്കാളും എത്രയോ നല്ലത്

  • @thetruth9377
    @thetruth9377 4 місяці тому +118

    നൂറു കോടി സിനിമ എന്നെക്കെ കേൾക്കും എന്നാൽ ഒരു പൂടയും കാണില്ല ഇതാണ് സിനിമ

    • @shylasimon8215
      @shylasimon8215 4 місяці тому +3

      സത്യം. നല്ല അടിപൊളി സിനിമ. 👍🏻

  • @ranjithr5183
    @ranjithr5183 2 місяці тому +15

    Business Partner ആയി അഭിനയിച്ച നടൻ ആരാണെന്നറിയാൻ ശ്രമിച്ചപ്പോഴാണ് പടത്തിൻ്റെ Diarector തന്നെയാണെന്ന് മനസിലായത്, നല്ല സംവിധാനവും അഭിനയവും Rahul Riji Nair

  • @shabeercool143
    @shabeercool143 Рік тому +252

    എത്ര നല്ല സിനിമ ഇരക്കിയാലും നമ്മുടെ മലയാളി സൂപ്പർസ്റ്റാർ ഇല്ല എങ്കിൽ സിനിമ കാണില്ല അത് ആണ് കുഴപ്പം 😊

    • @anwarsadiq6982
      @anwarsadiq6982 Рік тому +5

      Ennathe thalamurayude kazchappadinte kuzappam anu chila padangal flopaayippokunnthu

    • @nibinkm6790
      @nibinkm6790 5 місяців тому +2

      Athe. Athupole thanne oru oru adipoli padam njan kandathu anu Pendulam.

    • @thetruth9377
      @thetruth9377 4 місяці тому +2

      ഇരക്കിയാലല്ല ഇറക്കിയാൽ😂

    • @jayalakshmijm4433
      @jayalakshmijm4433 4 місяці тому +2

      Ithil Super star undallo.Nammude Sreeni ettan .

    • @Ptr007r
      @Ptr007r 4 місяці тому +3

      മഞ്ഞുമ്മൽ ബോയ്സിൽ മമ്മൂട്ടിയും,പ്രേമലുവിൽ മോഹൻലാലും ആയിരുന്നല്ലോ..ഇപ്പോൾ സൂപ്പർഹിറ്റായ് ഓടുന്ന വാഴയിൽ രജനീക്കാന്തും..

  • @sivakamic7848
    @sivakamic7848 2 місяці тому +5

    കീടം " പേര് കേട്ടിട്ടു കാണാതെ പോയ ഫിലിം,,, Super ഒരു പാടിഷ്ടായി.. Rajisha👍... ♥️💖👌👌👌Direction also സൂപ്പർ... 👍👍👍👍

  • @jayasiby1123
    @jayasiby1123 Рік тому +68

    അടിപൊളി പടം... കിടു...👌👌👌👌👌👌👌👌👌(comment വയിച്ചിട്ടാണ് ഞാൻ കണ്ടത്. സൂപ്പർ...)

  • @vivekmohan1462
    @vivekmohan1462 Рік тому +13

    Very nice movie nice script worth watching very good family enternaiment movie.

  • @shamnas9809
    @shamnas9809 4 місяці тому +50

    കീടം എന്നല്ലാരുന്നു ഈ മൂവിയുടെ പേര് കൊടുക്കേണ്ടത്, Cyber മുത്തുമണി എന്നായിരുന്നു... അടിപൊളി movie ആയിരുന്നു ❤❤❤

    • @Hazelshomesweethome
      @Hazelshomesweethome 3 місяці тому +3

      Right palarum nsme kandit kaanathe pokunnu...cyber hacking related name mathiyayirunnu...kandu poyene nerathe thanne..

  • @shaijumuhammed9302
    @shaijumuhammed9302 Рік тому +44

    നല്ല film. രജീഷ കിടു കീടം. ബിസ്‌സിനെസ് പാർട്ണർ നല്ല മിതത്വം ഉള്ള അഭിനയം. നല്ല നടൻ((പേരറിയില്ല)

    • @ravikumarnair3164
      @ravikumarnair3164 4 місяці тому +5

      Vijay.... Director of the film.... Rahul Riji Nair

  • @ponnusmolu392
    @ponnusmolu392 2 місяці тому +6

    I liked This film.All are acting nice.
    Especially I love the way of friendship and bond between Vijay and Radika.Its just awesome.
    ❤❤❤❤❤❤❤❤😊

  • @jithbijith9695
    @jithbijith9695 Рік тому +209

    പോളി സിനിമ.,.❤️❤️❤️❤️ ഇതൊക്കെ തിയേറ്ററിൽ ശ്രദ്ധിക്കാതെ പോയി എന്നോർക്കുമ്പോഴാണ്...

    • @vadakkansahira2975
      @vadakkansahira2975 Рік тому +2

      Look

    • @harikrishnant5934
      @harikrishnant5934 Рік тому

      Njanum polytechnic aanu

    • @avarniya916
      @avarniya916 Рік тому +1

      Ingane vaiki sradhikyapedunnathanu Puthiya trend 👍😎

    • @joynp5980
      @joynp5980 Рік тому +2

      സത്യം ഈ പടത്തിൻ്റെ പേരാണ് പ്രശ്നം

    • @muhammedhamdan.k2b870
      @muhammedhamdan.k2b870 Рік тому +1

      നായിക pradanyamulla സിനിമ ആയതുംകൊണ്ടു

  • @clockwise3819
    @clockwise3819 Рік тому +214

    നമ്മുടെ നാട്ടിൽ മാത്രെമേ ഇങ്ങനെ ഒരു അതിക്രമങ്ങൾ സ്ത്രീകൾക്ക് നേരെ നടക്കു
    out of country സ്ത്രീകൾക്ക് കൊടുക്കുന്ന മര്യാദ protection അത് വേറെ ലെവൽ ആണ്

    • @nakulant958
      @nakulant958 Рік тому +10

      Similar situation in UK. Waste police and Jdiciary.

    • @absunil
      @absunil Рік тому +3

      ഡൽഹി ഒക്കെ പെടുമോ നമ്മുടെ നാട്ടിൽ

    • @smk4250
      @smk4250 Рік тому +15

      ​@@nakulant958ukyil മൊത്തം ഇന്ത്യ പാകിസ്താനി ബംഗാളി അല്ലെ അതാണ്‌

    • @nakulant958
      @nakulant958 Рік тому

      @@smk4250White British with drugs are let off and free to do anything to Immigrants. Sometimes Kerala police is bettert than UK police.

    • @harikrishnant5934
      @harikrishnant5934 Рік тому +2

      Lokathu ellayidathum undu...

  • @sanalkumarsanalkumar4585
    @sanalkumarsanalkumar4585 Рік тому +9

    ചില ചെറിയ അനാസ്ഥകൾ തുറന്ന് കാട്ടുന്ന സിനിമ, ഇന്നിന്റെ സിനിമ, ഇവിടെയുള്ള ക്രിമിനൽ ഇതിൽ പറയുന്നതിനേക്കാൾ വലിയ രീതിയിലാണ് പ്രവർത്തിക്കുന്നത് ആരെ വിശ്വസിക്കണം ആരെ വിശ്വസിക്കേണ്ട എന്ന് ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട സിനിമ, ഇതുപോലുള്ള ഒരുപാടുപേർ ഇന്നും വിലസുന്നു കേരളത്തിൽ. ക്രിമിനലുകൾ സ്റ്റേഷനിൽ വരുമ്പോൾ സ്റ്റേഷനിൽ സംസാരിക്കുന്നത് അവർ വച്ചുചെയ്യും എന്നതാണ്

  • @bindhugopalan559
    @bindhugopalan559 Рік тому +769

    ഇതിന് ഞാൻ കമൻ്റ് ഇട്ടില്ലെങ്കിൽ പിന്നെ പെണ്ണ് ആണെന്ന് പറഞ്ഞു നടക്കുന്നത് എന്തിനാ...സൂപ്പർ മൂവി.. ധൈര്യ മായി.കണ്ടോളൂ..

  • @Kanmashi_Ravanan
    @Kanmashi_Ravanan Рік тому +6

    Supper movie oru rekshem illa adipoli .....❤❤❤

  • @DreamBigRunner
    @DreamBigRunner Рік тому +42

    Good Movie, One Time Watchable, Because of suspense thriller reveals. 👍

  • @ajijacob4864
    @ajijacob4864 5 місяців тому +60

    അടിപൊളി
    പേര് കണ്ടപ്പോ കാണാൻ തോന്നിയില്ല.. But കണ്ടു തുടങ്ങിയപ്പോ 👏🏼👏🏼👏🏼

  • @micky3r
    @micky3r Рік тому +68

    Adipoli movie🤗 valare random ayi suggestion vannu nokiyatha.. Loved seeing a women having the power to react to such criminals atleast as a concept.. very thrilling and suspenseful too 🔥🔥

  • @shibysamuelverghese8227
    @shibysamuelverghese8227 Рік тому +14

    Super movie after a long time I saw
    Keep it up good work

  • @rathishravin
    @rathishravin 4 місяці тому +8

    Super
    Rejisha and his friend character,
    Villain gangs done good job
    Well direction 🎉

  • @anjuvijayan5595
    @anjuvijayan5595 Рік тому +8

    Nice movie...ethokke theatre il vijayikathe pokunnathane kashtam

  • @veenalekshmi9839
    @veenalekshmi9839 5 місяців тому +34

    Kidu....❤ comments nokki kaanaan vannavar dhairyam aayi kandolu 🎉🎉

  • @SilverStar-gk4ke
    @SilverStar-gk4ke 2 місяці тому +1

    ഇത് സൂപ്പർ ഹിറ്റ്‌ ആകേണ്ട മൂവി ആണ്...... ആദ്യം മുതൽ അവസാനം വരെ 👍👍👍👍👍👍👍🌹🌹🌹🌹🌹🌹🥰🥰🥰🥰 wonderful movie. Worth watching 👍👍👍👍👍👍👍

  • @Dreams-jm7hl
    @Dreams-jm7hl 4 місяці тому +25

    പൊളി സിനിമ 👍👍🔥🔥🔥💥💥✨✨സമയം വേസ്റ്റ് ആയില്ല...
    വേറെ ഏതെങ്കിലും മൂവി ആണെങ്കിൽ കുറച്ച് കണ്ടിട്ട് ബാക്കി പിന്നെ കാണുന്നത് ഇത് ഇന്ന് തന്നെ ഫുൾ കണ്ടു

  • @indiraep6618
    @indiraep6618 Рік тому +7

    Mass movie.പുതിയ ഫിലിംസ് പൊതുവേ ബോർ അകാറ് ണ്ട്.ഇത് പൊളിച്ചു.

  • @Ramsiskitchen4533
    @Ramsiskitchen4533 Рік тому +4

    Onnum parayanilla adipoli move👍...

  • @janmariamtharakan3310
    @janmariamtharakan3310 Рік тому +4

    So super.loved it

  • @bhadrawedding9972
    @bhadrawedding9972 4 місяці тому +25

    അടിപൊളി സിനിമ...... നല്ല അഭിനയം..... എല്ലാവരും നന്നായി.....തീയറ്ററിൽ കാണാതെ പോയത് നഷ്ടമായി

  • @vipinkdas3169
    @vipinkdas3169 Рік тому +1

    Good message for the movie..
    & good filim👍👍

  • @fasnamelodic7447
    @fasnamelodic7447 Рік тому +22

    Super movie ....normal actors acting nu ivde pullu vila ithu valla big budget oke aayirunnel aalkar padakam pottikum....athinu ah hacker friendo , allel ah police oh nammade , high cost actors vanna ....padam super etc. ....athanu innathe film world

  • @sheebajose3172
    @sheebajose3172 5 місяців тому +9

    Wow fantastic movie.. Love it❤️❤️❤️❤️

  • @firozbabunilambur
    @firozbabunilambur 4 місяці тому +5

    ഒരു മിനിറ്റ് പോലും ബോറടിപ്പിക്കാത്ത മനോഹര ചിത്രം.
    രജീഷ വിജയനും ശ്രീനിവാസനും മണികണ്ഠൻ പട്ടാമ്പിയുമടങ്ങിയ അഭിനേതാക്കളെല്ലാം നല്ല നിലവാരം പുലർത്തി.
    മരിച്ചുകൊണ്ടിരിക്കുന്ന മലയാള സിനിമയ്ക്ക് ഇത്തരം ചെറിയ സിനിമകൾ പുതിയ ഉണർവ്വ് നൽകും.

  • @BabyND-cw7mu
    @BabyND-cw7mu 4 місяці тому +10

    നല്ല അടിപൊളി സിനിമ പെണ്ണുങ്ങളായാ ഇങ്ങനെ വേണം. നല്ല bgm

  • @rtvc61
    @rtvc61 Рік тому +234

    ഇങ്ങനെ ഒക്കെ സിനിമ ഇറങ്ങി എന്ന് അറിയുന്നത് പോലും ഇപ്പൊ ആണ് ❤

    • @azmeena_azmi4665
      @azmeena_azmi4665 Рік тому +2

      Njnu😂

    • @avarniya916
      @avarniya916 Рік тому +4

      Nammalu kandu. Aarodum parayanda 😊 ellarum iniyum vaiki ariyunnatha trend

    • @mskalim8409
      @mskalim8409 5 місяців тому +1

      ​@@avarniya916😢😢😢😮😮

    • @Thappu_Ponnu
      @Thappu_Ponnu 3 місяці тому

      Good movie

  • @maheensalimsalim5101
    @maheensalimsalim5101 Рік тому +7

    അടിപൊളി മൂവി സൂപ്പർ കൊള്ളാം👍👍👍❤️❤️

  • @KrishnankuttyP-g2c
    @KrishnankuttyP-g2c 4 місяці тому +4

    നല്ല സിനിമ ട്ടോ, പോലീസും, ഗുണ്ടകളും ഉള്ള അടി സൂപ്പർ, കഥയും അടിപൊളി

  • @rudrasha-uo1fh
    @rudrasha-uo1fh 4 місяці тому +1

    Super movie...Rajisha vijayan,sreenivasan,vijay babu,manikandan pattambi pwoli❤❤❤❤❤❤

  • @HifiPVS-hc3zz
    @HifiPVS-hc3zz Рік тому +20

    ഫ്രണ്ട്‌സ് കമന്റ്‌ വായിച്ചു
    സിനിമ കാണുന്നതും ശേഷം നല്ലത് എന്ന് അഭിപ്രായം അറിഞ്ഞു കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു സുഖവും ആത്മവിശ്വാസവും ലഭിക്കുന്നത് എനിക്ക് മാത്രമാണോ..??
    😍😍

  • @susminsuresh8040
    @susminsuresh8040 Рік тому +33

    Best Father and Daughter: Sreenivasan and Rajisha Vijayan

  • @nafzeer
    @nafzeer Рік тому +11

    What a movie,, very Interesting 😮,, worth to watch, first half is bit3 slow but the last portion is so interesting

  • @Ameen007a2m2
    @Ameen007a2m2 Рік тому +33

    Kinnam padam... 💥💥💥wow..❤️❤️❤️❤️❤️

  • @lambooji2011
    @lambooji2011 Рік тому +41

    Nyc movie...well taken...Criminals are always criminals!!!!!

  • @radhikaan2863
    @radhikaan2863 Рік тому +10

    Superb superb ❤️..... ഓരോ കാര്യങ്ങളും പെർഫെക്റ്റ്.....rajisha love you ❣️

  • @indusreekumar36
    @indusreekumar36 5 місяців тому +5

    Wow so many comments.such a brilliant movie.everyone played their role well.bgm kidu.Aake motham total adipoli.villain role also played well

  • @sherinantony686
    @sherinantony686 Рік тому +11

    Super movie. Congrats to all team.

  • @Dreams-jm7hl
    @Dreams-jm7hl 4 місяці тому +8

    കൊള്ളാം സൂപ്പർ മൂവി 👌👌👌🔥🔥🔥💥💥💥 ഞാൻ നായികയെ കണ്ടിട്ട് ആണ് വന്നത് എല്ലാവരും അടിപൊളി ആക്റ്റിംഗ് 👍👍👏👏🌹🌹❤❤
    ഇങ്ങനെ വ്യത്യസ്ത പേരുള്ള സിനിമയാണ് നോക്കുന്നത് കണ്ടു നോക്കിയാൽ കൊള്ളാമെങ്കിൽ കാണും ഇത് സൂപ്പർ 👍👍👍👍🎉🎉🎉🎉

  • @dipijas1863
    @dipijas1863 Рік тому +139

    ഡയറക്ടഷൻ മുതൽ... സപ്പോർട്ടിങ് ആര്ടിസ്റ്റ് വരെ ഒകെയ് ആയെ നല്ല മൂവി... എങ്ങനെ തീയറ്റർ ഓടാതെ പോവുന്നു.. 😢.. നല്ല മൂവി 👍👍

    • @Reji82135
      @Reji82135 Рік тому +4

      പടം ഒക്കെ കൊള്ളാം. പടത്തിന്റെ പേര് കേട്ടാൽ ആർകെങ്കിലും ഇതൊക്കെ കാണാൻ തോന്നുമോ? പേര് കൂടുതൽ നന്നാക്കാമായിരുന്നു.

    • @sharon8094
      @sharon8094 4 місяці тому

      ​@@Reji82135 name nokki ane athra padam pottanam

  • @LionelAnt
    @LionelAnt 4 місяці тому +9

    Awesome!!!!!!! kudos to the team of this movie. U guys rock! this movie has certainly sent a message across to the dirty no good criminals of Kochi. Romeos who torment innocent women will now think twice. Let's have more meaningful and socially useful movies like this without any superstars.

  • @navasma7880
    @navasma7880 3 місяці тому +1

    Wow, Oru mints polum lag illathey kanan pattuna thrilling movie ❤❤❤❤

  • @santhosharuvath
    @santhosharuvath Рік тому +4

    കുറ്റം പറയാൻ വേണ്ടി കണ്ട മൂവി ആണ് but ഒരുപാടു ഇഷ്ടമായി 👍👍👍👍 സൂപ്പർ

  • @merinsusanphilip9561
    @merinsusanphilip9561 Рік тому +20

    Very good movie. One time watchable for sure

  • @kadhoozz
    @kadhoozz Місяць тому

    താര നിരകളൊന്നും വേണ്ട 😍😍എന്റെ പൊന്നു കിടിലം മൂവി ❤️❤️❤️❤️❤️❤️

  • @ജയ്ഹിന്ദ്-ച1ണ

    നല്ല മൂവി അല്ലേ കൂടാതെ അതിൽ അഭിനയിച്ച എല്ലാരും നല്ലവണ്ണം അഭിനയിച്ചിട്ടുണ്ട് സൂപ്പർ മൂവി

  • @praseenmanthoppil4227
    @praseenmanthoppil4227 Рік тому +12

    Good movie,liked it very much,good job and we'll done to all cast and crew

  • @SaliniShalu-d3i
    @SaliniShalu-d3i 4 місяці тому +2

    Kidilam movie... 👌👍👌👌💞✨🎉🎉🎉

  • @vishnumr6712
    @vishnumr6712 Рік тому +5

    Onnnnum nokanda dhariyam ayi kando adi Poli film 😊annu

  • @charles-hc4tl
    @charles-hc4tl 4 місяці тому +15

    Super മൂവി 👍👍.. തിയേറ്റർ Hit ആവാതെ പോകാൻ കാരണം ഏതു കീടമാണോ 🤣🤣👍👍👍👍👍👍👍👍👍

  • @babupunatthil8931
    @babupunatthil8931 Рік тому +7

    Nalla movie aanu.sreenivasan sirnte adhikam arum sradhikkatha oru nalla movie.rajisha is good actress

  • @AliAkbar-pf7zj
    @AliAkbar-pf7zj 3 місяці тому +1

    അടിപൊളി സിനിമ waiting for second part 🙏💐

  • @finuzanub4u775
    @finuzanub4u775 Рік тому +6

    Adipoli movie vera leval❤❤❤❤

  • @bincyselvester6618
    @bincyselvester6618 5 місяців тому +1

    Such a wonderful movie 😍.....
    Heroin is ma fav😍👌👌👌👌👌👌👌👌

  • @vishalprakash5686
    @vishalprakash5686 Рік тому +37

    Kidilan movie.......Masterpiece...💥❤💥🔥

  • @MadhuMadhu-jt5wu
    @MadhuMadhu-jt5wu 5 місяців тому +48

    Super Direction എന്താ സിനിമ ത്രില്ലടിച്ച് കാണാൻ പറ്റിയ പടം

  • @krishnamurthiperinkulamgan1326
    @krishnamurthiperinkulamgan1326 Рік тому +51

    Very good movie: well taken: I liked it very much: Kudos to the director and his team.

  • @Ravin_vashi
    @Ravin_vashi 2 місяці тому +1

    Great👍 movie. Good content. Excellent👍👏🎉

  • @shajithomas8008
    @shajithomas8008 3 місяці тому +3

    Superrrrrrrrr Wonderful Movie

  • @mamathasumana1454
    @mamathasumana1454 Рік тому +33

    Great Work❤❤❤❤

  • @aaha782
    @aaha782 2 місяці тому +1

    Super Movie 'Best❤❤❤ Best 5 Star movie

  • @sisv6141
    @sisv6141 Рік тому +5

    Poli poli ❤❤❤❤

  • @ranjithgopalakrishnan6987
    @ranjithgopalakrishnan6987 Рік тому +59

    👌👌👌ഇത് പോലെ നമ്മുടെ പോലീസുകാർക്കും ചെയ്തു കൂടെ.

    • @homelyfood484
      @homelyfood484 2 місяці тому

      നമ്മുടെ നാടിന്റെ പ്രശനം നിരവധി കേസിലെ പ്രതിയാണെങ്കിലും ശിക്ഷ കൊടുക്കാതെ വെറുതെ വിടും

  • @anoojafaustine2480
    @anoojafaustine2480 Рік тому +3

    Adi edi oke Nala originality feeleyth❤ adipoli 🍿 movie

  • @prasadraghavan4583
    @prasadraghavan4583 Рік тому +4

    കൊള്ളാം. അടിപൊളി

  • @rosnarose1937
    @rosnarose1937 Рік тому +2

    Adipoli movie🔥🔥🔥🔥

  • @aksvak
    @aksvak 5 місяців тому +9

    നല്ല മൂവി ക്ലൈമാക്സ് സ്ലോ മോഷൻ BGM അടിപൊളി

  • @ushathottan6785
    @ushathottan6785 Рік тому +24

    Very Good film...happy to watch till the end

  • @jayanjose6425
    @jayanjose6425 Рік тому +2

    👍🏻👍🏻👍🏻👍🏻 സൂപ്പർ മൂവി ഒരു രക്ഷയുമില്ല 🙋‍♂️🙋‍♂️🙋‍♂️

  • @sherishams7040
    @sherishams7040 Рік тому +289

    Super movie ധൈര്യമായി കണ്ടോളൂ

  • @smithazworld5793
    @smithazworld5793 5 місяців тому +25

    ഞാന് ഇത് രണ്ടാമത്തെ തവണയാണ് കാണുന്നത്... അടിപൊളി

  • @MadhuMadhu-jp1qe
    @MadhuMadhu-jp1qe 4 місяці тому +1

    നല്ലൊരു സിനിമ അതുപോലെ നല്ല മെസേജും Spr ചിത്രീകരണം

  • @lakshmireghunath9363
    @lakshmireghunath9363 Рік тому +4

    Excellent movie 👌👌👌👌

  • @sudhannairnair1287
    @sudhannairnair1287 5 місяців тому +12

    കീടം
    കിടിലൻ പടം
    കണ്ടവർക്ക് ആശ്വാസം രോഷം വേദന
    ഏവരും കാണാനപേക്ഷ സംവിധായകൻ സാമൂഹ്യ പ്രതിബദ്ധൻ
    നന്ദി

  • @englishgrammar7835
    @englishgrammar7835 11 годин тому

    ഇത്രയും നല്ല വില്ലന്മാർ! ഇങ്ങനെ behave ചെയ്യാൻ മിടുക്കുള്ളവർ നമ്മുടെ മലയാള സിനിമയ്ക്ക് അനുഗ്രഹമാണ്.

  • @ligijose3500
    @ligijose3500 Рік тому +14

    Kollam Adipoli ellarum kananam ❤

  • @innale.marichavan
    @innale.marichavan Рік тому +12

    കിടു movie....ഇങ്ങനെ ഒരു പേര് ഇട്ടത് കൊണ്ടാവാം ശ്രദ്ധിക്കപ്പെടാതെ പോയത്😐

  • @sreekumarnarayanapillai2452
    @sreekumarnarayanapillai2452 Місяць тому

    Congrats dear Rahul Nair. Good entertainer 👏👏

  • @teabreakwithme-akshaya5838
    @teabreakwithme-akshaya5838 5 місяців тому +5

    Kidu movie. women Power ❤

  • @ll6883
    @ll6883 Рік тому +3

    സൂപ്പർ..... പൊളിച്ചു

  • @SreelekaAnoop
    @SreelekaAnoop 4 місяці тому +7

    എത്ര പൊട്ടസിനിമ കണ്ടു പയിസ കളഞ്ഞു ഈ സിനിമ അണിയറപ്രേവർത്തകർക്ക് എന്റെ വക ഒരു ചെറിയ ഹെല്പ് പോലും ചെയ്യാൻ പറ്റില്ലല്ലോ സോറി 🙏അടിപൊളി ഫിലിം ❤️

  • @sureshbabu8285
    @sureshbabu8285 13 днів тому

    ഈ ഫിലിമിന് കീടം എന്നല്ല പേര് ഇടേണ്ടത്. കിടിലം എന്നാണ് ❤❤❤

  • @noufiya.a4121
    @noufiya.a4121 Рік тому +29

    ഒന്നും പറയാൻ ഇല്ല കിടിലം ❤

  • @Sreedevikrkalathil
    @Sreedevikrkalathil 4 місяці тому +1

    Super Thriller movie 😍🥰❤️😘..

  • @crazydg2101
    @crazydg2101 Рік тому +12

    Kollam kollam❤❤

  • @nazrin5580
    @nazrin5580 Рік тому +2

    Super movie❤️👍🏻👍🏻👍🏻Plz uplaod freedom flight
    salt and pepper
    miss india malayalam

  • @Su-cd6ew
    @Su-cd6ew Рік тому +4

    Nice 1