യുവകർഷകന്റെ ഗ്രോബാഗ് ഇഞ്ചിക്കൃഷി വൻ വിജയം😍🔥 പരീക്ഷിക്കാം നിങ്ങൾക്കും.....

Поділитися
Вставка
  • Опубліковано 27 жов 2024
  • Aamees Gardens and Plants Ambalavayal
    Contact us : 9448571417, 9562571417, 9207571417

КОМЕНТАРІ • 28

  • @nazirek2567
    @nazirek2567 2 місяці тому +8

    ഹലോ സുഹൃത്തേ നിങ്ങൾ പറയുന്നത് നല്ല കാര്യമാണ് ഒരൊറ്റ പ്രശ്നമേ ഉള്ളൂ കർഷകർ എന്ന് പറഞ്ഞാൽ കുറച്ചു വിദ്യാഭ്യാസം കുറവുള്ള ആൾക്കാരാണ് അതുകൊണ്ട് അവരവർക്ക് മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞാൽ നല്ലതാണ് ഇംഗ്ലീഷ് വാക്ക് കുറച്ചു ഉപയോഗിച്ച് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞാൽ നല്ലതായിരുന്നു

  • @JyothiSatheesh-bm3kl
    @JyothiSatheesh-bm3kl 2 місяці тому +1

    ഗ്രോബാഗ് നിറക്കുന്നത് മുതൽ വിളവെടുപ്പ് വരെ .... ഓരോ ഘട്ടത്തിലും ഉള്ള വള പ്രേയോഗം ഒരു വീഡിയോ ചെയ്യാമോ

  • @manu.mohankannan7537
    @manu.mohankannan7537 Місяць тому +1

    ഇതിനെ കുറിച് കൂടുതൽ അറിയാനും കാണാനും താല്പര്യം ഉണ്ട് നമ്പർ ഷെയർ ചെയ്യാമോ

  • @hhflames4012
    @hhflames4012 2 місяці тому +3

    ഗ്രോബാഗ് സൈസ് എത്ര ആണ്, മരുന്ന് എന്താണ് കൊടുക്കുന്നത്, നല്ല പ്രയോജനം ഉള്ള വീഡിയോ ആണ് 👍🏻

    • @AameesGardens-qn6ro
      @AameesGardens-qn6ro  2 місяці тому +2

      15*15 il aanu ippol cheythirikkunnath... Ellupodi, chanakam, kambost, chakirichoru.. thudagiya jaiva Valam upayogikkuka..

    • @dhaneshpv2432
      @dhaneshpv2432 2 місяці тому

      ഇഞ്ചി യുടെ ഇലകൾ പഴുത്തു പോകുന്നു എന്താണ് മരുന്നു കൊടുകേണ്ടത്‌ ​@@AameesGardens-qn6ro

    • @cheekodhussain8847
      @cheekodhussain8847 2 місяці тому

      ഇദ്ദേഹം ഒരു നല്ല കർഷകനാണ് - കൃഷിയാണെങ്കിൽ സൂപ്പറുമാണ്. പക്ഷെ ചിലവും വരവും ഒത്ത് നോക്കിയാൽ ,ചെലവ് കൂടുതലായിരിക്കും

  • @gokulyv9129
    @gokulyv9129 Місяць тому

    Market l kilogram n ethra vach kittum karshakan?

  • @y.santhosha.p3004
    @y.santhosha.p3004 2 місяці тому +1

    Grow bag പരിസ്ഥിതിക്ക് ദോഷകരമല്ലേ?
    അത് ഒഴിവാക്കാൽ എന്താണ് മാർഗ്ഗം
    ഭാരംകുറഞ്ഞ മൺചട്ടികൾ നന്നായിരിക്കും
    റബ്ബർകുട്ട ആണെങ്കിൽ ഒരു നൂറ്റാണ്ട് ഉപയോഗിക്കാം

  • @RoyCj-j3g
    @RoyCj-j3g 2 місяці тому +1

    Super

  • @AshnaSojan-n5o
    @AshnaSojan-n5o 2 місяці тому

  • @shemeerakp2850
    @shemeerakp2850 2 місяці тому

    Grow bag rate etraya

  • @KL73vibe
    @KL73vibe 2 місяці тому +1

    👍🏻👍🏻

  • @lalsonthomas1366
    @lalsonthomas1366 2 місяці тому

    ❤❤super

  • @rahulkichu4261
    @rahulkichu4261 2 місяці тому

    Enike kurache nadan ulla nalla nadan inchi ayachu tharamo cash ayakame evide okke epo varave inchiye ullu😢

  • @sreekumartk290
    @sreekumartk290 2 місяці тому

    നന എങ്ങനെ...

  • @AnjaliVI-m6o
    @AnjaliVI-m6o 2 місяці тому +1

    ❤🔥

  • @krjkpi
    @krjkpi 23 дні тому

    പുള്ളി show നടത്തുകയാണ്, കണ്ടിട്ട് നിങ്ങൾക്ക് മനസ്സിലായില്ലേ?? അത് ആർക്കും ചെയ്യുന്ന വിധം മനസ്സിലാക്കാനോ അതുപോലെ ചെയ്യാനോ ഉദ്ദേശ്ശിച്ചല്ല ഈ viedeo എന്ന് നാം മനസ്സിലാക്കുക 🙏🙏

  • @hngogo9718
    @hngogo9718 2 місяці тому +2

    ഗ്രോബാഗ് സൈസ് എത്ര ആണ്,

  • @jencyemmanuel1828
    @jencyemmanuel1828 2 місяці тому +2

  • @LaliCt-i2z
    @LaliCt-i2z 2 місяці тому +1

    👍🏻👍🏻

  • @sajithchemmeri2974
    @sajithchemmeri2974 2 місяці тому +1

    👏👏👏

  • @Ponnan290
    @Ponnan290 2 місяці тому +1

    ❤❤

  • @AnjaliVI-m6o
    @AnjaliVI-m6o 2 місяці тому +1

  • @bineshkp6780
    @bineshkp6780 2 місяці тому

    ❤❤❤❤

  • @RobinCJoshy-fm7ud
    @RobinCJoshy-fm7ud 2 місяці тому

    ❤❤❤❤