പ്രോസ്റ്റേറ്റ് വീക്കം - പ്രകൃതി പരിഹാരങ്ങൾ | നിങ്ങൾക്കും ഡോക്ടറാകാം - 219

Поділитися
Вставка
  • Опубліковано 19 сер 2024
  • Nature Life International TV is the cyber face of Nature Life International, a movement originated by Dr. Jacob Vadakkanchery based on Gandhian principles. Our motto at Nature Life International TV is to inform people on various issues from a Gandhian perspective. We stand for truth and at the end Truth alone wins!
    Please Like, Share and Subscribe our Channel.
    For enquires regarding patient appointments etc, you may kindly Contact: +91 9496 04 4525.
    Visit : naturelifeinter...
    നിങ്ങളുടെ സംശയങ്ങൾ ചോദിക്കുവാൻ, ഏതെങ്കിലും രോഗത്തിന് പ്രകൃതി ജീവനത്തിൽ ചികിത്സയുണ്ടോ എന്നറിയുവാൻ, രോഗികൾക്ക് ഡോക്ടറുമായി നേരിട്ട് കാണുവാൻ, സുജീവിതം മാസികയുടെ വരിക്കാരാവാൻ, ഞങ്ങളുടെ പുസ്തകങ്ങൾ വാങ്ങാൻ എന്നിവയ്ക്കായി 9496 04 4525 എന്ന നമ്പറിൽ വിളിക്കുക..!

КОМЕНТАРІ • 935

  • @muhammedk.k9943
    @muhammedk.k9943 Рік тому +7

    നീട്ടി വലിച്ച് പറഞ്ഞിട്ടൂം വലിച്ച് നീട്ടി പറഞ്ഞിട്ടും 1000തവണ ഓതിയിട്ടും തിരിച്ചറിവില്ലാത്ത രോഗി മഹാകൂട്ട ജനങ്ങൾക്കാണീ ഡോക്ടർ സംസാരിക്കുന്നത്.പരജീവി ശരീരം മൃഷ്ടാനം ഭുജിക്കുന്ന മനുഷ്യജീവികൾ!!!ഹേ മനുഷ്യാ പ്രാകൃതി നിയമങ്ങൾ അനുസരിച്ചാലും..... ഇതാണ് പ്രകൃതി ജീവനം നമസ്തേ...

  • @anilnr5241
    @anilnr5241 4 місяці тому +3

    വളരെ നല്ല വിവരണം dr ജേക്കബ് സർ 🙏സാറിന്റെ അഡ്വൈസിൽ എനിക്ക് വളരെ ഗുണം ചെയ്തു. പ്രഷറിനു മരുന്ന് നിർത്തി. Non വെജിറ്റേറിയാൻ ആയിരിന്നു. ഇപ്പോൾ 3കൊല്ലം കഴിഞ്ഞു. Food control ആയി. കൂടാതെ ഒരു family ആയുർവേദ dr ടെ ചികിത്സയും ഉണ്ടായിരുന്നു. ഫാറ്റി ലിവർ നോർമൽ ആയി. ഇംഗ്ലീഷ്.മരുന്നുകൾ ഏകദേശം 3 വർഷമായി. സാറിന്റെ ചികിത്സ നേരിട്ട് കാണുവാനും തൃശ്ശൂർ പാലക്കലോ ആലുവയിലോ എറണാകുളത്തോ തീർച്ചയായും വരും 🙏♥️❤️👏👌

  • @nazaru8659
    @nazaru8659 2 роки тому +15

    ചില dr:മാർ അസുഖമെന്തെന്നു പോലും പറയില്ല, അവരുടെ ഏജന്റ് കൊണ്ടുവരുന്ന മരുന്ന് കുറിച്ച് തരും,
    Dr:വിശദമായി പറഞ്ഞ് തന്നതിന് നന്ദി

  • @joskunnappilly9074
    @joskunnappilly9074 3 роки тому +14

    പ്രോസ്റ്റേറ്റ് ഗ്രന്ഥിവീക്കത്തെക്കുറിച്ച് വളരെ ലളിതമായി വിവരിച്ചുതന്ന താങ്കളുടെ നല്ല മനസ്സിന് നന്ദി.
    ചികിത്സ ഒരു വലിയ വ്യവസായമായി ക്കഴിഞ്ഞ ഈ കാലത്ത് താങ്കൾ ചെയ്യുന്ന സേവനം മഹത്താണ്.

  • @radhakrishnanpillai7328
    @radhakrishnanpillai7328 3 роки тому +29

    പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ പ്രശ്നങ്ങൾ മറ്റെല്ലാ ഡോക്ടർമാർ പറഞ്ഞേനെ കളിലും വളരെ മനസ്സിലാക്കാൻ സാധിച്ചു വളരെ വ്യക്തമായി തന്നെ പറയുകയും ചെയ്തു വളരെ നന്ദി രേഖപ്പെടുത്തുന്നു സാർ 🙏🙏🙏

  • @babupc4149
    @babupc4149 3 роки тому +27

    ഈ രോഗം മൂലം കഷടപ്പെടുന്ന വളരെ അധികം ആളുകൾ ഉണ്ട്. ഇത്ര മനഹരമായി രോഗത്തെ മനസ്സിലാക്കാൻ സാധിച്ചു എന്നത് ചികൽസെക്കും ഉപകാരെപ്രതെം ആയി. സാറിന് വളരെ അധികം നന്ദി.🙏

  • @ayyubklm1924
    @ayyubklm1924 2 роки тому +18

    അലോപതിയിൽ ഒളിഞ്ഞിരിക്കുന്ന ചതികൾ തുറന്നു കാണിക്കുകയും വ്യതി ചലിച്ച മനുഷ്യരെ നേരെയാക്കാനും ശ്രമിക്കുന്ന താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.

    • @mathewk6861
      @mathewk6861 2 роки тому +1

      താൻ ഒരിക്കലും അലോപ്പതി ചെയ്യരുത്

  • @kakkoottil7778
    @kakkoottil7778 Рік тому +2

    പ്രോ സ്റ്റേറ്റ് വീക്കം പ്രകൃതി പരിഹാരം വളരെ ഭല പ്രതമാണ് ഉദാഹരണം രാജൻ പോളുതന്നെയാണ്

  • @karimkkkalloobhai7338
    @karimkkkalloobhai7338 3 роки тому +11

    ഞാൻ ഈ രോഗം ഉള്ള ആളാണ് നല്ലൊരു അറിവ് പകർന്നു തന്നു.

  • @susheeladevi8946
    @susheeladevi8946 3 роки тому +29

    വളരെ നല്ല അറിവാണ് സാർ പറഞ്ഞത്. ജീവിതത്തിൽ അച്ചടക്കം എല്ലാ മേഖലയിലും വേണം.

  • @harilalputhettu4642
    @harilalputhettu4642 3 роки тому +27

    കുറച്ചു നാളായി ഡോ: യൂറ്റൂബിൽ കണ്ടിട്ട് ഇന്ന് കണ്ടതിൽ വളരെ വളരെ സന്തോഷം തുടർന്നും എന്നും കാണണമെന്ന് ആഗ്രഹിക്കുന്നു

  • @gopalstarkyd5964
    @gopalstarkyd5964 3 роки тому +33

    ഡോക്ടർ സാർ എല്ലാവർക്കും ഉപകാരപ്രദമാകുന്ന വിവരണങ്ങൾ നമസ്ക്കാരം സാർ🙏👍❤️

  • @gopimr2244
    @gopimr2244 Рік тому +22

    Sir, അങ്ങ് പറഞ്ഞ കാര്യങ്ങൾ എല്ലാം അക്ഷരാർത്ഥത്തിൽ തന്നെ അനുഭവത്തിൽ മുഴുവനും ശരിയാണ് 👍🙏🙏🙏

  • @abdussalamkv4614
    @abdussalamkv4614 Рік тому +6

    എല്ലാം പറഞ്ഞു , ഡോക്ടർ ; വളരെ വ്യക്തമായി !

  • @abdulmanzoorav3121
    @abdulmanzoorav3121 3 роки тому +19

    എനിക്ക് ഈ പ്രസ്നങ്ങളുള്ള ആളാണ്
    താങ്കളുടെ ഉപദേശങ്ങളും
    നിർദ്ദേശങ്ങളും
    പ്രാവർത്തികമാക്കാൻ
    ഇന്ന് തന്നെ തയാറെടുക്കുകയാണ്
    ഈ അറിവ് പകർന്ന് തന്നെ
    സാറിന് ഒരായിരം നന്ദി

  • @abdussamadcvk8177
    @abdussamadcvk8177 3 роки тому +10

    വളരെ വലിയ അഭിമുഖമാണ് സാറിൽ നിന്നും കിട്ടുന്നത് വളരെ നന്ദിയുണ്ട് സാർ എല്ലാ പരിപാടികളും ഞാൻ വളരെ സൂക്ഷ്മമായി പരിശോധിക്കാറുണ്ട്

  • @sivan1958
    @sivan1958 3 роки тому +26

    വളരെ ഉപകാരപ്രദമായ മെസ്സേജ്, വളരെ നന്ദി. മറവി, ശ്രദ്ധയില്ലായ്മ
    മുൻകോപം എന്നിവക്കുള്ള
    പരിഹാരങ്ങൾ പറഞ്ഞാലും sir

    • @kuttyammabiju586
      @kuttyammabiju586 Рік тому

      ചുട്ട അടി

    • @naadan751
      @naadan751 8 місяців тому

      ​@@kuttyammabiju586ചേട്ടനെയാണെങ്കിലും(bhartthav) അങ്ങിനെയാണോ ചെയ്യാറ്?

    • @sajumampallil5846
      @sajumampallil5846 7 місяців тому

      തൈറോക്സിനുള്ള ടെസ്റ്റ് നടത്തി നോക്ക്ക.

  • @rajanik.nairmadhusoodanan8135
    @rajanik.nairmadhusoodanan8135 2 дні тому

    ഇദ്ദേഹം പറഞ്ഞത് ശരിയാണ്. ഞാൻ സമ്മതിക്കുന്നു

  • @mathewnampudakam3113
    @mathewnampudakam3113 Рік тому +7

    Prostrate enlargement കാരണങ്ങൾ അത്ര convincing അല്ല. Lifestyle ക്രമീകരണം ആവശ്യം ആണ് എന്നതിൽ തർക്കമില്ല. Thanks, താങ്കളുടെ കാഴ്ച്ചപ്പാട് എന്നും support ചെയ്യുന്നു.

  • @josephjoy9306
    @josephjoy9306 Рік тому +8

    ... വളരെ നല്ല വിവരണം.... Thanku sir...പിതാശയ കല്ലിനെ കുറിച്ച് വിവരണം നൽകുക.... അതു എങ്ങനെ നീക്കം ചെയാം എന്നുകൂടി വിവരിക്.... വളരെ ഉപകാര പ്രേദമായിരിക്കും.....

  • @thomasvarghese850
    @thomasvarghese850 Рік тому +5

    Mr: Jacob shortly says That is Good 👍

  • @kannanmattul4853
    @kannanmattul4853 Рік тому +5

    വളരേ നല്ല വിവരണം നന്ദി സർ🙏

  • @user-wb5yj1hl2h
    @user-wb5yj1hl2h 5 місяців тому +3

    അൽഹംദുലില്ലാഹ് 👍🏻👍🏻നല്ല അറിവ് 👍🏻👍🏻gooood ഡോക്ടർ 👍🏻👍🏻🌷🌷🌷🌷

  • @siyasiya9889
    @siyasiya9889 Рік тому +7

    താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ

  • @baskaranc4223
    @baskaranc4223 Рік тому +4

    The best. The good. പലരും ചിന്തിക്കാതെ പോകുന്നു.

  • @das27852
    @das27852 5 місяців тому

    Relax Dr. Jacob Vadakkanchery...

  • @anandankizhakkeveettil4675
    @anandankizhakkeveettil4675 28 днів тому

    വളരെ നല്ല അറിവ് നൽകിയതിന് വളരെ നന്ദി ഫാദർ.

  • @adspack5609
    @adspack5609 Рік тому +8

    Thanks sir, great advice !

  • @SadiqueAk-br2bj
    @SadiqueAk-br2bj Рік тому +5

    Very good information Sir,thank you

  • @asainaranchachavidi6398
    @asainaranchachavidi6398 Рік тому +4

    എനിക്ക് ഗ്യാസ് ട്രബിളും , കൊളസ്ട്രോളും , അസഹ്യമായ പയ്ൽസും ഉണ്ടായിരുന്നു മുൻപ് കഴിച്ചിരുന്ന വില കൂടിയതായിട്ട് പോലും ഒരു ഗുണവുമില്ലാത്ത മരുന്നൊക്കെ ഉപേക്ഷിച്ച് പ്രകൃതി ഡോക്ടറുടെ നിർദ്ദേശ പ്രകാരമുള്ള ഉപവാസത്തിലും , ഭക്ഷണ കൃമീകരണത്തിലും , വെള്ളത്തിൽ ഇരുത്തത്തിലും , ഇപ്പറഞ്ഞ സുഖക്കേടൊക്കെ മാറി 15 വർഷമായി പിന്നീട് ഈ അസുഖമൊന്നും വന്നിട്ടില്ല എന്നാൽ അതിന് മുൻപ് പയിൽസിന് 3 പ്രാവശ്യം ഓപ്പറേഷൻ ചെയ്തു ഓരോ വർഷം കൂടുമ്പോഴും അസുഖം തിരിച്ചു വരും 15000 രൂപ കൊടുത്ത് ഓപ്പറേഷൻ ചെയ്തിട്ടും മറാത്ത അസുഖം വെറും 20 ദിവസം വെള്ളത്തിൽ ഇരിക്കുകയും അലോപ്പതി ഡോക്ടർ കഴിക്കരുതെന്ന് പറഞ്ഞ മുരിങ്ങ ഇല പ്രകൃതി ഡോക്ടറുടെ നിർദ്ദേശപ്രകാരം ധാരാളം കഴിക്കുകയും ചെയ്ത് ചിട്ട അനുസരിച്ച് നിന്നതിനാൽ ആണ് മാറിയത് ഇപ്പോൾ അസുഖമില്ല

  • @gangadharank4422
    @gangadharank4422 2 місяці тому

    Fantastic!
    Very informative and I do appreciate your depth of knowledge.

  • @rajank6847
    @rajank6847 Рік тому +2

    നല്ല അറിവ് പകർന്നു നൽകിയതിനു നന്ദി

  • @mohandasc.i7269
    @mohandasc.i7269 3 роки тому +13

    നല്ല അറിവ്. സന്തോഷം സാർ. കുറെ കാര്യങ്ങൾ മനസ്സിലാക്കാന്‍ പറ്റീ.

  • @mhdsameer5891
    @mhdsameer5891 3 роки тому +21

    വളരെ ഉപകാരപ്രതമായ വീഡിയോ thank sir

  • @abdulkareemillikkal3220
    @abdulkareemillikkal3220 Рік тому +2

    വളരെ നന്നായി മനസ്സിലാക്കി തന്നതിന്നെ സന്തോഷം

  • @JojoJohny-yh1ei
    @JojoJohny-yh1ei 5 місяців тому +1

    വിഷരഹിതമായ പച്ചക്കറികൾ കിട്ടുക പ്രയാസമാണ്

  • @sunnyn3959
    @sunnyn3959 2 роки тому +4

    This is true. I have prostatitis due to prolonged use of antihistamines like Avil 25 and other medicines for allergy and asthma.

  • @ravip226
    @ravip226 Рік тому +3

    താങ്കളുടെ ഉപദേശങ്ങൾ സ്വീകരിച്ച് അതുപോലെ ഏറെക്കുറെ ജീവിക്കാൻ ശ്രമിക്കും

  • @sivasankaranav6104
    @sivasankaranav6104 7 місяців тому +1

    Very scientific & Frank explanation !!!

  • @raveendranuk6535
    @raveendranuk6535 3 роки тому +4

    നല്ല വിവരണം എല്ലാവർക്കും ഉപകാരപെടും എന്നു വിശ്വസിക്കുന്നു നന്ദി നമസ്കാരം

  • @vijayandamodaran9622
    @vijayandamodaran9622 3 роки тому +8

    Nice vedio well explained informative thank you

  • @wellwisher5069
    @wellwisher5069 3 роки тому +7

    നല്ല ഉപദേശം, വളരെ നന്ദി, എനിക്കും താങ്കൾ പറഞ്ഞ രോഗം ഉണ്ടായിരുന്നത് ഹോമിയോ മരുന്ന് തുടരെ 2 വർഷത്തെ ഉപയോഗം കൊണ്ട് പൂർണമായി സുഖപ്പെട്ടു. സർകാർ ഹോമിയോ ഡിസ്പെൻസറി ആണ് ഞാൻ തിരഞ്ഞെടുത്തത്,

    • @yoonusmv6037
      @yoonusmv6037 3 роки тому

      മരുന്നിന്റെ പേര് പറഞ്ഞു തരുമോ

    • @granma7312
      @granma7312 3 роки тому +1

      ഹോമിയോ പതി
      Conium mac 200 2dram glob
      രാത്രി 5 വീതം
      മറ്റു മരുന്ന് വേണ്ടി വരും
      ചുരങ്ങ പച്ച ആയും വേവിച്ചും ധാരാളം കഴിക്കൂ

    • @sha6045
      @sha6045 Рік тому

      @@granma7312 doctor anoo ningale

  • @AbdulRasheed-xm3pk
    @AbdulRasheed-xm3pk 3 роки тому +1

    പ്രകൃതി ശാസ്ത്രം അനുസരിച്ച് ഡയബറ്റിക് ഒഴിച്ചു ബാക്കിയുള്ള എല്ലാ രോഗങ്ങൾക്കും ശാസ്ത്രീയമായ പ്രകൃതി എന്ത് കൊണ്ട് മാറ്റിയെടുക്കാം 70 വയസ്സുള്ള എനിക്ക് പല രോഗങ്ങളും വന്നിട്ടുണ്ട് ശാസ്ത്രീയമായി പ്രകൃതി എന്ത് കൊണ്ടു തന്നെ പരിഹരിക്കാമെന്ന അനുഭവങ്ങളും എന്റെ അനുഭവവും അങ്ങനെ എനിക്ക് എന്റെ രോഗങ്ങൾക്ക് ഞാൻ തന്നെ ഇതാണ് ഡോക്ടർ ഡയബറ്റിക് മാന്ത്രിക കൊണ്ടുപോകാൻ കഴിയും അതു മാത്രമേ രോഗമായി ഞാൻ കാണുന്നുള്ളൂ അത് നമ്മുടെ ജീവിതശൈലിയിൽ വന്ന ഒരു രോഗമാണ്,

  • @rahman2011able
    @rahman2011able 6 місяців тому +1

    Well explained...Very informative....Thanks Doctor 😊😊

  • @sabeerkulamuttom8384
    @sabeerkulamuttom8384 3 роки тому +4

    Sir വളരെ ശെരിയാണ് 15 വർഷമായി ഞാൻ അനുഭവിക്കുന്നു

    • @justin4561
      @justin4561 3 роки тому

      കുട്ടികൾ ഉണ്ടാകുമോ?

    • @shafeeque.mshafeeque9045
      @shafeeque.mshafeeque9045 3 роки тому

      Sabeer താങ്കളുടെ രോഗം ഭേദമായോ?

  • @jyotheeshkumarkelath2058
    @jyotheeshkumarkelath2058 3 роки тому +6

    Very good information, class, Thanks

  • @SureshBabu-bq2ut
    @SureshBabu-bq2ut Рік тому +3

    Maintaining TSH also very much important [thyroid hormone ]

  • @AbdulAzeezKazzy
    @AbdulAzeezKazzy Рік тому +1

    നന്ദി സർ, great Information

  • @ArumughamVRaj
    @ArumughamVRaj Рік тому +6

    Dr. ന്റെ ശപ്തം എനിക്ക് നല്ല പരിചയം.2007,08കാല ഘട്ടത്തിൽ ആകാശ വാണിയിൽ എല്ലാ ശനിയായാഴ്ച്ച രാവിലെ 7.10ന് പ്രകൃതി ചികിത്ത്സയെ കുറിച്ചി പരിപാടി ഉണ്ടായിരുന്നു. പ്രിയ Dr. ന്റെ പേര് മറന്നു പോയി. Thank u Dr. 🙏🙏🙏🙏🙏🙏

  • @kumarsugu1852
    @kumarsugu1852 Рік тому +3

    Great information doctor ❤very good message ❤🤝🙏🙏🙏👍

  • @MohammedIsmail-wx4wp
    @MohammedIsmail-wx4wp 7 місяців тому +2

    Very informative doctor

  • @manishlalmadhavan7889
    @manishlalmadhavan7889 Рік тому +2

    Video must be brief please avoid unwanted lengthy explanation, e focused on the particular matter

  • @windwing4241
    @windwing4241 Рік тому +3

    Very informative thank you sir

  • @johnvarghese5123
    @johnvarghese5123 3 роки тому +28

    വളരെ നല്ലത് ഇതു വലിച്ചുനീട്ടലല്ല കാര്യകാരണസാഹിതം പറയുന്നതാണ് കുറച്ചു ക്ഷമയോടെ കേൾക്ക്കുക

  • @anuragkannan8261
    @anuragkannan8261 Рік тому +1

    നല്ല മനസ്സിന് നന്ദി ! അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇന്ന് ഇത് പോലെ പറഞ്ഞു തരുവാൻ ആരും തയ്യാറല്ല അതിന് നന്ദി !... ,പക്ഷേ താങ്കളുടെ ചികിത്സാ ചിലവ് വളരെ അധികമാണെന്നു കേട്ടു. എന്താണ് സത്യാവസ്ഥാ . അതുപോലെ ജോലിക്കാർക്ക് ശമ്പളം വളരെ കുറവും . സത്യം എന്താണെന്ന് വ്യക്തമാക്കു

  • @sajeevkattappana101
    @sajeevkattappana101 9 місяців тому

    ഇ നിമിഷം .ഇ സമയം മുതൽ സർ പറഞ്ഞ ജീവിതചിട്ടകൾ ഞാൻ തുടങ്ങും

  • @mlmindianmaster5256
    @mlmindianmaster5256 Рік тому +3

    Great information sir. Thank you very much 🎉🎉🎉

  • @rajanskaria9184
    @rajanskaria9184 3 роки тому +4

    Please bring your video short.Thanks for the valuable message.

  • @baburjand9379
    @baburjand9379 7 місяців тому

    സത്യം വിളിച്ചു പറയാൻ വന്ന അവതാരം... അലോപ്പതി രംഗത്ത് നടന്നുവരുന്ന വമ്പിച്ച ചൂഷണവും കബളിപ്പിക്കലും പുറത്തുകൊണ്ടുവന്ന മഹാത്മാവ്..

  • @sukumarannair2857
    @sukumarannair2857 Рік тому +2

    🙏എറണാകുളത്ത് ഉണ്ടായിരുന്ന പ്രകൃതി ഹോട്ടൽ നിന്ന് പോയല്ലോ. ഇനി എന്നാണ് വീണ്ടും തുടങ്ങുന്നത്. ഞാൻ അവിടുത്തെ ഒരു സന്ദർശകനായിരുന്നു.

    • @babuthomaskk6067
      @babuthomaskk6067 4 місяці тому

      ഞാനും വർഷങ്ങളോളം ഇടയ്ക്കിടെ അവിടെ എത്തിയിരുന്നു

  • @vilasininair2415
    @vilasininair2415 3 роки тому +4

    Very useful information. Thanks

  • @jayamohank7339
    @jayamohank7339 Рік тому +5

    Well explained.GREAT!

  • @harriesrobinson8102
    @harriesrobinson8102 5 місяців тому +1

    Good information
    Thank you doctor

  • @PrasadVV-ii9bb
    @PrasadVV-ii9bb 7 місяців тому

    Your valuable advise very correct now i am notprostrate patient

  • @shajivva
    @shajivva 2 роки тому +5

    Nice speech Dr..

  • @muhammdsha4976
    @muhammdsha4976 2 роки тому +5

    Thanku sir❤️❤️❤️
    സർ പറഞ്ഞതൊക്കെ കറക്റ്റ് ആണ്...
    ബിഗ്‌ സല്യൂട്ട് ✨️✨️
    ✋🏻✋🏻✋🏻✋🏻✋🏻

  • @kunhiramanak1790
    @kunhiramanak1790 2 роки тому +2

    താങ്കളുടെ നിർദ്ദേശങ്ങൾ വളരെ ഇഷ്ട്ടപെട്ടു. മിക്ക രോഗങ്ങളും നാംതന്നെ വിളിച്ചുവരുത്തുന്നതാണ് എന്ന് ബോധ്യപ്പെട്ടു.

  • @janardhananp2834
    @janardhananp2834 3 роки тому +7

    Good knowledge thankyou sir

  • @jacobmatthew7889
    @jacobmatthew7889 Рік тому +6

    Thank you doctor for all your advices and valuable informations

  • @avarantp9715
    @avarantp9715 Рік тому +3

    Thank you Docter

  • @kottayamkunjachan301
    @kottayamkunjachan301 27 днів тому

    best rehab senter in kerala

  • @prasanthnalan9581
    @prasanthnalan9581 4 дні тому

    thank you so much🙏

  • @cpprakashcp
    @cpprakashcp Рік тому +3

    തങ്ങൾ പറയുന്നതെല്ലാം ശരിയാണ്. പക്ഷേ ഒരുപാടു മുഖവുര. വിഷയം കുറച്ചുകൂടി ചുരുക്കി പറഞ്ഞാൽ നന്നായിരുന്നു. അല്പം സ്പീഡും കൂട്ടണം.

  • @sreedharanknmal7658
    @sreedharanknmal7658 Рік тому +3

    Thankyoudoctor

  • @sonysomarajan8398
    @sonysomarajan8398 Рік тому +1

    Doctor very good concelting thank you

  • @MrPrasadmathew
    @MrPrasadmathew Рік тому +1

    Very Informative. Thankyou 🙏

  • @girijaraj9471
    @girijaraj9471 3 роки тому +12

    Very great sir thank you sir ! Kooduthal classukal. Pratheekshikkunnu ! God bless you !

  • @kvmani155
    @kvmani155 Рік тому +3

    Excellent speech🎉

  • @jayasreerkartha7725
    @jayasreerkartha7725 14 днів тому

    Great Information

  • @harilalputhettu4642
    @harilalputhettu4642 3 роки тому +1

    Dr. ൻ്റ് പരിപാടി കണ്ടിട്ട് കുറെ നാളായി

  • @velappanpillai4969
    @velappanpillai4969 3 роки тому +12

    Very good simplified explanation. Informative to all. Thanks a lot Sir.

  • @rafhunaty4636
    @rafhunaty4636 3 роки тому +8

    Thank you so much sir. Looking forward for another subject sir .

    • @anandng385
      @anandng385 Рік тому

      Theera urakkamilla thirijum marijum.
      Kiddakkum dr uragan ulla andakkilum. Paranju tharanam.

  • @motherslove686
    @motherslove686 6 місяців тому +1

    വളരെ നന്ദി

  • @ramakrishnanu2670
    @ramakrishnanu2670 Рік тому +1

    Very much informative.

  • @rathishkumar945
    @rathishkumar945 2 роки тому +5

    Very informative sir🙏🙏

  • @padmanabhanalokkan7898
    @padmanabhanalokkan7898 3 роки тому +4

    പ്രകൃതീ ജീവനം നല്ലത്. എൻ്റെ ഭാര്യയ്ക്ക് ( 50 വയസ്സ്) ദീർഘകാലമായി നട്ടെല്ലിൽ ഡിസ്ക് പ്രശ്നങ്ങൾ കാരണം നടുവേദന, കാലിൽ തരിപ്പ് തുടങ്ങിയവയ്ക്ക് പല ചികിൽസയും ചെയ്തു. ജീവിതം പ്രയാസകരം.8 മാസമായി കഴുത്തിൽ ഡിസ്ക് ചതുങ്ങിയിരിക്കുന്നു. കാൽസ്യം ഗുളികകളും പ്രിഗാബിഡും മറ്റും തുടരുന്നു.കൈ ക്ക് വേദനയും ബലക്കുറവും ഉണ്ടു്. ദയവായി പരാഹാരം പറഞ്ഞു തരണം.. ആദരപൂർവ്വം

    • @t.hussain6278
      @t.hussain6278 3 роки тому +1

      ഉറങ്ങുന്ന സ്ഥലത്തു ശുദ്ധവായു ഇല്ല. അടച്ചു പൂട്ടി എയർ സർക്കലേഷൻ ഇല്ലാത്ത മുറയിൽ കിടക്കരുത്. കിടക്കുന്ന മുറിയുടെ പടിഞ്ഞാറ് വശത്തു കക്കൂസ് പാടില്ല. മലശോധന ശരിയല്ല. പ്രകൃതി ചികിത്സയിൽ 100% പെർഫെക്ട് ആകും. ഞാൻ ഡോക്ടർ അല്ല.

    • @padmanabhanalokkan7898
      @padmanabhanalokkan7898 3 роки тому

      @@t.hussain6278 എത്ര കാലം ചികിത്സ ചെയ്യേണ്ടി വരും?

    • @t.hussain6278
      @t.hussain6278 3 роки тому +4

      @@padmanabhanalokkan7898 ഞാൻ ഡോക്ടർ അല്ല. 67 yrs. പണ്ടൊക്കെ ഒരു പാട് മരുന്ന് കഴിചിരുന്നു. കുറേ വർഷങ്ങൾ ആയി മെഡിക്കൽ ഷോപ്പിന്റെ വാതുക്കൽ പോലും പോകാറില്ല. പ്രകൃതി ജീവനം. സ്വന്തം ആവശ്യത്തിന്. ഒരു പാട് അസുഖങ്ങൾ ഉണ്ടായിരുന്നു. ആക്സിഡന്റൽ സ്ട്രോക്ക് വരെ ഉണ്ടായി. ചിലന്തി ചുരുളുന്നത് പൊലെ ചുരുണ്ട് പോയി. യോഗ ഹൈഡ്രോതെറാപ്പി ഫുഡ് കണ്ട്രോൾ ഇതൊക്കെ കൊണ്ട് കഷ്ടിച്ചു രെക്ഷ പൊട്ടു.
      അടുത്ത കാലത്തു വര്ഷങ്ങളായി നടു വേദന (ഡിസ്ക് കംപ്ലൈന്റ്റ്) ഉണ്ടായിരുന്ന ഒരാളിന് ഈ വക കാര്യങ്ങൾ പറഞ്ഞു കൊടുത്തു. അസുഖം കാരണം അയാളുടെ ട്രക്ക് ഓടിക്കാൻ പറ്റാതെ വിറ്റു. എക്സ് മിലിറ്ററി ഡ്രൈവർ. എന്നാൽ ഇപ്പോൾ ആ വ്യക്തി ട്രക്ക് ഓടിച്ചു നടക്കുന്നു. എവിടെയെങ്കിലും വെച്ച് കണ്ടാൽ നിർത്തി തൊഴുതും. അപ്പോഴും പറയട്ടെ, ഞാൻ ഡോക്ടർ അല്ല. അതു കൊണ്ട് അങ്ങനെ ചെയ്, ഇങ്ങനെ ചെയ്, അതു കഴിക്കു ഇതു കഴിക്കു എന്നൊന്നും ഞാൻ പറയില്ല. അതൊക്കെ അവരവരുടെ റിസ്കിലും ഉത്തരവാദിത്വത്തിലും മാത്രം.
      ഇതിന് മുൻപ് സൂപിപ്പിച്ചിരുന്നത് കൂടാതെ ഞാൻ ചെയ്തിരുന്നത് "ഹിപ് ബാത്ത്" (ജല ചികിത്സ) സ്‌പൈനൽ ബാത്ത്, യോഗ ഇതൊക്കെയാണ്. ട്രിവാൻഡ്രം ഡിസ്ട്രിക്ടിൽ വർക്കലയിൽ ഉള്ള Central Govt. Naturopathy Center ൽ നിന്നാണ് ഡീറ്റൈൽഡ് ആയി മനഃസസിലാക്കിയത്. 13 വർഷത്തിന് മുൻപ് അവിടെ patient ആയിരുന്നു.
      എറണാകുളത്ത് Dr.ജേക്കബ് വടക്കാഞ്ചേരി യുടെ നേച്ചർ തെറാപ്പിയിൽ സമീപിക്കാവുന്നതാണ്. എറണാകുളത്തു വെറെയും നല്ല രീതിയിൽ ട്രീറ്റ് ചെയ്യുന്ന centers ഉണ്ട് (കാക്കനാട്. പേരറിയില്ല).
      ഗുഡ് ലക്ക്.

    • @t.hussain6278
      @t.hussain6278 3 роки тому

      @@padmanabhanalokkan7898 15-20 days

    • @t.hussain6278
      @t.hussain6278 3 роки тому

      @@padmanabhanalokkan7898 15-20 days

  • @chekkuvettikkatt5559
    @chekkuvettikkatt5559 9 місяців тому

    ഉപകരപ്ര ദ മാ യ അറിവ്

  • @abdusaleemthondikkodan6492
    @abdusaleemthondikkodan6492 2 дні тому

    Superclass❤

  • @raveendrant.p9593
    @raveendrant.p9593 Рік тому +4

    Very informative. Thanks Doctor 😊 🫂

  • @c.p.mullakoya6400
    @c.p.mullakoya6400 3 роки тому +10

    Certainly most useful information.

  • @SunilSunil-yf1qf
    @SunilSunil-yf1qf 3 роки тому +8

    Very valuable information.. Thank you👍

  • @anandng385
    @anandng385 Рік тому +2

    Very good dr thanks

  • @prasannakumari180
    @prasannakumari180 2 роки тому +5

    Useful information 👍

  • @sharaf-ud-din5109
    @sharaf-ud-din5109 3 роки тому +7

    Waiting for Thairod & Arthritis

  • @kknanunanukk5547
    @kknanunanukk5547 2 роки тому +3

    Very good advice

  • @samsonappansecba2514
    @samsonappansecba2514 6 місяців тому

    വളരെ നല്ല അറിവ്

  • @surendranp8574
    @surendranp8574 2 роки тому +4

    സയൻസിനെ പറ്റി ഒരു വിവരവും ഇദ്ധേഹത്തിന് ഇല്ല അൾട്രാസൗണ്ട് സ്കാനിങ്ങ് ലേസർ രശമിയല്ല.
    ശബ്ദതരംഗങ്ങളാണ്

    • @babuthomaskk6067
      @babuthomaskk6067 Місяць тому

      അദ്ദേഹത്തിന് അറിയാഞ്ഞിട്ടല്ല
      പറയുന്നത് തെറ്റുന്നു അത്രേയുള്ളൂ
      ഡോക്ടർമാർ കാണുന്നതിലധികം മെഡിക്കൽ ജേണലുകൾ കൈവശമുള്ള ആളാണ്

  • @manilalkmenon8460
    @manilalkmenon8460 Рік тому +4

    കഷ്ട്ടം... എന്തൊക്ക ആണ് പറയുന്നത്.പ്രൊസ്റ്റേറ്റ് വന്നാൽ ultrsound ചെയ്ത് മരുന്ന് കഴിക്കുക(ഏതു ചികിത്സാ ആണെങ്കിലും )കിഡ്‌നി ചട്നിആകത്തിരിക്കാൻ ശ്രദ്ധിക്കുക. മരുന്ന് കഴിച്ചു കഴിഞ്ഞാൽ വീണ്ടും ടെസ്റ്റ്‌ ചെയ്ത് മാറിയോ എന്ന് നോക്കുക കൂടി വേണം

  • @cyrilarakkal1759
    @cyrilarakkal1759 7 місяців тому +1

    Tnk. U Doctor.

  • @salu9480
    @salu9480 12 годин тому

    എല്ലാം പരീക്ഷിച്ച് കഴിഞ്ഞ് ഏതെങ്കിലും അലോപ്പതി ഹോസ്പിറ്റലിലേക്കോടി ഓപ്പറേഷൻ ചെയ്യുക.