പ്രോസ്റ്റേറ്റ് കാൻസർ സാധ്യത ശരീരം വളരെ മുൻകൂട്ടി കാണിച്ചുതരുന്ന ലക്ഷണങ്ങൾ/ Prostate Cancer

Поділитися
Вставка
  • Опубліковано 12 лис 2021
  • പ്രോസ്റ്റേറ്റ് കാൻസർ സാധ്യത ശരീരം വളരെ മുൻകൂട്ടി കാണിച്ചുതരുന്ന ലക്ഷണങ്ങൾ /Baiju's Vlogs/#prostate Prostate #Cancer ,

КОМЕНТАРІ • 332

  • @gopinatht2451
    @gopinatht2451 2 роки тому +49

    ഡോക്ടർ ആരെന്നു പറയുന്നില്ല ഇത്രയും നല്ലൊരു ഡോക്ടറുടെ പേര് പറയണം

  • @lucyjacob5015
    @lucyjacob5015 14 днів тому

    Prostate നീക്കം ചെയ്തു 1 മാസം കഴിഞ്ഞ് PSA Test നോക്കിയപ്പോൾ 0.49 വീണ്ടും 3 മാസം കഴിഞ്ഞപ്പോൾ 1.71 പിന്നീടുള്ള PSA Test -ൽ എല്ലാം 3 - ൽ കുറവായിരുന്നു. നാലാമത്തെ test ന് മുൻപ് തന്നെ രോഗി കൈകളും കാലുകളും തളർന്ന അവസ്ഥയിൽ വേറൊരു ആസ്പത്രിയിൽ ചെന്നപ്പോൾ നട്ടെല്ലിന്റെ MR 1 എടുത്തപ്പോൾ നട്ടെല്ലിന്റെ 5 കശേരുക്കൾ വളഞ്ഞ് സ്‌പൈനൽ കോഡ് thick ആയതു കൊണ്ട് Bloud circulation ഇല്ലാതായപ്പോഴാണ് കൈകാലുകൾ തളർന്നത് എന്ന്. അപ്പോൾ ഈ നട്ടെല്ല് വളഞ്ഞ ഭാഗത്തു ഒരു comphrestion ഉണ്ടെന് മനസ്സിലായത് . അതു് എന്താണെന്ന് CT സ്ക്കാൻ Pet Scan മുതലായ എടുത്തുനോക്കിയപ്പോൾ ഈ നട്ടെല്ലിന്റെ വളവിന് കാരണം Prostate ക്യാൻസറിന്റെ compresion കാരണമാണെന്ന് Dr. പറയുന്നതു്. അപ്പോൾ ഫോർത്ത് സ്റ്റേജ് ആണെന്ന് അറിയുന്നതു്. PSA 10.91 അഞ്ച് റേഡിയേഷൻ കഴിഞ്ഞു ഇപ്പോൾ രോഗി പതുക്കെ നടന്നു തുടങ്ങി ദിവസവും 224 രൂപ വിലയുള്ള 4 ഗുളികകൾ രാവിലെ ഭക്ഷണത്തിനു ശേഷം കഴിക്കുന്നുണ്ട്. ഡോക്ടർ പറയുന്നത് ആദ്യം ചികിൽസ നടത്തിയ ഡോക്ടർ പ്രോസ് സ്റ്റേറ്റ് നീക്കം ചെയ്തതിനു ശേഷം തുടർ ചികിൽസ നടത്തേണ്ടതായിരുന്നു എന്നാണ് ഇപ്പോൾ PSA 0.11 ആണ് PSA വളരെ കുറഞ്ഞു. ഇപ്പോൾ 2 മാസമായി 4 ഗുളികകൾ രാവിലെ കഴിച്ചു കെണ്ടിരിക്കുന്നു. കൈകൾക്ക് ചലന ശേഷി വന്നിട്ടില്ല, ഡോക്ടർ ഈ അസുഖത്തെപ്പറ്റി നന്നായി പറഞ്ഞു. ഇത് ഈ അസുഖത്തിന്റെ തുടക്കക്കാർക്ക് നല്ല അറിവുകളാണ് പറഞ്ഞത് Thank you docter. 5 റേഡിയേഷനും എടുത്തിട്ടുണ്ട്

  • @shihabaslamick357
    @shihabaslamick357 2 роки тому +41

    ദിവസവും പുതിയ അറിവുകൾ എത്തിച്ചു തരുന്ന ഡോക്റ്ററെ ദൈവം അനുഗ്രഹിക്കട്ടെ

  • @zaararayan6830
    @zaararayan6830 Рік тому +3

    ഗൾഫിലായിരുന്നു... ഇപ്രാവശ്യം നാട്ടിൽ പോയപ്പോ നമ്മൾ ബദ്ധപ്പെടുന്ന സമയത്ത് ഹസ്സിന് സ്പേം പോകുന്ന സമയത്ത് വയറിൻ്റെ റെറ്റ് സൈഡ് താഴെ 15 സെക്കൻ്റ്ഓളം ഉള്ള വേദന വരുന്നു... തിരിച്ച് പോകുന്ന സമയം വരെയും ബദ്ധപ്പെടുന്ന സമയം ഈ വേദന ഉണ്ടായിരുന്നു ..അതിന് > ശേഷം ആ ഭാഗത്ത് അങ്ങെനെ ഒരു വേദനയേ ഇല്ല... അറിയുന്നവർ ഒന്ന് വിശദീകരിക്കാമോ...

  • @suguthanraghavan4995
    @suguthanraghavan4995 2 роки тому

    പ്രൊസ്റ്റേറ്റ് സർജറി. ചെയ്ത. വ്യക്തിയാണ് ഞാൻ. ഇപ്പോൾ യൂറിൻ നല്ല. ഫ്ലോ ആണ്. മറ്റു അസ്വാസ്ഥതകൾ. ഇപ്പോൾ ഇല്ല. വീണ്ടും വരാൻ. സത്യതാ. ഉണ്ടോ. സെമെൻ ഉൽപാദിപ്പിക്കുന്നതിൽ പ്രൊസ്റ്റേറ്റ് ഗ്രന്ദിക്കു പങ്കുണ്ടോ. ഇപ്പോൾ സെമൻ ഇപ്പോൾ അല്പം polum വരുന്നില്ല. എനിക്ക് 64 വയസുണ്ട്. Dr റുടെ നമ്പർ. ഒന്ന് കിട്ടുമോ. ഒന്ന് കാണാനാണ്.

  • @alithettath5071

    ഡോക്ടർ.. ഏതു ഹോസ്പിറ്റലിൽ ആണ്... പേര്.. സ്ഥലം എന്നിവ എല്ലാം ഒന്ന് പറഞ്ഞിരുന്നു വെങ്കിൽ...

  • @jayshree1992
    @jayshree1992 2 роки тому +3

    പ്രോസ്റ്റേറ്റ് വീക്കം വരുമ്പോൾ തന്നെ പൂമ്പൊടി കഴിക്കൂ. മറ്റു കുഴപ്പങ്ങൾ ഒഴിവാക്കൂ. ഓപ്പറേഷൻ ചെയ്താൽ ഉദ്ധാരണ ശേഷി നഷ്ടപ്പെടും.

  • @Liteevya1
    @Liteevya1 2 роки тому +7

    Hello doctor, thank you for the informative session. How consult you personally. Address and timings പറയുകയാണെങ്കിൽ ആവശ്യം ഉള്ളവർക്കു അങ്ങയെ വന്ന് കാണാൻ സാധിക്കും.

  • @AnilKumar-rb7ry
    @AnilKumar-rb7ry 2 роки тому +3

    സാർ കൊച്ചു നാൾ മുതൽ രണ്ടു ബോളിൽ ഒന്ന് കുറച്ചു മുകളിലോട്ട ഇരിക്കുന്നത് അത് താഴോട്ട് പിടിച്ച് വലിച്ചാൽ താഴോട്ടു വരും അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നുണ്ട് പക്ഷേ മറ്റേ ബോളിൽ പിടിക്കുമ്പോൾ ഒരു വേദനയുണ്ട് എന്തായിരിക്കും കാരണം

  • @aslamcsma
    @aslamcsma 2 роки тому +4

    രാവിലെ എഴുന്നേറ്റ് യൂറിൻ pass ചെയ്‌യുബോൾ ഡോക്ടർ പറഞ്ഞത് പോലെ അല്പം പോകും നില്കും പിന്നേം പോകും അങ്ങിനെ ഉണ്ട് മറ്റു സമയങ്ങളിൽ ഇല്ല പ്രോബ്ലം ആണോ

  • @bijuvandana3416
    @bijuvandana3416 2 роки тому +32

    Dr:നല്ല അറിവ് ആണ് എല്ലാവർക്കും ഉപകാരപ്പെടും ❤️🙏🏻❤️

  • @sreedharanp4333
    @sreedharanp4333 Рік тому +7

    എത്ര ലളിതമായിട്ടാണ് Dr, രോഗവിവരങ്ങൾ വിശദീകരിക്കുന്നത്,,, ആർക്കും മനസ്സിലാക്കാൻ പറ്റുന്ന രീതിയിലാണ്,,,,,,,,,,, ഡോക്ടർക് അഭിനന്ദനങൾ,,,,

  • @manjunelji-zj8ke
    @manjunelji-zj8ke Рік тому +6

    പേടിച്ചിരിക്കുന്ന ഒരു പേഷ്യ ൻ്റിന് ഡോക്ടറുടെ സംസാരം ഒരു പറയാൻ പറ്റാത്ത ആത്മധൈര്യം നൽകുന്നുണ്ട്

  • @shamsudheenshamsu1138
    @shamsudheenshamsu1138 Рік тому +7

    Doctor റുടെ വിനയത്തോടെ ഉള്ള രോഗ വിവരണം തന്നെ രോഗം വരുന്നതിൽ നിന്ന് അകന്നു നിൽക്കും...thank you

  • @dancernayans3191
    @dancernayans3191 2 роки тому +5

    Humble presentation very informative... Thank you very much Doctor......🙏🙏

  • @ratheeshbabu2561
    @ratheeshbabu2561 2 роки тому +26

    വളരെ നല്ല അവതരണം

  • @kpsatheeshkumar15
    @kpsatheeshkumar15 Рік тому +2

    വളരെ ഉപകാരപ്പെടുന്ന അറിവ് നൽകിയ ഡോക്ടർക്കു 🙏

  • @rameshmathew1961
    @rameshmathew1961 Рік тому +1

    Excellent presentation. Very informative. He is making listeners feel confident.

  • @rappaikl5516
    @rappaikl5516 2 роки тому +1

    Very good and informative presentation.

  • @basheerkattil5520
    @basheerkattil5520 2 роки тому +2

    Very useful information.