100 ദുരിതബാധിതർക്ക് വീട്; അനാഥരായ കുട്ടികൾക്ക് ശുശ്രൂഷ; വയനാടിനാടിനൊപ്പം ബോബി ചെമ്മണ്ണൂർ

Поділитися
Вставка
  • Опубліковано 21 жов 2024
  • 100 ദുരിതബാധിതർക്ക് വീട്; അനാഥരായ കുട്ടികൾക്ക് ശുശ്രൂഷ; വയനാടിനായ് സഹായം പ്രഖ്യാപിച്ച് ബോബി ചെമ്മണ്ണൂർ
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 28

  • @SivanppSivanpp-fi2ye
    @SivanppSivanpp-fi2ye 2 місяці тому +16

    ഹലോ സാർ കമൻറുകൾ ഇപ്പോൾ വളരെ കുറവാണ് കാരണം നല്ല കാര്യങ്ങൾ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുക എന്നത് കേരളത്തിൽ കുറവാണ് പക്ഷേ ജനങ്ങൾ അങ്ങയെ സ്നേഹിക്കുന്നുണ്ട് അത് ഉള്ളിലെ ഉള്ളിൽ ഉണ്ട് എന്നുള്ളത് ഉറപ്പാണ് നമ്മൾ ജീവിക്കുന്ന ഈ ഭൂഗോളത്തിലെ പുറംഭാഗം അതായത് ഭൂമി നമ്മൾ മരിക്കുമ്പോൾ ഭൂമി നമ്മൾ കൊണ്ടുപോകുന്നില്ല പക്ഷേ ഭൂമി നമ്മളെ കൊണ്ടുപോകുന്നു എന്ന സത്യം നമ്മൾ തിരിച്ചറിയണം അങ്ങേയ്ക്ക് പ്രണാമം

  • @shyamprasad-dy6lo
    @shyamprasad-dy6lo 2 місяці тому +1

    മേപ്പാടി ബിനോയ്‌ എന്ന ആളെ ആർകെങ്കിലും അറിയുമോ ഫറോക് ചെറുവണ്ണൂർ ലിറ്റിൽ ഫ്ലവർ orphanage ൽ പഠിച്ച ആൾ ഉണ്ടോ ഞാൻ വരാം.. 👍ബിനോയ്‌ 🌹👍എനിക്ക് ഒന്ന് കാണണം 🌹🙏

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 2 місяці тому +12

    ഈ കുട്ടികളെ പ്രൈവറ്റ് ഗസ്റ്റ് ഹൌസുകളിലേക്ക് കൊണ്ടുപോകുന്ന കാര്യത്തിൽ സർക്കാരിന്റെ മോനിറ്ററിംഗ് നിർബന്ധമായി വേണം 🙄

  • @kallingalsubair
    @kallingalsubair 2 місяці тому +1

    സ്വർണം നഷ്ട്ടപെട്ടു എന്ന് പറഞ്ഞ ആ സാഹോദരൻക്ക് എന്തെങ്കിലും സഹായം നൽകണം അയാളുടെ സങ്കടം സഹിക്കാൻ കഴിയുന്നില്ല ഒരു ആയുസ് മുഴുവൻ ജോലി ചെയ്തു ഉണ്ടാക്കിയതായിരിക്കും പാവം 😢

  • @arunbabu826
    @arunbabu826 2 місяці тому +1

    കുട്ടികളെ അങ്ങനെ കൊണ്ടുപോകേണ്ട.. അതിന് ഗവണ്മെന്റ് ന്റെ മോണിറ്ററിങ് വേണം... ഗവണ്മെന്റ് നേരിട്ട് നോക്കണം... അല്ലാതെ ഓരോ വ്യക്തികൾ പ്രൈവറ്റ് ഗസ്റ്റ്‌ ഹൌസിൽ വിടരുത്... വളരെ ചെറിയ കുട്ടികൾ ആണെങ്കിൽ വളർത്താൻ തയ്യാറായി വരുന്ന കുട്ടികൾ ഇല്ലാത്ത രക്ഷിതാക്കൾക്കു.. രേഖകൾ ശരിയാക്കി വേണ്ട നടപടികൾ എടുത്തു വിട്ടു കൊടുക്കണം

  • @kurafimedia
    @kurafimedia Місяць тому +1

    👍👍👍

  • @PhUsma-rn1rg
    @PhUsma-rn1rg 2 місяці тому

    Masah allah 🤲🤲🤲🤲

  • @LeelammJohn
    @LeelammJohn 2 місяці тому

    God bless you mor and more

  • @arabikunhi7886
    @arabikunhi7886 2 місяці тому

    U r good person god bless u

  • @shajinakt1582
    @shajinakt1582 2 місяці тому

    Bocheyoude valiya manasinu nanni

  • @haneefkodanga9486
    @haneefkodanga9486 2 місяці тому

    God bless you

  • @jincyjoseph7448
    @jincyjoseph7448 2 місяці тому +1

    ബോച്ചേ യേ വിശ്വാസം. പക്ഷെ ഗസ്റ്റ്‌ ഹൌസിൽ കൊടുത്തുവിടാതെ ഗവണ്മെന്റ് അതിനു വേണ്ടാ കാര്യങ്ങൾ എത്ര യും പെട്ടെന്ന് ചെയ്യണം

  • @haneefkodanga9486
    @haneefkodanga9486 2 місяці тому

    Great man for you

  • @adamdua7
    @adamdua7 2 місяці тому +1

    ബോച്ചേ ❤

  • @maryjames3287
    @maryjames3287 2 місяці тому +1

    🙏🙏🙏🙏

  • @hibafathima4682
    @hibafathima4682 2 місяці тому

    ❤️

  • @VilvaSundari-vt9zz
    @VilvaSundari-vt9zz 2 місяці тому

    God bless you BOCHE

  • @raoofk1709
    @raoofk1709 2 місяці тому

    👌👌❤️

  • @alavikutty3907
    @alavikutty3907 2 місяці тому +1

    😊

  • @Nabeel-y2r
    @Nabeel-y2r 2 місяці тому

    നമ്മിക്കുന്നു നിങ്ങളെ 🫂❤

  • @TenoJohn-ni5ti
    @TenoJohn-ni5ti 2 місяці тому +1

    Good bless you boche

  • @hamsakutty5876
    @hamsakutty5876 Місяць тому

    👌👌👌👍👍👍🤲🤲🤲🙏🙏🙏🇮🇳🇮🇳

  • @muhammedkv2411
    @muhammedkv2411 2 місяці тому

    Daiva...kalpana....kaaanugaaaa..raaashtreeayakkaaaraaaa😢😢😢😢😢

  • @_Shibin_22
    @_Shibin_22 2 місяці тому

    👍🏻👍🏻👍🏻👍🏻

  • @Muhammed-mm4rj
    @Muhammed-mm4rj 2 місяці тому

    😮😅

  • @aboobackertm6542
    @aboobackertm6542 2 місяці тому +1

    👍👍👍