Це відео не доступне.
Перепрошуємо.

പ്രോസ്റ്റേറ്റ് വീക്കത്തിന് ശാശ്വത പരിഹാരം ?

Поділитися
Вставка
  • Опубліковано 19 сер 2024

КОМЕНТАРІ • 30

  • @aravindchristo5762
    @aravindchristo5762 Місяць тому

    Pumpkin seed oil capsules are very effective for benign prostate hyperplasia. It helps to shrink prostate naturally

  • @SunilSunil-yf1qf
    @SunilSunil-yf1qf 2 роки тому +2

    Very valuable information.. Thank you doctor 👍

  • @kalidasankuriyedathkuriyed152
    @kalidasankuriyedathkuriyed152 6 місяців тому

    Informative

  • @rasheednada7899
    @rasheednada7899 8 місяців тому

    Njan Dr, kanduppol yoori problem kondu ultera scan chythu ppol yoorin ketti nilkkunnu ennu parayunnu Tablet kazhichal marumo?

  • @roshangeorgenetwork64
    @roshangeorgenetwork64 7 місяців тому

    Erikumbol pain ,ass guts thazhe thadippu pole undu entha cheyyandathu doctor

  • @aslam....6170
    @aslam....6170 Рік тому +1

    സർ എനിക്ക് വൃഷണത്തിൽ ഇടത് ഭാഗത്ത്‌ വീഗവും വേദനയും കൂടെ പനി ഉണ്ടായിരുന്നു ഹോസ്പിറ്റലിൽ കാണിച്ചു ഇപ്പോൾ വേദനയും പനിയും ഇല്ല പക്ഷ ആ ഭാഗത്ത്‌ ഇപോഴും വീക്കം ഉണ്ട് ന്തു ചെയ്യണം

    • @DrPromodusInstitute
      @DrPromodusInstitute  Рік тому +2

      നേരിട്ട് പരിശോധന നടത്താതെ ഒരു നിഗമനം പറയുന്നത് യുക്തമല്ല. ഒന്നുകിൽ താങ്കൾ ഉള്ള ഇടത്ത് ഒരു യൂറോളജി ഡോക്ടറെ കാണൂ, അല്ലെങ്കിൽ 9 4 9 7 4 8 4 6 6 5 എന്ന നമ്പറിൽ വിളിച്ചു എറണാകുളത്തു നേരിട്ട് വരൂ

  • @aseen772
    @aseen772 8 місяців тому +1

    സാർ. എനിക്ക് സെക്സ് ചെയ്തു കഴിഞ്ഞാൽ പെനിസ് വേദന

  • @sasidharanpillai4908
    @sasidharanpillai4908 2 місяці тому

    എത്ര ചെലവ് വരും

  • @rasheednada7899
    @rasheednada7899 8 місяців тому

    Njan eppol soudiyil anu 😍

  • @satheeshs.kaimal3208
    @satheeshs.kaimal3208 8 місяців тому

    Food is good medicine WHO

  • @sanojVg-fl5qe
    @sanojVg-fl5qe Рік тому

    സാർ എനിക്കു രതി മൂർച്ച ഇല്ല ശുക്ലം വരുന്നുണ്ട് ഇതിനു ട്രീറ്റ്മെന്റ് ഉണ്ടോ

  • @janardhananm5104
    @janardhananm5104 8 місяців тому

    ലേസർ ചികിത്സചെയ്താൽ പിന്നീടത്. ലൈംഗിക ബന്ധത്തിന് തടസ്സമാകുമോ ഡോക്ടർ

  • @thomasvarghese46
    @thomasvarghese46 11 місяців тому

    I want to take an appointment

  • @VishnuVishnupm
    @VishnuVishnupm Рік тому +1

    സർ എൻ്റെ ഇടത് വൃക്ഷണത്തിൽ പുകച്ചിൽ ഉണ്ട് കാലിലും പുകച്ചിൽ ഉണ്ട് ഇതിൻ്റെ കാരണം പറയാമോ

    • @DrPromodusInstitute
      @DrPromodusInstitute  Рік тому

      താങ്കളുടെത് പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾ ആകാം, അല്ലെങ്കിൽ ഇൻഫെക്ഷൻ ആകാം, നേരിട്ട് പരിശോധന നടത്താതെ ഒരു നിഗമനം പറയുന്നത് യുക്തമല്ല. ഒന്നുകിൽ താങ്കൾ ഉള്ള ഇടത്ത് ഒരു യൂറോളജി ഡോക്ടറെ കാണൂ, അല്ലെങ്കിൽ 9 4 9 7 4 8 4 6 6 5 എന്ന നമ്പറിൽ വിളിച്ചു എറണാകുളത്തു നേരിട്ട് വരൂ

  • @abdu6688
    @abdu6688 8 місяців тому

    എനിക്ക് 24 വയസ്സ് മാത്രമേ ഒള്ളു എനിക്ക് പ്രോസ്റ്റേറ്റ് വീക്കം ആണ് സർജറി ഒന്നും ചെയ്യാൻ embolization ഒന്നും ചെയ്യാൻ പറ്റില്ല എന്നാണ് പറയുന്നത് medicine കുറെ use ചെയ്തു കുറവില്ല

    • @glancyvarghese8282
      @glancyvarghese8282 6 місяців тому

      Veltam plus tablet one tablet take daily, before breakfast.

    • @sha6045
      @sha6045 8 днів тому

      Daa ok aayoo

  • @dilshadeepak28
    @dilshadeepak28 Рік тому

    എന്റെ മോനു ippo 2vayasu kazhinj avanu oru side veekam und അതെന്താണ് sir agane varunnathu

  • @shamsadkm2709
    @shamsadkm2709 2 роки тому

    ഇതിൻ്റെ പരിശോധനകൾക്ക് എത്ര ചിലവ് വരും?

    • @DrPromodusInstitute
      @DrPromodusInstitute  2 роки тому

      കൂടുതല്‍ വിവരങ്ങള്‍ക്കായി വീഡിയോക്ക് താഴെയുള്ള നമ്പരില്‍ വിളിക്കൂ

    • @MrZainmacca
      @MrZainmacca 11 місяців тому

      800 സ്കേ നിങ്ങ്

  • @jibinsunny5579
    @jibinsunny5579 2 роки тому +1

    Sir penis ന്റെ അറ്റത്തായിട്ട് ഒരു മുഴ hospital ൽ കാണിച്ചപ്പോൾ കുഴപ്പമില്ല എന്നാണ് പറഞ്ഞത് Fat അടിഞ്ഞ് കുടുന്നതാണ് എന്നാണ് പറഞ്ഞത് ഇത് കുഴപ്പമാവുമോ .....
    Reply please...

    • @DrPromodusInstitute
      @DrPromodusInstitute  2 роки тому

      കൃത്യമായി പരിശോധിക്കാതെ ഒരു നിഗമനം പറയുക സാധ്യമല്ല ...കൂടുതല്‍ വിവരങ്ങള്‍ക്കായി വീഡിയോക്ക് താഴെയുള്ള നമ്പരില്‍ വിളിക്കൂ

    • @jibinsunny5579
      @jibinsunny5579 2 роки тому

      @@DrPromodusInstitute okay

    • @mathewabraham2616
      @mathewabraham2616 10 місяців тому

      എനിക്ക് 61 വയസുണ്ട്. USG Prostate Sonography ചെയ്തപ്പോൾ volume 50 gms.
      PSA: 4.28,
      HbA1c: 6.70.
      Urologist നെയും Diabetologist നെയും കണ്ടു. അവർ advice ചെയ്ത പ്രകാരം മരുന്ന് കഴിക്കുന്നു. Urologist പല test ചെയ്തു.
      Tablets: Dapanorm Trio (10/100/500 mg), Tazloc-20,
      Atorva-5,
      Urimax D daily-1 No. (മരുന്ന് കഴിക്കുമ്പോൾ urine നല്ലതുപോലെ pokum, 2/3 days മരുന്ന് നിർത്തിയാൽ urine ന്റെ flow കുറവാണ്).
      യൂറിൻ pass ചെയ്യുമ്പോൾ വേദന ഒന്നും ഇല്ല.
      ലൈംഗിക ഉദ്ധാരണം ശേഷി 2/3 വർഷം ആയിട്ടു complete ഇല്ല.
      നേരത്തെ പലപ്പോഴും ejaculation കഴിയുമ്പോൾ തലക്കു ഉള്ളിൽ ഒരു വേദന / പെരുപ്പു ഉണ്ടായിരുന്നു.
      Doctor ടെ suggestions പറയുമോ..