Green chilli cultivation| പച്ചമുളക് കൃഷി എങ്ങനെ ചെയ്യാം|How to grow green chillies

Поділитися
Вставка
  • Опубліковано 20 сер 2024
  • Green chilli farming
    പച്ചമുളക് കൃഷിചെയ്യുമ്പോൾ പ്രധാനമായും വാട്ട് രോഗത്തിന് പ്രതിരോധിക്കുന്ന വിത്തുകൾ വേടിച്ച് തൈകളുണ്ടാക്കി കൃഷിചെയ്യേണ്ടത് ആയിട്ട് വരും, നമ്മുടെ നാടൻ ഇനങ്ങളായ, കാന്താരി, ഉജ്ജ്വല, കർണം പൊട്ടി എന്നിവ രോഗപ്രതിരോധശേഷി കൂടിയവയാണ്, എന്നാൽ ഉൽപ്പാദനം കുറവുമാണ്.
    അങ്ങനെയുള്ളപ്പോൾ സങ്കരയിനം വിത്തുകൾ വേടിച്ച് തൈകൾ നടേണ്ട ആയിട്ട് വരും, നല്ല ഉല്പാദനശേഷി, രോഗപ്രതിരോധശേഷിയും ഉള്ള ഒരു മുളക് ആണ് "സിറ " പച്ചമുളക് തൈകൾ നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ, അടിവളം എന്തെല്ലാം കൊടുക്കാം, അതിനെക്കുറിച്ചുള്ള ഡീറ്റെയിൽ ആയിട്ടുള്ള വീഡിയോ
    #usefulsnippets#malayalam#greenchillifarming
    / useful.snippets

КОМЕНТАРІ • 88

  • @JOSIANGREENVLOGS
    @JOSIANGREENVLOGS 2 роки тому +7

    Very useful information.ഞാൻ ചിണിമുളക്‌ കൃഷി നടത്തി,ആദ്യം മൊത്തമായി മുരടിച്ചിരിക്കുന്നു .പിന്നിട് വേപ്പെണ്ണ _കാന്താരി _സോപ്പ് emulsion,മറ്റു ജൈവ മാർഗങ്ങൾ ഉപയോഗിച്ചപ്പോൾ പൂർണ്ണമായി മാറി ഇപ്പോൾ നിറയെ കായിക്കുന്നു.ആഴ്ച്ചയിൽ 2kg പറിക്കുന്നു വീഡിയോ കാണുക

  • @mdanapriyadr3083
    @mdanapriyadr3083 2 роки тому +1

    നല്ല അറിവ്

  • @rajeshtk6186
    @rajeshtk6186 3 роки тому +2

    Good information 👌

  • @vilasinipk6328
    @vilasinipk6328 Рік тому +1

    Valuable information thank you

  • @ganeshkumar-ur7kq
    @ganeshkumar-ur7kq Рік тому

    Useful video. Please make a video on "thiri nana" for watering veg. Plants. Thanks.

  • @sailajab657
    @sailajab657 2 роки тому +1

    Thanku

  • @sumadevir1857
    @sumadevir1857 3 роки тому +3

    Good video sir
    പുഴുങ്ങി പൊടിച്ച എല്ലുപൊടി വാങ്ങിക്കാൻ കിട്ടുമോ?

    • @usefulsnippets
      @usefulsnippets  3 роки тому

      പുഴുങ്ങി പൊടിച്ച് എല്ലുപൊടി വാങ്ങിക്കാൻ കിട്ടും,60-80രൂപ വില വരും, എല്ലു പൊടി പാക്കറ്റിൽ തന്നെ എഴുതിയിട്ടുണ്ടാവും പുഴുങ്ങി പൊടിച്ച് എല്ലുപൊടിയുന്ന, അല്ലാത്ത എല്ലു പൊടിക്ക് പാക്കറ്റിൽ ഒന്നും എഴുതാൻ പറ്റില്ല

  • @FaizalKoladi
    @FaizalKoladi 6 місяців тому

    കുറെ വളം ചെയ്താൽ നല്ലവണ്ണം കായ്ക്കും എന്നെപ്പോലുള്ളവർ വിചാരിച്ചു വച്ചിരിക്കുന്നു

  • @kunhimoideen1961
    @kunhimoideen1961 Рік тому +1

    പത്തുരുപക്ക് ബക്കറ്റ് കിട്ടുന്ന സ്ഥലം പറഞ്ഞേ.

  • @naic9065
    @naic9065 2 роки тому +2

    പച്ച മുളക് നല്ല height വെച്ചിട്ടും.ഇത് വരെയും പൂവ് പിടിച്ചില്ല. എന്താണ് കാരണം

    • @usefulsnippets
      @usefulsnippets  2 роки тому

      നൈട്രജൻ അടങ്ങിയ വളങ്ങൾ കൂടുതൽ കൊടുത്തു കൊണ്ടായിരിക്കാം

  • @sureshtk3951
    @sureshtk3951 3 роки тому +1

    Super,

  • @ak18101
    @ak18101 Рік тому +5

    നൈട്രജൻ കാൽസിയം എന്നൊക്കെ പറയുന്നതിനു പകരം ചാണക പൊടി എല്ലു പൊടി എന്നൊക്കെ പറഞ്ഞാൽ സാധാരണക്കാരന് മനസിലാകും

  • @vineedc1901
    @vineedc1901 20 днів тому

    സെറ മുളക് വിത്ത് / തൈ എവിടെ കിട്ടും?

  • @prabhakaranm366
    @prabhakaranm366 Рік тому +1

    ❤❤❤

  • @miraaa_5
    @miraaa_5 3 роки тому

    Super 👍🎉🎉🎉🎉🎉🎉🎉🎉🎉

  • @ballusalisas6174
    @ballusalisas6174 2 роки тому +1

    Pachilla valam pulipichad, kanjivellathil pachakari vest pulipichad, e rand valagal pachamulagin nalladano

    • @usefulsnippets
      @usefulsnippets  2 роки тому

      പുളിപ്പിക്കുന്ന വളങ്ങളിൽ എന്താണ് അടങ്ങിയിരിക്കുന്നത് അതു മാത്രമേ ചെടികൾക്ക് ലഭിക്കുകയുള്ളൂ, ചെടികൾക്ക് ആവശ്യമായ മൂലകങ്ങളും സൂക്ഷ്മ മൂലകങ്ങളും ലഭിക്കണമെന്ന് നിർബന്ധമില്ല
      പുളിപ്പിച്ച് ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്
      Thank you 🌹🌹🌹

  • @unniraaga4116
    @unniraaga4116 3 роки тому +1

    വളരെ നല്ല വീഡിയോകളാണ് എല്ലാം പച്ചമുളക് നടുന്നതിന്ന് ഗ്രോ ബാഗ് നിറക്കാനുള്ള സാധനങ്ങൾ ഒന്ന് പറഞ്ഞു തരാമോ.

    • @usefulsnippets
      @usefulsnippets  3 роки тому

      ഗ്രോബാഗിൽ നിറക്കുന്നതിന് വേണ്ട നടീൽ മിശ്രിതം കുറിച്ചുള്ള വീഡിയോ ഉണ്ട് അത് കാണുക

  • @abdulsalam9168
    @abdulsalam9168 3 роки тому +1

    നല്ല വീഡിയേ> ആ paint ബക്കറ്റന്റ നടുവിലുളള സാധനം എന്താണ്.'' നന്ദി

    • @usefulsnippets
      @usefulsnippets  3 роки тому

      തിരിനന സംവിധാനമാണ്

  • @susansvlogs7307
    @susansvlogs7307 2 роки тому +1

    I noticed that you planted the pepper plant closer to the bucket, not in the middle. Is there any reason for it or it’s the way the video came about?

    • @usefulsnippets
      @usefulsnippets  2 роки тому +1

      പച്ചമുളക് ഞാൻ തിരി നന സംവിധാനത്തിലാണ് കൃഷി ചെയ്തിരിക്കുന്നത്, തിരി സെൻട്രൽ ആണ് വെച്ചിരിക്കുന്നത് അതിൽ നിന്ന് കുറച്ചു മാറിയാണ് തൈ നട്ടിരിക്കുന്നത് തൈക്ക് ഈർപ്പം കൂടുതലായിട്ട പ്രശ്നങ്ങൾ വരാതിരിക്കാനാണ് കുറച്ച് മാറ്റി നട്ടത്
      Thank you 🌹🌹🌹

    • @susansvlogs7307
      @susansvlogs7307 2 роки тому +1

      Thank you very much!!

  • @girijadevi7702
    @girijadevi7702 2 роки тому +1

    Buketnte sidelum hole idanattee.ethra hole venam.onnu.parayumo

    • @usefulsnippets
      @usefulsnippets  2 роки тому

      അടിഭാഗത്ത് ഒരു ആറു ഹോളുകൾ ചുരുങ്ങിയത് ഇടാം, പ്രധാനമായും വായു സഞ്ചാരത്തിനും, നീർവാർച്ച സൗകര്യത്തിനു വേണ്ടിയാണ്
      Thank you 🌹🌹🌹

  • @sreedevivimal1422
    @sreedevivimal1422 2 роки тому +2

    Tyre ചട്ടി എങ്ങനാ ചെയ്തേ.. video undenkil link share ചെയ്യാമോ

    • @usefulsnippets
      @usefulsnippets  2 роки тому

      ലിങ്ക് താഴെ കൊടുക്കാം 👇
      ua-cam.com/video/RO5Ag6MUjzM/v-deo.html
      Thank you 🌹🌹🌹

    • @sreedevivimal1422
      @sreedevivimal1422 2 роки тому

      @@usefulsnippets thank you

  • @shalukitchen7338
    @shalukitchen7338 Рік тому +1

    നൈട്രജൻകുറഞ്ഞ വളങ്ങൾ കൊടുക്കരുത് എന്ന് പറഞ്ഞത് ഏതൊക്കെയാ

    • @usefulsnippets
      @usefulsnippets  Рік тому

      നൈട്രജൻ കൂടുതലായി അടങ്ങിയ വളങ്ങൾ കൊടുക്കരുത്, പൂവിടുന്ന ഘട്ടത്തിൽ, ചാണകം, ജൈവസ്ലറി എന്നിവ മാത്രം കൊടുത്തു പോയാൽ പൂപ്പിടുത്തം കുറയാനും കായ പിടുത്തം കുറേനും ഇടയാക്കും

    • @shalukitchen7338
      @shalukitchen7338 Рік тому

      Thank you sir

  • @sajeevmpsajeevkaladi5618
    @sajeevmpsajeevkaladi5618 3 роки тому +1

    pachamulak nadan grobag narakendath engane naytrajan valagal ethoke chettante nampar onnu tharumo

  • @rageshperuvattoor1053
    @rageshperuvattoor1053 2 роки тому +1

    19 19 19 വളം നൽകിയിരുന്നു ഇപ്പോൾ പൂവും കായും കുറവാണ് എന്താണ് ചെയ്യേണ്ടത്

    • @usefulsnippets
      @usefulsnippets  2 роки тому +2

      19 19 19 വളർച്ചാ ഘട്ടത്തിൽ കൂടുതൽ പ്രാവശ്യം കൊടുക്കാം പൂവിടുന്ന സ്റ്റേജ് ആയി കഴിഞ്ഞാൽ മാസത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം കൊടുത്താൽ മതി, പൂവിട്ടു കഴിഞ്ഞാൽ ബോറോൺ സ്പ്രേ ചെയ്ത് കൊടുക്കണം അല്ലെങ്കിൽ ഫിഷ് അമിനോ ആസിഡ് സ്പ്രേ ചെയ്യണം, പിന്നെ കായ പിടുത്തത്തിന് പൊട്ടാഷ് അടങ്ങിയ വളങ്ങളും കൊടുക്കണം
      Thank you 🌹🌹🌹

    • @rageshperuvattoor1053
      @rageshperuvattoor1053 2 роки тому

      നന്ദി സർ

  • @ramachandranps4992
    @ramachandranps4992 3 роки тому +3

    നൈട്രജൻ അടങ്ങിയിട്ടുള്ള വളങ്ങൾ ഏതൊക്കെ?

    • @usefulsnippets
      @usefulsnippets  3 роки тому

      പ്രധാനമായും കാലി വളങ്ങൾ, ഗോമൂത്രം, പിണ്ണാക്ക്, പ്രധാനമായും കടലപ്പിണ്ണാക്ക്

  • @azeezazeez29
    @azeezazeez29 2 роки тому +1

    മുളകിന്റെ ഇലയുടെ അടിയിൽ വരുന്ന വെള്ളീച യെ എങ്ങിനെ തുരത്താം?

    • @usefulsnippets
      @usefulsnippets  2 роки тому

      വെർട്ടിസീലിയം സ്പ്രൈ കൊടുക്കാം, അല്ലെങ്കിൽ ബ്യൂവേറിയ സ്പ്രൈ കൊടുക്കാം, അല്ലെങ്കിൽ ഇതു രണ്ടും മാറി മാറി സ്പ്രേ കൊടുക്കാം 👇
      ua-cam.com/video/ZEVQTNWbJVQ/v-deo.html
      Thank you 🌹🌹🌹

  • @sabiviog6323
    @sabiviog6323 3 роки тому

    നാടൻ മുളക- മുളക് ഉണ്ടാകുന്നില്ല

  • @jigythomas1052
    @jigythomas1052 2 роки тому +1

    Nitrogen kuravulla valom compost aano sir,onnu paranjal useful aairunnu

    • @usefulsnippets
      @usefulsnippets  2 роки тому

      ചാണകത്തിൽ ഉള്ളതിലും കുറവ് നൈട്രജൻ കമ്പോസ്റ്റിൽ ആണ്, Thank you 🌷🌷🌷

    • @jigythomas1052
      @jigythomas1052 2 роки тому +1

      @@usefulsnippets Thank you sir

  • @mollymarygeorge6581
    @mollymarygeorge6581 2 роки тому +2

    Is wood ash good for chilli plants? Some people say dust it on the plants. Is it ok to do that?

    • @usefulsnippets
      @usefulsnippets  2 роки тому

      കൂടുതൽ ആയിട്ട് ഉപയോഗിക്കാൻ സാധിക്കില്ല

  • @praveenar7636
    @praveenar7636 2 роки тому +1

    paint buckets വാങ്ങാന്‍ കിട്ടുമോ? എവിടുന്നു കിട്ടും. @Palakkad

    • @usefulsnippets
      @usefulsnippets  2 роки тому

      ആക്രി കടയിൽ പറഞ്ഞു വെച്ചാൽ മതി 10 - 20 രൂപ വില വരും ബക്കറ്റിലെ വലുപ്പത്തിനനുസരിച്ച്
      Thank you 🌹🌹🌹

  • @rajankuttan8180
    @rajankuttan8180 Рік тому +1

    സിറായുടെ വിത്ത് കുറച്ച് കിട്ടാൻ സാധ്യതയുണ്ടോ? കൂടാതെ നല്ലയിനം വെണ്ട, വഴുതന, തക്കാളി, മുരിങ്ങ എന്നിവയുടെ നല്ല ഇനം വിത്തുകളും വേണം. Amount G-pay ചെയ്യാം.
    മുരിങ്ങ 1 കൊല്ലം കൊണ്ട് കായ ഉണ്ടാകുന്ന വിത്ത്.

    • @usefulsnippets
      @usefulsnippets  Рік тому

      മുരങ്ങയുടെ വിത്ത് ആകുമ്പോൾ വീഡിയോ ഇടാം, ബാക്കിയുള്ള വിത്തുകൾ ഉള്ളപ്പോൾ അറിയിക്കാം

  • @shajeemealias6475
    @shajeemealias6475 3 роки тому +1

    കാന്താരി മുളകിന്റെ ഇല മുരടിച്ചു നാരു പോലെ ആകുന്നത് എന്തുകൊണ്ട്? അതിന് എന്താണ് ചൈയേണ്ടത്?

  • @chandrikp7174
    @chandrikp7174 2 роки тому +1

    പ്രൂണിങ്ങ് ആവശ്യമാണോ?ആണെങ്കിൽ എത്രയില പ്രായമായാൽ?

    • @usefulsnippets
      @usefulsnippets  2 роки тому

      മുളക് ഞാൻ സാധാരണ ഇല മുരടിക്കുന്നു ഉണ്ടെങ്കിൽ മാത്രമേ തലപ്പ് നുള്ളും അല്ലെങ്കിൽ തൈ നട്ട് 25 ദിവസം പ്രായമാകുമ്പോൾ തലപ്പ് നുള്ളു
      Thank you 🌹🌹🌹

  • @farhanmalayil3304
    @farhanmalayil3304 2 роки тому +1

    കടയിൽ നിന്നു കിട്ടുന്ന ചുവന്ന ഉണക്ക മുളക് ഏത് ഇനമാണ്?

    • @usefulsnippets
      @usefulsnippets  2 роки тому

      അത് ഞാൻ ഉപയോഗിച്ചു നോക്കിയിട്ട് ഇല്ല എനിക്കറിയില്ല
      Thank you 🌹🌹🌹

    • @roshinpaulk876
      @roshinpaulk876 2 роки тому +2

      Gudur chilli from Andhra Pradesh, Bydaghi chilli from Karnataka Mysore.

  • @sailajab657
    @sailajab657 2 роки тому +1

    സാർ. ഈ സമയം വേപ്പെണ്ണ തളിക്കാമോ

    • @usefulsnippets
      @usefulsnippets  2 роки тому

      വേപ്പെണ്ണ മഴയുണ്ടെങ്കിൽ തെളിച്ചിട്ട കാര്യമില്ല, അല്ലാത്ത സമയത്ത് നമുക്ക് സ്പ്രൈ ചെയ്തു കൊടുക്കാം, സ്പ്രേ ചെയ്യുമ്പോൾ വൈകുന്നേരങ്ങളിൽ ചെയ്യാൻ ശ്രമിക്കുക
      Thank you 🌹🌹🌹

  • @karthikbinu8918
    @karthikbinu8918 2 роки тому +1

    Thaikal prani vettunnu nthu cheyyanam 👍

    • @usefulsnippets
      @usefulsnippets  2 роки тому

      വൈകീട്ട് വേപ്പെണ്ണ എമൾഷൻ സ്പ്രേ ചെയ്തു കൊടുക്ക് അല്ലെങ്കിൽ ബ്രൂ വേറിയ സ്പ്രേ ചെയ്ത് കൊടുക്കണം
      Thank you 🌹🌹🌹

  • @sabiviog6323
    @sabiviog6323 3 роки тому +1

    ചേട്ടാ കൂട്ടാക്കണെ

  • @bcb_designstudio9991
    @bcb_designstudio9991 3 роки тому +1

    നെല്ല് ന്റെ തവിടു mix ചെയ്ത മനാണോ ഇട്ടു കൊടുത്തത്

    • @usefulsnippets
      @usefulsnippets  3 роки тому

      നെല്ലിന്റെ തവിട് അല്ല, നെല്ലിന്റെ ഉമി

    • @usefulsnippets
      @usefulsnippets  3 роки тому +2

      നടീൽ മിശ്രിതം ആണ്, നടീൽ മിശ്രിതം ഒരു വീഡിയോ ഉണ്ട്

  • @sajeevmpsajeevkaladi5618
    @sajeevmpsajeevkaladi5618 3 роки тому +1

    Reply vannilla

    • @usefulsnippets
      @usefulsnippets  3 роки тому

      എന്തിനെക്കുറിച്ചുള്ള റിപ്ലൈ ആണ് ചോദിക്കുന്നത്

    • @sajeevmpsajeevkaladi5618
      @sajeevmpsajeevkaladi5618 3 роки тому +1

      sorry Ente kamantinte adiyill vere randu kamant kandu atha chothichath njanum chothyam avarthikandannu karuthi

    • @usefulsnippets
      @usefulsnippets  3 роки тому

      Ok

    • @sajeevmpsajeevkaladi5618
      @sajeevmpsajeevkaladi5618 3 роки тому +1

      pachamulak ndan gro bag enganeyanu narakendath enganeyanu vala prayogam naytrajan valam ethoke

  • @abdulsalam9168
    @abdulsalam9168 3 роки тому

    നല്ല വീഡിയേ> ആ paint ബക്കറ്റന്റ നടുവിലുളള സാധനം എന്താണ്.'' നന്ദി

    • @abdullakuttyvk8303
      @abdullakuttyvk8303 2 роки тому +1

      തിരി ആണ്. തിരി നനക്ക് ഉപയോഗിക്കുന്ന തിരി.

    • @usefulsnippets
      @usefulsnippets  2 роки тому

      സാധാരണ തിരിയും നമുക്ക് ഉപയോഗിക്കാം, തിരി നനയ്ക്കു വേണ്ടിയുള്ള പ്രത്യേക തിരി ഒണ്ട്
      Thank you 🌹🌹🌹