ആക്രികടയിൽ നിന്ന് കിട്ടുന്ന ഇത് മതി ടെറസിലും പന്തലില്ലാതെ പാവൽ കൃഷി ചെയ്യാം /bittergroud farming

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 105

  • @shereefanazar1405
    @shereefanazar1405 2 роки тому +6

    നല്ല ഐഡിയ എനിക്കു സ്ഥലം കുറവ് ആണ് അപ്പോൾ ഇങ്ങനെ ചെയാം ഗുഡ് ഐഡിയ താങ്ക്സ് 😊

    • @MYGREENCHILLI
      @MYGREENCHILLI  2 роки тому

      തീർച്ചയായും ചെയ്തു നോക്കണം👍

  • @rcnair7694
    @rcnair7694 2 роки тому +4

    Idea കൊള്ളാം.plastic വള്ളിയക് പകരം ചൂടി കയറോ plastic കയറോ ആണ് ഉത്തമം for better grip (self experience) .

    • @MYGREENCHILLI
      @MYGREENCHILLI  2 роки тому

      Thank you 👍

    • @hafeelkutty861
      @hafeelkutty861 2 роки тому +2

      ഇത്ര അടുത്ത് ഒരു വല പോലെ ആക്കിയാൽ grip ഒരു പ്രശ്നമാകില്ല ... പാവലിന്റെ claiming roots സ്പ്രിങ്ങ് പോലെ പിടിച്ച് കയറിക്കൊള്ളും ... നമ്മൾ കെട്ടിക്കൊടുക്കുന്ന വള്ളി vetical മാത്രം ആണെങ്കിലേ grip ഒരു പ്രശ്നമാകു ...

    • @rajeev._
      @rajeev._ Рік тому

      ​@@hafeelkutty861m

  • @mumtazkareem134
    @mumtazkareem134 2 роки тому +3

    നല്ല ഐഡിയ
    എല്ലാ ഭാവുകങ്ങളും നേരുന്നു

  • @jessyantony8920
    @jessyantony8920 2 роки тому +11

    വള്ളി മിനുസം ഉള്ളത് കൊണ്ട് തണ്ടുകൾ പിടിച്ചു നിൽക്കാൻ പ്രയാസം ആണ്, ചൂടി കയർ അല്ലെങ്കിൽ വണ്ണം കുറഞ്ഞ പ്ലാസ്റ്റിക് കയർ നല്ലത്

    • @MYGREENCHILLI
      @MYGREENCHILLI  2 роки тому

      Ok good cmt👍

    • @RiyasRiyas-i9n
      @RiyasRiyas-i9n Місяць тому +1

      ഇതിൽ കൃഷി ചെയ്‌താൽ വെള്ള ഓടിക്കുമ്പോൾ അതിൽ ഉള്ളത് ഒലിച്ചു പോവില്ലേ

    • @marymetteldajohn9764
      @marymetteldajohn9764 11 днів тому

      Pavakka's spring type legs are capable to climb on any smooth rope.No need of any kayar.

  • @mercyjacobc6982
    @mercyjacobc6982 Місяць тому +1

    രണ്ട് കറുത്ത ചെടിച്ചട്ടിയിൽ പട്ടിക,/ മുളയുടെ കമ്പ് നാട്ടി ഇങ്ങനെ ഞാൻ ചെയ്യാറുണ്ട് 🥰

  • @AnnammaMathew-xq1yl
    @AnnammaMathew-xq1yl 15 днів тому +1

    Superb❤❤

  • @etra174
    @etra174 2 роки тому +2

    Idea kollaam.
    Plastic kayar ne kaalum nallathu, saadharana kayar aanu.

  • @ckasari3038
    @ckasari3038 2 роки тому +3

    Very good idea. പാവലിന് പടരാൻ ഇത്രയും മാത്രം പൊക്കം മതിയോ. പടർന്നു കായ്കൾ വന്ന video കൂടെ ഇടാമോ.

    • @MYGREENCHILLI
      @MYGREENCHILLI  2 роки тому +1

      നന്നായി വളരുന്നുണ്ട്
      തീർച്ചയായും വീഡിയോ ഇടുന്നുണ്ട്

  • @malumurali6613
    @malumurali6613 2 роки тому +1

    Superrrrr chetta 👍

  • @miny1874
    @miny1874 2 роки тому +1

    Thanks for this video.passion fruit സ്ഥലം കുറവുള്ളവർക്ക് എങ്ങനെ പടർത്താൻ പറ്റും. ഒരു video.

  • @dillassebastian580
    @dillassebastian580 2 роки тому +1

    Good ഐഡിയ. Thanks

  • @sajithathambu8567
    @sajithathambu8567 2 роки тому +1

    Nice 👍🏼🥰

  • @SMAsupercraft7912
    @SMAsupercraft7912 2 роки тому +2

    Super video 👍👍

  • @sudhamenon3655
    @sudhamenon3655 2 роки тому +1

    Easy ang good method

  • @shaffeekkaimam4579
    @shaffeekkaimam4579 17 днів тому

    Good ഐഡിയ 👍🥰

  • @AkshayAppu-d1s
    @AkshayAppu-d1s 17 днів тому +2

    കൃത്യ സമയത്താണ് ബ്രോ ഞാൻ ഈ വീഡിയോ കണ്ടത്!🥰എന്താണ് എന്നുവെച്ചാൽ.. ഞാൻ എന്റെ വീടിന്റെ ടെറസ്സിൽ കൃഷി തുടങ്ങാൻ ഉള്ള പരിപാടി ആണ്.. ഒരു സിമ്പിൾ പന്തൽ എങ്ങനെ റെഡി ആക്കും എന്ന് ഞാൻ കുറച്ചു ദിവസം ആയി തല പുകയ്ക്കുന്നു.. 🤓ഇപ്പോൾ ദേ പരിഹാരം മുന്നിൽ എത്തി .. 🥰🫱🏻‍🫲🏼

    • @MYGREENCHILLI
      @MYGREENCHILLI  16 днів тому +1

      ചെയ്ത് നോക്കൂ ഉപകാരപ്പെടും Bro😊

  • @ajmalma995
    @ajmalma995 2 роки тому +1

    Kiduve...👍👍👍

  • @minishyajoseph4479
    @minishyajoseph4479 2 роки тому +1

    Super.

  • @ABCD-cv2ef
    @ABCD-cv2ef 2 роки тому +2

    Helo Bro 😎👍 Terrence krishi cheyumpol 🙄 Cheratta 🙄 ye nashipikaan nthu cheyanm reply me . Ee puzhu valya shalyamaanu .🙄🙄🙄ssppr vedio 👍

    • @MYGREENCHILLI
      @MYGREENCHILLI  2 роки тому

      ബ്ലീച്ച് കലക്കി സ്പ്രേ ചെയ്തു നോക്കൂ Bro👍

    • @ABCD-cv2ef
      @ABCD-cv2ef 2 роки тому

      @@MYGREENCHILLI okkkk bro👍😎

    • @ABCD-cv2ef
      @ABCD-cv2ef 2 роки тому

      @@MYGREENCHILLI okkkkk bro 😎👍

    • @ABCD-cv2ef
      @ABCD-cv2ef 2 роки тому

      Bleech chediye nashipikumo. ???

    • @MYGREENCHILLI
      @MYGREENCHILLI  2 роки тому +1

      @@ABCD-cv2ef ചെടിയിൽ അല്ല ഗ്രോ ബാഗിനുചുറ്റും അട്ടയുടെ മേലിലും

  • @satheeshankripa9857
    @satheeshankripa9857 2 роки тому +1

    New idea, thank you for sharing..

  • @jessyvarghese4636
    @jessyvarghese4636 2 роки тому +2

    Thanku🎃

  • @hnjugarden9602
    @hnjugarden9602 2 роки тому +2

    Adipoli

  • @anishaajayan2517
    @anishaajayan2517 2 роки тому +1

    Very usefull idia thanks

  • @abrahama.j.9639
    @abrahama.j.9639 2 роки тому +1

    Super Bro.....

  • @gegithomas57
    @gegithomas57 2 роки тому +1

    Kollam

  • @Haseena_Manzoor
    @Haseena_Manzoor 2 роки тому +1

    Nalla idia,👍😍

  • @riyasna3058
    @riyasna3058 2 роки тому +1

    Super

  • @ushamadhu5325
    @ushamadhu5325 2 роки тому +1

    Good idea

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 2 роки тому +1

    Good idea👍

  • @sreelathapu2219
    @sreelathapu2219 2 роки тому +1

    Super Anu katoo

  • @nishiaravi5447
    @nishiaravi5447 2 роки тому +1

    നല്ല ഒരു അറിവാണ് ,thanks

  • @steephenp.m4767
    @steephenp.m4767 2 роки тому +2

    Thank you 💞

  • @antonyleon1872
    @antonyleon1872 14 днів тому

  • @swarnalathasn9062
    @swarnalathasn9062 2 роки тому +1

    super

  • @maryjose6743
    @maryjose6743 2 роки тому +1

    . നന്നായിട്ടുണ്ട്.
    ഐഡിയ ഉഗ്രനായി ട്ടോ...

  • @sobhanavarghese8776
    @sobhanavarghese8776 2 роки тому +1

    Good

  • @lylabalakrishnan1543
    @lylabalakrishnan1543 2 роки тому +1

    👍👍👌🏼👌🏼

  • @ambilyktrajesh7021
    @ambilyktrajesh7021 2 роки тому +1

    Thank you.

  • @amithsagar8518
    @amithsagar8518 2 роки тому +2

    👌👍

  • @jafarkh2152
    @jafarkh2152 2 роки тому +1

    👍👍👍

  • @sudheertt8703
    @sudheertt8703 2 місяці тому

    ഗുഡ് ഐഡിയ,ഒരു വല തന്നെ കെട്ടികൊടുത്തുകൂടെ?

  • @rijnasjanna
    @rijnasjanna 2 роки тому +1

    Vedio nannayittund here kalilum etthram box und krishikku.

  • @JayaprakashKn-r2j
    @JayaprakashKn-r2j Рік тому

    👍

  • @ajoobaone4358
    @ajoobaone4358 2 роки тому +1

    👍👍

    • @vpmali3718
      @vpmali3718 2 роки тому +1

      വളരെ നല്ല ഐഡിയ 🌹🌹🌹

  • @pratheeppratheep7518
    @pratheeppratheep7518 2 роки тому +3

    സൂപ്പര്‍ ആയി

  • @krishnanunni7018
    @krishnanunni7018 2 роки тому +1

    Sambavam kollallo 😍

  • @jumailaa7136
    @jumailaa7136 21 день тому

    അടിപൊളി

  • @libinsebastian128
    @libinsebastian128 2 роки тому +1

    Adipoly

  • @noushadhaneefa1830
    @noushadhaneefa1830 Місяць тому

    ഞാനും ചെയണം താങ്കളുടെ namber send

  • @sindhumanu5103
    @sindhumanu5103 2 роки тому +1

    സൂപ്പർ ഐഡിയ

  • @kpfamilyvlog8373
    @kpfamilyvlog8373 Рік тому +1

    Adipoli

  • @sheelaviswam9845
    @sheelaviswam9845 2 роки тому +1

    Super

  • @RKPtechnology7374
    @RKPtechnology7374 2 роки тому +1

    👍👍👍

  • @saralavc6493
    @saralavc6493 2 роки тому +1

    👍👍

  • @vahidhaaboobacjer6918
    @vahidhaaboobacjer6918 2 роки тому +1

    Super

  • @Mudakkalizzworld
    @Mudakkalizzworld 2 роки тому +1

    👍👍